ഞാൻ ഒരു നേഴ്സാണ് എന്നും കാൻസർ രോഗികളെ നോക്കി തിരിച്ചു വീട്ടിൽ വന്ന് രാത്രി ഇരുട്ടത് ഇരുന്നു..ഈ മനുഷ്യന്റെ വീഡിയോ വന്നിട്ടുണ്ടോയെന്നു ഞാൻ നോക്കും.നാളെ പിന്നേം ജോലിക്കു പോകുമ്പോ ഒരാൾക്കെങ്കിലും പ്രതീക്ഷ കൊടുക്കാൻ എനിക്ക് എന്നെ തന്നെ സുഖപെടുത്തേണ്ടതുണ്ട്.എന്റെ അതിനുള്ള മരുന്നാണ് ഈ മനുഷ്യൻ.
ഒരു നാൾ ജീവിതത്തിൽ തോറ്റുപോപ്പോൾ അത്രമേൽ സ്വപ്നം കണ്ട കാര്യം നടക്കാതെ വന്നപ്പോൾ ലൈഫ് ഇനി എന്താവും എങ്ങനെ ആവും എന്നും തോന്നിയ നേരം മുന്നോട്ടു പോവാൻ സഹായിച്ചത് ജോപ നിങ്ങൾ ആണ് നിങ്ങളുടെ ഒരോ വാക്കുകൾ. ആണ് 2018 ഫെബ് 14th ജോപൻ ചെയിത ഒരു വിഡിയോ ആണ് എന്നെ മുന്നോട് നടത്തിയത് ... thanks for RJ Joseph annamkutty Jose ..
Yes... I too would like to say that I am alive because of your words, writings and videos.. I was totally lost when my wife left me in February 2020, a month before the total Lock down & shut down... didn't know what to do.. Then I heard about your Malayalam book ദൈവത്തിന്റെ ചാരന്മാർ and later your first book in English.. listened to all your videos whenever I felt down & depressed.... I turned to writing down my childhood memories ... Read a lot of books even now I read..... took online sessions on Parenting, Stress reduction, Communication skills etc.. Thanks a lot for keeping me alive... ❤🤗🙏🏼😍
എന്റെ ജീവിതത്തിൽ ഞാൻ വീഴാതെ നിൽക്കുന്നത് മൂന്ന് നാവിലെ വാക്കുകളിലൂടെ ആണ്.ഒന്ന് യേശു അപ്പാ രണ്ടു ജിൻസ് അച്ഛൻ മൂന്നു ജോപ്പൻ. ഒരു നാൾ വരും. വർഷങ്ങൾ ഒരുപാട് ഇനിയും ഞാൻ കാത്തിരിക്കണം ആയിരിയ്ക്കും. എന്റെ അമ്മയുടെ ഉദരത്തിൽ ഞാൻ ആയിരുന്ന നിമിഷം മുതൽ ഈ നിമിഷം വരെ എന്റെ ലൈഫ് ഇൽ സംഭവിച്ചത് എല്ലാം ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടത് ആണ്.അതിന്റെ അവസാനം ഒരു പക്ഷെ എന്റെ സ്വപ്നങ്ങളുടെ സാഫല്യം ആയിരിക്കില്ല. എന്നെക്കാൾ എന്നെ കുറിച്ചു ദൈവം കാണുന്ന സ്വപ്നത്തിന്റെ സാഫല്യം ആയിരിയ്ക്കും. അത് വരെ ഈ ഭൂമിയിൽ എന്നെ പിടിച്ചു നിർത്താൻ എന്നെക്കാൾ മുന്നേ ദൈവം സൃഷ്‌ടിച്ച രണ്ടു പേരാണ് ജിൻസ് അച്ഛനും ജോപ്പനും. Mine bless you both ❤️😇
നിങ്ങളെ കേൾക്കുന്ന ആയിരം പേരിൽ ഒരാൾക്കല്ല, ആ ആയിരം പേർക്കും നിങ്ങളെ ആവശ്യമുണ്ട്..എനിക്കും..ഇനി വരാനിരിക്കുന്ന ഒരുപാട് പേർക്കും.. Keep doing the heavenly work joseph..❤️
രണ്ടു ജോലി അടുത്തടുത്ത് നഷ്ടപെട്ടു കടവും കേറി മുടിഞ്ഞ് ഇരിക്കുന്ന ഞാൻ അടുത്ത സുഹൃത്തിനോട് പറഞ്ഞു... നല്ല മാനസിക സമ്മർദ്ദം ഉണ്ട്. അവൻ കുറേ കുറ്റപ്പെടുത്തൽ, കുറേ താരതമ്യങ്ങൾ ഒക്കെ പറഞ്ഞ് കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. അപ്പോഴാണ് നിങ്ങളുടെ ഈ Let it go എന്ന വാക്കുകൾ. വിമർശിക്കാൻ എല്ലാവർക്കും സാധിക്കും, അപ്പുറത്ത് നികുന്നവൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ആണ് പാട്. പൊരുതാനും പിടിച്ച് കേറാനും ഉള്ള ഊർജം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. നന്ദി.
