രമണന്റെ ചങ്ക് angna ippa aa credict niga edukanda😝😝😝 aalde kazhivanu ❤️vellathoru manushyanan 💕His words athu pwoliyan EVERY BREAKUP IS A WAKEUP CALL❤️
*ജോസഫ് അന്നം കുട്ടിയിലെ അന്നംക്കുട്ടി അമ്മയെ ഇത്രയും വലിയ ഒരു വേദിയിൽ കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒപ്പം അച്ഛനെയും ഇത്രയും സപ്പോർട്ട് ഉള്ള അപ്പനും അമ്മയും തന്നെയാണ് ജോസഫിന്റെ നെടുംതൂണ്... ശബ്ദ മികവും അവതരണ ശൈലിയും തന്നെയാണ് നിങ്ങളിലേക്ക് ഞങ്ങളെ അടുപ്പിച്ചതും, always love joseph* ❤
ജോസഫ് അന്നംക്കുട്ടി ജോസ് നിങ്ങൾ മുത്താണ് അമ്മയെ ഇത്രേം സ്നേഹിക്കുന്ന നിങ്ങളെ പോലെ തന്നെ ആണ് ഞാനും ഇപ്പൊ പ്രവാസി ആയ എനിക്ക് നിങ്ങളെ വിഡിയോസിൽ അമ്മയെ കുറിച്ച് പറയുംപോലെ എന്റെ ഉമ്മയും എനിക്ക് എന്റെ കരളിന്റെ കഷ്ണം ആണ്... എന്നും എന്റെ കൂടെ എന്റെ ഇസ്ട്ടത്തിനനുസരിച് ജീവിച്ച പൊന്ന് ഞാൻ വീട്ടിലേക്ക് വരുമ്പോൾ ചായയോ ചൂസോ ആയി വാതിൽ പടിയിൽ കാത്തിരിക്കുന്നു കളിക്കാൻ പോകുമ്പോൾ ബൂട്ടുമായി വന്നു നില്കും തിരികെ വരുമ്പോൾ തോർത്തു മായി നില്കും അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് വിശേണങ്ങൾ അടങ്ങിയ ഒന്നാണ് എന്റെ ഉമ്മ 😘
താങ്കളുടെ വീഡിയോസ് കുറെ കണ്ടിട്ടുണ്ട് എങ്കിലും.. ആദ്യം ആയിട്ടാണ് താങ്കൾ എഴുതിയ ഒരു പുസ്തകം കൈയിൽ കിട്ടുന്നത്.. ദൈവത്തിന്റെ ചാരന്മാർ - വായിച്ചു കൊണ്ടിരിക്കുന്നു... പലപ്പോഴും കണ്ണ് നിറഞ്ഞു, മനസ് നിറഞ്ഞു, പൊട്ടിച്ചിരിച്ചു... എത്ര സിംപിൾ ആയിട്ടും.. അത്രമേൽ ആഴത്തിലും താങ്കൾ അതിൽ കൂട്ടിച്ചേർതിരിക്കുന്ന ജീവിതാനുഭവങ്ങൾ ഹൃദ്യമായ അനുഭവങ്ങൾ ആയി തീർന്നു... ഈ ബുക്ക് വായിച്ചു കൊണ്ടിരുന്നപ്പോൾ ഓരോന്നിലും next എന്തു സംഭവിച്ചു എന്ന് അറിയാൻ ആകാംഷ ഏറെ ഉണ്ടായി.. നേരിൽ കണ്ടാൽ ചോദിക്കാനും അറിയാനും ഏറെ കാര്യങ്ങൾ ബാക്കി വച്ചിട്ടുണ്ട്.. God bless you dear Joppan❤️
Joppan താങ്കൾ വീഴാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മ ഉണ്ടാകട്ടെ. It's really nice to listen you. Looking forward to read your books. Have a bright and beautiful world ahead...
