Bro you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪
Good video... ഞാൻ വളരെ മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതി ഉള്ളവനായിരുന്നു. ഇപ്പൊ 37 വയസ്സായി. 28 വയസിലാണ് gym ൽ ചേർന്നത്. 30 വയസ്സായപ്പോഴേക്കും നല്ല result കിട്ടി. പിന്നെ ജോലി ഭാരവും പ്രാരാബ്ധവും കൊണ്ടു നിർത്തി. ഒരു മൂന്നു മാസം മുമ്പ് dumbbells ഉം bar ഉം plates ഒക്കെ സ്വന്തമായി വാങ്ങി. ഉള്ളത് കൊണ്ടു proper ആയി schedule ചെയ്തു workout മൂന്നു മാസമായി ചെയ്യുന്നു. നല്ല result കിട്ടി തുടങ്ങി.(സുഹൃത്തുക്കൾ ചോദിക്കാൻ തുടങ്ങി ജിമ്മിൽ പോകുന്നുണ്ടോന്നു , പിന്നെ കണ്ണാടി യിൽ നോക്കുമ്പോ എനിക്കും ഒരു ആത്മവിശ്വാസം തോന്നി തുടങ്ങി ) ഇതിൽ നിന്നും എനിക്ക് മനസിലായ കാര്യം. Work out ന് പ്രായം ഒരു പ്രശ്നമല്ല. ജിമ്മിൽ പോയി നന്നായി പഠിച്ച ശേഷം വീട്ടിൽ തന്നെ proper ആയി ചെയ്യാനാവും. അതും dumbells, plates and bar മാത്രം വച്ചുകൊണ്ടു. പക്ഷെ കൃത്യതയോടെ ചെയ്യണമെന്നു മാത്രം. NB: Gym ൽ പോകരുത് എന്നല്ല ഉദ്ദേശിച്ചത്, അതിനു കഴിയാത്തവർക്കു ഇങ്ങനെയും തുടരാനാവും. തുടരണം. 😍😍 ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സ്വത്ത്
@@abijithmm2109 മനുഷ്യ എല്ലുകളും tissues ഉം 19 വയസ്സ് വരെ വളരും. So heavy weight lifting avoid ചെയ്യൂ. Light workout (swimming, jogging, sports activity)ചെയ്യുക. 19 വയസ്സിനു ശേഷം മാത്രം കോൺസെൻട്രേറ്റ് ചെയ്യുക. Protein powder ഞാൻ ഉപയോഗിച്ചിട്ടില്ല. അതല്ലാതെയും വേറെ നല്ല വഴികളുണ്ട്
Bro no doubt no mistake you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪
എല്ലാവർക്കും മനസിലാകുന്നത് പോലെ പറയുന്നതാ നല്ലത് ഫാസ്റ്റായിട്ട് പറഞ്ഞു പോയിട്ട് ആർക്കും ഒരു ഉപയോഗവും ഇല്ലല്ലോ.. ഇതു പോലെ തന്നെ തുടർന്നോളൂ.. നല്ല അവതരണം..
😆 ബ്രോ ഇതുപോലെ ഒള്ള ഒരുപാട് certified trainers കേരളത്തിലും ഒണ്ടു, ബട്ട് അവരുടെ സർവീസ് ഫ്രീ അല്ല, monthly അവർക്കു ഫീ കൊടുക്കണം, അങ്ങനെ നമ്മൾ ഒരു നല്ല certified ടെയ്നറുടെ കീഴിൽ വർക്ക് ചെയ്‌താൽ 100% worth ആണ്
വളരെ ഉപകാരം കുറെ നോക്കി എന്നിട്ടും മാറ്റം ഇല്ല ബ്രോ ഇപ്പം പറഞ്ഞ പോലെ ആണ് ഞാൻ ചെയ്തത് ആ അഞ്ചു മിസ്റ്റേക് ഞാൻ ചെയ്തിരുന്നു ഇനി അങ്ങനെ അല്ല വളരെ ഉപകാരം 🙏🙏
Sir, 💯% ഉപകാരപ്രദം. വളരെ sincerity യുള്ള വാക്കുകൾ. ഒട്ടും lengthy അല്ല. അഥവാ അങ്ങനെ തോന്നുന്നു എങ്കിൽ അവർ കാണേണ്ട. അത്രേയുള്ളൂ. അങ്ങ് ഇതുപോലെ വിശദമായി തന്നെ പറഞ്ഞാൽ മതി.
