വർഷങ്ങൾക്കു മുമ്പ് ഞാനൊരു പള്ളിയിൽ ജോലി ചെയ്തിരുന്ന സമയത്ത് പ്രാർത്ഥനയ്ക്കിടയിൽ ചെറിയ ബഹളം വച്ചതിന്റെ പേരിൽ ഒരു ചെറിയ കുഞ്ഞിനെ വഴക്കു പറഞ്ഞു. അവൻ വല്ലാതെ ഭയന്നുപോയി. പിന്നെ കുറെ നാളത്തേക്ക് എന്നോടു മിണ്ടിയിട്ടില്ല. പല രീതിയിൽ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഫലം കണ്ടില്ല. മാസങ്ങൾക്കു ശേഷം ഞാനവിടെ നിന്നും ട്രാൻസ്ഫറായി പോകുന്ന ദിവസം എല്ലാവരോടും യാത്രപറഞ്ഞിറങ്ങാൻ നേരത്ത് അവനോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ആരും പറഞ്ഞിട്ടല്ല. മൂന്നു വയസ്സിന്റെ ചെറിയ ബുദ്ധിയിൽ എന്തോ അവന്റെ ഉള്ളിൽ അങ്ങനെ തോന്നി. എന്റെ കണ്ണു നിഞ്ഞു പോയി. സ്നേഹാശ്ലേഷത്തിന്റെ ആ ഫ്രെയിം എന്റെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. നന്ദി ജോസഫ്! ❤️
ഹൃദയം കൊണ്ട് ഉള്ള എല്ലാം കാര്യംത്തിലും അതിന്റെ ഭംഗി ഉണ്ടാവാറുണ്ട്... ഹൃദയം തുറന്ന സംസാരത്തിനും... ഹൃദയം തുറന്നുള്ള ചിന്തകൾക്കും... പിന്നെ ഹൃദയത്തിൽ സൂക്ഷിച്ച കുറച്ചു ചിത്രങ്ങൾ ക്കും ❤
എല്ലാം ഹൃദയം തൊടുന്ന ക്ലിക്ക് തന്നെ '.... ഒരു പാട് ക്ലിക്ക് ഇതുപോലെ സൂക്ഷിച്ചു വെച്ചിററുണ്ട്. അതിൽ മനുഷ്യർ മാത്രല്ല, പ്രകൃതിയിലെ പല ജീവനുമുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവരുടെ ,വീട്ടിലെ കുട്ടികളുടെ കൂട്ടുകാരുടെ, അങ്ങനെ, അങ്ങനെ...... കാലം കുറേ കഴിഞ്ഞ് അവരാരും ഓർക്കാത്ത നിമിഷത്തിൽ ,അവരറിയാതെ എടുത്ത Pics wotsu pil അയച്ചുകൊടുക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന ഞെട്ടലോടെയുള്ള ഒരു സന്തോഷമുണ്ട്... അപ്പം നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ മോനെ.......
ഈ വീഡിയോ കണ്ട് കൊണ്ടിരിക്കെ, Screenൽ touchചെയ്ത് ഇനിയും കുറെകൂടി കാണാനുണ്ടെന്ന ചെറുപുഞ്ചിരിയോടെ വീഡിയൊ കണ്ട് തീർത്ത കണ്ണുകളെ ജോസഫ് ഒന്നു ക്ലിക് ചെയ്ത് വച്ചേക്ക്, ❤️ ഒത്തിരി സ്നേഹവും, ബഹുമാനവും, വാത്സ്യല്ല്യവും നിറഞ്ഞ ഒത്തിരി കണ്ണുകൾ ❤️
" വായിച്ചിട്ടിപ്പോ എന്ത് കിട്ടാനാ " ആ video കണ്ടതിൽ പിന്നെ ഞാൻ വായിക്കാൻ തുടങ്ങി.. ഒന്നും ഇല്ലെങ്കിലും phone addict കുറക്കാൻ പറ്റിയിട്ടുണ്ട്.. അതിന്റെ credit for u😊
@@nimishaantony6400 Half girl friend One Indian Girl Two states Alchemist Rich Dad Poor Dad Can't hurt me ദൈവമക്കൾ ആട് ജീവിതം പാത്തുമ്മയുടെ ആട് മഞ്ഞ് മയ്യഴി പുഴയുടെ തീരങ്ങളിൽ ദൈവത്തിന്റെ ചാരന്മാർ(written by him)
ഒരു നിമിഷത്തെ അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ പകർത്തുക എന്നതാണല്ലോ ഫോട്ടോഗ്രഫി എന്ന കല. അത് ജീവിതത്തിൻ്റെ അനർഘ നിമിഷങ്ങളെയാകുമ്പോൾ ഉദാത്തമായിത്തീരും .. അത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ ഹൃദയങ്ങൾ തമ്മിലുള്ള അകലം തീരെ ഇല്ലാതാകുന്നു... അഭിനന്ദനങ്ങൾ
, ഒരു വർഷത്തിനിപ്പുറം ഞാനിന്ന് ഈ വീഡിയോ കാണുമ്പോ.... ലാസ്റ്റ് താങ്കൾ പറഞ്ഞ frame മനസ്സിൽ പതിഞ്ഞു... ചേട്ടൻ എത്ര മനോഹരമാണ് സ്നേഹത്തെ ആസ്വദിക്കുന്നത്.... അത് കാണാനുള്ള ആഴമുള്ള സ്നേഹം നിങ്ങളുടെ ഉള്ളിലുമുണ്ട്..........
