നിനക്കു എന്നെ ഒന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ടോ?: Joseph Annamkutty Jose vs RJ Varsha

Поделиться
HTML-код
  • Опубликовано: 21 июн 2021
  • നിനക്കു എന്നെ ഒന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ടോ?: Joseph Annamkutty Jose vs RJ Varsha
    #JosephAnnamkutty #RJVarsha #RJ
  • РазвлеченияРазвлечения

Комментарии • 302

  • @Duryodhanan
    @Duryodhanan 3 года назад +328

    "ദൈവത്തിന്റെ ചാരന്മാർ" വായിച്ചവർ ഉണ്ടോ ഇവിടെ

  • @lavenderthoughts5103
    @lavenderthoughts5103 3 года назад +98

    വർഷ ചേച്ചിയുടെ arficiality കുറച്ചു കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. എങ്കിലും ബോധക്കുറവിനു ഒരു മാറ്റവും ഇല്ല. Annamkutty ചേട്ടൻ as usual തകർത്തു👏👏

  • @Linsonmathews
    @Linsonmathews 3 года назад +36

    മര്യാദക്ക് അർജന്റീന ജേഴ്സി ഇട്ടോ...
    സ്നേഹം കൊണ്ടാണ്, മെസ്സി ഫാൻ ❣️ഇന്ന് മെസ്സിയുടെ ജന്മദിനം കൂടിയാണ്.... ഫുട്ബോൾ മിശിഹാ 🇦🇷🇦🇷🇦🇷

  • @sreelakshmipanamanna6117
    @sreelakshmipanamanna6117 3 года назад +78

    ചേട്ടാ സംഭവം പൊളിച്ചു, ഇനിയും പ്രതീക്ഷിക്കുന്നു. ഒത്തിരി ടെൻഷൻ ഉള്ള സമയങ്ങളിൽ ഇതുപോലെ ഉള്ള interactions പൊളിക്കും. Expecting more 🥰😍

  • @anandhureji5982
    @anandhureji5982 3 года назад +95

    ഇനിയും വേണം ഈ സംസാരം 🥰 ഇഷ്ട്ടായി 🥳🥰

  • @divyanair6749
    @divyanair6749 3 года назад +7

    Nice discussion guys... .🤓
    Before Covid19 on my way to school,where I work and back I used to listen to Mirchi... Not anymore with online classes... This was making me so happy again.

  • @jobinp08
    @jobinp08 3 года назад +10

    മനസ് കൂളായി.. Thankyou 😍

  • @rittyroy7308
    @rittyroy7308 3 года назад +9

    🥰🥰 ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം. 🥰🥰അതിനായിട്ട് കട്ട വെയ്റ്റിംഗ് 🥰🥰

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +10

    ജോസഫ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ് ❣️❣️❣️
    നല്ലൊരു ഫുട്ബോൾ ആരാധകനാണ് ഞാനും ചേട്ടനും, ഞങ്ങൾ രണ്ടുപേരും ഒരേ വേവ് ലെങ്താ 😉😉😉

  • @sonymol805
    @sonymol805 3 года назад +3

    Orupad orupad ishtayi.... Iniyum venam ithupole😍

  • @angelgeorge8353
    @angelgeorge8353 3 года назад +48

    Joseph chettan poli alle🤗🤗❤❤💖💖

  • @safvanmohammedsaifudheen99
    @safvanmohammedsaifudheen99 3 года назад +15

    Truly enjoy ചെയ്ത wedding നല്ല food ഉള്ള wedding!!!❤

  • @donofallthings
    @donofallthings 3 года назад +12

    എനിക്ക് കല്യാണം കഴികണ്ട എന്നാണ് ആഗ്രഹം...Peace of Life

  • @krishnanunnikrishna2955
    @krishnanunnikrishna2955 3 года назад +2

    Expecting 1000 +++ VIDEOS Like This❤️😍

  • @aslamk909
    @aslamk909 3 года назад +5

    I feel happy while ur allmost intractions,
    I have a question how u maintain the same thought all the times. It was great