വളരെ വ്യക്തമായ രീതിയിൽ നമ്മളുടെ മനസിലുള്ള കാര്യങ്ങക്ക് യാതൊരു തരത്തിലുമുള്ള ബോർ ഇല്ലാതെ മനസിലാക്കിത്തന്നു ♥️♥️അത് തന്നെയാണ് നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത
Im a certifed instructor with 6 yrs f training experience and 12 years of workout experience..idheham parayunadhellaam 100% accurate aanu.. pakshe 50% aalukal polum follow cheyyaan manasu vekyaatha aalukalum..
Dear friends, im 56 years old. In my experience, it is not practical to work out in GYM daily due to various reasons like studies, job, family issues etc.my humble advice is to do free hand exercises like push ups,squats.planks, stretching,skipping etc. These can be done even in a hotel room ,there by ,you can save lot of time (traveling to GYM) Moreover, free hand exercises are basics of body shaping.Weight training needs only for professionals. Common man needs only basics. Be practical in your Life & lead a disciplined Life, which is most important in any Sports.
I started 2 month later, still I'm on same condition. I am doing all these Mistakes. Trainers are never minded what we are doing (even if it Wrong) we have to pay monthly 2700 AED for personal trainer, Thank you so much for your tips..
വിജു ബായ് നിങ്ങൾ എത്ര മണിക്കൂർ വേണമെങ്കിൽ എടുത്തോ.. നിങ്ങളുടെ വീഡിയോ വീട്ടിൽ നിന്ന് നോക്കി കളിച്ചിട്ട് ഞാൻ കട്ടയായി.. 😄😄😄 നിങ്ങളുടെ ക്ലാസ്സ് കിടു ആണ്.. ✌ ഞാൻ മുൻബ് ജിമ്മിൽ കാണുന്ന മെഷീനിൽ ചാടി കേറാൽ മാത്രമായിരുന്നു.. എഫക്ട് ഇല്ല.. But നിങ്ങൾ പറഞ്ഞ പോലെ വെറും ഡബ്ബൽ കൊണ്ട് വീട്ടിൽ നിന്ന് കളിച്ചിട്ട് ഇപ്പൊ മാജിക് എഫക്ട് ആണ്..
സർ വീഡിയോസ് എല്ലാവർക്കും വളരെ യൂസ്ഫുൾ ആണ് താങ്ക്സ്. ഓരോ വർക്ഔട്ട് ചെയ്യുമ്പോൾ ബ്രീറ്റ് ഇൻ ബ്രീറ്റ് ഔട്ട് എങ്ങിനെ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സർ ഒരു വീഡിയോ ചെയ്യുമല്ലോ താങ്ക്സ്
I agree with this !!! I’m doing gym for almost 10 years now ..! Thank god !! I have a good shape now .. but some time I am also worried about the results so I switched into calisthenics ..it’s extreme & hard ... but the results will be a Lean and natural looking body ...
I've been training for almost 2 years, and as far as i can tell everything you said is right, mainly don't ever switch your workout,and if you wanna lose some body fat try doing cardio for half an hour
Chetta... From your videos and inspiration I am joining gym next month. I am doing home exercise with your videos now. Thank you so much for your motivation.. ❤️
അടുത്ത് വല്ല പൊട്ടക്കിണറും ഉണ്ടേൽ അതിൽ കൊണ്ടിട്ടോ അവനെ . ഞാൻ വിജോ ബ്രോയുടെ വീഡിയോ ഫോളോ ചെയ്താണ് വർക്ക് ഔട്ട് ചെയ്യുന്നത് . നല്ല പ്രോഗ്രസ്സ് ഉണ്ട് . Vijo's sessions are outstanding. Very hard to find people like him ... Thanks Vijo :)
Wow good information brother ! And I have a question for you. Nammalku chest fat complete aayum illaathakkan sadhikkumo (like female breast). Orupad videos il kandu surgery okke venamennu. Please advice me !!!
മുൻബ് സർ വീഡിയോ ചെയുമ്പോൾ വളരെ കൂൾ ആയി എല്ലാകാര്യങ്ങളും വിശദമായി സംസാരിക്കുന്നപോലെ ആയിരുന്നു........ ഈ വീഡിയോയോയിൽ കുറച്ചു സീരിയസ് ആയി സംസാരിക്കുന്നപോലെ തോന്നി....
