എന്റെ ഹൃദയം തലച്ചോറിനെ തോൽപിച്ച ദിവസം | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 6 окт 2024
  • എന്റെ ഹൃദയം തലച്ചോറിനെ തോൽപിച്ച ദിവസം | Joseph Annamkutty Jose
    #JosephAnnamkuttyJose #WorldHeartDay

Комментарии • 466

  • @coolguru_moviereview
    @coolguru_moviereview 4 года назад +486

    നിങ്ങളെ ആരാണ് വീട്ടിൽകൊണ്ടുപോയി വെക്കാനാഗ്രഹിക്കാത്തത് ജോസഫേട്ടാ 😍😍 ഇങ്ങള് മുത്തല്ലേ ❤❤❤❤❤❤❤❤❤

  • @sreejur5517
    @sreejur5517 4 года назад +581

    വായിച്ചെടുത്തു പറഞ്ഞുതരുന്ന കഥകളെകാൾ ഇതുപോലുള്ള യാഥാർത്ഥ്യം തൊട്ടറിഞ്ഞ കഥകളാണ് ജോപ്പന്റെ masterpiece.its warm to hear ur true stories.......

  • @6644sree
    @6644sree 4 года назад +395

    തുടക്കത്തില്‍ തലച്ചോറ് കൊണ്ടും .....പിന്നെ...ഹൃദയം കൊണ്ടും കേട്ട ഒരു വീഡിയോ.....💕💕💕❤

  • @soniyabenny3982
    @soniyabenny3982 4 года назад +306

    ജോസഫ് ചേട്ടന്റെ കഥ ഇഷ്ടം ഉള്ളവർ like

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @dheenamariya7144
      @dheenamariya7144 4 года назад

      Orupaad orupaad eshtamaa..😇

  • @hadinajeeb1813
    @hadinajeeb1813 4 года назад +68

    മഴ പെയ്യുമ്പോഴുള്ള സൂര്യ പ്രകാശം🔥✨
    വേറൊരു വൈബ് തന്നെയാണ്.

  • @jobinjose3952
    @jobinjose3952 4 года назад +161

    ചില ബന്ധങ്ങൾ ഇതുപോലെ ആണ് ചിലർ ബുദ്ധികൊണ്ട് സ്നേഹിക്കും ചിലർ മനസ്സുകൊണ്ടും ❤️😍ജോപ്പൻ ❤️

    • @vaishuzvlog
      @vaishuzvlog 4 года назад

      Entte channel ishttaya onne support cheyyo

    • @marynair8442
      @marynair8442 3 года назад

      ♥️♥️♥️

  • @suhailv.v8026
    @suhailv.v8026 4 года назад +151

    ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ മനസിൽ എന്തോ ഒരു വിഷമം... ജോസഫ് നിങ്ങളുടെ വീഡിയോസ് ഒരുപാട് പേർക് helpful ആകുണ്ട്... God bless you 😍

    • @majeedsoorathsoorath2825
      @majeedsoorathsoorath2825 4 года назад +2

      Sheriyaan

    • @andrewpidi350
      @andrewpidi350 4 года назад +1

      Sathiyam

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @meam-oq8nw
      @meam-oq8nw 4 года назад

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

  • @ജയ്റാണികൊട്ടാരത്തിൽ

    കണ്ണ് നിറഞ്ഞു പോയി.ഹൃദയം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ അവസ്ഥ മനസിലാകൂ 🙏🙏🙏

  • @minujoseph2006
    @minujoseph2006 4 года назад +34

    തലച്ചോറിലൂടെ ഹൃദയത്തിൽ എത്തി കണ്ണുനീര് വീഴ്ത്തിയ കഥ😔 chettayiiii u r amazing ചേട്ടായി എത്രത്തോളം ആളുകളുടെ മോട്ടിവേഷൻ ആണെന്ന് അറിയോ അവരുടെ life ഇൽ എത്രത്തോളം influence ചെയ്യുന്നുണ്ടെന്ന് അറിയുവോ 😀😀😀😊waiting അടുത്ത videok

  • @shewaves901
    @shewaves901 4 года назад +47

    എത്ര ചെറിയ കാര്യം ആണെങ്കിലും താങ്ങൾ അത് narrate ചെയ്യുന്നു രീതി മറ്റാർക്കും പറ്റില്ല RJ.....
    ❤️❤️❤️
    ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ്... ആ കുട്ടി അനുഭവിക്കുന്ന വേദന ചെറുതാണെന്ന് ഞാൻ ഒരിക്കലും പറയില്ല..