കണ്ണു നിറഞ്ഞ്...ഒപ്പം ഒരു ചെറു മന്ദഹാസം ചുണ്ടിൽ നിറച്ചുമാണ് ഞാനീ വീഡിയോ കണ്ടത്. അത്രയും നല്ലൊരു ഹൃദയത്തിൻ്റെ ഭാഷയിലാണ് താങ്കൾ സംസാരിച്ചത്. ഒരു പുരോഹിതൻ്റെ വേഷം സ്വീകരിച്ചില്ലായിരിക്കാം...പക്ഷേ...ഒരു പുരോഹിതന് വേണ്ടുന്ന മനസ്സ് താങ്കൾക്കുണ്ട്... ഒരു യഥാർത്ഥ ക്രിസ്തുദാസൻ്റെ മനസ്സ്! 💐🙏🥰
ആ തായ്‌ലൻഡിന്റെ പരസ്യം ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്🥰എവിടെയോ സ്റ്റക്കായി പോയ എന്റെ കണ്ണുകളെയും മനസിനെയും എഴുന്നേൽപ്പിക്കാനും,എന്റെ ചുറ്റുപ്പാടുകളിലേൽക്കു കണ്ണുകളോടിച്ചു നോക്കാനും അത് സഹായിക്കാറുണ്ട്,,,,,,,
നിങ്ങൾ motivator ആണോ ചക്കയന്നോ മങ്ങയന്നോ എന്നൊന്നും അല്ല നഷ്ട്ടബോധം തോന്നുന്ന ഒരു ദിവസത്തിൽ സ്വസ്ഥമായി ചിന്തിക്കാൻ തന്ന ഈ ഒരു വീഡിയോ മറക്കില്ല ഒരുപാട് സ്നേഹത്തോടെ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്ന ഒരു അനിയൻ
രണ്ടാമത്തെ ക്ലിക്ക് സിസിറ്റിവി കാഴ്ച്ചയായി തന്നെ ഫ്ബിയിൽ ഞാൻ കണ്ടിട്ടുണ്ട് 😇പക്ഷെ അത്ഭുതങ്ങളെ കൊന്നു ക്ലിക്ക് എടുക്കനാണല്ലോ എല്ലാവരും ശ്രമിക്കുന്നത്. ആഞ്ഞടിക്കുന്ന കൊടുകാറ്റിൽ ബാക്കി നിൽക്കുന്നത് മനുഷ്യത്വം മാത്രമാണ് ❤️
ജോസഫേ... താങ്കളുടെ വീഡിയോസ് ഇടയ്ക്കിടെ കാണാറുണ്ട്. നിങ്ങളുടെ ഓരോ വാക്കുകളും എന്റെ അഹങ്കാരത്തിന്റെ ആണിക്കല്ല് ഇളക്കികൊണ്ടുള്ള അടിയാണ് കേട്ടോ. എന്നിലെ വറ്റിവരണ്ട അസഹിഷ്ണുതയുടെയും സ്വാർത്ഥതയുടെയും ഊഷരഭൂമിയിലേക്ക് തോരാതെ പെയ്യുന്ന നന്മയുടെ കുളിർമഴ പോലെയാണ് നിങ്ങളുടെ വാക്കുകൾ.. ഒന്ന്ചോദിക്കട്ടെ, ദൈവത്തിന്റെ നാവ് നിങ്ങൾ കടംവാങ്ങി ഉപയോഗിക്കുകയാണോ, എത്രയാണ് ഇതിന്റെ വാടക ? പുറമേയ്ക്ക് ഇതുവരെയും കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളുടെ ചിലവാക്കുകൾ എന്റെ നെഞ്ചിൽ ആഴത്തിലെവിടെയോ മുള്ളുകൾപോലെ തറച്ചിരിക്കുന്നുണ്ട്. അതങ്ങനെ ഇരുന്നോട്ടെ, അത് സുഖമുള്ളൊരു നോവാണ്.. വരണ്ടുണങ്ങിയ ഹൃദയങ്ങളിൽ നിങ്ങൾ പെയ്യിക്കുന്ന നന്മയുടെ ഈ പനിനീർമഴ എന്നിലെ ഊഷര ഭൂമിയെയും ആർദ്രമാക്കട്ടെ.. നിങ്ങൾ പാകിയ വിത്തുകൾ എന്നിലും നന്മയായ്, സ്നേഹമായ് പൊട്ടിമുളച്ചെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.. നന്ദിപറഞ്ഞു താങ്കളോടുള്ള കടപ്പാട് ഇല്ലാതാകുന്നില്ല.. സ്നേഹപൂർവ്വം നിർത്തട്ടെ... ❤️❤️❤️❤️
ഞാൻ ട്രെയിനിൽ പോകുമ്പോ ഒരു അച്ചാച്ചൻ ഒരു ടികെറ്റ് കാണിച്ചു സീറ്റ് എവിടെ ആണ് എന്ന് ചോദിച്ചു ഞാൻ ആ അച്ചാച്ചന് സീറ്റ് കാണിച്ചു കൊടുത്തു. ആ അച്ചാച്ചൻ അവിടെ ഇരുന്നു. ഞാൻ ഇറങ്ങുമ്പോൾ ഓടി എന്റെ അടുത്ത് വന്നു ഒരു പുഞ്ചിരി യോടെ ആ കണ്ണുകൾ എന്നെ നോക്കി. ഇപ്പോളും അത് എനിക്ക് ഒരു ക്ലിക് ആയി തോന്നി. ആ മുഖം ഇപ്പോളും എനിക്ക് ഓർമ്മ ഉണ്ട്. ....
