- Видео 337
- Просмотров 3 172 741
Karmarangam
Добавлен 5 окт 2020
DESIGNS
WOOD WORKING TECHNIQUES
VASTHU SHASTRA
WOOD WORKING TECHNIQUES
VASTHU SHASTRA
വാസ്തുമണ്ഡലത്തിലെ സൂത്രങ്ങൾ (ഊർജ രേഖകൾ) |vastu malayalam| Karmarangam
#karmarangam #vastu #construction
Просмотров: 150
Видео
ബ്രഹ്മസൂത്രം, യമസൂത്രം | വാസ്തു | vastu malayalam | Karmarangam
Просмотров 42014 дней назад
Discribing Brahma sutra and Yama sutra according to vastushastra. #karmarangam #vastu
ചതുരമല്ലാത്ത പ്ലോട്ടുകളിൽ വാസ്തുമണ്ഡലം വേർതിരിക്കുന്ന രീതി | vastu | Karmarangam
Просмотров 28521 день назад
#karmarangam #vastu #construction വാസ്തുമണ്ഡലം
വാസ്തു | ശങ്കു സ്ഥാപനവും ദിക് നിർണയവും | vastu | Karmarangam
Просмотров 294Месяц назад
#karmarangam #vastu #construction
വാസഭൂമിയുടെ ശുദ്ധി വീടിന് എന്തെല്ലാം ഗുണങ്ങൾ നൽകുന്നു? | vastu malayalam | Karmarangam
Просмотров 417Месяц назад
#karmarangam #vastu #house construction
വാസഭൂമിയുടെ ആകൃതി ഗൃഹത്തെ എങ്ങനെ സ്വാധീനിക്കുന്നു? | Karmarangam
Просмотров 322Месяц назад
Vastu instructions for the selection of house plots. #karmarangam #vastu #houseconstruction
ഭൂമിയുടെ പലതരം ചരിവുകൾ വാസ്തുമണ്ഡലത്തെ എങ്ങനെ സ്വാധീനിക്കുന്നു? | vastu | Karmarangam
Просмотров 4372 месяца назад
#karmarangam #vastu #construction #malayalamvastu
വീടുവയ്ക്കാൻ അനുയോജ്യമായ ഭൂമിയുടെ ലക്ഷണങ്ങൾ | vastu | Karmarangam
Просмотров 1,5 тыс.2 месяца назад
#karmarangam #vastu #vastuplot
തൊഴുത്തിൻ്റെ സ്ഥാനം വാസ്തു പ്രകാരം | vastu | Karmarangam
Просмотров 6562 месяца назад
#karmarangam #vastu #housedesign #construction #home
മുഴവും കോലും: ഒരു താരതമ്യം | muzham and kol, ancient measurement | Karmarangam
Просмотров 4993 месяца назад
ancient measurement: comparison between muzham and kol units #karmarangam
നാനോ മീറ്ററിനെ എങ്ങനെ മനസ്സിലാക്കാം? | nano meter | Karmarangam
Просмотров 2,2 тыс.3 месяца назад
#karmarangam #micrometer #nanometer
മൈക്രോ മീറ്റർ എന്നാൽ എന്ത്? How to understand micrometer? | Karmarangam
Просмотров 2554 месяца назад
#karmarangam #micrometer #lengthunit #metric
സ്ഥലത്തിൻ്റെ അളവ് / ആർ+ സ്ക്വയർ മീറ്റർ to സെൻ്റ്/ Karmarangam
Просмотров 1,6 тыс.5 месяцев назад
സ്ഥലത്തിൻ്റെ അളവ് / ആർ സ്ക്വയർ മീറ്റർ to സെൻ്റ്/ Karmarangam
വാസ്തു തത്വങ്ങൾ എവിടെയെല്ലാം? | vastu | Karmarangam
Просмотров 6166 месяцев назад
വാസ്തു തത്വങ്ങൾ എവിടെയെല്ലാം? | vastu | Karmarangam
ചെങ്കല്ല് (വെട്ടുകല്ല്)- LATERITE STONE/ Karmarangam
Просмотров 6906 месяцев назад
ചെങ്കല്ല് (വെട്ടുകല്ല്)- LATERITE STONE/ Karmarangam
Faces of Bricks and Blocks | Building materia | | Karmarangam
Просмотров 2337 месяцев назад
Faces of Bricks and Blocks | Building materia | | Karmarangam
vastu | വാസ്തു | ഭിത്തിക്കുള്ളിൽ കട്ടിള എങ്ങനെ വയ്ക്കണം? | Karmarangam
Просмотров 4827 месяцев назад
vastu | വാസ്തു | ഭിത്തിക്കുള്ളിൽ കട്ടിള എങ്ങനെ വയ്ക്കണം? | Karmarangam
ഉച്ചസ്ഥാനവും വാതിലുകളും | വാസ്തു | vastu malayalam | Karmarangam
