Vintage audio cassette sale Alamcodu
HTML-код
- Опубликовано: 8 фев 2025
- #vintageaudio
#cassetteplayer
#audiocassette
#trivandram
#attingal
#alamkodu
#kerala
Smart city
home entertainment
Alamkodu
Attingal
Contact -9745609060
Smart city home entertainment Alamkodu
വിവിധ കമ്പനികളുടെ ഓഡിയോ കാസ്സ്റ്റുകൾ, ഓഡിയോ സിഡി, mp3, ഡിവിഡി, Lp റെക്കോർഡ്, റെക്കോഡ് പ്ലയെർ, ഓഡിയോ കാസ്റ് പ്ലയേറുകൾ എന്നിവ ഇവിടെ വിൽപ്പനയ്ക്ക് ഉണ്ട് ആവിശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുകയോ whatup ചെയ്യുകയോ ചെയ്താൽ മതി contact number..
+91 97456 09060
90 കാലഘട്ടം ഏറ്റവും സൂപ്പർ കാലം ഇപ്പോഴത്തെ , മരവാഴകൾ മരുന്നടിച്ച് നടക്കുന്ന കാലം
😀❤️👍
👌
👍👌
😂
❤
Sony പഴയ hifi സിസ്റ്റം വീണ്ടും ഇറക്കണം എങ്കിൽ പൊളിക്കും ഇ മേഖല 👌
Casset മെക്കാനിസം അന്വേഷിച്ചാൽ വർക്കിംഗ് ഉള്ള ത് കിട്ടുമെങ്കിൽ head pre amplifier ട്രിവാൻഡറും ab ഇലക്ട്രോണിക് ഇൽ കിട്ടും നല്ല oru Bass ട്രെബിൾ കൂടി അറ്റാച്ച് ചയ്തു oru stk / transistor amp ച്യ്തു വച്ചാൽ casset ഉം mp3 module ഉം switch വഴി fix ആക്കി ഉപയോഗിക്കാം, മെക്കാനിസം ഇവിടെ കിട്ടിയില്ലേൽ dubai naif market ഇൽ sony മെക്കാനിസം കിട്ടും
കാണുബോൾ എന്താ ഒരു പ്രൗഢി വീണ്ടും തിരിച്ചു വരണം ❤
ഓഡിയോ കാസറ്റ് കാലം തിരിച്ച് വരണം എന്നാണ് എൻ്റെ ആഗ്രഹം
102 % enteyum
എന്തിന് വെറും മോണോ ഓഡിയോ കാലഘട്ടത്തിലേക് തിരിച്ചുപോകാനോ🤣🤣😂😂. ഇപ്പോൾ ഫ്flac digital audio files ന്റെ കാലമാണ് പോരാത്തതിന് ഓൺലൈൻ ഡിജിറ്റൽ ലോസ്ൽസ് ഓഡിയോ സ്ട്രമിങ്ങുകളും ഉണ്ട്. നാലൊരു ബ്രാൻഡഡ് ഹെഡ്‌ഫോണിലോ, മ്യൂസിക് സിസ്റ്റത്തിലോ flac file പ്ലേ ചെയ്താൽ ആ പാട്ടിലെ ഗായകൻ നമ്മുടെ മുന്നിൽ നിന്ന് ആ ഗാനം ആലപിക്കുന്ന ഒരു അനുഭവം ഉണ്ടാകും 😊. ഇത്രയും പുരോഗമിച്ച ഇടത്തുനിന്നും തിരിച്ചു പോകാനോ😭🤣🤣😂😂
@@muhammadhamsathamachu9774 ath thanik paranjal manasilavila koottukara
enthinu?pand walkman kond travel pookumbo ethra cassettes kondu poonam?ippo oru powerbank mathy.
@@muhammadhamsathamachu9774ആഹാ നല്ല അറിവ്.... ഓഡിയോ കാസറ്റ് player കൾ മോണോ മാത്രമേ ഇറങ്ങിയിട്ടുള്ളൂ അല്ലേ? 🤣🤣
കാസറ്റുകൾ സ്റ്റീരിയോ ടേപ് റിക്കാർഡിലിട്ട് പാട്ടുകേൾക്കുമ്പോഴുള്ള ആ ഒരു
' സുഖം ' ആഹാ! അതൊന്നു വേറെ തന്നെ! മറ്റു കാസറ്റ് പ്രേമികളെപ്പോലെ ഞാനും
വീണ്ടുമൊരു കാസറ്റ് കാലത്തിനായി കാത്തിരിക്കുന്നു.
