Content ദാരിദ്ര്യം വരാൻ സാധ്യത ഇല്ലാത്ത ഒരു ചാനൽ ❤ ഉഡായിപ്പിന്റെ വഴികൾ കണ്ടുപിടിച്ചു പ്രചരിപ്പിക്കുന്ന ഓരോരുത്തർക്കും എന്നും ഈ ചാനൽ ഒരു പേടി സ്വപ്നം ആയിരിക്കും⭕️👌 fasil basheer ikka💥
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവ... ഇത്തരത്തിലുള്ള വീഡിയോ എല്ലാം ഫാസിൽ ബ്രോയിലൂടെ മാത്രം അറിയുന്ന ലെ ഞാൻ ഇതിന്റെ ഒന്നും ഒറിജനൽ കാണാൻ സാധിക്കാത്തത് എന്റെ ഭാഗ്യം... ഇങ്ങനെ നീരിക്ഷിച്ചു കാര്യം വിശകലനം ചെയ്യുന്ന നിങ്ങൾ പൊളിയാണ്.... അന്ധവിശ്വാസത്തിൽ നിന്ന് വലിയൊരു സമൂഹം ഇനിയും രക്ഷപ്പെടാൻ ഉണ്ട്.... സർ നിങ്ങൾക്കതിന് കഴിയും
എ.ടി. കോവൂരിന്റെ സമ്പൂർണ്ണകൃതികൾ വായിക്കുക. ഇതുപോലുള്ള പലതും അദ്ദേഹം അനേകം വർഷങ്ങൾക്ക് മുൻപേ പൊളിച്ചടുക്കിയിട്ടുണ്ട്. ഫാസിലിക്കയ്ക്കും എന്റെ അഭിനന്ദനങ്ങൾ 👍
Powli bro... ഇതുപോലെ ചെയ്യുന്ന കുട്ടികളെ എനിക്കു അറിയാം. ആദ്യം നമ്മളും വിശ്വസിച്ചു, പിന്നീടാണ് മനസ്സിലായത് എന്നാലും അവരുടെ മാതാപിതാക്കൾ ഇപ്പോഴും കുട്ടിച്ചാത്തനെ വിശ്വസിക്കുന്നു
ചാത്തന്മാർക്ക് പവർ ലിഫ്റ്റിൽ പരിശീലനം കൊടുക്കണം😃😃😃, ശരാശരി ഒരു മനുഷ്യന് എടുത്താൽ പൊങ്ങുന്ന വസ്തുക്കൾ മാത്രമാണ് ചാത്തന്മാർക്കും എറിയാൻ പറ്റുന്നുള്ളൂ 🤭🤭🤭
നിങ്ങൾക്ക് പണം വേണോ അത് ഞങ്ങൾ തരൂ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകും ഈ വീഡിയോ 11k കണ്ടിട്ടുളള അടുത്തത് 30k ആളുകൾ കാണുന്ന ഒരു വീഡിയോ വരും നിങ്ങൾക്ക് ഭയങ്കര ബുദ്ധിയാണ് അതാണ് നിങ്ങൾക്ക് ഒരു പേരു തന്നത് CBI the great man 🥰🥰🥰🥰🥰🥰😘😘😘
Faasilkka ഇവിടെ കോഴിക്കോട് ജില്ലയിൽ വടകര വില്ല്യാപ്പള്ളി ഒരു വീട്ടിൽ നിന്നും പറമ്പിലും ഈ മഴക്കാലത്ത് തനിയെ അഗ്നി (തീ) ഉണ്ടായി കിടക്കയും ഒക്കെ തനിയെ കത്തി പോവുന്ന അവസ്ഥ 2 ദിവസം മുൻപത്തെ news പേപ്പർ വാർത്ത വന്നിരുന്നു അതിനെ പറ്റി ഒന്ന് അന്വേഷിക്കണം അത് ജിന്ന് ആണ് ചാത്തൻ ആണ് എന്നൊക്കെ ആണ് പ്രചരിക്കുന്നത് അതിൻ്റെ സത്യാവസ്ഥ അറിയാൻ ഒന്ന് tricks anyeshikkummenn കരുതുന്നു
സോഡിയവും പൊട്ടാസിയവും വെള്ളം നനഞ്ഞാൽ കത്തും. ഹോമം നടത്തുമ്പോൾ നാളികേരത്തിലേക്കു വെള്ളം തളിക്കുമ്പോൾ ചിലപ്പോൾ തീ ഉണ്ടാകും. സോഡിയമോ പൊട്ടാസിയമോ ഒക്കെ ആദ്യമേ ചകിരിക്കുള്ളിൽ വെച്ചിരിക്കും!! അതുപോലെ ഒരു ട്രിക്ക് ആയിരിക്കും 🙂