പല യാത്രകളിലും മനോഹരമായ കാഴ്ചകൾ ഞാൻ ഫോട്ടോ എടുക്കാറില്ല. ഒരുപാട് സമയം നോക്കി നിൽക്കും...ആസ്വദിക്കും..ആ ചിത്രം മനസ്സിൽ ആണ് പതിയാറ്....ഫോട്ടോ എടുത്ത് വയ്ക്കാൻ തോന്നാറില്ല
Rogiyayrunna amma njan college vittu varunathum kathu roadilekku nokki ente varavu pratheekshichu oru kaserayil kathirikunnath.. Amma marchittu kure varshangal ayittum innum manasil avasheshikunnu...
Tailand add il oru sequence vittupoyi.aa payyan nadannu varunna vazhi unangukkarinja oru paln und.athine molinnu vellam veezhunna oru ovinte keezhe kondu vekkunnund.last aa plant il greeny leaves varunnnathum kanikkun und
Njan video kandittund, but ningaloru nalla manshyanaan ❤ Life il kandumuttenda oraal ningalaanu ❤ Eppozhengilum ende comments Kandaal ennyum parigarikkanam ❤
Few years before I think my life was ending without any miracle and worried about my parents and how I say about them in my un satisfy life....but one day decided to tell them that they heard everything and tell me we are with you...that word that moment...that was a beautiful click in my heart 😊
പട്ടിണി കാരണം അസംബ്ലിയിൽ എന്നും തലകറങ്ങി വീണുകൊണ്ടിരുന്ന എന്റെ എൽപി സ്‌കൂൾ കാലഘട്ടത്തിൽ വഴിയിൽ വച്ച് ഒരപരിചിതൻ ഓറഞ്ച് തൊലികളഞ്ഞു വായിൽ വച്ചുതന്നു. ഇടയ്ക്ക് സ്നേഹത്തോടെ എന്റെ തലയിൽ അദ്ദേഹം തലോടി. മഴ ചെറുതായി ചാറിത്തുടങ്ങുന്നുണ്ടായിരുന്നു. മതി എന്ന് പറഞ് അദ്ദേഹത്തെ നോക്കി ഞാൻ തലയാട്ടിയപ്പോൾ , തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ഓടിക്കൊള്ളാൻ അദ്ദേഹം പറഞ്ഞു. അൽപ്പദൂരം ഓടിയ ശേഷം ഞാൻ തിരിഞ്ഞു നോക്കി, ആ ഒരു സെക്കന്റ് മതിയായിരുന്നു എനിക്ക്, ആ യഥാർത്ഥ മനുഷ്യന്റെ, മഴനൂലുകൾക്കിടയിലൂടെ പുഞ്ചിരിക്കുന്ന മുഖം മനസ്സ് കൊണ്ട് ക്ലിക്ക് ചെയ്യാൻ. പത്തു മുപ്പത് വർഷങ്ങൾ കഴിഞ്, ഫേസ്ബുക്ക് ഒക്കെ ആക്റ്റീവ് ആയപ്പോ ഞാൻ അദ്ദേഹത്തെ നിരന്തരം അന്വേഷിക്കാൻ തുടങി.ഒടുവിൽ ആളെ കണ്ടുപിടിച്ചു.നേരിൽ കാണാനും സാധിച്ചു. ഞങ്ങളുടെ ആ കൂടിക്കാഴ്ച ഒരുപക്ഷെ അദ്ദേഹം ഫ്രെയിമിൽ ആക്കിയിട്ടുണ്ടാവും.
