വീടിൻറെ തറയിൽ നിന്നും രക്തം വന്നതിന് പിന്നിൽ / Tricks Episode :172 / Tricks by Fazil Basheer

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 1,2 тыс.

  • @jalajanair3917
    @jalajanair3917 3 года назад +1068

    ആ സ്ത്രീകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ സംഭവം പെരുപ്പിച്ചു പറയാതെ മാന്യമായി അവതരിപ്പിച്ചു അവർക്കും ഫാസിലിനും ലൈക്‌ 👍👍👍👍👍👍👍👍👍👍👍👍

  • @Movieclub-uk6mi
    @Movieclub-uk6mi 3 года назад +2063

    ഈ സംഭവം എന്റെ. അയൽ വീട്ടിലാണ്. ഇത്. ഫാസിൽ ഇക്കായെ അറിയിക്കാൻ. ഞാനാണ്. അവരോട് ആദ്യം പറഞ്ഞത്. കാരണം. സത്യത്തിന്റെ പാതയാണ് താങ്കൾ. 🙏🙏

  • @vinu2072
    @vinu2072 3 года назад +404

    സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങൽ പോലും ഇത്രയും ഭീതി പരത്തുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന മീഡിയ , കേരളത്തിന് വെളിയിൽ നടക്കുന്ന കാര്യങ്ങൽ എത്ര പൊടിപ്പും തൊങ്ങലും വെച്ചായിരിക്കും നമ്മുക്ക് നൽകുന്നത്...!!! സത്യം കണ്ടെത്താൻ, താങ്കൾ കാണിക്കുന്ന ആ നല്ല മനസ്സിന് ഒത്തിരി ഒത്തിരി നന്ദി... 🙏🙏

    • @adhil.s8945
      @adhil.s8945 3 года назад +8

      Yes 100% correct

    • @meerateena3317
      @meerateena3317 3 года назад +6

      100%

    • @itzmesurya1818
      @itzmesurya1818 3 года назад +5

      100%

    • @shemmashan
      @shemmashan 3 года назад +3

      പൊരിച്ച പട്ടി (Hot dog) വാർത്ത ഓർമ വരുന്നു 🤣

  • @sajukaleb2039
    @sajukaleb2039 3 года назад +1346

    ഫാസിൽ ബ്രോ താങ്കൾ ഷൂസ്അഴിച്ചു വച്ച് ആ വീട്ടിലേക്കു കയറിയത് കണ്ടു.... ബിഗ് സല്യൂട്ട് സാധാരണ സെലിബ്രെറ്റിസിന് ഇല്ലാത്ത ഗുണമാണ് താങ്കൾ കാണിച്ചത് 😍😍😍😍

    • @neenurajesh6730
      @neenurajesh6730 3 года назад +99

      താനൊരു സിലിബ്രിറ്റി ആണെന്ന് സ്വയം ചിന്തിക്കുമ്പോൾ ഉള്ള പ്രശ്നം ആണത്.. Fazilkka അങ്ങനെ ചിന്തിക്കില്ല 👍🏻

    • @majeedkottakkal876
      @majeedkottakkal876 3 года назад +32

      പലരും ശ്രദ്ദിക്കാത്ത കാര്യമാണ്

    • @dileeparyavartham3011
      @dileeparyavartham3011 3 года назад +30

      ഞാനും അത് ശ്രദ്ധിച്ചു. വളരെ നല്ല കാര്യമാണ് അങ്ങനെ ചെയ്തത്.

    • @abdulrasak143
      @abdulrasak143 3 года назад +17

      സെലിബ്രിറ്റി അല്ല ല്ലോ

    • @neenurajesh6730
      @neenurajesh6730 3 года назад +19

      @@abdulrasak143 fazilkka ഒരു youtube vloger മാത്രമല്ല.. അദ്ദേഹം ആരാണെന്ന് കൂടുതൽ അറിയണം 🙏🏼

  • @cheriyanvarghese4123
    @cheriyanvarghese4123 3 года назад +759

    അവിടെ അഭിപ്രായം പറഞ്ഞ ചേച്ചി അടിപൊളിയാണ്. തീർത്തും വിവേകത്തോടെയുള്ള പ്രതികരണം.

    • @jim409
      @jim409 3 года назад +35

      അവർക്ക് ഉള്ള ബോധം കേരളത്തിൽ പലർക്കും ഇല്ല

    • @mammuzworld4791
      @mammuzworld4791 3 года назад +60

      Ente amma anu❤️

    • @kva9972
      @kva9972 3 года назад +15

      She is educated. She has commonsense. Good that

    • @benetpk6716
      @benetpk6716 3 года назад +1

      @@mammuzworld4791 💖😊

    • @weirdnwackysid9997
      @weirdnwackysid9997 2 года назад

      5:10

  • @nilavumnjanum441
    @nilavumnjanum441 3 года назад +195

    നല്ല സ്ത്രീ വളരെ നല്ല രീതിയിൽ. സംസാരിച്ചു 😍

    • @nilavumnjanum441
      @nilavumnjanum441 3 года назад +3

      @@nizhal41 thanks brw പെട്ടെന്ന് ടൈപ് ചെയ്തത് ആയിരുന്നു 🙏

  • @uthamanvk7416
    @uthamanvk7416 3 года назад +156

    99 ശതമാനം ചാനലുകളും അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഇക്കാലത്തും പെടാപ്പാട് പെടുന്നു.
    Tricks ചാനൽ യഥാസമയം ഇത്തരം നുണകളെ പൊളിച്ചടുക്കുന്നു.
    ഒരായിരം അഭിനന്ദനങ്ങൾ...

