മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം How to get glowing skin
HTML-код
- Опубликовано: 6 фев 2025
- മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?
തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവരായി ആരുണ്ട്? മുഖം തിളങ്ങാൻ പല വഴിയും തിരയുന്നവരുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. പല ക്രീമുകൾ തേച്ചു മുഖത്തു പാടായി പലരും ഹോസ്പിറ്റലിൽ വരാറുണ്ട്.
തിളങ്ങുന്ന മുഖം പരസ്യത്തിലും മറ്റും കാണുമ്പോള്‍ ഇതെങ്ങനെ എന്ന് അതിശയിക്കുന്നവര്‍ ധാരാളമുണ്ട്. മുഖത്തിന് ഇത്തരം തിളക്കം ലഭിയ്ക്കാന്‍ കൃത്രിമ വഴികളോ മേയ്ക്കപ്പോ ഒന്നും വേണ്ടതില്ല. ഇതിന് സഹായിക്കുന്ന പല വഴികളും നമുക്ക് തന്നെ കണ്ടെത്താം. പല തരത്തിലുള്ള ക്രീമുകൾ തേച്ചു മുഖം കറുത്ത് ധാരാളം പേർ എമർജൻസി ഡിപ്പാർട്മെന്റിൽ വരുന്നുണ്ട്. ഈ അബദ്ധങ്ങൾ മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danishsalim #ddbl #drdbetterlife #face_glow #face_cream #natural_face_cream #മുഖം_തിളങ്ങാൻ #മുഖം_ക്രീം #മുഖം_വെളുക്കാൻ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
ഇതുവരെ മുഖത്ത് ഒരു ക്രീമും തേക്കാത്തവർ ഉണ്ടോ വെളുക്കാൻ വേണ്ടി
Ss...myself😅
Ss.... myself 😅
Undu muthey❤❤❤❤
Njan und
തള്ള് 😂@@hajaravk88hajaravk25
മുഹം വെളുത്തില്ലെങ്കിലും കുഴപ്പമില്ല ഉള്ള മുഖം മതി അസുഹങ്ങളൊന്നും ഇല്ലാതിരുന്നാൽ മതി
Yes😊
ഓ.... ആയിക്കോട്ടെ എന്നാലും skin care നോക്കാത്തവർ illallo
😆
മുഹം അല്ല,മുഖം.
അസുഹം അല്ല, അസുഖം👍
സാറെന്താണ് ഈ വീഡിയോ ചെയ്യാൻ ഇത്ര വൈകിയത് 🥰 വളരെ ഉപകാരപ്പെട്ട വീഡിയോ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️
suncream പോലും തേക്കാത്തവർ ഉണ്ടോ? 😁
🤚🏻
S
Njn
ഞാൻ ond
Nd
സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ് 'ജനങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് '
Thank you sir ഇനിയും ഇതുപോലുള്ള നല്ല മെസേജുകൾ പറഞ്ഞു തരണേ സർ അതുപോലെ മുടി കറുപ്പിക്കാൻ ഇതുപോലുള്ള വീട്ടിലുള്ള സാദനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ സർ ഒന്ന് പറഞ്ഞു tharane
തീർച്ചയായും
ഡോക്ടറിനെ നല്ല വിശ്വാസമാണ്.ദൈവം അനുഗ്രഹിക്കട്ടെ.
വെറുതെ അല്ല Dr ഇത്രയും സുന്ദരൻ ആയിരിക്കുന്നത് 😊👍🏻
😂😂❤❤❤ശരിക്കും
Le genetic: appo njn pottana😂
Yeah true...Dr is ageying backwards...
😂
But hair addition anu 😮
ഇന്നത്തെ ടോപിക് 👍🏾 സത്യഭാമ അമ്മച്ചിക്ക് ഡെഡിക്കേഷൻ
യക്ഷി ഭാമ😂
😆
😂🤭😂
Pigmentation നേ കുറിച്ച് ഒരു വീഡിയോ pls
Ente channel Njan ittitund..enik result kittiyatha
What about Niacinamide and salcyclic acid serums for skincare?