  • @Achayan53
    @Achayan53 4 года назад +29

    *ഒരുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം ഇല്ലെങ്കിൽ കട്ട പോക....ഹൃദയം കൊണ്ടെഴുതിയ വാക്കുകൾ...ജോപ്പൻ ഇസ്‌തം....❤️👌👍*

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @salinigirishgirish6120
    @salinigirishgirish6120 4 года назад +43

    ഇ പറഞ്ഞതിനേക്കാൾ ഒക്കെ വേദന ആണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നത് പക്ഷേ.... ജോപ്പന്റെ ഓരോ vdo യും ആണ് എന്നെ ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നത്...... പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കാൻ ഇ ജോപ്പൻ അല്ലെ കാരണക്കാരൻ എന്ന്.... 💞💞💞💕💕

  • @tamiyakurian3104
    @tamiyakurian3104 4 года назад +2

    ജോസഫ് ചേട്ടായി ... പ്രകൃതിയിലെ എല്ലാറ്റിനും ഒരു ഭംഗിയുണ്ട്. അവ കാണാൻ അകകണ്ണ് തുറക്കണം എന്ന് മാത്രം. ആ കണ്ണ് ചേട്ടായിടെത് ദൈവം തുറന്നിട്ടുണ്ട്. അതുകൊണ്ടാ , അപരന്റെ ഹൃദയത്തിന്റെ നേർത്ത വിങ്ങലിൽ അങ്ങയുടെ കണ്ണുകളിൽ നനവ് പടർന്നത് ... ദൈവം വഴി നടത്തട്ടെ.

  • @janakiiivlogzz3272
    @janakiiivlogzz3272 4 года назад +26

    ചേട്ടനെ ഞാൻ വീട്ടിൽ കൊണ്ട് വെച്ചോട്ടെ 🙂🥀

  • @jinsjoseph7956
    @jinsjoseph7956 4 года назад +7

    തലച്ചോർ കൊണ്ട് കേൾക്കുകയും, ഹൃദയം കൊണ്ട് മനസ്സിലാക്കുകയും ചെയ്ത വീഡിയോ ❤

  • @jasminanirshad3346
    @jasminanirshad3346 4 года назад +6

    അവരുടെ കണ്ണുനീരിൽ എന്റെ ഹൃദയം ജനിക്കാൻ തുടങ്ങി... 👍❤️

  • @farbeenamp1221
    @farbeenamp1221 4 года назад +15

    എന്റെയും ജീവിതത്തിൽ ചേട്ടന്റെ വാക്കുക്കൾ. വലിയ വഴി തിരിവാണ്. പല. സങ്കടങ്ങളിൽ. നിന്ന്.. ഈ കുട്ടിയുടെ കഥ കേട്ടപ്പോൾ ചിലപ്പോൾ. ചേട്ടൻ വാക്കുകൾ കേൾക്കാൻ ഞാനും. ഇടയയിലെങ്കിൽ ഒരുപക്ഷെ. ഞാനും ആഹാ കുട്ടിയെ പോലെ മൺ. മറിഞ്ഞേനെ..

  • @sreenithyank5889
    @sreenithyank5889 4 года назад +10

    രണ്ടാമത്തെ തവണ കേൾക്കുന്നതാണെങ്കിലും പറയുന്നത് ജോപ്പൻ ചേട്ടൻ ആവുമ്പോൾ കേൾക്കാൻ നല്ല രസമാണ്.....

