#kidilam

Поделиться
HTML-код
  • Опубликовано: 27 янв 2023
  • #MazhavilManorama #kidillam #talenthunt
    Stars with Magical Performance... Watch and enjoy the beautiful episode of 'KIDILAM'
    Kidilam | Mazhavil Manorama | ManoramaMAX | EPI 8 |
    Click the link to watch this full Episode :- bit.ly/3JgZQBN
    / farmfedfoods
    / farmfed_foods
    farmfedfoods.com/
    #kidillam #kidillamnewshow #talenthunt #mazhavilmanorama #manoramamax
    #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
    #farmfed #BestanuEeKoott
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 161

  • @chekkiskr218
    @chekkiskr218 Год назад +363

    കേരളത്തിന് ലഭിക്കാൻ പോകുന്ന പുതിയ ഇതിഹാസം 🔥🔥🔥

  • @chackovu3238
    @chackovu3238 Год назад +64

    കിളി പോയി 🎉❤😅

    • @emmarey597
      @emmarey597 6 месяцев назад

      Rand cover undayrnu randum orumich vech card mele ule coveril itu petten pocketl it adylule cover mukeshetnk kodthu slow motionl 0.5xl kandnoku 4:17

  • @geethuvk3487
    @geethuvk3487 Год назад +22

    Achu chettan❤️🔥

  • @anamikap6559
    @anamikap6559 Год назад +5

    Full vedio eppol upload cheyyum

  • @muhammedrimshadpt4688
    @muhammedrimshadpt4688 Год назад +28

    Ipo kanicha ee magic vyekthamayi Enik ariyam , nice performance 👍🏻💝

  • @abdullaabdulla4809
    @abdullaabdulla4809 Год назад +6

    Great 😘😘😘

  • @stelinjosekv1900
    @stelinjosekv1900 Год назад +36

    Performance super ❤❤❤

    • @emmarey597
      @emmarey597 6 месяцев назад +1

      Rand cover undayrnu randum orumich vech card mele ule coveril itu petten pocketl it adylule cover mukeshetnk kodthu slow motionl 0.5xl kandnoku 4:17

  • @user-wf2vt1ll8p
    @user-wf2vt1ll8p 7 месяцев назад +1

    പൊളിച്ചു, സൂപ്പർ

  • @T4Techzz
    @T4Techzz Год назад +88

    നവ്യ കണ്ടത് കണ്ടാൽ നിങ്ങൾ ഞെട്ടും.. 🥺😂🔥

  • @kallushaz3858
    @kallushaz3858 Год назад +4

    nice

  • @shemeersharaf1953
    @shemeersharaf1953 Год назад +23

    Balamanite kili athyam thanne poii 👌👌👌 nalla kazhivulla payyan👍👍

  • @emmarey597
    @emmarey597 6 месяцев назад +1

    Rand cover undayrnu randum orumich vech card mele ule coveril itu petten pocketl it adylule cover mukeshetnk kodthu slow motionl 0.5xl kandnoku 4:17

