ചെകുത്താൻറെ കിളിപോയി | Tricks Episode :243

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 434

  • @anandupk777
    @anandupk777 Год назад +541

    കിളി നേരത്തെ പോയതല്ലേ 😄

    • @sabual6193
      @sabual6193 Год назад +6

      😄

    • @Hitman-055
      @Hitman-055 Год назад +37

      ഇയാൾ മതങ്ങളെ വിമർശിക്കുന്നു! ചില കപടഭക്തിക്കാർക്ക്കിളി പോയവനായി തോന്നും!

    • @sheri5386
      @sheri5386 Год назад

      @@Hitman-055 മതങ്ങളെ മാത്രം ആണല്ലോ ചെകുത്താൻ വിമർശിക്കുന്നെ

    • @dileeptc6736
      @dileeptc6736 Год назад +2

      👍👍😂😂😂😂😂

    • @zareenaabdullazari.5806
      @zareenaabdullazari.5806 Год назад +2

      😂

  • @josephgeorge5356
    @josephgeorge5356 Год назад +15

    നിങ്ങൾ പലപ്പോഴും അദ്ഭുതപ്പെടുത്തി!
    മലയാളിയെ വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ച അനേകം ബുദ്ധി രക്ഷസൻമാരിൽ ഒരാളാണ് താങ്കൾ!
    താങ്കൾ സൗഹൃദം സ്ഥാപിച്ച ആൾ (ചെകുത്താൻ) താങ്കൾക്ക് ഏറ്റവും യോജിച്ച വ്യക്തി തന്നെ!
    നന്ദി!വിജയകരമായി ഇനിയും മന്നോട്ടു പോകു!
    നന്ദി! ഒരു പാട് നന്ദി!

  • @basiljosejose2555
    @basiljosejose2555 Год назад +7

    കാക്കനാട് ചെമ്പ് മുക്കിലുള്ള അസ്സീസിയ കൺവെൻഷൻ സെന്ററിൽ വച്ചു നടത്തിയ പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തതാണ് . വ്യത്യസ്തമായ നല്ലൊരു അനുഭവം . എല്ലാവരും നേരിൽ കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാമാണ്. കുറച്ചു ദൂരം പോകേണ്ടി വന്നാലും പോയി കാണുക

  • @lvCollectives
    @lvCollectives Год назад +27

    കിളി പോയ ആൾടെ കിളി പിന്നെയും കളയുക എന്ന് പറയുമ്പോ 🙌🏼👏🏼

  • @saedepsa7729
    @saedepsa7729 10 месяцев назад

    നിമിത്തം വെച്ചത് ദൈവമാണ് ..അത് ഈ ലോകത്തിൻ്റെ വ്യവസ്ഥയാക്കി..കാരണം മനുഷ്യന് ബുദ്ധിയും വിവേകവും നൽകി ദൈവത്തെ കുറിച്ച് പറഞ്ഞ് തരാൻ പ്രവാചകരെയും നൽകി ...ഇത് ഒരു പരീക്ഷണമാണ്... നേരിട്ട് അറിയിച്ച് ദൈവത്തെ വിശ്വസിക്കാൻ ഉദ്ദേശമില്ല...ഇത് നിമിതങ്ങളുടെ ലോകമാണ്..ഇവിടെ നിമിത്തങ്ങളില്ലാതെ തന്നെ കര്യങ്ങൾ മഹത്വം നൽകാപ്പെട്ടവർക്ക് ചെയ്യാൻ ദൈവം കഴിവ് നൽകും

  • @vijaymadav1568
    @vijaymadav1568 Год назад +37

    ചെകുത്താൻ സാറെ രണ്ടുപേരുടെയും കിളി പോയി അല്ലെ ഞാൻ നേരിട്ട് കണ്ടതാണ്... ഇതാണ് ഞങളുടെ ഫാസിൽ ബ്രോ 👏💞

    • @babukr3038
      @babukr3038 Год назад +1

      കേരളത്തിന് നിങ്ങളെ ആവശ്യമുണ്ട്. E.D. ....NIA.. പരാജയപ്പെട്ടാൽ സത്യം അറിയാൻ മെൻറ് ലിസ്റ്റ് കളെ ഉപയോഗിക്കുക..