ആ വിഡിയോയിൽ പറയുന്നു ഉണ്ട് അവിടെ ഇരിക്കുന്ന രണ്ടു കുട്ടികളിൽ ഒരാളെ മാത്രം ചവിട്ടി എറിയുന്നു എന്ന് രണ്ടു കുട്ടികളും അപ്പോൾ ഒരുമിച്ചു ആണ് ഉറങ്ങുന്ന എന്ന് മനസ്സിൽ ആയി ഒരു കുട്ടി മാത്രം ആയി ചാത്തൻ ചവിട്ടി എറിഞ്ഞു എന്ന് കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി ആ കുട്ടി ചാത്തൻ മറ്റേ ചെറുക്കൻ ആണ് എന്ന് എന്റെ സംശയം മാറ്റി തന്ന ട്രിക്‌സ് ചാനലിനും ഫാസിൽ ഇക്കാക്കും ഒരുപാട് നന്ദി 🙏🙏
ഫാസിൽ ഇക്ക നിങ്ങള് പോളിയാണ് സൂക്ഷ്മത യോടുകൂടി ഒരു വിഷയവും കൈകാര്യം ചെയ്തു രഹസ്യങ്ങൾ വ്യക്തമാക്കി മനസ്സിലാക്കി തരുന്നു ... ഇക്കയുടെ എല്ലാ വിഡിയോസും കാണാറുണ്ട് കമൻറ് ചെയ്തിട്ടില്ല ഇത് ആദ്യമാണ് .. വീഡിയോയിൽ സൃദ്ധിച്ചിരിക്കും അതുകൊണ്ടാ😊ഇനിയും വ്യത്യസ്തമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു...😍👍ഇക്കയുടെ ഓരോ വീഡിയോസ് അറിവുകൾ ആണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ...ഒരുപാട് ഇഷ്ടമാണ്🙏🥰
ച്ചാത്തൻമാരും ഉണ്ട് , മലക്കുകളും ഉണ്ട് , പരിശുദ്ധാത്മാക്കളും , സാത്താൻമാരും ( പാപികളും ) നല്ലവരും ( ദൈവവും ) ഉണ്ട് ! സത്യം ! ദൃശ്യവും , അദൃശ്യവും ഉണ്ട് ! മായയും , യാഥാർത്ഥ്യവും ഉണ്ട് ! സത്യം ! വരധാനം ! ഞാൻ ദൈവവും ആണ് !
ഈ വീഡിയോ ഫൈസലിക്കന്റെ അടുത്ത് എത്തും എന്നു പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര പെട്ടന്ന് വീഡിയോ പൊളിച്ചടുക്കുമെന്ന് കരുത്തിയില്ല. നിങ്ങൾക്ക് ആവട്ടെ ബിഗ് ബിഗ് സല്യൂട്ട്
എ ടി കോവൂർ ഇത്തരം കേസ്സുകളിൽ ചെയ്യുന്നത്........ ആ വീട്ടുകാരുടെ അനുമതിയോടെതന്നെ ആ വീട്ടിലെത്തി, യഥാര്‍ത്ഥ മനോരോഗിയെ പെട്ടെന്നുതന്നെ കണ്ടെത്തി ഹിപ്നോട്ടൈസിന് വിധേയമാക്കി ആ രോഗിക്കും വീട്ടുകാർക്കും വേണ്ട നിർദ്ദേശങ്ങൾനൽകി പരിഹരിക്കുകയായിരുന്നു പതിവ്. Very good.
Human mind has always an affinity to mystery. And people derive a sort of deep psychological pleasure by spreading such a mysterious feel among others.
അസതോമാ സത് ഗമയ, തമസോമാ ജ്യോതിർ ഗമയ... ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നമ്മളെയൊക്കെയും കൈപിടിച്ച് നടത്തുന്ന ഫാസിൽ ഇക്ക, അങ്ങ് സൂപ്പർ ആണ്, bro!😄😄🤣🤣👍👍👍🙏🙏🙏🙏
Content ദാരിദ്ര്യം വരാൻ സാധ്യത ഇല്ലാത്ത ഒരു ചാനൽ ❤ ഉഡായിപ്പിന്റെ വഴികൾ കണ്ടുപിടിച്ചു പ്രചരിപ്പിക്കുന്ന ഓരോരുത്തർക്കും എന്നും ഈ ചാനൽ ഒരു പേടി സ്വപ്നം ആയിരിക്കും⭕️👌 fasil basheer ikka💥
താങ്കളുടെ observation Power സമ്മതിച്ചിരിക്കുന്നു. ഒരാളും ഒട്ടും ശ്രദ്ധിക്കാത്ത points ആണ് ചൂണ്ടി കാണിച്ചത്. Well-done.