Joseph chetya you are a great influencer in my life by on your videos.No one can beat you with regards to your efforts.An everlasting and heavenly voice.I am getting better in my life because your preparation is highly effective methods.no doubt ,you will definitely going to new heights
Joseph...those frames realy hits hard. I dont know how to explain. Iam also going through an experience which you had went. Anyway ,god bless you dear❤️
Oru karym Joppa.... ent friends chilar sunday പള്ളിയില്‍ achant speech yyoooo.... ennu vekkunna oru still und ent manasil. JOPPA..... ishtapedunna ellavarum innu sunday allaaa... chilappo repeat cheythu Joppaney kelkkunnu..... pala nattil pala പല വിഭാഗം ജനങ്ങൾ
വർഷങ്ങൾക്കു മുമ്പ് ഞാനൊരു പള്ളിയിൽ ജോലി ചെയ്തിരുന്ന സമയത്ത് പ്രാർത്ഥനയ്ക്കിടയിൽ ചെറിയ ബഹളം വച്ചതിന്റെ പേരിൽ ഒരു ചെറിയ കുഞ്ഞിനെ വഴക്കു പറഞ്ഞു. അവൻ വല്ലാതെ ഭയന്നുപോയി. പിന്നെ കുറെ നാളത്തേക്ക് എന്നോടു മിണ്ടിയിട്ടില്ല. പല രീതിയിൽ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഫലം കണ്ടില്ല. മാസങ്ങൾക്കു ശേഷം ഞാനവിടെ നിന്നും ട്രാൻസ്ഫറായി പോകുന്ന ദിവസം എല്ലാവരോടും യാത്രപറഞ്ഞിറങ്ങാൻ നേരത്ത് അവനോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ആരും പറഞ്ഞിട്ടല്ല. മൂന്നു വയസ്സിന്റെ ചെറിയ ബുദ്ധിയിൽ എന്തോ അവന്റെ ഉള്ളിൽ അങ്ങനെ തോന്നി. എന്റെ കണ്ണു നിഞ്ഞു പോയി. സ്നേഹാശ്ലേഷത്തിന്റെ ആ ഫ്രെയിം എന്റെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. നന്ദി ജോസഫ്! ❤️
🤗🤗🤗🤗🙌
പിള്ളാര് ഓടി നടക്കട്ടെ 🙏😇
❤️
🥰
ഹൃദയം കൊണ്ട് ഉള്ള എല്ലാം കാര്യംത്തിലും അതിന്റെ ഭംഗി ഉണ്ടാവാറുണ്ട്... ഹൃദയം തുറന്ന സംസാരത്തിനും... ഹൃദയം തുറന്നുള്ള ചിന്തകൾക്കും... പിന്നെ ഹൃദയത്തിൽ സൂക്ഷിച്ച കുറച്ചു ചിത്രങ്ങൾ ക്കും ❤
ക്ലിക്ക് എന്ന ശബ്ദം കേൾക്കില്ലെന്നേ ഉള്ളൂ.. പക്ഷെ.. പലസമയത്തും മനസ്സിൽ നമ്മൾ ആ സിറ്റുവേഷനെ ക്ലിക്ക് ചെയ്യുന്നുണ്ട്.. 😍😍
എല്ലാം ഹൃദയം തൊടുന്ന ക്ലിക്ക് തന്നെ '.... ഒരു പാട് ക്ലിക്ക് ഇതുപോലെ സൂക്ഷിച്ചു വെച്ചിററുണ്ട്. അതിൽ മനുഷ്യർ മാത്രല്ല, പ്രകൃതിയിലെ പല ജീവനുമുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവരുടെ ,വീട്ടിലെ കുട്ടികളുടെ കൂട്ടുകാരുടെ, അങ്ങനെ, അങ്ങനെ......
കാലം കുറേ കഴിഞ്ഞ് അവരാരും ഓർക്കാത്ത നിമിഷത്തിൽ ,അവരറിയാതെ എടുത്ത Pics wotsu pil അയച്ചുകൊടുക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന ഞെട്ടലോടെയുള്ള ഒരു സന്തോഷമുണ്ട്... അപ്പം നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ മോനെ.......
ഈ വീഡിയോ കണ്ട് കൊണ്ടിരിക്കെ, Screenൽ touchചെയ്ത് ഇനിയും കുറെകൂടി കാണാനുണ്ടെന്ന ചെറുപുഞ്ചിരിയോടെ വീഡിയൊ കണ്ട് തീർത്ത കണ്ണുകളെ ജോസഫ് ഒന്നു ക്ലിക് ചെയ്ത് വച്ചേക്ക്, ❤️ ഒത്തിരി സ്നേഹവും, ബഹുമാനവും, വാത്സ്യല്ല്യവും നിറഞ്ഞ ഒത്തിരി കണ്ണുകൾ ❤️
" വായിച്ചിട്ടിപ്പോ എന്ത് കിട്ടാനാ " ആ video കണ്ടതിൽ പിന്നെ ഞാൻ വായിക്കാൻ തുടങ്ങി.. ഒന്നും ഇല്ലെങ്കിലും phone addict കുറക്കാൻ പറ്റിയിട്ടുണ്ട്.. അതിന്റെ credit for u😊
Start cheyan oru book name parayavoo
@@nimishaantony6400
Half girl friend
One Indian Girl
Two states
Alchemist
Rich Dad Poor Dad
Can't hurt me
ദൈവമക്കൾ
ആട് ജീവിതം
പാത്തുമ്മയുടെ ആട്
മഞ്ഞ്
മയ്യഴി പുഴയുടെ തീരങ്ങളിൽ
ദൈവത്തിന്റെ ചാരന്മാർ(written by him)
@@altruist44 thankyou so much
ഒരു നിമിഷത്തെ അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ പകർത്തുക എന്നതാണല്ലോ ഫോട്ടോഗ്രഫി എന്ന കല. അത് ജീവിതത്തിൻ്റെ അനർഘ നിമിഷങ്ങളെയാകുമ്പോൾ ഉദാത്തമായിത്തീരും .. അത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ ഹൃദയങ്ങൾ തമ്മിലുള്ള അകലം തീരെ ഇല്ലാതാകുന്നു... അഭിനന്ദനങ്ങൾ
കൊച്ചു കാര്യങ്ങളുടെ (വലിയ) തമ്പുരാൻ .....എന്നും സന്തോഷമായിരിക്കട്ടെ❤️
, ഒരു വർഷത്തിനിപ്പുറം ഞാനിന്ന് ഈ വീഡിയോ കാണുമ്പോ.... ലാസ്റ്റ് താങ്കൾ പറഞ്ഞ frame മനസ്സിൽ പതിഞ്ഞു... ചേട്ടൻ എത്ര മനോഹരമാണ് സ്നേഹത്തെ ആസ്വദിക്കുന്നത്.... അത് കാണാനുള്ള ആഴമുള്ള സ്നേഹം നിങ്ങളുടെ ഉള്ളിലുമുണ്ട്..........