Vijo മച്ചാനെ... ലെങ്ത് ഒരു പ്രേശ്നമേ അല്ല.. content ആണ് പ്രധാനം... അത് ഇങ്ങനെ വളരെ ആഴത്തിലും വ്യക്തതയിലും ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ചുരുക്കം ചില Trainers അതിലെ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ എന്ന നിലയ്ക്ക് സ്റ്റൈൽ മാറ്റി പിടിക്കേണ്ട ഒരു ആവശ്യവും ഇല്ലാ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം... Kepp Going Bro with Ur Unique & Informative way of sharing things.. കട്ട സപ്പോർട്ട് മച്ചാനെ... ഇതു പോലെ ആവേശം കൊള്ളിക്കുന്നതും പ്രചോദനമേകുന്നതുമായ വീഡിയോ യുമായി വരിക 💪💪💪💪
All that matters is the quality of the content and not the length of the video. Your videos are packed with a ton of quality fitness information. I look forward to your videos and always watch them till the end when I get a notification. Never felt that the videos are lengthy. So keep doing quality work.
Vijo chetta very informative video but the recommended protein intake at 9:46 is 0.8 to 1.2 grams per pound bodyweight. Everything else is spot on 👍
Bro you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪
നോട്ട് ചെയ്യാനുള്ള ആപ്പ് ഏതാണെന്നു കൂടെ പറയാമോ
😁😁😁
@sheriefa9448 entha natural ennu udheshikunath
@Sherief A protien natural Allennano parayunne 😅
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ follow ചെയ്യതാൽ sure result kittum .കാരണം ഞാനും ഒരു body builder ആണ് .
Sajin Kuwait IL ano
Suhrthe oru samshayam chest kalikaane chest thanne one month kalikaanaano paranjath
@@jamshadtp625 no
Gym whatsapp group undo?
@@ani4762
Oolo
ലോ
🤝
ഒരു താല്പര്യം ഇല്ലാത്തവർ ആയിരിക്കും വിഡിയോ length കൂടുതൽ എന്ന് പറഞ്ഞിട്ടുണ്ടാവുക, കാര്യങ്ങൾ അറിയണം, length കൂടിയാലും no issue 👍👍👍🥰
Agrahamullavar full video kaanum....thalparyamillathor palathum parayum .....ath mind cheyyanda..keep going
ഈ 10 mnt 15mnt വീഡിയോ കാണാൻ ടൈം എല്ലാത്തവരൊക്കെ എങ്ങനെ gym പോയി 1hour 1.5 hour workout ചെയ്യുന്നേ ബ്രോ keep going
Sathyam bro... ❤❤❤❤
Pinnalllaaaa
Nailed it
ഞാനും ഒരു ബോഡിബിൽഡർ ആണ് 100% താങ്കളുടെ അറിവിനോട് യോജിക്കുന്നു ❤️👍
3 മാസം continue aayi gymmil.. പോയി ബോഡി നൈസ് ആയി സെറ്റ് ആയി വന്ന് but lockdown വന്ന് ജിം അടച്ചു വീണ്ടും തടിച്ചു 😪
😢
Good video...
ഞാൻ വളരെ മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതി ഉള്ളവനായിരുന്നു.
ഇപ്പൊ 37 വയസ്സായി. 28 വയസിലാണ് gym ൽ ചേർന്നത്. 30 വയസ്സായപ്പോഴേക്കും നല്ല result കിട്ടി.
പിന്നെ ജോലി ഭാരവും പ്രാരാബ്ധവും കൊണ്ടു നിർത്തി.
ഒരു മൂന്നു മാസം മുമ്പ് dumbbells ഉം bar ഉം plates ഒക്കെ സ്വന്തമായി വാങ്ങി. ഉള്ളത് കൊണ്ടു proper ആയി schedule ചെയ്തു workout മൂന്നു മാസമായി ചെയ്യുന്നു. നല്ല result കിട്ടി തുടങ്ങി.(സുഹൃത്തുക്കൾ ചോദിക്കാൻ തുടങ്ങി ജിമ്മിൽ പോകുന്നുണ്ടോന്നു , പിന്നെ കണ്ണാടി യിൽ നോക്കുമ്പോ എനിക്കും ഒരു ആത്മവിശ്വാസം തോന്നി തുടങ്ങി )
ഇതിൽ നിന്നും എനിക്ക് മനസിലായ കാര്യം.
Work out ന് പ്രായം ഒരു പ്രശ്നമല്ല.
ജിമ്മിൽ പോയി നന്നായി പഠിച്ച ശേഷം വീട്ടിൽ തന്നെ proper ആയി ചെയ്യാനാവും. അതും dumbells, plates and bar മാത്രം വച്ചുകൊണ്ടു.