♥️
കാസറ്റുകൾ വീണ്ടും വരുന്ന ഒരു ലോകം ഞാൻ എന്നും സ്വപ്നം കാണും...
Audio Cassette should come back ❤
Theerchayayum njan orupad agrahikunnu varumo
എത്രയും പെട്ടെന്ന് പഴയത് എല്ലാം തിരികെ വരട്ടെ 👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
ഈ ചാനലിലെ വീഡിയോ കണ്ടിട്ടാണ് ഞാൻ.നമ്പറിൽ കോൺടാക്റ്റ് ചെയ്തു. ഡിസ്ക്ക്, ഓഡിയോ കാസററും ' ഓഡർച്ചെയ്തു അതിനായി കാത്തിരിക്കുന്നു. Thank you vlog an Nizam chetta 💚.
👍
ഈ കടയുടെ ഫോൺ നമ്പർ ഒന്ന് തരുമോ......
Showroom condition ൽ ഉള്ള Thomson ന്റെ (ഡയറി പോലെയുള്ള കവറിൽ ,lirics ഉം കൂടെ യുണ്ടാകും) കാസറ്റുകൾ ഞാൻ സൂക്ഷിയ്ക്കുന്നു , ഉപയോഗിയക്കുന്നു ഇപ്പോഴും. വിൽപ്പനയ്ക്കല്ല
പഴയകാലം സ്നേഹത്തിന്റെ കാലം ഇപ്പോഴത്തെ കാലം vethosathente. യും ലഹരെയുടെയും സ്വാർത്ഥത
കാസറ്റ് കാലം വീണ്ടും വരട്ടെ.
Varatte❤❤❤❤
1950 to 1985 is the Golden Era of Music and Music technology.
ഞാൻ തിരക്കി നടന്ന കട ❤❤
90 കളിലേക്ക് തിരിച്ച് പോയ പ്രതീതി❤❤❤❤
സൂപ്പർ 👌👌
ഇതിൽ അധികവും ഗൾഫ് കാസറ്റുകൾ ആണല്ലോ,
രണ്ട് ടേപ്പ് റിക്കോർഡർ, ഓഡിയോ കാസറ്റ് കിട്ടാനില്ലാതെ ആക്രിക്കാർക്ക് കൊടുത്തു. ഇപ്പോൾ വളരെയധികം വിഷമം തോന്നുന്നു. ഈ വീഡിയോ രണ്ട് വർഷം മുൻപ് ഇട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
😍
😢😢
ഓഡിയോ രംഗത്ത് എന്തെല്ലാം പുരോഗതി ഉണ്ടായാലും നല്ലൊരു Hifi സിസ്റ്റത്തിൽ നല്ലൊരു കാസറ്റിട്ട്പാട്ട് കേൾക്കുന്നതിന്റെ സുഖമൊന്നും . ഒരു ഡിജിറ്റൽ സിസ്റ്റത്തിലും കിട്ടുന്നില്ല. പക്ഷേ യുവതല മുറ ഇത് അംഗീകരികുന്നില്ല എന്നു മാത്രം.
❤️😍👍
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@@mathewjoseph7094theerchayayum
യുവ തലമുറ മനുഷ്യന്റെ രൂപത്തിൽ ഉള്ള കുരങ്ങുകൾ ആണോ എന്ന് തോന്നിപ്പിക്കുന്ന സ്വഭാവം കാണിക്കാറുണ്ട്. മനുഷ്യൻ വീണ്ടും കുരങ്ങന്മാരായി പരിണമിച്ചേക്കും എന്ന്
1980 ഇൽ അമേരിക്കൻ സയന്റിസ്റ്റുകൾ പ്രവചിച്ചിട്ടുണ്ട്. ചിലപ്പോൾ അത് സെരിയായേക്കാം എന്ന് തോന്നുന്നു.
ഡിജിറ്റൽ സൗണ്ട് അൽമാവില്ലാത്ത ശരീരം പോലെയാണ്.