ഞാൻ ആ ബുക്ക് വായിച്ചു. നല്ല രസമുണ്ട് എല്ലാ Chapter ഉം രസമുണ്ട് ഫെമിനിച്ചി , തണൽ മരങ്ങൾ ആണ് കൂടുതൽ ഇഷ്ടം ഞാൻ പലപ്പോഴും വിചാരിച്ച words ആണ് അവയിൽ ഉണ്ടായിരുന്നു (ഇന്നലെ കിട്ടിയെതെയുള്ളു But ഞാൻ ഇപ്പോ പാതി വായിച്ചു) Good story not a motivation but truth Thanks to gave the good story I am a 9th standard student enik egane the videos istamu Eniyum cheyanam Nirtharuth Nala inspiration annu Njan first bold ayirunnu but evideyo oru vizhcha blod okke poyi Njan best friends ayi kadavar cheat cheythu സ്നേഹം അവരെ സ്നേഹിച്ചു അവർ ചതിച്ചു Bold ആയിരുന്ന എനിക്ക് തുറന്നു സംസാരിക്കാൻ പോലും കഴിഞ്ഞില്ല ചതി എന്നു വച്ചാൽ വലുതല്ല എന്നെ എൻ്റെ Best Friends ൽ നിന്നും അകറ്റി അവിടെ കയറി കൂടി ഇപ്പോ ഞാൻ പണ്ടത്തെ പോലെ ആവാൻ ഈ പുസ്തകം ചെറിയ തോതിൽ സഹായിക്കുന്നു cheat ചെയ്തവരോട് ദേഷ്യം ഉണ്ടായിരുന്നു. അതു പോയി ചേട്ടൻ്റ ഒരു വീഡിയോ കണ്ട് ഞാൻ അവർക്ക് How Are you ? ചിലവർ അതിലൂടെ ശരിയായി Thank you for the gave good wake ups Akshara Thethudakill sorry
വാക്കുകൾ ഇല്ല bro താങ്കളെ കുറിച്ച് പറയാൻ ശരിക്കും വാക്കുകൾ കിട്ടുന്നില്ല. My bro great, അച്ഛനെയും, അമ്മയെയും മുൻപ് കണ്ടിട്ടുണ്ട് but ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം. Love u bro😘😘😘😘god bless u dear👏👏👏
ജോലി കഴിഞ്ഞു ക്ഷീണിച്ചു അവശനായി റൂമിൽ വന്നു കയറുമ്പോൾ അവിടെ എന്നെ കാത്തിരിക്കാൻ വാപ്പയെ ഉമ്മയോ ഇല്ല. കാരണം ഞാൻ ഒരു പ്രവാസിയാണ്. ഇവിടെ കൂടെയുള്ളത് നാളെ എന്ന ഒരു പ്രതീക്ഷ മാത്രമാണ്. ഒരിക്കൽ ഞാൻ തിരികെ വീട്ടിൽ എത്തുമെന്നും അവരെല്ലാവരും എൻറെ കൂടെ ഉണ്ടാകും എന്നും ആണ്. ലോകത്ത് എവിടെ പോയാലും രാത്രി അത്താഴത്തിന് എല്ലാവരും ഒരു മേശയുടെ ചുറ്റും കൂടണം എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് എൻറെ പ്രിയപ്പെട്ട വാപ്പ. ആ കരാർ ലംഘിച്ചുകൊണ്ടാണ് ഞാനെൻറെ പ്രവാസ ജീവിതം ആരംഭിച്ചത്.
Powlichuuu #annamkutty chetta I was not able to attend miss the chance very sad be happy and make other happy and God bless u may God grant u to write more such book chetta dream come ture is to see u waiting😊😊
ന്റെ പൊന്നിച്ചയോ ഇഷ്ടമില്ലാത്ത വർക്കിന് വീട്ടുകാർ നിർബന്ധിച്ചു വിട്ടപ്പോൾ മുതൽ ആരോടും മിണ്ടാതെ വർക്ക് റൂം ആയത ഞാൻ ഇപ്പൊ അധികം വീടാരോട് മിണ്ടാറില്ല ഫുൾ ടൈം റൂം അങ്ങനെ ആണ് ഒരു fb പേജിൽ ലിട്രേചർ ഫെസ്റ്റിന്റെ ഒരു ഇന്റർവ്യൂ വീഡിയോ കണ്ടത് അപ്പൊ തൊട്ട് ഞാനങ്ങു ഫാൻ ആയി ഇങ്ങള് മുത്താണ്
ഞാൻ വേറെ ഏതോ ഒരു ചാനലിൽ നിന്നും ഈ വീഡിയോ കണ്ട്... നിങ്ങൾ ഈ വീഡിയോ ഇട്ടപ്പോഴും ഇതും കണ്ടു...,എന്തോ ഒരു inspirational ആണ് നിങ്ങളുടെ ഓരോ വാക്കും....നിങ്ങൾ കുറച്ച് മുമ്പ് N.A.M College Kallillandy (കുന്നിൻ മുകളിലെ സ്വർഗ്ഗം)😃 അവിടത്തെ student ആണ്....
Hi joppen valare nalla speech.... Eppolum angane thanneya... F. B. Yilum friends forward cheythum okke kettittundu. U are such a Loving person, loving Son.... Love from Dubai.
ജോപ്പന് കിട്ടിയ ദൈവത്തിന്റെ ചാരന്മാരെ പോലെ നമുക്ക് കിട്ടിയ ചാരൻ... ജോപ്പൻ.. വെറുതെ കുറെ speech കേട്ടിട്ട് കാര്യമില്ല അത് സ്വന്തം ജീവിതവുമായി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് യഥാർത്ഥ മോട്ടിവേഷൻ... കാരണം ഇതൊക്കെ നമുക്കും ചെയ്യാൻ പറ്റും..