പക്ഷെ കൃത്യതയോടെ ചെയ്യണമെന്നു മാത്രം.
NB:
Gym ൽ പോകരുത് എന്നല്ല ഉദ്ദേശിച്ചത്, അതിനു കഴിയാത്തവർക്കു ഇങ്ങനെയും തുടരാനാവും.
തുടരണം. 😍😍
ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സ്വത്ത്
Chetta etta vayase 16 nan nala melane aane irikunnathe pakasha oru result kettanila enthu chayum wait chayala etta aashan paranje 3 masam kazhine change vannelkil protine adikan na enthu chayana chetta eppa oru body bulder ala atha chodicha pattuvakil help chayanm😔❤partuvakil pettane replay tanam
Gymil povan tudaghite 2 masam aayi
@@abijithmm2109
മനുഷ്യ എല്ലുകളും tissues ഉം 19 വയസ്സ് വരെ വളരും.
So heavy weight lifting avoid ചെയ്യൂ.
Light workout (swimming, jogging, sports activity)ചെയ്യുക.
19 വയസ്സിനു ശേഷം മാത്രം കോൺസെൻട്രേറ്റ് ചെയ്യുക.
Protein powder ഞാൻ ഉപയോഗിച്ചിട്ടില്ല.
അതല്ലാതെയും വേറെ നല്ല വഴികളുണ്ട്
Send me ur contact number bro
Protein powder pakaram kooduthal protein ulla foods kazhikkum like chicken soya etc. Njanum 6 months poyi pinne covid karanam povaan patiyilla.
വളരെ വ്യക്തമായി നല്ല രീതിയിൽ മനസ്സിലാക്കി തരുന്നതാണ് മറ്റുള്ളവരിൽ നിന്നും vijo ചേട്ടനെ വ്യത്യസ്ഥനാക്കുന്നത് 😍😍✌️
Oru mistake undallo???? 0.8 to 1.2 gram of protien per kgs aano or per lbs aano sheri?
Bro no doubt no mistake you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪
@@VIJOFITNESSLIFESTYLE tnqq🙏
Exactly ❤️
എല്ലാവർക്കും മനസിലാകുന്നത് പോലെ പറയുന്നതാ നല്ലത് ഫാസ്റ്റായിട്ട് പറഞ്ഞു പോയിട്ട് ആർക്കും ഒരു ഉപയോഗവും ഇല്ലല്ലോ.. ഇതു പോലെ തന്നെ തുടർന്നോളൂ.. നല്ല അവതരണം..
അഞ്ചുകാര്യങ്ങളും പെട്ടന്ന് മനസ്സിലായി കുറച്ചു കലിപ്പിൽ അവതരിപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല👍👍👍
ഇതു പോലെ ഒരു trainer നേ ആണ് personal trainer ആയി വേണ്ടങ്ങു...i lik the way whch u hv expressed. Hats of u 🤚💪💪
ഇതുപോലെ ആണ് ഞങ്ങൾ ഉം കേൾക്കുവാൻ ആഗ്രഹിക്കുന്നത്. Full support VJ❤️❤️❤️💪👍
ഇൗ മനുഷ്യനെ പോലെ ഒരു ട്രൈനറെ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു HRITHIK ROSHAN ആയേനെ😎😉😉
കിടു ✌
Sathyam....
😆 ബ്രോ ഇതുപോലെ ഒള്ള ഒരുപാട് certified trainers കേരളത്തിലും ഒണ്ടു, ബട്ട് അവരുടെ സർവീസ് ഫ്രീ അല്ല, monthly അവർക്കു ഫീ കൊടുക്കണം,
അങ്ങനെ നമ്മൾ ഒരു നല്ല certified ടെയ്നറുടെ കീഴിൽ വർക്ക് ചെയ്‌താൽ 100% worth ആണ്
bro its my triner💕💕💕
@@muthu123007 you lucky man
കിടിലൻ വീഡിയോ length കൂടുതൽ ഒന്നും ഇല്ല ..
കറക്ടായി എല്ലാ കാര്യങ്ങളും പറഞ്ഞു .❤️❤️❤️
Length കൂടുതലാണ് മച്ചാനെ
വളരെ ഉപകാരം കുറെ നോക്കി എന്നിട്ടും മാറ്റം ഇല്ല ബ്രോ ഇപ്പം പറഞ്ഞ പോലെ ആണ് ഞാൻ ചെയ്തത് ആ അഞ്ചു മിസ്റ്റേക് ഞാൻ ചെയ്തിരുന്നു ഇനി അങ്ങനെ അല്ല വളരെ ഉപകാരം 🙏🙏
Monday Leg
Tuesday Chest
Wednesday Back
Thursday Shoulder
Friday Biceps
Saturday Triceps
No abs?
