sony hifi system service video. sony hifi സിസ്റ്റം സർവീസ് വീഡിയോ

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 92

  • @sreenikg1664
    @sreenikg1664 6 месяцев назад +12

    സൂപ്പർ ഇങ്ങനെ നല്ലവർക്കുകൾ പിടിക്കണം പലരുടെയും സൊപ്പനം ആണ് ഇങ്ങനെയുള്ള സെറ്റുകൾ

    • @RahimPk-u4z
      @RahimPk-u4z 2 месяца назад

      എൻ്റെ കൈയ്യിൽ ഉണ്ട് ഒന്ന് റഡി ആക്കി തരുമോ ഇതുവരെ ഞാൻ സർവ്വിസ് സെൻ്റെ റിൽ മാ ത്രമാണ് റിപ്പേർ ചെയ്യ്തത് എവിടെ കോണ്ടു വരണം

    • @electronicsspark3861
      @electronicsspark3861  20 дней назад

      9744678434

  • @antonykm7287
    @antonykm7287 Месяц назад

    ❤കൊള്ളാം നല്ല അവതരണം. ഇങ്ങനെ ഒള്ള വീഡിയോ ആണ് അവശ്യം

  • @salahsalah-eb2ks
    @salahsalah-eb2ks 2 месяца назад

    I have the same problem with Sony MHC-GN70V. How do I fix the red light problem? Please advise me, sir.

  • @Backborn90
    @Backborn90 12 дней назад

    Sony Mhc 1300 D DVD disk workcheyyunnilla no disk kanikkunnu... VCD Workakum.

  • @Anonymous-ed4th
    @Anonymous-ed4th 4 месяца назад

    Very good work..👌

  • @MohananKs-e9w
    @MohananKs-e9w 6 месяцев назад +1

    Good work

  • @midhunka6280
    @midhunka6280 4 месяца назад

    Bro work kollam

  • @Ginochanganacherry
    @Ginochanganacherry 6 месяцев назад +5

    Good effort

  • @sreejithapsreeju3692
    @sreejithapsreeju3692 5 месяцев назад +1

    Good👍

  • @4uSajankumar
    @4uSajankumar 6 месяцев назад

    ഇത് 5.1 channel ആണ്. Surround board ഇതുമായിട്ടു attached ആണ്. Top
    ഇൽ.I have the same system.

    • @electronicsspark3861
      @electronicsspark3861  6 месяцев назад

      no ഇതു 5.1 അല്ല. Bro ക്കു മോഡൽ മാറിപ്പോയി

    • @StanleySamuel-n8c
      @StanleySamuel-n8c 5 месяцев назад +1

      Bro 5.1 channel ഉള്ളത് GN88D എന്ന model aanu. Ith GN77D ആണന്ന് തോനുന്നു.

  • @renilmichael
    @renilmichael 6 месяцев назад +2

    Ningalude shop evideya...ente kayyil oru JVC home theater system und...same issue anu...onn ready aaki tharumo

    • @electronicsspark3861
      @electronicsspark3861  6 месяцев назад +1

      Perumbavoor anu

    • @AjayKumar-ig7mz
      @AjayKumar-ig7mz 6 месяцев назад +1

      Belt കിട്ടും

    • @electronicsspark3861
      @electronicsspark3861  6 месяцев назад +2

      സൈസ് നോക്കി വാങ്ങാൻ അതിൽ ബെൽറ്റ്‌ ഒണ്ടായില്ല. പിന്നെ ഇവിടുത്തെ ഷോപ്പുകളിൽ ഇപ്പോൾ കിട്ടാനില്ല

    • @Soundsolution1010
      @Soundsolution1010 5 месяцев назад +1

      ​@@electronicsspark3861ബെൽറ്റ്‌ വാങ്ങൽ സീൻ ആണ്.... സൈസ് അറിയാതെ എങ്ങിനെ മേടിക്കും

  • @SureshSuresh-hn9gs
    @SureshSuresh-hn9gs 4 месяца назад

    Super 🌹

  • @shibupm9465
    @shibupm9465 18 дней назад

    സോണി gn77d display brightness കുറവാണ്. എന്താണ് ഇതിൻ്റെ solution?

    • @electronicsspark3861
      @electronicsspark3861  18 дней назад

      ഡിസ്പ്ലേ വോൾട്ടേജ് ഏതെങ്കിലും മിസ് അവനാണ് സാധ്യത. മിക്കവാറും ഗ്രൗണ്ട് മിസ്സിംഗ്‌ ആയിരിക്കും

  • @sooppyksooppyk349
    @sooppyksooppyk349 29 дней назад

    ഇത് പോലത്തെ സെറ്റ് സർവീസ് വടകര ഉണ്ടോ

  • @harishb3625
    @harishb3625 6 месяцев назад +1

    Resister ethra watt ane mattiyath

    • @electronicsspark3861
      @electronicsspark3861  6 месяцев назад

      100 ohms ക്വാട്ടർ വാട്ട്. ഹാഫ് വാട്ട് ആണെങ്കിലും കുഴപ്പമില്ല. പിന്നെ ckt നു അനുസരിച്ചു

  • @renjith7284
    @renjith7284 2 месяца назад

    Bro set courier ayachu thannal repair cheyth kittumo?

