റെനക്കുട്ടി പോലും അറിയാതെ... റെനക്കുട്ടി, ആൾദൈവമായി മാറി കഴിഞ്ഞു സൂർത്തുക്കളെ...😀😀 എന്തായാലും റെനക്കുട്ടിക്കും ഫാസിൽ ഇക്കക്കും.. ഇരിക്കട്ടെ നമ്മുടെ ആയിരം ലൈക്കുകൾ.👍👍👍👍👍👍
അങ്ങനെ വിദേശത്ത് പോയി രാജ്യം വാങ്ങിയ സ്വാമിജിയുടെ സിദ്ധി ഫാസിൽ പൊളിച്ചടുക്കി.ഇത്രയും മനോഹരമായ വീഡിയോ തയാറാക്കിയ tricks team വളരെ നല്ല സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്.എല്ലാവിധ ആശംസകളും.
@@AneesYusufChannel ബ്രോ 👇👇ഇൗ വീഡിയോ കണ്ടാൽ ആ ട്രികും മനസിലാവും👍🏼👍🏼ruclips.net/video/LYQ0aotOKk0/видео.html ഇതൊന്നും ദൈവ കഴിവ് ഒന്നുമല്ല..മൃംഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ സ്നേഹം ഉള്ളവരാണ്..അവർക്ക് സ്നേഹം കിട്ടിയാൽ പതിൻ മടങ്ങ് അവർ തിരിച്ച് തരും..വീഡിയോ കണ്ട് താങ്കളുടെ മനസ്സിലെ തിമിരം മാറ്റൂ🙏🏼🙏🏼🙏🏼🙏🏼
മതം ഇസ്ലാം വളർത്താൻ നോക്കുന്നില്ല. ഒരു യഥാർത്ഥ ഇസ്ലാം മാധത്തിലേക് ആൾക്കാരെ കൂടാനല്ല നോക്കുന്നത്. ദൈവം ഒന്നാണ്. ദൈവം സൃഷ്‌ടിച്ച ഒന്നിനെയും ദൈവ തുല്യം കാണാറുദ്
നമ്മൾ ചെയ്യേണ്ടത് നമ്മൾ കാ ണുന്ന മറ്റ് എല്ലാ RUclips Video യിലും ഇദ്ദേഹത്തിന്റെ ചാനലി നെ പരിചയപ്പെടുത്തുക ഇത് പോലെയുള്ള നന്മകൾ ചെയ്യുന്ന വരെ പരമാവധി ജനങ്ങളുടെ മുമ്പിൽ എത്തിക്കുക
അത് കലക്കി ഇക്കാ..... ചങ്ങായി വേറെ ലെവലാണ്...... ഞാനും ചെയ്തിട്ടുണ്ട് ഇയാളെ പറ്റി ഒരു വീഡിയോ.... പൊട്ടൻ ചിരിയും ചിരിചച്ചു കൊണ്ട് ആളുകളെ വശീകരിക്കുന്ന മിടുക്കൻ... നിത്യാനന്ദ... ഈ വീഡിയോയിൽ ലാസ്റ്റിൽ കാണിച്ച മാധ്യമപ്രവർത്തകൻ മാസ്സ് ✌️✌️✌️✌️
ഇക്കാ.. ഒന്നും പറയാനില്ല...🔥🔥🔥🔥🔥 ഇത്തരത്തിൽ ഒരു കൂട്ടം ജനങ്ങളെ മണ്ടന്മാരാക്കുന്ന ജാതിമത ഭേദമന്യേ അമാനുഷികത പറഞ്ഞു നടക്കുന്ന മനുഷ്യ സമൂഹത്തിനുള്ള പേടി സ്വപ്നം ആണ് ഇക്കയുടെ ഈ ചാനൽ.. എല്ലാവിധ ആശംസകളും.. ☺️👌😍 ഇപ്രാവശ്യത്തെ എപ്പിസോഡ് മറ്റുള്ളവ അപേക്ഷിച്ച് അവതരണവും എഡിറ്റിങ്ങും മനോഹരമായി. 👍👌
നിത്യനന്ദ യുടെ കണ്ണുകെട്ടി പ്രകടനം താങ്കൾ അവതരിപ്പിച്ചതു കണ്ടു അഭിനന്ദനങ്ങൾ ഇപ്പോൾ വളരെ കാലം മുൻപ് വായിച്ച ഒരു ലേഖനം ഓർമയിൽ വന്നു നിത്യനന്ദ സ്വാമിയായി രംഗപ്രവേശം ചെയ്യുന്ന കാലത്ത് ഒരു മജിഷ്യൻ എഴുതി ഇയാൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു മാജിക് പഠിച്ചു എന്ന് പൂർണ രൂപം ഓർമയില്ല Tricks അവതത്തിന് നന്ദി
നമ്മുടെ കുട്ടികളുടെ മനസ്സ് കൊണ്ട് കളിക്കാതിരിക്കുക. 10 വയസ്സ് വരെ കുട്ടികളുടെ തലച്ചോർ എന്ത് കിട്ടിയാലും സ്വീകരിക്കും. ആ സമയത്ത് അവരുടെ മനസ്സിനെൽക്കുന്ന ചെറിയൊരു മുറിവ് പോലും ജീവിതാവസാനം വരെ അവരുടെ കൂടെ തന്നെ ഉണ്ടാകും. അവർ അതും സഹിച്ച് ജീവിക്കേണ്ട ഒരവസ്ഥ ഉണ്ടാകും.അതുകൊണ്ട് കുട്ടികൾ എപ്പോഴും സന്തോഷവും പോസിറ്റിവിറ്റിയും കളിയും ചിരിയുമൊക്കെയുള്ള ഒരന്തരീക്ഷത്തിൽ വളരട്ടെ. അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അത്.
