ഇവർ രഹസ്യമായി കണ്ട ആ സിനിമ! | Joseph Annamkutty Jose | RJ Alex

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഇവർ രഹസ്യമായി കണ്ട ആ സിനിമ! | Josep Annamkutty Jose

Комментарии • 91

  • @nidhishajini6333
    @nidhishajini6333 2 года назад +11

    ഞാൻ ആദ്യമായി കണ്ട സിനിമ... വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ' കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി.... തിയേറ്ററിൽ നിന്ന് ഉറക്കെ കരയാൻ കഴിയില്ലല്ലോ... ചങ്ക് വേദനയായിട്ട്... അതിലെ 👌👌👌പാട്ടുകൾ... മണിച്ചേട്ടന്റെ big fan ayrunnu. Ente amma. ...

  • @nuhmanareekode7386
    @nuhmanareekode7386 2 года назад +2

    ഇന്നത്തെ ശരി നാളെ തെറ്റായേക്കാമെന്ന ധാരണയിൽ ഇന്ന് മൗനം പാലിക്കണമെന്നതിനോട് പരിപൂർണ വിയോജിപ്പ് രേഖപ്പെടുത്തുന്നു പ്രിയ ജോപ്പാ......🙏😊

  • @merinjosey5857
    @merinjosey5857 2 года назад +6

    തീരെ കുഞ്ഞായിരുന്നപ്പോൾ' പടയപ്പാ ' കാണാൻ എന്നെയും കൊണ്ടുപോയി എന്ന അമ്മ പറഞ്ഞത് ,,,,,,

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 года назад +6

    ഞാൻ മമ്മൂക്ക ഫാൻ ആണെങ്കിലും ആദ്യമായ് തിയറ്ററിൽ പോയി കണ്ടത് നരൻ ആണ്. എന്റെ കസിൻ ചേച്ചിയുടെ മാര്യേജ് കഴിഞ്ഞു ഞങ്ങൾ എല്ലാവരും പോയി കണ്ടു.അവസാനം കണ്ടത് 2 ഹരിഹർ നഗർ. അത് എന്റെ കസിൻ ബ്രദർ മാര്യേജ് കഴിഞ്ഞു എല്ലാവരും ഒരുമിച്ചു പോയതാണ്.അത് കഴിഞ്ഞു വന്ന ഒരു പുതിയ സിനിമയും കണ്ടിട്ടില്ല. വല്ലപ്പോഴും യൂ ട്യൂബിൽ 90 ഫിലംസ് കാണും. 😊❤️

  • @ShawnAnil
    @ShawnAnil 2 года назад +7

    7:39 - Class cut cheyth kanaan poya padathinde excitement nalla pole ariyaanund Alex achayande mughath 😄😄
    Enjoyed the episode 😍👌👏👏

  • @rcfoe1968
    @rcfoe1968 Год назад +1

    ആദ്യം കണ്ടത് ധീര 😌🔥 RamCharan Fan ആയിപോയി

  • @motivestory
    @motivestory 2 года назад +5

    First movie in theatre Twenty 20 when I was 3years old.
    Last movie in theatre kayamkulam kochunni (2018)

  • @sherintharakan5469
    @sherintharakan5469 2 года назад +3

    മീശമാധവൻ 🕺🕺

  • @rajanimohanan111
    @rajanimohanan111 2 года назад +3

    Tamil film "Roja" aanu first time theatre il poyi kandath. College cut cheyth poyi kandath "Ananthabadhram" .
    Last kandath "Churuli"

