അപൂർവ വസ്തുക്കൾ ശേഖരിച്ച് സ്വന്തം വീട്ടിൽ മ്യൂസിയമൊരുക്കി ഹരികൃഷ്ണൻ | Antiques Collection

Поделиться
HTML-код
  • Опубликовано: 3 окт 2024
  • പത്തുവര്‍ഷമായി ശേഖരിക്കുന്ന അപൂര്‍വ വസ്തുക്കളുപയോഗിച്ച്‌ വീട്ടില്‍ മ്യൂസിയമായി ഒരുക്കിയിരിക്കുകയാണ് കോളേജ് വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍. ശേഖരത്തിലെ ഏറിയപങ്കും തന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബവീട്ടില്‍ നിന്നും ശേഖരിച്ചതാണ് ബാക്കിയുള്ളവ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും യാത്രയിലും ശേഖരിച്ചവ.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi #AntiquesCollection

Комментарии • 44

  • @kumarmanoj9996
    @kumarmanoj9996 2 года назад +1

    എല്ലാം വളരെ നല്ല കളക്ഷൻ. അതിൽ ഏററവും ശ്രദ്ദേയമായ കാര്യം ഇവ സെററ് ചെയ്തതാണ്. അങ്ങേ അററം ഭംഗിയായിട്ടുണ്ട്. ചെറിയ പ്രായമായതിനാൽ വലുതാകും പോഴെയ്ക്കും ,വലിയ കളക്ക്ഷനൂ ഉടമയാകാം. എല്ലാവിധ ആശംസകളും

  • @sherupp1234..-_
    @sherupp1234..-_ 3 года назад +4

    വന്നു വന്ന് ഇപ്പൊ എന്ത് കണ്ടാലും സംശയമാ. ന്തുചെയ്യാം മോൺസൺ എഫക്ട് 😌😌.. മാത്രൂമി കറക്റ്റ് സമയം നോക്കി വാർത്തയും ഇട്ടല്ലോ.. 😌

  • @faru9709
    @faru9709 3 года назад +9

    ഇപ്പോൾ ഈ പുരാവസ്തു എന്നൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും ഉള്ളിൽ ഒരു ഒരു സംശയം വന്നു തുടങ്ങി... എന്താ ചെയ്യാ...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +5

    👍🏻👍🏻👍🏻👍🏻വളരെ നല്ല ശേഖരം... മോൺസണെ പോലെ വിറ്റ് പറ്റിക്കുന്നില്ലല്ലോ

  • @SivaPrasad-ty4ki
    @SivaPrasad-ty4ki 11 месяцев назад +1

    Great Hari. Amazing collection. Well displayed

  • @STKNandhavanam
    @STKNandhavanam Год назад

    Super da ❤🎉🎉🎉

  • @georgemathew2486
    @georgemathew2486 4 месяца назад

    Good wishes.

  • @BijuPallypuram
    @BijuPallypuram 17 дней назад

    Evide anikkitheyullu

  • @arfu1541
    @arfu1541 Год назад +1

    Maan kombu?

  • @kannanwarrier
    @kannanwarrier Год назад

    അതി ഗംഭീരം

  • @m.maheswaranvlogsariyalur706
    @m.maheswaranvlogsariyalur706 Год назад

    Super collection brother.....

  • @amaldevsk5525
    @amaldevsk5525 2 года назад

    Great collection broi❤️🎈🎈

  • @BijuPallypuram
    @BijuPallypuram 17 дней назад

    Dharalm monda kindi urali varppouu

  • @younuskappanyounuskappan611
    @younuskappanyounuskappan611 10 месяцев назад

    Super collection ❤

  • @varghesejoseph3227
    @varghesejoseph3227 Год назад

    സൂപ്പർ 👍👍👍🙏

  • @athulyag9999
    @athulyag9999 3 года назад +1

    ദൈവമേ പുരാവസ്തു ഓ...😇

  • @mathewthomasadoor2681
    @mathewthomasadoor2681 2 года назад

    Good collection keep it up

  • @mayag9065
    @mayag9065 3 года назад

    Proud of you Hari

  • @rithinkrishna2109
    @rithinkrishna2109 11 месяцев назад +1

    ആ കുത്തുവിളക്കിന് 10 കൊല്ലത്തിന്റെ pazhakkamilla

  • @sobhanavaidyanathan6894
    @sobhanavaidyanathan6894 3 года назад

    Great!👏👏

  • @aruns4320
    @aruns4320 3 года назад

    Superb👌👌👌

  • @AKSHAYKUMAR-pz2dp
    @AKSHAYKUMAR-pz2dp 3 года назад

    ഹരി👌👌👌

  • @sujithts7815
    @sujithts7815 3 года назад

    Hari....

  • @akhilaav5584
    @akhilaav5584 3 года назад

    Hari😍😍

  • @soorajs1141
    @soorajs1141 Год назад

    ❤❤❤

  • @udhaimadhu9448
    @udhaimadhu9448 3 года назад

    Nice

  • @sharathnarayanannamboothir5833
    @sharathnarayanannamboothir5833 3 года назад +1

    ❤️❤️❤️

  • @Sruthy_K_P
    @Sruthy_K_P 3 года назад

    Hariye 🤍🤍🤍

  • @salinimanoj971
    @salinimanoj971 3 года назад

    👏👏👏👌👌

  • @ramanadhanchalissery4024
    @ramanadhanchalissery4024 2 года назад

    👌👍

  • @venul5411
    @venul5411 3 года назад

    👌👌👌👌

  • @nambiduraiyadav1674
    @nambiduraiyadav1674 Год назад

    👌🏻👌🏻👌🏻👌🏻

  • @sarath9246
    @sarath9246 3 года назад

    ഇതു അപ്‌ലോഡ് ചെയ്യാൻ പറ്റിയ സമയം

  • @vijilavv8985
    @vijilavv8985 3 года назад

    👌🏻👌🏻

  • @பைரவாசரவணன்வேல்

    செம்ம 😍

  • @philosopher8135
    @philosopher8135 3 года назад

    ❤️❤️

  • @nidhinlal6197
    @nidhinlal6197 3 года назад

    ❤️

  • @amrithanbs1522
    @amrithanbs1522 3 года назад

    ❤❤

  • @vivekmohan8232
    @vivekmohan8232 3 года назад

    ❤❤❤

  • @amalvellian3613
    @amalvellian3613 3 года назад

    മോൻസൺ കണ്ടാൽ എല്ലാം എടുത്തുകൊണ്ട് പോയേനെ.

  • @praveenvk6923
    @praveenvk6923 3 года назад

    ഹമ്മച്ചീ പുരാവസ്തു ... മാറ്റി പിടി .. മാറ്റി പിടി. വേണ്ടാഞിട്ടാ

  • @rajeshgopinath9434
    @rajeshgopinath9434 3 года назад +1

    പറ്റിയ time ദൈവമേ മോശയുടെ അംശവടിയും കൃഷ്ണന്റെ വെണ്ണകുടവും നബിയുടെ വിളക്കും ok ഉണ്ടെങ്കിൽ രക്ഷപെട്ടു

  • @Xavier-qk5oo
    @Xavier-qk5oo 3 года назад

    😂😂😂😂