. കയ്യിലുള്ളതും ബാങ്ക് ബാലൻസും നമ്മുടേതല്ല നമ്മുടെ ശ്വാസം അങ്ങ് നിലച്ച് പോയാൽ അതിന്റെ അവകാ ശികൾ മാറും പക്ഷെ നമ്മൾ കൊടുക്കുന്നത് നമ്മുടെ കൂടെ പോരും തീർച്ച. കൊടുക്കുവാനുള്ള മനസ്സ് നമുക്ക് എല്ലാർക്കും ഉണ്ടാക്കുമാറാകട്ടെ ..ആമീൻ അഭിനന്ദനങ്ങൾ👍👍👍👍👍
ഇത് കാണുമ്പോൾ മകന്റെ അച്ഛൻ സിനിമയിലെ ജഗതി ചേട്ടന്റെ dialogue ഓർമ്മ വരുന്നു😂😂 ദൈവം എന്നൊരാളുണ്ടോ എന്ന് സംശയിച്ചിരിക്കുമ്പോഴാ കുറെ ആൾദൈവങ്ങൾ. ഇതൊക്കെ വിശ്വസിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ടല്ലോ🙄🤦♀️Fazil bhai ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് full support 💯
അതൊരു ശരിയായ പണിയല്ല. ഓരോ വിഡിയോയും കണ്ട് ശരിയായി മനസ്സിലാക്കി വേണം നമ്മുടെ ലൈകും കമന്റും കൊടുക്കാൻ. ഫാസിലിനെ ഞാനും വിശ്വസിക്കുന്നു. എങ്കിലും കണ്ടു കഴിഞ്ഞേ ലൈക്ക് അടിക്കാവൂ എന്നതാണ് ഫാസിൽ ചെയ്യുന്ന വീഡിയോകളുടെ അന്തരാർത്ഥം. വെറുതെ ആളുകളെ വിശ്വസിച്ചു എന്താണ് അവർ പറയുന്നതെന്ന് കാണാതെ ലൈക് അടിക്കുന്നത് ഫാസിൽ പറയുന്നതിന് തന്നെ എതിരാണ്.
അടിപൊളി tricks fazil ഇല്ലായിരുന്നുന്നെങ്കിൽ ഈ അന്ധവിശ്വാസം പുറത്തു വരില്ലായിരുന്നു എങ്ങ്ങനെ ഇതൊക്ക സാധിക്കുന്നു എന്ന് വിചാരിച്ചിരുന്നു ഇപ്പോൾ മനസിലായി 🔥🔥👍👍
Frazil..... Thank you very much. ഇതുപോലുള്ള tricks അമാനുഷികം എന്ന് സമർത്തിക്കുന്ന ഈ.... തട്ടിപ്പുകാരെ പുറത്തുകൊണ്ടുവന്നതിൽ നന്ദി...... ഡയാലിസിസ് ചെയുവാൻ ആളുകളെ സഹായം ചെയ്യുന്ന ഈ.... നല്ല മനസ്സിന് നന്ദി...... താങ്കൾക്കും.... ഈശ്വരനും. "പുതുവത്സരാ ആശംസകൾ "
അമ്പടാ ........ ഇത്രയും നാൾ വിചാരിച്ചതു തിരുത്തി തന്നു. Good ജോബ് ബ്രദർ. 👌👍 ഇനി മാജിക് കാണാൻ ടിക്കറ്റ് എടുത്തു പോകേണ്ട കാര്യമില്ല.. പകരം ഇവരെ പോലെയുള്ള വരുടെ പ്രഹസനം കണ്ടാൽ മതി
ഇത്രയും വലിയ മഹാമാരി വന്നിട്ടും വിശ്വാസികളുടെ വിശ്വാസത്തിനു (അതിൽ എല്ലാ മതങ്ങളും പെടും} ഒരു ശതമാനം കൂടി ഇളക്കം പറ്റിയിട്ടില്ല. അങ്ങിനെയുള്ളവരോടാണ് ഇങ്ങനെയുള്ള യാഥാർഥ്യങ്ങൾ പറയുന്നത്!!! അപ്പോൾ വക്കസിനേഷൻ എടുത്ത് അത് കണ്ടുപിടിക്കാൻ സഹായിച്ച ദൈവത്തിനു നന്ദി പറഞ്ഞു വീണ്ടും കാണും വരെ ബൈ!!!