അത് വീഡിയോ കാണുന്നത് സത്യം ആണെന്ന് വിശ്വസിച്ച് നോക്കിയാൽ ഒന്നും കാണില്ല . മറിച്ച് സത്യം അറിയാൻ വേണ്ടി നോക്കിയാൽ പലതും കാണാം 😂😂😂😂😂
മിടുക്കൻ!! എന്തൊരു സുഷ്മ നിരീക്ഷണം
👍👍
മറ്റു ചാനലിൻ്റെ പേരൊന്നും വേണ്ട ഇതു കാണുന്നവർ കാര്യങ്ങൾ മനസിലാക്കുന്നുണ്ട് / കേസുകളുമായി പോയാൽ താങ്കൾ ഒറ്റപ്പെട്ടു പോവും / ഒരു കോപ്പൻ- മാരും കാണില്ല
😁
ഭായീ നിങ്ങൾക്കുള്ള അഭിനന്ദനം നിങ്ങളുടെ ഓരോ വിഡിയോയും മുടങ്ങാതെ കാണുക എന്നുള്ളതാണ് എന്ന് എനിക്ക് തോന്നുന്നു ..യു ആർ ഗ്രേറ്റ്
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവ... ഇത്തരത്തിലുള്ള വീഡിയോ എല്ലാം ഫാസിൽ ബ്രോയിലൂടെ മാത്രം അറിയുന്ന ലെ ഞാൻ ഇതിന്റെ ഒന്നും ഒറിജനൽ കാണാൻ സാധിക്കാത്തത് എന്റെ ഭാഗ്യം... ഇങ്ങനെ നീരിക്ഷിച്ചു കാര്യം വിശകലനം ചെയ്യുന്ന നിങ്ങൾ പൊളിയാണ്.... അന്ധവിശ്വാസത്തിൽ നിന്ന് വലിയൊരു സമൂഹം ഇനിയും രക്ഷപ്പെടാൻ ഉണ്ട്.... സർ നിങ്ങൾക്കതിന് കഴിയും
ഞാനും ഇതിന്റെ ഒന്നും ഒറിജിനൽ കണ്ടിട്ടേ ഇല്ല..അതിനു മുൻപ് ഇക്കാ പൊളിച്ചു അടുക്കും
ഞാനും നിങ്ങളെപ്പോലെ
Mee tooo😃
ഞാനും
Mee too
Broo, ജ്യോതിഷത്തിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യണേ.. പ്ലീസ്
ഒന്നും മനസിലാകാത്തവർ "നേരറിയാം CBI" കണ്ടാൽ മനസിലാകും...
"Timing തെറ്റി പോയി🤣🤣🤣"
Kapra effect🤣🤣
ഞാൻ ഇടാൻ പോകുമ്പോഴാ ഈ കമെന്റ് കണ്ടെ
@@nithinnithu9678 ennaalum ej etto
ഒറ്റ video കൊണ്ട് fan ആക്കി മാറ്റി....നിങ്ങൾ പൊളി ആണ്.....
തെറ്റ് പ്രചരിപ്പിച്ചാൽ ഒരു കുഴപ്പവും ഇല്ല അത് തെറ്റാണ് എന്ന് പറഞ്ഞാൽ ആണ് കുറ്റം.
അതാണല്ലോ bro കീഴ്വഴക്കം
Correct
We r in india bro
സത്യം
സത്യം
എ.ടി. കോവൂരിന്റെ സമ്പൂർണ്ണകൃതികൾ വായിക്കുക. ഇതുപോലുള്ള പലതും അദ്ദേഹം അനേകം വർഷങ്ങൾക്ക് മുൻപേ പൊളിച്ചടുക്കിയിട്ടുണ്ട്. ഫാസിലിക്കയ്ക്കും എന്റെ അഭിനന്ദനങ്ങൾ 👍
ഡോക്ടർ എന്ന് പറഞ്ഞ് കോവൂരും നാട്ടുകാരെ പറ്റിച്ചിട്ടുണ്ട്
@@dr.george ഏത് നാട്ടുകാരെ ?
@@sreenuschannel7030 മലയാളിയെ. അല്ലെന്ന് തെളിയിക്കാമോ. ഇപ്പോൾ അതു പോലെ ഒരു ഡോക്ടറേറ്റ് മായി ഷാഹിദാ കമാലും ഉണ്ട്. ഉദരനിമിത്തം ബഹുകൃത വേഷം
@@dr.george ആണെന്ന് താങ്കൾ ആദ്യം തെളിയിക്കൂ താങ്കളാണ് ആദ്യം പറഞ്ഞത് അദ്ദേഹം പറ്റിച്ചു എന്ന്
@@sreenuschannel7030 അദ്ദേഹം ഡോക്ടർ എ ടി കോവൂർ എന്ന് അവകാശപ്പെട്ടിരുന്നോ🤔
അദൃശ്യശക്തിയല്ല, ദൃശ്യശക്തികൾ തന്നെയാണ് പ്രശ്നം😅
😄
Atheee
Hi
😃
സൂപ്പർ
100% സപ്പോർട്ട്. യഥാർത്ഥ വസ്തുത അറിയിക്കുക. അന്ധവിശ്വാസം അവസാനിക്കട്ടെ.
