അന്നംക്കുട്ടി ചേട്ടന്റെ വാക്കുകളേക്കാൾ ഞാൻ ശ്രദ്ധിച്ചത്.. ചേട്ടൻ ഓരോ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴും ആനി ചേച്ചിയുടെ കണ്ണിലെ തിളക്കത്തെ ആയിരുന്നു.. അതാണ് ജോസഫ് അന്നം കുട്ടി jose...ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ ആ വാക്കുകൾക്ക് കഴിവുണ്ട് .. 🤗😍
Like the way Joseph Annamkutti Jose speaks. The way he motivates is bit different. There's a small story to every bit. He is not just a motivational speaker, but gives inspiration too. Iam a professional HomeBaker and recently started my own RUclips channel. Many ppl have inspired me.
First time I watched Annies kitchen I am never get bored bcz Of Joseph Annamkutti sir.. And most of all ur way of talking was also awesome keep doing all the best ma'am😊😊
രണ്ട് കാര്യങ്ങൾ ഉണ്ട്... ഒന്ന്... ഇന്റർവ്യൂ തുടങ്ങിയപ്പോൾ ജോസഫിനെ പറ്റി ആനിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് അല്ല ഇന്റർവ്യൂ കഴിഞ്ഞപ്പോ... രണ്ട്... ഇങ്ങോര് ഒരു തിരക്കഥ എഴുതി പടം ചെയ്താ അത് കലക്കും....
Annie has rightly said there is some sought of positive energy in his words thoughts and mind.... and at this young age..a unique person.....God bless you Joseph with more wisdom and knowledge and to share others...
Buried thoughts.. I had read this book.... Very special.. I think it was the last book which I had read till this time... I really like the WY u talk about yr lyf.... Ur confidence to encourage... 💥💥
If I am asked to "describe" Joseph in a "single" word...I would say "FRANK"..Nothing more... Anni in her own slang,which is also sign of frankness,enabled him to be truthful to himself and viewers...Thanks alot for natural and lovable presentation
To be with humanbeings... Wah👌thanks ettaaa, ningal oru angel poleyaa ...nalla kaaryangal paranjutharaan especially ii kaalath... Please never stop ur passion of providing guidance... thankyou...
There is a joy in interviewing a youngster like that. You get a chance to get more close in communication with the other. It’s just another way to interview!
I never watch Annie's kitchen .Today i watched it only i saw Joseph there.People are somuch taken up by each of the words that's come out . Because they love them thatswhy wrongs should be corrected.... Misunderstanding should be cleared..
I like Annie’s Kitchen and Annie is so simple 😊and of course I like Joseph Annamkutty Jose, the name itself is beautiful and I really love your talks❤I listen at least one of your videos every day. Thank you and wish you both all the best ❤
Joseph nte book nte peru polum annie ku ariyilla. Athu ariyathathu oru kuttamalla. But Orale interview cheyumpol aale kuruchu kurachenkilum manasilakendathanu. Very bad.
Orupad life ne kurich kazhchapad ulla vekthi amma adanu JAJ ninde athmav annakutty ennu ammaye kurich paranjalum i miss my amma three yrs back i lost my amma
ആനി കുറച്ചു കൂടി വരാൻ പോകുന്ന ആളെ കുറിച്ച് അറിഞ്ഞിട്ടു വേണമായിരുന്നു ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നത്. പ്രത്യേകിച്ച് ആദ്യത്തെ ചോദ്യം തന്നെ അന്നകുട്ടി എന്നാ പേര് പേരിനൊപ്പം ചേർത്തത് ഒകെ ഭൂരിപക്ഷം മലയാളികൾക്ക് അറിയാവുന്ന കാര്യം ആണ്. ഇതിൽ ജോസഫ് പറയുന്ന പല കാര്യങ്ങളും ജോസഫിനെ ഫോള്ളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ഒരു ഇന്റർവ്യൂ ആകുമ്പോൾ കുറച്ചു കൂടി ശ്രധികമായിരുന്നു.
