23 വർഷങ്ങൾക്ക് മുൻപ് മാസം 3000 രൂപ ശമ്പളം വാങ്ങിക്കുന്ന ഞാൻ, വർഷങ്ങളുടെ സമ്പാദ്യം കൊണ്ടു 35,000 രൂപ കൊടുത്തു സെക്കൻഡ് ഹാൻഡ് panasonic5 cd changer 5.1 home theater വാങ്ങിയ ഞാൻ.. എന്നിട്ടോ സിനിമ കാണാൻ TV ഇല്ല , എന്റെ പിരാന്തും സങ്കടവും കണ്ടിട്ടു പിന്നെ ഉമ്മയും മാമനും ഒക്കെ help ചെയ്തു അടവിന് ഒരു TV യും വാങ്ങി, ടൈറ്റാനിക്, terminator, ഗ്ലാഡിയേറ്റർ മൂവീസ്, പിന്നെ enigma മ്യൂസിക് ഒക്കെ സ്ഥിരം playlist,.. അയൽവാസികൾ വെറുത്തു.. ഞാൻ ആസ്വദിച്ചു..
2006 -2007 കാലഘട്ടങ്ങളിൽ ലീവ് ദിവസം രാവിലെ തന്നെ കുവൈറ്റിലെ ഫാഹില്‍ ലുലു മാളിലേക്ക് ഓടും. അവിടെ ആ സോണിയുടെ പതിനായിരം വാട്സിന്‍െറ സെറ്റിന് മുമ്പിൽ വായും പൊളിച്ച് അങ്ങനെ നിൽക്കും. അന്ന് അത്തരത്തിലുള്ള ഒരു സെറ്റ് വാങ്ങിക്കണം എന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു പക്ഷേ അതിനുള്ള സാമ്പത്തികം അന്ന് ഉണ്ടായിരുന്നില്ല .ഇപ്പോൾ ഇത്തരത്തിലുള്ള മ്യൂസിക് സിസ്റ്റങ്ങൾ ഇറങ്ങുന്നില്ല .എല്ലാം ടവർ സ്പീക്കറുകൾ ആണ് ഇറങ്ങുന്നത് അന്ന് സോണി, പാനസോണിക് ,എൽ ജി ,ജെ വി സി മുതലായ ബ്രാൻഡഡ് കമ്പനികളുടെ മ്യൂസിക് സിസ്റ്റങ്ങൾ ലുലുമാളിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു
ചേട്ടാ എന്റെ കൈയിൽ ചേട്ടൻ ആദിയം കാണിച്ച seim സെറ്റ് എന്റെ കൈയിൽ ഉണ്ട് പക്ഷെ ഞാൻ ഗൾഫിൽ നിന്ന് കാർഗോ വിട്ട് നാട്ടിൽ എത്തിയപ്പോൾ അതിന്റെ മദർ ബോർഡ് പൊട്ടി പോയി വല്ലതും ചെയ്യാൻ പറ്റുമോ
ഒന്നിന്റെ വില പറയുന്നില്ല അതന്താ കാരണം എന്റെകൈയിൽ ഇതേ പോലെ ഒന്ന് ണ്ട് പേട്ടെന്ന് നിന്നു പോയി നന്നാക്കി തരുമോ ഞാൻ കണ്ണൂർ ആണ് വീട് ഇവിടെ റിപ്പേർ ചെയാൻ ഷോപ്പ് ഇല്ല അവിടെ വന്നാൽ ശരിയാക്കി തരുമോ
ഉടായിപ്പ് റേറ്റ് പറഞ്ഞു തമ്പ് നെയിൽ ഇടുന്നതിലും നല്ലത് നേരിട്ടു വിളിച്ചു തിരക്കുന്നതാണ്. പലരുടെയും വീടിയോയിൽ 100 രൂപ മുതൽ എന്നു പറഞ്ഞ് പോസ്റ്റ് ഇടും വീടിയോ കാണുമ്പോൾ 10000 രവും ഒരു ലെക്ഷ് വുമൊക്കെ ആവും വില😅
Adress.