  • @dreamhunter1540
    @dreamhunter1540 3 года назад +306

    സ്ഥിരമായി കാണാറുള്ള കുറച്ച് ചാനലുകളിൽ ഏറ്റവും ഇഷ്ട്ടമുള്ള ഒരു ചാനലും... ഒത്തിരിയേറെ ബഹുമാനം തോന്നുന്ന ഒരു വ്യക്തിയും...വളരെ ഉപകാരപ്രദമായ ഒരു ചാനൽ 🔥🔥🔥🔥🔥🔥🥰

    • @KADUKUMANIONE
      @KADUKUMANIONE 3 года назад +1

      🤝👍👍

    • @zainshazkl1496
      @zainshazkl1496 3 года назад +1

      എനിക്കും ഒരുപാട് ഇഷ്ടമാ ഈ chanel

  • @keralagreengarden8059
    @keralagreengarden8059 3 года назад +54

    വളരെ ഇഷ്ട്ടപ്പെട്ടു, നാണമില്ലാത്ത ചില മീഡീയകൾ

  • @marykuttyabraham4833
    @marykuttyabraham4833 3 года назад +53

    ചീഞ്ഞ ചാനലുകാർ.. വിവരം കെട്ട മാധ്യമങ്ങൾ... അവരുടെ സത്യ സന്തത എന്തെന്ന് മനനസിലായല്ലോ 🤭🤭🤭🤭
    Fasil big salute 👍👍👍

  • @ayeshas_kitchen
    @ayeshas_kitchen 3 года назад +347

    Oru thriller movie kaanunna poleya ningade oro videos um.. 🥰🥰🥰

    • @Edivett
      @Edivett 2 года назад

      Ayisha കിച്ചൻ പൊളിയാണുട്ടോ. ഫുടൊക്കെ സൂപ്പർ

    • @abhiadhi5915
      @abhiadhi5915 Год назад

      Yenteveetil.orukariyamund.athuaduthaveettilumund.veedupanichayyanpattilla.anghanachaithuthannal.ningalparayunnamadhathil.cheraam

  • @AjishSudhakar
    @AjishSudhakar 3 года назад +60

    വരുന്നവിവരം ഒന്നു മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ഒന്നു കാണാമായിരുന്നു.... ഈ വീടിന്റെയ് അടുത്ത് തന്നെയാണ് ഞാനും താമസിക്കുന്നത്

  • @shamashama7555
    @shamashama7555 3 года назад +25

    സത്യം സത്യമായി പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖം . അപ്പോഴാണലോ.മനുഷൃൻമനുഷൃനാവുന്നത്🤝👍

  • @shyamlalkp9060
    @shyamlalkp9060 3 года назад +145

    എല്ലാ വാർഡിലും ഓരോ ഫാസിലിക്ക വേണം. കുറെ വാണകഥകൾ പൊളിയാനുണ്ട് 😀😀😀ഫാസിൽ bro 🥰🥰🥰

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 3 года назад +183

    കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞ ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ..
    തന്റെ പ്രേഷകർക്കായ് ഇത്രയും റിസ്ക് എടുത്തു യാത്ര ചെയ്യുകയും പോലീസ് സ്റ്റേഷനിൽ വരെ പോവുകയും.. അത് കറക്റ്റായി പറഞ്ഞു തരികയും ചെയ്ത ഇക്കായാണ് ഹീറോ 😍👍
    മോശമായ രീതിയിൽ ആ വാർത്ത ഇട്ടവർ, വെറും സീറോ 😂.
    എന്നേലും ഇക്കായെ കാണാൻ മോഹം

  • @rameshanm9899
    @rameshanm9899 3 года назад +36

    അന്ധമായ കാഴ്ച ല്ലേ.. എന്തു പറയാൻ ഇപ്പോഴും ഇങ്ങനെയും കുറെ മനുഷ്യർ ല്ലേ... ഫാസിൽ ബ്രോ...

  • @arunpj6121
    @arunpj6121 3 года назад +557

    വ്യാജ വാർത്ത കൊടുക്കുന്ന ചാനലുകൾക്ക് നല്ല പിഴ ഇടാൻ ഉള്ള നിയമം വേണം. ആളുകളെ വെറുതെ തെറ്റ്ധരിപ്പിക്കുന്നു

    • @georgejohn2959
      @georgejohn2959 3 года назад +9

      Shariyanu. Educate cheyyendathinu pakaram channelkar naan illathe enthu oolatharangalanu kaanikkunnathu?