Your parents would be proud of you ..they are really lucky to have you..hope this book too takes as back to some old memories like the first one..keep going ;good luck ,may god bless u
ഒരു തിരിഞ്ഞുനോട്ടം ചിലപ്പോളെങ്കിലും നല്ലതാണ്........ വായനയുടെ ലോകത്ത് തുടക്കകാരനല്ല....... എന്നിരുന്നാലും ഒരു തുടക്കാരനെപോലെ വായിക്കുവാൻ ആഗ്രഹിച്ച പുസ്തകം..... ഓരോ താളുകൾ മറിക്കുമ്പോഴും മനസ്സിൽ പല തവണ ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലും ഈ പുസ്തകതാളുകൾ അവസാനിക്കാരുതേ എന്ന്....... അത്രമാത്രം പിടിച്ചിരുത്തി........ അത്രമാത്രം ഒന്നു തിരിഞ്ഞുനോക്കുവാൻ സഹായിച്ചു .....ഈ 'ദൈവത്തിന്റെ ചാരന്മാർ'. ജോപ്പൻ എന്ന ജോസഫ് അന്നംകുട്ടി ജോസ് അനുഭവങ്ങളുടെ ഈ കലവറയിൽ നിന്ന് കൂട്ടുകാരൊക്കെ കണ്ണിമച്ചിമ്മാത്തെ വായിച്ചുതിർത്തപ്പോൾ, എന്ത് തേങ്ങയാണ് ഇതിലുള്ളത് ഒരു പുച്ഛത്തോടെ ചോദിച്ചിട്ടുണ്ട്....പലപ്പോഴും വായിക്കാൻ കൈയിൽ കിട്ടിയപ്പോഴും താളുകൾ നോക്കിട്ട് അടച്ചുവെച്ചിട്ടുണ്ട്. എന്നിട്ടെന്തേ ഇപ്പോൾ നീ ഇത് വായിച്ചത്? 'ഓരോന്നിനും അതിന്റെതായിട്ടുള്ള സമയം ഉണ്ട് ദാസാ'...... എന്നേ പറയുവാനുള്ളു....ഇതായിരുന്നു അനുവാര്യമായ സമയം......ഒന്നു തളർന്നപ്പോൾ കൈപിടിച്ചു കയറ്റുവാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു ....... ചില താളുകൾ കണ്ണുനീർകൊണ്ട് നനയുവാൻ ഇടയായിട്ടുണ്ട്....., ചില താളുകൾ സന്തോഷത്തിന്റെ പുഞ്ചിരികൾ സമ്മാനിച്ചിട്ടുണ്ട്.... ചില ഇടങ്ങൾ എന്നെ തന്നെ കണ്ടിട്ടുണ്ട്.... ചില ഇടങ്ങളിൽ എന്റെ മാതാപിതാക്കളെ, എന്റെ ചേട്ടനെ, അനുജത്തിയെ..... എന്റെ ഏറ്റവും അടുത്തവരെ....ചില ഓർമകളെ അവരോട് ചോദിക്കാൻ ആഗ്രഹിച്ച പല ചോദ്യങ്ങളെ.....അറിയുനാഗ്രഹിച്ച ഉത്തരങ്ങളെ......... ഇവയെല്ലാം ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവിടെത്തന്നെ അവശേഷിപ്പിച്ചിരിക്കുകയാണ്.....ഒന്ന് ഉറപ്പാണ്......വന്ന വഴികളെ, എത്തിച്ചേർന്ന വഴികളെ നീ ഒന്ന് തിരിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ......ഒന്നു വായിച്ചേക്ക്.........
എന്തൊരു വിനയം... വലിയ കാര്യങ്ങൾ പറയുന്നു എന്ന ഭാവമില്ലാതെ ചെറിയ കാര്യമായി കരുതി ചേട്ടൻ പറയുന്ന വലിയ കാര്യങ്ങൾ നമ്മുടെ മനസ്സിൽ ചിന്തകളുടെ ഓളങ്ങൾ തീർക്കുന്നു. നിങ്ങൾ എന്തൊരു മനുഷ്യനാ.... എല്ലാരോടും എന്ത് സ്നേഹം ആണ്......
