ആ പുള്ളിയുടെ കിളിപോയി.. Dead body എപ്പിസോഡിന് ശേഷം ഇത്രേം ചിരിച്ചൊരു എപ്പിസോഡ് ഇപ്പോഴാ 😂. ഇത്രേം തെറി വിളികേട്ടതും ഈ എപ്പിസോഡ് തന്നെ🤣. കൊച്ചുപയ്യനും നന്നായിട്ടുണ്ട് 👍🏼. മൊത്തത്തിൽ നല്ലൊരു prank 👍🏼👍🏼 Waiting for the next episode ❤
"വീട്ടിൽ ഊണ്" സംരംഭത്തിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് 192 രാജ്യങ്ങളിൽ യാത്ര നടത്തിയ ഫ്രാൻസിസ് സാർ. സാംബിയയിലെ ഒരു ട്രൈബൽ ഫാമിലിയിൽ ഒത്തിരി കാലം ജീവിക്കുകയും. അവരോടൊപ്പം വേട്ടക്കാരനായി കറങ്ങി അടിച്ചു കുറേ കാലം. ഇന്നും ആഫ്രിക്കയിലെ നമീബിയ പ്രവിശ്യയിൽ "ദി ഫ്രാൻസിസ് ലൈൻ " എന്നൊരു ഗ്രാമം തന്നെയുണ്ട്. എല്ലാം വിട്ടെറിഞ്ഞു ഇന്നു ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തുന്ന ഫ്രാൻസിസ് സാറിനു ഹൃദയത്തിൽ നിന്നും ഒരായിരം നറു പുഷ്പങ്ങൾ ❤
സാബു ചേട്ടന് ഒരെണ്ണം കിട്ടാൻ വേണ്ടിയാ ഫ്രാൻസിസ് ചേട്ടൻ ലാസ്റ്റ് വിളിച്ചോണ്ട് വന്നത്.. ആദ്യം അടിക്കാൻ വന്നപ്പോ ചെക്കൻ കേറി തടഞ്ഞു ചെക്കനെ ഒക്കെ വലിച്ചു മാറ്റി കളം ഒരുക്കി...😂😂 എങ്കിലും നിറയെ സ്നേഹം ഉണ്ട് 2-ആംമത്തെ ഇടി സ്വയം ഏറ്റു വാങ്ങി തടഞ്ഞു...❤️❤️
നവകേരളയാത്രയ്ക്കായി കോടിരൂപ മുടക്കി വാങ്ങിയ ബസിന്റെ ഡ്രൈവറും ക്ലീനറും ആയിട്ടും ആ തിരക്കുകൾ മാറ്റി വച്ച് നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന സാബു അണ്ണനും ഫ്രാൻസിസ് ചേട്ടനും അഭിവാദ്യങ്ങൾ😍🔥✊
ഒരു പാട് സങ്കടമായി . പാവം ചിലപ്പോൾ അത് മരണത്തിന് പോലും കാരണമാകും സാബു ചേട്ടന് ചെറുതായി ഒന്ന് കൊള്ളണം എല്ലാം ഫ്രാൻസി ചേട്ടനാണ് അനുഭവിക്കുന്നത്. രണ്ട് പേർക്കും ആശംസകൾ❤❤❤❤ .