    • @sadhacharapolice1343
      @sadhacharapolice1343 3 года назад +3

      Innu dubaiyil vann puthiya niyamam

    • @sanilkumar7326
      @sanilkumar7326 3 года назад +9

      തീര്‍ച്ചയായും അത് േവണം

    • @Shinojkk-p5f
      @Shinojkk-p5f 3 года назад +4

      അവർക്ക് പല ഹിഡൻ അജണ്ട കളും ഉണ്ടാവും.

    • @jasminijad9946
      @jasminijad9946 3 года назад +2

      Sathym... Kure azhukka chnnls und illathad oke paranju thumbnailum itt cash aakum ingane ulla chnnlsinu nalla shiksha koduknm

  • @elizabethtijo2479
    @elizabethtijo2479 3 года назад +18

    സത്യം പറഞ്ഞാൽ ഇതു കണ്ടിട്ട് ചിരി വന്നു.. എന്തൊരു ചാനലുകാർ ആണ് വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു നടക്കുന്നു... ഇക്ക അത് പൊളിച്ചടുക്കി

  • @Shinas-rb9wo
    @Shinas-rb9wo 3 года назад +73

    നിങ്ങളുടെ വീഡിയോ വേറെ ലെവൽ തന്നെയാണ് ഫാസിൽക്കാ

  • @ammankv7164
    @ammankv7164 3 года назад +41

    ഇത്പോലുള്ള ഒരു സംഭവം ഉദ്ദേശം 10 വർഷം മുൻപ് കോഴിക്കോട് ഹോമിയോ കോളേജ് നടുത്ത് ഉണ്ടായിരുന്നു. ചുമരിൽ രക്തം സ്പ്രേ ചെയ്ത പോലെ.അന്നും പറഞ്ഞത് അടുത്ത് ഒരു ഭദ്ര കാളി ക്ഷേത്രം ഉണ്ടെന്നാണ്. പിന്നീട് അന്വേഷിച്ചപ്പോൾ കണ്ടത് ആ വീട്ടിലെ ഒരു സ്ത്രീ യുടെ കാലിലെ ഞരമ്പ് പൊട്ടി അതിൽ നിന്ന് വരുന്നതാണെന്നാണ്. നാട്ടുകാർ ഓടിക്കൂടി പല കഥകൾ പ്രചരിച്ചു. പോലീസ് വന്നു. പിന്നെ എല്ലാരും അത് മറന്നു.

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 года назад +65

    ഓരോ വീഡിയോസും വിലമതിക്കാൻ അവതതാണ് ഇക്ക നല്ല ഒരു തലമുറയ്ക്ക് പകർന്നു നൽകിയ വലിയ അറിവ് 🙏🙏🙏🙏🙏🙏

  • @aseeskca9419
    @aseeskca9419 3 года назад +154

    സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞ വീട്ടുകാർക്ക് ബിഗ് സലൂട്ട്. ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചു ഓരോ വിഡിയോയുടെയും സത്യാവസ്ഥ ഞങ്ങളിൽ എത്തിക്കുന്ന ഫാസിൽ ബായിക്ക് അഭിനന്ദനങ്ങൾ ❤❤

  • @vishnuraj7088
    @vishnuraj7088 3 года назад +41

    ഇന്ന് ആ വീഡിയോ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഓടിയെത്തിതു ട്രിക്സ് ചാനലിന്റെ പേരാണ്.. നിങ്ങൾ പോളിയാണ് സുഹൃത്തേ ❤❤

    • @kingabhi5495
      @kingabhi5495 3 года назад

      Pooli alla kundi

    • @hoodiepile955
      @hoodiepile955 3 года назад

      ആ വീഡിയോ ഇറങ്ങിയ ചാനൽ നെയിം ഒന്നു പറയാമോ

  • @hhyy4807
    @hhyy4807 3 года назад +6

    ഫാസിൽ അടിപൊളി' വിവരണങ്ങൾക്കിടയിൽ 'ആ' ഈ ' എന്നൊന്നും ഇല്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഫാസിലിനെ 'ഇഷ്ഠമാണ് അഭിനന്ദനങ്ങൾ

  • @sabujose7015
    @sabujose7015 3 года назад +76

    യഥാർത്ഥ മലയാളത്തിൽ അവതരിപ്പിക്കുന്ന ഫാസിൽ ....👌

    • @sarvavyapi9439
      @sarvavyapi9439 Год назад

      സംസാരമാണ് എനിക്ക് ഏറെ ഇഷ്ടം. ശുദ്ധ മലയാളം❤

  • @ajiponnuponnu9752
    @ajiponnuponnu9752 3 года назад +32

    ഈ ന്യൂസ്‌ കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു ഇത് ട്രിക്സ്ൽ വരുമെന്ന് 👍👍👍

    • @UserA_3244
      @UserA_3244 3 года назад +1

      Aa news nte video link undo?