  • @vipinviswan4557
    @vipinviswan4557 4 года назад +6

    ഹൃദയം പറയുന്നത് കേട്ടാൽ അത് കൊണ്ട് ഉണ്ടാകുന്ന സന്തോഷം ആയാലും ,ദുഃഖo ആയാലും അത്‌ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് സമ്മാനിക്കുന്ന.......💖💖💖💖

  • @renjuram7754
    @renjuram7754 4 года назад +6

    നിങ്ങൾ ഒരു സംഭവം തന്നെ ഭായ്..... മാറ്റം എന്നിലും ഉണ്ടാവുന്നുണ്ട്

  • @sheenapunathil51
    @sheenapunathil51 4 года назад +31

    You know something, God is literally using you to touch many broken hearts by your inspiring messages... I just pray may God Almighty continue His work in you👏👏👏👏👏👏👍👍👍👍👍

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @AjithKumar-f2b8g
    @AjithKumar-f2b8g Год назад +1

    സഹോദരാ നി ശെരിക്കും ഒരു സംഭവമാണ്.വളർന്നു വളർന്നു ഒരു സൂര്യ തേജസ്‌ ആവട്ടെ. നന്ദി അനുജാ..ദൈവത്തിന് സ്തുതി.

  • @rikhilakrishna7605
    @rikhilakrishna7605 4 года назад +2

    എനിക്കും ഒരുപാട് ആഗ്രഹമുണ്ട് എപ്പോഴെങ്കിലും ചേട്ടനെ കാണണമെന്നുണ്ട്

  • @emptyplanet
    @emptyplanet 4 года назад +95

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല, എന്നാൽ ചിലപ്പോ ഒക്കെ കുറേ വിഷമം വരുമ്പോൾ വെണമെങ്കിൽ ചെറുതായി ഒന്ന് ആത്മഹത്യ ചെയ്തിട്ടു തിരിച്ചു വരാം🤣🤣🤣

  • @rohitk9954
    @rohitk9954 2 года назад +5

    You brought tears into my eyes !! The way you compared sunshine during rain is just unimaginable. I have never seen anyone speaking so beautiful than this !

  • @bijuraveendranvadi1591
    @bijuraveendranvadi1591 3 года назад +2

    ആ പെൺകുട്ടിയുടെ അതെ ആഗ്രഹം ഈ ലോകത്ത് കുറെ ആൾകാർക്ക് ഉണ്ടെട്ടോ.. എനിക്കും അങ്ങിനെ പലപ്രാവശ്യം തോന്നിയിട്ടുണ്ട്.. ചില പ്രയാസങ്ങളാൽ കുടുംബം ആകെ പ്രയാസത്തിൽ ആയപ്പോൾ നിങ്ങളുടെ വാക്കുകൾ ഒന്നുകൊണ്ട് മാത്രമാണ് ഇന്നെന്റെ വീട് ഒരു സന്തോഷ പൂങ്കാവനം ആയത്... Law of attraction പോലെ നമുക്ക് നേരിട്ട് സംസാരിക്കാനും പറ്റി.. ശാലിനിയുടെ ഹസ്സ് ആണ് ഞാൻ 🥰🥰🥰🥰

  • @straightfromheart697
    @straightfromheart697 4 года назад +10

    ഈ വീഡിയോ കാണുന്ന എല്ലാവർക്കും സ്നേഹിക്കാനുള്ള ,എല്ലാവരെയും മനസിലാക്കാനുള്ള ഒരു നന്മ നിറഞ്ഞ ഹൃദയം 💞💗 ഈശ്വരൻ തരട്ടെ 🙌എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്.😊
    JoppaN മുമ്പ് പറഞ്ഞിട്ടുള്ള പോലെ Build "AN EXTRA HEART THAT FELT THE UN FELT."💖💖💖🍂

  • @oceanpearl3523
    @oceanpearl3523 4 года назад +18

    Straight from the heart and it came through eyes.....

