ഞങ്ങളും വ്യാജ വാർത്തകളുടെ ഇരകൾ | Joseph Annamkutty | RJ Varsha | RJ Parvathy | RJ Alex
HTML-код
- Опубликовано: 5 июл 2021
- ഞങ്ങളും വ്യാജ വാർത്തകളുടെ ഇരകൾ | @JosephAnnamkuttyJose | RJ Varsha | RJ Parvathy | RJ Alex | Odaruthammava Aalariyam
#JosephAnnamkutty #fakenews #malayalam Развлечения
ഇവരുടെ സംസാരം വെറുതെ കേട്ടിരിക്കാൻ നല്ല രസമാണ്ലേ
Sathyam😊
Yes
Thats why they selected as rj
Enik ndayt nd anubavam...
Njn ipo plus two exam kazhnjirikunna student aan...
Plus one class starting time il ..oru divasam SSLC book vangikan with permission of parents& teachers..school il ninn..noon time il ende frndz nde kude Njn 10 th padicha school il poyi...
Angane njn veendum old frndz ne oke kandu..sslc book vangichu..valare happy ayit veetlekk povan vendy bus wait cheyd ninnu..with my frndz.
Angne bus vannu..ente stop ethiyapo njn bus il ninn irangy..
Road full vehicles ayrnu..njn bus il ninn irangiyadum nere oru car Nde munnil aan ninnad..luckily ende meelonnum thattiyilla...car il ulla alukal ( gents) "noki nadak" ennoke paryndarnu..njn avdenn pettann mary nadannu.
(Ende stop oru junction aan. Avdenn oru 10 min enik veetilek nadakanam)
Angne njn veetilethy..I was so happy& excited to share my happiness (with parents) by seeing my old frndz again.
Angne @ night ende uppa vannu..
I was really waiting for him. But I noticed he's in bad mood... Enne otum mind cheyynilla.
Aftr sometime..uppa enne valaree gauravathode vilichu..
Njn uppa nde adth chennu..
Apo uppa valare serious ayit ende adth oru chodyam : nee inn enganeya school il poyadum vannadum????.
I said: bus il.
And he: are you sure??
Me: yes.( I was really confused)
And he: nee arudeyo car il ninn erangy varunnad kandunn ende adth oral vilich paranjallo!? Eedo korch boys nde oppm
(And I was just like!! What the!!.)
Njn veendum veendum paranju ...njn bus la vanne...njanum car um maayi yaathoru bhanthavum illaa ennoke.
But I don't know how much he believed it.
And I was deeply thinking...inn eppazhelm at least eedenglm car nde adthude englm njn poyonn...illa poyttlla..
And after few hours ...njn orthu..bus iln erangan neram oru car idikan ninnad.
Apo enik manasslayi..somebody aa scene ne thetidarich valachodich itharathyl oru fake news akiyit adh ende uppak vilich paranjadan enn.
Onn aloych noku..Ethra easy aayitta avr ende uppande munnil enne bad ayt create cheyde!
From that incident njn double cross check cheyyade oraleyum oru news neym define cheyyano vishvasikano nikarllla...
Cuz I realized how much badly people can create a news.
Ente annathe aa santhoshavum ellam oru sec kond avr illadhaki.
Fack news കളെ കുറിച്ച് ഒരു prgrm start ചെയ്തത് നന്നായി.. നല്ല രസതോട് കേട്ടിരുന്നു ഒരുപാട് ചിരിച്ചു.... ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഈ fack ന്യൂസുകൾക്ക് സാധിക്കും.... എന്റെ ജീവിതത്തിൽ ഒരു fack news ഉണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു.... 😔... ചില മുറിവുകൾ അത് ഉണങ്ങാതെ ഉണ്ടാവും...
Joseph chettante E kadha njan 3oo 4oo pravashyam kettitude
Specs itta aa chechi has look of deepika padukone.... 😀
🤤 deepika kananda 😝
Sthym
ഒരു മയത്തിൽ...
ഇതുപോലെയുള്ള പരിപാടികൾ ഇനിയും വേണം. പല fake news പുറത്തു കൊണ്ടു വരണം .
Kolaam Good Move... Very essential campaign 🔥
Joseph sir💓💓❤❤💕💕💕❤💕💕💕
Last parayathilla ennu parayendarunu. Pavam joseph chettan😆😆
ജോസഫ് ചേട്ടന്റെ ഒരു വാർത്ത ഇങ് ഇവിടെ സൗദിയിൽ ഞങ്ങടെ ഹോസ്റ്റലിൽ വരെ ഉണ്ട്, വ്യാജമാണോ സത്യമാണോ അറിയില്ല. അത് കൊണ്ടു പബ്ലിക് ആയി പറയില്ല. ക്ലൂ തരാം :ബ്ലാക്ക് ബ്യൂട്ടി ❤️
🤔🤔
ആ വാർത്തുയുടെ കമന്റ് ഇപ്പോഴും ഓർമയുണ്ട് 😄😄
When I watch them I felt like I am in my gang from school
എനിക്ക് മിർചിയിൽ ഒരു ജോലി തരാമോ പ്ലീസ്
Nice👏
Enne Insta yil കാണുമ്പോ ഒക്കെ എന്നെ പലരും തെറ്റി ധരിക്കാറുണ്ട് ,but enthelum fake news okke ഉണ്ടാക്കി എ ന്നെ കുറച്ചു busy tharumo 🙄,but celebrities ne ingane ബുദധിമു ട്ടിക്കരുത് please, അതെന്റെ അപേക്ഷ യാണ്.
Adipoli
💚🙌
Ithavana camera and editing work nannayitund
Joppan Chettan💙
Koppan 🖓
16:15 😂🤣🤣🤣
Rj nilja missing 😒
💜
❣️❣️❣️❣️
❤
Online channeliloode divassavum negative varthakalude postumartamanu nadakkunnathu ithu janagalude manassil negative chinthakal vardhippikkan karanamakunnund.athupole vidwesham janippikkanum karanamakkunnund. Ithinethireyonnum nadapadi edukkathathu enthu kondanu.
Rj,s❤️❤️❤️
😍💞😍💞😍💞
💗
🥰🥰🥰🥰🥰🥰
Joppan 💙
🎈🎈🎈🎈
Aaaruleeee
ithokke aaraaa?
Shey deepika padukone um indalo😁😁😁
😂😂 onnum parayunnilla
ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ആശുപത്രി കിടക്കയിൽ കഴിയുന്ന ഒരു വൃദ്ധൻ്റെ ചിത്രം ഫാദർ സ്റ്റാൻ സ്വാമിയുടെത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നുണ്ട്.
ഉത്തർ പ്രദേശിലെ എറ്റാ സർക്കാർ ആശുപത്രിയിലെ
നോൺ കോവിഡ് -19 വാർഡിലെ ബാബുറാം ബൽവാൻ സിങ് എന്ന വ്യക്തിയുടെ ചിത്രമാണ് ഇത്. മെയ് 14ന് റിപ്പോർട്ട് ചെയ്ത വാർത്തയിലെ ചിത്രമാണിത്.
ഉത്തരവാദിത്തപ്പെട്ടവർ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുമല്ലോ👍
Alex achachn anudhavathiluude paranguuuuuu...........
Sweggy allaa...zomato karaaan aaannn
ജോസഫ് അന്നംകുട്ടി ജോസിൻറെ ഹൈറ്റ് എത്ത്രയാണ് ?
Aah pezhacha naattil keerita accident aavum.