  • @divyasreeaneesh723
    @divyasreeaneesh723 26 дней назад

    Wow its Amazing miracle 🤭😊👍

  • @najiyashihad4787
    @najiyashihad4787 Год назад +1

    Poli🔥🔥🔥

  • @mahimasheethal7776
    @mahimasheethal7776 Год назад +1

    Super

  • @anandmu1967
    @anandmu1967 Год назад +7

    Awesome performance

  • @ajaskhan5702
    @ajaskhan5702 9 месяцев назад +1

    🔥🔥

  • @radhukrishnatmradhu
    @radhukrishnatmradhu Год назад +10

    Chettan uyir😊♥️

  • @facewin2403
    @facewin2403 Год назад +1

    Level

  • @lawofkarma121
    @lawofkarma121 Год назад

    ❤⚡

  • @shajip9370
    @shajip9370 Год назад

    👍👍👍👍

  • @poonnusoffical7049
    @poonnusoffical7049 Год назад +7

    Rimi tomy evide

  • @govind.g3543
    @govind.g3543 Год назад +6

    Indian derren brown🔥

  • @jaleelkc836
    @jaleelkc836 Год назад

    👌🙏🙏🙏

  • @loveofart942
    @loveofart942 Год назад +1

    💥💥💥💥💥💥💥💥💥

  • @user-to8bc8ud8w
    @user-to8bc8ud8w 9 месяцев назад +2

    ദൈവത്തിന്റെ വെറുമൊരു സൃഷ്ടി യായ ഈ മനുഷ്യൻ കാണിക്കുന്നത് വിശ്വസിക്കുന്ന നിങ്ങൾ എന്ത് കൊണ്ടാണ് ഈ ലോകം മുഴുവൻ സൃഷ്ടി ക്കാനും പരിപാലിക്കാനും ഏകനായ ഒരു ദൈവത്തിനു കഴിയു എന്ന് വിശ്വസിക്കാത്തത്.??☺️

    • @dragonbutterfly8692
      @dragonbutterfly8692 4 месяца назад

      😂potta ithoke verum magic aanu .. veruthe alla BJP jayich kerunnath

    • @arjun-k
      @arjun-k 6 дней назад

      😂😂

  • @shibilasaviour2585
    @shibilasaviour2585 Год назад +3

    Back screenil chattambeesss ne sredhichavar undo❤

  • @Sanjukollam
    @Sanjukollam 6 месяцев назад +3

    4:29 മുകേഷിൻ്റെ കയ്യിൽ നിന്നും മാറ്റിയ കാർഡ് exchange cheyth പോക്കറ്റിൽ ഇടുന്ന കാണാം😂😂 അതുപോലെ നവ്യക്ക് ആ ബുക്ക് തലത്തിരിച്ചായിരിക്കും കൊടുക്കുന്നത് , ആ സൈഡിൽ ഒരു വാക്ക് മാത്രം ആയിരിക്കും repeat ചെയ്തിരിക്കുന്നത് അതിനാൽ എടുക്കുന്ന വാക്ക് മജിഷന് ആദ്യമേ അറിയാൻ പറ്റും ബാക്കി എല്ലാം പ്രഹസനം😂😂😂

    • @ayoob77711
      @ayoob77711 Месяц назад

      വെറുതെ ഓരോന്ന് പറയാതെ ബ്രോ.... അത് ബാക്കി ഉള്ള കാർഡ് ആ ടേബിൾ ഇല് നിന്നും എടുത്തത് ആണ് പോക്കറ്റ്ഇല് ഇടുന്നെ

  • @lijibabu1214
    @lijibabu1214 Год назад +6

    It's all trick
    But need practice

  • @thy_globetrotter2591
    @thy_globetrotter2591 9 месяцев назад +1

    Aa card vecha cover aane twist 😉

  • @mubashirpyc7529
    @mubashirpyc7529 Год назад

    സൂപ്പർ

  • @KaviRobizzz999
    @KaviRobizzz999 Год назад +3

    4.17 aayappo valathe Kai pathi onnu cheruthayi madakki charichu pidichu aanuerikkunnathu
    Edathe kail medicha card 4.27 aayappo pocket il edunnathu kanam ennal 4.17nu valathe kai pathiyil cheruthayi charichu vecha card valare cleaver aayi addehathinte kail kodukkunnu athu nerathe prepare cheithu vecha card aanu
    Enikku engane aanuanasilayathu

    • @mentalismfast6156
      @mentalismfast6156 Год назад

      Yes correct card nerthe prepare cheydhu vechathu thane annu. Michael jackson nte card nice ayitu maati mukesh edutha cardumayitu👍