SS Hi Fi Audio System
Manakkodi
Kanjani Road
Thrissur
Ph +917907929269
+91 75102 66848
23 വർഷങ്ങൾക്ക് മുൻപ് മാസം 3000 രൂപ ശമ്പളം വാങ്ങിക്കുന്ന ഞാൻ, വർഷങ്ങളുടെ സമ്പാദ്യം കൊണ്ടു 35,000 രൂപ കൊടുത്തു സെക്കൻഡ് ഹാൻഡ് panasonic5 cd changer 5.1 home theater വാങ്ങിയ ഞാൻ..
എന്നിട്ടോ സിനിമ കാണാൻ TV ഇല്ല , എന്റെ പിരാന്തും സങ്കടവും കണ്ടിട്ടു പിന്നെ ഉമ്മയും മാമനും ഒക്കെ help ചെയ്തു അടവിന് ഒരു TV യും വാങ്ങി,
ടൈറ്റാനിക്, terminator, ഗ്ലാഡിയേറ്റർ മൂവീസ്, പിന്നെ enigma മ്യൂസിക് ഒക്കെ സ്ഥിരം playlist,..
അയൽവാസികൾ വെറുത്തു..
ഞാൻ ആസ്വദിച്ചു..
😂😂😂❤
എനിക്ക് അതും പറ്റിയില്ല,ഇതുവരെ. ഇപ്പോൾ പെൻഷൻ ആയിട്ട് 17 കൊല്ലമായി... ഇനി ഒരിക്കലും കഴിയില്ല....😮😢@@User.1-1
സൂപ്പർ
ആഗ്രഹമുള്ള സമയത്ത് ഇതൊക്കെ വാങാൻ. പൈസയില്ലായിരുന്നു പൈസയുള്ള സമയത്ത് സാധനമില്ല 😊😊😊
Chettane avasyam ullathu namal set aaki tarum .
സത്യം
Atey 😊
സത്യം ഇപ്പോൾ വാങ്ങാൻ കഴിയും പക്ഷെ ഇതിൽ പാട്ട് കേൾക്കാനുള്ള സമയം ഇല്ല
100,%
ദോഹയിലുള്ള പാനാസോണിക് ഷോറൂമിൽ നിത്യ സന്ദർശനം നടത്തിയിരുന്ന ഞാൻ..
Then why shouldn't you but a new one
😂😂😂
2006 -2007 കാലഘട്ടങ്ങളിൽ ലീവ് ദിവസം രാവിലെ തന്നെ കുവൈറ്റിലെ ഫാഹില്‍ ലുലു മാളിലേക്ക് ഓടും. അവിടെ ആ സോണിയുടെ പതിനായിരം വാട്സിന്‍െറ സെറ്റിന് മുമ്പിൽ വായും പൊളിച്ച് അങ്ങനെ നിൽക്കും. അന്ന് അത്തരത്തിലുള്ള ഒരു സെറ്റ് വാങ്ങിക്കണം എന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു പക്ഷേ അതിനുള്ള സാമ്പത്തികം അന്ന് ഉണ്ടായിരുന്നില്ല .ഇപ്പോൾ ഇത്തരത്തിലുള്ള മ്യൂസിക് സിസ്റ്റങ്ങൾ ഇറങ്ങുന്നില്ല .എല്ലാം ടവർ സ്പീക്കറുകൾ ആണ് ഇറങ്ങുന്നത് അന്ന് സോണി, പാനസോണിക് ,എൽ ജി ,ജെ വി സി മുതലായ ബ്രാൻഡഡ് കമ്പനികളുടെ മ്യൂസിക് സിസ്റ്റങ്ങൾ ലുലുമാളിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു
❤️
❤❤
കുവൈറ്റിലെ.മിക്ക ഇലക്ട്രോണിക് ഷോപ്പിലും ഇതെല്ലാം പോയി കണ്ടു നോക്കിനിന്നിട്ടുണ്ട്
Muscat il njn ninne timilum same aarunn😊
കൊതിപ്പിക്കാതെ പോ ടൈ
My favourite brand❤ sony
Aa pazhaya kaalam ❤
Best sony hifi system with long lasting duration.