ഇനി ചാത്തൻ ഏറല്ല... ചാത്തൻ എയറിൽ 😅👍
😅
താങ്കളുടെ ചാനൽ ഞങ്ങൾക്ക് ആവശ്യമാണ് , എന്ത് പ്രതിസന്ധി വന്നാലും ഇതു തുടരുക
ചാത്തനേറിൽ നിന്ന് രക്ഷ തേടി വന്നവർക്ക് ചാത്തന് കൊടുക്കാൻ കത്ത് എഴുതിക്കൊടുത്ത് ശ്രീ നാരായണ ഗുരു പണ്ട് തന്നെ ഇതിനെ പൊളിച്ചടുക്കിയതായിരുന്നു
🤔
@A N velichatinendoru velicham
@@ss-zl9ij ഏയ്...അത് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനണ്ടേർന്നു എിനുള്ളതിന്റെ ഭാഗത്തിന്റെ പേരാണ്.
ഇതിനെതിരെ താങ്കൾക്ക് കേസല്ല കൊടുക്കേണ്ടത് ഒരു അവാർഡാണ് തരേണ്ടത്. വെരി ഗുഡു്. Thank you.
ഞാനും കണ്ടു അപ്പോഴേക്കും നിങ്ങൾ വീഡിയോ ചെയ്യും എന്ന് വിചാരിച്ചു. സൂപ്പർ
ഞാനും
ഞാനും
ചേട്ടായി ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ എല്ലാരും വിശ്വസിച്ചു പോയി ഇരുന്നേനെ👌👌👌
ചാത്തനേറ്, പ്രേതബാധ എന്നിവ ഒഴിപ്പിക്കുന്നു, Tricks സിദ്ധൻ, Polikku bro
അത്ഭുത വീഡിയോകളുടെ എല്ലാം അത്ഭുതങ്ങൾ ഇതാണ് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഒരു മുള്ള് എടുക്കുന്ന ലാഘവത്തോടെ പൊളിച്ചു കയ്യിൽ കൊടുത്തല്ലേ. എന്റെ പൊന്നെ നമിച്ചു 🌹🙏
M
Mmm
ഉഡായിപ്പകരുടെ പേടിസ്വപനം ഫാസിൽ. Fake വീഡിയോ ചെയ്യുന്നവർക്ക് കുരു പൊട്ടും
Powli bro... ഇതുപോലെ ചെയ്യുന്ന കുട്ടികളെ എനിക്കു അറിയാം. ആദ്യം നമ്മളും വിശ്വസിച്ചു, പിന്നീടാണ് മനസ്സിലായത് എന്നാലും അവരുടെ മാതാപിതാക്കൾ ഇപ്പോഴും കുട്ടിച്ചാത്തനെ വിശ്വസിക്കുന്നു
ഇപ്പോൾ ആ video കണ്ടപ്പോളെ അറിയാരുന്നു,,, ഇതിവിടെ എത്തുമെന്നു 👍🙏
അതിനുമൊരു തീരുമാനമായി 😊
പ്രിയ ഫാസിൽ അങ്ങയുടെ കാഴ്ച്ചപാട് അത്ഭുതകരം ...... സ്നേഹം മാത്രം
ചാത്തന്മാർക്ക് പവർ ലിഫ്റ്റിൽ പരിശീലനം കൊടുക്കണം😃😃😃, ശരാശരി ഒരു മനുഷ്യന് എടുത്താൽ പൊങ്ങുന്ന വസ്തുക്കൾ മാത്രമാണ് ചാത്തന്മാർക്കും എറിയാൻ പറ്റുന്നുള്ളൂ 🤭🤭🤭
😂😂
അന്തവിശ്വാസങ്ങൾ പൊളിച്ചടുക്കിവിശ്വാസികളുടെ കയ്യിൽ കൊടുക്കു ന്നബഷീർ ഇക്കാക്ക് എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഒരായിരം വിജയാആശംസകൾ👍🙏🙏🙏🙏🙏🙏🙏
Content നു ക്ഷമമില്ലാത്ത ഒരേ ഒരു ചാനൽ ❤️❤️...
No
താൻ ചെയ്യുന്ന Content ന് ക്ഷാമം വരാമെന്ന് ആഗ്രഹിക്കുന്ന ഏക channel 😂
നിങ്ങൾക്ക് പണം വേണോ അത് ഞങ്ങൾ തരൂ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകും ഈ വീഡിയോ 11k കണ്ടിട്ടുളള അടുത്തത് 30k ആളുകൾ കാണുന്ന ഒരു വീഡിയോ വരും നിങ്ങൾക്ക് ഭയങ്കര ബുദ്ധിയാണ് അതാണ് നിങ്ങൾക്ക് ഒരു പേരു തന്നത് CBI the great man 🥰🥰🥰🥰🥰🥰😘😘😘
മംഗളം മനോരമ ആഴ്ചപ്പതിപ്പ് വായിച്ചിരുന്ന കാലത്ത് അതിൽ മനശ്ശാസ്ത്രഞാനോട് ചോദിക്കാം എന്ന പരമ്പരയിൽ ഇത് പോലുള്ള എല്ലാ തരികിടയും പൊളിച്ചടക്കിയിരുന്നു...
