ഒരു കുട്ടിയാണോ ഇതെല്ലാം ചെയ്തത് | ശ്രെദ്ധിക്കുക ട്രിക്സ് ചാനലിന്റെ പേരിൽ വ്യാജ ID | Episode : 238

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,1 тыс.

  • @jyothibalan4621
    @jyothibalan4621 2 года назад +735

    താങ്കൾ കേരളത്തിനു തന്നെ അഭിമാനമായ് മാറുന്നു ഒരു പാട് അഭിമാനം🏆♥️

    • @underworld6990
      @underworld6990 2 года назад +7

      ആണ് എന്ന് പറയു

    • @arjunvs300
      @arjunvs300 2 года назад +2

      Thaaan paranja agane akumo....

    • @healthydays8888
      @healthydays8888 2 года назад +3

      ഇങ്ങനെയും നാട്ടുകാരോ ഇതേതു സ്ഥലം

    • @vichukerala4334
      @vichukerala4334 2 года назад +3

      @@healthydays8888 kollam kakkathanam

    • @sreebinkl1842
      @sreebinkl1842 2 года назад +2

      🤣🤣🤣

  • @teslamyhero8581
    @teslamyhero8581 2 года назад +364

    ഫസൽ ബഷീറിന്റെ പ്രവർത്തനത്തിന്റെ,സത്യം മനസിലാക്കി തരുന്നതിലെ ഉജ്വല വിജയം 👍👍🤝🤝🤝

  • @pratheshr
    @pratheshr 2 года назад +815

    700k❤️ ആൾക്കാർക്ക് ബോധം വന്നു തുടങ്ങിയിട്ടുണ്ട് 🤩🤩🤩🤩🤩

    • @Sajumonworld
      @Sajumonworld 2 года назад +27

      അതിൽ ഒരാൾ ഞാൻ ആണ്, എനിക്ക് എത്ര ബോധം വന്നട്ടോനുല്ല,😅

    • @vivekantoprakash2366
      @vivekantoprakash2366 2 года назад +3

      True 😊

    • @Hitman-055
      @Hitman-055 2 года назад +12

      ഇനിയും ബോധം വരാത്തവരാണ് ഭൂരിപക്ഷം!

    • @Sajumonworld
      @Sajumonworld 2 года назад

      @@Hitman-055 ശെരി മന്യാ

    • @user-richus
      @user-richus 2 года назад +3

      @@Sajumonworld
      ഉറങ്ങുന്നവരെ വിളിച്ച് ഉണർത്താം
      ഉറക്കം നടിക്കുന്ന വരെയോ Bro
      ഉണരു അപ്പോ താനെ ശരിയാവും എല്ലാം👍

  • @abdulazzezomassery4341
    @abdulazzezomassery4341 2 года назад +1

    സഹതാപത്തിന്റെ പുറത്ത് സ്ത്രീകൾ പറയുന്നത് അപ്പടി വേദവാക്യമാക്കുന്ന മാമാമാധ്യമങ്ങൾക്കിടയിലെ വേറിട്ട ശബ്ദം hatts off

  • @TheShortTraveller
    @TheShortTraveller 2 года назад +98

    ഒന്നിലും വഴങ്ങാതെ കണ്ണിൽ കാണുന്ന സത്യം തുറന്നു പറയുന്ന മനുഷ്യൻ. നന്ദി..

  • @justhuman5878
    @justhuman5878 2 года назад +228

    തട്ടിപ്പുകൾ പൊളിച്ച് അടുക്കുന്നതിനേക്കാൾ അതിനെ പക്വതയോടെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഫാസിൽ അണ്ണനെ വേറിട്ട് നിർത്തുന്നത് 👌🏻👌🏻

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +81

    തങ്ങളുടെ വീഡിയോ കണ്ടപ്പോളാണ് ഇതിന്റെ സത്യാവസ്ഥ മനസ്സിലായത്..... പല ചാനലും ഇതൊരു ആഘോഷമാക്കി മാറ്റി അവരുടെ ഉദ്ദേശം വേറെ .....❤️❤️❤️

  • @bijunchacko9588
    @bijunchacko9588 2 года назад +5

    യുക്തി ബോധത്തോടെ നിരീക്ഷണം നടത്തുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ

  • @sanjunadal1833
    @sanjunadal1833 2 года назад +15

    സത്യം ആണെകിൽകൂടിയും മറ്റൊരാൾക്കു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ കാണിക്കുന്ന വലിയ മനസ് 🙏😍😍

  • @bepositive7235
    @bepositive7235 2 года назад +5

    ഫാസിൽ sir പറഞ്ഞതുപോലെ ആ കുട്ടിയെ കുറ്റം പറയേണ്ടത്തിന്റെ ആവശ്യകത ഇല്ല, അറിവില്ലാത്ത പ്രായത്തിൽ അനാവശ്യമായി ഫോൺഉപയോഗിക്കാൻ അവന് അവസരം ഉണ്ടായതും അവൻ എന്തൊക്കെ കാണുന്നു കേൾക്കുന്നു എന്നൊക്കെ ഉത്തരവാതിത്വപെട്ടവർ അറിയാതെ പോയതുമൊക്കെ ഈ പ്രശ്നങ്ങൾക്ക് ഒരു വലിയ കാരണമാണ്👍

  • @manojk2408
    @manojk2408 2 года назад +16

    ശാസ്ത്രീയ മനോഭാവം വളർത്തുന്നതിൽ താങ്കൾ വലിയ സംഭാവന നൽകുന്നു

  • @nobzz809
    @nobzz809 2 года назад +363

    മതത്തിന്റെയും അത്ഭുതങ്ങളുടെയും ഒക്കെ ചുരുൾ അഴിയിക്കുന്ന ബ്രോക്ക് ഹൃദയത്തിൽ നിന്നും ഒരു പിടി സ്നേഹം ❤️

  • @Achuzzzzzzz
    @Achuzzzzzzz 2 года назад +183

    ഈ ചാനൽ കാണുന്നത് കൊണ്ട് ഒരു കാര്യവും പൂർണമായി വിശ്വസിക്കാതായി....