Joseph, കമന്റ് ടൈപ്പ് ചെയ്യുന്നില്ല എങ്കിലും നേരിട്ട് അഭിനന്ദനം പറയുന്നില്ല എങ്കിലും നിങ്ങളുടെ വാക്കുകൾക്കും കഥ കൾക്കുമായി കാത്തിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. ഒരു പാട് പറക്കുവാൻ ആഗ്രഹിച്ചിട്ടും ജീവിതത്തിൽ എങ്ങും എത്തുവാൻ കഴിയാതെ ആയവർ. എടുത്ത തീരുമാനങ്ങൾ തെറ്റായി പോയവർ..... വായനയുടെ ലോകത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർ....... അങ്ങനെ ഒരുപാട് പേർ...... ഞങ്ങൾക്കായി ഇനിയും ജോസഫ് മുന്നോട്ടുപോകൂ....... God bless u
Joseph ഇതു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു..... ഞാൻ ഏറ്റവും കൂടുതൽ വായിക്കാൻ ആഗ്രഹിച്ച പുസ്തകം താങ്കളുടെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം ആണ്... അതു കൈയിൽ കിട്ടി.... ഓരോ pageum നിറഞ്ഞ കണ്ണുകളോടെ വായിച്ചു തീർത്തു..... ജോസഫ് really great ❤🥰🥰🥰എപ്പോഴെങ്കിലും ഇതു കാണുന്നെങ്കിൽ ഒരു വാക്ക് എനിക്കായ് കുറിക്കണേ 🙏🙏🙏🙏
ജോപ്പേട്ട... ജോപ്പേട്ടന്റെ വാക്കുകൾ ഒരിക്കലും മടുപ്പിക്കാറില്ല.. യൂട്യൂബ് എന്ന ഈ ലോകത്ത് സബ്സ്ക്രൈബ് ചെയ്ത് എല്ലാ വീഡിയോസും കാണുന്നത് ജോപ്പെട്ടന്റെത് മാത്രം.. ഇനിയും കഥകൾ പറഞ്ഞു ഞങ്ങളെ പ്രചോധിപ്പിക്കു, സന്തോഷിപ്പിക്കു. ❤🙏🏻
ശെരിയാട്ടോ.. ഒരിക്കല്‍ hospital bed ridden ആയിരുന്ന സമയത്താണ് joppan ന്റെ വീഡിയോ അവിചാരിതമായി കണ്ട് തുടങ്ങിയത്.. And somewhere it helped me honestly 🙏.. Mind is a kind of magic! .. Mind out ആകുമ്പോ കൂടെ അടുത്തിരുന്ന് ഒരു ഏട്ടന്‍ പറഞ്ഞുതരുന്ന പോലെ.. ഇപ്പോഴും ഏറെ കൗതുകത്തോടെ എന്തേലും ഒരു point, ഒരു improvisation ന് വേണ്ടി.. atleast ഒരു നല്ല thought എങ്കിലും ഉണ്ടാകും എന്ന് എനിക്കുറപ്പാണ്.. And ഇപ്പൊ njn doctor ആണ്.. In my house surgeoncy period. Oru patient nte mind console cheith അവര്‍ക്ക് വീണ്ടും hope um smile restore cheyan ആണ് wardil പോകുമ്പോ സ്ഥിരം ശ്രമികാറ്.. Most happy about it😊.. അതിൽ ഏട്ടന്റെ വാക്കുകള്‍ ഞാൻ കടം എടുക്കറും ഉണ്ട് ചിലപ്പോ ഒക്കെ..
ഈ വീഡിയോ കണ്ട് കണ്ണ് നിറയുന്നല്ലോ, ജോപ്പന്റെ പല വീഡിയോകളും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്... വീഡിയോകളിൽ പറയുന്ന പല വരികളും ജീവിതത്തോട് ചേർത്ത് വച്ചിട്ടുണ്ട്... ചേർത്തുവച്ച ഓരോ വരികളും മുൻപോട്ട് നയിക്കുന്നുണ്ട്...❤❤❤
"ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല.. ദേഷ്യം കൊണ്ടല്ല.. ആ വാതിൽ തുറന്നിട്ടാലും അതിൽനിന്ന് വെളിച്ചമോ കാറ്റോ ഒന്നും വരാൻ പോകുന്നില്ല... അതുകൊണ്ട് അവയ്ക്ക് നേരെ കണ്ണുകൾ അടയ്ക്കുക.. എന്നിട്ട് കണ്ണുകൾ തുറന്ന് നോക്കേണ്ടത് നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരിലേക്കാണ്.. Peace of Mind അവിടെയാണ്... അവിടെ മാത്രമാണ്..." പറഞ്ഞത് പൗലോ കൊയ്‌ലോ ആണെങ്കിലും ഞാൻ ആദ്യമായി കേട്ടത് ചേട്ടനിൽ നിന്നുമാണ്.. Keep Going ❤️❤️❤️❤️❤️❤️❤️❤️❤️
Those last words filled my eyes..You make the world a better place..Every time I felt weak your words strengthened me.. Keep going..More power to you.. You can change the world..
Brotherinte gift😍ദൈവത്തിന്റെ ചാരന്മാർ 😍അവൻ എനിക്കെകിയ സമ്മാനങ്ങളിൽ അധികവും പുസ്തകങ്ങൾ ആയിരുന്നു. ഇപ്പോ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച് കാത്തിരുന്ന ഒരേയൊരു പുസ്‌തകം ഇതായിരുന്നു. താങ്ക് യു മൈ ഡിയർ ബ്രോ
ഫാനിന്റെ ചെറിയ കാറ്റിൽ, പുറത്തെ ചെറിയ തണുപ്പിൽ ഇത് കേൾക്കുമ്പോൾ Christmas രാവ് ഓർത്തു പോകുന്നു... Gift മായി വന്നു നിൽക്കുന്ന Santa.... Jesus ന്റെ സ്നേഹം..... We love you Joseph.......
ഞാൻ എന്നോട് പറയുന്ന വാക്കുകൾ ആണ് "സാരമില്ല പോട്ടെ "എന്ന്. എന്നെയും ഒരുപാട് തവണ ആശ്വസിപ്പിച്ചിട്ടുണ്ട് ജോസഫിന്റെ വാക്കുകൾ. കൂടുതൽ ഉർജ്ജത്തോടെ ഇനിയും ഒരുപാട് കഥകൾ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഞാൻ ഇന്ന് ജീവനോടെ ഉള്ളത് താങ്കളുടെയും അത് പോലെ മറ്റു ചിലരുടെ videos കണ്ടത് കൊണ്ട് മാത്രം ആണ്. നിങ്ങളുടെ വാക്കുകൾക്ക് മൃതസഞ്ജീവനിയുടെ ശക്തിയുണ്ട്. ഈ ലോകത്ത് ഒന്ന് നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി നിങ്ങൾ മാത്രമാണ്.
നിങ്ങളൊക്കെ എങ്ങനെ സംസാരിക്കുമ്പോൾ നിങ്ങൾ അറിയാതെ ലൈഫ് കുറച്ചു മാറി പോകുന്ന എത്രയോ ആളുകൾ ഉണ്ട്.. Lifil വലിയൊരു crisis വന്നപ്പോൾ ഞാൻ continuos ആയിട്ട് നിങ്ങളുടെ videos കണ്ടു തുടങ്ങി.. എന്റെ life ഒത്തിരി മാറി.. Way of thinking ഒത്തിരി മാറി.. പണ്ടൊക്കെ എല്ലാത്തിനും കരച്ചിൽ ആയിരുന്നു ഇപ്പൊ എല്ലാം accept ചെയ്യാൻ പഠിച്ചു... ഇങ്ങനെ കുറെ മാറ്റങ്ങൾ.. Now i am capable to live alone..thanks for your words...