Oho🥳
ഇതിന്റെ ഫുൾ വിഡിയോ എന്റെ ee acoutnil udn
ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ വിശ്വസിച്ചു ഞാൻ ഒരു ലോക മണ്ടനായേനെ. 😄😄😄😄
Mandan alla mandi😅
Uvva
😊
Faasilkka ഇവിടെ കോഴിക്കോട് ജില്ലയിൽ വടകര വില്ല്യാപ്പള്ളി ഒരു വീട്ടിൽ നിന്നും പറമ്പിലും ഈ മഴക്കാലത്ത് തനിയെ അഗ്നി (തീ) ഉണ്ടായി കിടക്കയും ഒക്കെ തനിയെ കത്തി പോവുന്ന അവസ്ഥ 2 ദിവസം മുൻപത്തെ news പേപ്പർ വാർത്ത വന്നിരുന്നു അതിനെ പറ്റി ഒന്ന് അന്വേഷിക്കണം അത് ജിന്ന് ആണ് ചാത്തൻ ആണ് എന്നൊക്കെ ആണ് പ്രചരിക്കുന്നത് അതിൻ്റെ സത്യാവസ്ഥ അറിയാൻ ഒന്ന് tricks anyeshikkummenn കരുതുന്നു
ജിന്ന് ആണ്... ചാത്തൻ ആക്കരുത്...... 😄😄
അതു ചാത്തനല്ല നല്ല ജിന്ന് ആണ്... എനിക്കറിയാവുന്ന സ്ഥലം ആണ്
മൂന്നു മാസം കൂടുമ്പോൾ വരുന്ന ജിന്ന് ആണ്..
സോഡിയവും പൊട്ടാസിയവും വെള്ളം നനഞ്ഞാൽ കത്തും. ഹോമം നടത്തുമ്പോൾ നാളികേരത്തിലേക്കു വെള്ളം തളിക്കുമ്പോൾ ചിലപ്പോൾ തീ ഉണ്ടാകും. സോഡിയമോ പൊട്ടാസിയമോ ഒക്കെ ആദ്യമേ ചകിരിക്കുള്ളിൽ വെച്ചിരിക്കും!! അതുപോലെ ഒരു ട്രിക്ക് ആയിരിക്കും 🙂
Yss anchukandam... ഈ news കേട്ടപ്പോ ഞാൻ ഈ channel നെയാണ് orthath
പണ്ട് ചാത്തൻ ആയിരുന്നു. ഇപ്പോൾ മതം മാറി ജിന്ന് ആയതാണ്....
All the best Bro..
❤️
ഇങ്ങേരു എപ്പോഴും ഒരേ പൊളി, 👌💕
വളരെ നല്ല പ്രോഗ്രാം.. എല്ലാ ആശംസകളും,... 🙏🙏🙏🙏🙏🙏🙏
Ippo അത്ഭുത വീഡിയോ കാണുമ്പോ വേഗം വന്നു നോക്കുന്നത് tricks അതിനെ പൊളിച്ചോ എന്നാണ് 😁
Yes
എന്റെ ചാനെൽ സബ് cheyyo
😹
Yes yes yes
Remembering manichithrathaazhu... Clock scene.....
ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്തായാലും സത്യാവസ്ഥ കാണിച്ചു തന്നതിന് ഒരുപാട് thanks🌹🌹🌹
കണ്ടപ്പോഴേ ഓർത്തു ഇക്ക വീഡിയോ ഇടുമെന്ന്👏🏻🔥
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ കേരളം ഒരു പ്രേതാലയം ആയേനെ
നമ്മൾ മനസ്സിൽ കാണുമ്പോൾ നിങ്ങൾ മാനത്തു കാണുവാണല്ലോ
നിങ്ങ പൊളിയാണ്
1M adikkan njan കോതിക്കുന്നു
👌👍🌹 അന്ധവിശ്വസങ്ങൾക് എതിരെ യുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾക് അഭിവാദ്യങ്ങൾ.