അയാൾ നല്ലൊരു വ്യക്തി ആയതുകൊണ്ട് നിങ്ങൾ തല്ലു വാങ്ങാതെ കഴിച്ചിലായി. തെറ്റ് ചെയ്യാതെ ഒരാളെ തെറ്റുകാരനായി കാണുകയാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം പിന്നെ ഒന്ന് നോക്കാനില്ല. നല്ലവണ്ണം പെരുമാറും അത് ആരാണെങ്കിലും. അങ്ങേർക്ക് അതിനുള്ള ധൈര്യം ഇല്ലാതായതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു. 🤣
മനസ്സിൽ കണ്ണങ്കമില്ലാത്ത നിഷ്കളങ്കനായ ചേട്ടൻ.... സകല എപ്പിസോഡുകളെയും തകർത്ത OH MY GOD EPISODE ❤️
നിശ്ക്കളങ്കത കൊണ്ട് മിനിട്ടിൽ 60 തെറിയാണ് വിളിച്ചത്🤭
ഓ മൈ ഗോഡിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ബീപ് സൗണ്ട് ഇടേണ്ടി വന്ന എപ്പിസോഡ് ഇതായിരിക്കും 😂
നിങ്ങൾ ആ തെറി എണ്ണുകയായിരുന്നോ 😂
പിന്നെ ഇങ്ങനത്തെ കുരുക്കിൽ കൊണ്ടു ചാടിച്ചാൽ തെറിയല്ലാതെ പിന്നെ എന്താ വിളിയ്ക്കുന്നത് 😅😅😅😅
😂😂😂😂😂,
😊😊😊😊
കുറെ ചിരിച്ചു..😂😂😂 പാവം ചേട്ടൻ കരയുന്നത് കണ്ടപ്പോ സങ്കടം തോന്നി.. ആ. ചേട്ടന് എന്നും നന്മ ഉണ്ടാകട്ടെ..❤️
എന്തു നിഷ്കളംഗനായ ചേട്ടനാണ്. നല്ലത് മാത്രം വരട്ടെ ആ ചേട്ടന്😍😍😍👍👍👍
❤
😮😮😮
😅😅
പാവങ്ങളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന തായോ... കൾ
Hi
ഇത് പോലെ ആയിരിക്കും അന്ന് മധുവും കരഞ്ഞിട്ടുണ്ടാവുക😔
കണ്ടപ്പോ തമാശ ആണെങ്കിലും പക്ഷെ ജീവിതത്തിൽ സംഭവിച്ചാലെ ഇതിന്റെ അവസ്ഥ മനസിലാകൂ
സത്യം
👏👏👏👍ഒരുപാട് ചിരിച്ചു... എങ്കിലും നിഷ്ക്കളങ്കനായ ആ മനുഷ്യന്റെ ഹൃദയ വേദനയോടെ ഞാൻ കള്ളനല്ല ചേച്ചി, മാമ...🤣പാവം... episode super❤
നല്ല ഒരു എപ്പിസോഡ് ആയിരുന്നു കുറെ ചിരിച്ചു തെറിയോട് തെറിപ്പാട്ട് ചേട്ടൻ😂😂😂😂
അനിത ചേച്ചീ എന്തൊരു തകർപ്പൻ പ്രകടനം . അനിത ചേച്ചിക്കും സമ്മാനം കൊടുക്കണേ .......
ചേച്ചി വരെ ചിരിച്ചു പോയി
ആ പുള്ളിയുടെ കിളിപോയി..
Dead body എപ്പിസോഡിന് ശേഷം ഇത്രേം ചിരിച്ചൊരു എപ്പിസോഡ് ഇപ്പോഴാ 😂.
ഇത്രേം തെറി വിളികേട്ടതും ഈ എപ്പിസോഡ് തന്നെ🤣.
കൊച്ചുപയ്യനും നന്നായിട്ടുണ്ട് 👍🏼.
