നിങ്ങളുടെ വഴിത്തിരിവായ ആ ഡിസിഷൻ ഏതാണ്? | Joseph Annamkutty Jose | RJ Alex | RJ Parvathy | RJ Angel

Поделиться
HTML-код
  • Опубликовано: 20 мар 2022
  • നിങ്ങളുടെ വഴിത്തിരിവായ ആ ഡിസിഷൻ ഏതാണ്? | Joseph Annamkutty Jose | RJ Alex | RJ Parvathy | RJ Angel
  • РазвлеченияРазвлечения

Комментарии • 47

  • @nedhi75
    @nedhi75 2 года назад +7

    തദ്ദേശ തെരഞ്ഞെടുപ്പിൽ(2020) മത്സരിച്ചു ജയിച്ചത്

  • @marykuttyrocks2384
    @marykuttyrocks2384 2 года назад +6

    എന്തായാലും ഞാൻ ആരും പറയ്‌ണ കേട്ട് തീരുമാനം എടുക്കില്ല.10ാം ക്ലാസിൽ 9A+ നേടിയ ഞാൻ ആഗ്രഹിച്ചത് സയൻസ് എടുക്കാൻ ആയിരുന്നു.അതും, തുറന്നു സമ്മതിക്കാം പലരുടെയും വാക്ക് കേട്ടിട്ടാണ്.പക്ഷെ, സിംഗിൾ വിൻഡോ 2 പ്രാവശ്യവും കിട്ടിയത് commerce ആയിരുന്നു.കമ്മ്യൂണിറ്റി quota നോക്കാമായിരുന്നു.ബട്ട്‌, എന്റെ മനസ്സ് പറഞ്ഞു, സയൻസ് നിനക്ക് ചെരില്ല്, commerce മതി എന്ന്.+1 പഠിക്കുന്ന ഞാൻ ഇപ്പൊ നല്ല ഹാപ്പി ആണ്.ഒരുപക്ഷെ, സയൻസ് പഠിച്ചിരുന്നെങ്കിൽ ഞാൻ ഇത്രയും ഹാപ്പി ആകില്ലയിരുന്നു.ഞാൻ പഠനത്തെ നല്ല വണ്ണം എൻജോയ് ചെയ്യുന്നുണ്ട്.This was my best decision.
    (+1 exam ആണ്.എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം.)
    അലക്സ്‌ ചേട്ടനെ പോലെ BA Literature എടുക്കാൻ ആണ് എനിക്കിഷ്ടം.

  • @rahulkrishna751
    @rahulkrishna751 2 года назад +9

    ഇരുപതാം വയസ്സിൽ ഗവൺമെന്റ് ഓഫീസ്സിൽ daily wages ആയി ജോലി ചെയ്യുന്നു. പക്ഷേ ഇത് ഒരു സ്ഥിര ജോലി അല്ല എന്നൊരു തോന്നൽ ഉണ്ടാവുന്നു. ഈ മാസം അവസാനം ജോലി രാജി വെക്കാൻ തീരുമാനിച്ച് മുഴുവൻ സമയ PSC ഉദ്യോഗർത്ഥി ആവാൻ പോവുന്നു. ഇത് മണ്ടൻ തീരുമാനമാണെന്ന് മറ്റുള്ളവർ പറയുന്നത് ഞാൻ കേൾക്കുന്നില്ല. രണ്ട് വർഷത്തിനു ശേഷം ഞാൻ ഇപ്പോൾ എടുക്കുന്ന തീരുമാനം ശരിയാണെന്ന് എല്ലാവർക്കും കാണിച്ചു കൊടുക്കും.

    • @blessedblissfullife6
      @blessedblissfullife6 2 года назад +1

      നല്ല തീരുമാനം 👍🏼

    • @byAd31
      @byAd31 2 года назад +1

      Great bro ❤✌️😍

  • @phantom9991000
    @phantom9991000 2 года назад +4

    Rj alex stole the show.

  • @LEOMessi-ys5ge
    @LEOMessi-ys5ge 2 года назад +5

    Joseph voice fan😍😍

  • @deejasiju1831
    @deejasiju1831 2 года назад +9

    വർഷ കൂടി വേണ്ടി ഇരുന്നു ☺️ 💕💕💕💕👍🙏

  • @dreamland4815
    @dreamland4815 2 года назад +9

    ഫാമിലി പറഞ്ഞിട്ട് ഞാൻ pls 1 Scienc edutth. പക്ഷെ എനിക്ക് ഇഷ്ടായില്ല. അങ്ങനെ humanities എടുത്തു. നല്ല mark കിട്ടി. നല്ല കോളേജിൽ അഡ്മിഷൻ കിട്ടി.. Really happy now

    • @marykuttyrocks2384
      @marykuttyrocks2384 2 года назад

      നല്ലത്,എന്റെ തീരുമാനം പോലെ .commerce ആണെന്ന് മാത്രം

    • @dreamland4815
      @dreamland4815 2 года назад

      @@marykuttyrocks2384 😊Good👍🏻Happy to see rpl

  • @anbygeo
    @anbygeo 2 года назад +2

    Alexey i was not knowing this story till date 😊thanks for the information 😉

  • @anjel799
    @anjel799 2 года назад +2

    Do atleast 1 video like this in a week like this all the rjs together talking about a interesting topic . I am sure more veiws will come

  • @veenag9028
    @veenag9028 2 года назад +2

    ഞാനും marthoma college ,thiruvalla....