  • @reshmatk1750
    @reshmatk1750 3 года назад +2

    Nalla talk ayirunnutto👌👌😃

  • @nuhmanm
    @nuhmanm 3 года назад +35

    ഇതിൽ ഏറ്റവും കോമഡി ആയത് വർഷ ചിരിക്കാതിരുന്ന എൻജിൻ്റെ കോമഡി യാണ് 🤣🤣

  • @josemyjoju3537
    @josemyjoju3537 3 года назад +10

    നിങ്ങൾ രണ്ടുപേരും comedy ആണ് 😅😅😅 👌

  • @layanasukumaran6010
    @layanasukumaran6010 3 года назад +8

    Nte lifeile ആഗ്രഹങ്ങളിൽ ഒന്നാണ് ജോസഫ് ഏട്ടനെ നേരിട്ട് കാണണം എന്നുള്ളത്..ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ book മേടിച്ചത് തന്നെ വലിയൊരു കഥയാണ്.. ഞങ്ങടെ നാട്ടിലെ books stallil ചെന്ന് ചോദിച്ചപ്പോ book ഇല്ല.. എനിക്ക് വേണ്ടി മാത്രം 24hoursinu ഉള്ളിൽ ബുക്ക്സ്റ്റാളിലെ uncle വരുത്തിച്ചു... അത്രമാത്രം indrest ആരുന്നു ആ book വായിക്കാൻ.. മിക്ക വീഡിയോസിലൂടെയും chettan തരുന്ന informations വളരേ usefull ആണ്.. ഒരു job okke കിട്ടികഴുഞ്ഞു ഞങ്ങൾ 2friends plan ചെയ്തിരിക്കുന്നതാണ്.. ചേട്ടനെ ഒന്ന് നേരിട്ട് കാണണം.. സംസാരിക്കണം എന്നുള്ളത്.. ചേട്ടന്റെ വീഡിയോസ് okke കാണുമ്പോൾ ഒരു 2ദിവസത്തേന് എങ്കിലും ഒരാൾ നന്നാകാൻ പറ്റിയ (നേരത്തെ ചേട്ടൻ ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകൾ )അതുതന്നാണ് ചേട്ടന്റെ വിജയം... ആ വാക്കുകളുടെ power... ചേട്ടൻ പറഞ്ഞ ഒരുകാര്യം ഒരുപാട് ഇഷ്ടായി "പലപ്പോഴും ഞാൻ ചെളിയിൽ നിന്നുകൊണ്ടാണ് നിങ്ങളോട് കയറി പോകു എന്ന് പറയുന്നത് എന്ന് "😄ഒരുപാട് കാര്യങ്ങൾ ചേട്ടനെ പറ്റി പറയണം എന്നുണ്ട്.. വാക്കുകൾ കിട്ടുന്നില്ല...😊ഇനിയും ചേട്ടന്റ vedios പ്രതീക്ഷിക്കുന്നു.. വളരേ സാധാരണക്കാരന്റെ സ്ഥാനത്തു നിന്ന് സാധാരണ രീതിയിൽ നിന്ന് സംസാരിക്കുന്നത് കാണുമ്പോൾ.. വളരേ പരിചയമുള്ള ഒരു ഏട്ടൻ സംസാരിക്കുന്നപോലെ പലപ്പോഴും തോന്നാറുണ്ട് ... ചേട്ടൻ ഓരോ books പരിചയപെടുത്തുമ്പോഴും ചേട്ടന്റെ വീഡിയോസും ഇന്റർവ്യൂസും okke കാണുമ്പോളും എന്റെ അരികിൽ ഒരു ഡയറി എടുത്തു വെക്കാറുണ്ട്... മിക്കപ്പോഴും strike ചെയുന്ന endhengilum sentence ഉണ്ടാകും ചേട്ടന്റെ വാക്കുകളിൽ.. അത് ഞാൻ കുറിച്ചിടാറുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നല്ലൊരു life ഉണ്ടാകട്ടെ..👐👐

    • @sambreenack1405
      @sambreenack1405 2 года назад

      Ee comment vayichappol chettante videos kaananulla interest koodiyathupole🤝

  • @shabin1983
    @shabin1983 3 года назад +12

    Natural talk, enjoyed.. Kettirunnu poyi..

