Home Theatre Subwoofer Dolby Atmos ഇനി നാടും വീടും ഒരുമിച്ചു കുലുങ്ങും

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Home Theatre Subwoofer Low price
    Dolby Atmos AV Receiver and Amplifiers
    Very Low price 5 years Guarantee
    BM HOME CINEMAS
    Puthiyakavu Mathilakam
    Thrissur District
    Kerala
    Call
    9847484883
    9048319997
    All Kerala Delivery and Service
    കേരളത്തിൽ എവിടെയും ഹോം തീയേറ്റർ കുറഞ്ഞ ചിലവിൽ install ചെയ്യുന്നു പഴയ ഹോം തീയേറ്റർ സർവീസ് ചെയ്തും കൊടുക്കുന്നു

Комментарии • 31

  • @tipsmedia007
    @tipsmedia007 Месяц назад +1

    നമ്മുടെ നാട്ടുകാരൻ കലക്കി 👍❤️ ഞാനും സൗണ്ട് സിസ്റ്റം ഇഷ്ടപ്പെടുന്ന ടീം ആണ് 🎬📽️

  • @sukeshalavoor1552
    @sukeshalavoor1552 Месяц назад +16

    Ponnu bro ayale onnu parayan anuvadiku

  • @sreejithvc1748
    @sreejithvc1748 Месяц назад +3

    Sound lover ❤❤❤

  • @jigishsn2815
    @jigishsn2815 Месяц назад +1

    Bagyaraj ...you are a brilliant man

  • @sreenivasanpadmanabhan4159
    @sreenivasanpadmanabhan4159 Месяц назад +2

    Super 🎉--👍👍👍👍👍👍👍👍👍 ❤❤️

  • @oorakamsanthosh2330
    @oorakamsanthosh2330 Месяц назад +4

    Namaskaram bagyaraj

  • @somankarad5826
    @somankarad5826 Месяц назад +2

    അടിപൊളി❤️❤️😄

  • @SatheeshS-e4b
    @SatheeshS-e4b Месяц назад +2

    അടിപൊളി ❤️❤️

  • @rajeevrajeev9474
    @rajeevrajeev9474 Месяц назад +3

    തുറക്കാൻ പറ്റുമോ ഇത് O my😁 ഗോഡ്

  • @Mark_2GP
    @Mark_2GP Месяц назад

    Bro kollaam. Over aanelum nannaayittundu. 😊

  • @PrakashKK-uu2jt
    @PrakashKK-uu2jt Месяц назад +3

    Avr emi undo

  • @midhunak9729
    @midhunak9729 Месяц назад +2

    ❤❤❤

  • @josephedapparaman
    @josephedapparaman Месяц назад +1

    പ്രൊജക്ടർ ഓൺ ആക്കി കാണിക്കൂല്ലടാ 🤡

  • @bimalnathv
    @bimalnathv Месяц назад +1

    എന്താ ബ്രോ ഓട്ടോറിക്ഷാ ഓടിക്കുന്നവന് ഹോം തിയേറ്റർ ഉണ്ടാക്കാൻ പറ്റില്ലേ? എന്തിനാണു അവരെ നിസ്സാരക്കാരായി കാണുന്നത്. നെക്സ്റ്റ് വിഡിയോവിൽ മലയാളികളെ കളിയാക്കുന്ന പാർട്ട് ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

  • @rajeevrajeev9474
    @rajeevrajeev9474 Месяц назад +7

    ബ്രോ പൊട്ടൻ കളിക്കുവാണോ അതോ ഞങ്ങളെ പൊട്ടൻ ആക്കുവാണോ ആദ്യം പുള്ളിനെ ഒന്ന് സംസാരിക്കാൻ സമ്മതിക്ക്

    • @008coolrk
      @008coolrk Месяц назад

      ANIKKUM THONNI

    • @SanthoshT-g9m
      @SanthoshT-g9m Месяц назад

      അത് താങ്കൾക്ക് ഇത് വരെ മനസ്സിലായില്ലേ അവൻ നമ്മളേ പൊട്ടൻ ആക്കുകയാണ്

  • @manojmenonsreepadmam
    @manojmenonsreepadmam Месяц назад +1

    നന്ദി ഞാനും ഒരു സൗണ്ട് ഭ്രാന്തനാണ് ❤

  • @vinojk.k
    @vinojk.k Месяц назад

    39:38 Remote ulathu kondu seatil ninnu ezhunet poyi light off aakanda 🤣🤣

    • @008coolrk
      @008coolrk Месяц назад

    • @GovindankuttyGovindan-n5t
      @GovindankuttyGovindan-n5t Месяц назад

      നിങ്ങള് ആയാളെ ഒന്നു സംസാരിക്കാൻ വിഡ് നിങ്ങൾ എന്തിനാണ് വിറയ്ക്ക് ന്നതു

  • @cvsudeesh
    @cvsudeesh Месяц назад

    ആ തിയേറ്റർ സെറ്റപ്പിൻ്റെ വില, സൗണ്ട് പിക്ച്ചർ ക്വാളിറ്റി ഒന്നും ഡെമോ കാണിക്കാതെ പോയത് ശരിയായില്ല കാത്തിരുന്നത് മിച്ചം. നിൻ്റെ എല്ലാ വീഡിയോയിലും ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാവും വളരെ മോശം. പിന്നെ മറ്റുള്ളവരുടെ തൊണ്ടയിൽ കയറി ഇരിക്കുന്ന സ്വഭാവം മാറ്റണം വെറും ബഹളം മാത്രമായിപ്പോവുന്നു

    • @jpvlogs9200
      @jpvlogs9200 Месяц назад

      അതാണ് അവന്റെ highlight 😂

  • @sarathkumar9958
    @sarathkumar9958 Месяц назад

    ഇത് എന്തോന്ന് നാട് വീട് കുലുങ്ങും എന്തോന്നടെ പറയുന്നതിന് ഒരു മര്യാദ വേണ്ടെ

  • @unthumthallum2291
    @unthumthallum2291 Месяц назад +1

    Super 😍