  • @Starmagic543
    @Starmagic543 Год назад +5

    കൊള്ളാം ഇത്രയും ക്യാമറ ഉള്ളതല്ലേ അതിന്റ ആണ്

  • @superbangtan7133
    @superbangtan7133 Год назад +2

    1st one😵😱

  • @poonnusoffical7049
    @poonnusoffical7049 Год назад +8

    Rimi tomy ye konduvaru ennale ee program colour aavu

  • @ArtONaut0594
    @ArtONaut0594 8 месяцев назад +1

    Hii im interested

  • @BINEESHPK15
    @BINEESHPK15 Год назад +7

    ഒത്തില്ല.. 😁

  • @salmashamimbhami1451
    @salmashamimbhami1451 6 месяцев назад +1

    Achukuttan nthe ammaye thumb nail il kaanaanee Thrisha ye poole und

  • @samthomas3839
    @samthomas3839 Год назад

    Entammmmooooo

  • @Aparna_Remesan
    @Aparna_Remesan Год назад +3

    ഇതൊക്കെ കണ്ട് പിന്നേം പിന്നേം ഞെട്ടുന്ന ഞാൻ.😬✌️

  • @maluty5320
    @maluty5320 Год назад +3

    ഞാൻ കണ്ടൂ ഞാനേ കണ്ടുള്ളൂ.. mukeshettanu കൊടുത്തകാർഡ് അവൻ്റെ കയ്യിലത്യമെ ഉള്ളത് മുകേശേട്ടൻ കൊടുത്തത് nice aayi കീസയിലിട്ട് vedio repeat ചെയ്ത് നോക്കൂ

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 Год назад +4

    Navya chechine enthina avide eruthiyath. Ath kanichillalo

  • @kuttu1484
    @kuttu1484 6 месяцев назад +2

    Thrisha aanenn karuthi🤭

  • @arjunk2606
    @arjunk2606 9 месяцев назад

    Adhyam...card..eduthu...thirichu..koduthapol...card mariyathu..arumol..nokilla

  • @moneyheist5694
    @moneyheist5694 Год назад +2

    Thumbnail kandapo thrisha aanenn karuthi!

  • @Abu_Maryum
    @Abu_Maryum Год назад +2

    Biology class cut cheythathinte result aanu ee kaanunnadh

  • @sreerag6007
    @sreerag6007 4 месяца назад

    അസാധ്യ അഭിനയം

  • @shinilm3440
    @shinilm3440 Год назад +13

    Oru 20 years munne aanel idhu adipoliyaa

  • @blindboss1
    @blindboss1 6 месяцев назад +1

    Ee broykk whatsap ill messge ayachappo thanne rply thannu.... He is so simple🥹❤️

  • @HanzoHasashi418
    @HanzoHasashi418 7 месяцев назад +1

    സംഭവം simple. Already Select ചെയത് വെച്ച micheal Jackson card മുകേഷ് ഏട്ടന് തിരികെ കൊടുത്തു. മുകേഷ് ഏട്ടന് കാണാതെ എടുത്ത card പുള്ളി മുക്കി 😅

  • @cleopatra97781
    @cleopatra97781 Год назад +1

    നവ്യയുടെ കാണിച്ചില്ലല്ലോ

  • @Indian-gn7tz
    @Indian-gn7tz Год назад

    ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ

  • @Fathima12355
    @Fathima12355 Год назад +5

    Parvathy anchoring nalla bore aannu

  • @reyuuuazeez
    @reyuuuazeez Год назад +34

    ഇവിടെ നവ്യ നായർ അവരുടെ അത് പറഞ്ഞില്ല!!! 😀😀😀😂😂 അവർ എന്താണ് ആ ഡയറിയിൽ കണ്ടത് 😀😀

    • @reyuuuazeez
      @reyuuuazeez Год назад +4

      @@krishnamoorthy2118 പോടാ അവിടുന്ന് 😀😀😀😂😂🌹

    • @T4Techzz
      @T4Techzz Год назад +3

      Navya kandath kandaal ningal njettumm.. 😌🔥😹

    • @reyuuuazeez
      @reyuuuazeez Год назад +2

      @@T4Techzz എനിക്ക് ഇനി കാണണ്ട 😀😀😀😂😂😂

    • @T4Techzz
      @T4Techzz Год назад +1

      @@reyuuuazeez 😹

    • @reyuuuazeez
      @reyuuuazeez Год назад +1

      @@T4Techzz 😀😀😂😂

  • @firozkhannarimukkil
    @firozkhannarimukkil 8 месяцев назад

    Amature

  • @joylouis9439
    @joylouis9439 2 месяца назад

    Vijayine pole undu

  • @sukumaran8678
    @sukumaran8678 Год назад +8

    മുകേഷ് നോക്കാതെ സെലക്ട് ചെയ്ത ഫോട്ടോ, അണ്ണന് കൊടുത്തു. അത് അണ്ണൻ തിരിച്ചു കൊടുത്തപ്പോൾ മാറ്റിയാണ് കൊടുത്തത്.അപ്പോൾ പിന്നെ താൻ ഏതാണ് കൊടുക്കാൻ പോകുന്നതെന്ന് മാജിക് ചെയ്യുന്ന ആൾക്ക് വളരെ നന്നായി അറിയാം😄😄😂