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +52

    കിളി ഒന്നൊന്നര പോക്കായി പോയി, ❤️❤️❤️

  • @NandhuUzhamalakkal
    @NandhuUzhamalakkal Год назад +19

    നല്ല നമസ്ക്കാരം ഇക്കാ 🙏
    Happy Republic day 🇮🇳

  • @user-richus
    @user-richus Год назад +21

    കിളിപോയ ചെകുത്താന്റെ കിളി തിരികെ വന്നുന്ന് പറ Bro,😀😀
    ഫാസിൽ Bro ഇഷ്ടം👍💖💖

  • @arunpj8765
    @arunpj8765 Год назад +40

    എല്ലാത്തിന്റേയും കിളി പോയി 😂😂. ഇക്ക അടിപൊളി ❤️

    • @Hitman-055
      @Hitman-055 Год назад +3

      നിങ്ങളെ മൂന്നു പേരെയും ഒരു ശതമാനം പോലും അവിശ്വസിക്കില്ല! നിങ്ങളാണ് സത്യം

  • @teslamyhero8581
    @teslamyhero8581 Год назад +19

    ചെകുത്താൻ എല്ലാവരേം കുറ്റം പറയുന്ന ആളാണ്.... ഫാസിൽ ബ്രോ അവനെ പെടുത്തി 😀😀👍👍കൂടെയുള്ള മൊട്ട ആകെ അവശനും, വിവശനും ആയിപ്പോയി 🤭🤭🤭

  • @jijesha5906
    @jijesha5906 Год назад +1

    ഇതിനൊക്കെ എന്തു പറയാൻ ഒന്നും പറയാൻ ഇല്ല അടിപൊളി 11 തിയതി വരണം എന്നുണ്ട് എന്നെകൊണ്ട് ഇപ്പോ സാധികില്ല

  • @treasaskitchen7958
    @treasaskitchen7958 Год назад +12

    Hats off to Fasil bro👏👏👏👏super super ആയിട്ടുണ്ട് performance👌👌
    ചെകുത്താനു ആളുകളെ bore അടിപ്പിക്കാതെയും സംസാരിക്കാൻ അറിയാം എന്നു തെളിയിച്ചു തന്നതിനു നന്ദി പറയാതെ വയ്യ

  • @msali6214
    @msali6214 11 месяцев назад

    Mr fasil, you are an asset of this society. Go ahead.

  • @agileshfrancis8680
    @agileshfrancis8680 Год назад +5

    Hai sir sir സൂപ്പർ സൂപ്പർ sir nte prgm live ആയി കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🌹🌹🌹🌹❤❤❤

  • @shejinashajahan6234
    @shejinashajahan6234 Год назад +16

    റിപബ്ലിക് day സ്പെഷ്യൽ episode അല്ലേ ഇക്കാ...താങ്ക്സ് ഫോർ ദ് gift... അതേ. ..notification വളരെ താമസിച്ചാന് കിട്ടുന്നതു... എന്നാലും സാരമില്ലാ...റിപബ്ലിക് day wishes...

  • @akhil.1995
    @akhil.1995 Год назад +5

    Dheivammmmmeeeeee. Njnum just manassil oru card vicharichu. njn vicharichathum 7 hearts. Kili poyallo.. sathyammm. 😱😱😱😱😱😱😱😱😱😱

    • @vinodtp1770
      @vinodtp1770 Год назад +1

      ഞാൻ വിചാരിച്ചത് 7 തന്നെ ആയിരുന്നു.
      പക്ഷെ spade ന്റെ ആയിരുന്നു

  • @devikiran7006
    @devikiran7006 Год назад +48

    Fazil bro, ഞാൻ ഒരു visually challenged ആയിട്ടുള്ള ആളാണ്. പറ്റുമെങ്കിൽ എനിക്കും ഇത്തരത്തിലുള്ള magic, mentalism പോലുള്ള കാര്യങ്ങൾ experience ചെയ്യാൻ ആഗ്രഹമുണ്ട്. So is it possible to experience this kind of things as far as a visually impaired person is concerned? Hoping for a reply.