മൊത്തത്തിൽ നല്ലൊരു prank 👍🏼👍🏼
Waiting for the next episode ❤
സൂപ്പർ എപ്പിസോഡ്👌👌👌👌. എഡിറ്റ് ചെയ്ത ചേട്ടൻ ബീപ്പ് ടോൺ ഇട്ട് ചത്ത് 😀😀😀😀
കൊല്ലം,tvrm അല്ലെ ബ്രോ വായ തുറന്നാൽ തെറിയെ പറയു..മറ്റു ജില്ലയിൽ കുറവാണ്
സത്യം 😂😂
@@sabarithakkudu411correct bro 💯 .pinne ninte appante kunna pundachimone
@@sabarithakkudu411😂😂😂
മുണ്ട് ഉരിഞ്ഞു അടി👌🏻👌🏻 ഇന്നത്തെ എപ്പിസോഡ് എളുപ്പം തീർന്ന് പോയ പോലെ ഒരു തോന്നൽ 😔😔😂😂😂😅
സൂപ്പർ 👍🏻👍🏻
അതിഗംഭീരം 👌👌
ഇതുപോലെ ചിരിച്ച
ഒരു എപ്പിസോഡ് വേറെയില്ല ❤️❤️
ഒരുപാട് പൊട്ടിച്ചിരിപ്പിച്ച എപ്പിസോഡ് 👌👌
ഫ്രഷ് dialogs
പാവം ചേട്ടൻ, 😄😄😄😄
ആ ചേട്ടന്റ നിഷ്കളങ്കമായ സംസാരം എനിക്കി അറിഞ്ഞുടാ മാമാ😂😂😂
*സ്ഥിരം കുറ്റികൾ ഹാജർ ഇട്ടോളി 🔥🔥🔥*
🔥
Hai😂
@@sheejaraveendaran9706😊 in hu 😮😢
Hi
Present sir
ആള് നിഷ്കു ആണെങ്കിലും ഒടുക്കെലത്തെ തെറി വിളി ആയിപ്പോയി😂😂
Idi parayan undo
എല്ലാംകൂടി ചേർത്ത് സാബു അണ്ണന് കിട്ടുന്ന കണ്ടപ്പോൾ ഫ്രാൻസിസ് അണ്ണന്റ ആാാ ചിരി 😂😂😂😂😂
ഇയ്യാൾക്കെങ്ങാനും അറ്റാക്ക് വന്നാൽ എന്തു ചെയ്യും ഇത്രേം കഷ്ടപ്പെടുത്തരുത് പാവം 😢 നിഷ്കളങ്കമായ അഭിനയം
ആക്ടിങ്ങിനിടയിൽ അവതാരകർ എല്ലാവരും തന്നെ അറിയാതെ ചിരിച്ചു പോയ ആദ്യ എപ്പിസോഡ്😊
ഇതിൽ ഒരു നാടകമില്ലേ എനിക്ക് തോന്നിയതാണോ അതാ പ്രേക്ഷകരായ നിങ്ങൾക്ക് തോന്നിയോ 🤔
ശരിക്കും
@@PrasanthS-mh8pgഒരു nadakavum അല്ലാ അതിനു ഉദാഹരണം അയാളുടെ നിഷ്കളങ്കതയാണ് അറിഞ്ഞു കൊണ്ട് ആണെങ്കിൽ അദ്ദേഹത്തിന് ഇത്ര നന്നായി അഭിനയിക്കാൻ പറ്റില്ല 😊
ചിരിക്കും. മറ്റവന് നല്ല കുത്ത് കിട്ടി😂
ഇതിനു മുന്നേ ഉണ്ടായിട്ട് ഉള്ളു 💯
മാമാ ഞാൻ കള്ളനല്ല മാമാ,,, 😂😂സൂപ്പർ എപ്പിസോഡ്,,, കൊച്ചു പയ്യനും കലക്കി,, ഒരുപാട് ചിരിപ്പിച്ചു,,, ❤️❤️❤️
സാബു ചേട്ടന് ഇടി കിട്ടുമ്പോ ഫ്രാൻസിസ് ചേട്ടന്റെ സന്തോഷം ആരേലും ശ്രദ്ധിച്ചോ 😀😀
അവർ തമ്മിൽ പ്രശ്നം ആണ്
@@Aks-nu3lcഅവർ തമ്മിൽ അത്രക്ക് സ്നേഹബന്ധം ആണ് 😘
ബു ചേട്ടൻ s 13:02
ചേട്ടൻ പാര തെറി പറഞ്ഞിട്ടും... ബാക്കിയുള്ളവർ ചിരിക്കുമ്പോഴും ഒരു മുഖ ഭാവവും ഇല്ലാതെ നിക്കുന്ന ചെക്കൻ ആണ് എന്റെ ഹീറോ 🔥😍...
