AR Rahman റിപ്ലൈ തന്നപ്പോൾ ! | Joseph Annamkutty Jose
HTML-код
- Опубликовано: 8 фев 2025
- AR Rahman റിപ്ലൈ തന്നപ്പോൾ ! | Joseph Annamkutty Jose
#josephannamkuttyjose #josephannamkutty #Arrahman
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Joseph I am Sukanya , ഞാൻ വായിക്കുന്ന കൃതികളിൽ ആവേശം കൊണ്ട് എഴുത്തുകാർക്ക് സ്ഥിരമായി കത്തയക്കാറുണ്ട്. പക്ഷേ കത്തിന്റെ മറുപടിയായി എന്റെ office ൽ phone ചെയ്ത് എന്നെ contact ചെയ്ത് എന്നെ ഞെട്ടിച്ചത് "ദൈവത്തിന്റെ ചാരന്മാ" രുടെ രചയിതാവാണ്...I still and ever cherish that day..... Thanks a lot
Ahha💫
One more great day... Thanks to almighty
Wowww
Engane aan avarkk kath ayakkukaa
ആരാ അത്?
ഇതുപോലെ തന്നെയാണ് ജോപ്പന്റെ ഒരു replykku വേണ്ടി കൊതിക്കുന്നവർ ഉണ്ട് ...... ഒന്ന് നേരിൽ കാണാൻ വേണ്ടി ആഗ്രഹിക്കുന്നവർ ഉണ്ട്.....You truly inspires a lot♥️Hope I Can See you Soon🤗Thanks joppa for sharing your feelings with us♥️✨️
💯❤️
It's true 🥰
ദൈവത്തിന്റെ ചാരന്മാർ വായിച്ചു.മനോഹരം
ഒരു സത്യം ഞാൻ പറയട്ടെ.. എന്റെ ജീവിതത്തിൽ ഒരാളാണ് എന്റെ റോൾ മോഡൽ 😂 ഇപ്പോഴും ar rahman ആണ്.. ഇതുകൊണ്ട് എന്റെ ജീവിതത്തിൽ ശക്തമായ ഒരു ആത്മവിശ്വാസവും വിജയവും ഉണ്ടായിട്ടുണ്ട്.. 👌👍
ജോസഫ് ഏട്ടാ.... ഇന്നത്തെ talk എന്റെ ലൈഫുമായി ഒരുപാടു related ആണ്... ഞാൻ ഇമോഷൻസിന്റെ പുറത്ത് എടുത്തിട്ടുള്ള ഒരുപാടു തീരുമാനങ്ങൾ, Reactions എല്ലാം wrong ആയിട്ടുണ്ട് പലപ്പോഴും... ചേട്ടന്റെ talk കേട്ടപ്പോൾ തോന്നുന്നുന്നു Pause ചെയ്തമതിയാരുന്നു അന്നൊക്കെ....
Thanks for your words of love♥️
സച്ചിനും ഇതേ സ്വഭാവം ആണ്...... 💙💙💙 സച്ചിനെ കൂടി പരാമർശിക്കാം ആയിരുന്നു 💙
കൊറച്ചു സമയം കൂടി പറഞ്ഞിരിക്കാമായിരുന്നു. ☹️ നിങ്ങളെ കേട്ടിരിക്കുക എന്ന് പറയുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ് 💙. കുറഞ്ഞ സമയം കൊണ്ട് ആളുകളെ എങ്ങനെ കയ്യിലെടുക്കാം എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് നിങ്ങൾ 🤍. ഇനിയും ഇതുപോലെ തുടരുക, കേട്ടിരിക്കാൻ ഞങ്ങളുണ്ടാവും 💗.