  • @mohammedmashur6422
    @mohammedmashur6422 Год назад +62

    4:29 മുകേഷേട്ടന് കൊടുത്തത് മുൻപേ കയ്യിൽ വെച്ചിരുന്ന കാർഡ് ആണ്. മുകേഷേട്ടൻ സെലക്ട് ചെയ്ത കാർഡ് ഇദ്ദേഹത്തിന്റെ കയ്യിൽ ഇവിടെ കാണാം, പോക്കറ്റിലേക്ക് ഇടുന്നു

    • @nikeshp5083
      @nikeshp5083 Год назад +1

      S

    • @techy_yazeen
      @techy_yazeen Год назад +14

      Ella magicinum oru trick und ath cheyyunna timingilaan kaaryam 😊

    • @MYK-mj6um
      @MYK-mj6um Год назад +10

      പോക്കറ്റിൽ ഇടുന്നത് ബാലൻസ് ഉള്ള കാർടാണ്...ചെങ്ങായ്

    • @sajeev82
      @sajeev82 Год назад +2

      ​@@MYK-mj6um ബാലൻസ് ഉള്ളത് മേശപ്പുറത്തു വെക്കുന്നുണ്ട്.

    • @shaimonkaka4736
      @shaimonkaka4736 Год назад +8

      കവറിനു 2 hole undu first ഹോളിൽ ഒരു കാർഡ് hide ചെയ്തു വച്ചിട്ടുണ്ട്.
      മുകേഷ് സെലക്ട് ചെയ്ത കാർഡ് 2 മതെ ഹോളിൽ edum അത് ഗ്ലൂ വച്ച് ക്ലോസ് ചെയും. First holile hide ചെയ്ത കാർഡ് ആണ് തുറന്നു നോക്കാൻ പറയുന്നത്.

  • @Mannath_
    @Mannath_ Год назад +1

    ഇതെന്ത് സാധനം ഡേയ് 😁😁😨

  • @navabkhan8962
    @navabkhan8962 6 месяцев назад +1

    Ithonnum valiya sambavame alla.... Pandokke aayirunn entho aaanenn ippo onnumillla ee magic le

  • @paradise5641
    @paradise5641 Год назад

    Ellam okk navyakk kodutha cover ohhh...🤔

  • @jamshadforemens3132
    @jamshadforemens3132 Год назад

    🛀

  • @user-ld1dc1mn4s
    @user-ld1dc1mn4s 3 месяца назад

    David blaine

  • @Mr.JamesBond.
    @Mr.JamesBond. Год назад

    Puli....

  • @CLEARINGBH
    @CLEARINGBH Год назад +1

    തല തിരിച്ചു മൈക്കൽ ജാക്‌സനെ വരയ്ക്കുമ്പോൾ ബ്ലാക്ക് പെയിന്റ് അടിക്കുന്നിടത്ത് മുൻകൂട്ടി ഡോട്ട് ഇട്ടിട്ടുള്ളത് വെക്തമായി കാണാം

