കോണിയുടെ സ്ഥാനം| കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 22

  • @sudheer9786
    @sudheer9786 Год назад +5

    ദയവു ചെയ്ത് നിങ്ങൾ വാസ്തു അച്ചാര്യന്മാർ ഒന്നിച്ചിരുന്നു ഏകഭിപ്രായത്തിൽ എത്തണം

  • @CHINNANworldblog
    @CHINNANworldblog 16 дней назад

    47 കോൽ ചുറ്റ് ബിത്തി വരുമ്പോൾ ഫൗ േണ്ട ഷൽ ഏത്ര വരും

  • @prajithp3542
    @prajithp3542 8 месяцев назад +1

    കോണി ക്ലോക്ക് വൈസ് ആവണം എന്നുണ്ടോ?

  • @vinodkumar-eb3tc
    @vinodkumar-eb3tc 8 дней назад

    കിഴക്കിന് തുടങ്ങി തെക്കോട്ടും, പിന്നെ പടിഞ്ഞാറോട്ടും പിന്നീട് വടക്കോട്ടും കേറുന്ന stair case problem aano🤔

  • @suseelkumar509
    @suseelkumar509 4 месяца назад

    Thank you

  • @sonyiasonyia7784
    @sonyiasonyia7784 22 дня назад

    🙏🙏🙏🙏🙏🙏🙏

  • @kksoman2000
    @kksoman2000 4 месяца назад

    How calculate height of the ground floor, 1st floor. Please help me.

  • @reji2430
    @reji2430 2 года назад

    Vadku darshanum veedu kizhku madyam kizhku padijaru, 1 st floorill thekku padinjaru bedroom vathil nere koni vannal dosham undo

  • @josephkj1661
    @josephkj1661 2 года назад

    Sir, please say about septic tank locations. Where we should not build it. My house 's tank is located within the south courtyard.

  • @sachinvp6644
    @sachinvp6644 2 года назад

    Sir, വീടിന്റെ തെക്ക് കിഴക്ക് ഭാഗം ബെഡ്‌റൂം,
    തെക്ക് കിഴക്ക് ഭാഗം ചെറിയ മിസ്സിംഗ്‌ കോർണർ വന്നാൽ പ്രശ്നമുണ്ടോ?
    അതിനുള്ള പരിഹാരം?

  • @vineeshsanju6779
    @vineeshsanju6779 2 года назад +1

    🙏❤️

  • @sheejageorge1310
    @sheejageorge1310 Год назад

    Outer staircase North east akkamo

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад

    Good 🙏🙏🙏🙏🙏

  • @rejinrajan4305
    @rejinrajan4305 Год назад

    കന്നിമൂലയിൽ outside staircase വന്നാൽ എന്തേലും ദോഷമുണ്ടോ

  • @sudheer9786
    @sudheer9786 Год назад

    കോണി കയറിയാൽ ഉടനെ കിടപ്പ് മുറി എന്തിനാ നിർബന്ധം ഉണ്ടോ

  • @chithraskartha8931
    @chithraskartha8931 2 года назад

    Entha valichu neetti sammsarikinnath,

  • @harimoon2622
    @harimoon2622 2 года назад

    നമസ്കാരം തിരുമേനി. ഞങ്ങളുടെ വീട് വടക്കോട്ട് ദർശനമാണ്. ഇതിന്റെ അടുക്കാൻ തെക്കു പടിഞ്ഞാറെ മൂലക്ക് കിഴക്കോട്ടു ആണ് ഇവിടുത്തെ വിറകടുപ്പിൽ പുക ശല്യം കൂടുതൽ ആയതിനാൽ വീടിനു പുറത്തായി തേക്കുപടിഞ്ഞാറേ. മൂലക്ക് പുറം ഭീതിയോട് ചേർന്ന് ഒരു സ്ലാബ് വാർത്ത് ഒരു വിറകടുപ്പ് ഉണ്ടാക്കി. ഇതിന് എന്തെങ്കിലും പിഴവുണ്ടോ. ദയവായി മറുപടി തരുമല്ലോ

  • @devassykuttypt1534
    @devassykuttypt1534 Год назад

    Adutha, eadhu, varzham, vellapokkam, varum

  • @sudheer9786
    @sudheer9786 Год назад

    2ആം നില മുഴുവൻ ഉണ്ടാക്കുകയാണെങ്കിൽ ഇത് നോക്കേണ്ടതില്ലലോ

  • @sachinvp6644
    @sachinvp6644 2 года назад

    ലാൻഡിംഗ് അടക്കം 17 സ്റ്റെപ്പും, 18)o സ്റ്റെപ് 2)o നിലയുടെ floor ആയാൽ പ്രശ്നമാണോ സർ?

  • @shylavl5216
    @shylavl5216 2 года назад +3

    വടക്ക് ദർശനമായുള്ള ഗൃഹത്തില്ല തെക്ക് നടുഭാഗത്തായി കിഴക്കോട്ട് കോണിയാകാമോ