  • @livinvarghese1886
    @livinvarghese1886 Год назад +7

    Ekkaa poli performance ekkkkaaa polichuuu💕💕💞💞💞💞

  • @krishnank7300
    @krishnank7300 Год назад +9

    എന്തായാലും രണ്ടെണ്ണത്തിന്റെ കിളിയും കിളിക്കൂടും പറന്നു പോയി കാണും 😁😁😁

  • @msali6214
    @msali6214 Год назад +8

    Fazil you are an expert in this work. You are doing great job. All the best

  • @mosamaster
    @mosamaster Год назад +24

    ചെകുത്താൻ്റെ കിളി തിരിച്ചു വന്നു..😄

  • @sudhia4643
    @sudhia4643 Год назад +17

    വീണ്ടും. പറയുന്നു.... വരൂ. Tricks. നൊപ്പം. നേരിനൊപ്പം. 🙏👍👌സുധി. എറണാകുളം.

  • @yousafpeekey2115
    @yousafpeekey2115 Год назад +9

    ഇതാണ് മെൻറ്റലിസം👍😄

  • @Noisy-silence
    @Noisy-silence Год назад +2

    ഞാനും 7 hearts, കരുതി....

  • @shameerahamed3030
    @shameerahamed3030 Год назад +17

    Super performance 👍👍👍

  • @binbeing463
    @binbeing463 Год назад +2

    Pwoli.. appo ningalellaam oru teamaanalle! Perfect combo

  • @ameerkv8581
    @ameerkv8581 Год назад +6

    ഫാസിൽ ഭായീ... പൊളിച്ചു 👌🏿

  • @vijayadastm1055
    @vijayadastm1055 9 дней назад

    Super 💯👏🏻👏🏻 all the best

  • @alawalymakkah3535
    @alawalymakkah3535 Год назад +8

    ചെകുത്താൻ സാധാ മനുഷ്യനായി കണ്ട വീഡിയോ
    എന്തെല്ലാമായിരുന്നു കൂൾ മാൻ

  • @kassimkk7592
    @kassimkk7592 Год назад +1

    Weldon Fazil Basheer go ahead

  • @വേറിട്ടവഴികൾ

    ലേസർ എഫക്ട് കൊള്ളാം 👍

  • @well-to--do
    @well-to--do Год назад

    നമ്മുടെ നാട്ടിൽ ഇതുപോലെ കുറേ ആളുകൾ ഉണ്ട്‌ സൂപ്പർ ബായ്

  • @ansarianu9586
    @ansarianu9586 Год назад +2

    ചെക്കു ഇവിടെയും... 🤔
    👍👍

  • @royalnaseef
    @royalnaseef Год назад +2

    @fasil you are brilliant

  • @vishalhridhay1709
    @vishalhridhay1709 Год назад

    ഇത് വളരെ സിമ്പിൾ ആണ്. എനിക്കറിയാം.
    പക്ഷേ, ഞാൻ ആർക്കും പറഞ്ഞു തരൂല

  • @hamzathpasha4064
    @hamzathpasha4064 Год назад +2

    Fazil Bro super power 👍👌

  • @linesh9351
    @linesh9351 Год назад +3

    Mentalist ആദി ചേട്ടൻ്റെ ഇതേ പെർഫോമൻസ് കാണാൻ വേറെ ഒരു രസമാണ്

    • @luttappi9485
      @luttappi9485 Год назад

      Adi evide fasibro evide anayum annanum matiri😂

  • @kbcsports5098
    @kbcsports5098 Год назад

    ❤ 7 😢 ഞാനും അതാണ് മനസ്സിൽ വിചാരിച്ചത്...

  • @kabeere.p1657
    @kabeere.p1657 Год назад +1

    One and onLy " CheKuThaN " 😄🤙🏻🤘🏻✌👍

  • @investigating29
    @investigating29 Год назад +2

    8 hearts ആണ് ഞൻ ഉദേശിച്ചത്‌

  • @levinhopubg6159
    @levinhopubg6159 Год назад +5

    Fazil ikka 🎈❤️

  • @prajeeshpb2033
    @prajeeshpb2033 Год назад +1

    പ്രിയപ്പെട്ട ഫാസിൽ താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പക്ഷേ ഈ വീഡിയോ ഞാൻ കാണുന്നില്ല കാരണം ചെകുത്താൻ എന്ന വ്യക്തിയെ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെയാണ്.