  • @saneeshssathyan436
    @saneeshssathyan436 2 года назад

    മനുഷ്യരെ തിരിച്ചറിഞ്ഞ ഒരു ദിവസം ഉണ്ടാരുന്നു

  • @2030_Generation
    @2030_Generation 2 года назад

    *ജീവിതത്തിൽ എല്ലാവർക്കും ഓരോ വഴിത്തിരിവുകൾ ഉണ്ട്... ✅️*

  • @meeramohan5110
    @meeramohan5110 2 года назад +2

    Joppan🥰

  • @lijo7002
    @lijo7002 2 года назад +1

    Bro enik oru motivation speaker avanan agraham

  • @farhannandanil3644
    @farhannandanil3644 2 года назад

    Ee team workout awunnundd 👏💐

  • @shalif5816
    @shalif5816 2 года назад +1

    Daily oro shorts upload try cheyyu.

  • @niashanam3229
    @niashanam3229 2 года назад +9

    Ente currect discition njan plus one ll humanties edthath aavanam enn enikk aagraham unde ath kond inn nee enthinu aa sub choose cheythu enn choodhikkunnavarood 2035 ll God nte blessing undenkil athunulla answer kodukkaan hard work cheyyanam

    • @amalbajay4053
      @amalbajay4053 2 года назад

      IAS aano dream..

    • @dreamland4815
      @dreamland4815 2 года назад +1

      Njanu sciencil ninn humanitiesileykk maari.. Athayirunn my best decision🔥

    • @marykuttyrocks2384
      @marykuttyrocks2384 2 года назад +1

      I'm commerce.I want to crack IAS.

  • @ajayanil8213
    @ajayanil8213 2 года назад +3

    In 10 days sslc ezhuthukayan😂not prepared

  • @aswathyshaju3434
    @aswathyshaju3434 2 года назад +3

    BCA passaya Ennod Ellarum paranju placement ullath kond job nokan but enik cs ishtamallathathukond njn msw eduthu so now I'm very happy

    • @marykuttyrocks2384
      @marykuttyrocks2384 2 года назад

      ഓക്കേ,എനിക്ക് എടുക്കാൻ താല്പര്യമുള്ള കൊഴ്സ് ആണ്.

  • @alkasoli4002
    @alkasoli4002 2 года назад

    I KNOW ENIKKU RESUMEYUM CERTIFICATES KONDU VARRENDE AVASHYAMILLENNU..ENNITTU ENNU PURATHU POYI CASH MUDAKKI PRINT EDUTHITTUNDU
    I VALUE EACH RUPEE

  • @harikrishnanam4275
    @harikrishnanam4275 2 года назад

    Joppan ❤️

  • @minna_ali345
    @minna_ali345 2 года назад

    Joppan♥️

  • @sharonmathew1762
    @sharonmathew1762 2 года назад +1

    ❤❤

  • @remyanair5032
    @remyanair5032 2 года назад

    👏👏👍

  • @alkasoli4002
    @alkasoli4002 2 года назад

    NALE ENIKKU JOLI THANNILLENKKIL.KOCHIYIL ONNU THUPPI POVUM
    RADIO MIRCHI YIL AARU RESIGN CHEYTHALLUM I HAVE NO ISSUES.. INCLUDING ANNAMKUTTY
    ETHRAYUM KAALAM NINGALLOKKE NINGALLUDE SO CALLED DREAM JOB CHEYTHILLE
    ENNI NJAN ENTE DREAM JOB CHEYATTE

  • @arshadanas7673
    @arshadanas7673 2 года назад

    👌💞🔥👍

  • @Reimusif
    @Reimusif Год назад

    വഴികേടിലാക്കിയ
    ഡിസിഷൻ എന്ന് പറ😁

  • @parvathykrishnan8179
    @parvathykrishnan8179 2 года назад

    ❤️

  • @jacksonpj6501
    @jacksonpj6501 Год назад

    ❤goodmorning❤
    ❤🎉❤🎉❤🎉

  • @ambilyus3244
    @ambilyus3244 2 года назад

    ❤️❤️❤️❤️❤️

  • @razykurdish859
    @razykurdish859 2 года назад

    Two yrs back ente nattil 10 th nu padikana kutti suicide cheythu bcz of family pressure

  • @dipincmathew6344
    @dipincmathew6344 2 года назад

    ജോപ്പന്റെ ഡിസിഷൻ ഏറെ കുറെ പ്രീഡിക്ടബിൾ ആയിരുന്നു 😪

  • @shintothomas11
    @shintothomas11 2 года назад +3

    how can i take subscrption in mirchi radio....?
    is there any app? plz reply anyone who is seeing the comment

  • @josnafrancis2728
    @josnafrancis2728 2 года назад

    ❤️❤️

  • @radhikaramachandran5529
    @radhikaramachandran5529 2 года назад

    ♥️♥️♥️

  • @sudhishamp1145
    @sudhishamp1145 2 года назад

    ❤️