ആ വിഡിയോയിൽ പറയുന്നു ഉണ്ട് അവിടെ ഇരിക്കുന്ന രണ്ടു കുട്ടികളിൽ ഒരാളെ മാത്രം ചവിട്ടി എറിയുന്നു എന്ന് രണ്ടു കുട്ടികളും അപ്പോൾ ഒരുമിച്ചു ആണ് ഉറങ്ങുന്ന എന്ന് മനസ്സിൽ ആയി ഒരു കുട്ടി മാത്രം ആയി ചാത്തൻ ചവിട്ടി എറിഞ്ഞു എന്ന് കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി ആ കുട്ടി ചാത്തൻ മറ്റേ ചെറുക്കൻ ആണ് എന്ന് എന്റെ സംശയം മാറ്റി തന്ന ട്രിക്‌സ് ചാനലിനും ഫാസിൽ ഇക്കാക്കും ഒരുപാട് നന്ദി 🙏🙏
രണ്ടു കുരുത്തം കെട്ട കുട്ടികളുടെ ആൾമാറാട്ട കളികൾ.....
പൊരിക്ക് ബ്രോ
നല്ലരീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ
ആരോടും ഒരു തർക്കത്തിനോ പ്രകോപനത്തിനോ നമ്മള് നിക്കണ്ട
മനസ്സിലാക്കേണ്ടവർക്ക് എല്ലാം മനസ്സിലാവും 😃💐
ആരു കേസ് കൊടുത്താലും ഈ ചാനൽ നിർത്തരുത്. ഇത് പോലെ ഒരു ചാനൽ വേറെ ഇല്ല
സത്യം
നിങ്ങൾക്ക് ഒരു praivet investigation office തുടങ്ങിയാൽ നന്നായിരിക്കും
Private അല്ലെ
@@niyaskparampil6614 𝒎𝒎 spelling mistake വന്നതാ
ഈ ചാനല് നിലനിൽക്കട്ടെ അങ്ങനെ സത്യം പുറത്ത് വരട്ടെ. എന്നും സത്യം പറയുന്നവരെ വിലക്കുക, ക്രൂശിക്കുക ഇതാണല്ലോ നടന്നു കൊണ്ടിരുന്നത്.
ടൈമിംഗ് ഒക്കെ ശ്രദ്ധിക്കണം കേട്ടോ ....ഭാവിയിൽ വലിയ നടന്മാർ ഒക്കെ അകേണ്ടവർ ആണ്.. കുട്ടി ചാത്തൻ മാർ.😁
പറഞ്ഞപോലെ ഫാസിൽക്ക എത്തി
നിങ്ങൾക്ക് CID യിൽ ജോലി ചെയ്‌താൽ അത് CID ക്ക് ഒരു മുതൽകൂട്ടാവും
Appo moosakkante pani poovule 😎😎
Aiii... Anak manasilaayile njamale CID MOOSAKKEY
സത്യവും ശാസ്ത്രവും പറയുന്നവൻ എന്നും ക്രൂശിക്കപ്പെടും. താങ്കൾ ധൈര്യമായി പോവുക. കേൾക്കാനും പിന്തുണയ്ക്കാനും ഞങ്ങൾ ശാസ്ത്ര വിശ്വാസികളുണ്ട് കൂടെ
സൂപ്പർ.. 👍👍👍മതാന്ധ വിശ്വാസങ്ങൾക്കെതിരെ ഫുൾ സപ്പോർട്ട് ബ്രോ 🤝🤝🙏🙏
ഫാസിൽ ഇക്ക നിങ്ങള് പോളിയാണ് സൂക്ഷ്മത യോടുകൂടി ഒരു വിഷയവും കൈകാര്യം ചെയ്തു രഹസ്യങ്ങൾ വ്യക്തമാക്കി മനസ്സിലാക്കി തരുന്നു ... ഇക്കയുടെ എല്ലാ വിഡിയോസും കാണാറുണ്ട് കമൻറ് ചെയ്തിട്ടില്ല ഇത് ആദ്യമാണ് .. വീഡിയോയിൽ സൃദ്ധിച്ചിരിക്കും അതുകൊണ്ടാ😊ഇനിയും വ്യത്യസ്തമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു...😍👍ഇക്കയുടെ ഓരോ വീഡിയോസ് അറിവുകൾ ആണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ...ഒരുപാട് ഇഷ്ടമാണ്🙏🥰
പണ്ടൊരു കുട്ടി ചാത്തി ,കടക്കണ്ണിനാൽ എറിഞ്ഞ നൊമ്പരം മാറീട്ട്ല്ല്യ ഇത് വരെ
👍👍👍👍👍💐💐💐💐💐💐💐💐💐💋
Innale💔
🙂
എല്ലാത്തിനും കാരണം
അന്ധ വിശ്വാസം.... 🌀
You are doing good job brother. Keep going. Blind believes is dangerous.