  • @gopu2519
    @gopu2519 3 года назад +22

    Ee video കണ്ടപ്പോഴേ ഇക്ക ഡെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആരുന്ന്👍🏻

  • @kbretnakaran9693
    @kbretnakaran9693 2 года назад +5

    വളരെ നന്ദി 👍KYS സംസ്ഥാന സമ്മേളനം അവാർഡ് ദാനത്തിൽ എത്തുമെന്നും നേരിൽ കണമെന്നും കരുതിയിരുന്നു, കാണാൻ കഴിയാതിരുന്നതിൽ ഖേദിക്കുന്നു.

  • @thenun6021
    @thenun6021 3 года назад +7

    ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിൽ ആദ്യം വന്നത് ഈ ചാനൽ ആണ്. Thanks ബ്രോ..

  • @sudhia4643
    @sudhia4643 3 года назад +373

    കുറച്ചു. മാറി. ഒരു. ഭദ്രകാളി. ക്ഷേത്രമുണ്ട്. 😜😜😜😜. ആ. യക്ഷി.കുടിച്ച. രക്തത്തിന്റെ. ബാക്കിയാണത്. 😄😆😂🤣. ഉളുപ്പില്ലാതെ. വിളിച്ച്. കൂവാൻ. നാണമില്ലേ.ചാനലുകാരെ.???. സത്യത്തിന്റെ. വഴിയിൽ. Fazil ബ്രോയും കൂടെ. ഞങ്ങളുമുണ്ട്.. 🙏🙏🙏🙏🙏സുധി. എറണാകുളം.

    • @nityanigil7579
      @nityanigil7579 3 года назад +7

      badrakaliye endhina.apanikunnat
      adoru.nalla deviyan .prdamo.pisajo alla

    • @sudhia4643
      @sudhia4643 3 года назад +5

      @@nityanigil7579 ഒരു. ദൈവങ്ങളെയും. നിന്ദിക്കുന്നില്ല... ആ. വീഡിയോ. തുടങ്ങിയപ്പോൾ. ഒരുത്തൻ. പറഞ്ഞത്. കേട്ടില്ലേ.?.. അപ്പോൾ. അവനെപ്പോലുള്ള. അന്ധവിശാസികൾ ഇത്. കാണട്ടെ. 🙏🙏🙏🙏🙏🙏

    • @sethulakshmi9967
      @sethulakshmi9967 3 года назад +4

      ഭഗവതിയെ എന്തിനാ നിന്ദിക്കുന്നത്. വന്ദിചില്ലേലും നിന്ദി ക്കരുത്. കഷ്ടം

    • @sudhia4643
      @sudhia4643 3 года назад +4

      @@sethulakshmi9967 ഇതൊക്കെ. കാണുമ്പോൾ. പ്രതികരിച്ചുപോകും. വിശ്വാസം. നമുക്കെല്ലാവർക്കുമുണ്ട്.. ആ. ക്ഷേത്രം. അവിടെ. ഇല്ലായിരുന്നെങ്കിൽ. അയാൾ. എന്തുപറയുമായിരുന്നു.???.

  • @akhilnathviswanathan
    @akhilnathviswanathan 3 года назад +79

    കള്ളങ്ങൾ കൊണ്ട് മൂടിക്കിടക്കുന്ന സത്യത്തെ പുറത്തുകൊണ്ടുവരുന്ന ഫാസിൽ ബ്രോ ക്ക് എന്റെ salute❤ respect and love..
    200 suscribers തന്നതിന് എല്ലാവർക്കും നന്ദി....

  • @sumeshck7346
    @sumeshck7346 3 года назад +30

    ചേച്ചി വളരെ യുക്തിയോട് കൂടിയാണ് സംസാരിച്ചത്, ഫാസിൽ അഭിനന്ദനം

  • @softondooronlinesupport2691
    @softondooronlinesupport2691 3 года назад +49

    DNA isolation possibilities can be used to find out the animal species.

  • @popcorn9781
    @popcorn9781 3 года назад +254

    എന്തെര് തെപ്പെടെ.. കഷ്ടപ്പെട്ട് എന്തേലും അന്തം വിശ്വാസം പരത്താൻ സമ്മതിക്കില്ലേ 😂😂😂all the best bro... 🌹

  • @vu3gki
    @vu3gki 3 года назад +52

    സത്യം എത്ര ഒളിച്ചു വെച്ചാലും മറനീക്കി പുറത്തുവരും ഫാസിൽ ഇക്കാ ഉയർ 🌹🌹🌹🌹🌹👍👍👍👍👍

  • @AbhijithMKD
    @AbhijithMKD 3 года назад +30

    എല്ലാ കാര്യങ്ങളുടേയും സത്യാവസ്ഥ മനസ്സിലാകി തരുന്ന നിങ്ങള് സൂപ്പറാണ് ഇക്ക❤👍

  • @chickugallery9511
    @chickugallery9511 3 года назад +289

    പത്തനംതിട്ടകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. 😇💞 ആദ്യമായി ഫാസിൽ ഇക്കാക്ക് ജോലിയുടെ ആവിശ്യം വന്നില്ല.😊