  • @anilgaffoor4571
    @anilgaffoor4571 Год назад +4

    വെറുതെ ഞാനും ഒന്നു മനസ്സിൽ വിചാരിച്ചു .... 💖 7

    • @sameerv08
      @sameerv08 10 месяцев назад

      Njhan vijarichathum id thanne

  • @RAHUL-fl6nl
    @RAHUL-fl6nl Год назад +2

    The power of suggestions!

  • @santoshveettil5843
    @santoshveettil5843 Год назад +1

    All the best Bro

  • @Darkmist-x6x
    @Darkmist-x6x Год назад +11

    ഇവന് അതിന് കിളി ഉണ്ടോ പോകാൻ, 🙄🙄🙄🙄

  • @jithinvava1849
    @jithinvava1849 Год назад +5

    Cheguuu🔥🔥🔥

  • @titancarlo
    @titancarlo Год назад +5

    ആകെയുള്ള കിളിയെ കൂടെ പറത്തി വിടേണ്ടയിരുന്നു😐

  • @rasheedrb2922
    @rasheedrb2922 Год назад +5

    🙄🙄... നോ കമന്റ്സ്.... മനഃശക്തി... അതാണ്‌ പ്രധാന പ്രശ്നം..
    മെന്റലി സ്ട്രോങ്ങ്‌ ആയ ആളുകൾക്ക് ഇതു ഇങ്ങനെ തോന്നുമോ 🙄🙄🙄

  • @vinayank2019
    @vinayank2019 Год назад +4

    കിളിയൊക്കെ മുന്നേ പോയതല്ലേ... ഇനി എന്ത് പോകാൻ 😄

  • @fayis_O
    @fayis_O Год назад +4

    സിദ്ധനാ വലിയ സിദ്ദൻ..... 😅

  • @jaganjoseph129
    @jaganjoseph129 Год назад +53

    ചെകുത്താന്റെ തലയിലും ഒന്നുമില്ല തലക്ക് ഉള്ളിലും ഒന്നുമില്ല..🤣

    • @Kanakkath
      @Kanakkath Год назад +3

      😂👌🏼

    • @Hwyegeheoey
      @Hwyegeheoey Год назад

      നിനക്ക് അണ്ടിയും ഇല്ല 😂👍🏼

    • @luttappi9485
      @luttappi9485 Год назад

      Ninte talayil mottm kalimannanalli tayoleee😂😂

  • @ajithvm3225
    @ajithvm3225 Год назад

    ആരോടാ കളിക്കുന്നതെന്നു അവർക്കറിയില്ലലോ....❤

  • @NanduMash
    @NanduMash Год назад +17

    ഇയാളെ പോലെ ഉള്ള വൃത്തികെട്ട ആളുകളെ ഉൾപ്പെടുത്തി ദയവായി താങ്കളുടെ ഈ RUclips chanelന്റെ നിലവാരം നഷ്ടപ്പെടുത്തരുത്.

    • @NizamNizu580
      @NizamNizu580 Год назад +12

      അങ്ങനെയുള്ള ആളുകളെ നേരെയാക്കുന്ന ചാനലാണിത്

    • @jishnujp3168
      @jishnujp3168 Год назад +1

      Sheri ammava💩

    • @NanduMash
      @NanduMash Год назад +1

      പ്രിയപ്പെട്ട Jishnu. K. P..,
      ഞാൻ ഈ പറഞ്ഞത് Fazil ഇക്കയോട് അല്ലെ മോനെ? പുള്ളിക്കാരനോട് പറയുന്ന കാര്യത്തിൽ എന്തിനാണ് മോനെ... മോൻ reply പറയുന്നത്?? മോൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി അതിന്റെ താഴെയാണ് ഞാൻ ഇങ്ങനെ ഒരു comment പറഞ്ഞിരുന്നത് എങ്കിൽ ശരി.
      ഇത് ചുമ്മാ വഴിയിലൂടെ പോകുന്ന എല്ലാ അടിയും ചോദിച്ച് വാങ്ങുന്ന 'അയ്യപ്പ ബൈജുവിന്റെ കുടിയന്‍' കഥാപാത്രം പോലെ ആയി പോയല്ലോ മോന്റെ ഈ മറുപടി.