Niacinamide is to reduce dark spot and to brighten skin. Salicylic is reduce acne and oil production of face.
Dry skin ന് പറ്റിയ നല്ല face cream suggest ചെയ്യാമോ dr plz
റോസ് വാട്ടർ ഗ്ലിസറിനു മിക്സാക്കി തേച്ചാൽ ഡ്രൈയിനസ് പോയി കിട്ടും ദിവസവും ചെയ്യാം സൈഡ് ഏഫക്റ്റ് ഇല്ല നല്ല മാറ്റം വരും.
@@ashokm5980Venda.Natural അല്ലെങ്കിൽ വീണ്ടും ബുദ്ധിമുട്ടാകും. Coconut milk,regular appy ചെയ്യൂ.
My experience
Dr. കുട്ടികളിൽ രാപ്പനി എന്നത് ഉള്ളതാണോ? രാത്രി ഒരു 1 മണിവരെ അസ്വസ്ഥത യും പനിപോലെയും ഉണ്ട്. രാപ്പനിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ?? 🙌🏻
ഡോക്ടറുടെ വീഡിയോ സ് കാണാറുണ്ട്.... ഓരോന്നും പുതിയ പുതിയ അറിവുകൾ നൽകുന്നത്.''' പടച്ചവൻ അനുഗ്രഹിക്കട്ടെ❤❤
❤️ വളരെ നല്ല കാര്യങ്ങൾ ഡോക്ടർ Thanku
Mon rathri urkkattil mootram oyikkunnad mattan typs parayooo plz
Dr pigmentation melasma ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ente channel Njan ittitund enik result kittiyatha
Ok
ഒരു നല്ല sunscreen suggest ചെയ്യാമോ
Thank u dr . I had seen ur useful advice videos for healthways n skin care.❤❤
Thank you sir. Sir .മുഖത്തും, കഴുത്തിലുമൊക്കെ ഒരു 40,45 age ആകുമ്പോൾ skin tag വരുന്നു അതു മാറാനും ഇനി വരാതിരിക്കാനും എന്തെങ്കിലും solution ഉണ്ടോ? അതുപോലെ തന്നെ side effect ഇല്ലാത്ത നാച്ചുറൽ hairഡൈ ഒന്നു പറയാമോ sir please
🚨Like for better reach:
Glycerin
Glutothoimine
Botox
Vitamin capsules
Retinols
Salicylic Acid
Etc...
Ee paranjath ellaam normalize cheythath poleyaan pala influencers parayunnath kettaal thonunund. Appol ithinte ellaam influence ne kurich oru video cheythaal kollaam.
Dr please suggest about drinking cold water and normal water.. which is better to drink ?
Thank you Dr good message
ഡോക്ടർ ചൂടൊക്കെയല്ലേ അതുകൊണ്ട് വലിയൊരു പീസ് ഐസ് എടുത്ത് അത് ബക്കറ്റിൽ ഇട്ടു വെള്ളം ഒഴിച്ച് ആ വെള്ളത്തിൽ ആണ് കുളി കഴിഞ്ഞ ശരീരത്തിന് എന്തൊക്കെ പോലെ തോന്നും
Meen gulika?
Dr. Kudampuli leahiam kazhikkunnathinay kurichu oru video cheyyamo
Dry skin doctor how to cure it make a video please 😢
Thanks for the information
Lactocalamine nalatano??
Sun screen ഉപയോഗിച്ചാൽ അമിത വിയർപ്പ് ആണ്. മുഖം കറുക്കുകയും ചെയ്യുന്നു. Enthചെയ്യും
Try different brands. Ella sunscreens um ellarum match aavanam ennilla. Enikkum ee issue undaurunnu, amitha viyarppum mugham dull aavunnathum. I tried different brands of sunscreen. Ippo one year aayit reequil nte ultra matte dry sunscreen aan. 100% satisfied now.
@@lifewithme... Njan aquasoft use cheythirunnu. Purathupovumpol idan madiyanu. Kooduthal dark and oily aayit irikkum. Enik mattanamennund. Ningal ee paranja sunscreen oliy skininu suit aano
Any home remedy for black heads on face...waiting for a video .