മുത്തേ വേറെ ലെവൽ ആണ് നീ
നമ്മുടെ മുത്തിനെ ഇഷ്ട്ടം ഉള്ളവർ like അടിക്ക്
ramanan ivadem vannale 😂😂😂
Ne annamkutti chettante aduthum ethile
രമണന്റെ ചങ്ക് Annamkutty chettane pande eatt eduthatha njn❤️💕 pwoliyan oru rakshyilla neritum aalde speech kelkan pattetnd 🔥ini book onnu vaayiknm insha allah nokattw kittonu
@@asnaaachi7040 Engane annamkutti chettan poliyavathe irikum. Njagade nattukaran alle
രമണന്റെ ചങ്ക് angna ippa aa credict niga edukanda😝😝😝 aalde kazhivanu ❤️vellathoru manushyanan 💕His words athu pwoliyan EVERY BREAKUP IS A WAKEUP CALL❤️
*ജോസഫ് അന്നം കുട്ടിയിലെ അന്നംക്കുട്ടി അമ്മയെ ഇത്രയും വലിയ ഒരു വേദിയിൽ കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒപ്പം അച്ഛനെയും ഇത്രയും സപ്പോർട്ട് ഉള്ള അപ്പനും അമ്മയും തന്നെയാണ് ജോസഫിന്റെ നെടുംതൂണ്... ശബ്ദ മികവും അവതരണ ശൈലിയും തന്നെയാണ് നിങ്ങളിലേക്ക് ഞങ്ങളെ അടുപ്പിച്ചതും, always love joseph* ❤
kumbidi..avideyum kandu ivideyum kandu..Doublaaaa..double
Da pahaya ni fbyekalum instayekaalum use akunnath youtube aanenn thonnunn
@@8707479598 😘😘
@@JabirmvJabi 😃
ruclips.net/video/Zc5-UY5gfPk/видео.html
Review ദൈവത്തിന്റെ ചാരന്മാർ
അടുത്ത ജന്മത്തിൽ ചേട്ടന്റെ അനിയത്തിയായി ജനിക്കണം 👩❤️
എനിക്ക് ഈ ചേട്ടൻ്റെ അളിയൻ ആയിട്ട് ജനിച്ച മതി
@@warrentbuffet7304 🤣🤣🤣
അനിയത്തിയുടെ ഭർത്താവ് ആയിട്ടെങ്കിലും എന്നെ കൂട്ടണേ
@@warrentbuffet7304 😂😂yaa mwone🔥
@@h.rharsh2102 😂😂😂😂
*പള്ളീലച്ചൻ ആകാതിരുന്നത് നന്നായി, ഇല്ലെങ്കിൽ ഇങ്ങനെ talk അടിക്കാൻ ഞങ്ങൾക്ക് കിട്ടുവായിരുന്നോ ജോപ്പനെ...*
🤣
ഞാൻ വായിച്ചതിൽ വളരെ inspire ചെയ്ത പുസ്തകം...✨️"ദൈവത്തിന്റെ ചാരന്മാർ"❣️💥
ഞാനും വായിച്ചു ❤️
😊❤
അന്നംക്കുട്ടി 'അമ്മ ഇഷ്ട്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘
Logic+comedy+heart touching+positivity=annamkuttyjose😍😍😍😍
ദീപു ചേട്ടനെ കാണിക്കാമായിരുന്നൂ
Love you JaJ🥰
മച്ചാനെ...
നിങ്ങളിൽ എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടെത്തുന്നു.
*Ithinokke Enganeyya Dislike Adikunne* 😣
*_Joseph chetta ningal Marana mass aanu...Ningal Vere Level Aanu💜_*
Josephettan ishttam😘😘😘🖤🖤🖤💓💓💓💓
Poli
*എന്തോ ഇഷ്ട്ടമാണ് ഈ ജിന്നിനെ*
Oru rakshayilla chetta❤️❤️😍 definitely njn book vanghy vaayichirikum ❤️
Number kittiyirunnnenkil kollamayirunn
ഞാൻ ഇന്ന് ആണ് ദൈവത്തിൻ്റെ ചാരന്മാർ വായിച്ചത്.എൻ്റെ ഇരട്ട ലജ്ജ വായിച്ചപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി....❤️
വായിച്ചു. ഇഷ്ടപ്പെട്ടു. ചിന്തിപ്പിക്കുന്ന വാക്കുകൾക്ക് നന്ദി.
അച്ഛന്റേം അമ്മേടേം പുണ്യം....
Your parents would be proud to have a son like u😇
ജോസഫ് അന്നംക്കുട്ടി ജോസ് നിങ്ങൾ മുത്താണ് അമ്മയെ ഇത്രേം സ്നേഹിക്കുന്ന നിങ്ങളെ പോലെ തന്നെ ആണ് ഞാനും ഇപ്പൊ പ്രവാസി ആയ എനിക്ക് നിങ്ങളെ വിഡിയോസിൽ അമ്മയെ കുറിച്ച് പറയുംപോലെ എന്റെ ഉമ്മയും എനിക്ക് എന്റെ കരളിന്റെ കഷ്ണം ആണ്... എന്നും എന്റെ കൂടെ എന്റെ ഇസ്ട്ടത്തിനനുസരിച് ജീവിച്ച പൊന്ന് ഞാൻ വീട്ടിലേക്ക് വരുമ്പോൾ ചായയോ ചൂസോ ആയി വാതിൽ പടിയിൽ കാത്തിരിക്കുന്നു കളിക്കാൻ പോകുമ്പോൾ ബൂട്ടുമായി വന്നു നില്കും തിരികെ വരുമ്പോൾ തോർത്തു മായി നില്കും അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് വിശേണങ്ങൾ അടങ്ങിയ ഒന്നാണ് എന്റെ ഉമ്മ 😘
Super chetta
Cheta oru rakheam illa....njn enale eth Kure times ketuta❣️❣️❣️❣️
അവസാനത്തെ ആ ഡയലോഗ് ആണ് ഏറ്റവും ആഴത്തിൽ പതിഞ്ഞത്.. നല്ലത് മാത്രം വരട്ടെ ജോപ്പാ..