ജോസഫ്.... ചില സമയം ഞങ്ങളെയൊക്കെ നിങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ്..... പലതിൽനിന്നും...., love u so much.... Ennum ഉണ്ടാകണം ഞങ്ങളുടെ ഇടയിൽത്തന്നെ.....
Chettayi, njan daivathinte charanmar vayichu. Enikkishtapettu . Oru divasam kond vayichu theerthu. Friends nu oke recommend cheytatond. Buried thoughts is one of my favourite book. I was having some thoughts on identity crisis for the past few months, this video has came in the right time. Thankyou .. always admired the way you think. Keep going chettayi. Expecting more books and videos from you josephettayi ♥️ love you
നിങ്ങളുടെ ഓരോ വാക്കുകളും അത്രമേൽ പ്രിയപ്പെട്ടതാണ്... നിങ്ങൾ പറഞ്ഞതുപോലെ, ചിന്തിപ്പിക്കുന്നവയാണ് ചില സമയത്ത് പിടിച്ചുനിർത്തുന്നവയാണ്.. മുന്നോട്ടുപോകൂ ബ്രോ ...ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടന്റെ videos, quotes ഒക്കെ വചനപ്പെട്ടി നോക്കുന്ന പോലെയാണ് എനിക്ക്... എപ്പോ എന്തെങ്കിലും തിരിച്ചടികളോ. വിഷമങ്ങളോ. അവഗണകളോ ഒക്കെ കിട്ടുമ്പോൾ. Joseph Annam kutty Jose. ന്ന് യൂട്യൂബ് സെർച്ച് ചെയ്യും. 1st വരുന്ന video എനിക്ക് വേണ്ടി പറയുന്ന വാക്കുകൾ ആയിട്ടാണ് എനിക്ക് തോന്നുന്നത്. ..ഇന്നും അങ്ങനെ നോക്കിയപ്പോൾ കണ്ട video ആണിത്... 🙏🙏🙏🙏thaaankkuuuuu
എത്രയൊക്കെ മോട്ടിവേഷൻ ആർക്കൊക്കെ കൊടുത്താലും ചില സിറ്റുവേഷനിൽ നമ്മളും തളർന്നിരിക്കാറുണ്ടല്ലേ josephe❤️🥰തളരരുത് ഈ നിമിഷവും കടന്നു പോകുമെന്ന് ചിന്തിക്കുക
പണി പോയി മൂഞ്ചി തെറ്റി ഇനി എന്ത് എന്ന് ആലോചിച്ചു നിന്നപ്പഴാ ആശാന്റെ വീഡിയോ സജഷൻ ലിസ്റ്റിൽ കണ്ടത്....... വലിയവാക്കുകൾക്ക് നന്ദി സുഹൃത്തേ Let it go..... And move on❤ ഒരു പാട് സ്നേഹം........ ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവിന് മരുന്ന് വച്ചവർക്കും നന്ദി..... (എ. അയ്യപ്പൻ )
അങ്ങനെ down ആവല്ലേ joseph... ഒരുപാട് പേർക്ക് നിങ്ങളെ വേണം.. ഒരുപാട് പേര് നിങ്ങളുടെ വാക്കുകൾക്കായ് കാതോർത്തിരിക്കുന്നു കൂടെ ഞാനും ഉണ്ടേ🥰🥰 ലോകത്തിൽ ഒരാൾ എങ്കിലും നിങ്ങൾ കാരണം സന്തോഷിക്കുന്നു എങ്കിൽ സന്തോഷിക്കട്ടെ...അത് കൊണ്ട് ഇനിയും ഇതു പോലെ തന്നെ videos ഇടണം, കഥകൾ പറയണം, പുസ്തകങ്ങൾ എഴുതണം... ഇനിയും കാത്തിരിക്കുന്നു താങ്കളുടെ വാക്കുകൾക്കായ്...
@Joseph annamkutty jose sir inn ninghade classnu patty njaghalku schlil motivation class tharan vanna sir paranju aa sir ee kadha paranju njan appo vann utubil vann nokkiyatha sir nte class enik ishta pettu sire njaghade sprt kattakk ind sir ❤️🙌🙌
Very interesting.... Joseph ന്റെ അടുത്ത ഇടക്ക് കണ്ട vdos ല്‍ വളരെ touch ചെയ്ത msg... Good... 1st 30 second ല്‍ പറഞ്ഞ കാര്യം ഞാൻ പലപ്പോഴും ആലോചികാറഹ്ഉള്ളത് ആണ്... കേട്ടപ്പോൾ ഒരു ആശ്വാസം.. അതേ വേറെ ആര്‍ക്കു ഒക്കെയോ നമ്മൾ ഒരു വഴി കാട്ടി ആകുന്നു...
Mind aake down aayi poyi chetta nth cheyanam enn ariyila arod samsarikanam enn ariyila entho santosam nastapetta pole apol karuti jopante video kanamenn ippo oru relaxation feel cheyunu❤️ There is a magic in your words and voice ❤
Hello josephettaaa Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏 THANK YOU FOR EVERYTHING☺
Felt that 😌 A lot of problems could be relieved just with the need of the hour… Your videos give that indeed … And the same I am also trying to achieve… Even if one from a million is moved, there should not be any room for identity crisis, I believe so…
Ippo kurachayittullu Njn chettante kurach kurach vedios kanan thudangiyitt vedios ellam nalla bangiyullathum manassin kulirma ekunnathumanu .orikkalum oru vedios um thettayi poyi enn enikk thonniyittilla .Happy lyf and keep going .Tnx lot of you Joseph chetta ❤❤❤
ഞാന്‍ എന്റെ ജീവിതത്തില്‍ preshnathinu നടുവില്‍ ആകുമ്പോള്‍ ചേട്ടന്റെ ഏതെങ്കിലും oru vedio കാണും....എനിക്ക് വേണ്ട ഉത്തരം ആ vedio il ഉണ്ടായിരിക്കും...തീര്‍ച്ച...💕💕💕
ഒരു പക്ഷെ ഈ മനുഷ്യൻ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ജീവിച്ചിരിക്കില്ല... 🥺🙌
Truce 💯
Sometimes ....
Sometimes....
When i fellt low...