കാഴ്ചയുടെ വേറിട്ട ഒരനുഭവം എനിക്ക് സമ്മാനിച്ചതിന്, മിഴികൾ കൊണ്ട് കാണാൻ കഴിയാത്ത എനിക്ക് ഹൃദയം കൊണ്ട് കാണാൻ അവസരം നൽകിയതിന് ഒരുപാട് നന്ദി❤❤❤
കണ്ണു നിറഞ്ഞ്...ഒപ്പം ഒരു ചെറു മന്ദഹാസം ചുണ്ടിൽ നിറച്ചുമാണ് ഞാനീ വീഡിയോ കണ്ടത്. അത്രയും നല്ലൊരു ഹൃദയത്തിൻ്റെ ഭാഷയിലാണ് താങ്കൾ സംസാരിച്ചത്. ഒരു പുരോഹിതൻ്റെ വേഷം സ്വീകരിച്ചില്ലായിരിക്കാം...പക്ഷേ...ഒരു പുരോഹിതന് വേണ്ടുന്ന മനസ്സ് താങ്കൾക്കുണ്ട്... ഒരു യഥാർത്ഥ ക്രിസ്തുദാസൻ്റെ മനസ്സ്! 💐🙏🥰
ആ തായ്‌ലൻഡിന്റെ പരസ്യം ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്🥰എവിടെയോ സ്റ്റക്കായി പോയ എന്റെ കണ്ണുകളെയും മനസിനെയും എഴുന്നേൽപ്പിക്കാനും,എന്റെ ചുറ്റുപ്പാടുകളിലേൽക്കു കണ്ണുകളോടിച്ചു നോക്കാനും അത് സഹായിക്കാറുണ്ട്,,,,,,,
Athite link onu idamo
@@borntowin1444 unsung Hero Thai ennu type cheythal mathi
Ente Ammayideyum Appanteyum prayam❤
എല്ലാരും ക്ലിക് ചെയ്യാതെ പോയ, ജീവിതത്തിലെ എത്രയോ നിമിഷങ്ങൾ ഉണ്ടാവും 😍 വീഡിയോ 👌👌👌
നിങ്ങൾ motivator ആണോ ചക്കയന്നോ മങ്ങയന്നോ എന്നൊന്നും അല്ല നഷ്ട്ടബോധം തോന്നുന്ന ഒരു ദിവസത്തിൽ സ്വസ്ഥമായി ചിന്തിക്കാൻ തന്ന ഈ ഒരു വീഡിയോ മറക്കില്ല ഒരുപാട് സ്നേഹത്തോടെ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്ന ഒരു അനിയൻ
രണ്ടാമത്തെ ക്ലിക്ക് സിസിറ്റിവി കാഴ്ച്ചയായി തന്നെ ഫ്ബിയിൽ ഞാൻ കണ്ടിട്ടുണ്ട് 😇പക്ഷെ അത്ഭുതങ്ങളെ കൊന്നു ക്ലിക്ക് എടുക്കനാണല്ലോ എല്ലാവരും ശ്രമിക്കുന്നത്. ആഞ്ഞടിക്കുന്ന കൊടുകാറ്റിൽ ബാക്കി നിൽക്കുന്നത് മനുഷ്യത്വം മാത്രമാണ് ❤️
ജോസഫേ... താങ്കളുടെ വീഡിയോസ് ഇടയ്ക്കിടെ കാണാറുണ്ട്.
നിങ്ങളുടെ ഓരോ വാക്കുകളും എന്റെ അഹങ്കാരത്തിന്റെ ആണിക്കല്ല് ഇളക്കികൊണ്ടുള്ള അടിയാണ് കേട്ടോ. എന്നിലെ വറ്റിവരണ്ട അസഹിഷ്ണുതയുടെയും സ്വാർത്ഥതയുടെയും ഊഷരഭൂമിയിലേക്ക് തോരാതെ പെയ്യുന്ന നന്മയുടെ കുളിർമഴ പോലെയാണ് നിങ്ങളുടെ വാക്കുകൾ..