  • @deejasiju1831
    @deejasiju1831 2 года назад +1

    ഇനിയും ഇങ്ങനെ video ചെയ്യണം കേട്ടിരിക്കാൻ നല്ല രസമാണ് 👍❤️ ഞാൻ ആദ്യമായി കണ്ട film പട്ടാഭിഷേകം ആണ്.... ലക്ഷ്മികുട്ടി 🐘... class cut ചെയ്ത് കണ്ടത് joadha akkbar ആണ്... അന്നൊക്കെ hindhi films ഒരുപാട് ഇഷ്ടം ആയിരുന്നു... 11 മണികുള്ള noon show പോകുന്നത് ഉച്ചക്ക് ഉള്ള food തിയേറ്ററിൽ ഇരുന്നു തന്നെ കഴിക്കും note ബുക്കിന്റെ പേപ്പർ കിറി എടുത്തു കൈ തുടക്കും 😀... ഒളിച്ചിരുന്ന് കണ്ട film ഏതോ ഒരു english movie ആണ് പേര് ഓർക്കുന്നില്ല... AXN ട്രയ്ലർ കണ്ട night ഒളിച്ചിരുന്ന് കണ്ടത്... 🤩

  • @minhashan
    @minhashan 2 года назад +14

    17 vayassayitum njan ithu vare theatre il poyittilla 🥲. Karanj kaalu pidichittum athinaal enik angenethe padamilla. ✌️

    • @user-fg8iu9sf9v
      @user-fg8iu9sf9v 2 года назад +1

      എന്റെ പപ്പയും ടിയറ്ററിൽ പോയ്‌ സിനിമ കാണാൻ സമ്മതിക്കില്ല. രണ്ടു വട്ടം എല്ലാവരും കൂടി പറഞ്ഞു സമ്മതിപ്പിച്ചു കൊണ്ടു പോയി, അതും ഒരുപാട് ഒരുപാട് വർഷങ്ങൾക്ക് മുന്നേ ❤️

    • @Anand_Ram
      @Anand_Ram 2 года назад

      @@user-fg8iu9sf9v oru thavana mathram poya njan😂

    • @marykuttyrocks2384
      @marykuttyrocks2384 2 года назад

      Shey.sarilla .pattum

  • @maneeshamathew9756
    @maneeshamathew9756 2 года назад +1

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ മീശമാധവൻ ആണ് 😆

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 2 года назад

    തച്ചോളി വർഗീസ് ചേകവർ...... എന്റെ ഫസ്റ്റ്..... തിയേറ്റർ...... മൂവി.... കൊണ്ടോട്ടി.,.. കൽപക............. മലപ്പുറം ❤❤❤❤❤

  • @darshshajan8523
    @darshshajan8523 2 года назад +1

    Aniyathipravu ❤️

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 2 года назад +3

    ദേവാസുരം 🖤 Masterpiece ✌️

  • @prajithbalakrishnan4004
    @prajithbalakrishnan4004 2 года назад +9

    Please continue this section.. Really interesting.. ♥️

  • @albyjoseph673
    @albyjoseph673 2 года назад +2

    The video was super.good anchooring Alex and joseph.alex sound was a matrued person.joseph story telling is excellent.mr.joseph this is a personal comment your dressing style good.but light clours shirts was suitng for him.rose colour shirt matching your body.good luck and good personal characters keep it up God bless you 🙏 gentle man's.

  • @Digital-Swami
    @Digital-Swami 2 года назад +2

    Mirchi has very progressive views , love it

  • @stobjer8164
    @stobjer8164 2 года назад +4

    ഞാൻ 2000 il ജനിച്ചതാണ് ഇതുവരെ theateril പോയി cinima കാണാൻ പറ്റിയിട്ടില്ല but spiderman no way home കാണാൻ പോകണം എന്നുണ്ട്

  • @mskgamer5621
    @mskgamer5621 2 года назад

    Innnu varee...poottillaa.... പടം കാണാൻ....... ലെ ഞാൻ

  • @shalinisasidharan6018
    @shalinisasidharan6018 2 года назад +2

    Kalapani... was my first movie....