Просмотров 1,4 тыс.7 месяцев назад
ഉച്ചസ്ഥാനവും വാതിലുകളും | വാസ്തു | vastu malayalam | Karmarangam
vastu// പ്രധാന വാതിൽ: ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ// Karmarangam
Просмотров 1,1 тыс.8 месяцев назад
vastu// പ്രധാന വാതിൽ: ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ// Karmarangam
vastu | കതക് എങ്ങനെ ക്രമീകരിക്കണം? | Karmarangam
Просмотров 6868 месяцев назад
vastu | കതക് എങ്ങനെ ക്രമീകരിക്കണം? | Karmarangam
leap year | അധിവർഷത്തെക്കുറിച്ച് അറിയേണ്ടത് | Karmarangam
Просмотров 3629 месяцев назад
leap year | അധിവർഷത്തെക്കുറിച്ച് അറിയേണ്ടത് | Karmarangam
vastu | വാതിൽപ്പടികളും വാസ്തുശാസ്ത്രവും | Karmarangam
Просмотров 9099 месяцев назад
vastu | വാതിൽപ്പടികളും വാസ്തുശാസ്ത്രവും | Karmarangam
vastu | കന്നിമൂലയുടെ വിസ്തൃതി | Karmarangam |#vastu
Просмотров 2 тыс.9 месяцев назад
vastu | കന്നിമൂലയുടെ വിസ്തൃതി | Karmarangam |#vastu
vastu | ഗൃഹ മധ്യസൂത്രവും എയർ ഹോളും | Karmarangam
Просмотров 2 тыс.10 месяцев назад
vastu | ഗൃഹ മധ്യസൂത്രവും എയർ ഹോളും | Karmarangam
vastu| ഗേറ്റിൻ്റെ സ്ഥാനം| Karmarangam
Просмотров 7 тыс.10 месяцев назад
vastu| ഗേറ്റിൻ്റെ സ്ഥാനം| Karmarangam
vastu | വാസ്തുപ്രശ്നങ്ങളുടെ പരിഹാരവും നിർമ്മാണ വസ്തുക്കളും | Karmarangam
Просмотров 38511 месяцев назад
vastu | വാസ്തുപ്രശ്നങ്ങളുടെ പരിഹാരവും നിർമ്മാണ വസ്തുക്കളും | Karmarangam
ത്രിശാല/ വാസ്തു/ vaastu/ Karmarangam
Просмотров 35211 месяцев назад
ത്രിശാല/ വാസ്തു/ vaastu/ Karmarangam
വാസ്തു | vastu | ചതുർ ശാല | Karmarangam
Просмотров 498Год назад
വാസ്തു | vastu | ചതുർ ശാല | Karmarangam
വാസ്തു/ ആയം, വ്യയം, ദിക് യോനി/ vastu/ Karmarangam
Просмотров 1,1 тыс.Год назад
വാസ്തു/ ആയം, വ്യയം, ദിക് യോനി/ vastu/ Karmarangam
Thank you
കനം അല്ല ഘനം ആണ്
മലയാളത്തിൽ കനം എന്നത് ശരിയാണ് സുഹൃത്തേ... ഘനം എന്ന സംസ്കൃത വാക്കിന്റെ തത്ഭവമാണ് മലയാളത്തിലെ കനം.
🙏🏻
Super video❤❤🎉
എൻ്റെ question ഇതാണ് I How many millimetre are these in 8 Centimetre and millimetre ആർക്കെങ്കിലും അറിയുമോ😁😁
Very good ❤Thank you
എടോ വിവരം കെട്ടവനെ ഏകയോനിൽ ഉള്ള കണക്കാണു എല്ലാ ദിക്കിലേക്കും ഉപയോഗിക്കാൻ. പറ്റുന്ന കണക്കു. താൻ ചുറ്റുകണക്കു പറയുന്നതെല്ലാം തെറ്റാണു. താൻ ഉത്തമം എന്നു പറയുന്നതു എല്ലാം മദ്ധ്യമവും അധമവും. ആണു.
പണ്ട് സ്കൂളിൽ ടീച്ചർ പഠിപ്പിച്ചപ്പോൾ, സ്ഥലം അളക്കേണ്ടിവരുമെന്ന കാര്യം പറഞ്ഞിട്ട് പഠിപ്പിച്ചിരുന്നെങ്കിൽ അന്നേ പഠിച്ചേനേ..😂
Very useful thak you
വളരെ നന്നായിരുന്നു നല്ലപോലെ മനസിലാക്കുവാൻ പറ്റി
കൊള്ളാം 👍
πr²h നെ തനി നാടനാക്കി മാറ്റി ലളിതവത്കരിച്ച് വിശദീകരിച്ചത് നന്നായി.👍
65 കോൽ ചുറ്റളവുള്ള വീടിന്റെ നീള൦ 1208 cm, വീതി 1156 cm ഈ അളവുകൾ പദയോനിയിൽ പെട്ടതാണോ
03 ആർ 03 ച്: മീറ്ററുണ്ട് എത്ര സെൻ്റ് വരും sir
Soothram kadannu pokunnidathu bed idammo
65 കോൽ 16വിരൽ ഏത് യോനി ചുറ്റളവ് ആണ്
59.28 എന്ന് പറഞ്ഞല്ലോ അതിൽ 28 cm അണ്ണോ അതോ metter അണ്ണോ
One aar is how much cents 6.23 aar how much cents
ഈ സൂത്രങ്ങൾ കൊണ്ടുള്ള ഗുണവും ദോഷവും കൂടി പറഞ്ഞു തരുമോ...