Push pull leg is the best split out there
Saturday leg day
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എല്ലാം വളരേ ശരിയാണ് 💪
Sir, 💯% ഉപകാരപ്രദം. വളരെ sincerity യുള്ള വാക്കുകൾ. ഒട്ടും lengthy അല്ല. അഥവാ അങ്ങനെ തോന്നുന്നു എങ്കിൽ അവർ കാണേണ്ട. അത്രേയുള്ളൂ. അങ്ങ് ഇതുപോലെ വിശദമായി തന്നെ പറഞ്ഞാൽ മതി.
wow കട്ട kalip mode ആണെന്ന് തോനുമെങ്കിലും പറഞ്ഞതൊക്കെയും മാരക സത്യങ്ങളും !!പേഴ്സണാലായി ഒരു നല്ല കോച്ചിന്റെ ഉപദേശം/ശാസന കേൾക്കുമ്പോലെ തോന്നി.Keep going bro ....Lov yaaa
worth watching as usual 🤝
എന്റെ എല്ലാ സൂർത്തുക്കളോടും പറയാനുള്ളത് ഈ വീഡിയോ miss ചെയ്യല്ലെന്നാണ്.. ❣️
വളരെ വ്യക്തമായ രീതിയിൽ നമ്മളുടെ മനസിലുള്ള കാര്യങ്ങക്ക് യാതൊരു തരത്തിലുമുള്ള ബോർ ഇല്ലാതെ മനസിലാക്കിത്തന്നു ♥️♥️അത് തന്നെയാണ് നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത
അത്യാവശ്യം ആയിട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. Tnx bro. കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ time വേണ്ടേ. Video time no prblm🌹👍🏻
ഇതാണ് ട്രെയിനർ ഇതാവണമെടാ.... ട്രെയിനർ......
💯% സത്യ സന്തത.. അതാണ് ഇയാളുടെ മെയിൻ ഐറ്റം.. 🌹🌹🌹🌹🌹🌹
അടിച്ചു പൊട്ടിക്ക് മക്കളേ....... ലൈക് ബട്ടൺ... 👍👍👍👍
ചേട്ടനാണ് ഞാൻ കണ്ടതിൽ വച്ചു അന്മാർത്ഥതയുള്ള ബെസ്റ്റ് ട്രൈനെർ
ഇത്ര വ്യക്തമായി ഒരു ട്രെയ്നറും പറഞ്ഞു തരില്ല✌️🔥
നിങ്ങളുടെ ഗോൾ ഒരു time period നോക്കാതെ workout നിങ്ങളുടെ ജീവിധത്തിന്റ ഭാഗമാക്കി നോക്കൂ, റിസൾട്ട് താനെ വന്നോളും 👍👍🔥🔥
*ഇതുപോലുള്ള trainers ഉള്ള gym ആണ് ഇവിടെ വേണ്ടത്, പലർക്കും ഒന്നും അറിയില്ല അറിയുന്നവർ പറഞ്ഞു കൊടുക്കില്ല fees വാങ്ങി പോക്കറ്റിൽ ഇടും*
Focus on Compound lifts
1: Bench press
2: Deadlift
3: weighted squats
4: Overhead press
5: Pull-up
6: Bent over row
Korach isolation matram cheit aarum muscle ondakiya charitram illa mone😅
👌💪
@Nevip Thomas..Thanks
Bro push up Compound workout aano
@@adarsh5199 karyam chest workout aanelum upperbody full disperse aayipovum effect. Pushupil progressive overloading possible allathond bench press aanu koodutal nallath. Compared to pushup pullups are more effective. Athondanallo pull-ups edukaan risk.
NB: bodyweight exercises kaalum results tharunnath free weight compound excersises aanu
Exactly 💯
Great video .....❤️
Thank you Mustafa 🙏💪
Hey bro pro mk
Yes
Pro Mk 💪💪
Im a certifed instructor with 6 yrs f training experience and 12 years of workout experience..idheham parayunadhellaam 100% accurate aanu.. pakshe 50% aalukal polum follow cheyyaan manasu vekyaatha aalukalum..