ഒരുപാട് സ്നേഹം 💞
💯
Over the moon.... Thanks a million ഞാൻ A. R. Rrahman ന്റെ ഫാൻ ആണ് ♥️🤝
ജോസഫ് മോനെ നീ ഇപ്പൊ പറഞ്ഞത് ആക്ച്വലി എനിക്ക് വേണ്ടി മാത്രം ആയിരുന്നു എന്നു തോന്നുന്നു. താങ്ക്സ് ഡിയർ
"The More you Know The Less you Talk" -AR Rahman ❤️
ചുരുക്കി പറഞാൽ നമ്മളെ നമ്മൾ കൂടുതൽ മനസ്സിലാക്കുമ്പോൾ അല്ലെങ്കിൽ ഒരുപാട് അറിവ് ആർജിക്കുമ്പോൾ ഒരിടത്തും താൻ പോയി അനാവശ്യമായി അറിവിലാത്തവനേപോലെ സംസാരിക്കില്ല എന്ന്.
You are very inspiring chettaa😍😍😍😍.... ഇത് കണ്ടിട്ട് AR റഹ്മാന് മെസ്സേജ് അയച്ച ഞാൻ 😌😌🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️
ഇത് കണ്ട് AR Rahman message അയച്ച ലെ ഞാൻ🌝😌
ആകർഷകമായ അവതരണം.. അഭിനന്ദനങ്ങൾ..
എ.ആർ.റഹ്മാൻ.. ലോകത്തിന് ഭാരതത്തിന്റെ സമ്മാനം.. അഭിമാനം
😍ഇപ്പൊ വിചാരിച്ചതേയൊള്ളു എന്താ പുതിയ വീഡിയോ വരാത്തത് എന്ന്. പഴയ വീഡിയോ കാണാൻ വന്നപ്പോ ദേ വന്നു നോട്ടിഫിക്കേഷൻ Iam happy😍😍😍😍
സത്യം
AR Rahman will always be an inspiration to Indians
sir നിങ്ങൾ national , international ലെവെലിൽ shocked ആവുമ്പൊ ഞാൻ ഇവിടെ state ലെവലിൽ shocked ആവുന്നുണ്ടെ ... Social media ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ എനിക്ക് shock ഉണ്ടാക്കിയത് നിങ്ങൾ ഇൻസ്റ്റയിൽ എന്റെ ഒരു comment pin ചെയ്തപ്പോഴും ഒരു കമെന്റിന് tnx എന്ന് reply തന്നപ്പോഴും ആയിരുന്നു ... comment വായിക്കുമെന്ന് പ്രതീക്ഷ പോലും ഇണ്ടാവാത്ത നേരത്തായിരുന്നു രണ്ടും സംഭവിച്ചത് ...ആ moment 💞( ടിക്ക് ടോക്കിൽ 3,4 celebs follow ആക്കിയതും ഉണ്ടേ ) പിന്നെ khaby ആളെക്കുറിച്ച് ഇത്രേം detail descriptionന്റെ ആവശ്യമുണ്ടായിരുന്നോ??? പിന്നെ Michael Bevan ഔട്ടാവൻ പ്രാർത്തിച്ച കാര്യം അങ്ങേരറിയണ്ട unfollow ആക്കിയാലോ ...lastly നിങ്ങടെ ഫാൻസിനും ഇത്പോലെ shocked ആവാൻ കൊറേകൂടി chances നിങ്ങളായിട്ട് കൊടുക്കണമെന്ന request കൂടിയുണ്ടേ... ഒന്നും വേണ്ട comment like ചെയ്ത് കണ്ടാൽ തന്നെ ഉള്ളം നിറയുന്ന പാവങ്ങളാണ് പലരും ...
Sho...Michael bevan out avan prarthichath addeham orikkalum ariyan povunnilla😁
Now, This is Inspiration for me, Thank you for this 🙏
നമ്മളുടെ മെസ്സേജ് നു അർഹതയില്ലാതൊരാൾ റിപ്ലൈ തരാതിരിക്കുന്നത് അത്ര വലിയ കാര്യമല്ല.. പക്ഷെ അയാൾ ആ മെസ്സേജ് കാണുന്നു എന്നുള്ളത് ഒരു അത്ഭുതം ആണ്.