ഒന്ന്ചോദിക്കട്ടെ, ദൈവത്തിന്റെ നാവ് നിങ്ങൾ കടംവാങ്ങി ഉപയോഗിക്കുകയാണോ, എത്രയാണ് ഇതിന്റെ വാടക ?
പുറമേയ്ക്ക് ഇതുവരെയും കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളുടെ ചിലവാക്കുകൾ എന്റെ നെഞ്ചിൽ ആഴത്തിലെവിടെയോ മുള്ളുകൾപോലെ തറച്ചിരിക്കുന്നുണ്ട്. അതങ്ങനെ ഇരുന്നോട്ടെ, അത് സുഖമുള്ളൊരു നോവാണ്..
വരണ്ടുണങ്ങിയ ഹൃദയങ്ങളിൽ നിങ്ങൾ പെയ്യിക്കുന്ന നന്മയുടെ ഈ പനിനീർമഴ എന്നിലെ ഊഷര ഭൂമിയെയും ആർദ്രമാക്കട്ടെ.. നിങ്ങൾ പാകിയ വിത്തുകൾ എന്നിലും നന്മയായ്, സ്നേഹമായ് പൊട്ടിമുളച്ചെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..
നന്ദിപറഞ്ഞു താങ്കളോടുള്ള കടപ്പാട് ഇല്ലാതാകുന്നില്ല.. സ്നേഹപൂർവ്വം നിർത്തട്ടെ... ❤️❤️❤️❤️
ഞാൻ ട്രെയിനിൽ പോകുമ്പോ ഒരു അച്ചാച്ചൻ ഒരു ടികെറ്റ് കാണിച്ചു സീറ്റ് എവിടെ ആണ് എന്ന് ചോദിച്ചു ഞാൻ ആ അച്ചാച്ചന് സീറ്റ് കാണിച്ചു കൊടുത്തു. ആ അച്ചാച്ചൻ അവിടെ ഇരുന്നു. ഞാൻ ഇറങ്ങുമ്പോൾ ഓടി എന്റെ അടുത്ത് വന്നു ഒരു പുഞ്ചിരി യോടെ ആ കണ്ണുകൾ എന്നെ നോക്കി. ഇപ്പോളും അത് എനിക്ക് ഒരു ക്ലിക് ആയി തോന്നി. ആ മുഖം ഇപ്പോളും എനിക്ക് ഓർമ്മ ഉണ്ട്.
....
The way you narrates the scene with your father
😅😅
Ethuvare chinthikkatha puthiya asayam, oro touching momentsum oru photo ayi marunnu......... Kureperude anugraham kittunnu athalle e jeevithathil josephinu kittanulla valiya gift ❤ kanatha, kelkatha, ariyatha kure perude manasu nirakkan kazhiyunnu.....❤
Joseph... താങ്കൾ ചെയ്തതിൽ ഏറ്റവും നല്ല ഒരു talk... Heart touching.. Thank u so much🙏🙏
ജോസഫേ 🙏🙏🙏🙏🙏മോന്റെ അപ്പന്റെയും അമ്മയുടെയും പുണ്യമാണ് നിങ്ങൾ 🙏💝💝💝ദൈവം അനുഗ്രഹിക്കട്ടെ 🙏
മലപ്പുറത്തെ സ്നേഹം ഒന്ന് വേറെ തന്നെ ആണ്, അത് അനുഭവിച്ചു അറിഞ്ഞവർക്ക് നന്നായി അറിയാൻ പറ്റും #malappuram #KL10
ഞാനും പുരോഹിതൻ ആകേണ്ടതാ....
ചെറിയ കാര്യങ്ങളിൽ അത്ഭുതം ഉണ്ട് 🥰🙏🏻
മോന്റെ അച്ഛനെ പോലെ മക്കളെ മനസ്സിലാക്കി അവരോടൊപ്പം നിൽക്കാനുള്ള കഴിവ് ദൈവം എല്ലാവർക്കും നൽകട്ടെ....ആമീൻ
ഞാൻ ഇപ്പോഴും ആ പരസ്യം save ചെയ്തു വെച്ചിട്ടുണ്ട്...The most beautiful ad video that inspires us to do good things....
Which one
ഒരു സംശയവുമില്ലാതെ ഞാനും 👍 ബട്ടൺ അമർത്തുന്ന വീഡിയോസ്...ഇ ദ്ദേഹത്തിന്റെയാണ് 😊😊
Open camera പോലെ തന്നെ open heart um ഉള്ള ഒരു open book ആണ് ഈ സുന്ദരൻ Bro. Joseph...🤩😍😂 കഴിവുകൾ അപാരം 🙏🙏മനസ് തുറന്നുള്ള സംസാരം കിടിലൻ 👌🏻👌🏻
Nce Click 📷❤💛💚God bless🙏
സഹായം ഒരു സാഹസമാണ് ഇന്നത്തെ ലോകത്ത്.അത്തരം ചില സാഹസങ്ങൾ അതിസാഹസങ്ങളായി ജീവിതത്തെ വലച്ചു കളഞ്ഞു.ചെറിയ സാഹസങ്ങളുമായി മുൻപോട്ട് പോകുന്നു
പല യാത്രകളിലും മനോഹരമായ കാഴ്ചകൾ ഞാൻ ഫോട്ടോ എടുക്കാറില്ല. ഒരുപാട് സമയം നോക്കി നിൽക്കും...ആസ്വദിക്കും..ആ ചിത്രം മനസ്സിൽ ആണ് പതിയാറ്....ഫോട്ടോ എടുത്ത് വയ്ക്കാൻ തോന്നാറില്ല
Joppan is an amazing story teller and you love to be an influential story teller 🥰🥰👍👍😊😊
That Thaai Ad, i used it as my teaching aid during B.ED teaching practice.