Dear friends, im 56 years old. In my experience, it is not practical to work out in GYM daily due to various reasons like studies, job, family issues etc.my humble advice is to do free hand exercises like push ups,squats.planks, stretching,skipping etc. These can be done even in a hotel room ,there by ,you can save lot of time (traveling to GYM) Moreover, free hand exercises are basics of body shaping.Weight training needs only for professionals. Common man needs only basics. Be practical in your Life & lead a disciplined Life, which is most important in any Sports.
They are talking about Body Builders...😊
I am at my 60..I am doing the same as you follow.
Healthy way....!
അവതരണ ശൈലി, body language എല്ലാം super 🌟🌟
വീഡിയോ പൂർണമായും മനസിലാകുന്ന രീതിയിൽ മതി ചേട്ടാ. അത് കൊണ്ടാണ് ചേട്ടന്റെ വീഡിയോസ് സ്ഥിരം കാണുന്നത് 💪
I started 2 month later, still I'm on same condition. I am doing all these Mistakes. Trainers are never minded what we are doing (even if it Wrong) we have to pay monthly 2700 AED for personal trainer, Thank you so much for your tips..
2700 AED 😳😳
54k??
2700Aed . No man. U are mistaken
Time പ്രശ്നമല്ല , ഉപകാരപ്രതമായ വീഡിയോ ആണല്ലോ അതിലാണ് കാര്യം
നല്ല ശബ്ദം 👍
ഈ മേഖലയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ..താങ്ക്സ് ചേട്ടാ.😊👍🏻
ബ്രോ, ഒരിക്കലും vdo length കൂടുതലാണ് എന്ന് ഇത് വരെ തോന്നിയിട്ടില്ല.. ഇനി tym കൂട്ടാൻ പറ്റാണെങ്ങിൽ അതാണ് നല്ലത്..
Chetta Time eduth thanne parayanam...Orikkalum time kurakkaruth ...Max ellam include cheyth ithu pole thanne present cheytha mathy😍❤️...Thankuh ❤️
വിജു ബായ് നിങ്ങൾ എത്ര മണിക്കൂർ വേണമെങ്കിൽ എടുത്തോ..
നിങ്ങളുടെ വീഡിയോ വീട്ടിൽ നിന്ന് നോക്കി കളിച്ചിട്ട് ഞാൻ കട്ടയായി.. 😄😄😄
നിങ്ങളുടെ ക്ലാസ്സ് കിടു ആണ്.. ✌
ഞാൻ മുൻബ് ജിമ്മിൽ കാണുന്ന മെഷീനിൽ ചാടി കേറാൽ മാത്രമായിരുന്നു.. എഫക്ട് ഇല്ല..
But നിങ്ങൾ പറഞ്ഞ പോലെ വെറും ഡബ്ബൽ കൊണ്ട് വീട്ടിൽ നിന്ന് കളിച്ചിട്ട് ഇപ്പൊ മാജിക് എഫക്ട് ആണ്..
🙏💪
Food main ayittu enthokkaya kayichathu
ഓപ്പണായിട്ട് കാര്യം പറഞ്ഞു, ചേട്ടൻ മാസ് ആണ്, Am Defenitly Follow ur rules
Super video. ഒരു ചെറിയ suggestion ഉണ്ട് weight lift ചെയ്യുമ്പോൾ breath ചെയ്യുന്നത് എങ്ങനെ എന്ന് ഒരു video upload ചെയ്യണmm
നാളെ ജനുവരി 1. ഒരുപാട് പേര് ജിമ്മിൽ ജോയിൻ ചെയ്യുന്ന ദിനം.
🤣🤣🤣
😂🤣🤣🤣🤣
Sathyam
New year resolution 🤣🤣
Njan Apr 1 na join cheythe 😁😁
LOL 🤣👌👌
ചേട്ടന്റെ അവതരണം അടിപൊളിയാ.... ഇങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നതാണ് എന്റെ അഭിപ്രായം..💪🏻
he seems sayings things very openly , i appreciate his words .
♥ചേട്ടാ ഇപ്പൊ ചെയ്തു പോകുന്നതുപോലെ മതി കുറച്ചൊക്കെ അറിയാവുന്നവർ പറയും വീഡിയോ വലുതായി പോയെന്നൊക്കെ noproblam you continue
സർ വീഡിയോസ് എല്ലാവർക്കും വളരെ യൂസ്ഫുൾ ആണ് താങ്ക്സ്.