  • @DileepKumar-rg9ug
    @DileepKumar-rg9ug 6 месяцев назад +1

    oru samsung set und same complaint . courier ayachal ready aki tharumo?

  • @das4609
    @das4609 4 месяца назад

    സുഹൃത്തേ ഞാൻ താങ്കളെ പോലെയുള്ള ഒരു technician നെ തേടാൻ തുടങ്ങിയിട്ട് കാലമേറെയായി കണ്ടെത്തിയതിൽ വളരെ സന്തോഷം. എൻ്റെ കൈയിൽ sony യുടെ ഒരു Mini Hi - Fi component System ഉണ്ട് അത് കുറച്ചു നാൾ ഉപയോഗിക്കാതെ വെച്ചു പിന്നീട് ON ചെയ്തു നോക്കുമ്പോൾ ON ആകുന്നില്ല. ശരിയാക്കി തരുമോ? വരുമ്പോൾ speaker കൊണ്ടുവരേണ്ടതുണ്ടോ? വീട് കുറച്ചകലെയാണ് മുണ്ടത്തിക്കോട്. Thanks.

  • @evm6177
    @evm6177 6 месяцев назад +3

    😎👍👍
    STK 'athyavasham' original.. 😂

  • @ratheeshsppurushan853
    @ratheeshsppurushan853 4 месяца назад

    സോണി MHC - RV 6 സെറ്റ് ഓൺ ചെയ്യബോൾ സൗണ്ട് ഉണ്ട് പിന്നെ പതിയെ സൗണ്ട് കുഞ്ഞ് കുറഞ്ഞ് പോകുന്നു എന്തായിരിക്കും കാരണം

    • @electronicsspark3861
      @electronicsspark3861  4 месяца назад

      Sound കുറയുന്നത് ഡിസ്പ്ലേ യിൽ കാണിക്കുന്നുണ്ടോ

    • @ratheeshsppurushan853
      @ratheeshsppurushan853 4 месяца назад

      ഇല്ല

    • @ratheeshsppurushan853
      @ratheeshsppurushan853 4 месяца назад

      ഫിൽറ്റർ കപ്പാസിറ്റർ കംപ്ലയ്ൻ്റ് ആകുന്നത് പോലെ

  • @ManojKp-qu8cm
    @ManojKp-qu8cm 6 месяцев назад

    Very speedy description.......

  • @shibimohanan4987
    @shibimohanan4987 6 месяцев назад +1

    👍🏻👍🏻

  • @abhilasheu7934
    @abhilasheu7934 4 месяца назад

    സൂപ്പർ താങ്കളുടെ സ്ഥലം എവിടെ ആണ് നമ്പർ തരുമോ

  • @praisepeter6798
    @praisepeter6798 6 месяцев назад +1

    🎉🎉🎉

  • @SidheeqSameera
    @SidheeqSameera 6 месяцев назад +1

    ഹലോ ഇത് എവിടെയാണ് സ്ഥലം എനിക്ക് ഒന്ന് രണ്ട് സെറ്റുകൾ ശരിയാക്കാൻ ഉണ്ട്

    • @electronicsspark3861
      @electronicsspark3861  6 месяцев назад

      പെരുമ്പാവൂർ

    • @rafi6039
      @rafi6039 5 месяцев назад

      Perumbaavoor evde njan perumbavoor anu

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 6 месяцев назад +1

  • @joeljohn3326
    @joeljohn3326 6 месяцев назад +1

    👍🏻

  • @abduljaleel4660
    @abduljaleel4660 5 месяцев назад +1

    Mhc gnz 5d സിസ്റ്റം എല്ലാം വർക്കിങ് ആണ്, but നോ speaker out. Head set jack ലും out ഇല്ല. സൊല്യൂഷൻ പ്ലീസ്

    • @electronicsspark3861
      @electronicsspark3861  5 месяцев назад +1

      Amplifier ന്റെ muting സെക്ഷൻ കംപ്ലയിന്റ് വന്നാൽ സൗണ്ട് ഔട്ട്പുട് വരില്ല. ഹെഡ് set ജാക്കിൽ പോലും. ജസ്റ്റ്‌ amplifier ic യുടെ pin ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ ഒരു ലെഗ് muting ckt യിലേക് കൊടുത്തിരിക്കുന്നത് കാണാം അതൊന്ന് ശ്രെമിച്ചു നോക്കു.