Ammade sound aanenkl ntha Sirintw sound kelkumbo thanne postive energy ahnu.. oru rekshayumilla😍😇😇😇✌️😊
താങ്കളുടെ വീഡിയോസ് കുറെ കണ്ടിട്ടുണ്ട് എങ്കിലും.. ആദ്യം ആയിട്ടാണ് താങ്കൾ എഴുതിയ ഒരു പുസ്തകം കൈയിൽ കിട്ടുന്നത്.. ദൈവത്തിന്റെ ചാരന്മാർ - വായിച്ചു കൊണ്ടിരിക്കുന്നു... പലപ്പോഴും കണ്ണ് നിറഞ്ഞു, മനസ് നിറഞ്ഞു, പൊട്ടിച്ചിരിച്ചു... എത്ര സിംപിൾ ആയിട്ടും.. അത്രമേൽ ആഴത്തിലും താങ്കൾ അതിൽ കൂട്ടിച്ചേർതിരിക്കുന്ന ജീവിതാനുഭവങ്ങൾ ഹൃദ്യമായ അനുഭവങ്ങൾ ആയി തീർന്നു... ഈ ബുക്ക് വായിച്ചു കൊണ്ടിരുന്നപ്പോൾ ഓരോന്നിലും next എന്തു സംഭവിച്ചു എന്ന് അറിയാൻ ആകാംഷ ഏറെ ഉണ്ടായി.. നേരിൽ കണ്ടാൽ ചോദിക്കാനും അറിയാനും ഏറെ കാര്യങ്ങൾ ബാക്കി വച്ചിട്ടുണ്ട്.. God bless you dear Joppan❤️
ഈയിടെ വായിച്ച പുതകങ്ങളിൽ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച പുസ്തകം.... thanks Jo
Joppan താങ്കൾ വീഴാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മ ഉണ്ടാകട്ടെ. It's really nice to listen you. Looking forward to read your books. Have a bright and beautiful world ahead...
Video kanda apo thanne like ittu Joseph Annamkutty chettan ishttamm😍❤
ഞാൻ ആ ബുക്ക് വായിച്ചു.
നല്ല രസമുണ്ട്
എല്ലാ Chapter ഉം രസമുണ്ട്
ഫെമിനിച്ചി , തണൽ മരങ്ങൾ ആണ് കൂടുതൽ ഇഷ്ടം
ഞാൻ പലപ്പോഴും വിചാരിച്ച words
ആണ് അവയിൽ ഉണ്ടായിരുന്നു (ഇന്നലെ കിട്ടിയെതെയുള്ളു But ഞാൻ ഇപ്പോ പാതി വായിച്ചു)
Good story not a motivation but truth
Thanks to gave the good story
I am a 9th standard student enik egane the videos istamu
Eniyum cheyanam
Nirtharuth
Nala inspiration annu
Njan first bold ayirunnu but evideyo oru vizhcha blod okke poyi
Njan best friends ayi kadavar cheat cheythu
സ്നേഹം അവരെ സ്നേഹിച്ചു അവർ ചതിച്ചു Bold ആയിരുന്ന എനിക്ക് തുറന്നു സംസാരിക്കാൻ പോലും കഴിഞ്ഞില്ല
ചതി എന്നു വച്ചാൽ വലുതല്ല എന്നെ എൻ്റെ Best Friends ൽ നിന്നും അകറ്റി അവിടെ കയറി കൂടി
ഇപ്പോ ഞാൻ പണ്ടത്തെ പോലെ ആവാൻ ഈ പുസ്തകം ചെറിയ തോതിൽ സഹായിക്കുന്നു
cheat ചെയ്തവരോട് ദേഷ്യം ഉണ്ടായിരുന്നു. അതു പോയി
ചേട്ടൻ്റ ഒരു വീഡിയോ കണ്ട് ഞാൻ അവർക്ക് How Are you ? ചിലവർ അതിലൂടെ ശരിയായി
Thank you for the gave good wake ups
Akshara Thethudakill sorry
joseph chettayi ishttam😍😍😍😍😍
You are a great legend ❤️😘
"Premichillengil athu velyoru nashttamanu premikkathavar legends verutheya kittathonda "njan ettevum chiricha chettante wordsa
❤️ നിങ്ങൾ ഒരു ദൈവത്തിന്റെ ചാരനാണ് ❤️
ക്യൂട്ട് അമ്മ and കിടുക്കാച്ചി മോൻ.