ഞാൻ എല്ലാവരെയും സ്നേഹിച്ചിട്ടേ ഉള്ളൂ, എന്നെ വേദനിപ്പിക്കുന്നവരെ പോലും., പക്ഷെ ഞാൻ എങ്ങും ഇത് വരെ എത്തിയില്ല. 😇
വികാരങ്ങലുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്താൽ ജീവിതം പരാജയം ആയിരിയ്ക്കും.. വികാരങ്ങൾ.. Eg... മനോവേദന... ചിന്തിക്കുക.. കണ്ണുകൾ തുറക്കേണ്ടത് നമ്മളെ അറിയുന്നവരുടെ അടുത്തേയ്ക്കാണ് 😇❤️🙏
these words when I need them.. ...A friend just for us in the distance -that's YOU....♥️♥️♥️
Njn 2018 il aanenn thonnunnu chettante vdeo kanan thudngyth..enne orupad chettante vdeos um radio pgms um help chythitnd.ella divsom kelkuarnu radio. You changed my lyf in a better way. Thats y iam better than wat i was at that tym. Even now, not only as an inspiration..bt u showed me a gd direction in lyf.
താങ്കളുടെ വീഡിയോസ് കാണാൻ ഒരു പ്രത്യേക feel ആണ്.എത്ര ടെൻഷൻ ആയി ഇരുന്നാലും ഒന്ന് relax ആകും. 👌👌👌
Thanks Joseph for the experiential sharing. I am a catholic priest, going through many internal problems...the thoughts are really helping to feel the serenity...god bless
ഞാൻ സാധാരണ ഒരു video കാണുകയാണെങ്കിൽ... ആ video കഴിഞ്ഞതിന് ശേഷമാണ് like കൊടുക്കാർ... എന്തെങ്കിലും points കിട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ like, share, സബ്സ്ക്രൈബും ചെയ്യാറുള്ളു... But sir ന്ന്റെ video എടുത്താൽ അപ്പൊ തന്നെ like അടിക്കും... എനിക് sir നെ പോലെ സംസാരിക്കാൻ ഇഷ്ട്ടമാണ്... എന്നെ സംബന്ധിച് sir എന്റെ ലൈഫിൽ ഒരുപാട്മാറ്റങ്ങൾ വരുത്തുയിട്ടുണ്ട്... So thanks.. 🥰
എന്റെ ജീവിതത്തിൽ sir ന്ന്റെ വാക്ക്കുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്...☺️
U seriously giving me a positive vibe. Love you brother from bottom of my heart ❤❤💎
ARR 🔥 my role Model 🔥✨
Chettante voice kelkkumbol nalla positive feeling aa 🥰🥰🥰🥰
എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... 🥺
നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ,എത്ര തിരക്കായാലും അപ്പൊ കാണാൻ നിൽക്കാറില്ല .കാരണം ഫ്രീ, ആയിരുന്നു പൂർണ്ണമായും കാണണം എന്നുള്ളതുകൊണ്ട്..🥰
Hai Joseph,
താങ്കളുടെ വീഡിയോസ് ഈയടുത്ത സമയംമുതലാണ് ഞാൻ കാണാനിടയായത്
നിഷ്കളങ്കമായി പറയാനുള്ളത് പറയുന്ന രീതി) തിരഞ്ഞെടുക്കുന്ന വിഷയം എല്ലാം ഇഷ്ട്ടമായി
Congratulation
Hello, daivathinte charanmar vayichu..... Super rrrr... Really great👍👍
ഒട്ടും തന്നെ SKIP ചെയ്യാതെ ഞാൻ കാണുന്ന channel👍❤️ Fantastic Sir👍❤️
I was really impressed by your words which made me think about my life and others. One among my happy moment was when u came as a guest at our college inauguration. I'm a big fan of you
Chetta, idk what to write here... I have no words to say actually.U r such a person that inspires everyone a lot to think in a different way and to focus on our individuals... Ur videos are so informative and interesting that no one can't even try to skip a piece of least 10seconds.. The girl behind u is really lucky to have u in her life...u r so adorable. ❤️
Great video. Othiri othiri nanni dear Joseph
Thank you Joseph for your good talk
ജോസഫ് ചേട്ടാ.... ഇന്നത്തെ യുവജനത്തിന് തോൽവികൾ ഭയമാണെന്ന് തോന്നുന്നു. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനു പോലും കുട്ടികളുടെ ഇടയിൽ ആത്മഹത്യ പ്രവണത കണ്ട് വരുന്നു. പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമല്ലെ .... ഇതിനു കുറിച്ച് ഒരു talk പ്രതീക്ഷിക്കുന്നു.