  • @underworld6990
    @underworld6990 2 года назад +21

    ഈ ചാനലിന്റെ ഒരു ഫോള്ളോവർ ആയത് വളരെ നന്നായി എന്ന് തോനുന്നു 😍😍

    • @underworld6990
      @underworld6990 2 года назад

      😯😳😳😳😍😍😍😍

    • @underworld6990
      @underworld6990 2 года назад

      എന്റെ കമന്റ്റിനും 😳😳😳

  • @__mayavii__
    @__mayavii__ 2 года назад +3

    കാള പെറ്റു എന്ന് കേക്കുബോ തന്നെ കയറും കൊണ്ട് നടക്കുന്ന കൊറേ മാമ മാധ്യമങ്ങൾ 🥱🥱
    എല്ലാം പൊളിച്ച് കയ്യിൽ കൊടുത്തു .. സൂപ്പർ 👏👏

  • @bindurajesh3237
    @bindurajesh3237 2 года назад +12

    ആ അമ്മച്ചി പറയുന്ന കേട്ടോ.. ആളെ കണ്ടാ ഇച്ചിരി നീളം ഉണ്ട് പക്വത ഇല്ലാന്ന്...പക്വത ഓവർ ആണ് 🌹ഇന്നത്തെ കുട്ടികളുടെ തല അപാരം തന്നെ.... അഭിനന്ദനങ്ങൾ ഫാസിൽ സർ 🌹

  • @kannanes6
    @kannanes6 2 года назад +82

    എങ്ങനെയാണോ ഈ സംഭവങ്ങൾ കൈകാര്യം ചെയേണ്ടത് അതു പോലെ തന്നെ കൃത്യമായി തന്നെ യാണ് ബ്രോ കഴിഞ്ഞ episode അവതരിപ്പിച്ചത് പറഞ്ഞ പോലെ തന്നെ ആളെ നമ്മൾക്കും മനസിലായിരുന്നു 👍❤️

  • @shajanabraham3753
    @shajanabraham3753 2 года назад +92

    ഫാസിൽ നിങ്ങടെ വീഡിയോ കണ്ടപ്പോൾ തന്നെ എല്ലാ ആൾക്കാർക്കും ആ വീട്ടിൽ തന്നെ ഉള്ള ആളാണെന്ന് മനസ്സിലായിക്കഴിഞ്ഞു. ഇടയ്ക്ക് ആ കുട്ടിയുടെ ഒരു കാര്യവും പറഞ്ഞു അന്നേരമേ എല്ലാവർക്കും നിങ്ങളുടെ വീഡിയോയിൽ നിന്ന് മനസ്സിലായി ആ വീട്ടിലെ ഉള്ള ആൾ തന്നെയാണെന്ന്💐💐💐👍🙏

  • @abiabizz1853
    @abiabizz1853 2 года назад +158

    കുട്ടികൾ ഇന്നത്തെകാലത് മുതിർന്നവരേക്കാൾ *അപകടകാരികൾ* ആയികൊണ്ടിരിക്കുന്നു 🙄 ഫാസിൽ ഇക്ക *അഭിനന്ദനങ്ങൾ* സത്യത്തിന്റെ മാർഗത്തിലേക് വഴി തെളിക്കുന്നതിനു 👏👏👏👏

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +5

      പരിണാമ പരമായി തന്നെ കുട്ടികൾ ആണ് ഏറ്റവും ആക്രമണ സ്വഭാവം ഉള്ള ത്, ധൈര്യം കൂടി ഉണ്ടെങ്കിൽ എന്തും ചെയ്യും.

    • @sanjaybabu1704
      @sanjaybabu1704 2 года назад

      Koppane🙏🏻

    • @blind2540
      @blind2540 2 года назад +4

      Oralu chythapol ath allarudeyoum thalayilayi Mari 🥴

    • @deepaklal1155
      @deepaklal1155 2 года назад +3

      ശെരി സേർ... കുട്ടികൾ ആണ് അപകടകാരികൾ 🙂👌

  • @ushal.s8256
    @ushal.s8256 2 года назад +58

    എന്റെ പൊന്ന് ഇക്കാ നിങ്ങൾ ഈ ഒരു വീഡിയോയിലൂടെ സത്യം പുറത്ത് കൊണ്ട് വരുകയും ഒരു നിരപരാധി കൂടി രക്ഷപ്പെടുത്തുകയും ചെയ്യ്തു 🙏 നിങ്ങൾ പൊളി ആണ് ❤

  • @shajiravp
    @shajiravp 2 года назад +72

    അപ്പോഴേ തോന്നിയിരുന്നു ആ കുട്ടിയാണ് എന്ന്...എന്നാലും ഫാസിൽകാ ഇങ്ങൾ പോളിയാണ് ട്ടോ 😍