Still i feel that moment ❣️
ഇതിൽ ഓരോ ക്ലിക്ക്കളും ക്യാമെറയിൽ നിന്ന് അല്ല ഹൃദയത്തിൽ നിന്ന് ആണ് ❤️💖
ജോസഫ് ബ്രോ വീഡിയോ നന്നായിട്ടുണ്ട്.
Thailand പരസ്യം ഞാൻ കണ്ടിട്ടുണ്ട് ❤️
ഏറ്റവും കുടുതൽ ഇഷ്ടം ഉള്ള RUclipsr 🥰🥰🥰
Rogiyayrunna amma njan college vittu varunathum kathu roadilekku nokki ente varavu pratheekshichu oru kaserayil kathirikunnath.. Amma marchittu kure varshangal ayittum innum manasil avasheshikunnu...
മനസ്സിൽ click ചെയ്ത ഒരുപാട് നിമിഷങ്ങൾ ❤️
Thank you, Joseph.Thank you for making me smile today.
Tailand add il oru sequence vittupoyi.aa payyan nadannu varunna vazhi unangukkarinja oru paln und.athine molinnu vellam veezhunna oru ovinte keezhe kondu vekkunnund.last aa plant il greeny leaves varunnnathum kanikkun und
Ethra nalayi wait cheyyan thudangit videok vendi. Ithil paranja advertisement njan kandittund. Sooper. Thank u so much.
in losing him I lost my greatest blessing and comfort, for he was always that to me.” memories, love you pappa 😇
Hats off 🙌
Manushyaaaaaa.....
Remarkable content Jose 🌹 !!! This makes you unique !!! Go on !!! 🌸👍👍👍
Njan video kandittund, but ningaloru nalla manshyanaan ❤
Life il kandumuttenda oraal ningalaanu ❤
Eppozhengilum ende comments
Kandaal ennyum parigarikkanam ❤
Great presentation, topic kandethuanna reethi sarikkum adipoli aanu
Thank you, Joseph, for showing us shots of kindness, compassion, love in such beautiful words! God bless!
Sugam thanneee 🥰,,,, Chettankk yengane unddd Kal okke sheriyayille 🙂😻
നന്മയുടെ തെളി നീരുറവകൾ വറ്റി വരണ്ടിട്ടില്ല അത് ഇങ്ങനെ ഒഴുകി കൊണ്ടിരിക്കും ലോകാവസാനം വരെ 🙏🙏
Thanku ... heart touching spech
So beautiful and inspirational🙏💕
Annangane appanu ceminaryil ninnu kondu poran thonniyathu kondu njangalkku itra nalla oru story teller ne kitti.. Chirippikkukayum, chinthippikkukayum, parayunnathu oru frame ayi manassil pathippikkukayum cheyyunna Josephinu orayiram Abhinandanangal 👏👏👏🌹🌹🌹🔥
ഞാൻ പലതരം ബുക്ക് ഈ അവധിക്കാലത്ത് വാഴിച്ചിട്ടുണ്ട്.അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബുക്ക് sir nte aaan
മനസ്സ് ഒന്ന് നിറയാൻ ,നിറഞ്ഞു തുളുമ്പാൻ
Few years before I think my life was ending without any miracle and worried about my parents and how I say about them in my un satisfy life....but one day decided to tell them that they heard everything and tell me we are with you...that word that moment...that was a beautiful click in my heart 😊
Joppaaaa...... great entha parayuka..... thanks hridayam niranja nanni ennoru vakk mathrem .......
No words to say 😍😍😍😍
പട്ടിണി കാരണം അസംബ്ലിയിൽ എന്നും തലകറങ്ങി വീണുകൊണ്ടിരുന്ന എന്റെ എൽപി സ്‌കൂൾ കാലഘട്ടത്തിൽ വഴിയിൽ വച്ച് ഒരപരിചിതൻ ഓറഞ്ച് തൊലികളഞ്ഞു വായിൽ വച്ചുതന്നു. ഇടയ്ക്ക് സ്നേഹത്തോടെ എന്റെ തലയിൽ അദ്ദേഹം തലോടി. മഴ ചെറുതായി ചാറിത്തുടങ്ങുന്നുണ്ടായിരുന്നു.
മതി എന്ന് പറഞ് അദ്ദേഹത്തെ നോക്കി ഞാൻ തലയാട്ടിയപ്പോൾ , തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ഓടിക്കൊള്ളാൻ അദ്ദേഹം പറഞ്ഞു.