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @pramila2570
    @pramila2570 4 года назад +10

    Sathyam aanu..We lost Dr.Anoop who committed suicide as a result of cyber bullying, really heartbreaking

  • @cleliajohnc7648
    @cleliajohnc7648 2 года назад

    ജോസഫ് മലയാളികൾക്ക് ഒരു blessing ആണ്. നിങ്ങളുടെ ചിന്തകൾ എപ്പോഴും കൂടെ ഉണ്ടാകണമെന്ന ആഗ്രഹം കടുത്തപ്പോൾ ദൈവത്തിന്റെ ചാരൻമാൻ ലൈബ്രററിയിൽ തിരിച്ചേൽപ്പിച്ച അന്നു തന്നെ Buried thoughts ഉം ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകവും വാങ്ങി സ്ഥിരം ബാഗിൽ കൊണ്ടു നടപ്പാണ്. ദീർഘയാത്രകളിൽ എന്റെ അടുത്ത ചങ്ങാതി. ചിലപ്പോൾ പൊട്ടിച്ചിരിക്കുകയും, കരയുകയും ഒക്കെ ചെയ്തിട്ടുണ്ട് അത് വായിച്ച് .😊

  • @mohaseenack5079
    @mohaseenack5079 4 года назад +16

    Respect mathrame formal ollu... "sneham" athennum informal thanneyanu

  • @its_anitta
    @its_anitta 4 года назад +51

    His words are really inspiring☺

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @meam-oq8nw
      @meam-oq8nw 4 года назад

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

  • @shirivg9435
    @shirivg9435 4 года назад +2

    നിങ്ങളെ ആരാണ് ഇഷ്ടപ്പെടാത്തത്. ഒരുപാട് ഇഷ്ടമാണ് അനിയാ

  • @bpositive7253
    @bpositive7253 4 года назад +6

    ,💕🌺👌⚡💥ഹൃദയത്തെ തൊട്ടറിഞ്ഞ ഹൃദയംകൊണ്ടെഴുതിയ ഹൃദ്യമായ കഥകൾ ഇനിയു മെറെ.... പ്രതീക്ഷിക്കുന്നു🙏

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

    • @bpositive7253
      @bpositive7253 4 года назад

      @@vivek.a2654 what is your channel

  • @asnahiba3676
    @asnahiba3676 4 года назад +11

    Good one joooo❤️
    Sunshine!🌼🌼
    Ndhoo ആ ഒരു word അവൾക്ക് തന്നെയാണ് suit 💯

  • @athimoluzzz4335
    @athimoluzzz4335 4 года назад +108

    chetta...degreeku thottu poya aalanu njn..ahh chechi cheythath pole cheyyanam enn palavattam orthittund...athil ninnoke ente manasine thirich kondu vannath chettante vaakukal koodiyanu ..ente sangadangale illathakkan njn sthiram upayogichirunna marunn arnnu chettante videos...oru vattam thottu poyapo...nivarnnu nikkan...ini tholkaathirikan preripichath chettante vaakukal aanu...enthanu ningale ithra ishtam enn ennodu chothichal otta kaaranam ollu.. njn innum jeevanode irikunnundengil athinu kaaranam ningalum koodiyanu😊😊

    • @vivek.a2654
      @vivek.a2654 4 года назад +5

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @athimoluzzz4335
      @athimoluzzz4335 4 года назад

      @@vivek.a2654 enik angane onnulla...njn ellardem videos kaanum....😁

    • @renjithrenji3360
      @renjithrenji3360 4 года назад +1

      Degree inym edukkalo distant ayi. Go forward

    • @athimoluzzz4335
      @athimoluzzz4335 4 года назад +6

      @@renjithrenji3360 njn ayurveda nursing padichu...1st class il pass um ayi ..😊ini padikan vayya...joli nokanam....