  • @jacksonpj6501
    @jacksonpj6501 Год назад

    ❤good nights❤
    ❤🎉❤🎉❤🎉❤🎉

  • @esther_mn18
    @esther_mn18 2 года назад

    @10 the age # ഉദാഹരണം സുജാത #collector Dream IAS 💯#12th @2021♥️

  • @Arunkumar-nt1jj
    @Arunkumar-nt1jj 2 года назад

    1st movie -pallavur debanarayanan
    1st class cut movie -avatar
    Latest watched-chiruli.

  • @prajilaabi1969
    @prajilaabi1969 2 года назад +2

    ഞാൻ ആദ്യമായി കണ്ട പടം ആകാഷ്ദൂത്... ക്ലാസ്സ് കട്ട് ചെയ്തു പോയിട്ട് ഇല്ല 😀

  • @nanda_nandana4286
    @nanda_nandana4286 2 года назад

    Njn adhyam theatreil poi kandath Pazhashiraja aan... Mammootteede films angane adhikam kaanaarillatha enik mammookkayude ishtappetta bst filmsils onn aan ith.. Cls cut cheyth poi kaanan ulla age etheettilla..1 more yr to go ..w8ing🤓

  • @abineapen4990
    @abineapen4990 2 года назад +3

    അതിന്റെ വാതുക്കൽ വെച്ച് ഞാൻ നിങ്ങളെ കണ്ടു പിടിച്ചിരുന്നു 😆😆😆 നിങ്ങളെ എല്ലാവരെ കാണാൻ സാധിച്ചതിൽ സന്തോഷം

    • @abineapen4990
      @abineapen4990 2 года назад

      കുഞ്ഞാലി കാണാൻ കോട്ടയത്ത്‌ വന്നപ്പോൾ

  • @dr.arunimaab
    @dr.arunimaab 2 года назад +2

    Ukg il padikumpo thenkashi pattanam aanu adyam kanda movie.. Friends kanan athilum kunjile kond poyit edak karanj ochapad undaki achantem ammedem aa cinema experience chalam aaki koduthathayum paranj orkunnu! 🤭

  • @saneenakbar1117
    @saneenakbar1117 2 года назад +7

    Le 2002il janicha njan : First theatre poyi kanda padam “Bangalore Days”😁

  • @anandhureji5982
    @anandhureji5982 2 года назад

    First movie : Passanger
    Last movie till today : Driving License
    Missing Theater💔🥺
    WaitingZ for christmas vacation ❣️

  • @jincyk2864
    @jincyk2864 2 года назад +2

    First movie : niram😍😍

  • @agnabmariyam7576
    @agnabmariyam7576 2 года назад +2

    #first movie classmates 😁

  • @fathimathzahra7387
    @fathimathzahra7387 2 года назад +1

    Ithuvare theatre il keratha njan😢😭but negalraduperum parayunnathe kettitt chirikkunna njan🤭

  • @geethusureshgps
    @geethusureshgps 2 года назад +2

    Ente Ormayil njan aadhyam Theatre experience cheithath 'നമ്മൾ' aan..✨️College cut cheith aadhyam kanda film 'BANGLORE DAYS'👭👫..Hostel Cut cheith aadhyam kanda film 'ENNU NINTE MOIDHEEN'💞..Avasanam kanda Theatre Experience 'Kurupp' ❤

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 2 года назад

    Adyam theatre kanda ormayulla movie Friends. Adyam olichirunn kanda movie Hollowman. Adyam class cut cheyth kanda movie Pokkiriraja. Last theatre il kanda movie Kala (malayalam)

  • @manafsillabada8507
    @manafsillabada8507 2 года назад

    First theatre experience മഞ്ഞ് പോലൊരു പെൺകുട്ടി 😁 റിലീസ് ന് പോയി കണ്ടത് ബസ് കണ്ടക്ടർ 😍

  • @fathimathzahra7387
    @fathimathzahra7387 2 года назад

    Poliyann😍 ningal enniyum ith thudarrr🤩 plzZz...............

  • @radhikaramachandran5529
    @radhikaramachandran5529 2 года назад

    Randu perum polichu😍😍👍

  • @honeynv1353
    @honeynv1353 2 года назад

    Njan kanda aadya padam Thenkashippattanam aanu. Hit movie aayirunnu. Class cut chaithu kanan poyath My bose.