Thank you sir ❤❤
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
dr. Petroliyum jelly dry skinninu daily face il uayokikkamo plz reply
Panem ullaverkku endhum aavalo 😊
Thanks Sir. Sundhara Homiyocream പ്രശ്നമുള്ളതാണോ '
Dr ,thank for the infarmation ❤❤❤
പഞ്ചസാര കെ പകരം gagiri പൌഡർ ഉപയോഗിക്കാൻ patumo
40 വയസ്സിന് മുകളിലേക്കുള്ളവർക്ക് മോയ്സച്ചറൈസിങ്ങ് ക്രീമും സൺസ്ക്രീനും പറഞ്ഞ് തരാമോ?
Dr petrolium jelly vekkunnath nallAthano dry skinninu
Thank you dr❤
Pls suggest a good moisturizer and sunscreen for combination skin type
Yes dr 🙏🙏🙏
Appo doctor mukath thakkaaliyum sugarum kuutti mukhath thekkaan pattuvo
Dr pls do a vedio on the recent news that intermittent fasting has cardiovascular risk
Study is not correct
Thank you dr
Dr. Nutridem moisture dry skinninu nallathano plz reply🙏
Suger kurakan njan pala thavana sremichu enik vallare dahavum nave vallinju pokunna anubhavamanu undayath
നാവിനു പുളിപ് ഉണ്ടോ
Homeo medicine try ചെയ്യൂ.
മൈ experience.
Check it again after 3 months
@@sujaphilip3632 പഞ്ചസാര കഴിക്കാതിരിക്കാൻ പറ്റുന്നില്ല എന്നാണ് ഉദ്ദേശിച്ചത്
Dr എന്റെ ഇടതു കയ്യിൽ മോതിരാവിരലിന്റെ തൊട്ടു താഴെ ആയി എല്ലിൽ ചെറിയ തടിപ്പ് കണ്ടു വേദനയും ഉണ്ട് ഞാൻ ഓർത്തോ dr റെ കണ്ടു പക്ഷെ കാരണം ഒന്നും പറഞ്ഞില്ല സർജറി ചെയ്യണോ എന്നു ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നു പറഞ്ഞില്ല ഗവണ്മെന്റ് ഹോസ്പിറ്റൽ dr ആണ് കുറെ tablet കുറിച്ച് തന്നു കയ്യിൽ ഈ ഭാഗത്തു വരുന്ന മുഴകൾ പ്രശ്നം ഉള്ളതായിരിക്കുമോ
ഹോമിയോയിൽ കാണിച്ചു നോക്കു എനിക്ക് ഉണ്ടായിരുന്നു കഴല ആണെന്നാ പറഞ്ഞത് മരുന്നും തന്നു. അത് കഴിച്ചു മാറി. പിന്നെ വെള്ളം തൊട്ട് അവിടെ Anti clock vice Message cheyan paranju lyr kond Mari Kitti.
Plzz suggest good sunscreen
Sugar poornamayum ozhuvakano, chaya kudkmpol mathram anu sugar use cheyunnatha, athina prasnm indo. Nalla moisturizer ethanu
. മമ്മൂട്ടി Food. പറയൂ മോ
Vicco cream nu endhenkilum disadvantages?
