ഹബീബ് എന്ന ഗ്രാമഫോൺ കച്ചവടക്കാരൻ l GRAMAPHONE l MARAKKAR TELESCOPE
HTML-код
- Опубликовано: 3 окт 2024
- പഴയ കാലഘട്ടത്തിൻ്റെ ആഡംബര വസ്തുവായ ഗ്രാമഫോൺ കേരളം മുഴുവൻ ബെക്കിൽ സഞ്ചരിച്ചു കൊണ്ട് കച്ചവടം ചെയ്യുന്നു കോട്ടയം സ്വദേശിയായ ഹബീബിക്ക . പുതുതലമുറക്ക് ഒട്ടും പരിചിതമല്ലാത്ത പല വസ്തുക്കളും അദ്ദേഹം ഈ യാത്രകളിൽ വിൽപ്പന നടത്തുന്നു . പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പുകൾ നടക്കുന്ന ഈ സമയത്ത് വ്യത്യസ്തനാകുന്നു ഹബീബിക്ക
HABEEB :9747787869
#gramaphone #travelvlog #business
FACEBOOK : / shyjuvlogger
നന്മയുള്ള മനുഷ്യൻ മുത്ത് ഹബീബ് തന്നെ ❤️❤️
❤️🙏
പഴയ കാലത്തെ റെക്കോർഡുകൾ കിട്ടാൻ പ്രയാസമാണ്. 1990 മുൻപ് ചിലയിടങ്ങളിൽ കിട്ടാനുണ്ടായിരുന്നു
ഇന്ന് തിരുവനന്തപുരത്ത് വച്ച് പ്രവർത്തിക്കുന്ന ഒരു ഗ്രാമഫോൺ ഹബീബ്ക്കാന്റെ കയ്യിൽ നിന്നു് വാങ്ങി...
Ippozhum products indo
എല്ലാം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് ഇതെല്ലാം ഇപ്പോൾ ഉണ്ടാക്കുന്നുണ്ട് പഴക്കമുള്ളതല്ല പഴക്കം വരുത്തിയിരിക്കുന്നതാണ് 2500 3000 രൂപയ്ക്ക് വാങ്ങാൻ കിട്ടും ഉത്തരേന്ത്യയിലെ കമ്പനികൾ ഉണ്ട്
👍
Sss
Original duplicate
ഗ്രാമഫോൺ ഇതൊക്കെ replica ആണ് അല്ലാതെ പഴയത് അല്ല disc മാത്രമേ ഒർജിനൽ ഉള്ളു
👍
ശരിയാണ്. ഉള്ളതെ പറയാവൂ
പഴയതിനു ലക്ഷങ്ങൾ കൊടുക്കണം. നിങ്ങൾ വാങ്ങുമോ..
@@Abc-qk1xt കള്ളം പറയണോ ഉള്ളത് പറഞ്ഞാപ്പോരേ
അതിനി ഇതിനോട് എനിക്ക് ഭ്രാന്തില്ല പിന്നെ ഉള്ളത് കോയിൻസ് and currnency അതിൽ തിരക്കേടില്ലാത്ത collection എനിക്കുന്നുണ്ട്
നേരുള്ള മനുഷ്യൻ ❤️
❤️❤️
പച്ചക്കള്ളം ആണ് ഇയാൾ പറയുന്നത്. U ട്യൂബറുടെ വിവരമില്ലായ്മ. എന്റെ കയ്യിലുണ്ട് ഒറിജിനൽ ഗ്രാമഫോൺ. ആ കാണിച്ച disc ന് 60-65 വർഷം പഴക്കമേയുള്ളു. ഹോൺ ഉള്ള ഒറിജിനൽ ഗ്രാമഫോണിന് ₹ 50000 എങ്കിലും കൊടുക്കേണ്ടിവരും. ഈ കാണുന്ന ഗ്രാമഫോണിന് 2500 രൂപ കൊടുത്താൽ മതി ഹാൻഡിക്രാഫ്റ്റ് കടകളിൽ കിട്ടും. വീടുകളിൽ നിന്ന് ശേഖരിച്ചതാണ് പോലും.! ഇതുപോലുള്ള ഫ്രോഡ്കളെ കുറെ കണ്ടിട്ടുണ്ട്.
ENNAAANU THIRUVANANTHAPURAM SIDE VARUNNATH?