    • @abduljaleel4660
      @abduljaleel4660 5 месяцев назад +1

      @@electronicsspark3861, താങ്ക്സ്, stk യുടെ അടുത്തുള്ള 2 resister മാറ്റി,sound ok ആയി

    • @electronicsspark3861
      @electronicsspark3861  5 месяцев назад +1

      👍

  • @falcontips
    @falcontips 13 дней назад

    Panasonic hifi. F61 error

    • @electronicsspark3861
      @electronicsspark3861  13 дней назад

      ചാനലിൽ കേറി നോക്കു വീഡിയോ ഒണ്ടു

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 21 день назад

    ചേട്ടന്റെ സ്ഥലം എവിടെയാ ...നമ്പർ തരാമോ

  • @roymongeorgegeorge2413
    @roymongeorgegeorge2413 3 месяца назад

    ഇ തു എവിടെയാണ് സ്‌ഥലം ഫോൺ നമ്പർ കൊടുത്തില്ല

  • @ansoantony
    @ansoantony 6 месяцев назад +2

    Aa fan eniku vendathu 😂😂😂

  • @naseefek5993
    @naseefek5993 5 месяцев назад

    തുടക്കത്തിലുള്ള ബിജിഎം ഏതാ

    • @electronicsspark3861
      @electronicsspark3861  5 месяцев назад

      കോപ്പി റൈറ്റില്ലാത്ത മ്യൂസിക് നോക്കിയപ്പോ കിട്ടിയതാ.

  • @Sabarish_as
    @Sabarish_as Месяц назад

    Hi. Can you please share your contact details. I have one set like this. Need to service the same

  • @ManiChembra
    @ManiChembra 4 месяца назад

    കോൺടാക്ട് നമ്പർ

  • @latheefsailavudheen8353
    @latheefsailavudheen8353 5 месяцев назад

    ഒരു സോണി System ഉണ്ട്.. ശരിയാക്കി തരാമോ?

    • @electronicsspark3861
      @electronicsspark3861  5 месяцев назад

      ശ്രെമിക്കാം

    • @myminiatureworld9492
      @myminiatureworld9492 4 месяца назад

      ​@@electronicsspark3861എൻ്റെ കയിൽ ഉണ്ട് 😢 കേടായി പോയി

    • @myminiatureworld9492
      @myminiatureworld9492 4 месяца назад

      Sound വരുന്നില്ല...ബാക്കി എല്ലാം വർക്ക് ആകുന്നുണ്ട്

    • @electronicsspark3861
      @electronicsspark3861  4 месяца назад +1

      ശ്രെമിക്കാം

  • @rajuxavier1974
    @rajuxavier1974 6 месяцев назад +2

    Ph.no.തരുമോ ...?❤❤

  • @ന്യായാധിപൻ
    @ന്യായാധിപൻ 5 месяцев назад

    സ്ഥലം എവിടെയാണ് ട്രിവാൻഡ്രം ആണോ

    • @electronicsspark3861
      @electronicsspark3861  5 месяцев назад

      പെരുമ്പാവൂർ

    • @ന്യായാധിപൻ
      @ന്യായാധിപൻ 5 месяцев назад

      @@electronicsspark3861
      നിങ്ങൾ ഈ പെരുമ്പാവൂർ എന്ന് പറഞ്ഞ് കഴിഞ്ഞാൽ എങ്ങനെയാണ്. ഒന്നുങ്കിൽ ഫോൺ നമ്പർ തരണം അല്ലങ്കിൽ കടയുടെ പേര്...
      അതും അല്ലങ്കിൽ അഡ്രസ്സ് തരണം സാധനം കൊറിയർ ചെയ്യാൻ വേണ്ടി ഇത് വീഡിയോസ് ഇടുന്നതിന് മാത്രം ഉള്ളാ ചാനൽ ആണേൽ അത് പറയണം പുറത്തുള്ള സിസ്റ്റം റെഡി ആക്കിലാ എന്ന്..

    • @electronicsspark3861
      @electronicsspark3861  5 месяцев назад

      സ്ഥലം ചോദിക്കുന്നവർക്കു സ്ഥലം എവിടെ എന്ന പറഞ്ഞു. പിന്നീട് അവശ്യം എങ്കിൽ നമ്പർ കൊടുക്കുന്നുണ്ട്. ആളുകൾ വിളിക്കുന്നുമുണ്ട്

    • @electronicsspark3861
      @electronicsspark3861  5 месяцев назад

      9744678439

  • @RashadRashadp
    @RashadRashadp 3 месяца назад

    S.t.k.parayata.patty.fuul

    • @electronicsspark3861
      @electronicsspark3861  3 месяца назад

      എന്താ ഉദ്ദേശിച്ചത് ചേട്ടൻ

  • @ajeeshareethattil4494
    @ajeeshareethattil4494 4 месяца назад

    Good effort

  • @tonythomas2753
    @tonythomas2753 5 месяцев назад

    Nice work