  • @akm_1437
    @akm_1437 2 года назад +38

    അത് പറഞ്ഞിട്ട് കാര്യമില്ല ഫാസിൽ ഇക്കാ .. നമ്മുടെ നാട് അങ്ങനെ ആണ് .. കളവും വഞ്ചനയും വിശ്വസിക്കാന് ആണ് മലയാളികള്ക്ക് താല്പര്യം .. ഇല്ലാത്തത് പറഞ്ഞു നടക്കാന് ആണ് താല്പര്യം .. ഒരു കാര്യത്തെ ഏതൊക്കെ വേണ്ടാത്ത തലത്തില് എത്തിക്കാന് ആവുമോ അതിലോട്ടോക്കെ മലയാളികള് കാര്യങ്ങള് എത്തിക്കും .. 🚶🚶🚶

  • @joefrancisdominic5138
    @joefrancisdominic5138 2 года назад +13

    Parenting Issues ആണ്.
    Video ൽ വല്യമ്മ പറയുന്നുണ്ട് ചെക്കന് പൊക്കം മാത്രമേ ഉള്ളു പക്വത ഇല്ല എന്ന്
    കുട്ടികൾക്ക് അറിവില്ല ഒന്നും അറിയില്ല എന്നുള്ള ധാരണ എന്തായാലും parents മാറ്റണം , comparison ഒഴിവാക്കണം. ചെക്കൻ കാണിച്ചു കൊടുത്തതാണ് , വാശി തീർക്കുന്നതാണ് അതിന്റെ ഭവിഷ്യത്തു ചിന്തിക്കാതെ . ഇത് അവന്റെ തമാശയല്ല.
    കുട്ടികൾ അവരറിഞ്ഞ അറിവ് എങ്ങനെ ഉപയോഗിക്കണം എന്ന് അവരെ പഠിപ്പിച്ചില്ലെങ്കിൽ അവർ അവർക്കാവിശ്യമുള്ളടത്തു
    ഉപയോഗിക്കും. അവരുടെ ശരി മറ്റൊന്നായിരിക്കും.

  • @visakhchanduvisakhchandu5852
    @visakhchanduvisakhchandu5852 2 года назад +92

    ഫാസിൽ ബ്രോ നിങ്ങള് മുത്താണ്....❤️❤️ സകല ഉടായിപ്പ് പരിപാടിയും വളരെ സിമ്പിൾ ആയിട്ടാണ്... പൊളിച്ചു അടുക്കുന്നത് 💯💯❤️❤️

  • @kkr1981
    @kkr1981 2 года назад +1

    താങ്കൾ പറഞ്ഞത് ഒരു വളരെ പ്രധാന കാര്യം.⬇️
    """"എല്ലാ മാതാപിതാക്കളുടെയും വിചാരം കുട്ടികൾക്കൊന്നും തങ്ങളേക്കാൾ കൂടുതൽ അറിയില്ല എന്നാണ്"""""
    അതു ശുദ്ധ മണ്ടത്തരമാണെന്നു അവർ ചിലപ്പോൾ ഒരിക്കലും അറിയാൻ പോകുന്നില്ല.
    എല്ലാ മാതാപിതാക്കളും ഈ സത്യം മനസ്സിലാക്കി കുട്ടികളെ നിരീക്ഷിക്കട്ടെ അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും 🌴🌴🌴

  • @amalsukumaran2230
    @amalsukumaran2230 2 года назад +47

    ഫാസിൽ ബ്രോ നമ്മൾ മലയാളികളുടെ സ്വന്തം ഷെർലക് ഹോംസാണ്.. Hatsoff 💐

  • @shinybaijushinybaiju4024
    @shinybaijushinybaiju4024 2 года назад +1

    ഞാൻ ഈ അടുത്തിടെ ആണ്‌ ട്രിക്‌സ് കണ്ടത്.... സൂപ്പർ ... ഒരുപാടു ഇഷ്ട്ടം ആയി...ഗുഡ് പേഴ്സണലിറ്റി...ആൾക്കാർ പറ്റിക്കപെടുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു... ഇനിയും മുന്നോട്ട് നന്നായി പോകട്ടെ...സർവശക്തൻ അനുഗ്രഹിക്കട്ടെ 😘😘😘❤️👍

  • @vishnuksvishnuks2701
    @vishnuksvishnuks2701 2 года назад +8

    മാറിയ സാഹചര്യത്തിൽ കുട്ടികളെ വളർത്താൻ അറിയാതെ കുഴയുകയാണ് മാതാപിതാക്കൾ

  • @sakalakala9945
    @sakalakala9945 2 года назад

    ഒരു പാട് സന്തോഷം ...... ഇത് പോലുള്ള വ്യാജ വാർത്ത പൊളിച്ചടുക്കിയതിന്..... കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന കുറേ ചാനലുകൾ ഉണ്ട്. ഈ പതിമൂന്ന് കാരന്റെ മൂളപോലും ഇല്ല അവർക്ക് ..........താങ്കളിൽ ഞാൻ അഭിമാനം കൊള്ളുന്നു Mr : Fazil

  • @abhicreations7414
    @abhicreations7414 2 года назад +6

    സാമൂഹിക പ്രതിബദ്ധത....സാമൂഹിക പ്രസക്തി....ട്രിക്സ് ചാനലിന് അഭിനന്ദനങ്ങൾ.... ഫാസിൽക്ക♥️

  • @DM-vw9lo
    @DM-vw9lo 2 года назад +7

    കുട്ടിക്കാലത്തു ചന്ദനത്തിരി പല വലിപ്പത്തിൽ മുറിച്ചു പടക്കത്തിൽ കെട്ടി വീടിന്റെ പുറത്തു പലഭാഗത്തായി കത്തിച്ചു വെച്ചിട്ട് ഒന്നു മറിയാത്ത ഭാവത്തിൽ വീടിന് അകത്തിരുന്നു ;പടക്കം പൊട്ടുമ്പോൾ വീട്ടുകാരുടെ ആശ്ചര്യം കണ്ടു മനസിൽ ചിരിച്ചിരുന്ന എന്റെ കുസൃതിപ്പണി ഓർമ വന്നു…😅