അൽപ്പദൂരം ഓടിയ ശേഷം ഞാൻ തിരിഞ്ഞു നോക്കി, ആ ഒരു സെക്കന്റ് മതിയായിരുന്നു എനിക്ക്, ആ യഥാർത്ഥ മനുഷ്യന്റെ, മഴനൂലുകൾക്കിടയിലൂടെ പുഞ്ചിരിക്കുന്ന മുഖം മനസ്സ് കൊണ്ട് ക്ലിക്ക് ചെയ്യാൻ. പത്തു മുപ്പത് വർഷങ്ങൾ കഴിഞ്, ഫേസ്ബുക്ക് ഒക്കെ ആക്റ്റീവ് ആയപ്പോ ഞാൻ അദ്ദേഹത്തെ നിരന്തരം അന്വേഷിക്കാൻ തുടങി.ഒടുവിൽ ആളെ കണ്ടുപിടിച്ചു.നേരിൽ കാണാനും സാധിച്ചു.
ഞങ്ങളുടെ ആ കൂടിക്കാഴ്ച ഒരുപക്ഷെ അദ്ദേഹം ഫ്രെയിമിൽ ആക്കിയിട്ടുണ്ടാവും.
പ്രിയ ജോപ്പൻ ഇഷ്ടം
no words...... joseph.....✨
Your speachs makes us happiness 😍😍
wishlistl ഇട്ടിരിക്കുവായിരുന്നു. ദൈവത്തിൻ്റെ ചാരൻമാർ ഇന്ന് കിട്ടി
Vayikku... Relatable 😊😊😊
God bless you 💕
👏👏👏👏Thank you so much....🤗🤗🤗🤗GOD BLESS YOU🙂
Heart touching vedio ❤️
Heart touching ❤️
Really heart touching 👍🏻
Sthyam paranjaal joseph ee ooro sambavangal parayumbol chila sthalangalil romanjam💥 sambavichu☺
Heart Touching Speak.👍👍
ശെരിയാണ് എല്ലാവരുടെയും മനസ്സിൽ ഏതെങ്കിലും ഒരുതരത്തിൽ കുറെയേറെ വിഷമങ്ങൾ ഉള്ളവരാണ്..😒
Ningalude Ella videos onnum Njaan kaanaarilla pakshe ee video entho enikk ishttapettu 🤍
Wow.... Super...
Your speachs special 🐦 🐦🐦🐦
Nothing to say... ❤️✨
Joseph :your great words in this world and continue it..👨🏻🦽
രണ്ടാമത് പറഞ്ഞ വീഡിയോ ഞൻ fbyil കണ്ടിട്ടുണ്ട് .....
The clicks u selected were really touching….
ക്ലിക്കുകൾ ❣️ജീവിക്കുന്നു മനസ്സിൽ
Really touched my heart ❤️
Thankyou for this 💕
Joseph bro you are very special one thank you for uploading these kind of videos
Varshangalku shesham adhyamayum avasanmayum kanda pazhaya kootukarikku njan vayichittulla ettavum nalla book aya 'Annakareineena' gift koduthappol avalude kannukalil undaya santhosham maranam vare marakilla..
Joseph chetya you are a great influencer in my life by on your videos.No one can beat you with regards to your efforts.An everlasting and heavenly voice.I am getting better in my life because your preparation is highly effective methods.no doubt ,you will definitely going to new heights
നമ്മുടെ കണ്ണുകൾ Camera കൾ ആണ്... പക്ഷെ Capture ചെയ്തത് മറ്റാർക്കും കാണാൻ സാധിക്കില്ലെന്നേ ഉള്ളു....
Privacy! that's iphone😁
💯
How r you my dearest friend... Joseph annamkutty jose...story is 👍
Thank you❤️
Joseph...those frames realy hits hard. I dont know how to explain. Iam also going through an experience which you had went.
Anyway ,god bless you dear❤️
Sir, sirnte mikka videos njan kaanal ind orupad ishttanr videos.... Sirinte dheivathinte charanmar enna book ippol vayychond irrikkane... Vayychath vere orupad ishttayiii❤️❤️
Such an amazing person you are
Thank You ♥️
Hi Joseph you are great
ഏട്ടാ..Teenagers വായിച്ചിരിക്കണം എന്ന് തോന്നിയ കുറച്ച് books suggest cheyyumo.. English ayyal നല്ലത് 🤗
.
Toto chan
Each frame captured in❤️❤️
Oru karym Joppa.... ent friends chilar sunday പള്ളിയില്‍ achant speech yyoooo.... ennu vekkunna oru still und ent manasil. JOPPA..... ishtapedunna ellavarum innu sunday allaaa... chilappo repeat cheythu Joppaney kelkkunnu..... pala nattil pala പല വിഭാഗം ജനങ്ങൾ
Thante videoik waiting arunu
Last paranja photo attach ചെയ്യാമായിരുന്നു🥰
Jo🥰
രക്ഷിതാക്കൾ മക്കളുടെ നല്ല കൂട്ടുകാരയാൽ ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നും
Nice🙏🌷🌷🌷