Old is gold ❤❤❤❤❤ vintage is an emotion
I need Sony MHC v 90 pmpo this model do you have sir
Tape aanu athinte sukham ❤❤❤❤
Rate koodi parayamayirunu
My dream system ❤❤❤
Enikku tape recorder und 200 watt pmpo 2 sharp set und
National 2 set but hifi ella
❤️❤️❤️👌👍
Sharp venel 5500 tharam interest undo
1200D 🔥
Trivandrum dist il kittan vala chansum undo??
Contact cheyu bro chilappo ethichu tharum
Ente kayil ethinte sony vx5j und
Service cheyyan vella vazhi undo
I am from pala, Kottayam
Number discribtion und bro
Sony എല്ലാസെറ്റും repaire ചെയുമോ
Yes
Mp3 yulla Pazhaya sony hifi systathil write cheytha mp3 work cheyyumo?
Ethila writing cd edukkilla
👌👌
Sony 1200D nte price ethre?
Thanks❤
Mhc gn 90d nte remote indo
Number discribtion und vilchu chodikku bro
Tape recorder video cheyyane manu chetta
Ok 👍
@@manuvlogsbymanulal9412 tape recorder inte ethenkilum whatsapp group okke undenkil onn add cheythal valiya help aayaene
എന്റെ ഏറ്റവും വലിയ സ്വപ്നം ❤️❤️❤️
Ernakulam aarelum ithupole undonnu onnu paranju tharu chetta
Thirakkam
റേറ്റ് അറിഞ്ഞാൽ കൊള്ളാമായിരുന്നു സിഡി പ്ലയെർ സർവീസ് ചെയ്‌യുമോ... സ്ഥലം എവിടെ ആണ്,
Number discribtion und place തൃശൂർ മണക്കോടി
Sony P 11J Speaker ഉണ്ട്. പറ്റിയ സെറ്റ് ഉണ്ടോ?
എന്ത് വില വരും?
Number discribtion first comment okke und vilichu chodikku
🔥🔥🔥
Bro sony vx 888 indo
Bro number discribtion und vilkku
@@manuvlogsbymanulal9412 ok
nice bro
Ahuja 4040SM kittumo, nalla top condition
Ella only hi fi music systems
ഡൽഹിയിൽ കിട്ടും ഞാൻ വാങ്ങി 7500 പുതിയ മോഡൽ ഉണ്ട്. അത് എറണാകുളത്ത് Ahuja Shop ൽ കിട്ടും
❤❤❤🎉
Sony bluray player നന്നാക്കുവോ
Number discribtion und message ayachu nokku
❤🙏🙏🙏🙏🙏🙏👍
ഇതാണ് പറയുന്നത് ഓൾഡ് ഈസ് ഗോൾഡ്
Poinir Amblifir ic കിട്ടുമോ ചേട്ടാ
Chetta number discribtion und message ayacho vilicho thirakku aa shopile sevice und
Sony iv300 undo
No
കേസറ്റുകളും ഉണ്ടോ
No
1300d available hai kya
sir hindi me videos Banaya Karo please. I'm from uttar pradesh.