  • @latheefmekattayil570
    @latheefmekattayil570 2 года назад +3

    കബളിക്കപ്പെടുന്ന ജന സമൂഹത്തെ നേരിന്റെ വഴിയിൽ കൊണ്ട് വരാൻ ...... ഫാസിൽ Bro
    ഒരു പാട് അഭിനന്ദനങ്ങൾ

  • @nizamhaneef7379
    @nizamhaneef7379 2 года назад +46

    കടുത്ത അന്ധവിശ്വാസിയായിരുന്ന എന്നെ മാറ്റിയത് ഈ ചാനലാണ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @loveji
    @loveji 2 года назад +16

    👍 24 മുട്ട ഇട്ട കോഴി യുടെ പിന്നിൽ ആരാണെന്ന് ഒരു ചിരിയിൽ കാണിച്ചിരുന്നു നേരത്തെ

  • @NanduMash
    @NanduMash 2 года назад +59

    Fazil ഇക്ക...,
    താങ്കൾ ഒരു നല്ല മനസ്സിന്‌ ഉടമയാണ് എന്ന് തെളിയിക്കുന്ന ഒട്ടനവധി Videos ഇതിനകം Tricksന്റെ Subscribers ആയ ഞങ്ങൾ കണ്ടു കഴിഞ്ഞു. അതിലേക്ക് ചേര്‍ത്ത് വായിക്കാവുന്ന രണ്ട് Episodes ആയിരുന്നു കഴിഞ്ഞ തവണത്തെയും ഇപ്പോഴത്തെയും ഈ incidents നെ കുറിച്ചുള്ള videos.
    Respect 🙏🙏
    Love ❤️❤️
    Pride😇🤝

  • @jibish7999
    @jibish7999 2 года назад +166

    കുറച്ചു നൂറ്റാണ്ടുകൾ മുമ്പായിരുന്നു ഇത് നടന്നത് എങ്കിൽ ആവീട് ഒരു വലിയ ആരാധനാലയം ആയേനെ. അവിടുത്തെ കാരണവർ അവിടുത്തെ പ്രധാന കർമ്മിയും 😅

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +8

      വർഷങ്ങൾ?

    • @vichukerala4334
      @vichukerala4334 2 года назад +3

      സത്യം 😂😂😂👍🏻

    • @Lionheart219theking
      @Lionheart219theking 2 года назад +3

      😆

    • @Phoenixx828
      @Phoenixx828 2 года назад +1

      😂

    • @CraftyNimi
      @CraftyNimi 2 года назад +15

      എന്തിനാ നം നൂറ്റാണ്ടുകൾക്ക് അപ്പുറത്തെക്ക് പോകുന്നത്. Kandu പിടിക്കപ്പെട്ട ഇല്ലായിരുന്നു എങ്കിൽ ഇപ്പൊഴും നല്ല സാദ്ധ്യതയില്ലെ?

  • @Dkvloggs
    @Dkvloggs 2 года назад +7

    9:29 poli. ഒരിക്കലും ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം. താങ്കൾ ശ്രദ്ധിച്ചു

  • @rasheedrb2922
    @rasheedrb2922 2 года назад +5

    ഫാസിൽ ഇക്ക വരുവാനും ആ പ്രശ്നം എന്ത് എന്ന് അറിയാനും ആഗ്രഹം ഉള്ള ഒരാള് ആയിരുന്നു ഞാൻ.. കാരണം മറ്റൊന്നും അല്ല.. ട്രിക്സ് ചാനൽ സ്ഥിരം കാണുന്ന ഒരു ആരാധകൻ ആണ്.. 😍..മുൻപ് ഒക്കെ കാണുക മാത്രം ആയിരുന്നു...
    കമന്റ് അങ്ങനെ ഇടാലറില്ല...
    ട്രിക്സ് ചാനൽ ഒത്തിരി ഇഷ്ടം 😍😍😍.. Fb യിലും കാണും... യു ട്യൂബിൽ കണ്ടത് ആണെങ്കിലും..

  • @shilpasreeshilpasree5435
    @shilpasreeshilpasree5435 2 года назад

    എല്ലാ ചാനലുകളും ഈ വാർത്ത ആഘോഷിച്ചു സത്യം പുറത്തു കൊണ്ടു വരാൻ ആരും ശ്രമിച്ചില്ല താങ്കളെ പോലെയുള്ളവരാണ് ഈ സമൂഹത്തിൽ ആവശ്യം

  • @sumas966
    @sumas966 2 года назад +15

    ഫാസിൽ.. വീഡിയോകൾ..
    കുറെ കണ്ടിട്ടുണ്ട്... ഒരു വീട്ടമ്മയാണ് ഞാൻ.. പലതരം വീഡിയോകളും കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആൾക്കാരെ..
    അതുപോലാണ് ഈ വീഡിയോ..
    വീഡിയോ കണ്ടപ്പോൾ ആദ്യം ഞാൻ ഓർക്കുകയും ചെയ്തു. ഫാസിലിന്റെ കാര്യം.. വളരെ സന്തോഷം🙏🙏
    സത്യാവസ്ഥ അറിഞ്ഞതിൽ.. 🙏🙏🙏