ഓരോ വർക്ഔട്ട് ചെയ്യുമ്പോൾ ബ്രീറ്റ് ഇൻ ബ്രീറ്റ് ഔട്ട് എങ്ങിനെ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സർ ഒരു വീഡിയോ ചെയ്യുമല്ലോ താങ്ക്സ്
Vedio length problem illa,
കാര്യങ്ങള് അറിയണം
I agree with this !!! I’m doing gym for almost 10 years now ..! Thank god !! I have a good shape now .. but some time I am also worried about the results so I switched into calisthenics ..it’s extreme & hard ... but the results will be a Lean and natural looking body ...
I've been training for almost 2 years, and as far as i can tell everything you said is right, mainly don't ever switch your workout,and if you wanna lose some body fat try doing cardio for half an hour
1. Progressive Overload
2. Track your Workout Programme
3. Repeat the same Workout pgm 4-6 week
4. Consistency
5. Diet
Njan ente friends nu ettavum kooduthal share cheytha video....❤️❤️❤️❤️
ഇടി വെട്ടി മഴ പെയ്ത് .. തോർന്ന പോലെ ഉണ്ട് 😁😁
Powerful video 💪💪♥️♥️
Thank you Jackson 🙏💪
വീഡിയോ ലെഗ്ത് കൂടിയാലും യാതൊരു പ്രശ്നവും ഇല്ല, നല്ല ഇൻഫർമേഷൻ, tks
ഇങ്ങളൊരു മൊതലാണ് 👌
വളരെ നല്ല വിവരണം കാര്യങ്ങൾ വളരെ വെക്തമായി മനസ്സിലാകുന്നുണ്ട് താങ്ക്സ്
Nallla oru information ahhnn bro thanxxxxxx
Chetta... From your videos and inspiration I am joining gym next month. I am doing home exercise with your videos now. Thank you so much for your motivation.. ❤️
Next month not today
Next month will not come i guess... U must start immediately...
This is the kind of motivation people like me needed - ‘motivation flavoured with little scolding’ 😉😉😌
😉😊💪
@@VIJOFITNESSLIFESTYLEjbk
Hfjg
എന്റെ ജിമ്മിൽ ഒരു trainer ഉണ്ട്... എല്ലാ week ലും workout change ചെയ്താലേ പൊങ്ങാത്ത മസിൽ ഒക്കെ പൊങ്ങുള്ളൂ എന്ന് പറയും... 🙄🤦♂️🤦♂️
😂😂😂
അടുത്ത് വല്ല പൊട്ടക്കിണറും ഉണ്ടേൽ അതിൽ കൊണ്ടിട്ടോ അവനെ . ഞാൻ വിജോ ബ്രോയുടെ വീഡിയോ ഫോളോ ചെയ്താണ് വർക്ക് ഔട്ട് ചെയ്യുന്നത് . നല്ല പ്രോഗ്രസ്സ് ഉണ്ട് . Vijo's sessions are outstanding. Very hard to find people like him ... Thanks Vijo :)
Thx for the support bro 🙏💪
Shibu aano aa trainer
@@shaimagokulam.5545 allaa😅
ബ്രദർ നിങ്ങൾ പറഞ്ഞത് ശരിയാണ് 👍🏾
പരിശ്രമിച്ചാൽ പറ്റാത്ത ഒന്നും ഇല്ല❤️
How sincere u r while doing the video.Highly impressive ..Huge FAN ❤️
Can you give your number sir
Good info. I had made all these mistakes . Now realising the mistake
*ചേട്ടന്റെ video ആദ്യമായിട്ട് ആണ് കാണുന്നത് ഒരുപാട് ഇഷ്ട്ടായി keep going katta sprt broii*
Sr......ethupoole..alangill ethilum kudutha parayanam...👍👍👍👍👍
Thanky for the grate tip😘😘😘
Great. Simple and unique presentation compared to all other channels
Nala vishitharam, good job broo❤️
അണ്ണൻ കലിപ്പിൽ ആണല്ലോ 😝
😁😁🙏🙈
എൻറെ tone inganeya...
Njn 1 week ayi youtubil ee video search cheyyan thodangitt thanks a lot ❤️
Tqsm dear🥰👍 chetta pakka ക്ലിയർ ആയിട്ട് പറഞ്ഞു തന്നതിന്
വളരെ വ്യക്തമായി മനസിലാകുന്നപോലെ നല്ല അവതരണം... In my opinion take your time and keep doing videos like this 🔥
Wow good information brother !
And I have a question for you. Nammalku chest fat complete aayum illaathakkan sadhikkumo (like female breast). Orupad videos il kandu surgery okke venamennu.