    • @NanduMash
      @NanduMash Год назад +1

      @@NizamNizu580 അങ്ങനെയെങ്കിലും ആ മനുഷ്യന്‍ നേരെ ആകുന്നു എങ്കിൽ ആകട്ടെ എന്ന്... അല്ലെ? 😂 😂

    • @jishnujp3168
      @jishnujp3168 Год назад +1

      @@NanduMash alla ammava angna aanengi swantham ayit channel ollork matrame comment edan olla right ollu ennano🥱😅
      Tangalk abhiprayan olla freedom ondangi I have also have right ok etippo tangalude logic vech nokial abhinayikan ariyavunnavar matram cinema kanda mathi ennum parayum pola ond😃

  • @Piranthan
    @Piranthan Год назад +3

    Scientific temper fasil bro ❤

  • @ansha360vlogs
    @ansha360vlogs Год назад

    അന്ധ വിശ്വാസങ്ങൾക് എതിർ നിൽക്കുന്ന ഫാസിൽ ഈ പാവയെ ഉപയോഗിച്ച് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുമ്പോൾ പലരിലും തെറ്റി ധാരണ ഉണ്ടാകില്ലേ.. അതിൽ പറയുന്നുണ്ട് വിദേശങ്ങളിൽ ആഭിചാര ക്രിയകൾ ഉപയോഗിക്കുന്നതെന്ന്.. അപ്പോൾ അ പാവയിൽ എന്തോ ഉണ്ടെന്ന് ചിലർ തെറ്റിധരിക്കില്ലെ.. അങ്ങനെയുള്ള ലോകമാണ് നമ്മുടേത്.... അതൊന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു..

    • @NizamNizu580
      @NizamNizu580 Год назад +2

      കഴിഞ്ഞ എപ്പിസോഡുകൾ ഒന്നും കണ്ടില്ല എന്ന് മനസ്സിലായി. ഇതേ കാര്യം കഴിഞ്ഞ ഒരു എപ്പിസോഡിൽ അവതരിപ്പിച്ചു യാഥാർഥ്യം പറഞ്ഞു തന്നിരുന്നു

    • @ansha360vlogs
      @ansha360vlogs Год назад

      @@NizamNizu580 ആണോ nokkate

  • @Tinuoommankallara
    @Tinuoommankallara Год назад +1

    Dollete ചൂട് ആക്കിയ കൈ മാറിപ്പോയി ☺️

  • @pablo-uq4ys
    @pablo-uq4ys Год назад +1

    Cheguthaan paranjath sathyam video kanditt vishvasam aaayilla njan ee video kanunnath 23 March nerathe kanaan pattiyirunnel njan 11 th avidundaayene

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Год назад +25

    അവന്റെ തലയിൽ എന്തായാലും കിളി ഉണ്ടാവില്ല പോയത് ചിലപ്പോൾ ചളി ആയിരിക്കും 🙂🙂

  • @jobinjoseph4294
    @jobinjoseph4294 3 месяца назад

    @fasil basheer... ഈ voodoo doll വച്ച് സ്ഥിരമായി മറ്റുള്ളവർക്ക് നമ്മളിൽ body pain ഉണ്ടാക്കാൻ പറ്റുമോ?? ഉണ്ടെങ്കിൽ എങ്ങനെ അതിൽ നിന്നും protection നേടാം?

  • @chkoya4865
    @chkoya4865 Год назад +3

    മനോഹരം

  • @faizalpms3145
    @faizalpms3145 Год назад +39

    ഫാസിൽ ബ്രോ പറയുന്നതിനുമുമ്പേ 7 hearts card മനസ്സിൽ വിചാരിച്ചവരുണ്ടോ...എന്നെപോലെ?