  • @vineeshvedhik4328
    @vineeshvedhik4328 2 года назад +3

    Fazil bai നിങ്ങൾ ഒരു ജഡ്ജി ആവണമെന്നാണ് ഞങ്ങടെ അഭിപ്രായം. 👍💪

  • @യാത്രക്കാരൻ-ഴ2ഷ

    ഇപ്പോൾ ആണ് ന്യൂസ്‌ കണ്ടത്,അന്നേരം ഫാസിൽ ബ്രോ അന്ന് പറഞ്ഞെ(വീട്ടിൽ തന്നെ ഉള്ള ആരോ ചെയ്തെ എന്ന് )ആണ് ഓർമ്മ വന്നേ.❤️❤️..... ഗുഡ് വർക്ക്‌ ബ്രോ 👍🏻👍🏻👍🏻

  • @arunpj8765
    @arunpj8765 2 года назад +48

    സൂപ്പർ ഇക്ക 😍❤. ആ കുട്ടി ആണെന്ന് വീട്ടുകാർക്ക് മനസ്സിലായി. കുട്ടിയെ രക്ഷിക്കാൻ അവർ പരമാവധി ശ്രെമിച്ചു 😁

  • @akhilaraj5056
    @akhilaraj5056 2 года назад +6

    Fasil basheer ❣️
    Santhosh George kulangara ❣️
    Gopinath muthukad ❣️

  • @shajichengazhathu1176
    @shajichengazhathu1176 2 года назад +2

    നിങ്ങൾ അന്ന് പറഞ്ഞത് 100%ശരിയായിരുന്നു എന്ന് പ്രതിയെ പിടിച്ചപ്പോൾ മനസ്സിലായി

  • @Linsonmathews
    @Linsonmathews 2 года назад +85

    പല സത്യങ്ങളും അറിയിച്ചു തരുന്ന ചാനൽ 😍👌👌👌

  • @prempreman8244
    @prempreman8244 2 года назад +4

    വെരി ഗുഡ് ഇൻവെസ്റ്റിക്കേഷൻ.
    ഒരു സെക്കന്റ് പോലും സുഷ്മനിരീക്ഷണം.
    ഗുഡ് വെരി ഗുഡ്.
    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @nishadb7364
    @nishadb7364 2 года назад +5

    ആ കുട്ടി മിടുക്കനാണ് അവന്റെ ബുദ്ധി ഇന്ത്യയുടെ വളർച്ചക്ക് ഉപകരിക്കും

    • @renjithtr9499
      @renjithtr9499 2 года назад +7

      Whattsapp web upayogich msg vittathaano bro ithra velya hacking 😂😂

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +2

      സാമൂഹ്യ ദ്രോഹി ആകാതിരുന്നാൽ മതിയായിരുന്നു.

  • @adheera_
    @adheera_ 2 года назад +21

    ♥️♥️♥️♥️👌👌👌👍👍👍
    ഇപ്പൾത്തെ പിള്ളേര് കൊള്ളാം. എന്താ പണി.

  • @manojkumark9368
    @manojkumark9368 2 года назад +3

    ഫാസിൽ സാറേ ഞാൻ ഇ വാർത്ത വന്നപ്പോൾ തന്നെ കമെന്റ് ഇട്ടതാ മാടം പള്ളി യിലെ മനോരോഗി അവിടെ തന്നെ ഉണ്ട് എന്ന് ഇട്ടതാ എന്തായാലും സാർ എത്തി ഇതു പൊളിച്ചു അടുക്കിയതിൽ ഒത്തിരി നന്ദി സാർ മനോജ്‌ TVM

  • @T0134om
    @T0134om 2 года назад +3

    സത്യം പുറത്തു കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ 👌❤❤❤

  • @nabeeltoday
    @nabeeltoday 2 года назад

    ഇത്തരം അസാധാരണ കാര്യങ്ങൾ മനുഷ്യരിൽ ചെയ്യുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ട്.ദൈവം കാക്കട്ടെ

  • @vijaymadav1568
    @vijaymadav1568 2 года назад +7

    ട്രിക്‌സ് ചാനൽ ഉള്ളേടത്തോളം കാലം ഒരുഡായിപ്പു പരിപാടിയും ഇനി നടക്കത്തില്ല... ജാഗ്രതൈ 💞

  • @rasheedktc3951
    @rasheedktc3951 2 года назад +1

    ഫാസിൽ ഭായ് താങ്കൾ ഒരു സംഭവം ആണ്

  • @suryakmars5192
    @suryakmars5192 2 года назад +13

    അഭിനന്ദനങ്ങൾ............ സുഹൃത്തേ

  • @drstrange897
    @drstrange897 2 года назад +18

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ചാനൽ അത്യാവശ്യം ആണ് Good job ബ്രോ 👍