Rahman sir replay thannappol thangkal athrattholam happyayo thanghal ee msg kanukayankill athill kuduthal naan happyane.
The day that I got goosebumps from social media was when you replied to my comment.
Joseph Annamkutty you are AWESOME
ഹൃദയം നിറഞ്ഞു ബ്രോ.. 😍
Njan chettantte ellaa videoyum kannarund enik othiri isttamannu. Oro videoyilum oro karayanglaannu padikkan ullath allakil thirunnan ullath 😍😍😍😍😍😊😊😊😊
Love to hear and read from u.. Always. Keep going 👍
എനിക്കും A R Rahman sir നോട് ഒടുക്കത്ത ആരാധനയാണ്....💕💕💕
1999 il adhehathinte koode koodiyatha.ippozhum adheham mathram
അത്രയും busy ആയ Ar മൂന്നു മനിക്കൂറ് kazhinju ningalkku reply തന്നു But നിങള്‍കു ഒരു ആഴ്ച കഴിഞെങ്കിലും നമ്മൊക്കൊക്കെ reply thannode motivation speaker
ar rahman was my favourite musician good human and indian legend❤️❤️❤️❤️❤️
Bro ur a true hero......
a lots of respect for u.....really inspired ...😍
👏
Encouraging words. You are a gift of God. May the good God bless you.
Indeed, where there is a mother who believes in your passion and talents; and encourages you to pursue your dream, you are already halfway through your journey.
You have selected a mind blowing quote from ARR.. and Thxxx a ton for introducing that to us🤝
എത്രയും പോസറ്റീവ് തരുന്നാ ഒരു ചാനൽ താങ്സ് broo 😍😍😍😍😘
Thank you sir. Jopaa. So Good ~♥~God Bless you and all viewers
Thank you Joseph... ❤️❤️
Joseph ningale pole ningalu matre ullu.. 👏👏👏Mattullavare inspiration cheyyanum, mathapithakkalkku abhimanikkavunna oru makan👌👌God bless u👍👍Great Speech👍
Love and respect dear brother ❤️❤️😇 I wish I could meet you in person someday.
ഞാൻ Pause ചെയ്ത് ഇരിക്കുന്ന സമയത്താണ് ഇപ്പോൾ ഇത് കാണുന്നത്
💜💜💜💜
Don't forget to un-pause. അങ്ങനെ ഒന്നുണ്ടെങ്കിൽ..
Chetta…you just give me an inspiration to follow my passion and do my work…thanks for putting forward this wonderful subject..❤️❤️
I am not really into social media. This is my first time watching your video. I couldn't stop myself from commenting that what a presentation man! Loved the way you speak.. Really addictive and interesting. So glad to see this video. It would be a loss for me, if I missed this channel.. Thanks for my friend for sharing this link with me because I am a fan of the great AR Rahman. Keep going man! 🙌🤞
നല്ല മെസ്സേജ് broii 🤩🤩🤩🤩✌️✌️✌️
There are even some people who looks u with that same attitude... Expecting a reply with alot excitement... Be proud of that brother...
ജോസ്ഫ് congrats bro 🥰🥰
മോനെ ജോസഫ്, വീഡിയോ വളരെ നന്നായി. ഇന്നുമുതൽ ഞാനും pause ചെയ്യാൻ തീരുമാനിച്ചു. താങ്കളുടെ ഒരു talk, off line കിട്ടാൻ എന്ത് ചെയ്യണം? 🥰🥰🥰
Your videos are so refreshing,✨It feels like sitting on a gentle breeze before rainfall ❤️
ഒരു ഉമ്മ തരാൻ പറ്റിയെങ്കിൽ ഇച്ചിരെ വീർപ്പു മുട്ട് പോയേനെ...ഓഹ്... So cooool bro... ❤️
You are doing great bro..keep on going...
