vastu| സ്റ്റെയർ കെയ്സിൻ്റെ സ്ഥാനം| Karmarangam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 24

  • @sathyavanshaji956
    @sathyavanshaji956 Год назад +4

    എന്റെ വീട്ടിൽ ഏകദേശം വടക്ക് കിഴക്ക് മൂലയിൽ നിന്നാണ്. അത്‌ മാറ്റി സ്ഥാപിക്കുക സാധ്യമല്ല. ഞങ്ങൾ പൂർത്തിയാകാതെ വച്ച വീട് വാങ്ങി വാസ്തു പ്രകാരം ചെയ്തു എന്നാണ് സാരം. വീടിന്റെ sitout ഈശാന കോണിൽ ഉൾപ്പെടുമെങ്കിൽ കുഴപ്പം തോന്നുന്നില്ല. അഥവാ അകത്തു കയറുമ്പോൾ ചുവരിനോട് ചേർന്ന് കിഴക്ക് കാലു വച്ച് മുകളിൽ കയറുന്നു. വടക്കാണ് ദർശനം. അന്ന് വസ്തു ചെയ്ത വ്യക്തി "അൽപ്പ ക്ഷേത്രം" എന്നൊരു വാക്ക് പറഞ്ഞതാഴി ഒരോർമ്മ. എല്ലാം കൃത്യമായി ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഇത് വരെ സന്തോഷമായി മുന്നോട്ടു പോകുന്നു. സാധ്യമായ എന്തെങ്കിലും പോംവഴി കൂടി ആവശ്യമുണ്ടെങ്കിൽ പേടിപ്പിക്കാതെ വിശദീകരിച്ചാൽ നന്നായി. 🙏

  • @MuhammedRishad-x7c
    @MuhammedRishad-x7c Год назад

    Main doorin chari left sidil veran pattuo

  • @vanajavanaja3084
    @vanajavanaja3084 22 дня назад

    Staircase ഏതു ദിശ കയറുന്നതാണ് നല്ലത്

  • @vanajavanaja3084
    @vanajavanaja3084 22 дня назад

    , staircase sitout ൽ വരാമോ

  • @sunilpaikkatt2977
    @sunilpaikkatt2977 2 года назад

    Veedinte purath madhyathil staircase vannathukond kuzhappundo

  • @preejeeshpr2976
    @preejeeshpr2976 2 месяца назад

    ഞാൻ stair case പണിയുന്നില്ല അടുത്ത വിഡിയോയിൽ കാണണം എന്നും ഇല്ല ഒന്ന് നിർത്തി പോയ്‌ തരാമോ

  • @standalonewolf
    @standalonewolf 8 месяцев назад

    Stair oru landing il ninnum adutha landing varumpol main door oposite crossing varunnthu kizhapamundo

  • @AnishKumar-lv5tr
    @AnishKumar-lv5tr Год назад +1

    മദ്യരേഖ വിട്ട് എവിടെ വേണമെങ്കിലും വെക്കാമെങ്കിൽ ഇതിന്റെ ആവശ്യം എന്താണ്.

    • @Karmarangam
      @Karmarangam  Год назад

      ഈശാന കോണിൽ പാടില്ല എന്നതുൾപ്പെടെ ഇതിൽ പറഞ്ഞിട്ടുള്ളത് താങ്കൾ ശ്രദ്ധിച്ചില്ലേ ?

    • @AnishKumar-lv5tr
      @AnishKumar-lv5tr Год назад +1

      @@Karmarangam അത് കണ്ടു. പിന്നെ ഇവയൊക്കെ ഏത് ദിശയിൽ കയറാം ഏത് ദിശയിൽ തിരിയണം എന്ന് പറഞ്ഞിട്ടില്ല. അതാണ് ഉദ്ദേശിച്ചത്. വീഡിയോ ചെറുതായത് കൊണ്ടാണോ. അത്രയും വിശദീകരിക്കാത്തത്.

    • @reji2430
      @reji2430 5 месяцев назад

      ​@@Karmarangamകുഭം രാശിയിൽ പറ്റുമോ, ഈശാന കോൺ മീനം രാശി അല്ലേ വരുന്നത്,..മദ്ധ്യ സൂത്രം ടച്ച് ചെയ്യാതെ..

  • @arunps9417
    @arunps9417 Год назад

    ഫ്രണ്ട് വാതിൽ നേരെ വന്നലെ കുഴപ്പം ഉള്ളു stair കുറച്ചു മാറി അഭിമുഗം ആയി വന്നാലോ

  • @harikumarsafety
    @harikumarsafety Год назад

    Front vathil thurukkumppol stair case nere varunathu doshmano

  • @NithuSri-c5b
    @NithuSri-c5b 5 месяцев назад

    Zɓn😊😊

  • @bristoclodiyos.v.7434
    @bristoclodiyos.v.7434 2 года назад

    👍

  • @skyarc158
    @skyarc158 2 года назад

    വീടിന്റെ സെന്റർ ആണോ മധ്യ സൂത്രം
    അതോ സ്ഥലത്തിന്റെ മധ്യം ആണോ. സാർ

  • @baijugd3699
    @baijugd3699 2 года назад

    Pls brief all
    Thanks

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад

    അഗ്നി മൂലയിൽ സ്റ്റൈറ് വരാമോ

    • @nitheeshdevarajan954
      @nitheeshdevarajan954 Год назад +1

      @Mekhamalhar123 പടിഞ്ഞാട്ട് ദർശനം ഉള്ള വീടിന്റെ സ്റൈർ എവിടെ വരണം

  • @tobykrshna9005
    @tobykrshna9005 5 месяцев назад

    സ്റ്റെയർകെയ്സ് തെക്കോട്ട് കയറി പോകുന്നത് വാസ്തുപരമായി തെറ്റുണ്ടോ?