Sir, കിഴക്ക് വശം 1470 cm വടക്ക് വശം 726 cm പടിഞ്ഞാറു വശം 1302 cm തെക്കു വശം 726 cm.വടക്ക് ദർശനമായ വീട്. ചുറ്റളവ് വാസ്തു പ്രകാരം നല്ലതാണോ. Sir, please reply
വടക്ക് ദർശനമായ വീടിൻറെ കിഴക്ക് പടിഞ്ഞാറ് നീളം 13 മീറ്റർ 14 cm വടക്ക് തെക്ക് നീളം 14 ലിമിറ്റഡ് 10 സെൻറീമീറ്റർ 75 കോൾ 16 അങ്കുലം ഈ വീടിൻറെ വടക്ക് തെക്ക് നീളത്തേക്കാൾ കിഴക്ക് പടിഞ്ഞാറ് നീളം കുറഞ്ഞതുകൊണ്ട് ദോഷമുണ്ടോ കുറഞ്ഞതുകൊണ്ട് ദോഷമുണ്ടോ

61 kol chuttalavu

വീടിന്റെ പ്രധാന കട്ടിള മരണ ചുറ്റ് കണക്കിൽ( 1.6 വീതി, 2.15.4 ഉയരം )
വന്നാൽ പ്രശ്നമാണോ?
Sir ande veedinu maranachuttu undu annarinju ntha cheyandey
ചുറ്റുണ്ട്, ചുറ്റുണ്ട് എന്നു പറയുന്നേ ഉള്ളൂ എത്രയണന്ന് പറയുന്നില്ല.
വീടിന്റെ ആരുഡ ചുറ്റളവ് ധ്വജയോനിയും (53കോൽ 19അങ്കുലം )
മുഴുവൻ ചുറ്റളവ് വൃഷബാ യോനിയും ആയാൽ കുഴപ്പമുണ്ടോ? വീടിന്റെ മുഖം പടിഞ്ഞാറാണ്
മരണ ചുറ്റുള്ള വീട്ടുകാർ ദിവസവും വീടിനു മുന്നിൽ തലകുത്തി നിൽക്കുന്നത് നന്ന്. അതോടെ ചുറ്റഴിഞ്ഞ് നേരെയാകും