I came here to see him
Sathyam
True 🥺 endhh oruu sangadamm vanaal njn odi povuum RUclips edkummm it's learn joshepannamkuty Jose🥺💯
ആദ്യമായി പ്രവാസലോകത്തേക്ക് കയറിയപ്പോൾ കയ്യിൽ കരുതിയ ഏക മലയാള പുസ്തകം..
പ്രതീക്ഷകളെ ചേർത്ത് പിടിക്കാൻ.. 🥰ദൈവത്തിന്റെ ചരന്മാർ🤍
എന്താണ് അതിലെ കഥ സബ്ജെക്ട്
@@Heroradhaa josaph annam kuttiyude jeevithayhil vann poya manushare kurich
@@Heroradhaa ayale lyfyil kandavare pattiyavare patti parayna story.. One time read only.. Valiya motivation undo enn choycha.. Ilaenne. Olu
@@irfan7652 ss
@@hiyoutubers12345 ah kk👍🏻
ചില വാക്കുകൾ ജീവിതത്തിൽ വീണ്ടും എഴുനേറ്റു ഓടാൻ പ്രചോദനം ആണ് 💯
കണ്ണുകൾ നിറയുന്നുണ്ട് ഇടക്കൊക്കെ ജോപ്പന്റെ സംസാരം കേൾക്കുമ്പോൾ ❤️ You are always superb 🤗🥰 Thankyou 💙
എന്റെ ജീവിതത്തിലും ഉണ്ട് ഇതുപോലെ എന്നെ ചേർത്തു നിർത്തിയ കൈ പിടിച്ചു കയറ്റിയ ആളുകൾ എവിടന്നോ വന്നു എങ്ങോട്ടോ പോകുന്ന ചില നല്ല മനസുള്ള മനുഷ്യന്മാർ ✨️✨️✨️
😊
💯
ദൈവത്തിന്റെ ചാരന്മാർ വായിച്ചിരിക്കുവായിരുന്നു..... Great work 🔥🖤🖤
Ya... Me too. Only final 3 chapters Left ... 😍
Athe... Joseph aduth erynnu vayichu tharunna pole thonny... excellent...😍
Njaanum
Me too... Just finished reading yesterday 😁😁
എനിക്ക് നല്ല ആഗ്രഹം ഉണ്ട്. ബുക്ക് മേടിച്ചു വായിക്കുകയാണോ
ജോസഫ്നെ പോലത്തെ ഒരു മകനെ കിട്ടിയ parents ഭാഗ്യം ചെയ്തവരാണ്. God bless
ഞാൻ ഒരു നേഴ്സാണ് എന്നും കാൻസർ രോഗികളെ നോക്കി തിരിച്ചു വീട്ടിൽ വന്ന് രാത്രി ഇരുട്ടത് ഇരുന്നു..ഈ മനുഷ്യന്റെ വീഡിയോ വന്നിട്ടുണ്ടോയെന്നു ഞാൻ നോക്കും.നാളെ പിന്നേം ജോലിക്കു പോകുമ്പോ ഒരാൾക്കെങ്കിലും പ്രതീക്ഷ കൊടുക്കാൻ എനിക്ക് എന്നെ തന്നെ സുഖപെടുത്തേണ്ടതുണ്ട്.എന്റെ അതിനുള്ള മരുന്നാണ് ഈ മനുഷ്യൻ.
May God bless u
ഒരു നാൾ ജീവിതത്തിൽ തോറ്റുപോപ്പോൾ അത്രമേൽ സ്വപ്നം കണ്ട കാര്യം നടക്കാതെ വന്നപ്പോൾ ലൈഫ് ഇനി എന്താവും എങ്ങനെ ആവും എന്നും തോന്നിയ നേരം മുന്നോട്ടു പോവാൻ സഹായിച്ചത് ജോപ നിങ്ങൾ ആണ് നിങ്ങളുടെ ഒരോ വാക്കുകൾ. ആണ്
2018 ഫെബ് 14th ജോപൻ ചെയിത ഒരു വിഡിയോ ആണ് എന്നെ മുന്നോട് നടത്തിയത് ... thanks for RJ Joseph annamkutty Jose ..
Who is jopan
Yes... I too would like to say that I am alive because of your words, writings and videos.. I was totally lost when my wife left me in February 2020, a month before the total Lock down & shut down... didn't know what to do.. Then I heard about your Malayalam book ദൈവത്തിന്റെ ചാരന്മാർ and later your first book in English.. listened to all your videos whenever I felt down & depressed.... I turned to writing down my childhood memories ... Read a lot of books even now I read..... took online sessions on Parenting, Stress reduction, Communication skills etc..
Thanks a lot for keeping me alive...
❤🤗🙏🏼😍
🥰
Keep going man 💕
@@hibabasheer4438 Yes... Let it go, come what may... Keeps me going.. ❤🙏🏼
Stay strong sir...
Yes, you are one of the few who held on to that stone and got saved. Your life is precious. God loves you.
എന്റെ ജീവിതത്തിൽ ഞാൻ വീഴാതെ നിൽക്കുന്നത് മൂന്ന് നാവിലെ വാക്കുകളിലൂടെ ആണ്.ഒന്ന് യേശു അപ്പാ രണ്ടു ജിൻസ് അച്ഛൻ മൂന്നു ജോപ്പൻ. ഒരു നാൾ വരും. വർഷങ്ങൾ ഒരുപാട് ഇനിയും ഞാൻ കാത്തിരിക്കണം ആയിരിയ്ക്കും. എന്റെ അമ്മയുടെ ഉദരത്തിൽ ഞാൻ ആയിരുന്ന നിമിഷം മുതൽ ഈ നിമിഷം വരെ എന്റെ ലൈഫ് ഇൽ സംഭവിച്ചത് എല്ലാം ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടത് ആണ്.അതിന്റെ അവസാനം ഒരു പക്ഷെ എന്റെ സ്വപ്നങ്ങളുടെ സാഫല്യം ആയിരിക്കില്ല. എന്നെക്കാൾ എന്നെ കുറിച്ചു ദൈവം കാണുന്ന സ്വപ്നത്തിന്റെ സാഫല്യം ആയിരിയ്ക്കും. അത് വരെ ഈ ഭൂമിയിൽ എന്നെ പിടിച്ചു നിർത്താൻ എന്നെക്കാൾ മുന്നേ ദൈവം സൃഷ്‌ടിച്ച രണ്ടു പേരാണ് ജിൻസ് അച്ഛനും ജോപ്പനും. Mine bless you both ❤️😇
Awesome reply
❤
ഞാൻ വായന ശീലം തുടങ്ങിയത് ചേട്ടൻ കാരണമാണ് ❤️❤️❤️❤️
നിങ്ങളെ കേൾക്കുന്ന ആയിരം പേരിൽ ഒരാൾക്കല്ല, ആ ആയിരം പേർക്കും നിങ്ങളെ ആവശ്യമുണ്ട്..എനിക്കും..ഇനി വരാനിരിക്കുന്ന ഒരുപാട് പേർക്കും..