ഇക്ക പറഞ്ഞപോലെ രണ്ട് കൊല്ലം മുൻപ് മൂന്നാം കണ്ണ് തുറക്കാൻ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു news പേപ്പറിൽ വന്നത് ഞാൻ വായിച്ചിട്ടുണ്ട് അതിൽ ഒരു കുട്ടി പറയുന്നു കണ്ണിന് മുകളിൽ കെ ട്ടിയതിന്റെ അടിയിൽ കൂടെ ആണ് നോക്കുന്നത് എന്നാണ്
Great service. I want to contribute to your bold works. I am a retired physics teacher. Age 70. I used to do similar items in the class rooms. In what way I can asist you young Indian promise?
പൊളിക്കണം എല്ലാം പൊളിക്കണം എല്ലാം മന്ത്രവാദികളെയും പൊളിച്ചടക്കണം ഇനി വരും തലമുറയെങ്കിലും കപട കുതന്ത്രത്തിൽ നിന്നും രക്ഷപ്പെടട്ടെ ജീം ബൂം ബാ ....😂 ഒലക്ക എന്തൊക്കെയാണ് മലപ്പുറം കത്തി ഇരുമ്പ്ജോണ്
പണം ഡയാലിസിസ് free ആയി ചെയ്യാൻ തീരുമാനിച്ച tricks ന് വലിയ കയ്യടി 👏👏👍
Yes ruclips.net/video/M6VgcdPhrIQ/видео.html
@@saaassalim6354 56
S super
റെനക്കുട്ടി പോലും അറിയാതെ... റെനക്കുട്ടി, ആൾദൈവമായി മാറി കഴിഞ്ഞു സൂർത്തുക്കളെ...😀😀
എന്തായാലും റെനക്കുട്ടിക്കും ഫാസിൽ ഇക്കക്കും.. ഇരിക്കട്ടെ നമ്മുടെ ആയിരം ലൈക്കുകൾ.👍👍👍👍👍👍
അങ്ങനെ വിദേശത്ത് പോയി രാജ്യം വാങ്ങിയ സ്വാമിജിയുടെ സിദ്ധി ഫാസിൽ പൊളിച്ചടുക്കി.ഇത്രയും മനോഹരമായ വീഡിയോ തയാറാക്കിയ tricks team വളരെ നല്ല സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്.എല്ലാവിധ ആശംസകളും.
@@AneesYusufChannel ഇതിന്റെ മലയാളം എന്താ?? 🙄
@@AneesYusufChannel അത് ട്രെയിനിങ് ചെയിതു eduthathavum ആ സ്ഥലം നോക്കു ഫോറെസ്റ്റ് ഏരിയ പോലെ ഇല്ലേ???
ruclips.net/video/Xir44Lz-aeo/видео.html ഇതാ Abha training academy yude തട്ടിപ് വീഡിയോ. ട്രിക്‌സ് പൊളിച്ചടുക്കി
@@muhihijab1996 😂😂😂👍👍👍
@@AneesYusufChannel
ബ്രോ 👇👇ഇൗ വീഡിയോ കണ്ടാൽ ആ ട്രികും മനസിലാവും👍🏼👍🏼ruclips.net/video/LYQ0aotOKk0/видео.html
ഇതൊന്നും ദൈവ കഴിവ് ഒന്നുമല്ല..മൃംഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ സ്നേഹം ഉള്ളവരാണ്..അവർക്ക് സ്നേഹം കിട്ടിയാൽ പതിൻ മടങ്ങ് അവർ തിരിച്ച് തരും..വീഡിയോ കണ്ട് താങ്കളുടെ മനസ്സിലെ തിമിരം മാറ്റൂ🙏🏼🙏🏼🙏🏼🙏🏼
മതം വളർത്താൻ ഉപയോഗിക്കുന്ന പണം ശാസ്ത്രം വളർത്തുന്നതിന് ഉപോയോഗിക്കണം... big salute bro..
അയ്യോഈകാവി
മതം ഇസ്ലാം വളർത്താൻ നോക്കുന്നില്ല. ഒരു യഥാർത്ഥ ഇസ്ലാം മാധത്തിലേക് ആൾക്കാരെ കൂടാനല്ല നോക്കുന്നത്. ദൈവം ഒന്നാണ്. ദൈവം സൃഷ്‌ടിച്ച ഒന്നിനെയും ദൈവ തുല്യം കാണാറുദ്
എല്ലാ തട്ടിപ്പും പൊളിച്ചടുക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് 👌👍
ഭക്തിയുടെ പേരിൽ ചെയ്യുന്ന മാർക്കറ്റിങ്ങു ഇവിടെ പൊളിച്ചടുക്കുന്നു.. കിടുക്കി 😍
ആ മാധ്യമ പ്രവർത്തകൻ ആരാണ് പൊളിച്ച്
നിലവിൽ 67000 ആളുകളെ ഇനി ഈ ഒരു വിദ്യകാണിച്ച് ആർക്കും പറ്റിക്കാൻ കഴിയില്ല എന്നു തോന്നുന്നു. അതിന് സഹായിച്ച ട്രിക്സ് ചാനലിന് നന്ദി.