ഞാൻ ഇതുവരെ മനുഷ്യനായിട്ടില്ല മാമാ 😅 ചേട്ടൻ തകർത്തു 😂😂
"വീട്ടിൽ ഊണ്" സംരംഭത്തിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് 192 രാജ്യങ്ങളിൽ യാത്ര നടത്തിയ ഫ്രാൻസിസ് സാർ. സാംബിയയിലെ ഒരു ട്രൈബൽ ഫാമിലിയിൽ ഒത്തിരി കാലം ജീവിക്കുകയും. അവരോടൊപ്പം വേട്ടക്കാരനായി കറങ്ങി അടിച്ചു കുറേ കാലം. ഇന്നും ആഫ്രിക്കയിലെ നമീബിയ പ്രവിശ്യയിൽ "ദി ഫ്രാൻസിസ് ലൈൻ " എന്നൊരു ഗ്രാമം തന്നെയുണ്ട്. എല്ലാം വിട്ടെറിഞ്ഞു ഇന്നു ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തുന്ന ഫ്രാൻസിസ് സാറിനു ഹൃദയത്തിൽ നിന്നും ഒരായിരം നറു പുഷ്പങ്ങൾ ❤
ഈ ഫ്രാൻസിസ് ചേട്ടനോ??
സാംബിയയിൽ ഫ്രാൻസിസ് കള്ള വെടി വെച്ചു ഉണ്ടായതാണല്ലോ നീ
ഒന്ന് നിർത്താടെയ് കുറെ ആയല്ലോ...
ആ ചേട്ടന്റ കരച്ചിൽ കണ്ടിട്ട് ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂
ഒന്നും പറയാനില്ല അടിപൊളി ചിരിച്ചു ചിരിച്ചു ചത്തു 👍🏻
എപ്പിസോഡ് കണ്ട് തീർന്നിട്ടും ബീപ് ശബ്ദം ചെവിയിൽ നിന്നും പോകുന്നില്ല..😂😂 അടിപൊളി എപ്പിസോഡ്....
കൊള്ളാം , നന്നായി ചെയ്തു എല്ലാവരും . ആദ്യമാണെങ്കിലും ഏറുകാരന്റെ റോൾ മനോഹരമാക്കി എബ്രഹാം തകർത്തു.😂
Local abhinayam ebraham,theere ariyilla Avan mandan
ചിരിച്ച് ചിരിച്ച് ചത്ത് മാമ..ആ പുള്ളീടെ reaction പക്കാ സാധനമായിരുന്നു. ഇതുപോലുള്ള ആൾക്കാരെ വേണം ഇരകളാക്കാൻ
സാബുച്ചേട്ടന്റ ഔത്തെർച്ചിം പതിരും കലക്കിക്കൊടുത്തു😂😂😂 ഇന്ന് സാബു ചേട്ടൻ ചോര പാത്തും😂😂😂 പ്രോഗ്രാം Sooper
ഈ ആടിനെ പിടിച്ചൊണ്ട് നിൽകണ ചേട്ടൻ നമ്മുടെ ഗൗതം ശശീടെ സൗണ്ട് ആയി എവിടെയോ ഒരു സാമ്യം 😂😂😂😂
Matte chekkan umbano😢 nthuvaade lodukampo orannam avankum koduthude
കുറെ എപ്പിസോഡിന് ശേഷം എനിക്ക് ഒരുപാട് ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ് 😍😍😍
Super episode. ഞങ്ങളെ ചിരിപ്പിക്കാൻവേണ്ടി സാബുചേട്ടൻ കുറേ ചീത്തകേട്ടു. ❤❤❤
എല്ലാ ആഴ്ചയും സാബു ആണ് ഫ്രാൻസിസിന് അടി മേടിച്ചു കൊടുക്കുന്നത്. ഈയാഴ്ച സാബുവിന് കിട്ടി. സൂപ്പർ എപ്പിസോഡ് കലക്കി.😂😂😂😂😂😂😂😂😂😂
അയ്യോ സത്യം പറയാതിരിക്കാൻ വയ്യ സൂപ്പർ എപ്പിസോഡ് ആയിരുന്നു സൂപ്പർ സൂപ്പർ 😍😍😂😂😂😂
Beep ശബ്ദം എന്താണാവോ ആവോ..... പൂരപ്പാട്ടിന്റെ വരികൾ 😆😆😆 കിടിലൻ എപ്പിസോഡ്... എല്ലാരും ചിരിക്കാതെ പിടിച്ചു നിന്ന്.... 🔥🔥🔥
പുള്ളിക്ക് ഇന്ദ്രൻസിന്റെ മാനറിസങ്ങൾ.. ശബ്ദവും സാമ്യമുണ്ട്..