Keep doing the heavenly work joseph..❤️
രണ്ടു ജോലി അടുത്തടുത്ത് നഷ്ടപെട്ടു കടവും കേറി മുടിഞ്ഞ് ഇരിക്കുന്ന ഞാൻ അടുത്ത സുഹൃത്തിനോട് പറഞ്ഞു... നല്ല മാനസിക സമ്മർദ്ദം ഉണ്ട്. അവൻ കുറേ കുറ്റപ്പെടുത്തൽ, കുറേ താരതമ്യങ്ങൾ ഒക്കെ പറഞ്ഞ് കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. അപ്പോഴാണ് നിങ്ങളുടെ ഈ Let it go എന്ന വാക്കുകൾ. വിമർശിക്കാൻ എല്ലാവർക്കും സാധിക്കും, അപ്പുറത്ത് നികുന്നവൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ആണ് പാട്. പൊരുതാനും പിടിച്ച് കേറാനും ഉള്ള ഊർജം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. നന്ദി.
Joseph, കമന്റ് ടൈപ്പ് ചെയ്യുന്നില്ല എങ്കിലും നേരിട്ട് അഭിനന്ദനം പറയുന്നില്ല എങ്കിലും നിങ്ങളുടെ വാക്കുകൾക്കും കഥ കൾക്കുമായി കാത്തിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. ഒരു പാട് പറക്കുവാൻ ആഗ്രഹിച്ചിട്ടും ജീവിതത്തിൽ എങ്ങും എത്തുവാൻ കഴിയാതെ ആയവർ.
എടുത്ത തീരുമാനങ്ങൾ തെറ്റായി പോയവർ.....
വായനയുടെ ലോകത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർ.......
അങ്ങനെ ഒരുപാട് പേർ......
ഞങ്ങൾക്കായി ഇനിയും ജോസഫ് മുന്നോട്ടുപോകൂ....... God bless u
പ്രിയപ്പെട്ട ജോപ്പാ എനിക്ക് വേണ്ടി നിങ്ങൾ ഇങ്ങനെ സംസാരിച്ചുകൊണ്ടേ ഇരിക്കുക..ഇനിയും ഒരുപാടു കഥകൾ പറയുക... ഒരുപാടു ഇഷ്ടം.. ♥️🫂
Joseph ഇതു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു..... ഞാൻ ഏറ്റവും കൂടുതൽ വായിക്കാൻ ആഗ്രഹിച്ച പുസ്തകം താങ്കളുടെ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം ആണ്... അതു കൈയിൽ കിട്ടി.... ഓരോ pageum നിറഞ്ഞ കണ്ണുകളോടെ വായിച്ചു തീർത്തു..... ജോസഫ് really great ❤🥰🥰🥰എപ്പോഴെങ്കിലും ഇതു കാണുന്നെങ്കിൽ ഒരു വാക്ക് എനിക്കായ് കുറിക്കണേ 🙏🙏🙏🙏
എന്റെ mind set ആക്കാൻ ഈ video അയച്ചു തരാൻ മാത്രം മഹാമനസ്കൻ ആണ് എന്നെ കളഞ്ഞിട്ട് പോയവൻ 🙌....
Let it go sister ❣️
ജോപ്പേട്ട... ജോപ്പേട്ടന്റെ വാക്കുകൾ ഒരിക്കലും മടുപ്പിക്കാറില്ല.. യൂട്യൂബ് എന്ന ഈ ലോകത്ത് സബ്സ്ക്രൈബ് ചെയ്ത് എല്ലാ വീഡിയോസും കാണുന്നത് ജോപ്പെട്ടന്റെത് മാത്രം.. ഇനിയും കഥകൾ പറഞ്ഞു ഞങ്ങളെ പ്രചോധിപ്പിക്കു, സന്തോഷിപ്പിക്കു. ❤🙏🏻
ശെരിയാട്ടോ.. ഒരിക്കല്‍ hospital bed ridden ആയിരുന്ന സമയത്താണ് joppan ന്റെ വീഡിയോ അവിചാരിതമായി കണ്ട് തുടങ്ങിയത്.. And somewhere it helped me honestly 🙏.. Mind is a kind of magic! .. Mind out ആകുമ്പോ കൂടെ അടുത്തിരുന്ന് ഒരു ഏട്ടന്‍ പറഞ്ഞുതരുന്ന പോലെ.. ഇപ്പോഴും ഏറെ കൗതുകത്തോടെ എന്തേലും ഒരു point, ഒരു improvisation ന് വേണ്ടി.. atleast ഒരു നല്ല thought എങ്കിലും ഉണ്ടാകും എന്ന് എനിക്കുറപ്പാണ്.. And ഇപ്പൊ njn doctor ആണ്.. In my house surgeoncy period. Oru patient nte mind console cheith അവര്‍ക്ക് വീണ്ടും hope um smile restore cheyan ആണ് wardil പോകുമ്പോ സ്ഥിരം ശ്രമികാറ്.. Most happy about it😊.. അതിൽ ഏട്ടന്റെ വാക്കുകള്‍ ഞാൻ കടം എടുക്കറും ഉണ്ട് ചിലപ്പോ ഒക്കെ..
u r in which hospital working? which dept.