വളരെ ശരിയാണ് എന്ന് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ.. ഏറ്റവും പുതിയ പാട്ടുകൾക്ക് ഒരുപാട് ലോ ഫ്രേക്യുഎൻസി ഉണ്ട് . അത് സുബ്വൂഫർ ഉണ്ടെങ്കിലെ കേൾക്കാൻ പറ്റൂ .. പക്ഷേ പഴയ പാട്ടുകൾ കേൾക്കാൻ ഹൈഫൈ സിസ്റ്റം തന്നെ ബെസ്റ്റ്. ഓരോ സമയത്തും ഇറങ്ങിയ പാട്ടുകൾക്ക് അനുസരിച്ചാണ് ആ സമയത്തെ സിസ്റ്റംസ്
My Cd Collections from Nizam ikka My Nostalgia 😘😘😘😘😘
Manu bro, orupaadu santhosham undu ee video kandappo. Nisam chettanum orupaadu nanni. Ippozhum ingane oru shop maintain cheythu pokunnathinu. Ithokke kaanumbo sharikkum naadu miss aakum. Naattil varumbo enthayalum visit cheyyum,
Ok bro videos okke njan kandarunnu akai deck super 👌
@@manuvlogsbymanulal9412 Thanks Bro. 👍
Casette kalam iniyum thirich varanam ennanu agraham athiyaya agraham
Iam very happy to see and I need songs cassette
Number on discribtion
പണ്ട് സിഡി അല്ലെങ്കിൽ കാസറ്റ് മേടിച്ച് വീട്ടിൽ വന്ന് പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നും ഇപ്പോൾ ഫോണിൽ കേൾക്കുമ്പോൾ കിട്ടുന്നില്ല
😍
💯 %%
player,speakers okke inne enthinaa?walkmanu pakaram aanu phone
Industry veendum sajeevamavatte ennanu prarthana 💎🙏
Chettante naavu ponnavatte casette industry lp records casette player ellam thirichu varanam ❤❤❤❤❤❤❤
Casette kalam athinte oru sukham ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഭയങ്കര വിലയാണ് ഇദ്ദേഹം ചോദിക്കുക |
ഫോൺ നമ്പർ തരുമോ
ഉഷാ ഉതുപ്പ് പാടിയ ആൽബം എൻറെ കേരളം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം സിനിമാ കാസറ്റ് ഇവ രണ്ടും വേണം
Number discribtion und vilichu nokku bro
ഓഡിയോ കാസറ്റ് വസന്തകാലം തരിച്ചു വരുമോ..❤
Varanam ennanu athiyaya agraham
വരണം അതാണ് എന്റെ ആഗ്രഹവും ❤️❤️❤️
@@binum5814വിദേശത്ത് ഇപ്പോഴും. ഇത് ഉപയോഗിക്കുന്നുണ്ട്
Super. Very nostalgic
❤❤❤❤ thnks manu chetta for the video
❤️👍
വളരെ നന്ദി❤
Dear Shop Keppers, please wait. Again audio products is coming to market. Don't worry please. Thanks
Alamcode Smart City Audio Cassette Onnum Fresh Caassetes Allallo 😊😊
Fresh Cassste eppole ellallo undu ennu njan paranjo
Lp record fresh und
Nostaligia ♥️♥️
Lp records puthiyathu ernakulam malu kalil eshtam pole undu sudhi arabia lp playerum lp record s um und demon marandz technics sony audio tecnica onkyo
Ethu malukalil anu ullathu onnu para vangan anu
All the best ji.
He collects cassettes and CD's at throw away prices and sells them at unreasonably high prices. Too costly.
couriour options ondo pnee movie casettes starting price
Number discribtion und vilichal mathi chetta
My nizam sir ❤❤❤
Price enganeya.. chetta audio cassette nu?
Arudeyenkilum kayil casset deck amplifier kodukanundo
Kollam Randamkutty shop und vintage Audio avide kittum
ഞാൻ അവിടെ വന്നിരുന്നു..
I can't even see CD shop's now
Chila aalukalku....kanninukazhchakuravullathupole....kadayude board nokkuka....no...kanam...
Number video distribution comment boxilum und
Muhabathinale sakhi
Enna gazal kittanundo
Singer. Madu Balakrishnan
Pls reply
Full address English please sir
I am interested in cassets,cd and vinayal records. A collector for the last 35 years. I need lp records 33,45 and 75 speeds .I will contact you.Thank you for this venture.
nizamikka ......hai ❤❤
Ente kayil ore tape inde najn school 3 il padikumbo vaangyatha..... Epo rnik 32 age ayi... Enik onu ready aki tharam patto
Spare kittan padanu bro
@@manuvlogsbymanulal9412 പാനാസോണിക് rx - dt630 ആണ്
1990 കളിലെ ദൂരദർശൻ സീരിയലുകളുടെ വീഡിയോ കിട്ടുമോ ?
Do u sell kannada cassette??
സൂപ്പർ പൊളിച്ചു
Sir tamil film cassate song available?
Yes
@@manuvlogsbymanulal9412 an tamil record available? Price how much sir
@@sonaimuthu406 number on discribtion
👍🌹
Super
dada 2007-2011 hindi movies audio cassettes, & sonu nigam albums available?