  • @elizabathjoseph5600
    @elizabathjoseph5600 3 года назад +58

    Ithippo chirikande karyarno 😂😂😂😂13:35 😂😂😂😂😂

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 года назад +7

    സംസാരത്തിലെ ബാലൻസിങ് ഇഷ്ട്ടപെട്ടു 🌹

  • @Alwynshyam
    @Alwynshyam 3 года назад +2

    ennum venam.. super...

  • @mshibilinc4663
    @mshibilinc4663 3 года назад +5

    Polichu💞😍

  • @radhikaramachandran5529
    @radhikaramachandran5529 3 года назад +3

    Adipoli😍😍😍

  • @harikrishnanam4275
    @harikrishnanam4275 3 года назад +1

    Super super ....Ith pole poratte oronn💓💓💓

  • @BijoMilda
    @BijoMilda 3 года назад +7

    Shoot കഴിഞ്ഞപ്പോൾ ജോപ്പൻ : എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു ഈ interaction ചെയ്യാൻ 🤦🏻‍♀️

  • @TheMoodDiaries
    @TheMoodDiaries 3 года назад +5

    Adipoly aanto...👍

  • @arjunmenon3542
    @arjunmenon3542 3 года назад +2

    Good work

  • @agustusjose6592
    @agustusjose6592 3 года назад +1

    Good interview

  • @sumizzz1048
    @sumizzz1048 3 года назад +4

    Chettante face kandal njagal unarum... samsaram ketirunnu pokum.. annamkuty chettan😍😍😍

  • @dmrvlog4442
    @dmrvlog4442 3 года назад +9

    വർഷ പൊളിയാട്ടോ അടിപൊളി സംസാരം കേടിരിക്കാൻ നല്ല രസാ.... 👌👌👌👌

  • @anishrajcrasta9244
    @anishrajcrasta9244 3 года назад +3

    Eniyum videos venam

  • @jasminejames384
    @jasminejames384 3 года назад +1

    Joseph chettan chumma samsarichalum poli aaa hoo nalla friendly feelinggg❤️❤️❤️❤️

  • @chaksshahin
    @chaksshahin 3 года назад +25

    Varshayk oru Billie Eilish look

  • @sreepriyanambiar2005
    @sreepriyanambiar2005 3 года назад +6

    Iniyum idanm💜

  • @renaminnu2802
    @renaminnu2802 3 года назад +1

    Kidu😍😍

  • @dillitraj5967
    @dillitraj5967 2 года назад +6

    Last ഭാഗം ചിരിച്ചു ചിരിച്ചു ചത്ത് 😂😂😂😂🤣🤣🤣🤣

  • @yayuspiano7441
    @yayuspiano7441 3 года назад +1

    Poliyayitunde❤

  • @nidheeshkarthik8887
    @nidheeshkarthik8887 2 года назад +1

    Engine comedy polichu..😂😂 Any way nice discussion...Really enjoyed it.

  • @fahis_hamsa
    @fahis_hamsa 3 года назад +1

    അടിപൊളി.... ചിരിച്ചു വഴിക്കായി... ഇടക്ക് വരണം

  • @rafeek8923
    @rafeek8923 3 года назад +4

    ഇത് കണ്ടു subscribe ചെയ്തു

  • @nirmalbaby7683
    @nirmalbaby7683 3 года назад +8

    Eniyum.. Nallathaann.... Please....... ❤

  • @abinjose2123
    @abinjose2123 3 года назад +1

    Superb👏👏👏

  • @mzcreations3201
    @mzcreations3201 3 года назад +2

    പൊളി പരിപാടി ഇഷ്ട്ടായി

  • @lenavy6803
    @lenavy6803 3 года назад +1

    Nyz to hear

  • @shoppingvibez4560
    @shoppingvibez4560 3 года назад +1

    Super 👍

  • @limythomas4341
    @limythomas4341 3 года назад +3

    Joseph Annakkuty Uyir❤️

  • @blessyshajan275
    @blessyshajan275 3 года назад +1

    Kollam nannayittundu , ee varshaye evidennu kitty?