കിരീടം വെക്കാത്ത രാജകുമാരൻ
മലയാളത്തിൽ ആയതുകൊണ്ട് വാങ്ങും. വീഡിയോ കാണാറുണ്ട്
Street light reference .❣️❣️❣️
Mr. Joppan 😁😁mmk mmdee annamkutty chettan madhiii😍
Endo ishtaman ee pahayane😍😍❤❤ inspirational speaker enn vilkavo😉
വാക്കുകൾ ഇല്ല bro താങ്കളെ കുറിച്ച് പറയാൻ ശരിക്കും വാക്കുകൾ കിട്ടുന്നില്ല. My bro great, അച്ഛനെയും, അമ്മയെയും മുൻപ് കണ്ടിട്ടുണ്ട് but ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം. Love u bro😘😘😘😘god bless u dear👏👏👏
Joppen chettayiiii♥😍😍😍😍😁😁♥
Iam a huge fan of your voice🥰 striking me
ജോലി കഴിഞ്ഞു ക്ഷീണിച്ചു അവശനായി റൂമിൽ വന്നു കയറുമ്പോൾ അവിടെ എന്നെ കാത്തിരിക്കാൻ വാപ്പയെ ഉമ്മയോ ഇല്ല. കാരണം ഞാൻ ഒരു പ്രവാസിയാണ്. ഇവിടെ കൂടെയുള്ളത് നാളെ എന്ന ഒരു പ്രതീക്ഷ മാത്രമാണ്. ഒരിക്കൽ ഞാൻ തിരികെ വീട്ടിൽ എത്തുമെന്നും അവരെല്ലാവരും എൻറെ കൂടെ ഉണ്ടാകും എന്നും ആണ്. ലോകത്ത് എവിടെ പോയാലും രാത്രി അത്താഴത്തിന് എല്ലാവരും ഒരു മേശയുടെ ചുറ്റും കൂടണം എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് എൻറെ പ്രിയപ്പെട്ട വാപ്പ. ആ കരാർ ലംഘിച്ചുകൊണ്ടാണ് ഞാനെൻറെ പ്രവാസ ജീവിതം ആരംഭിച്ചത്.
കാരുണ്യവാനായ ദൈവം എന്നും ജോപ്പന്റെ കൂടെയുണ്ട്.....ബുക്കിന്റെ വില, എവിടെ നിന്നൊക്കെ ലഭിക്കും? എന്നിവ കൂടി പറഞ്ഞാൽ വലിയ ഉപകാരമാവും
228 avilabile in flipkart
Sariyane nammale manasilakkan matram aarumilla
Brokku tikachum god bless undu❤️❤️❤️❤️❤️👍👍👍👍👍
Chetta...ninga Vere level aane..ammeyyy ammede mone velya sambava..velya pulliya..Kore pere life matya orala....hats offffff..
Your very lucky tto your parantes. I am also .. Family is the heaven...
ruclips.net/video/Zc5-UY5gfPk/видео.html
Review ദൈവത്തിന്റെ ചാരന്മാർ
Ente dream anu joseph eetane kanuka ennath anu oru divasam kananam enn prarthanayode
Muthane ningal
Ningal oru sambavam anutto
All the best joppaa.......
Josephettan super aanu♥♥♥
Good book.... orupadu chirippikkukayum ...chinthipikkukayum cheythu....👏👏👏
Departure × undeparture 😘😂😂💪💪💪💪💪💪💪💪💪💪💪💪💪നമ്മളോടാ 😂😂😂😂😂😂😂😂
Annamkutty chettan fans ethrayum vegam ivide ethendananu...puthiya video ethittund ❤❤❤
Powlichuuu #annamkutty chetta I was not able to attend miss the chance very sad be happy and make other happy and God bless u may God grant u to write more such book chetta dream come ture is to see u waiting😊😊
Chettante vedios ellam supera enik othirishta. Chettan parayunnat kelkumbol asooya tonnuva. Enikumithupole parents undairunuvenkil enn. ........ God bless you chetta.
ന്റെ പൊന്നിച്ചയോ ഇഷ്ടമില്ലാത്ത വർക്കിന് വീട്ടുകാർ നിർബന്ധിച്ചു വിട്ടപ്പോൾ മുതൽ ആരോടും മിണ്ടാതെ വർക്ക് റൂം ആയത ഞാൻ ഇപ്പൊ അധികം വീടാരോട് മിണ്ടാറില്ല ഫുൾ ടൈം റൂം അങ്ങനെ ആണ് ഒരു fb പേജിൽ ലിട്രേചർ ഫെസ്റ്റിന്റെ ഒരു ഇന്റർവ്യൂ വീഡിയോ കണ്ടത് അപ്പൊ തൊട്ട് ഞാനങ്ങു ഫാൻ ആയി ഇങ്ങള് മുത്താണ്
😍😍😍.....manjeri chettan vannapo njan speech kettu oru rakshem illa ......amazing 😘😘
ഞാൻ വായിച്ചു.......