@3:14 which song
Vere level kidu pwoli pever 👍👍👍👍👍👍👍👍👍👍👍
🙏
🥰🥰🥰,ninne veeshuvan medakattin vishariyundo
😀😀😀
Ente veetil ente kuttikalathu Kure disc undarunnuannu ithinte value ariyillarunnu enikku thalli pottichu kalanju 😢😢😢
🥲🥲
Super
Thank you
👏👏👏 അടിപൊളി broo
Thank you
പഴയതാണോ ഹബീബിക്ക ??? 😃😃
good Originel
Ithu pazhayathalla ippol Undaki vilkunnathanu
Ok
നിങ്ങൾക്ക് നാണമില്ലേ ഇതുപോലുള്ള കള്ളന്മാരെ പ്രോത്സാഹിപ്പിക്കാൻ @@ShyjuVlogger
👍👍
❤️
Super
👍❤️
👍👍
👍
Place?
Kottayam
Sankranthy
പച്ചക്കള്ളം പറഞ്ഞു വിൽക്കുന്നു
നൂറുവർഷം പോയിട്ട് ഒരുമാസം പോലും പഴക്കം ഇല്ല ഇതിനൊന്നും
🙏
അതു അറിഞ്ഞു തന്നെയാണ് ആളുകൾ വാങ്ങുന്നത് മിഷ്ടർ..
100/yr...amazon..3000/₹
Udayppp...veendum
Oru..monson...😂😂😂..e tem.new anu
1.58 gopalakrishnan bus
ഉടയിപ്പ് ഇതു ഹൈദരാബാദിൽ ഉണ്ടാക്കുന്നതാ കൊള്ളില്ല
🙏
yend.talaanubro
SerikumKaryangalManasilakkiyittuVediocheyyu
തീർച്ചയായും
അങ്ങനെയാണ് ചെയ്യുന്നത്👍❤️
👌👌👌
🙏
👌👌👌
thank you
👍
Thank you
What's the cost?
Please contact him
9747787869
ഗ്രാമഫോൺ വേണമായിരുന്നു ... നമ്പർ ....
വിഡിയോയിൽ ഉണ്ട്
❣️
❤️
ആമസോണിൽ വാങ്ങാൻ കിട്ടും... കള്ളം പറഞ്ഞുള്ള കച്ചവടം 😃
Kottayttuevidanu
Thirunakkara
Enik venm😢😢
Call him
Its all replica not original 😔😔
Can be used as showpiece
Phon no edado
വീഡിയോയിൽ ഉണ്ടല്ലോ
എത്ര ആണ് വില
9747787869
ഇന്ന് ഞാൻ കണ്ടു..
ഒന്ന് മേടിച്ചു..
❤️❤️❤️
Bro price etreyayii 😇
ethrayi. price
Duplicate duplicate ennu paranju kachavadam cheyyu allathe haramanu
🙏
Bro, ഇത് ഏത് ഏരിയ ആണ്, ഗ്രാമഫോൺ റെക്കോർഡിന് എന്ത് വില ആണ്, 🙏
അദ്ധേഹം എപ്പോഴും കറക്കമാണ്
കുറെ റൂട്ടുകൾ ഉണ്ട്
അതുകൊണ്ട് അദ്ദേഹത്തിനെ വിളിക്കുന്നതാണ് ഉചിതം
നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്👍
ഞായറാഴ്ച മിക്കവാറും കോട്ടയത്ത് ഉണ്ട് ഇദ്ദേഹം
Etu onnum 10 year pollum പഴക്കം ഇല്ല 🤣 etu reproduction piece anu
🙏
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
നമ്പർ തരാം
97477 87869
ഒന്നുകിട്ടുമോ
Call him
Koppanu full duplicate
🙏
പല വീടുകളിൽ നിന്ന് ശേഖരിച്ച ഗ്രാമഫോൺ എല്ലാം ഒരുപോലെ ഇരിക്കുന്നു .. എന്തൊരു ഉടായിപ്പ് 🤣🤣🤣
🙏
ഇദ്ദേഹത്തിന്റ number undo
വീഡിയോയിൽ ഉണ്ട്
9747787869
ഉണ്ട്
Udayippan.
🙏
ഇത് ചൈന ആണ്... But ഷോ ക്ക് വെക്കാം..
Not ഒർജിനൽ....
Yes👍
Kallam mallam pachakkallam
🙏
Gramophone orannam enik veanam mobile number ayaku
വീഡിയോയിൽ ഉണ്ട്
നേരും , നെറിയുമുള്ള നല്ല മനുഷ്യൻ .
😅. പച്ചക്കള്ളം ആണ് ഇയാൾ പറയുന്നത്. ഹാൻഡിക്രാഫ്റ്റ് കടകളിൽ വേണ്ടത്ര കിട്ടും.2500 രൂപ മുതൽ
Post ittal pora ,mob,number koodi ayakku
നമ്പർ description ൽ ഉണ്ട്
ഫോൺ നമ്പർ തരുമോ