ഈ വീഡിയോ കണ്ട് കണ്ണ് നിറയുന്നല്ലോ, ജോപ്പന്റെ പല വീഡിയോകളും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്... വീഡിയോകളിൽ പറയുന്ന പല വരികളും ജീവിതത്തോട് ചേർത്ത് വച്ചിട്ടുണ്ട്... ചേർത്തുവച്ച ഓരോ വരികളും മുൻപോട്ട് നയിക്കുന്നുണ്ട്...❤❤❤
True
ഇരുട്ടിൽ തപ്പിത്തടഞ്ഞ് വഴികാണാതെ അലയുന്നവർക്ക് പ്രകാശത്തിന്റെ ഇത്തിരി വെട്ടമാണ് ജോപ്പാ നിങ്ങളുടെ ഓരോ വാക്കും
👏
നിങ്ങളുടെ vdo കാണുമ്പോ തന്നെ positive vibe ആണ് മനുഷ്യാ ♥️
തീർച്ചയായും. കാത്തിരിക്കാറുണ്ട് ഓരോ വീഡിയോസിനും. നിങ്ങളുടെ കഥകൾ കേട്ടു ന്റെ മോൻ വായനാശീലം തുടങ്ങി വെച്ചത്. നന്ദിയുണ്ട് ഒരുപാട് 🥰🥰🥰🥰
നിങ്ങളുടെ videos wait ചെയ്യുന്ന ഒരുപാട് പേർ ഉണ്ട്. അതിലൊരാളാണ് ഞാൻ.. 😍. Go ahead ❤️👍
"ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല.. ദേഷ്യം കൊണ്ടല്ല.. ആ വാതിൽ തുറന്നിട്ടാലും അതിൽനിന്ന് വെളിച്ചമോ കാറ്റോ ഒന്നും വരാൻ പോകുന്നില്ല... അതുകൊണ്ട് അവയ്ക്ക് നേരെ കണ്ണുകൾ അടയ്ക്കുക.. എന്നിട്ട് കണ്ണുകൾ തുറന്ന് നോക്കേണ്ടത് നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരിലേക്കാണ്.. Peace of Mind അവിടെയാണ്... അവിടെ മാത്രമാണ്..."
പറഞ്ഞത് പൗലോ കൊയ്‌ലോ ആണെങ്കിലും ഞാൻ ആദ്യമായി കേട്ടത് ചേട്ടനിൽ നിന്നുമാണ്..
Keep Going ❤️❤️❤️❤️❤️❤️❤️❤️❤️
Those last words filled my eyes..You make the world a better place..Every time I felt weak your words strengthened me.. Keep going..More power to you.. You can change the world..
Brotherinte gift😍ദൈവത്തിന്റെ ചാരന്മാർ 😍അവൻ എനിക്കെകിയ സമ്മാനങ്ങളിൽ അധികവും പുസ്തകങ്ങൾ ആയിരുന്നു. ഇപ്പോ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച് കാത്തിരുന്ന ഒരേയൊരു പുസ്‌തകം ഇതായിരുന്നു. താങ്ക് യു മൈ ഡിയർ ബ്രോ
ഫാനിന്റെ ചെറിയ കാറ്റിൽ, പുറത്തെ ചെറിയ തണുപ്പിൽ ഇത് കേൾക്കുമ്പോൾ Christmas രാവ് ഓർത്തു പോകുന്നു... Gift മായി വന്നു നിൽക്കുന്ന Santa.... Jesus ന്റെ സ്നേഹം..... We love you Joseph.......
ഞാൻ എന്നോട് പറയുന്ന വാക്കുകൾ ആണ് "സാരമില്ല പോട്ടെ "എന്ന്. എന്നെയും ഒരുപാട് തവണ ആശ്വസിപ്പിച്ചിട്ടുണ്ട് ജോസഫിന്റെ വാക്കുകൾ. കൂടുതൽ ഉർജ്ജത്തോടെ ഇനിയും ഒരുപാട് കഥകൾ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നിങ്ങളുടെ വാക്കുകൾ കേട്ടാൽ ഒരു പ്രത്യേക പോസിറ്റീവ് എനർജിയാണ് കിട്ടുന്നത്......
Thank you so much.... ❤️
എന്നെയും പിടിച്ചു നിർത്താറുണ്ട് ♥️♥️എനിക്ക് വേണ്ടിയാണ് ♥️♥️
ഞാനൊരു പുസ്തകം എഴുതിയത് നിങ്ങൾ കാരണമാണ്...🥰
Aa book nte Peru parayamo where can I read it
Book name nthuva
@@mrudulak4922 'ഒരു പക്കാ ലോക്കൽ സ്റ്റോറി ' എന്നാണ് ബുക്കിന്റെ പേര്( unicode self publishing) Amazon ൽ ഉണ്ട്.
ente book engane publish cheyyam.
ഞാൻ ഇന്ന് ജീവനോടെ ഉള്ളത് താങ്കളുടെയും അത് പോലെ മറ്റു ചിലരുടെ videos കണ്ടത് കൊണ്ട് മാത്രം ആണ്. നിങ്ങളുടെ വാക്കുകൾക്ക് മൃതസഞ്ജീവനിയുടെ ശക്തിയുണ്ട്. ഈ ലോകത്ത് ഒന്ന് നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി നിങ്ങൾ മാത്രമാണ്.
നിങ്ങളൊക്കെ എങ്ങനെ സംസാരിക്കുമ്പോൾ നിങ്ങൾ അറിയാതെ ലൈഫ് കുറച്ചു മാറി പോകുന്ന എത്രയോ ആളുകൾ ഉണ്ട്.. Lifil വലിയൊരു crisis വന്നപ്പോൾ ഞാൻ continuos ആയിട്ട് നിങ്ങളുടെ videos കണ്ടു തുടങ്ങി.. എന്റെ life ഒത്തിരി മാറി.. Way of thinking ഒത്തിരി മാറി.. പണ്ടൊക്കെ എല്ലാത്തിനും കരച്ചിൽ ആയിരുന്നു ഇപ്പൊ എല്ലാം accept ചെയ്യാൻ പഠിച്ചു... ഇങ്ങനെ കുറെ മാറ്റങ്ങൾ.. Now i am capable to live alone..thanks for your words...
ജോസഫ്.... ചില സമയം ഞങ്ങളെയൊക്കെ നിങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ്..... പലതിൽനിന്നും...., love u so much.... Ennum ഉണ്ടാകണം ഞങ്ങളുടെ ഇടയിൽത്തന്നെ.....