  • @dontomtom5707
    @dontomtom5707 2 года назад +56

    ബ്രോ investigation വീഡിയോ ൽ 12 min ആ അമ്മച്ചി പറയുന്നുണ്ട് അവരുടെ മൂത്ത മോളുടെ മൂത്ത മോനെ പരാതി കൊടുത്തപ്പോൾ പോലീസ് ചൂഷണം ചെയ്തു പേടിപ്പിച്ചു എന്നൊക്കെ.....
    ഇവർ കുറ്റം ആരോപിച്ച വ്യക്തി ആ വീഡിയോ ൽ ഉള്ള പുള്ളികാരിയുടെ husband ആണ്.... ഇത് ആ പുള്ളിക്കാരൻ നെ കുടുക്കാൻ മെനഞ്ഞ കഥകൾ ആണന്നു ബ്രോ ടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ചിന്ദിക്കുന്ന എല്ലാർക്കും മനസിലായി.... പക്ഷെ ദാരിദ്ര്യം പിടിച്ച ചില യൂട്യൂബ് ന്യൂസ്‌ ചാനൽസ് ഇപ്പഴും ആ പുള്ളിയെ തന്നെ കുറ്റകാരൻ ആക്കുന്നു കുട്ടി ഒറ്റക് ചെയ്യില്ല അച്ഛന്റെ സഹായം കാണും അച്ഛനെ പിടിക്കാതെ ഇരിക്കാൻ കുട്ടി കുറ്റം ഏറ്റടെത്തു എന്നൊക്കെ പറഞ്ഞു...പോലീസ് പിടിച്ച കുറ്റവാളി കുറ്റാരോപിതൻ ആയ ആളുടെ മകൻ അല്ല എന്ന് പോലും മനസിലാക്കാൻ കഴിവ് ഇല്ലാത്ത കുറെ എണ്ണം

  • @valsalakollarickal7421
    @valsalakollarickal7421 2 года назад

    Njan ആദ്യമായിട്ടാണ് ഈ chanal കാണുന്നത്.. സത്യാവസ്ഥ ariyichathil valare nanni...

  • @vavachis9280
    @vavachis9280 2 года назад +50

    വേറെ ചാനൽ കാണാതെ tricks ചാനൽ el മാത്രം ഈ news കണ്ടിട്ട് confuse illatha ഞാൻ 😎

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад

      Google search cheyyan eduthapol Thazhe news kandu... Apol uraplayirun fazil ikka vdo cheyyum enn.

  • @shamsudheen2253
    @shamsudheen2253 2 года назад

    ഞാനും ചിന്തിച്ചു തുടങ്ങി ബഷീർക്കാ
    നന്ദി ഒരുപാട് നന്ദി

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +212

    ഞാൻ കരുതി അച്ഛൻ ആണെന്ന്. എന്താല്ലേ ഇപ്പോഴത്തെ കുട്ടികൾ...

  • @efootball_highlight_2024
    @efootball_highlight_2024 2 года назад +37

    CBI സിനിമയിലെ timing തെറ്റിപ്പോയ scene ഓർമ വന്നവരുണ്ടോ 😅

  • @bluestarchannel.1393
    @bluestarchannel.1393 2 года назад

    വളരെ നല്ല രീതിയിൽ തന്നെ ഈ വിഷയം കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ💐💖

  • @manusankarbabu6882
    @manusankarbabu6882 2 года назад +181

    ആ കുട്ടിയുടെ കഴിവിനെ നേർവഴിയിൽ കൊണ്ട് വരാൻ കഴിഞ്ഞാൽ ആ കുട്ടിക്കും വീട്ടുകാർക്കും ഒരു മുതൽകൂട്ടവും അത് നശിപ്പിച്ചു കളയാതെ നേരെ തന്നെ കൊണ്ട് വരട്ടെ എന്ന് ആശിക്കുന്നു

    • @Darkmist-x6x
      @Darkmist-x6x 2 года назад +23

      കഴിവൊ, ഇത് ക്രിമിനൽ വാസന ആണ്

    • @jeffinjoseph8662
      @jeffinjoseph8662 2 года назад +26

      അല്ല അത് കഴിവാണ് അത് നേരെ ആക്കാൻ വീട്ടുകാർ പരിശ്രമിക്കണം

    • @anzil1197
      @anzil1197 2 года назад +34

      @@Darkmist-x6x ഇതൊക്കെ ചെയ്യാനും തലയിൽ എന്തെങ്കിലും വേണം ചുമ്മാതെ അങ്ങ് ചെയ്യാനൊന്നും പറ്റില്ല

    • @anithavijayan3102
      @anithavijayan3102 2 года назад +18

      @@Darkmist-x6x അങ്ങനെ പറയല്ലേ. അവനെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കുക

    • @Darkmist-x6x
      @Darkmist-x6x 2 года назад +16

      @@anzil1197 ഒരാൾ പിടിക്കപ്പെടാത്ത രീതിയിൽ kolapathakam ചെയ്താൽ അത് കഴിവ് ആണോ, കഴിവ് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് ശരിയല്ല.. ചെറിയ പ്രായത്തിൽ ഇത്തരം രീതിയിൽ പെരുമാറുമ്പോൾ കുറച്ചു കൂടി വലുതായാൽ അത് വച്ചു വേറെയും കൂടിയ കുറ്റങ്ങൾ ചെയ്യും, കൗൺസിലിംഗ് കൊടുത്ത് നന്നായാൽ നന്നായി എന്ന് പറയാം

  • @CPI_M
    @CPI_M 2 года назад +6

    ഞാൻ ഇത്രെയും ബഹുമാനിക്കുന്ന വേറെ ഒരു യൂട്യൂബർ ഇല്ല... ഫാസിൽ ഇക്ക ഇഷ്ട്ടം❤️❤️🔥🙏

  • @akshayroy163
    @akshayroy163 2 года назад +2

    ഉടായിപ്പ് കാണിക്കുന്നവർ ശ്രദ്ധിക്കണം..... മുകിളിൽ ഉള്ള ആളിനെ നോക്കുന്നതിനു മുൻപ് താഴെയും ഒരാളുണ്ട് 🔥🔥🔥❤❤❤❤ love frm Bulgarian malayali ❤❤❤

  • @preethipreethi6616
    @preethipreethi6616 2 года назад +10

    വീഡിയോയിക് വെയ്റ്റിംഗ് ആയിരുന്നു 🥰

  • @sunil68894
    @sunil68894 2 года назад

    താങ്കൾ ചെയ്തതാണ് ശരി. നന്ദി സഹോദരാ.