ഏറ്റവും ഇഷ്ടമുള്ള ചാനൽ
ച്ചാത്തൻമാരും ഉണ്ട് , മലക്കുകളും ഉണ്ട് , പരിശുദ്ധാത്മാക്കളും , സാത്താൻമാരും ( പാപികളും ) നല്ലവരും ( ദൈവവും ) ഉണ്ട് ! സത്യം ! ദൃശ്യവും , അദൃശ്യവും ഉണ്ട് ! മായയും , യാഥാർത്ഥ്യവും ഉണ്ട് ! സത്യം ! വരധാനം ! ഞാൻ ദൈവവും ആണ് !
yukthi illaa😃
scientific temper illaa
അഭിനന്ദനങ്ങൾ പ്രിയ ഫാസില്‍ ബഷീറിന്.
അഭിനന്ദനങ്ങൾ. അന്തവിശ്വാസികൾ ആണ് 75 ശതമാനവും, നിങ്ങൾ മുമ്പോട്ട് പോകു
നിങ്ങൾ പോളിയാണ് ബ്രോ.. ഞാൻ തടിയൂർകാരനാണ്...
പൗളിച്ചു മുത്തേ..👍👌👌👌. നിങ്ങളേ CBI ലേക്ക് ആവശ്യമുണ്ട്. പല കേസ് കൾ വെളിച്ചത്തു കൊണ്ടുവരാമല്ലോ
വെളിച്ചത്തിൽ കൊണ്ടു വരാൻ ആൾ ഇല്ലാത്തത് കൊണ്ടല്ലല്ലോ😂😂😂🤣😂🤣😂
ഈ വീഡിയോ ഫൈസലിക്കന്റെ അടുത്ത് എത്തും എന്നു പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര പെട്ടന്ന് വീഡിയോ പൊളിച്ചടുക്കുമെന്ന് കരുത്തിയില്ല. നിങ്ങൾക്ക് ആവട്ടെ ബിഗ് ബിഗ് സല്യൂട്ട്
Timing തെറ്റിപ്പോയി..🙄🙄സേതുരാമയ്യർ സിബിഐ സിനിമ ഓർമ്മ വന്നവർ ഉണ്ടോ ...🤪🤪🙄🙄😜😜
എ ടി കോവൂർ ഇത്തരം കേസ്സുകളിൽ ചെയ്യുന്നത്........ ആ വീട്ടുകാരുടെ അനുമതിയോടെതന്നെ ആ വീട്ടിലെത്തി, യഥാര്‍ത്ഥ മനോരോഗിയെ പെട്ടെന്നുതന്നെ കണ്ടെത്തി ഹിപ്നോട്ടൈസിന് വിധേയമാക്കി ആ രോഗിക്കും വീട്ടുകാർക്കും വേണ്ട നിർദ്ദേശങ്ങൾനൽകി പരിഹരിക്കുകയായിരുന്നു പതിവ്.
Very good.
ഫാസിൽകാ നിങ്ങൾ ഒരു cid തന്നെ സൂപ്പർ 👌👌👌👌👌
എല്ലാ എപ്പിസോടും കാണാറുണ്ട് ഇഷ്ടം ആണ്
ലൈക് ചെയ്യാറുണ്ട് 💕💕❤❤🌹
കൂടെ തന്നെ ഉണ്ട്
🙄🤔😭🤗🤣😝😄🤭🌹👍
എമർജൻസി കേസ് എമർജൻസി ആയി കൊണ്ട് വന്ന ഫാസിൽ ഭായിക്ക് ആവട്ടെ
LIKE 😃😂
😉
@@tricksbyfazilbasheer5622 watsapp number kittumo?
ഫാസിൽ ഭായ് 👌👌👌👌👌ഇങ്ങള് ഒരു സംഭവം തന്നെ 👌👌👌
@modern philosophy video undo
@modern philosophy u tubil undo?
Ninne pole 100per undankil e rajyam rekshapettene. Pattichu jeevikunavark ethire ennum ni thee pole ennum jolikanamm🔥🔥
7:45 ഇതുപോലൊരു സീൻ സേതുരാമയ്യർ സിബിഐ ഇലും ഉണ്ട് 😂 .timing ഇല്ലാത്ത teams
Ys..enikkum adha orma vanneee...