  • @pouloseap8047
    @pouloseap8047 4 года назад +54

    Addicted to our vedios
    Vedios poliann

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @pouloseap8047
      @pouloseap8047 4 года назад

      @@vivek.a2654
      👍

  • @പാട്ടിന്റെപാലാഴിPaattintePalaz

    Joseph chettaa ningale e videoyil kaanumbol sherikum oru devine feel cheyyunnu...face Oru precious saint pole ...💯👌

  • @Thomas-Verghese
    @Thomas-Verghese 4 года назад +11

    This guy always awes me with his stories .. what a story teller

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

    • @Thomas-Verghese
      @Thomas-Verghese 4 года назад +1

      VLOGGER BOY sure will see

  • @jishnuc9302
    @jishnuc9302 4 года назад +8

    ഹൃദയം എല്ലാം തീ ചൂളയായിട് കാലം കുറേ ആയി... ❤️🌹

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @jeessaappii8536
    @jeessaappii8536 4 года назад +39

    Actually I was born on world heart day❤️❤️❤️❤️🎉🎉🎉🎉

  • @sahayashibua
    @sahayashibua 4 года назад +10

    Everyone you meet is fighting a battle you know nothing about. Be KIND always.....

  • @sanafateen5238
    @sanafateen5238 4 года назад +6

    Nalla oru video ayirunnu.
    Najn oru 8 class student an.
    Orupad tensions valya karyagalonnum illenkilum..
    Entethaya pala sankhadangalil ninnum alpamenkilum uyarthezhunelkkan sir nte videos enne orupad sahayikkunnu...
    Thank you sir..
    Orupad thanks...

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @rajasris3463
      @rajasris3463 4 года назад

      same!

  • @riyasnmancha1636
    @riyasnmancha1636 2 года назад

    കണ്ണു നിറഞ്ഞു. ശരീരത്തിനു പ്രധാന്യം കൊടുക്കുന്നവരുടെ ഇടയിൽ മനസ്സിന് പ്രാധാന്യം കൊടുക്കന്ന നല്ല മനുഷ്യൻ

  • @abhinandhvl2462
    @abhinandhvl2462 4 года назад +27

    ❤Hridayathe kurich hridayathinte ullil ninn ozhukiya vaakkukal❤

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @abhinandhvl2462
      @abhinandhvl2462 4 года назад

      @@vivek.a2654 bro ingana comment session il vann ithpole parayallee keep trying kazhivundengil orunaal ningalde videos in vendiyum lokam kaath nilkum njn nthayalum sub cheythitond....❤❤❤

    • @kdreams1056
      @kdreams1056 4 года назад

      VLOGGER BOY 👦🏻

  • @shimilaperunthilery6897
    @shimilaperunthilery6897 4 года назад +5

    your an amazing" STORY TELLER" ethra Cheriya topic aanekilum thangal ath narrate cheyyunna type is very special and beautiful..... God Bless you sir

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @anithajennison4510
    @anithajennison4510 4 года назад +11

    Jo it was really a heart touching talk. No one is bothered about others problems. As you said we should be able to think with heart also. God bless you.

  • @sunilkjohnson6230
    @sunilkjohnson6230 4 года назад +9

    Thanks Doctor 🤗🤗🤗🤗🤗🤗🤗🤗
    Your a painkiller &Your a stress killer
    Video polichuu, stay blessed n stay same.🙌

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @sariyacv1516
    @sariyacv1516 4 года назад +19

    🔥🔥🔥 inspired ..
    How you making these much effective by real story 😭 my heart and brain stil with your thoughts and your experience...❤️❤️❤️❤️

  • @aadhimsajeev
    @aadhimsajeev 3 года назад +1

    ഒരു കാര്യം മനസിലായി മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത രീതിയിൽ സംസാരിക്കരുത്.... ഹൃദയം തുറന്നിരിക്കണം മറ്റുള്ളവരുടെ ചിന്ത മനസിലാക്കാൻ 💕👍

  • @jeenamol.s2437
    @jeenamol.s2437 4 года назад +7

    Kanunnathinu munne like adich.... 100% sure that it's super

  • @speakinenglishwithshyma8748
    @speakinenglishwithshyma8748 4 года назад +6

    Very inspiring!! Amazing story teller!!!

  • @BettysEmbroidey
    @BettysEmbroidey 4 года назад +6

    Story parannu karayipichallo.... chetta....🌿🌿🌿
    Story touching our heart......