Please advice me !!!
ഒരുവർഷം ജിമ്മിൽ പോയി ഈ പറഞ്ഞ മിസ്റ്റേക്ക് ചെയ്തിട്ടുണ്ട് ഇപ്പോൾ ആണ് മനസ്സിലായത്
എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വ്യക്തമാക്കി തരുന്നുണ്ട്. ഞാൻ ആദ്യമായിട്ടാണ് video കണ്ടത്. Well Done Bro
Nammude fitness ne kuricch *avagashathode* samsarikunna...
Vijo acchayan..
I like this attitude..
15 minut ആയാലും ഞാൻ സംതൃപ്തനാണ്👍👍👍♥️
Thanks for the valuable informations , keep your own style in videos its really informative ✌️
Very nice dear Thanks for everything ❤️
Chetta enik verum 50 kg maathrame ullu കഴിക്കുന്നത് ഒന്നും ശരീരത്തിൽ പിടിക്കുന്നില്ല കളിയാക്കൽ തന്നെ എപ്പോഴും എല്ലാവരും 😒😒😔😔😔😔😔
Moderation in exercising is important. Must enjoy the workout. Overtraining could wear you down. Built slowly but surely. Cheers.
Samayam eduth thanne explain cheyyanam ente request aanne
You are awesome brother.. Thanks for your informations. 💪💪
Yes man you are wright
മുൻബ് സർ വീഡിയോ ചെയുമ്പോൾ വളരെ കൂൾ ആയി എല്ലാകാര്യങ്ങളും വിശദമായി സംസാരിക്കുന്നപോലെ ആയിരുന്നു........ ഈ വീഡിയോയോയിൽ കുറച്ചു സീരിയസ് ആയി സംസാരിക്കുന്നപോലെ തോന്നി....
Great video. Dont reduce the length of video brother. You are explaining very well...
hai sir , great video ! can i know the perfect time period a muscle need for recovery after a perfectly scheduled workout?
പറഞ്ഞു മനസ്സിലാകുന്ന രീതി 🔥❤️
വീഡിയോ നീളം കൂടുതൽ തന്നെ ആണ് നല്ലത്...എല്ലാം അറിയാമല്ലോ 👍
100 percent yojikkunu ::: well explained :::
Vijo മച്ചാനെ...
ലെങ്ത് ഒരു പ്രേശ്നമേ അല്ല.. content ആണ് പ്രധാനം...
അത് ഇങ്ങനെ വളരെ ആഴത്തിലും വ്യക്തതയിലും ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ചുരുക്കം ചില Trainers അതിലെ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ എന്ന നിലയ്ക്ക് സ്റ്റൈൽ മാറ്റി പിടിക്കേണ്ട ഒരു ആവശ്യവും ഇല്ലാ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം...
Kepp Going Bro with Ur Unique & Informative way of sharing things..
കട്ട സപ്പോർട്ട് മച്ചാനെ... ഇതു പോലെ ആവേശം കൊള്ളിക്കുന്നതും പ്രചോദനമേകുന്നതുമായ വീഡിയോ യുമായി വരിക 💪💪💪💪
H
Thanks for the message bro 👌😍
Waiting for your" weight gain for skinny" Vedio!
True
Weight (kg) *0.8= total protein need to consume per day. Thanks bro❤️
Appo carb ethara venam, and fat
ജിം പോയിട്ട് ഒന്ന് നടക്കാൻ പോലും പോവാതെ ഇതേപോലെ ഉള്ള വീഡിയോസ് കണ്ട് ഡെയ്‌ലി മോട്ടിവേറ്റ് ആകുന്നവർ ആണ് ഞങ്ങൾ 😅😅😅
👍njan 1year ayi workout cheyunnu oru mattavum vannilla
Chetta continue with this method itself. Full support 🖤🔥🔥😍
All that matters is the quality of the content and not the length of the video.
Your videos are packed with a ton of quality fitness information.
I look forward to your videos and always watch them till the end when I get a notification. Never felt that the videos are lengthy.
So keep doing quality work.
Thank you for the support 🙏💪
@@VIJOFITNESSLIFESTYLE very nice chetta
Super video
You are on fire today Vijo. Good trainers should be like this, pushing clients to break their comfort zone
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്
ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ. നന്നായി മനസ്സിലാവുന്ന രീതിയിലാ ചേട്ടന്റെ അവതരണം. ഇനിയും ഇതേരീതിൽ ഉള്ള വിഡിയോ ചെയുക...... 💗💗💗💗😘