ഇപ്പോൾ 294000!😊
നമ്മളെ മുതുകാടിനൊക്കെ എത്രത്തോളം സമ്പാദിക്കാം just ഒരാൾദൈവമയാൽ😲😲😲😲😀
ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടുo,ഈ വീഡിയോക്ക് അൺ ലൈക്ക് ചെയ്തവരുടെ മനോനില എന്തായിരിക്കും🤔
fazil bhai വീഡിയോ സുപ്പർ ....
നമ്മൾ ചെയ്യേണ്ടത് നമ്മൾ കാ
ണുന്ന മറ്റ് എല്ലാ RUclips Video
യിലും ഇദ്ദേഹത്തിന്റെ ചാനലി
നെ പരിചയപ്പെടുത്തുക ഇത് പോലെയുള്ള നന്മകൾ ചെയ്യുന്ന
വരെ പരമാവധി ജനങ്ങളുടെ മുമ്പിൽ എത്തിക്കുക
Yes
Right
Yes
ഞാൻ പരിചയപ്പെടുത്തും
💕 truly
ruclips.net/video/Xir44Lz-aeo/видео.html ഇതാ Abha training academy yude തട്ടിപ് വീഡിയോ. ട്രിക്‌സ് പൊളിച്ചടുക്കി
ഓരോ കാര്യങ്ങളും ഇത്രയും വ്യക്തമായി പറയാൻ എങ്ങനെ സാധിക്കുന്നു??.. അതു എല്ലാ episode ലും... 💞💞💞💞💞🥰🥰🥰🥰🥰🥰🥰..
ഇത് മാജിക് ആയി അവതരിപ്പിച്ച അധികം ഓടില്ല, സിദ്ധി വരം ഭക്തി എന്നൊക്കെ പറഞ്ഞ നല്ല മാർക്കറ്റ് ആണ് 😆😆😆
@Aswin Das 😅👍
😂😂sathyam
@@44d1n47h,, മീശൂ😅👍
അതാണല്ലോ അതിന്റെ ഒരു ഇത്
@@manjus6162,,,😡😡😡😤
നിങ്ങൾക്കൊരു കാഴ്ചപ്പാടും നിലപാടുമുണ്ട്. അത് തന്നെയാണ് മഹത്തരം . You are great!
എല്ലാ വിധ ഉയരങ്ങളിലും എത്തട്ടെ ഈ program, 👍👍👍👍
അത് കലക്കി ഇക്കാ..... ചങ്ങായി വേറെ ലെവലാണ്...... ഞാനും ചെയ്തിട്ടുണ്ട് ഇയാളെ പറ്റി ഒരു വീഡിയോ.... പൊട്ടൻ ചിരിയും ചിരിചച്ചു കൊണ്ട് ആളുകളെ വശീകരിക്കുന്ന മിടുക്കൻ... നിത്യാനന്ദ... ഈ വീഡിയോയിൽ ലാസ്റ്റിൽ കാണിച്ച മാധ്യമപ്രവർത്തകൻ മാസ്സ് ✌️✌️✌️✌️
Fazil Ikka Fans Like Adi👇👇
Sir ഒരുതലമുറയെ അന്ധവിശ്വാസത്തിൽ നിന്നും പുറത്ത് വരാൻ താങ്കളുടെ vedio ഉപകാരപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്
മണ്ടനായി ജനിക്കുന്നത് ആരുടേയും കുററമല്ല. പക്ഷേ മണ്ടനായി മാത്രമേ ജീവിക്കൂ എന്ന് ശാഠ്യം പിടിക്കുന്നത് അയാളുടെ മാത്രം കുററമാണ്😂
ruclips.net/video/Xir44Lz-aeo/видео.html ഇതാ Abha training academy yude തട്ടിപ് വീഡിയോ. ട്രിക്‌സ് പൊളിച്ചടുക്കി
😅😅😅😅
@@muhihijab1996 ആ വീഡിയോ 2 മിനിറ്റ് കണ്ട് close ചെയ്തു. ഇദ്ദേഹത്തിന് മലയാളികളുടെ അറിവിനെ കുറിച്ച് പോലും സാമാന്യബോധം ഇല്ല. Utter nonsense
@@gafoorpeecee 😔
ആരാ മണ്ടൻ
ഇന്നത്തെ കാലത്ത് പൊതു സമൂഹം നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോസ് ആണ് ഈ പ്രോഗ്രാമിലൂടെ ഫാസിൽ ചെയുന്നത്.. Good 👍👍👍👍..
കൊച്ചിന്റെ സ്മൈൽ വെറും പൊളി ♥️😘
ശരിയാ. നല്ലൊരു മോള്
ഏതായാലും കലക്കി ഫാസിൽ ബ്രോ .... കുറെ ചണ്ടികൾ ഉണ്ട് നമ്മുടെ സമുദായത്തിൽ ആളുകളെ പറ്റിച്ച് ജീവിക്കുന്ന പാഴ്ജന്മങ്ങൾ ....