ചിരിയും സങ്കടവും അനുഭവിച്ച ഒരു തകർപ്പൻ ഷോ. വളരെ നന്നായി'
സത്യത്തിന് ഒരു മുഖമേയുള്ളു.'' അതാണ് ബാബു. ചേട്ടനിലൂടെ ''' കണ്ടത്....
ബാബു' ചേട്ടന് 'കുടുബത്തിനും നല്ലത് വരട്ടെ.' നന്ദി.....
മുണ്ട് ഇല്ലാത്ത നിൽപ്പുകണ്ടിട്ടുള്ള അനിത ചേച്ചിയുടെ ചിരി,,,,😂സാബു ചേട്ടനു നല്ല ഇടി കിട്ടി 😜
ഈ ചേട്ടൻ ചുരുളിയിലെ തങ്കൻ ചേട്ടൻ്റെ ബന്ധുവാണോ ? ബീപ് സൗണ്ട് കേട്ട് ചെവി അടിച്ച് പോയി😂😂😂
😄😄
സാബു ചേട്ടന് ഒരെണ്ണം കിട്ടാൻ വേണ്ടിയാ ഫ്രാൻസിസ് ചേട്ടൻ ലാസ്റ്റ് വിളിച്ചോണ്ട് വന്നത്.. ആദ്യം അടിക്കാൻ വന്നപ്പോ ചെക്കൻ കേറി തടഞ്ഞു ചെക്കനെ ഒക്കെ വലിച്ചു മാറ്റി കളം ഒരുക്കി...😂😂 എങ്കിലും നിറയെ സ്നേഹം ഉണ്ട് 2-ആംമത്തെ ഇടി സ്വയം ഏറ്റു വാങ്ങി തടഞ്ഞു...❤️❤️
സാദാരണ വാങ്ങി കൂട്ടുന്നെ ഫ്രാൻസിസ് ചേട്ടനാ ഇന്നത് സാബു ചേട്ടൻ ഇരന്നു വാങ്ങി 😀😆 മാത്രവുമല്ല ഫോണിലൂടെ നല്ല തെറിയും കിട്ടി 😂
അടിപൊളി... ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി...
അവതാരകർക്ക് പോലും ചിരി അടക്കാൻ പറ്റിയില്ല...
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി 😄😄
ചിരിച്ചു ചിരിച്ചു വയ്യാതായി.പാവം മനുഷ്യൻ .എത്ര നല്ല സതൃ സന്ധനായ മനനുഷൃനാണ്.
ഇന്ന് കലക്കി .തെറി കേട്ട് സാബു അണ്ണന്റെ കണ്ണ് പൊട്ടികാണും 😊
അഭിനയിക്കുന്നവർക്ക് ചിരി പിടിച്ചു നിർത്താൻ കഴിയുന്നില്ല, അയാളെ പറച്ചിൽ കേട്ടിട്ടു 😂😂😂😂 , അത് കണ്ടിട്ട് നമ്മക്ക് ചിരി വന്നു 😅😂
വനിതാ ജയിൽ വാർഡൻ ആയി തിരക്കുള്ള ജോലിക്കിടയിലും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന അനിത ചേച്ചി മാസ്സ് ആണ് 😍😍😍😍
ഒന്ന് നിർത്തടെ ഈ ചളിയടി.. കേട്ടു മടുത്തു.. കുറേ അവന്മാർ ഇതുതന്നെ അടിച്ചു അവരും നിർത്തി... 😂😂
Ci ആയിട്ടും Francis വരുന്നതോ😅
അപ്പോ mla ആയ സാബു ചേട്ടൻ വരുന്നതോ 😂
തകർത്തു. പാവം ചേട്ടന് ടെലികാസ്റ്റ് ചെയ്യുമ്പോൾ സങ്കടം വരുമോ എന്തോ
Beep കൂടിയ, സാബുവിന്റെ BP കൂടിയ കലക്കൻ എപ്പിസോഡ്..!!