    • @neethurajeev2718
      @neethurajeev2718 3 года назад +4

      Pathanamthitta il evideya ithu

    • @a.b.h.is.he.k
      @a.b.h.is.he.k 3 года назад +5

      @@neethurajeev2718 etho oru colony in Kozhencherry

    • @kingabhi5495
      @kingabhi5495 3 года назад +3

      Pathanam thittam

    • @neethurajeev2718
      @neethurajeev2718 3 года назад +18

      @@kingabhi5495 schoolil poyittilleda nee? Aksharangal athra vazhangunilla alle

    • @ftsirk
      @ftsirk 3 года назад +5

      @@kingabhi5495 machane ninde jilla ethaan, 🥰

  • @viewfinder6956
    @viewfinder6956 3 года назад +34

    ഞങ്ങൾ കാത്തിരിക്കുകയായിരുന്നു സത്യാവസ്ഥ അറിയാൻ
    ട്രിക്സ് ചാനൽ കേരളം മുഴുവൻ പരക്കട്ടെ
    വിജയിക്കട്ടെ

  • @MrNirshad
    @MrNirshad 3 года назад +9

    ആ വാർത്തയിൽ ഫാസിൽ ഇക്കയെ ഞാൻ mention ചെയ്തിരുന്നു.... എന്തായാലും ഇപ്പോ ഹാപ്പി 😊😊😊😍

  • @aniljoseph8901
    @aniljoseph8901 3 года назад +17

    ഇക്കയുടെ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. കൊള്ളാം . അടിപൊളി

  • @Klsanu
    @Klsanu 3 года назад +232

    സോഷ്യൽ മിഡിയയുടെ സത്യാവസ്ഥ പൊളിച്ചടുക്കി 😂😂😂

    • @Pradeep.E
      @Pradeep.E 3 года назад +8

      പൊളിച്ചടുക്കിയതും സോഷ്യൽ മീഡിയയിലൂടെ തന്നെ!!!

  • @videoworld936
    @videoworld936 3 года назад +122

    ഇത് ന്യൂസിൽ വന്നപ്പോൾ TRICKS ചാനലിൽ വരാൻ കാത്തിരിക്കുകയായിരുന്നു 😍😍😍

  • @V4views243
    @V4views243 3 года назад +38

    One million പെട്ടെന്ന് ആകാൻ ആശംസിക്കുന്നു.അവതരണം supper bro

  • @videowatcher3062
    @videowatcher3062 3 года назад +104

    ചോര വരുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വെറുതെ ഒന്ന് കരുതി tricks ൽ നിന്ന് ആള് വരുമോന്ന്... ധാണ്ടേ നിൽക്കുന്നു 🔥🔥🔥🔥

  • @sharanyak2677
    @sharanyak2677 3 года назад +34

    My husband likes most of your videos. I came to see this video unexpectedly... He likes your sincerity and courage in unwinding these fake news... He is also genuine.. Unfortunately he is no more. He passed away 5 months ago...

  • @ubaidullakokkarni1004
    @ubaidullakokkarni1004 3 года назад +3

    ഇത്തരം ആളുകളാണ് അന്തവിശാസം പ്രചരിപ്പിക്കുന്നത് താങ്കളുടെ ഇടപെടല്‍ മൂലം ഒരുപരിധിവരെ അത് സമൂഹത്തില്‍ ഇല്ലാതാകുന്നുണ്ട്👍👍👍👍👍

  • @adithyasvijayan435
    @adithyasvijayan435 3 года назад +6

    Notification vannu egott ponnu🤗

  • @satheesh379
    @satheesh379 3 года назад +2

    ഇതാണ് റിയാലിറ്റി ഒരാൾ ആളുടെ ഹൈക ഉണ്ടാക്കാൻ ഉള്ള. ആ വിദ്യ പൊളിച്ചു. പൊളി ബ്രോ ഇതാണ് നല്ല awarness.. 👍👍

  • @rajiradhakrishnan112
    @rajiradhakrishnan112 3 года назад +43

    ഞാൻ അപ്പൊ തന്നെ ഇക്ക ഓർത്തു... ഉടനെ ഒരു വീഡിയോ ഉണ്ടാകും എന്നു അറിയാരുന്നു. Wait ചെയെത് ഇരിക്കുവാരുന്നു

  • @sheejababu437
    @sheejababu437 3 года назад +5

    Njan ippo aduthe ee chanal kanan thudingiyitha super fazil chettan poli

  • @Rahulputhanpurayil
    @Rahulputhanpurayil 3 года назад +11

    പ്രതീക്ഷിച്ച പോലെ ഇങ്ങേര് ഇവിടെയും എത്തി♥️

  • @rajiradhakrishnan112
    @rajiradhakrishnan112 3 года назад +16

    സത്യം തിരക്കി എല്ലാരിലും എത്തിച്ച ഫാസിൽ ഇക്ക ഇരിക്കട്ടെ ഇന്നത്തെ like ❤

  • @ratheeshr3223
    @ratheeshr3223 3 года назад +12

    വീട്ടിൽ 2-3 തവണ ഇത്തരത്തിൽ ബ്ലഡ്‌ കണ്ടു, പിന്നീട് ഒരിക്കൽ ബ്ലഡ്‌ ന്റെ കൂടെ അടുത്ത തവണ ഒരു എലിയുടെ തല കൂടി കിട്ടിയപ്പോൾ ഉത്തരം കിട്ടി.