ഇക്കാ.. ഒന്നും പറയാനില്ല...🔥🔥🔥🔥🔥
ഇത്തരത്തിൽ ഒരു കൂട്ടം ജനങ്ങളെ മണ്ടന്മാരാക്കുന്ന ജാതിമത ഭേദമന്യേ അമാനുഷികത പറഞ്ഞു നടക്കുന്ന മനുഷ്യ സമൂഹത്തിനുള്ള പേടി സ്വപ്നം ആണ് ഇക്കയുടെ ഈ ചാനൽ.. എല്ലാവിധ ആശംസകളും.. ☺️👌😍
ഇപ്രാവശ്യത്തെ എപ്പിസോഡ് മറ്റുള്ളവ അപേക്ഷിച്ച് അവതരണവും എഡിറ്റിങ്ങും മനോഹരമായി. 👍👌
നിങ്ങൾ ചെയ്യുന്നത് നല്ല ഒരു സാമൂഹ്യ സേവനം ആണ്
കുറേ മുമ്പ് ഈ വീഡിയോ ചെയ്യാൻ ഞാൻ ഫാസിൽ ഇക്കാനോട് പറഞ്ഞിരുന്നു...
നിത്യനന്ദ യുടെ കണ്ണുകെട്ടി പ്രകടനം താങ്കൾ അവതരിപ്പിച്ചതു കണ്ടു
അഭിനന്ദനങ്ങൾ
ഇപ്പോൾ വളരെ കാലം മുൻപ് വായിച്ച ഒരു ലേഖനം ഓർമയിൽ വന്നു
നിത്യനന്ദ സ്വാമിയായി രംഗപ്രവേശം ചെയ്യുന്ന കാലത്ത് ഒരു മജിഷ്യൻ എഴുതി ഇയാൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു മാജിക് പഠിച്ചു എന്ന്
പൂർണ രൂപം ഓർമയില്ല
Tricks അവതത്തിന് നന്ദി
രൂപവും ഭാവവും മാറി രണ്ടാം വർഷത്തിലേക്ക് 🔥🔥
ട്രിക്ക് സിന് രൂപവും ഭാവവും മാറി അന്ധവിശ്വാസത്തിൻ്റെ കോട്ടകൊത്തളങ്ങളെ തച്ചുതകർക്കാൻ ശക്തിയുണ്ട് ട്രികസിൻ്റെ നെയിം ഇൻഡ്രോ ..👍
ഫാസിൽ ബ്രോ ക്യാമറ മാറ്റിയോ ഇപ്പൊ വീഡിയോ കുറച്ചുകൂടി ക്ലാരിറ്റി വന്നതുപോലെ അതോഎനിക്ക് തോന്നിയതാണോ
Enikkum thonni
എനിക്കും തോന്നി
Ath youtubil 720p vannathaanu💥
അതും ഒരു ട്രിക്ക് ആയിരിക്കും
ഇപ്പൊ യൂട്യൂബിൽ 720p, 1080p കിട്ടുന്നുണ്ട്
അതുകൊണ്ടാണ്
ഞാൻ ആദ്യം വിചാരിച്ചത്, ബ്ലൂടൂത്ത് ഇയർ ഫോണിൽ ആരോ പറഞ്ഞ് കൊടുക്കുന്നത് ആണെന്നാണ്.tricks വേറെ ലെവൽ
ഇങ്ങനെയുള്ള ഫ്രോഡ്കളെ പിടിച്ചകത്താക്കണം.
താങ്കളുടെ ഇത്രയും കാലത്തെ വീഡിയോ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. You are so great personality.
നമ്മുടെ കുട്ടികളുടെ മനസ്സ് കൊണ്ട് കളിക്കാതിരിക്കുക. 10 വയസ്സ് വരെ കുട്ടികളുടെ തലച്ചോർ എന്ത് കിട്ടിയാലും സ്വീകരിക്കും. ആ സമയത്ത് അവരുടെ മനസ്സിനെൽക്കുന്ന ചെറിയൊരു മുറിവ് പോലും ജീവിതാവസാനം വരെ അവരുടെ കൂടെ തന്നെ ഉണ്ടാകും. അവർ അതും സഹിച്ച് ജീവിക്കേണ്ട ഒരവസ്ഥ ഉണ്ടാകും.അതുകൊണ്ട് കുട്ടികൾ എപ്പോഴും സന്തോഷവും പോസിറ്റിവിറ്റിയും കളിയും ചിരിയുമൊക്കെയുള്ള ഒരന്തരീക്ഷത്തിൽ വളരട്ടെ. അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അത്.
💚💚💚👍👍 true
ruclips.net/video/Xir44Lz-aeo/видео.html ഇതാ Abha training academy yude തട്ടിപ് വീഡിയോ. ട്രിക്‌സ് പൊളിച്ചടുക്കി
അടിപൊളി ഫാസിൽ ഭായ്...