Ennnnum star❤️and my fvvvvt ever.. Hatsoff and we love you Joseph 😍😍😍All the best
Nignale talk kelkumbol manasin oru ashysm
ഞാൻ വേറെ ഏതോ ഒരു ചാനലിൽ നിന്നും ഈ വീഡിയോ കണ്ട്... നിങ്ങൾ ഈ വീഡിയോ ഇട്ടപ്പോഴും ഇതും കണ്ടു...,എന്തോ ഒരു inspirational ആണ് നിങ്ങളുടെ ഓരോ വാക്കും....നിങ്ങൾ കുറച്ച് മുമ്പ് N.A.M College Kallillandy (കുന്നിൻ മുകളിലെ സ്വർഗ്ഗം)😃 അവിടത്തെ student ആണ്....
അമ്മയെ പരിചയപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട്
Valare genuine aayi thonni....otri emotions feelythu....kunjile njanum tution poyivarumbol vazhiyile chedikalodu mindarund..nishkalankamaaya kaalaghattam....nyt 2manik otri chiripichu.....chindipichu...daivathinte chaaranmar❤️......kooduthal respect thonnunu dear chettan.🙌.....
Book vaayichuuu... Joseph annamkutty Jose nekaalum nik ishtam aayadh... Sherikkum ordinary aayitulla joppane aahnn...
Nalloru penutye kandupidichu kalyanam kashikanulla time aayi best wishes joppan
Chettai ammayae sneghikunnathu kannumbol vallara Santhosh undu, innu pallarum parents na thallikalaunna saghachariyathil Chettai kannikunna sneghathinu valarae happy annu
Daivathinte charanmarilulla deeepuchettane enikk orupad ishtayi
Couldn't attend this program.inspiring speech
Buried thoughts kidilam.......most inspirational......feeling glad to got that precious gift on ma b'day......ini divathinte charanmar vanganam.....
Chetta bookinu order cheythittundu vayichittuvenam ningale pinnem aradhikkan
Manass thurann oru karyam parayam..Joseph ettante samsaram eppo kettalum manssil vallaathoru feel thonnarund..ath vishamam aano ..enthoo..enthanenn ariyilla...luv youuu😘😘
Life-like enne ettavumathikam inspire cheyithathe .Njan veendum veendum vayikkanagrahikkunna books.JOSEPH ANNAMKKUTTY JOSE.☺☺☺☺☺☺☺☺☺☺
ദൈവം പലരൂപത്തിലും എനിക്ക് മുമ്പിൽ വരാറുണ്ട് .... പല വ്യക്തികളുടെ രൂപത്തിൽ.. It's a chance for me to remember them all. Thank you.
Joppaa..u r just .....amaizing ...God bless u brother....
Ith ketta udane thanne orennam order cheythuuu. Luv u josephettaaaa
കേട്ടിരിക്കാൻ കൂടി എന്ത് രസമാണ്. Ningale way of talking ഒത്തിരി ഇഷ്ടം .
Thank you
Ettaa ettan polianu.book vayichu oru rashayumilla.adipoli.aamukham.polichu
ചേട്ടാ പുസ്തകം കിട്ടിയില്ല.. വീഡിയോ കണ്ടു ..ചേട്ടൻ പൊളിയാണ്...
Hi joppen valare nalla speech.... Eppolum angane thanneya... F. B. Yilum friends forward cheythum okke kettittundu. U are such a Loving person, loving Son.... Love from Dubai.
Big fan ofu god bless
*ente Chettayi Ningale kond oru rakshayumillaaa...epolum Positive*
ജോപ്പന് കിട്ടിയ ദൈവത്തിന്റെ ചാരന്മാരെ പോലെ നമുക്ക് കിട്ടിയ ചാരൻ... ജോപ്പൻ..
വെറുതെ കുറെ speech കേട്ടിട്ട് കാര്യമില്ല അത് സ്വന്തം ജീവിതവുമായി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് യഥാർത്ഥ മോട്ടിവേഷൻ... കാരണം ഇതൊക്കെ നമുക്കും ചെയ്യാൻ പറ്റും..
Great
Joseph your parents are really blessed
All the best for a best future
Your parents would be proud of you ..they are really lucky to have you..hope this book too takes as back to some old memories like the first one..keep going ;good luck ,may god bless u
Njngal undaakum koode ennum support ayittu josephettaa
Hats off to you
5:12 ❤❤enteyum ettavum velya bhagyavum ente achanum ammayuman. Pine ente sisum❤
Sir ninjhal kidilanan.
Enneyum ente frndz joppan Enna vilikkar.