  • @lijibabu1214
    @lijibabu1214 Год назад +15

    How could navya read it so fast it's all set already

    • @sreeanu526
      @sreeanu526 Год назад +5

      Shuffle cheyumbo apo apo kanunna word anu vayiche

    • @Anaswar.M
      @Anaswar.M 6 месяцев назад +4

      Navya is a english litrature student 😊

    • @wordsofme_
      @wordsofme_ 6 месяцев назад

      Ninte oru kand pidutham🙏🤮

  • @SalinBabu9181
    @SalinBabu9181 Год назад +4

    ഇതെല്ലാം കണക്കെട്ട് അണ് അല്ലാതെ ആ മുത്ത് വിഴുങ്ങിയിട്ടില്ല അതെ വേറെ കണ്ണിൽ നിന്ന് എടുത്തത് വേറെ അതുപോലെ ഓരോ കാർഡിനും ഓരോ കോഡ് or വര or അടയാളം ഉണ്ടാകും അതിൽ ഉള്ളത്‌ എന്താണ് എന്ന് അവർക്ക് അറിയാം അത്‌ പോലീമ്മയോടെ കാണിക്കുന്നു ഞാൻ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ... എന്നാൽ പുറത്ത് നിന്ന് card കാണികൾ എഴുതി കൊടുക്കട്ടെ അപ്പോൾ തീരും പരിപാടി
    മുത്ത് വിഴുങ്ങി അത് കവിളിൽ ഒളിപ്പിക്കുന്നു അതുപോലെ കണ്ണിൽ വേറെ ഒരെണ്ണം വെക്കുന്നു എന്നാൽ അത് അത്രയും ഹോൾഡ് ചെയ്യുന്നതിൽ ഒരു പരിശീലനം വേണം എന്ന് മാത്രം... അല്ലാതെ അമാനുഷികത ചെയ്യണോ മറ്റുമനസ്സിനെ അറിയണോ ആർക്കും കഴിയില്ല... എങ്കിൽ പിന്നെ ഇവരെ വിളിച്ചാൽ പോരെ ശാസ്ത്രീയമായി നുണ പരിശോധന എന്നത് വേണ്ടല്ലോ സർക്കാരിന് അതുകൊണ്ട് ഇതിഹാസം എന്ന് പറയാതെ കണക്കെട്ട് എന്ന് പറയൂ ഇതിഹാസം എന്നത് വലിയ ഒരു വാക്കാണ്

    • @maheshmv9552
      @maheshmv9552 Год назад +1

      Mentalism magic oru entertainment art forms aanu
      Supernatural ability anu ennu avar avakashappedunnila
      Mind reading is impossible but thought aanu reveal cheyunnath

  • @maheshmv9552
    @maheshmv9552 Год назад

    🥰🥰🥰👌👌👍👍👍👍

  • @anunair5717
    @anunair5717 Год назад +3

    Parvathy is boring

  • @jitheshs4084
    @jitheshs4084 11 месяцев назад

    Britain got talet or American got talent il same item munbu kondu vannatha ,ithu athinta pakka copy

  • @havvasheaven5266
    @havvasheaven5266 Год назад

    അല്ല നവ്യടെ കയ്യിൽ എന്തൂട്ടാ ഉള്ളെ

  • @abobackerebrahim8603
    @abobackerebrahim8603 Год назад +24

    മുകേഷിന് കൊടുത്ത കാർഡ് മാറ്റി വേറെ കൊടുത്തു മുകേഷ് കൊടുത്തത് അവൻ പേന്റിന്റെ പോക്കറ്റിൽ ഇട്ടു 🤣🤣🤣🤣🤣

    • @kuttees8020
      @kuttees8020 Год назад

      ഒന്നു പോടെ

    • @abobackerebrahim8603
      @abobackerebrahim8603 Год назад +3

      @@kuttees8020 എങ്ങോട്ട് പോവണം സോണിയാ കണ്ണ് ഉണ്ടായാൽ പോരാ കാണണം വിഡിയോ ഒന്നും കൂടെ ശ്രദ്ധിച്ചു നോക്കു..... അയാൾ കാർഡ് പോക്കറ്റിൽ ഇടുന്നത് കണ്ണിനു തിമിരം ഇല്ലങ്കിൽ കാണാം

    • @diljithmuraleedharan
      @diljithmuraleedharan Год назад

      athe

    • @diljithmuraleedharan
      @diljithmuraleedharan Год назад +1

      avan ath korach neram verthe hold cheyyem cheythu visible ayirunnu onn marachu pidikkarnnu

    • @A2ACREATIONS
      @A2ACREATIONS Год назад

      4:09 ഇതിന്റെ എവിടെ ആണ് ഒന്ന് പറയ്

  • @amishshazelkidsworld
    @amishshazelkidsworld Год назад +1

    മുകേഷ് നോക്കിയ ശേഷം കാർഡിൽ എല്ലാം മൈക്കിൾ ജാക്സൻ ആയി മാറും, അങ്ങനെയുള്ള കാർഡ് ആണ് കൊടുത്തത്. അതു പോലെ ബുക്കും എല്ലാ പേജിലും ഒരേ വേർഡ് വരുന്ന ടൈപ്പ് ആണ്.