ഒന്നാം വാർഷികം കഴിഞ്ഞപ്പോള് അവതരണ ശൈലി മാറിയിട്ടുണ്ട് .കൊള്ളാം
എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇങ്ങനെ ഒക്കെ അഭിനയിക്കാൻ കഴിയുന്ന ഇവർക്ക് വല്ല സിനിമയിലും കേറി മരിയാതിക്ക് ജീവിച്ചൂടെ 😅
😂😂
Yes
JASU X അതിന് അധ്വാനിക്കേണ്ടേ
ഇതൊക്കെ വൻ മാഫിയാ സംഘം ആണ്. (വേൾഡ് ലെവൽ)👹
ruclips.net/video/Xir44Lz-aeo/видео.html ഇതാ Abha training academy yude തട്ടിപ് വീഡിയോ. ട്രിക്‌സ് പൊളിച്ചടുക്കി
Rena മോൾ 😍മിടുക്കി കുട്ടി....നല്ല ചിരി😍
ഈ ചാനലിന് ഇതിലും Reach വേണം🤞🤞😘😘
സർ ഞാൻ ഇടയ്ക്കൊക്കെ താങ്കളുടെ വീഡിയോ കാണാറുണ്ട്. നല്ല അവതരണം ആരെയും ആകർഷിക്കും. താങ്കൾ ഒരു നല്ല പേഴ്സണലിറ്റി. 👍👍👍👍🌹
once again you rocked bro, by the way, the intro was awesome
കുറെ എപ്പിസോഡുകൾ ഞാൻ കണ്ടു വളരെ സന്ദോഷം ഇങ്ങനെ എങ്കിലും പൊതുജനം മനസ്സിലാക്കട്ടെ ഇതൊക്കെ ട്രിക്സുകളാണെന്ന്.
മറുനാടൻ മലയാളിയിൽ ഞാൻ കണ്ടിരുന്നു 👍
ഇങ്ങിനെ ഒരു സ്റ്റേജ് പരിപാടി ഞാൻ കണാൻ ഇടവന്നാൽ അവർ കെട്ടുന്നത് എന്തോ അത് മാറ്റി എന്റ ട്ടവ്വൽ കൊണ്ട് ഞാൻ അവരുടെ കണ്ണുകൾ കെട്ടാൻ തീരുമാനിക്കും
venda bro police pidikum corona okke alle
@@ajuajmak8622
yes
@Lestrange Bellatrix True.
Yes njanum athu chinthichu...pakshe avide ulla Oru pottanum athu thonniyillallo...😁
👍👍😀
. കയ്യിലുള്ളതും ബാങ്ക് ബാലൻസും
നമ്മുടേതല്ല നമ്മുടെ ശ്വാസം അങ്ങ് നിലച്ച് പോയാൽ അതിന്റെ അവകാ
ശികൾ മാറും പക്ഷെ നമ്മൾ കൊടുക്കുന്നത് നമ്മുടെ കൂടെ പോരും തീർച്ച. കൊടുക്കുവാനുള്ള മനസ്സ് നമുക്ക് എല്ലാർക്കും ഉണ്ടാക്കുമാറാകട്ടെ ..ആമീൻ
അഭിനന്ദനങ്ങൾ👍👍👍👍👍
Eath camara aan use cheyunnath bro
നിങ്ങളുടെ സംസാരം സൂപ്പർ ആണുട്ടോ 😍😍😍
ഇത് കാണുമ്പോൾ മകന്റെ അച്ഛൻ സിനിമയിലെ ജഗതി ചേട്ടന്റെ dialogue ഓർമ്മ വരുന്നു😂😂 ദൈവം എന്നൊരാളുണ്ടോ എന്ന് സംശയിച്ചിരിക്കുമ്പോഴാ കുറെ ആൾദൈവങ്ങൾ. ഇതൊക്കെ വിശ്വസിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ടല്ലോ🙄🤦♀️Fazil bhai ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് full support 💯
Its was a long waiting doubt you cleard... Thanks with full support
bro യുടെ നല്ല മനസിന് നന്മ പ്രവർത്തികൾക്കും ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോ കാണുന്നതിന് മുമ്പേ ലൈക് അടിക്കുന്നവരുണ്ടോ
Yes
Good program 👍
Yes... ഒരു ലൈക് അല്ലെ കൊടുംകാൻ കഴിയുള്ളു എന്ന വിഷമം
അതൊരു ശരിയായ പണിയല്ല. ഓരോ വിഡിയോയും കണ്ട് ശരിയായി മനസ്സിലാക്കി വേണം നമ്മുടെ ലൈകും കമന്റും കൊടുക്കാൻ. ഫാസിലിനെ ഞാനും വിശ്വസിക്കുന്നു.
എങ്കിലും കണ്ടു കഴിഞ്ഞേ ലൈക്ക് അടിക്കാവൂ എന്നതാണ് ഫാസിൽ ചെയ്യുന്ന വീഡിയോകളുടെ അന്തരാർത്ഥം. വെറുതെ ആളുകളെ വിശ്വസിച്ചു എന്താണ് അവർ പറയുന്നതെന്ന് കാണാതെ ലൈക് അടിക്കുന്നത് ഫാസിൽ പറയുന്നതിന് തന്നെ എതിരാണ്.
Mr. Fazil ബഷീർ. നിങ്ങളുടെ ഓരോ വീഡിയോസും ഞാൻ അത്ഭുദത്തോടെയാണ് കാണുന്നത് അതിനു ഒരു സ്പെഷ്യൽ thx . ഇനിയുള്ള vediosinu വേണ്ടി കാത്തിരിക്കുന്നു
ഫാസിൽ ബ്രോ വിഡിയോ കാണുമ്പോൾ ഒരു പവർ ആണ്
അടിപൊളി tricks fazil ഇല്ലായിരുന്നുന്നെങ്കിൽ ഈ അന്ധവിശ്വാസം പുറത്തു വരില്ലായിരുന്നു എങ്ങ്ങനെ ഇതൊക്ക സാധിക്കുന്നു എന്ന് വിചാരിച്ചിരുന്നു ഇപ്പോൾ മനസിലായി 🔥🔥👍👍
Bro big fan from palakkad 😍
Frazil..... Thank you very much.