  • @Linsonmathews
    @Linsonmathews 3 года назад +101

    മീഡിയക്കാർ വാർത്തക്ക് വ്യൂസ് കിട്ടാൻ ഓരോന്ന് പറയുന്നു 😄 ആൾക്കാർ ഫോൺ വിളിച്ചു അവരെ ശല്യപ്പെടുത്തുന്നത് ഒന്ന് നിർത്തിയാൽ കൊള്ളാം... ഫാസിൽ ഇക്ക 👍❣️❣️❣️

  • @georgejohn2959
    @georgejohn2959 3 года назад +94

    Fazil is educating "Saakshara Keralam." 👍🙏
    Great job. Thank you Fazil.

  • @shanmnply9643
    @shanmnply9643 3 года назад +166

    എന്തായാലും മെനകെട്ട് അവിടെ ചെന്ന് ഇതിനെ തുറന്ന് കാണിച്ച മച്ചാന്നിരിക്കട്ടെ like👍👍👍

  • @riderboy9111
    @riderboy9111 3 года назад +5

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 😊👏🏻❤️

  • @sharunchandran3364
    @sharunchandran3364 6 месяцев назад +1

    Daily machnte vedeos irunn kaanunnu eee chanel frst vedeo kandappo thott

  • @josephmt6872
    @josephmt6872 3 года назад +130

    ആ വാർത്ത കേട്ടപ്പോൾ ഫാസിൽ ഇക്കെയേ ഓർമ വന്നാരുന്നു 😍🥰👍

    • @kaladhran4547
      @kaladhran4547 3 года назад +1

      Yes

    • @Hitman-055
      @Hitman-055 3 года назад +1

      ഞാനും നോക്കിയിരിക്കുന്നതാണ്

    • @nanduraj7007
      @nanduraj7007 3 года назад +2

      Sathyam..

    • @littlequeen9086
      @littlequeen9086 3 года назад

      ഞാനും ഇക്ക ഒന്ന് വീഡിയോ ഇട്ടിരുന്നു എങ്കിൽ വിചാരിച്ചു 😄😄

    • @hoodiepile955
      @hoodiepile955 3 года назад

      Aaa newsnte link undo

  • @thamsicp8133
    @thamsicp8133 3 года назад +2

    നിങ്ങളുടെ വീഡിയോ ഓരോന്നും ഒരുപാട് ഉപകാരപ്പെടുന്നു
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @Adhishmedia84
    @Adhishmedia84 3 года назад +10

    കുപ്രചാരണങ്ങൾ അടിച്ചിറക്കാൻ കുറെ ആളുകൾ. സത്യാവസ്ഥ എന്തെന്ന് പോലും തിരക്കാൻ നോക്കില്ല അവർ. അടിപൊളി വീഡിയോ ആയിരുന്നു ❤🤝🤝

    • @Adhishmedia84
      @Adhishmedia84 3 года назад

      സൗഹൃദം തോന്നുന്നു എങ്കിൽ തിരിച്ചും വരണേ 🙏🙏🙏

  • @ബർആബാ
    @ബർആബാ 3 года назад +42

    എന്റീശ്വരാ ഈ ഫൈസൽ കാരണം അന്ധവിശ്വാസങ്ങൾക്ക് ഒരു വിലയും ഇല്ലാതെ പോകുവാണല്ലോ ! 😭😭😭

  • @Virgin_mojito777
    @Virgin_mojito777 3 года назад +63

    ഫാസിൽ സാർ Eessentia 2021 ൽ ഉണ്ടെന്ന് കേട്ടു. സന്തോഷം ❤️❤️❤️

  • @sindhukalabhavan4738
    @sindhukalabhavan4738 3 года назад +1

    Soooo proud dear...... ഇത്തരം കള്ളത്തരം പൊളിച്ചടുക്കാൻ താങ്കളെ പോലുള്ളവർക്കേ കഴിയു....... 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤❤❤❤❤

  • @Apostate94
    @Apostate94 3 года назад +4

    എല്ലാത്തിലും അന്ത വിശ്വാസം കണ്ട് പിടിക്കുന്ന ഒരു ജനതയെ ഇതിന് ഒക്കെ കാരണം ഇതെല്ലാമാണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുന്ന നിങൾ സൂപ്പർ.