  • @gokuldas6949
    @gokuldas6949 3 года назад +10

    "Hotel anennu karuthi barber shoppil kayariya....." ee dialogue paranja sreenivasante avastha ayirikkum ippo Joseph ettanu.

  • @dr.shinesvarghese1308
    @dr.shinesvarghese1308 3 года назад +2

    Really funny and entertaining to hear

  • @samjnasurendran6801
    @samjnasurendran6801 3 года назад +3

    Njn ഉണർന്നു😁🤩🥳🥰❤️

  • @silpacheriyan7707
    @silpacheriyan7707 3 года назад +7

    Varsha chechi serious ayittu parayunnadha but namukku chirikadhirikan pattunnilla... 😆😂

  • @akhilaramesh981
    @akhilaramesh981 3 года назад +11

    Vallaatha oru comboo😂.... Chirich chirich oru vazhi aayi🤣🤣🤣🤣

  • @jlijo619
    @jlijo619 3 года назад +46

    Copa america തമാശ പൊളിഞ്ഞു 😂

  • @noufalkudukkil
    @noufalkudukkil 3 года назад

    ഇഷ്ട്ടായി 👍

  • @andrews13
    @andrews13 Год назад +2

    3:27

  • @shajanas8035
    @shajanas8035 2 года назад +1

    Sherikkum Joseph ettan poliyan....kiduvan

  • @raptorshiplite826
    @raptorshiplite826 3 года назад +8

    ഞങ്ങള്‍ ഉണർന്നു....😁

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 года назад

    Wishes

  • @abhiramimanoj8412
    @abhiramimanoj8412 3 года назад +1

    ❤💯

  • @aparnaanju680
    @aparnaanju680 3 года назад +26

    Ningade randaldem interactions munpum kanditund annum ennum thonniyath ore karyanu ningal randalum ottum cherulalo Joseph ettante samsaramthilum attitudum kandal varshaye kashtapett sahikunna poleya thonna ...athupole ningalk alod ottum eshtam ellatha poleyanu thonna... Varshakanel ethokke manasilayittum ottum manasilavathe polem

  • @jismayavijayan5118
    @jismayavijayan5118 3 года назад +2

    Mind cool ayi...tym poyath ariyila 💛

  • @jinanvallanchira3820
    @jinanvallanchira3820 3 года назад +6

    Gunners and messi🔥🔥 😍😍...നമ്മടെ 2 ആൾടേം മനസ്സ് ഒരുപോലെയാ 😂😍

  • @mubeenant1473
    @mubeenant1473 15 часов назад

    Nice ❤

  • @manafsillabada8507
    @manafsillabada8507 3 года назад +3

    7:51 ഞങ്ങൾ ഉണർന്നു 😁

  • @dreamland4815
    @dreamland4815 2 года назад +1

    😄😆😆😆chettoooooi poliyaan tta😁😁

  • @shibinasif3491
    @shibinasif3491 3 года назад

    💖💖

  • @nabeelbinnazeer3721
    @nabeelbinnazeer3721 3 года назад +4

    Joppantte videos ineyum venam

  • @albinseby8843
    @albinseby8843 3 года назад

    Last engine pwolich

  • @jincyk2864
    @jincyk2864 3 года назад +5

    Kollaaaaammm inium venaammmmm😆😆😆

  • @aparnajoshy360
    @aparnajoshy360 3 года назад +8

    ഇതിപ്പോ ചിരിക്കേണ്ട കാര്യർന്നോ?? 🤣🤣🤣

  • @bijuknair9763
    @bijuknair9763 3 года назад +1

    😍😍

  • @AK-ol4yy
    @AK-ol4yy 3 года назад

    Cool

  • @anchelatressasunny8386
    @anchelatressasunny8386 3 года назад

    Enjoyed

  • @archanap8330
    @archanap8330 3 года назад +6

    Inim ee combo venam🤭kore chirichu😂

  • @jennathjennah2194
    @jennathjennah2194 3 года назад +3

    nannayirunnu.... kurach time relaxedaayitulla samsaaram kelka ..... good and keep goin ..ningal njangale unarthi 😆