ഇതുപോലുള്ള tricks അമാനുഷികം എന്ന് സമർത്തിക്കുന്ന ഈ.... തട്ടിപ്പുകാരെ പുറത്തുകൊണ്ടുവന്നതിൽ നന്ദി...... ഡയാലിസിസ് ചെയുവാൻ ആളുകളെ സഹായം ചെയ്യുന്ന ഈ.... നല്ല മനസ്സിന് നന്ദി...... താങ്കൾക്കും.... ഈശ്വരനും.
"പുതുവത്സരാ ആശംസകൾ "
Rena mol pwoli 🔥🔥😂
Fazzil ഇക്ക നിങ്ങൾ പൊളിയാണ്....വെറും പോളിയല്ല മരണമാസ് പൊളി...👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇങ്ങനെ കണ്ണ്കെട്ടി ഉൾകാഴ്ച കാണാൻ ഇതെന്താ stranger things series ആണോ
അമ്പടാ ........ ഇത്രയും നാൾ വിചാരിച്ചതു തിരുത്തി തന്നു. Good ജോബ് ബ്രദർ. 👌👍
ഇനി മാജിക് കാണാൻ ടിക്കറ്റ് എടുത്തു പോകേണ്ട കാര്യമില്ല.. പകരം ഇവരെ പോലെയുള്ള വരുടെ പ്രഹസനം കണ്ടാൽ മതി
എന്റമ്മൊ, ഫാസിൽ ഇക്ക കിടുവേ......
പിള്ളേരുടെ ട്രിക്ക് പൊളിച്ച ആൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഇത്രയും വലിയ മഹാമാരി വന്നിട്ടും വിശ്വാസികളുടെ വിശ്വാസത്തിനു (അതിൽ എല്ലാ മതങ്ങളും പെടും} ഒരു ശതമാനം കൂടി ഇളക്കം പറ്റിയിട്ടില്ല. അങ്ങിനെയുള്ളവരോടാണ് ഇങ്ങനെയുള്ള യാഥാർഥ്യങ്ങൾ പറയുന്നത്!!! അപ്പോൾ വക്കസിനേഷൻ എടുത്ത് അത് കണ്ടുപിടിക്കാൻ സഹായിച്ച ദൈവത്തിനു നന്ദി പറഞ്ഞു വീണ്ടും കാണും വരെ ബൈ!!!
എത്ര കണ്ണുണ്ടായിട്ടും എന്താ കാര്യം,ബെഡ്റൂമിൽ ഒരു ക്യാമറ ഇരുന്നത് പഹയൻ കണ്ടിൽ,കളികൾ മൊത്തം നാട്ടാര് കണ്ട്
😂
Teerchayayum
😂😂😂
🤣🤣🤣🤣
Njan kandu .
a pahayan ale pattichu .
Rena mol, nalla bangind mole kanan.. Enthayalum ikka pwolichu, nice, keep going.. Lv u
താങ്കളെപ്പോലുള്ളവർ പെറ്റുപെരുകട്ടെ എന്ന് മാത്രമേ ആശംസിക്കാനുള്ളൂ.
അതു ഭയങ്കര ഡയലോഗ് ആയിപ്പോയി 😂.
😂
😂😂😂😂🤣😂😂🤣😁😂
Ijjathy oroo maravazhakal. You have done a good job ..
*കണക്ക് കൂട്ടുന്ന മെജീഷ്യന്റെ പ്രകടനം വേറെ ലെവൽ*
😊😊😊
നല്ല സന്ദേശം
നല്ല അവതരണം
അഭിനന്ദനങ്ങൾ
ഇക്ക പറഞ്ഞപോലെ രണ്ട് കൊല്ലം മുൻപ് മൂന്നാം കണ്ണ് തുറക്കാൻ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു news പേപ്പറിൽ വന്നത് ഞാൻ വായിച്ചിട്ടുണ്ട് അതിൽ ഒരു കുട്ടി പറയുന്നു കണ്ണിന് മുകളിൽ കെ ട്ടിയതിന്റെ അടിയിൽ കൂടെ ആണ് നോക്കുന്നത് എന്നാണ്
ഫാസിൽ bro നിങ്ങൾ ഒരു
സംഭവം തന്നെയാണ്
God bless you 🙏
സത്യങ്ങൾ എന്നും ജനങ്ങളിലേക്ക് എത്തട്ടെ.......
Ninghalude puthiya episode varumbole oru +ve feeling und ntgaaayalum ,bro bst wishes
40 പേരെയും പരിഗണിച്ച ട്രിക്സ് ടീമിന് ആശംസകൾ
ഫാസിൽ ഇക്ക പൊളിയാണ് ആ മാധ്യമ പ്രവർത്തകൻ മുത്താണ്
Great service. I want to contribute to your bold works. I am a retired physics teacher. Age 70. I used to do similar items in the class rooms.