Ningade lifile polethanne ellavarudem lifilum und charanmar ende lifilum undaayittund veenupoyappo kaypidich kettunnavar thanks to them
Joseph bro.. ❤️❤️❤️❤️❤️❤️❤️❤️
Muthanu annamkutti chettan 😍😍😘
Love you chettai.
chetta ningal poli aanu.........may god bless you abundantly
ഒരു തിരിഞ്ഞുനോട്ടം ചിലപ്പോളെങ്കിലും നല്ലതാണ്........ വായനയുടെ ലോകത്ത് തുടക്കകാരനല്ല....... എന്നിരുന്നാലും ഒരു തുടക്കാരനെപോലെ വായിക്കുവാൻ ആഗ്രഹിച്ച പുസ്തകം..... ഓരോ താളുകൾ മറിക്കുമ്പോഴും മനസ്സിൽ പല തവണ ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലും ഈ പുസ്തകതാളുകൾ അവസാനിക്കാരുതേ എന്ന്....... അത്രമാത്രം പിടിച്ചിരുത്തി........ അത്രമാത്രം ഒന്നു തിരിഞ്ഞുനോക്കുവാൻ സഹായിച്ചു .....ഈ 'ദൈവത്തിന്റെ ചാരന്മാർ'.
ജോപ്പൻ എന്ന ജോസഫ് അന്നംകുട്ടി ജോസ് അനുഭവങ്ങളുടെ ഈ കലവറയിൽ നിന്ന് കൂട്ടുകാരൊക്കെ കണ്ണിമച്ചിമ്മാത്തെ വായിച്ചുതിർത്തപ്പോൾ, എന്ത് തേങ്ങയാണ് ഇതിലുള്ളത് ഒരു പുച്ഛത്തോടെ ചോദിച്ചിട്ടുണ്ട്....പലപ്പോഴും വായിക്കാൻ കൈയിൽ കിട്ടിയപ്പോഴും താളുകൾ നോക്കിട്ട് അടച്ചുവെച്ചിട്ടുണ്ട്. എന്നിട്ടെന്തേ ഇപ്പോൾ നീ ഇത് വായിച്ചത്? 'ഓരോന്നിനും അതിന്റെതായിട്ടുള്ള സമയം ഉണ്ട് ദാസാ'...... എന്നേ പറയുവാനുള്ളു....ഇതായിരുന്നു അനുവാര്യമായ സമയം......ഒന്നു തളർന്നപ്പോൾ കൈപിടിച്ചു കയറ്റുവാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു ....... ചില താളുകൾ കണ്ണുനീർകൊണ്ട് നനയുവാൻ ഇടയായിട്ടുണ്ട്....., ചില താളുകൾ സന്തോഷത്തിന്റെ പുഞ്ചിരികൾ സമ്മാനിച്ചിട്ടുണ്ട്.... ചില ഇടങ്ങൾ എന്നെ തന്നെ കണ്ടിട്ടുണ്ട്.... ചില ഇടങ്ങളിൽ എന്റെ മാതാപിതാക്കളെ, എന്റെ ചേട്ടനെ, അനുജത്തിയെ..... എന്റെ ഏറ്റവും അടുത്തവരെ....ചില ഓർമകളെ അവരോട് ചോദിക്കാൻ ആഗ്രഹിച്ച പല ചോദ്യങ്ങളെ.....അറിയുനാഗ്രഹിച്ച ഉത്തരങ്ങളെ......... ഇവയെല്ലാം ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവിടെത്തന്നെ അവശേഷിപ്പിച്ചിരിക്കുകയാണ്.....ഒന്ന് ഉറപ്പാണ്......വന്ന വഴികളെ, എത്തിച്ചേർന്ന വഴികളെ നീ ഒന്ന് തിരിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ......ഒന്നു വായിച്ചേക്ക്.........
Super chettaaa.....❤️❤️❤️
cheta 😊😊 yenniku bhayenkara ishtama chetante oro samsaravum.yenikum motivation speaker avanam.chetane pole.☺☺
The way you started with amma ,appa ,ammuma dot dot till the date in a narration of 15 mints 🤝 ...Writer ne vittalum motivator-ne vidula janagal😝
Vere level 👌👌
Oru vyakthiye thaaginirthunna jeevikkan pratheeksha nalkunna oru pradhana khadakam thanneyanu "kudumbam" ,athile manoharamaya randu kadhapathrangalanu parents. Eni oru Jeevitham daivam tharuvanengil enikku ethe ammaykkum pappakkum thanne janikkanam..😊😊😊
എന്തൊരു വിനയം... വലിയ കാര്യങ്ങൾ പറയുന്നു എന്ന ഭാവമില്ലാതെ ചെറിയ കാര്യമായി കരുതി ചേട്ടൻ പറയുന്ന വലിയ കാര്യങ്ങൾ നമ്മുടെ മനസ്സിൽ ചിന്തകളുടെ ഓളങ്ങൾ തീർക്കുന്നു. നിങ്ങൾ എന്തൊരു മനുഷ്യനാ.... എല്ലാരോടും എന്ത് സ്നേഹം ആണ്......
Chettaa first hai ammakkum appanum
😍🖐😍Chettan bhayankara lucky anu kettoo. Best of luck my dea chettan ✌