  • @haneenali7382
    @haneenali7382 Год назад +4

    Unexpected crossover 😮

  • @pindropsilenc
    @pindropsilenc Год назад +2

    എന്താ ലെ ഫാസിൽ!!!!!😍

  • @kuruvi5052
    @kuruvi5052 Год назад +2

    നമ്മളെ മുത്താണ് ഫാസിൽ ബായ് 😊

  • @Faheem-Pattambi
    @Faheem-Pattambi Год назад +4

    കിളി എന്താണെന്ന് അറിയാത്ത ചെകുത്താൻ 😄😄😄

  • @jibig09
    @jibig09 Год назад

    Aju machaaaa... 🙋

  • @MiraculousMelodies
    @MiraculousMelodies Год назад +1

    Chekuthan looks similar to the character Lolithan in Marimayam

  • @shajahanps57
    @shajahanps57 Год назад +1

    ഞാനും മനസ്സിൽ കരുതിയത് ❤️7

  • @saradahari6032
    @saradahari6032 Год назад +2

    ഇതിൽ ഒരൽപം ആത്മീയത ഒഴിച്ച് ഇളക്കിയാൽ 😎

    • @lumos3063
      @lumos3063 Год назад +3

      Angane aanenkil Fazil chettan Fazilananda swami aakum 😂

    • @saradahari6032
      @saradahari6032 Год назад

      @@lumos3063 ofcourse 😀

    • @behappy918
      @behappy918 Год назад +1

      ആൾദൈവം aavum😆

    • @valasalavalsala
      @valasalavalsala 2 месяца назад

      ​@@behappy918😂😂

  • @jeebuthomas
    @jeebuthomas Год назад +2

    7 ❤️ njanum athanu parayumennu vijariche last il athanannu arinjao njetti teddy yil red kandapo njna 7❤️ parayumennu vijarichu

  • @Fayis1341
    @Fayis1341 Год назад

    Cheku than ❤

  • @zeromindpeace
    @zeromindpeace Год назад +3

    Amazing!

  • @unniachu5258
    @unniachu5258 Год назад +2

    4:21 പറ്റിച്ചേ ഞാൻ വിചാരിച്ചതു 9 ആണ് 🤣

  • @saimph3492
    @saimph3492 Год назад +1

    ചെകുത്താന് നേരത്തെ മുതൽ കിളി ഇല്ല 😄😄
    👍

  • @rajasahibactorofficial5464
    @rajasahibactorofficial5464 Год назад +1

    👍👍പൊളിച്ചു

  • @sachinp.xavier8466
    @sachinp.xavier8466 Год назад +5

    ഞാനും മനസ്സിൽ വിചാരിച്ചത് 7 ഓഫ് ഹാർട്സ് ആണ് 😘

  • @joelalex8165
    @joelalex8165 Год назад +2

    ഫാസിൽ ❤️❤️❤️

  • @282KICHU
    @282KICHU 10 месяцев назад +1

    കയ്യുടെ അടിയിൽ ഒരു കെമികൽ പുരട്ടുന്നു..... അതു ഓക്സിജനുമായി കലരുമ്പോൾ ഒന്നു ചൂട് ആകും..... ആ സമയം ഡോളിലേക്ക് ശ്രദ്ധ കൊണ്ടുവരും..... (ഏതാണ് ആ കെമികൽ എന്നു പറയാൻ ബുദ്ധിമുട്ടുണ്ട്..... സോറി....)..... ആ കെമിക്കൽ ന്റെ സാന്നിധ്യം അറിയാതിരിക്കാൻ ഐസ് ഉപയോഗിക്കുന്നെ.............. ok