  • @simyjoshy9653
    @simyjoshy9653 3 года назад +2

    ഇക്കാ.... ഇക്കയുടെ എല്ലാ വീഡിയോസും ഞാനെൻ്റെ മക്കളേയും കാണിക്കുന്നുണ്ട്. അവരെങ്കിലും അന്ധവിശ്വാസങ്ങളെ കുത്തിനിറക്കാത്ത തലച്ചോറുമായി വളരട്ടെ. ഈ ചാനലിലെ 90% subscribers ഉം ഇക്കയെ സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ ഞങ്ങളെപ്പോലെ ചിന്തിക്കുന്ന അന്ധവിശ്വാസികളല്ലാത്ത കുറേ പേര് കൂടി ഉണ്ടെന്നറിയുമ്പോൾ ഭയങ്കര സന്തോഷം.ഇക്കയെ ഒന്നു നേരിൽ കാണണം എന്ന് ഇതിലെ ഭൂരിഭാഗം Subscribers ഉം ആഗ്രഹിക്കുന്നുണ്ടാകും.

  • @lancelotsguenevere8782
    @lancelotsguenevere8782 3 года назад +13

    Njanum ee nattukariyanu. Ee sambhavam kettappol thanne aadyam paranjath Fazil nte peranu. Anne njan ellavarodum paranjirunnu fazil varum enn. 😍😍😍

  • @shahnashahul8159
    @shahnashahul8159 3 года назад +10

    ദയവു ചെയ്തു മാധ്യമങ്ങൾ ഇതേ പോലെ യുള്ള നിസാര കാര്യങ്ങൾ വലുതാക്കി പ്രചരിപ്പിക്കരുത് അല്ലെങ്കിലേ മനുഷ്യർ കൂടെ കൂടെ വിഡ്ഢി കൾ ആയി കൊണ്ടിരിക്കുന്ന കാലം ആണ് ഇത് 🙏

  • @ramakrishnanna6885
    @ramakrishnanna6885 3 года назад +11

    ഫാസിൽ "ഇക്കാ"
    ദി ഗ്രേറ്റ്🌹🌹🌹🌹
    ❤️❤️❤️❤️❤️❤️❤️

  • @naseemnaseem7453
    @naseemnaseem7453 3 года назад +9

    ശെ,, ഇവിടെ,, ഒരു,, ഉടായിപ്പും,, നടക്കില്ല,, ഈ,, ഫാസിലിൻ്റെ,, ഒരു,, കാര്യം,, സത്യം,, മനസ്സിലാക്കാൻ,, ഈ,, ചങ്കിൻ്റെ,, ഓട്ടം,, ഒരു പാട്,,, ഇഷ്ടം,,,

  • @Golden-wings337
    @Golden-wings337 3 года назад +48

    ഫാസിലിന്റെ ഈ പോസ്റ്റിനായുള്ള കാത്തിരിപ്പിന് വിരാമം.👍

  • @ajmalmuhamed2490
    @ajmalmuhamed2490 3 года назад +3

    സത്യം പറഞ്ഞ ചേച്ചി ആണ് താരം

  • @manoj2madhav
    @manoj2madhav 3 года назад +71

    ആ റിപ്പോർട്ടറെ പിടിച്ച് ചെവിക്കല്ല്കൊ
    നോക്കി രണ്ടെണ്ണം കൊടുത്താ അവൻ മിണ്ടാതെ ഉരിയാടാതെ പൊക്കോളും.
    ഇവനൊക്കെ എന്തൊരു റിപ്പോർട്ടർ ആണ്.... ഇവനൊക്കെ ശമ്പളം കൊടുക്കുന്നവൻ അതിലും വലിയ ജന്മം.. 😁🙏

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 3 года назад +2

    നിങ്ങളുടെ വീഡിയോ മറ്റു ചാനലേക്കാളും വ്യതാസം തന്നെ. അഭിനന്ദനങ്ങൾ 🙏

  • @rashamumthas9329
    @rashamumthas9329 3 года назад +9

    Vedio cheyyan vendi edukkunna effert👏

  • @r.rr.r7845
    @r.rr.r7845 3 года назад

    ഫാസിൽ. ഇക്ക. ഉയിർ. ആദ്യം. സ്ഫിസൃയിബ്. പിന്നെ. ലൈക്. പിന്നെ. കമന്റ് 🙏🙏🙏🙏🙏🙏

  • @syamkumar8859
    @syamkumar8859 3 года назад +9

    ചാനലുകാർ വാർത്തയ്ക്ക് കൂടുതൽ വിസ കിട്ടാൻ വേണ്ടി എന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നത് . എന്തായാലും ആ വീട്ടുകാർ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു ഈ വാർത്തയുടെ സത്യാവസ്ഥ ഞങ്ങൾ മുന്നിലെത്തിച്ച ഇക്കക്ക് ഒരായിരം നന്ദി👍👍

  • @shemeervaliyakath4738
    @shemeervaliyakath4738 3 года назад

    ഫാസിൽ ബ്രോ നിങ്ങൾ ഒരു സഭവം തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാനൽ തന്നെ വളരെ നന്ദി