നിഷ്കളങ്കനായ പാവം ഏട്ടൻ ❤️
എന്റെ ഇടതോ നിന്റെ ഇടതോ 😂😂😂😂
തള്ളയ്ക്കുവിളികൾ കൂടുമ്പോൾ... അനിത ചേച്ചിയുടെ ചിരിയാണ് മാസ് 😂😂😂 പ്രിയപ്പെട്ട സാബു ചേട്ടൻ...❤ ഫ്രാൻസിസ് ചേട്ടൻ❤
അയ്യോ പാവം പ്ലാങ്കാവിളയ്ക്ക് ഇന്ന് ഇടിയുടെയും, തെറിയുടെയും പൂരോത്സവമായിരുന്നു😅😂😂🎉🎉🎉
കുറച്ച് ആസ്വദിച്ചു ചിരിച്ചു 😅 ആ പയ്യൻറെ അഭിനയം പൊളിച്ചു 😂😂😂
19:06 രണ്ടു പേരുടേയും നോട്ടം പൊളിച്ചു
😂😂😂😂
Ate🤣🤣🤣
Kure kalathinu sesham nannayi enjoy cheyta episode..Ellarum thakarthu..😍😍😍😍
മാമാ ആ ചേട്ടൻ പറഞ്ഞത് പോലെ ഞാനും മനുഷ്യൻ ആയില്ല മാമാ 😹😹😹
നവകേരളയാത്രയ്ക്കായി കോടിരൂപ മുടക്കി വാങ്ങിയ ബസിന്റെ ഡ്രൈവറും ക്ലീനറും ആയിട്ടും ആ തിരക്കുകൾ മാറ്റി വച്ച് നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന സാബു അണ്ണനും ഫ്രാൻസിസ് ചേട്ടനും അഭിവാദ്യങ്ങൾ😍🔥✊
😮
😄😄
Pavathinte Kili poyi....
😂😂😂😂 adipoli episode...👌👌👌👏👏👏👏👏
സത്യം
എന്റെ പൊന്നോ 🔥🔥🔥 ഐറ്റം. ചിരി പിടിച്ചുവെച്ചോണ്ട് ഈ എപ്പിസോഡ് പൂർത്തിയാക്കിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 😄😄😄.
കുറേ നാളുകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ്. 👍👍👍
ആദ്യമായിട്ടാ യിരിക്കും "oh my god"ന് ഇത്രയും നീളത്തിൽ ട്ടു... ട്ടു കിട്ടുന്നത് 🤣🤣🤣സൂപ്പർ ആയിരുന്നു. പക്ഷേ ഇത്രയും നിഷ്കളങ്കനായ ആ ചേട്ടന്റെ അവസ്ഥ...
എനിക്ക് അറിയാവുന്ന ചേട്ടനാ പാവം ആണ്
സാധനം ഫ്രാൻസിസ് ചേട്ടൻ ഒന്നും ചിരിക്കാറില്ല പരിപാടി അവതരിപ്പിക്കുമ്പോ... ആ പാവം പുള്ളിയുടെ കരച്ചിൽ കണ്ടു ഫ്രാൻസിസ് ചേട്ടൻ വരെ ചിരിച്ചു പോയി 😄
ഈ പരിപാടിയിലൂടെ സമൂഹൃ
സന്ദേശവും ചിരിക്കാനും
ചിന്തിക്കാനും
അണിയറപ്രവർത്തകർക്ക്
ആശംസകൾ ❤
പാവങ്ങളുടെ വേദനയിലോ
മാമാ ഞാൻ ഓടുല 😂😂 നിന്റെ മാമനാടാ ഞാൻ 🤣🤣 "ചുരുളി 2nd part 😂😂😂
മാമന് പ്രായത്തിൽ ഒരു തിരിച്ചറിവ് നല്ലതാണ്😅
സൂപ്പർ ❤
സൂപ്പർ 👍👍👍👍
ഈ episode കണ്ട് ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി 😅😢
പാവം മനുഷ്യൻ❤❤❤❤ നിഷ്കളങ്കൻ
😍😍😍😍
12:45 ഞാനിന്ന് വരേയ്ക്കും ഒരുത്തന്റെ മുതലും മോഷ്ടിച്ചിട്ടില്ല 👍👍👍👍 സത്യ സന്തനായ ഈ ചേട്ടന് 👍കൊടുക്കൂ
ഒരു പാട് സങ്കടമായി . പാവം ചിലപ്പോൾ അത് മരണത്തിന് പോലും കാരണമാകും സാബു ചേട്ടന് ചെറുതായി ഒന്ന് കൊള്ളണം എല്ലാം ഫ്രാൻസി ചേട്ടനാണ് അനുഭവിക്കുന്നത്. രണ്ട് പേർക്കും ആശംസകൾ❤❤❤❤ .