  • @ak972
    @ak972 2 года назад

    with family adyamayt kanda orma , pattabhishekam and kaliyoonjal aanu , then veluamachide paisa adich mati poyi kanda adyathe padam chanthu pottu , then thanmathra kand ithenth moonjiya padam enu paranj erangi poya njan in ( 7th class anu ) varshangalk shesham 2 peg adichirunapo accidentally veendum kanan idayayi pegum maranu , tharipum poyi kannum kalangi , anu erangi poyathinu blessyod mansil maappu paranja nimisham ❤️

  • @aryaa799
    @aryaa799 2 года назад

    Ellavarum orumich vann video chey all rj

  • @jithinc9557
    @jithinc9557 2 года назад

    Njn adhyam Kanda Padam Runway ane

  • @hafzanarejimon1790
    @hafzanarejimon1790 2 года назад

    Njn adyam ayit kanda padam athishayan aan pakshe theatril poyi njn ithuvare cinema kanditilla

  • @fousiya3490
    @fousiya3490 2 года назад +1

    Theater il poyi padam kanatha njan 🤐

  • @ameerrahmn
    @ameerrahmn 2 года назад

    My first movie in theater pazhashiraja cls cut cheyth kandath ഐ olichirunnu kandath perfume avasanamayi kandath zodiac

  • @remyanair5032
    @remyanair5032 2 года назад +2

    First നന്ദനം ആണ് കണ്ടത് പിന്നെ class cut ചെയ്തിട്ട് കണ്ട flim classmates ആണ് last കണ്ടത് Lucifer ആണ് 😊

    • @annmariyajose9308
      @annmariyajose9308 2 года назад

      Prithviraj fan anno kanda films annalo 😍😍😍😍😍😍

  • @annapaul6910
    @annapaul6910 2 года назад

    First kandath dosth..class cut cheyth kandath bangalore days last one kurup

  • @abduoi2463
    @abduoi2463 2 года назад

    Theatre il poovatha njn🤧🥲

  • @joandthegirl5294
    @joandthegirl5294 2 года назад

    അനിയത്തിപ്രാവ്/അനുഗ്രഹീതൻ ആന്റണി

  • @sajeenaseju4351
    @sajeenaseju4351 2 года назад

    Njn kanda aathyathe cinema aathyathe kannmanii😊

  • @aninaboomi
    @aninaboomi 2 года назад

    My first film in theater - Vinodayatra😁
    Last movie - Nun😵

  • @abhinavr1570
    @abhinavr1570 2 года назад

    First kanda padam t20 20❤️

  • @akkrhere
    @akkrhere 2 года назад

    First Movie - Chotta Mumbaj 😌
    Last Movie In Theathre - Kurupp 😌🕺🏻

  • @nihalaabdurahman1489
    @nihalaabdurahman1489 2 года назад +6

    Njn last kandath kurup aan..... Adhyathedum...😁

    • @afsalka9769
      @afsalka9769 2 года назад +2

      ath kollallo

    • @laltucker7874
      @laltucker7874 2 года назад +1

      നല്ലൊരു തുടക്കമാകട്ടെ

  • @christeenavarghese9396
    @christeenavarghese9396 2 года назад

    Njan first kanda padam udayan aanu ente tharam

  • @kavithagopalakrishnan2474
    @kavithagopalakrishnan2474 2 года назад

    Njan adyam theatre il poyi kandath *Aniyathipravu* 😀

  • @gokuldas6949
    @gokuldas6949 2 года назад

    1st movie... Manasinakkare anennu thonnunnu ann ente vala kanathe poyi nn paranj kettitund