  • @jithus3333
    @jithus3333 4 года назад +5

    Chetta,, ingalu nammude swanthanu😘... vallathe touching ayi😔

    • @vivek.a2654
      @vivek.a2654 4 года назад +2

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @radhikaml2272
    @radhikaml2272 4 года назад +8

    Just awesome💕💕💕
    Sometimes words are not enough to describe our feelings💯
    Just loved it💙⭐️

  • @sreedevi7490
    @sreedevi7490 4 года назад +9

    Story teller💯

  • @Zakarizakku3090
    @Zakarizakku3090 3 года назад +1

    Sir.....njaanidh vare ningalude speeches kaathukal kond kettittilla..kaaranam ningal ava parayunnath hrdhayam kondaaan...🤩😍👌🙌

  • @mayaanu7218
    @mayaanu7218 Месяц назад

    കണ്ണ് നിറഞ്ഞു പോയി ❤❤❤

  • @sheelusabuarackamannil4119
    @sheelusabuarackamannil4119 3 года назад +1

    Enikku valare snehamullaa 2 brothers ullathukondu, orikkalum verorale brother ne pole kanunnu nnu paranjittillaa... pakshe joppen enna josephkutty... nigale angane vilikkan agrahikkunnu ❤️❤️❤️

  • @umerul5075
    @umerul5075 4 года назад +6

    നിങ്ങ പൊളിയാണ് മച്ചൂ......... ജോസഫ് ഇസ്‌തം

  • @nijilaniji4366
    @nijilaniji4366 3 года назад +2

    This video touched my heart.
    Thanks bro❤️

  • @aathiraaathu746
    @aathiraaathu746 4 года назад +2

    brthr ishtahnuu koreekoree.... enneee ellllam kondd thangii nirthunaaa orooo wordss.....

  • @sajithasalam5247
    @sajithasalam5247 2 года назад

    അതെ. ഹൃദയത്തെ നമുക്ക് നല്ലത് മാത്രം കൊടുത്ത് വലുതാക്കാം

  • @okmachinetraders692
    @okmachinetraders692 4 года назад +1

    ചേട്ടന്റെ എല്ലാ വിഡിയോവിലും എന്തെങ്കിലും ഒക്കെ പഠിക്കാൻ ഉണ്ടാകും. എന്റെ ജീവിതത്തിന്റെ കാഴ്ചപാട് തന്നെ മാറി പോയി.

  • @ammu19822
    @ammu19822 4 года назад +3

    Type cheyan nalla madiyanu.But ithinoke engane ezhuthathe ezhunnetu pokum mone.youtubente oke real vila manasilakunnathu monte speechoke kelkumbolanu.Thanks a lot.

  • @anki933
    @anki933 3 года назад +2

    Heart touching 😥 words😥

  • @junaidjn6437
    @junaidjn6437 3 года назад +1

    കണ്ണ് നിറഞ്ഞു പോയി😞

  • @merinjosey5857
    @merinjosey5857 4 года назад +10

    Heart touching 🥰

  • @arjunpadmanabhan7576
    @arjunpadmanabhan7576 4 года назад +4

    Awesome story ettaa...💓 Thank u for sharing with us...💕😍💓

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @sumithasisupal3040
    @sumithasisupal3040 4 года назад +3

    Hear this story without tears...

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +2

    Beautiful words ❣️

  • @alphonsajohnasmi
    @alphonsajohnasmi 4 года назад +3

    Joseph excellent. GOD BLESS YOU.

  • @remyamathew6390
    @remyamathew6390 4 года назад +3

    Sound super.....

  • @merlinjose876
    @merlinjose876 4 года назад +8

    I really like his videos...

  • @anjanac4123
    @anjanac4123 4 года назад +3

    Straight from heart.. Thanks bro

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @anishaam44
    @anishaam44 4 года назад +3

    Understand others with all your heart....feel others with your heart....🥰

  • @miharbikutty
    @miharbikutty 4 года назад +21

    Life is like a Novel...Isn't it?But only for those hu find it's every single chapters....