    • @Explore926
      @Explore926 2 месяца назад

      Edukunna time kure per undarnnallo

    • @nabeelaviyil9260
      @nabeelaviyil9260 Месяц назад

      Eey angahne allado tricks vere und

  • @Ps5progames
    @Ps5progames 11 месяцев назад

    Mangandi😂😂

  • @shijinrehman7899
    @shijinrehman7899 Год назад +1

    വെറുതെ എന്റെ 8 min കളഞ്ഞു

  • @arshaden5859
    @arshaden5859 Год назад +1

    Udayipp

  • @ebywayne4166
    @ebywayne4166 Год назад

    ഇതൊക്ക എന്ത്...? ഒരു ഇത് ഇല്ല... 🙄

  • @sanalvshaju
    @sanalvshaju Год назад +2

    Ellam michil jcksn thanne

  • @ashikrajesh3812
    @ashikrajesh3812 Год назад

    Navya kayil kittiya pothiyill enthanennu ariyaathe vitileykum nadannu.....!!!!

  • @shijinrehman7899
    @shijinrehman7899 Год назад +3

    ഉടായിപ്പാ... മുകേഷേട്ടൻ നോക്കാണ്ടെടുക്കാൻ പറഞ്ഞപ്പോഴേ മനസിലായി... പുള്ളി എടുത്ത കാർഡ് മാറ്റിട്ടു ഇവൻ നേരത്തെ സെറ്റ് ആക്കിയ കാർഡ് ആണ് പുള്ളിടെ കയ്യിൽ കൊടുത്തേ..

  • @leelakariyil5864
    @leelakariyil5864 Год назад +9

    Udayipp നന്നായിട്ടുണ്ട്. പിന്നെ അവൻ്റെ മംഗ്ലീഷ്.... വെറുപ്പിച്ചു kollunnu എന്തായാലും

    • @Sivakumarmj
      @Sivakumarmj Год назад +31

      Ella magic um udayipp thanneyaanu aa udayipp ethra manoharam aayitt avatharippikkunnu ennathaanu pradhaanam. Kuttam parayaan valya budhimutt onnumilla. Pakshe pulli ethra struggle cheythitta ivide ethiyathennu personally ariyunnavarkke ariyu... Jeevithathil vallappozhum nallath paranju nokku oru positive outlook okke nallatha..

    • @rejeevmohan8705
      @rejeevmohan8705 Год назад +5

      Amrica got talent,or Britan got talent show poyi kanu English horror movie thottu pokum oro magesians kanikunne kandal 😂

    • @habeebykhabeeb1505
      @habeebykhabeeb1505 Год назад +1

      @@Sivakumarmj Verry good repley

    • @A2ACREATIONS
      @A2ACREATIONS Год назад +1

      @@rejeevmohan8705 exactly 😂

    • @A2ACREATIONS
      @A2ACREATIONS Год назад

      @@Sivakumarmj points

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 Год назад +3

    ശരിയാണ് മുകേഷ് കൊടുത്ത കാർഡ് അവൻ മാറ്റി

  • @dharmaraj7155
    @dharmaraj7155 Год назад +3

    നവ്യയെ എന്തിനാ സ്റ്റേജിൽ കൊണ്ടയത്!??

  • @sadiqalikhan5659
    @sadiqalikhan5659 11 месяцев назад

    അദ്ദേഹം കാർഡ് വാങ്ങിച്ചു വെച്ച കവറിൽ മഷി പടലം അറിയാം.
    അങ്ങനെയാണ് വരച്ചത്

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 Год назад

    പോക്കറ്റിൽ ഇട്ടു