Chettayi, njan daivathinte charanmar vayichu. Enikkishtapettu . Oru divasam kond vayichu theerthu. Friends nu oke recommend cheytatond. Buried thoughts is one of my favourite book. I was having some thoughts on identity crisis for the past few months, this video has came in the right time. Thankyou .. always admired the way you think. Keep going chettayi. Expecting more books and videos from you josephettayi ♥️ love you
മനസ്സ് ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് ജോപ്പാ ഇങ്ങളെ വരവ് , സത്യായിട്ടും mind ഫ്രീ ആയി. ഇങ്ങൾ പറഞ്ഞ പോലെ Let it go 😊
Joppan enik valya oru motivation ann.Njn eppo down ayalum kattak enne pidich nirthan orupad help cheyyarind..Never stop this...May God bless U❤
I have heard people saying God speaks through people ❤️ You are one of that gem ♥️🥰
വളരെ നന്നിയുണ്ട്. ഈ വീഡിയോ എനിക്ക് വേണ്ടി യുള്ളതാണെന്ന് തോന്നുന്നു. അത് ചിലപ്പോൾ എന്റെ മാത്രം തോന്നലാവം എന്തായാലും ഈ വീഡിയോ എല്ലാവരും സ്വീകരിക്കും
നിങ്ങളുടെ ഓരോ വാക്കുകളും അത്രമേൽ പ്രിയപ്പെട്ടതാണ്... നിങ്ങൾ പറഞ്ഞതുപോലെ, ചിന്തിപ്പിക്കുന്നവയാണ് ചില സമയത്ത് പിടിച്ചുനിർത്തുന്നവയാണ്.. മുന്നോട്ടുപോകൂ ബ്രോ ...ദൈവം അനുഗ്രഹിക്കട്ടെ
ഈ വീഡിയോ കണ്ടുകഴിപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാം വീഡിയോയും കാണാറുണ്ട്. താങ്ക്യു 🥰🥰🥰🥰🥰🥰ഇനിയും വീഡിയോ ക്ക് വെയിറ്റ് ചെയ്യുന്നു. 🥰🥰
Josephe...ne venam evide eppozhum.. njangale pole chilark vendi....go head....God bless you dear .
ദൈവത്തിന്റെ ചാരന്മാർ ഇപ്പൊ വായിച്ചു തീർന്നതെ ഉള്ളൂ ❤
ചേട്ടന്റെ videos, quotes ഒക്കെ വചനപ്പെട്ടി നോക്കുന്ന പോലെയാണ് എനിക്ക്...
എപ്പോ എന്തെങ്കിലും തിരിച്ചടികളോ. വിഷമങ്ങളോ. അവഗണകളോ ഒക്കെ കിട്ടുമ്പോൾ. Joseph Annam kutty Jose. ന്ന് യൂട്യൂബ് സെർച്ച് ചെയ്യും. 1st വരുന്ന video എനിക്ക് വേണ്ടി പറയുന്ന വാക്കുകൾ ആയിട്ടാണ് എനിക്ക് തോന്നുന്നത്. ..ഇന്നും അങ്ങനെ നോക്കിയപ്പോൾ കണ്ട video ആണിത്... 🙏🙏🙏🙏thaaankkuuuuu
എന്താ പറയാ ഒരുപാട് ഒരുപാട് ഇഷ്ടം ആണടോ തന്നെ ❤❤❤.
ഇത് കേൾക്കുമ്പോൾ വരുന്ന എന്റെ കണ്ണുനീർ നിങ്ങളെ അടയാളപ്പെടുത്തുന്നു ജോസഫേ.. 😊
വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന ഒരാൾ 🤗❤️
അതിരുകാണാത്ത യാത്രയാണെങ്കിലും മധുരമാണെനിക്കിന്നുമീ ജീവിതം..!!!
This really touched me......
ഇന്നാണ് ഞാനീ വീഡിയോ കാണുന്നത്.. അതെ ഇന്ന് ഈ സമയം നിങ്ങൾ സംസാരിച്ചത് എനിക്ക് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു.. Thank you ജോസഫ് ❤
ഞാൻ കാണാറുണ്ട് ഇഷ്ട്ടമാണ് ചേട്ടനെയും വാക്കുകളെയും ❤🔥 ഒരുപാട് മോട്ടിവേറ്റ് ആകുന്നു ഞാൻ ❤️
എന്നും ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാൾ 😊, ചില cituations l, ചില വീഡിയോസ് തീർച്ചയായും മുന്നോട്ട് പോവാനുള്ള പ്രചോദനം നൽകിയിട്ടുണ്ട് ☺️, ✨️✌️
ജോപ്പൻ ഇഷ്ടം ❤️❤️❤️മറ്റൊന്നും പറയാൻ ഇല്ല 😊☺️
ദൈവത്തിന്റെ ചാരന്മാർ വായിച്ചു വളരെ മുൻപേ.. It'sgreat
Ys ,pandokke Joseph nte vedios kanumpol entho ottum related aayi thonniyirunnilla.bt Joseph nte chila vakkukal lifel nadannapol ..... Ippol ithil vakkukalil sathayam undenn manassilayi. TRUE WORDS 💯
Words 💎
ഞാൻ പലപ്പോഴും ഈ കേൾക്കാരുണ്ട്....മനസ്സിനു ഒരു ധൈര്യം കിട്ടാൻ.... 😊
Thank you Joseph ❤
You’re an inspiration ❤
എത്രയൊക്കെ മോട്ടിവേഷൻ ആർക്കൊക്കെ കൊടുത്താലും ചില സിറ്റുവേഷനിൽ നമ്മളും തളർന്നിരിക്കാറുണ്ടല്ലേ josephe❤️🥰തളരരുത് ഈ നിമിഷവും കടന്നു പോകുമെന്ന് ചിന്തിക്കുക
ദൈവത്തിന്റെ ചാരനാണ് നിങ്ങൾ ഒരുപാട് പേരുടെ 🥰🥰🥰
You are a great inspiration. Your words are touching the heart
Let it go 💫💯
You are always superb 💙🙌🏽
Thankyou..
പണി പോയി മൂഞ്ചി തെറ്റി ഇനി എന്ത് എന്ന് ആലോചിച്ചു നിന്നപ്പഴാ ആശാന്റെ വീഡിയോ സജഷൻ ലിസ്റ്റിൽ കണ്ടത്.......
വലിയവാക്കുകൾക്ക് നന്ദി സുഹൃത്തേ
Let it go..... And move on❤
ഒരു പാട് സ്നേഹം........
ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവിന് മരുന്ന് വച്ചവർക്കും നന്ദി.....
(എ. അയ്യപ്പൻ )
Our real identity is : We are the esteemed n cherished children of the Most High God.