  • @anjaliprakash6739
    @anjaliprakash6739 3 года назад +1

    😍

  • @anamika8245
    @anamika8245 3 года назад +9

    Daily interactions video venam.. 😂

  • @beeguminziya3884
    @beeguminziya3884 3 года назад +1

    🥰🥰

  • @darveshm1666
    @darveshm1666 3 года назад +9

    Sangadhi kollam. Keep going. Oru feel good vibe okke undu

  • @MerinsArtistry
    @MerinsArtistry 3 года назад

    👌👌

  • @savithritpsavithritp9260
    @savithritpsavithritp9260 3 года назад +26

    Ningale samsaaram kettaal undallooo ethra off aaya moodum on aavum🥳🥳🥳🥳

  • @snigdha5250
    @snigdha5250 3 года назад

    💖

  • @crazycharacter3906
    @crazycharacter3906 3 года назад +1

    🤩🤩

  • @josinbaby4047
    @josinbaby4047 3 года назад +4

    Innu poyi bumble download cheyanm😂😂😂

  • @andrewpidi350
    @andrewpidi350 3 года назад

    Super

  • @acsahannashibu3479
    @acsahannashibu3479 3 года назад

    😍💖

  • @manafsillabada8507
    @manafsillabada8507 3 года назад +2

    13:26 😂😂😂😂😂

  • @snehaphilip5028
    @snehaphilip5028 3 года назад +5

    To be very frank, engine kadha kettathilum athin shesham ondaya chechiyude reactionum achachnte avasthayum kandann nirthaathe chirichath🤣

  • @ra_mee___
    @ra_mee___ 3 года назад

    Super show, i enjoyed it . No formality, keep it up 😃😃😃👍👍👍

  • @shaants4176
    @shaants4176 3 года назад +3

    Ningal thammilullla samsaram super anu❤️

  • @shobajoseph7430
    @shobajoseph7430 3 года назад

    ❤️

  • @rahmathullakp1741
    @rahmathullakp1741 3 года назад

    Poli jo

  • @ramzeed6582
    @ramzeed6582 3 года назад

    Powli...super....truly nice video...🤗🤗🤗❤

  • @nisharoy9838
    @nisharoy9838 3 года назад +1

    Hi Joseph can you please suggest the name of some books which you feel good because I'm the beginner....I already read ur two books...

    • @librarylurkers5296
      @librarylurkers5296 3 года назад +1

      Start with short stories or books with 10-20 pages short books or Stories .epo joseph annakutty Jose na Nala book annu so first chariya books vayiku alea ethu pola true stories oka vaiku all the best❤️

    • @nisharoy9838
      @nisharoy9838 3 года назад

      @@librarylurkers5296 Ok Joseph... Thank you...but one thing...in all ur vedios u r telling the name of some books...and I write it n my diary....🙂 Eniku reply thannathu Joseph bro aano really.....Ok ...all the best...

    • @nisharoy9838
      @nisharoy9838 3 года назад

      @@librarylurkers5296 Njn Joseph and Varsha talk kelkuvarunu.....so nice ...all the best bro...

    • @librarylurkers5296
      @librarylurkers5296 3 года назад +1

      @@nisharoy9838 no thante comments no one replayed.so athond reply ethu .I am not joseph

    • @nisharoy9838
      @nisharoy9838 3 года назад

      @@librarylurkers5296 ok .... friend... thank you....

  • @mofavaz6011
    @mofavaz6011 3 года назад +1

    Avasaanm Office kaanikka nnu paranjitt kaanich thannilla 😕

  • @varsh7373
    @varsh7373 3 года назад +3

    ഞങ്ങൾ ഉണർന്നു

  • @esther_mn18
    @esther_mn18 3 года назад

    2022♥️

  • @shabuangels1642
    @shabuangels1642 3 года назад +6

    Ntha ariyilla pand njn office wrk cheyyumbo njnum varshane polernn ellarum chodikkum 50 paisade kuravundonn😂😂😂