    • @vaishuzvlog
      @vaishuzvlog 4 года назад

      Entte channel ishttaya support cheyyo

  • @muhammedajmalaju4383
    @muhammedajmalaju4383 4 года назад +16

    🎙️STORY TELLER 💙😍

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

    • @meam-oq8nw
      @meam-oq8nw 4 года назад

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

  • @mridularobert4208
    @mridularobert4208 4 года назад +4

    Nthg more to say..... As always y r awesome 💖💖💖

  • @sheenaprasanth4381
    @sheenaprasanth4381 4 года назад +1

    You are absolutely right

  • @majeedsoorathsoorath2825
    @majeedsoorathsoorath2825 4 года назад +3

    Joppen chetta video poliyaan innathe true stories orupadu inspired aayi😍😊😊

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @sheejaoashree9672
    @sheejaoashree9672 4 года назад +3

    Every time touchg stories from ❤️ heart of living life....dat is special always frm u

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

    • @sheejaoashree9672
      @sheejaoashree9672 4 года назад

      @@vivek.a2654 Know him too so

  • @nisithanisi3357
    @nisithanisi3357 4 года назад

    Kuree dhivasam koodeetanu Joseph (jopante) speech Nan kekuneee... It's too hert tocuing..eallarem dhaivam kathu kollathe... anugrahikate... 😍👍

  • @ayushbalan7634
    @ayushbalan7634 4 года назад +2

    Really heart touching twist...❤️🙂

  • @arunnp4367
    @arunnp4367 4 года назад +3

    വേറെ ലെവൽ ബ്രോ 😍

  • @ambazhaparmbil8049
    @ambazhaparmbil8049 4 года назад +13

    SPB യെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @sareenapoovi1687
    @sareenapoovi1687 4 года назад +3

    Njan joseph annam kutty jose enna intro. Inn vittu😐
    Story 👍👍👍👍👍👍

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @sajithakainikkara8082
    @sajithakainikkara8082 3 года назад

    Hridayathil thottoru story 👏👏👍🏻👍🏻🥰🥰

  • @premanarayan.8653
    @premanarayan.8653 2 года назад +1

    Vallaathoru snehamaanu.
    Nammudey veettiley oru payyanaanenna thonalaanu. ❤

  • @Foodspy2024
    @Foodspy2024 4 года назад +2

    🙏thank you for sharing this story

  • @vishnuvc9296
    @vishnuvc9296 4 года назад +2

    Joppante video kanan vendi mathram youtube thurakunna njan😘😘😘🤩🥰

    • @vaishuzvlog
      @vaishuzvlog 4 года назад

      Entte channal onne ishttaya support cheyyo

  • @relnaremy318
    @relnaremy318 4 года назад +2

    Tention ullappo allenkil manass vellathe sangadapett nilkumbo... Ee bro te vdo's kandamathii...🥀

    • @vivek.a2654
      @vivek.a2654 4 года назад +1

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @RayBooz
    @RayBooz 4 года назад +3

    Thank you for ur stories sir

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

  • @swapnavarghese9
    @swapnavarghese9 4 года назад +4

    Very inspire in my life😍 because of you❤

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 4 года назад +1

    സൂര്യപ്രകാശം ... മഴ .. 🥰😊

  • @shynikanakamsundaran2798
    @shynikanakamsundaran2798 4 года назад +1

    Really heart touching...

  • @fidafaizal3277
    @fidafaizal3277 4 года назад +3

    Vallatha oru positive vibe anu bro ingade vdos..... addicted 😍😍❤️

    • @vivek.a2654
      @vivek.a2654 4 года назад

      Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam pls😘😘

    • @fidafaizal3277
      @fidafaizal3277 4 года назад

      @@vivek.a2654 support ind tto🤗🤗

  • @aparnavijayan8436
    @aparnavijayan8436 4 года назад +3

    You are an amazing person ❤️

  • @anuravi9480
    @anuravi9480 4 года назад +1

    കഥകളിലൂടെ ജീവിതവരികൾ

  • @psvmedia6914
    @psvmedia6914 4 года назад +4

    Good t shirt ... storyteller...as your profession