  • @rcfoe1968
    @rcfoe1968 Год назад

    Aa Headset Xm3 Aano Xm4 Aano

  • @abhiramit.s3258
    @abhiramit.s3258 2 года назад

    1st movie 2020😊

  • @anbygeo
    @anbygeo 2 года назад

    First film #chenkol

  • @amalpaul6812
    @amalpaul6812 2 года назад

    Mazhathullikilukkam

  • @esther_mn18
    @esther_mn18 2 года назад

    @വിക്രമാദിത്യൻ 🔥IPS officer♦️
    ACP ആദിത്യൻ Ips #Dulquer♥️

  • @snehaponnu5312
    @snehaponnu5312 2 года назад

    Tovinode voice pole undlo😁

  • @josemyjoju3537
    @josemyjoju3537 2 года назад

    First - ordinary
    Second - home😁

  • @jacksonpj6501
    @jacksonpj6501 Год назад

    Chayakudicha?

  • @shobajoseph7430
    @shobajoseph7430 2 года назад

    ❤️

  • @mishaelrosejoseph1283
    @mishaelrosejoseph1283 2 года назад

    First film Naran..... Last film star

  • @anujagopi1934
    @anujagopi1934 2 года назад

    1st theatre experience Bahubali 2
    2nd movie asuran

  • @jijosaji5390
    @jijosaji5390 2 года назад

    Viram (tamil ) muthal priest vare theatre ill
    Ott nokuvaneel sufim sujathem muthal churulii vare 😀

  • @mktroll4935
    @mktroll4935 2 года назад +1

    🎈🎈🎈🎈🎈🎈😁😁😁😁🦅🦅🦅🦅🦅🦅🦅🦅

  • @devikarajeshppm
    @devikarajeshppm 2 года назад +2

    Classmates ആണ് ആദ്യം കണ്ടത്.. അന്ന് എനിക്കു 5 വയസ്സ് 😇 family ഒന്നിച്ചാണ് കാണാൻ പോയത് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. 😊😄

    • @itsme.....5206
      @itsme.....5206 2 года назад +1

      Oohoo

    • @carpediem3444
      @carpediem3444 2 года назад +2

      Same അമ്മ പറഞ്ഞത് classmates ആണ് first ഞാൻ theatre ൽ പോയി കണ്ടത്തെന്നാണ്. But എന്റെ memory ൽ Goal ആണ് first theatre experience

  • @chaithrarhymon4501
    @chaithrarhymon4501 2 года назад

    Njn adhym knda padam 'chanthupottu'😌
    But 3 vayasil runway movie kaanan poyit indahn amma prnjit ind....🙂
    1 st class cut chyth poyi kanda padam... Kzhija day😁 ellam sheriyavum😌

  • @Archuarch_1234
    @Archuarch_1234 2 года назад +1

    Njan adyam kandath vesham....

  • @noufalali7142
    @noufalali7142 2 года назад

    Cid മൂസ

  • @vinumangalath4288
    @vinumangalath4288 2 года назад

    Adhyamayi kanda padam joker...
    Last kadathu kaval..

  • @withyourjo
    @withyourjo 2 года назад

    Evidam swargamanu....
    Ayyappanum Koshiyum...

  • @jlijo619
    @jlijo619 2 года назад

    Pandu class cut cheythu 20-20 film nu ticket edukkan que il ninnapol aaro ‘chandraa’ ennu vilichu annu koode undayirunna sarath chandran ennu perulla kootukaran ithu kettu new theatre nte mathilum chaadi oodiyathu innum njan oorkkunnu😌🤪😂

  • @dreamland4815
    @dreamland4815 2 года назад

    Class cut cheyth ക്യാന്റീനിൽ ഒക്കെ സംസാരിച്ചിരുന്നു campusil കറങ്ങി തിരികെ ക്ലാസ്സിലേക്ക് പോകുമ്പോ class cut cheyyaan പേടിച്ചു ക്ലാസ്സിൽ ഇരുന്ന girls പറയും കേറി വാ നിനക്ക് കിട്ടും 😂

  • @filmverse24
    @filmverse24 2 года назад

    ❤❤