Mhc gn1200D price plzzzz
Number discribtion und
Sscs5 needed
Number discribtion und
Hai
ഞങ്ങളുടെ സോണി യുടെ കാസറ്റ്അങ്ങോട്ടുമിങ്ങോട്ടും 3 സെക്കൻഡ് പാടൂ കഴിഞ്ഞാൽഇത് തിരിയും പിന്നെആവർത്തിച്ചു കൊണ്ടിരിക്കും
ചേട്ടാ എന്റെ കൈയിൽ ചേട്ടൻ ആദിയം കാണിച്ച seim സെറ്റ് എന്റെ കൈയിൽ ഉണ്ട് പക്ഷെ ഞാൻ ഗൾഫിൽ നിന്ന് കാർഗോ വിട്ട് നാട്ടിൽ എത്തിയപ്പോൾ അതിന്റെ മദർ ബോർഡ് പൊട്ടി പോയി വല്ലതും ചെയ്യാൻ പറ്റുമോ
Bro number discribtion und sivesh ettante vilichal mathi
ഒന്നിന്റെ വില പറയുന്നില്ല
അതന്താ കാരണം
എന്റെകൈയിൽ
ഇതേ പോലെ ഒന്ന് ണ്ട്
പേട്ടെന്ന് നിന്നു പോയി
നന്നാക്കി തരുമോ
ഞാൻ കണ്ണൂർ ആണ് വീട്
ഇവിടെ റിപ്പേർ ചെയാൻ
ഷോപ്പ് ഇല്ല
അവിടെ വന്നാൽ ശരിയാക്കി തരുമോ
Chetta number discribtion und avide ella set ready akkum vilikku
ഹലോ ചേട്ടാ ഞാൻ ബാഗ്ലൂരിൽ നിന്നണ് എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു ഇട്ടു താരുമോ ആ ത്യാ വിശ്വമാണ്
Number discribtion und
Noumbertharanam
Number discribtion und
ഈ അനുഭവമല്ലേ മിക്കവർക്കും
Ethu aubavam anu bro
1300d available
Kittumo
Number discribtion und vilichu nokku
ഐ വ hai ഫൈ റിമോട് കിട്ടുമോ (ഐവ nsx k 880)മോഡൽ
Number discribtion und vilkku
Jvc
ഉടായിപ്പ് റേറ്റ് പറഞ്ഞു തമ്പ് നെയിൽ ഇടുന്നതിലും നല്ലത് നേരിട്ടു വിളിച്ചു തിരക്കുന്നതാണ്. പലരുടെയും വീടിയോയിൽ 100 രൂപ മുതൽ എന്നു പറഞ്ഞ് പോസ്റ്റ് ഇടും വീടിയോ കാണുമ്പോൾ 10000 രവും ഒരു ലെക്ഷ് വുമൊക്കെ ആവും വില😅
Athe avishyam ullavar vilikkum allathavar comment ettu irukkum😀😀😀
😂
എന്താ ഒന്നിന്റെയും വില പറയാത്തത്
Avishyam unde number vilikku
ഇതൊക്കെ വർക്കിങ്ങാണോ
Athe
ഇത് വിൽക്കാനുള്ളതാണോ... എങ്കിൽ വില പണയു....
Avishyam ullavar number discribtion und vilichal mathi
വില കൂടി പറയെടോ
Avishyam unde vilikku number discribtion und
Fhon nambar plees
Number discribtion und
ഫോൺ നമ്പർ
First comment und
Discribtion und number
വില കുടി പറയണമായിരുന്നു
Next video sure ayittu parayam
ഓരോന്നിന്റെയും ഒരു ഏകദേശ വില എങ്കിലും പറയാമായിരുന്നു..
നിങ്ങൾ ഒറ്റ വിഡിയോയിൽ പോലും അത് പറയാറില്ല..
ഇതോടെ നിറുത്തി നിങ്ങളുടെ വീഡിയോ കാണൽ...
Number discribtion und chetta vilichal mathi
MHC 1300 d ഉണ്ടോ 10000 w ഉണ്ടെങ്കിൽ വില എത്രയാണ്....
Number discribtion und vilkku bro
Around 40 k
ചേട്ടന്റ വാട്സപ്പ് നമ്പർ ഒന്ന് തരാമോ
Phone number kittumo
Discribtion und
❤
❤