  • @user-richus
    @user-richus 2 года назад +10

    എനിക്ക് അമ്മയെയും മകനെയും ആയിരുന്നും കൂടുതൽ സംശയം
    സത്യം സത്യമായി എത്തിക്കുന്ന ഫാസിൽ Bro യ്ക്ക്👍👍❤️

  • @akshayanatsu6501
    @akshayanatsu6501 2 года назад

    മൊബൈൽ ഉപയോഗത്തിന് വീട്ടുക്കാർ എതിർത്തു അതിന് വാശി കാണിച്ച കൂട്ടി ഇതാണ് സത്യം pure immaturity, nice work

  • @santinlazar5331
    @santinlazar5331 2 года назад +5

    കുട്ടി മാത്രമാവില്ല മൂപ്പിലാനും പങ്കുകാണും അയാളുടെ വയറിംഗ് വൈഭവം ഹോ! മാർവലസ്സ്

  • @butterfly.5240
    @butterfly.5240 2 года назад +7

    നിങ്ങൾ മുത്താണ് ഇക്ക 🥰🥰

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 2 года назад +2

    പിടിക്കപെടാത്ത പല കേസ് കളിലും പോലീസ് ന് താങ്കളുടെ സഹായം ഉണ്ടായാൽ വളരെ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം

  • @shajeerthuruthy3289
    @shajeerthuruthy3289 2 года назад +8

    താങ്കൾ പറഞ്ഞത് ശരിയാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ഭയങ്കര ബുദ്ധിയാണ് എല്ലാ കാര്യങ്ങളും അറിയാം👍👍👍

  • @Kk-fr7tj
    @Kk-fr7tj 2 года назад +1

    കുട്ടികളെക്കൊണ്ട് ഒക്കെ ഇത് കഴിയും ഇന്റർനെറ്റ് ഇത്ര സുലഭമല്ലാത്ത പത്ത് പതിന്നാലു കൊല്ലം മുന്നേ ഞാനും ഈ ചാത്തനേറ് പരിപാടി ചെയ്തിട്ടുണ്ട് വല്ലാത്തൊരു ഹരം ആണത് ആ പ്രായത്തിൽ അതിന്റെ തെറ്റായ വശമൊന്നും ചിന്തിക്കില്ല

  • @rageshar5382
    @rageshar5382 2 года назад +12

    നേരറിയാൻ cbi.... അത് പണ്ട്..... ഇപ്പോൾ...
    . നേരറിയാൻ... ഫാസിൽ ഇക്കാ ☺️

    • @sureshbabu4768
      @sureshbabu4768 2 года назад

      നേരറിയാൻ F B I
      നേരറിയാൻ Fasil Basheer lkka

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +1

    Ningel kureche perudeyenkilum manassil kuree karyangel manassil aakki kodekkan oru channel upakaramai fazil ikka eshttam ❤❤👌👌👌👍👍👍👍👍

  • @saatannn
    @saatannn 2 года назад +4

    Ente lifile oru turning point ayirunnu meeting your squad Fazil ikka, Shekhar sir , Ravichandran Sir guiding young generation to right thing keep going society need people like you.

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад

      👍🏼👍🏼👍🏼

    • @sanooja3633
      @sanooja3633 2 года назад

      ശേഖർ സർ ആരാണ്

  • @abdulrazack_MT
    @abdulrazack_MT 2 года назад +1

    ഒരു പ്രദേശത്ത് ഒരു ജീവിയെ ഒട്ടനവധി കുരുടന്മാർ കാണുന്നു പക്ഷേ അവർക്ക് അറിയില്ലല്ലോ ആ ജീവി എന്തായിരുന്നു എന്ന്
    അവരെല്ലാം കുറേ പൊടിപ്പും തൊങ്ങലും വെച്ച് ആവുന്ന വിധം എല്ലാം വ്യാഖ്യാനിച്ചു കൊടുക്കുന്നു
    പക്ഷേ കുരുടൻ അല്ലാത്ത ഫാസിൽ ബഷീർ നേരിട്ട് കണ്ട് ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നു 👍👍👍👍
    ഇല്ലാത്ത കഥകൾ കേൾക്കുന്നതാണ് ജനങ്ങൾക്ക് താൽപ്പര്യം അവർ മനപ്പൂർവ്വം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാനും കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു
    അസത്യ വാർത്തകൾ ജനങ്ങളെ കേൾപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് ജനങ്ങൾ സത്യം മനസ്സിലാക്കുമ്പോഴേക്കും അവർ സമ്പാദിക്കേണ്ടത് സമ്പാദിച്ച് മാളത്തിൽ പോയി ഒളിച്ചിരിക്കുകയും ചെയ്യുന്നു

  • @drdark8654
    @drdark8654 2 года назад +17

    എത്രേം പെട്ടന്ന് 1M അടിക്കാൻ പറ്റട്ടെ!❤

  • @ibak0006
    @ibak0006 2 года назад +1

    ഇത്ര care ചെയ്തു ഒരു വിഡിയോ ചെയ്യുന്ന ഒരു ചാനലും ഇല്ല 10000000%❤️❤️❤️❤️❤️❤️

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +24

    Happy 700k Fazil bro 🥰❤️

  • @vijayanck7713
    @vijayanck7713 2 года назад +1

    കേരളത്തിന്റെ വരദാനമാണ് താങ്കൾ

  • @nilaavu206
    @nilaavu206 2 года назад +6

    kazhinja episode il valare vyakthamakki thannirunnu sathyam. 🤝👏👍

  • @Viral__world_marco
    @Viral__world_marco 2 года назад

    Most trusted RUclips channel and most trusted person

  • @teddyjthomas3482
    @teddyjthomas3482 2 года назад +4

    The boy is brilliant.... അവൻറെ കഴിവുകൾ വളർത്തണം രാജ്യത്തിനും ഗുണം ഉണ്ടാകുന്ന നല്ല കാര്യങ്ങളിലേക്ക് മാറ്റണം....
    നമ്മളും പല കാര്യങ്ങൾ പരീക്ഷിക്കുന്നത് സ്വന്തം വീട്ടിൽ തന്നെ അല്ലിയോ....
    അവനും അത്രതന്നെ ചെയ്തത്.......