Luv u so much., l like your narrating style of stories🥰🥰 inspires me always
🥰 good to hear🥰....
Thankyouuuu🥰🥰🥰🥰🥰
You are a great inspiration for the young generation… keep up this good work 👍
Thanks for sharing such a wonderful message Joseph.
❤️
May be i am listening this At the perfect timing
Thank you☺️This video helps me to calm.
നിങ്ങളെ കേൾക്കാൻ ആണ് ഏറ്റവും സംശയം ഞാൻ ചിലവഴിക്കുന്നത്കാരണംകേൾക്കാനും പറഞ്ഞു കൊടുക്കാനുംഉള്ളത്ഇതിൽഉണ്ടാവും
❤️❤️❤️❤️man ...keep up talents ❤️
Thanks to rahmangi and also to dear jopann brroo ❤️❤️
പ്രിയ ജോച്ചു
മനോഹരമായിരിക്കുന്നു അങ്ങയുടെ അവതരണം 👍❤️
#pushkinlal
#lalgshoney
Rahmaniyaaaa 😍😍
AR proud of Indian ❤️❤️
Great and inspirational Video- Vey well presented 👍
Just stoled my heart 😇❣️
എന്തോ താങ്കളെ വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു.... മാനസികമായി ഒരുപാട് വിഷമിച്ചിരിക്കുമ്പോ താങ്കളെ കേൾക്കുന്നതാണ് ഇപ്പോഴത്തെ രീതി...
I love Rahman sir's humbleness ❤❤❤
thank you thank you❤🌈🦋
കഴിഞ്ഞ january 22 മുതൽ, ഞാൻ എന്നെ അറിയുന്നവരോടൊക്കെ പൊങ്ങച്ചം പറയുന്ന കാര്യം ഉണ്ട്. JAJ എന്റെ mailinu reply തന്നു. 🤩🤩ഈ നിമിഷവും എനിക്കതു സത്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 😍. Thank you jaj for your reply😊.i was so excited at that day🪁..
one of the fvrt person talk about one of the fvrt💪💪💪
Thank u sir...I am really happy..
Hi Jose...You are so younger than me..but you inspire me😊..makes me think more rationally..btw..this is the 2nd time I have commented on any RUclips video...love listening to you..☺️
Really a inspiring video ❤️
I expect next video is about some books😊
Thanku so much Joseph...its really an eye opened talk... Keep on going ..God bless
Just love your videoz❤️🙂
*Yeah let's Pause all Pressure* Thanks bro
കുക്കിംഗ് എല്ലാവർക്കും പറ്റും... പക്ഷെ ഇങ്ങനെ ഞങ്ങളെ പിടിച്ചിരുത്തി ചിന്തിപ്പിക്കാൻ വളരെ അപൂർവം ചിലരെയെ കണ്ടിട്ടുള്ളു.... ഇയാൾക്കു ഇതാണ് best.... ഒരു പക്ഷെ acting നേക്കാളും ഞാൻ ഇയാളെ ആസ്വദിക്കുന്നത് ഇങ്ങനെ ആണ്
🎉
Correct timeill aanu njan kandathu tnx bro
നല്ല അവതരണം 👌👌👌❤
Exactly.. ♥️
All that we need is a pause. We have studied this from madrasa itself, While doing Namaz and after, we should take a pause to memorize all our needs and deeds and to present that infront of allah
Sir,
I'm Jeethan
I'm a big fan of you....
Keep going....
Life il implement cheyyan pattiya message "pause"🥰🥰🥰 Thank you
Indeed inspiring !
AR ❤️❤️❤️😘😘
ARR ❤ Joseph Annamkutty 👏
No words......❤️❤️