അര സെൻ്റ് എത്ര sq links varum
സർ എൻ്റെ വീടിൻ്റെ അളവ് 49 ആണ് തച്ചൻ തന്നത് പക്ഷേ വീടുപണി പൂർത്തിയായപ്പോൾ 36 സെൻ്റിമീറ്റർ കുറവു വന്നു അതിൽ കുഴപ്പമുണ്ടോ
50 X 50 X 7= 17500 17500 % 2304 = 7.595 7.595% 35.3 15 = 0.215 O. 215 x ഓരോ തടിയുടേയും ഡെൻസിറ്റി അറിഞ്ഞാൽ ഭാരം കിട്ടും ഉദാ: 0.2 15 x ഡെൻസിറ്റി 800 എങ്കിൽ 172.062 Kg പക്ഷെ ഓരോ തടിക്കും എത്രയാണ് ഭാരം എന്ന് അറിയില്ലാ അറിയാവുന്നവർ പറഞ്ഞു തരാമോ
ഓരോ മരത്തിൻ്റേയും ഡെൻസിറ്റി വെത്യസ്ഥമാണ് തേക്കിൻ്റെ ഭാരം അല്ലാ ഇലവിൻ മരത്തിന് ഓരോ മരത്തിൻ്റെ ഡൻസിറ്റി അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
വളരെ നന്ദി👍.
Appropriate message tks a lot 🙏🙏
വടക്ക് കിഴക്ക് ഭാഗത്ത് പാചകശാല വരാനേ പാടില്ല അത് അഗ്നികോണിൽ ആണ് വരേണ്ടത്. (തെക്ക് കിഴക്ക്)
അഗ്നികോണിൽ മാത്രമല്ല, ആവശ്യമെങ്കിൽ ഈശാന കോണിലും വായുകോണിലും അടുക്കള ആകാം. കേരളത്തിലെ ധാരാളം വീടുകളിൽ വടക്കുകിഴക്കേ കോണിൽ അടുക്കളയുണ്ട്. അതൊന്നും തെറ്റായി വച്ചിട്ടുള്ളതല്ല.
നല്ല അവതരണം ബ്രോ 👍
Vadakkottu thalli iduthal ishana kon miss akille
Very super
Sir, 1.37 എത്ര സെന്റ് വരും. ഒന്ന് പറയാമോ.
സെൻ്റീമീറ്റർ എങ്ങനെ കോൽ കണക്കിലേക്ക് മാറ്റാൻ കഴിയും ഒരു വീഡിയോ ചെയ്യാമോ
ഒരു നക്ഷത്രം 60 വിനാഴിക.... ചിലപ്പോ 54,56,58..അതായതു പൂർണമായും 60 വിനാഴിക തികയാറില്ലല്ലോ... എന്താ കാരണം
Anjili. Punna. Manvhiyam sale ne undu
Sir പടിഞ്ഞാറ് ദർസനമുള്ള വീടിന് 45.16 ഉത്തമ അളവാണോ.. യമസൂത്രതിൽ ബാത്ത്റൂം വന്നാൽ കുഴപ്പമുണ്ടോ.തെക്ക് ബാകത്ത്
Sir, 1.37 ആർ എത്ര സെന്റ് ആണ്.
75 kol kizhakku darshanathinu nalkamo
നല്ല വീഡിയോ താങ്ക്സ്
Bore well pattumo
ഞാൻ stair case പണിയുന്നില്ല അടുത്ത വിഡിയോയിൽ കാണണം എന്നും ഇല്ല ഒന്ന് നിർത്തി പോയ് തരാമോ
10.76 എന്താണ്?
1 square feet
നല്ല വി ഡിയോ നന്ദി.
Chuttalav yethu yoniel pettathanu yennu yengane kadupidikkam
Super
1164*1200 kizakku dharshannam uthammam Anno ethra chuttannu onnu paranju tharo
ഒരു കിണർ കോഴിക്കോട് 14 ചുറ്റളവ് എത്ര കോലായിരിക്കും
ഒരു ചാക്ക് സിമന്റ് നു എത്ര ചട്ടി മണൽ വേണം?
അറിവ് പഠിച്ചതെല്ലാം മറന്നു ഓർമ പെടുത്താൽ .🎉
❤
Thanks sir❤
നാലു വശവും തുല്യമായാൽ അത് പാരലലോഗ്രമും ആവാം.