  • @renjithakanakaraj4517
    @renjithakanakaraj4517 2 года назад +2

    Oh nice ... Orupadu ishtaanu ee chettane

  • @ramyavlogs5362
    @ramyavlogs5362 2 года назад +3

    നല്ല കഴിവുള്ള കുട്ടി.അതിനെ നല്ല രീതിയിൽ പഠിപ്പിച്ചാൽ ഉയരങ്ങളിൽ എത്തും.പിന്നെ parents തമ്മിലുള്ള പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

    • @shanishaanilkumar7908
      @shanishaanilkumar7908 2 года назад +1

      Kazhiv onnum ella.....nth kazhiv😵‍💫 ellam nasipichum kittuna oru tharam aanandham aavum....eppozhe cheriya pshyco pole und kelkkumbol sredhikkanam aa unniye.... ellenkil pne bhaviyil avanu dhosham cheyyum

    • @malavikamalu6414
      @malavikamalu6414 Год назад

      @@shanishaanilkumar7908 .crct kure per parayunu Ith kazhiv anenu.enik agane thoniyila oronu nashipikunath ano kazhiv.igane Anel orale kolunathum kazhiv anenu parayumalo.

  • @sheeja7579
    @sheeja7579 2 года назад +1

    സത്യം sr നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @syamkumar8859
    @syamkumar8859 2 года назад +25

    7 ലക്ഷം പേർ നിങ്ങളുടെ കൂടെ തന്നെയുണ്ട് 👍👍👏👏

  • @moideenmoideen8946
    @moideenmoideen8946 2 года назад

    സത്യം പറഞ്ഞാൽ മൊബൈലിൽ മക്കൾക്ക് അറിയുന്ന പലതും രക്ഷിതാക്കൾക്ക് അറിയില്ല, പിന്നെ എങ്ങിനെ അവരെ മാതാപിതാക്കൾക്ക്‌ തടയാനും, ഉപദേശിക്കാനും കഴിയും,

  • @sereenakk9462
    @sereenakk9462 2 года назад +35

    ഇനിയും സമൂഹത്തിലെ തെറ്റിദ്ധാരണകൾ നീക്കാൻ താങ്കൾക്ക് അവസരവും ഭാഗ്യവും ഉണ്ടാവട്ടെ 👍👍🌹

  • @vishnudas7289
    @vishnudas7289 2 года назад

    വളരെ വ്യക്തമായ വിവരണം ഇനിയും ഒരുപാട് ഉയരങ്ങളിലേക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @safreenakp9786
    @safreenakp9786 2 года назад +29

    7 ലക്ഷം ആയി അല്ലെ അടിപൊളി ഇനിയും ഉയരട്ടെ

  • @bijisuresh7530
    @bijisuresh7530 2 года назад

    Super ഇനിയും സത്യം പുറത്തു വരട്ടെ

  • @leoo9878
    @leoo9878 2 года назад +6

    700K DESERVED FAZIL IKKAA❤️🎉. HEARTLY CONGRATS❤️

  • @ushak3061
    @ushak3061 2 года назад

    Fazilnde..chanel.sathyathinde vazhyilanu.....thudranulla vedeos kanan katherikunu...tricks chanal ..powliyalle👍👍👍👍👍👍

  • @AjayKumar-wq2ki
    @AjayKumar-wq2ki 2 года назад +7

    Congratulations for 700K Fazilkkaa...😍❤️‍🔥🎉👏

  • @boss-vv6lr
    @boss-vv6lr 2 года назад +1

    ഇനിയും നിങ്ങളെ ലോകം അറിയാതെ പോയാൽ അതൊരു നഷ്ടം തന്നെ ആവും.. ഇന്റലിജിൻറ് 👌👌🔥🔥🔥🔥

  • @arunsurendran8371
    @arunsurendran8371 2 года назад +4

    കുട്ടികളുള്ള മാതാ പിതാക്കൾ മൊബൈൽ ഫോണിലെ ' Digital wellbeing & Parental Control' എന്നതിനെ കുറിച് ഒന്ന് സെർച്ച്‌ ചെയ്തു മനസിലാക്കുന്ന നന്നായിരിക്കും

    • @TOM-rs4nx
      @TOM-rs4nx 2 года назад

      Athe

    • @shabsarsal
      @shabsarsal 2 года назад

      കുട്ടികൾക്ക് അതും block ചെയ്യാൻ അറിയാം 😂

    • @TOM-rs4nx
      @TOM-rs4nx 2 года назад +1

      @@shabsarsal block cheythal മൻസിൽ ആകാൻ ഉള്ള സഗേതിക അറിവ് മാതാപിതാക്കൾക്ക് വേണം .

    • @shabsarsal
      @shabsarsal 2 года назад

      @@TOM-rs4nx yes