ഇതുപോലെയുള്ള നല്ല മനുഷ്യർ ഇപ്പോഴും കാട്ടു കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയുമ്പോൾ സന്തോഷമുണ്ട്
ഇത്രയും തിരക്കുണ്ടായിട്ടും മാമൻ്റ വേഷം കെട്ടാൻ വന്ന ഫ്രാൻസിസിനു ഇരിക്കട്ടെ ഒരു കുതിര പവൻ
എന്തായാലും ഈ എപ്പിസോഡ് ഒരു മണിക്കൂർ ആക്കാമായുരുന്നു
😂😂😂😂
😂
😆
😂 പാവം എല്ലാ വട്ടവും ഫ്രാൻസിസ് ചേട്ടനാണ് ഇടി കൊള്ളാൻ ഉള്ളത് ഈ വട്ടം സാബു ചേട്ടന് കിട്ടിയപ്പോൾ ഒരു ഒരു മനസ്സുഖം എല്ലാവർക്കും😂😂😂
ലെ സാബു ചേട്ടൻ... ശിവനെ കണ്ണും കണ്ടുടാ,,ചെവിയും കേട്ടുട.. ഇതേതു ജില്ലാ.. 😂😂😂🤭🤭😜😜😄😄😄
ഈ എപ്പിസോഡ് തകർത്തു കല്ല് എറിഞ്ഞു വീഴ്ത്താൻ വന്ന പയ്യൻ ...എൻ്റെ മാമ ഞാൻ ഇതുവരെ മനുഷ്യൻ ആയിട്ടില്ല മാമ.....😅😅പാവം മനുഷ്യൻ നല്ല്‌ത് വരട്ടെ❤️✨❤️
Episode മൊത്തം ടൂ..ടൂ ആണ്.
എന്തായാലും ആ പയ്യനും, ചേച്ചിയും നിഘണ്ടുവിൽ ഇല്ലാത്ത തെറി എല്ലാം പഠിച്ചു.😂
ഈ അടുത്ത കാലത്തു കണ്ട മനോഹരമായ പ്രാങ്ക് തകർത്തു എല്ലാവരും. സാബു കലക്കി
അയാൾ നല്ലൊരു വ്യക്തി ആയതുകൊണ്ട് നിങ്ങൾ തല്ലു വാങ്ങാതെ കഴിച്ചിലായി. തെറ്റ് ചെയ്യാതെ ഒരാളെ തെറ്റുകാരനായി കാണുകയാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം പിന്നെ ഒന്ന് നോക്കാനില്ല. നല്ലവണ്ണം പെരുമാറും അത് ആരാണെങ്കിലും. അങ്ങേർക്ക് അതിനുള്ള ധൈര്യം ഇല്ലാതായതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു. 🤣
പൊളിയെ ❤️❤️ ഒരുപാട് ചിരിച്ചു.... പാവം അങ്കിൾ... നിഷ്കളങ്കൻ 🥰🥰🥰 കിടു എപ്പിസോഡ് ❤️❤️❤️
അതെ 😄
ഹ. ഹ.. ഹ... അളിയൻ ഒരു നിമിഷം, മുണ്ടൊക്കെ ഊരി എറിഞ്ഞ് സ്ഫടികത്തിലെ മോഹൻലാലായി മാറി. 🤣
പുതിയ ഏത് മലയാള സിനിമയും റിലീസ് ചെയ്യുന്നതിന് മുമ്പ് ആദ്യം കണ്ട് അഭിപ്രായ സർവേ കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ സാബു ചേട്ടന് 🙏
ഇനീ ഈ ജന്മത്തിൽ അയ്യാള് ജോലിക്ക് പോകൂല 😂 ആ പൈസ ഞാൻ തരാളിയ 😝😝 പോ ത...... 😂😂😂
നല്ല മനുഷ്യൻ ...... ചിരിച്ച് ഒരു പരുവം ആയി 😂😂👌👍💐
വയർ നിറയെ തള്ളക്ക് വിളി കേട്ടിട്ട്. തള്ളക്ക് വിളിച്ചവന് സമ്മാനം കൊടുക്കുന്ന ഏകപരിപാടി സൂപ്പർ 💕😍👍👍💪💪💪
നല്ല പ്രോഗ്രാം ആയിരുന്നു 👍. ആട് തോമയെ ഓർമ്മവന്നു. ഉടുത്തിരുന്ന ലുങ്കി ഊരിയപ്പോൾ.