  • @mp.muhammedaly8317
    @mp.muhammedaly8317 Год назад +3

    കറാമത്ത് കച്ചവടത്തിന് ഇറങ്ങിയ കോടികൾ കൊയ്യാം

  • @luttappi9485
    @luttappi9485 Год назад

    Ingalu poliyanu bro puliyalla puppuli❤❤❤😂😂

  • @amaltk1520
    @amaltk1520 Год назад +2

    Njan vijarichathe 7 ♥️

  • @martinantony2785
    @martinantony2785 Год назад

    Njn 9 of hearts annu vijariche bagyam

  • @sheeja446
    @sheeja446 Год назад +2

    Adipoli chekuthan

    • @sabual6193
      @sabual6193 Год назад +1

      അടിയും പോയോ ⁉️ 🤔

    • @sheeja446
      @sheeja446 Год назад

      @@sabual6193 what

    • @sabual6193
      @sabual6193 Год назад

      @@sheeja446
      🥚🥚🥚🥚🥚🥚

  • @worldmovies659
    @worldmovies659 Год назад

    Njn manasil vijrichath 6 of hearts ayirunn

  • @vishnuvijayan1548
    @vishnuvijayan1548 11 месяцев назад

    7❤ ആണ് ആദ്യമേ എന്റെ മനസിലും വന്നത് 😮

  • @Amalpsivaji
    @Amalpsivaji Год назад

    കുറച്ചൂടെ ക്വാളിറ്റിയിൽ വീഡിയോസ് ചെയ്താൽ നല്ല impact ഉണ്ടാവും.

  • @anwarn5379
    @anwarn5379 Год назад

    Njan 8 of hearts aan vichariche

  • @saedepsa7729
    @saedepsa7729 10 месяцев назад

    ഇത് പോലെ മഹാന്മാരിലൂടെ യുള്ള അൽഭുതങ്ങൾ അനുഭവം ഇല്ലാത്തവരും വിശ്വാസമില്ലാതവരും തട്ടിപ്പ് എന്നും മായാവി കഥ എന്നും പറയും നിങ്ങൾക്ക് ഇത് അതിൻ്റേതായ ശാസ്ത്രം അറിയുന്നവർക്ക് വിശ്വാസമുണ്ടാകും..ബാക്കിയുള്ളവർ വാ പൊളിച്ചിരിക്കും..നിങ്ങളെ നിഷേധിക്കും..എന്നാൽ ദൈവം അവനിഷ്ടപ്പെട്ടവർക്ക് സാധാരണയുള്ള നിമിത്തങ്ങൾ ഇല്ലാതെ തന്നെ പല അൽഭുതങ്ങൾക്കുള്ള കഴിവ് നൽകും അതിന് ദൈവത്തെ കുറിച്ച് അറിയണം...

  • @jainabrahamjainabraham4702
    @jainabrahamjainabraham4702 Год назад +1

    അടിപൊളി 👍 bro

  • @anaskp4470
    @anaskp4470 Год назад +3

    ഇവനെപ്പോഴാ അയിന് കിളി വന്നത് ...😂😂

  • @mohammed-hy4um
    @mohammed-hy4um Год назад

    ഫാസിൽകാ 🔥🔥🔥🔥 തീ 🔥😎

  • @pikapika98765
    @pikapika98765 Год назад +11

    അപ്പോ ഇത്രയും കാലം കൊണ്ട് പറന്ന കിളികളുടെ കാര്യമോ?🦜🕊️ അതിനെ എല്ലാം കൂടെ തിരിച്ച് കൊണ്ട് വരാൻ പുതിയ trick ഇറക്ക് Fazil ഭായ്. 😁😆

  • @sreerajshorts6323
    @sreerajshorts6323 Год назад

    ഇക്ക പൊളി

  • @joshuajoseph496
    @joshuajoseph496 Год назад

    aroka aa candle vechirikuenna stand sredhichu . it's a Glenfiddich whisky cap

  • @Saneesh-r2g
    @Saneesh-r2g 4 месяца назад

    ചൂട് വെച്ചത് മനസിലായി....... 😃😃😃😃

  • @bnnnsjoapskww1014
    @bnnnsjoapskww1014 Год назад

    God promise Ente ponno😮😮😮😮bro......
    Nanum 7 of hearts king anu manasil vicharche ningal enne shock chythu really🙄🙄😱😱😱😱😱😱😱😦😦😦😦

  • @paaru33
    @paaru33 Год назад

    7❤️ njan athyame വിജാരിച്ച്,അതെങ്ങനെ

  • @atheistgk7713
    @atheistgk7713 Год назад +6

    ചെകുത്താൻ കിളിപോയവൻ മാരുടെ നാട്ടിലെ വെളിവുള്ളവൻ