In what way I can asist you young Indian promise?
Cook him breakfast.
Triks ടോൺ സൂപ്പർ കൂടുതൽ കൂടുതൽ കേൾക്കുമ്പോൾ ഇഷ്ടം👍👍👍👍
Fazilkka 👍👍👍
കില്ലാടി 💥🔥🔥🔥 ijjathi thattipukal
I would say, this episode is one of the bests ever posted..
Oru reethiyil ulla udayippum ivide nadakoole makkale..adich annakil aaki tharum..
Tricks uyir❤
16:58 അത് അല്ലേലും അങ്ങനെ അല്ലേ ഉള്ളത് paranna ആർക്കും pattulallo😂. അയാള് ഏതായാലും പൊളിച്ച്
ഇത് ഇംഗ്ലീഷിലും കൂടി അവതരിപിച്ചാൽ മറ്റ് ആളുകൾ മനസിലാകും. എന്തായാലും പൊളിച്ചു അടക്കി
Thanks ikka njan ithokke vallya endho aanennu vijarichirikkayirunnu ippozhalle manassilayathu😝😁
അടിപൊളി സൂപ്പർ ഇങ്ങനെ ഉള്ള എല്ലാ കള്ളത്തരങ്ങളും പൊളിച്ച് അടുക്കണം എല്ലാ ആശംസകളും
അണ്ണാക്കിൽ കൊടുത്ത് ആൾദൈവങ്ങൾക്ക്...🥳🥳✌️✌️
എന്റെ മനുഷ്യ നിങ്ങൾ ഇത്രേം കാലം എവിടെ ആയിരുന്നു
പവർ വരട്ടെ ❤️💪💪💪
*New intro* ✌✌✌😍😍😍
യൂട്യൂബിൽ ഉള്ളതിൽ ഉപകാരം ഉള്ള ഒരു ചാനൽ triks....... 👍👍👍👍👍
First like
സംഭവം പൊളിച്ചു. കുട്ടിയുടെ പുഞ്ചിരി കാണാൻ നല്ല ഭംഗി.
അത്ഭുത സിദ്ധി ഉള്ള കുറച്ചുപേർ dislike അടിച്ചിട്ടുണ്ട്😂😂
😄
😅
Adipoli , pandu kanda video aa ippazha rahasyam manasilaayath
I thought they were using ear buds when i watched this for the first time but now i knows the real truth. Thank you for that 😘
Fazil sir super. കൊച്ചു കുട്ടികൾക്ക് വരെ മനസിലാകുന്ന വിധത്തിൽ ഈ എപ്പിസോഡ് .
പൊളിക്കണം
എല്ലാം പൊളിക്കണം
എല്ലാം മന്ത്രവാദികളെയും
പൊളിച്ചടക്കണം
ഇനി വരും തലമുറയെങ്കിലും
കപട കുതന്ത്രത്തിൽ നിന്നും രക്ഷപ്പെടട്ടെ
ജീം ബൂം ബാ ....😂 ഒലക്ക
എന്തൊക്കെയാണ് മലപ്പുറം കത്തി ഇരുമ്പ്ജോണ്
ഇതൊക്കെ കൊള്ളാം പക്ഷെ, എൻജിനീയർമാർ ചെയ്യുന്ന ക്രൂരതകൾ ഇതിനേക്കാൾ വലിയയാണ്.സാങ്കേതികവിദൃ കൾ ദുരുപയോഗം ചെയ്യുന്നതും. അതിനെക്കുറിച്ച്.കൂടി പറയണം
ഇക്കാ.... സൂപ്പർ സൂപ്പർ. എന്നും എപ്പോഴും ഞാൻ ഇക്കയുടെ കൂടെ തന്നെ ഉണ്ടാകും.
Hiii sir I am a fan of James randi. Sir can you do a video on Homeopathy because its banned in some countries based on pseudoscience
ruclips.net/video/gkI6lPlD1Ss/видео.html
വളരെ വലിയ ഒരു അറിവാണ് ഫാസിൽ ഇത് വഴി പങ്കുവെച്ചേക്കുന്നത്.
മനസ്സറിഞ്ഞ് ഇക്ക എന്ന് വിളിക്കുന്ന കുറച്ചു പേരിൽ ഒരാൾ.. ഫാസിൽക്ക 🥰
അവതരണം ഒരു രക്ഷ ഇല്ല.. ഇനിയും നല്ല തുടർച്ചകൾ ഉണ്ടാവട്ടെ
ഫാസിൽ ഇക്ക പൊളിച്ചു
Nithyanada yude follwers onninum covid vaccine kodukaruthu. Vrithikietta janmanaglu oronnum ee lokathinnu maaratte. Fazil monu oraayiram koopukai. Dhaivam ninglodoppam undu. Ethra nalla manassu, ningal dialysis nu vendi support cheyyan kaanikunna manassu. God bless you.
എവിടെയാരുന്നു ഇത്രയും കാലം?
സൂപ്പർ പ്രോഗ്രാം അങ്ങിനെ എല്ലാതട്ടിപ്പും പുറത്ത് വരട്ടെ