Number discribtion und bro
casset.kaalam.thirichu.varanam.
Video casset poopal kalanj ottich therumo
No
വീഡിയോ കാസറ്റ് CD യിലൊ USB യിലോ ആക്കുന്ന ആരെങ്കിലൂം ഉണ്ടെങ്കിൽ ഫോൺ നമ്പർ തരുമോ ?🙏
Cheythu tharalo
@@allwin_l_joy ചേട്ടാ no തരുമോ ?സ്ഥലം എവിടാ
@@user-lu3pz9xq5n ente ee id vech facebookilo, insteyilo msg idamo
ente chanalinte about boxil number indu
nice 🏆🏆
🎉
Nissamika gramaphone record undo.
Und number discribtion und vilichal mathi
Cassette okke ende kaiyil und but cassette player illa. Kittunilla 😢
Second kittum number contact cheythal mathi bro
@@manuvlogsbymanulal9412 aare? Contact number?
Do you want I will share number
1000 to 3000 rs
Chetta blank cassette sealed wanted
Thenmavin kombath kesette untto
Chetta number discribtion und vilkku
ബായ് LP റിക്കോർഡ് മാപ്പിള പാട്ടുകൾ ഉണ്ടോ
Chetta number discribtion und vilichal mathi
Chetta...vcr player sale ndo
ഇല്ല ബ്രോ
❤
Recod cheyth tharumo
Cassette recording ella chetta
Number video Discribtion und audio cassette cd sales und
Vedio player or VCR
Veno
👍👍
👍
Cassette vilkkan utto
Athe vilikkan anu shopinte number discribtion und vilichal mathi
Casete & radio player എന്ത് വില വരും
Number discribtion und vilikk
Hindi audio cassette available?
Yes number Distribution
Tamil movie Audio cassette
പഴയ കല്യാണ കാസറ്റ് ഉണ്ട് അത് പെൻഡ്രൈവ് ആകാൻ പറ്റുമോ
No
@@manuvlogsbymanulal9412 എവിടെ എങ്കിലും ഉള്ളതായി അറിയുമോ
@@Manavalnസ്റ്റുഡിയോ കളിൽ പോയി നോക്ക്
വീഡിയോ കാസറ്റ് വില്പനക്കു ഉണ്ടോ 2 vhs കിട്ടിയാൽ കൊള്ളാം
Number discribtion und
🌹🌹🌹👍🏻👍🏻
Iam coming plz address English
Smart city cassette shop
Alamkodu
Attingal
Trivandrum District
റെക്കോർഡ് പ്ലെയർ, റിക്കോർഡ് എന്നിവക്ക് എത്ര വില വരും.
Number discribtion und vilichal mathi chetta
ഇപ്പോൾ ഈ കട പ്രവർത്തിയ്ക്കുന്നുണ്ട്
Und
🥰🥰✌🏻✌🏻
തരംഗണി audio CDs ഉണ്ടോ
Yes number und discribtion vilichal mathi
Kj yesudas Christian devotional audio cd undo
❤❤❤❤❤
1 pendrive mathy 200 audio casettesnu pakaram
ശരിയാ cd യുടെ അതെ ക്വാളിറ്റി പെൻഡ്രൈവ് വഴി കിട്ടും പക്ഷെ നല്ല file format പിന്നെ hifi സിസ്റ്റം കൂടി ഉണ്ടെങ്കിൽ മാത്രം ക്വാളിറ്റി സൗണ്ട് കിട്ടു
@@pathanamthittakaran81 casette soundinaekkaal quality kittum
ശരിയ എന്ത് തിരക്കാ കടയിൽ
😏
english undo?
Number discribtion und viluchu nokku bro English kuravanu
CRT tv ഷോപ്പ് എവിടേലും ഉണ്ടോ?
No idea
Hame chaiye cesset 40 pis apka mobail no
Mobile number discribtion
Cassette പ്ലേയർ കിട്ടുമോ..
Und number discribtion und vilichal mathi
ഫോൺ നമ്പർ തരുമോ.?
Discribtion und
ഡിവിഡി മൂവീസ് കിട്ടുമോ
Yes number vilichal mathi bro
@@manuvlogsbymanulal9412 നമ്പർ പ്ലീസ്
ഫോൺ നമ്പർ?
Discribtion und
നൊമ്പർ കിട്ടുമോ
Discribtion und
ടേപ്പ് റിക്കോർഡ് കിട്ടുമോ
Kittum number discribtion und vilichal mathi
Cassette sale
Chetan fhon nambar tharumo
Shopnte number discribtion und
Mobile no
Number discribtion und