വളരെ നല്ല വിവരങ്ങൾ
ഇത് ചെറുത്.സുലൈമാനെ ആ ചെറിയ tricks ഇങ്ങ് എടുത്തേ😁
ഇത് അന്ധവിശ്വാസമാണന്ന് നിയമം കൈകാര്യം കൈകാര്യം ചെയ്യുന്നവർക്കും അറിയാം ഇതു് രഹസ്യമാക്കൽ അത്യന്താപേക്ഷിതാവുന്നു
എനിക്ക് 100% ഉറപ്പായിരുന്നു അവിടെ എത്തുമെന്നും പൊളിച്ചടുക്കി അണ്ണാക്കിൽ കൊടുക്കുമെന്നും
1:58 എനിക്ക് ആദ്യം കണ്ടപോലെ ഇത് ഡൌട്ട് തോന്നി, പിന്നെ വേറെ എന്തേലും twist ആണോന്ന് അറിയാൻ മുഴുവൻ കണ്ടു 👍🏻
ഇതിൽ കൂടുതൽ എന്ത് വിശദീകരണം......, ആ ചെറുക്കനെ പിടിച്ചു ഒന്ന് വിരട്ടിയാൽ ചാത്തൻ തത്ത പറയുന്നപോലെ എല്ലാ സത്യവും വിളിച്ചു പറയും 😜😜😜
ഇന്നലെയാണ് ഈ chanel കാണാൻ തുടങ്ങിയത്. Vedio എല്ലാം ഭയങ്കര ഇഷ്ടായി കുറെ episod ഇരുന്നു കണ്ടു Tricks &fazilka 👍👍👍
എന്റെ വീട്ടിലും ഒരു ' കുട്ടി ചാത്തൻ' .ദേഷ്യം വരുമ്പോൾ ഇങ്ങനെ ചാത്തനേറ് ഉണ്ടാവാറുണ്ട്.☺️
Fazilkka is a very intelligent man.👌😘
😅
ഇതൊക്കെ നേരിട്ടു കണ്ടാൽ പോലും വിശ്വസിക്കാത്തമണ്ടശിരോമണി കൾ ധാരാളമുണ്ട് ഫാസിൽ ഭായ് പികെ സിനിമ മനസ്സിരുത്തി കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ ഈ 10D കളുടെ
Human mind has always an affinity to mystery. And people derive a sort of deep psychological pleasure by spreading such a mysterious feel among others.
എന്താ oru നിരീക്ഷണം 👍🏻✌🏼
കൊള്ളാലോ കളി. 😄 അടുത്തത് പോരട്ടെ 😜
ആ ചാത്തനെ പിടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്.നിങ്ങൾ ഉള്ളത് കൊണ്ട് കുറേ ജനങ്ങൾ രക്ഷപെട്ടു 🙏
എന്റെ പൊന്നു.. നിങ്ങളെ നമിച്ചു 🙏
ഫാസിൽകാ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഞാൻ ഉണ്ടാവും കൂടെ ധൈര്യമായി മുന്നോട്ടുപോവുക
"കുട്ടി " ചാത്തൻ 😆👍
Aa വീഡിയോ ഞാനും കണ്ടിരുന്നു,, അപ്പോഴേ മനസ്സിൽ vijarichu ഇക്ക വരും, എല്ലാം പൊളിച്ചടുക്കും എന്ന്,,
ഫാസിൽ ഇക്കയുടെ ELLA വിഡിയോസും കൺറുണ്ട് ഒരു HEART TARAVO
❤ഞാൻ തന്നാൽ സ്വീകരിക്കുമോ?
@@maheshmahi1539 ys❤️
Poli valare ishtta pettu iniyoum video cheyyenam all the best
അസതോമാ സത് ഗമയ,
തമസോമാ ജ്യോതിർ ഗമയ...
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നമ്മളെയൊക്കെയും കൈപിടിച്ച് നടത്തുന്ന ഫാസിൽ ഇക്ക, അങ്ങ് സൂപ്പർ ആണ്, bro!😄😄🤣🤣👍👍👍🙏🙏🙏🙏
ഭാസിൽ ബായിക്ക് കട്ട സപ്പോർട്ട്
ഇത്രയും വലിയ കോമഡി സ്വപ്‌നങ്ങളിൽ മാത്രം ❤❤❤😃😃😃
God bless you ...fazil. ..Sathyathinu. .shathrukal. Indakum
Sumathiye polichadukkiye... Olluu.. Ini aduthathu 😍😍
ഇക്കാ നിങ്ങൾ പുലിയാണ് ഒന്നും പറയാനില്ല പൊളിച് അടക്കി 👍👍👍👍👍👍l👍
Le ചാത്തൻ: I am trapped😐
😂😂😂
Ethokke aane janangalk upakarapedenna channel...andaviswasam ikka polichadekkum
പാവം ഇണ്ട് ഇക്ക.... അരിഷ്ടത്തിന്റെ ഒക്കെ വില അറിയുന്ന സാധു ചാത്തൻ ആണു.. വലിച്ചു കീറൻണ്ടായിരിന്നു
കുട്ടികൾ ആയത് കൊണ്ട് അതികം നോവിക്കാതെ nice ആയിട്ട് പൊളിച്ചു അടക്കി,
അതിനൊരു like
Erinjath pakshe blue shirt itta aa aal alle 🤔🤔
Nerariyan CBI style..nilaviliyum erum orumichayipoyi..minnalum idiyum orumichayi😄..👏👏👏
Facebookil നിന്നും ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ tricks by ഫാസിൽ ബഷീർ അപ്പോൾ ഇങ്ങോട്ടേക്ക് വന്നു
അന്ത വിശ്വാസങ്ങൾക്ക് ഒരേ ഒരു അന്തകൻ 😜 *Fazil Ikka* 😝😝