  • @anusuresh8270
    @anusuresh8270 3 года назад +11

    ഞാൻ പ്രെദീഷിച്ചു നിൽക്കേന്നു ഇക്കയുടെ വീഡിയോ കായി 👌👍

  • @anandk.c1061
    @anandk.c1061 3 года назад +2

    ചില മീഡിയ ഒരു വൻ പരാജയം ആണ് എന്ന് തെളിയിച്ച ഒരു വീഡിയോ 👏👏👍🙏

  • @shahanashihab5619
    @shahanashihab5619 3 года назад +34

    അങ്ങനെ അതിനും കർട്ടൺ വീണു 😄😄ഫാസിൽക്ക പൊളി 👍

  • @anjithagnair6381
    @anjithagnair6381 3 года назад +1

    സത്യസന്ധമായി മറുപടി പറഞ്ഞു അഹ് ചേച്ചി 👍

  • @anoops705
    @anoops705 3 года назад +13

    Fazil ഇക്ക ഉയിർ 🔥🔥🔥

  • @kannaappi2081
    @kannaappi2081 3 года назад +1

    സത്യാവസ്ഥ മനസ്സിലായി. താങ്ക്സ് ഫാസിൽ

  • @shahi96
    @shahi96 3 года назад +12

    കുന്നിന്റെ മുകളിൽ ആയത് കൊണ്ട് വേറെ ആരും വരില്ല എന്ന് കരുതി ഇത് ഇട്ടവൻ ..അങ്ങ് പരലോകത്തായാലും വന്നിരിക്കും ഫാസിൽ ഭായ് 🤗👍

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Год назад

    Bro നിങ്ങളുടെ പ്രോഗ്രാം സൂപ്പർ ആണ് ഞാൻ എല്ലാം കാണും 🙏👌👌😀

  • @safu3702
    @safu3702 3 года назад +3

    കാക്കോ ഇങ്ങള് ഉള്ള കാരണം സത്യാവസ്ഥ അറിയാൻ പറ്റുന്നു. ഇല്ലെങ്കിൽ ഇതിനെ വലിച്ചു നീട്ടി വേറെ എന്തൊക്കെ ആക്കും മറ്റുള്ളവർ.. ♥️♥️

  • @Jackie44639
    @Jackie44639 3 года назад +2

    ❤️♥️🔥⚡Machan uyir bro poli
    full support ondu⚡

  • @favaspv786
    @favaspv786 3 года назад +7

    എത്രയും വേഗം 1 M subscribe ഉണ്ടാവട്ടെ !

  • @rajanaaromal6633
    @rajanaaromal6633 4 месяца назад +1

    Fabulous findings fazil ikka🍻❤️❤️

  • @parudeesa5247
    @parudeesa5247 3 года назад +3

    ഫാസിൽ ബഷീർ താങ്കളൊരു വലിയ മനുഷ്യനാണ് all the best ❤️

  • @sreeragmessi590
    @sreeragmessi590 Год назад +1

    ചേട്ടൻ അടിപൊളി ആയിട്ട് കാര്യങ്ങൾ പറയുന്നു ഇണ്ട്

  • @pindropsilenc
    @pindropsilenc 3 года назад +28

    യാഥാർത്ഥ്യം സത്യസന്ധമായി മറ്റുള്ളവരെ അറിയിക്കുവാനുള്ള ഫാസിലിൻറെ വേകൃതയെ പ്രശംസിക്കാതെ വയ്യ
    ആയിരമായിരം അഭിനന്ദനങ്ങൾ
    💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐Jn

  • @raihumallu
    @raihumallu 3 года назад

    Monishaaa nee adipollii yaaaa enthayalum powllichu adakkiii

  • @itzmesurya1818
    @itzmesurya1818 3 года назад +3

    നമ്മുടെ ചക്കര ഫാസിൽ ചേട്ടൻ 😘😘😘

  • @haseenasubair1258
    @haseenasubair1258 3 года назад +1

    ഇനിയും ഇങ്ങനെ യുള്ള ഒരു പാട് വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @nithinrajvettoor6551
    @nithinrajvettoor6551 3 года назад +35

    നിങ്ങ നമ്മുടെ പത്തനംതിട്ടയിലും എത്തിയോ.. ♥️♥️.. fan

  • @mehaboobsadhik6231
    @mehaboobsadhik6231 3 года назад

    ഇങ്ങള് പൊളിച്ചടക്ക് ഭായ് സത്യങ്ങൾ എല്ലാം പുറത്ത് വരട്ടെ.

  • @sandeepmaneesha4797
    @sandeepmaneesha4797 3 года назад +6

    ഈ nws കണ്ടപ്പോൾ ചേട്ടന്റെ കാര്യമാണ് ഓർമ്മയിൽ വന്നത് 👍❤️

  • @SR1Tech
    @SR1Tech 3 года назад +4

    എതായാലും ഇക്കാ ഞങ്ങളുടെ നാട്ടിൽ എത്തി ഇത് എന്താണ് സത്യവസ്ത എന്ന് ബോധ്യപെടുത്തിയതിന് ഒരു പാട് താങ്ക്സ് കൂടെ ഞാൻ ഇട്ട കമൻറ് ഇക്കയുടെ ശ്രദ്ധയിൽ പെട്ടതിനും