കണ്ണിനടിയിൽ ഉള്ള കറുപ്പ് പോകാൻ നാച്ചുറൽ ടിപ്പ് പറയുമോ
Face wash use cheyumo
Lip pigmentation lip dark colour maran vedio cheyyumo plsss
Sugar ullavar fruits engana kazhykkam sir
Dr eye dark circle vennu adh remove cheyan ulla oru maragam paryamoo🥺 main ayi editing oke ayond mobile use koodi adhaa ingne veran chance venne plzz reply
Thankyou Danish sir ❤
Sun sensitivity ulla skin ne kurich oru video cheyavo
Ith best aan. All skin type. My skin is sensitive, I used this product for many
Kaivella/kayinte adi viyarkunnad illadheyakan andhu cheyyum andhangilum medicine undo
കുട്ടൻ ഭായ് മുഖം white പെയിന്റിൽ മുക്കിയ കാര്യം പറഞ്ഞില്ലല്ലോ 😢
😂😂
Glycerine തേച്ച് ഉറങ്ങിയാൽ വല്ല പ്രശ്നവും ഉണ്ടോ
Sir vibrate plate enna mechine nallathanoo
Omega 3 fati acid Dose etra kazhiknm
എല്ലാം കാണും. പക്ഷെ ഒന്ന് പോലും try ചെയ്തു നോക്കാതെ മടിച്ചിയായ ഞാൻ 🙂🙂
Sir urethra stricture ne patti oru video cheeyaaamo
Any solution for wart
Its not about white skin must be healthy skin
Vellam kooduthal kudichal koyappam undo
👌👌👌👌thanku sir ❤
Dr hydra facial ney kurich video cheyyo
മുഖത്ത് ചെറുപയർ തേക്കാൻ പറ്റുമോ ഇതിനെക്കുറിച്ച് ഒരു വീഡിയോ
Thank you sir, good message
Kayyile chuliv maran end cheyanam
Dr. Which sunscreen is best for dry skin? Are there any ayurveda sunscreen available?
വയറിലുണ്ടാവുന്ന പുണ്ണിന് ന്തൊകെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഡോക്ടർ വീഡിയോ ഇടണേ pls
Achaar use aakaruth, mulak cury ozhivaakkanam. Pacha mulak, kurumulak ittit kazhichaal mathi eruvin venamenkil. Mulakpodi uoayoghikkaathirikkalaan nallath. Enikkum und ith. Si enikk aryaam.
Thanks sir
വെളിച്ചെണ്ണ തെക്കാമോ
Thank you doctor for all information given each day. Can you please share about little nose bleeding in children. My son 5 yrs.old had bleeding from one nostril only drops of blood. It stopped. Why is it so. Is it due to heat and dryness? Anything to worry about? Hope you will reply.
May be due to less humidity…. Use a humidifier inside home…..
Usually this occurs in middle east
Dr nosenu chuttum ulla black line pokaan entha cheyuka onnu parnju tharumo
Eedh moisturizer aan nallath 🤔
ഡോക്ടർ ഷുഗർ ഡയറ്റ് എടുക്കുമ്പോൾ നമുക്ക് റൈസ് കഴിക്കാമോ
Sugar ouivaakeet Enikk oru maatavumilla
Thank you Dr 👍👍👍👍👍
Welding work cheyunna alukalkk ith pole thilangan enthenkilum face wash undo
Face il must use cheyanda cream undo. Like moisturiser
Doctor hospital avidan?
Jawline good looking akanulla vdos orupad kanunnd. Mugahe shape thanne marum enn kanunnu. Athine patti parayumo?
Good information 🙏🙏🙏
Sunscreen peru parayaamo
Dr. ചെറുപ്പം നിലനിർത്താൻ എന്തൊക്കെ ഒരു colagin ഇൻജെക്ഷൻ ചെയ്യാം എന്ന് കേട്ടു ഇതിനെ കുറിച്ചു ഒന്ന് പറയാമോ
Collagen അടങ്ങിയ ഫുഡ് കഴിക്കു
Sir pcod ye kurich detail video cheyyamo
Thanks dr
Dr Blackheads and whiteheads Marann ulle parayamo
Dr mughath ulla pores povan valla vayi undo
Milk use cheythal kafakettu varumo please oru video cheyyumo
Enikku 26 vayassanu. Foreheadil chila samayathu lines thelinju varunnu. Njan enthanu cheyyendathu
Sugar എന്ന് പറഞ്ഞാൽ മധുരം എല്ലാം ആണോ ഒഴിവാക്കേണ്ടത് അതോ പഞ്ചസാര മാത്രം ആണോ
എല്ലാം
Sir premature graying remedies ne kurich video cheyyamo
എനിക്ക്
35 വയസായി തലമുടി നരക്കുന്നു ഒരു മരുന്ന് പറയാമോ
Dye
Don't use dye...........karinjeerakam choodakki podichittu naadan ennayil chaalichu thalamudiyil thekkuka......
Sir, plz do a video on IPH.. enta molk ee asugam aane.. plz