പൊടികൊച്ചു ബാബു... പൊടിക്കോച്ചു ബാബുന്റെ വായിൽ നിന്നും വരുന്നത് കേട്ടാൽ എന്റെ സാറേ....😂😂😂🤪🤪
അവരെ. മക്കൾ. Famly. Frendz.... കാണുമ്പോ.... ചിരിവരില്ല Ta. 🙏🏻..
കുട്ടിമാമ ഞാൻ ഞെട്ടി മാമ 😂😂😂😂ഇത്രയും toooo toooo ഇട്ട എപ്പിസോഡ് വേറെ ഉണ്ടാവില്ല 😂😂😂😂😂
ഇന്ന് സാബു ചേട്ടന് വയർ നിറച്ചു കിട്ടി 🤣🤣എന്നുംഅടി കിട്ടുന്ന ഫ്രാൻസിസ് ചേട്ടൻ അറിഞ്ഞു കളിച്ചു നല്ല സ്ക്രിപ്റ്റ് 🌹❤️🌹👍🏻👍🏻w
ഇത്രേം ബീപ് ഇട്ട എപ്പിസോഡ് വേറെ കാണില്ല 😂😂😂
അടുത്തെങ്ങും ഇങ്ങനെ ഒരു episode കണ്ടിട്ടില്ല, 😊
episode ഇതുപോലെയാവണം,
👌👌Congratulations,❤
ആ ചേട്ടൻ പണ്ഡിതനാണെന്നു തോന്നുന്നു... ഇടയ്ക്ക് ഇടയ്ക്ക് ബീപ് സൗണ്ട് കേൾക്കുന്നു.. 🤣🤣🤣😂😂😂😜😜😜🤭എപ്പിസോഡ് കൊള്ളാം 😂😂😂
😂
അഞ്ചു പേരുടെ അഭിനയം സൂപ്പർ നന്നായിട്ടുണ്ട് പാവം പുള്ളിക്കാരൻ വല്ലാണ്ട് പേടിച്ചു ഓ മൈ ഗോഡ് അതിഗംഭീരം
ആ കല്ല് എടുത്ത പയ്യൻ 😂😂😂
നിഷ്കളങ്കൻ ആയ ചേട്ടായി 😊😊😊❤
ആ ചെക്കൻ പുലി ആണ് ട്ടാ 2പേർക്കും ചിരി വന്നു അവനു ചിരി വരുന്നേ ഇല്ലേ
അത് തന്നെ അങ്ങനെ ചോദീര് മാമാ...😂😂😂😂😂😂😂👍👍👍👍👍അടിപൊളി എപ്പിസോഡ് പാവം ചേട്ടൻ 😢😜
തായോളി, തായോളി, തായോളി, തായോളി 😂🤣ഇങ്ങേർക്ക് വേറെ വല്ല തെറി അറിയത്തില്ലേ 😂
ചിരിച്ചു ചിരിച്ചു ഒരു വിതമായി അളിയാ 😅😅😅😂അവസാനം ക്യാമറ കാണുമ്പോൾ നിശ്കളങ്കമായ ആ നോട്ടം 🤭🤭😄😄
സൂപ്പർ എപ്പിഡോഡ്സ് 😂😂😂😍😍😍
Super
ഒരു പാട് ചിരിച്ചു കുറെ എപ്പിസോടിന് ശേഷം ഈ എപ്പിസോഡ് പൊളിച്ചടുക്കി