ജോപ്പാ.... നിങ്ങൾ പൊളിയാണ് ....അത് ഞങ്ങൾക് അറിയാം💚നിങ്ങൾ അത് മറകാതിരികട്ടെ....
അങ്ങനെ down ആവല്ലേ joseph... ഒരുപാട് പേർക്ക് നിങ്ങളെ വേണം.. ഒരുപാട് പേര് നിങ്ങളുടെ വാക്കുകൾക്കായ് കാതോർത്തിരിക്കുന്നു കൂടെ ഞാനും ഉണ്ടേ🥰🥰 ലോകത്തിൽ ഒരാൾ എങ്കിലും നിങ്ങൾ കാരണം സന്തോഷിക്കുന്നു എങ്കിൽ സന്തോഷിക്കട്ടെ...അത് കൊണ്ട് ഇനിയും ഇതു പോലെ തന്നെ videos ഇടണം, കഥകൾ പറയണം, പുസ്തകങ്ങൾ എഴുതണം... ഇനിയും കാത്തിരിക്കുന്നു താങ്കളുടെ വാക്കുകൾക്കായ്...
Correct Joseph, LET IT GO.
Thank you brother.....your words healing my soul.... 🫂
സത്യമാണ് ജോസഫ നിങ്ങൾ പറയുന്ന ഓരോ വാക്കുകളും എവിടെയൊക്കെ പോകുന്ന മനസ്സുകളെ പിടിച്ചുനിർത്താൻ നിങ്ങൾക്ക് കഴിയുന്നു നന്ദിയുണ്ട്
2:40 സത്യം💯njnum അങ്ങനെയാണ്💯
@Joseph annamkutty jose sir inn ninghade classnu patty njaghalku schlil motivation class tharan vanna sir paranju aa sir ee kadha paranju njan appo vann utubil vann nokkiyatha sir nte class enik ishta pettu sire njaghade sprt kattakk ind sir ❤️🙌🙌
Very interesting.... Joseph ന്റെ അടുത്ത ഇടക്ക് കണ്ട vdos ല്‍ വളരെ touch ചെയ്ത msg... Good... 1st 30 second ല്‍ പറഞ്ഞ കാര്യം ഞാൻ പലപ്പോഴും ആലോചികാറഹ്ഉള്ളത് ആണ്... കേട്ടപ്പോൾ ഒരു ആശ്വാസം.. അതേ വേറെ ആര്‍ക്കു ഒക്കെയോ നമ്മൾ ഒരു വഴി കാട്ടി ആകുന്നു...
Mind aake down aayi poyi chetta nth cheyanam enn ariyila arod samsarikanam enn ariyila entho santosam nastapetta pole apol karuti jopante video kanamenn ippo oru relaxation feel cheyunu❤️
There is a magic in your words and voice ❤
Hello josephettaaa
Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏
THANK YOU FOR EVERYTHING☺
Ningalude oro vakkukalum Powerful anu Joseph
ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്നൊരു ഒരു പാട് ആഗ്രഹിക്കുന്നു ❤
Felt that 😌
A lot of problems could be relieved just with the need of the hour…
Your videos give that indeed …
And the same I am also trying to achieve…
Even if one from a million is moved, there should not be any room for identity crisis, I believe so…
Ippo kurachayittullu Njn chettante kurach kurach vedios kanan thudangiyitt vedios ellam nalla bangiyullathum manassin kulirma ekunnathumanu .orikkalum oru vedios um thettayi poyi enn enikk thonniyittilla .Happy lyf and keep going .Tnx lot of you Joseph chetta ❤❤❤
Thank you for being there
Life is all about "finding your Whys" .. True.. Love your talks...
Yes there is a meaning... And U help us to get back to the actual path..
Ur already living WTH ur passion nd purpose Joseph grt soul ❤️
ഞാന്‍ എന്റെ ജീവിതത്തില്‍ preshnathinu നടുവില്‍ ആകുമ്പോള്‍ ചേട്ടന്റെ ഏതെങ്കിലും oru vedio കാണും....എനിക്ക് വേണ്ട ഉത്തരം ആ vedio il ഉണ്ടായിരിക്കും...തീര്‍ച്ച...💕💕💕
Life is all about how gracefully....how gracefully let go of things that are not meant for you....💯
Let it go ⚡❤🎈
ചിലപ്പോഴോക്കെ ചിലവാക്കുകൾ പിടിച്ച്നിർത്തിയിട്ടുണ്ട്❤
Tkz... Joseph.. God bless 🙏🙏🙏
പറ്റിയ സമയത്ത് തന്നെ വീഡിയോ ആയിട്ട് വന്നല്ലോ. നന്ദിയുണ്ട്
Hoo... U r really grt man.... I reallyyy love 2 hear ur words... 🥰 🥰 🥰
Ishtpedathavr undavillennae… Be positive….You are a Gem …
നന്മ നിറഞ്ഞവൻ ജോപ്പൻ 🥰😍😍
ഇന്ന് ജീവിച്ചു ഇരിക്കാനുള്ള കാരണങ്ങളിൽ ഒന്ന് നിങ്ങളാണ്.... ചില വാക്കുകൾ ഒക്കെ പിടിച്ചു നിർത്തിയിട്ടുണ്ട്
Joseph... Ningade content ne kaalum, ningal athu present cheyyunna reethiyil aanu aa magic. That's your healing touch.
I Really loved your each and every videos ,Really heart touching talks
Keep going.........
ഇപ്പോൾ ചെയ്യുന്ന, നല്ലത് എന്ന് കരുതുന്ന കാര്യങ്ങൾ തുടരാൻ ഇത് പ്രയോജനമാകുന്നു ❤🎉✌🏻
Hai josephe
Njan adyamai vaichu teerna book daivathinte charanmar Anu, orupadu ishtamai, njan online IL order cheytu buried thoughts and daivathinte charanmar, vayana sheelam tudanganam ennu aa video kandapol tonni, pinne tangalude videos Ellam kandukomdirokunu , athile nanmakal manasilakunu,
Joseph paranjathu sherianu, enne kurachukude nalloru manushyanakan tangalude videos num eHitinum sadhikunundu
Thank you.
Loving your thoughts
Connection aan iyalde main 🦋
ദൈവത്തിന്റെ ചാരന്മാർ vaayikan thudangi... Vaayichadutholam nice🥰🥰🥰
Full vayiku.. Poli aan