വാക്കുകൾ അളന്നു മുറിച്ച് ആണ് ജോസഫ് ഉപയോഗിക്കുന്നത് അറിഞ്ഞോ അറിയാതെയോ..!!But അത് ജോസഫ് പറയുമ്പോൾ വളരെ ഭംഗി ആണ്....താങ്കളെ കേൾക്കാൻ വളരെ താല്പര്യം ഉള്ള ഒരു ആൾ ആണ് ഞാൻ...💓
ഈ പരിപാടി ഫുള്ള് ഇരുന്നു കണ്ടത് ഈ ജിന്നിനെ കാണാനാണ്... ജോസഫ് അന്നംക്കുട്ടി ജോസ് ഇഷ്ടം
Sathya m😘
Ys
❤️
Llĺĺp0
Loka jaadaya
എന്താണെന്ന് അറിയില്ല... ഒരുപാട് ഇഷ്ട്ടമാണ് ഇദ്ദേഹത്തെ 😍😍👌
11:30 വരെ ഓടിച്ചു വിട്ട് കണ്ടവരുണ്ടോ ...
Thank you
Always!
Thank you 11.30😁😁😁😂
Njan😀
Thanku
അന്നംക്കുട്ടി ചേട്ടന്റെ വാക്കുകളേക്കാൾ ഞാൻ ശ്രദ്ധിച്ചത്.. ചേട്ടൻ ഓരോ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴും ആനി ചേച്ചിയുടെ കണ്ണിലെ തിളക്കത്തെ ആയിരുന്നു.. അതാണ് ജോസഫ് അന്നം കുട്ടി jose...ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ ആ വാക്കുകൾക്ക് കഴിവുണ്ട് .. 🤗😍
Expect ചെയ്യുന്നതിനേക്കാൾ കൂടുതൽ കിട്ടുമ്പോൾ ഏതൊരു ആളുടെയും മനസ്സിലും മുഖത്തും അത് പ്രത്യക്ഷപ്പെടും
ആദ്യമായി ആനിസ് കിച്ചൻ ഫുൾ കണ്ടു
He is living his life. He is following his dreams. More power to Joseph
എന്താ കല്ല്യാണം കഴിക്കാത്തത് എന്ന് നമ്മുടെ ആനി ചേച്ചി എന്താ ചോദിക്കാതിരുന്നത്. സ്വഭാവം വെച്ച് ആ ചോദ്യം എന്തായാലും ഉണ്ടാവേണ്ടതാണല്ലോ
Penkuttyallalloo...athaayrikkam🥴
That's reserved for women. Sorry
ജീവിതം മാറ്റിചിന്തിക്കാൻ പഠിപ്പിച്ച വെക്തി.... താങ്ക്സ് ചേട്ടായി 😘😘😘👍😘😘
ദൈവത്തിന്റെ ചാരന്മാർ ഞാൻ മൊത്തം വായിച്ചു 👍അതിലെ പ്രാണൻ വായുവിൽ അലിയുമ്പോൾ 😭,all stories was touched ,god bless you 🙏❤️
ഇയാളുടെ സൗണ്ട് ആണ് ഏറ്റവും ആകർഷകം
shabna pp
ruclips.net/channel/UCVPJ6vYR174mzSb-ajIDx9A
Sss
True
Sathyam
ആദ്യമായി ആണ് ആനിസ് കിച്ചൻ കാണുന്നത്... അന്നംകുട്ടിയുടെ സംസാരം കേൾക്കാൻ മാത്രം
It was so nice of you to invite Mr. Joseph to your kitchen! He is really a wonderful youngster and inspiring to all especially the youth. Keep it up.
ഈ മനുഷ്യനെ എവിടെ കണ്ടാലും ലൈക് ലൈക് ലൈക്ക് ❤️❤️❤️❤️❤️❤️❤️❤️❤️
Aanie chechy orale interview cheyyumppo oru 15 minute interview cheyyunna aalekurichu padikuka...ellavarkum ariyavunna Joseph chettane sadharana janathinu ariyavunna athrem polum annie chechyku ariyillanu thonanu interview kandattu
Annie Annie ആയിരിക്കട്ടെ...അന്നംകുട്ടി annamkutty ആയിരിക്കട്ടെ...സ്നേഹം ഒരുപാട്
I listened it to hear him
Heart touching words.something is there in his words to catch the attention of listeners.
Like the way Joseph Annamkutti Jose speaks. The way he motivates is bit different. There's a small story to every bit. He is not just a motivational speaker, but gives inspiration too.
Iam a professional HomeBaker and recently started my own RUclips channel. Many ppl have inspired me.
എന്റെ മോൾ ക്കും എനിക്കും ഒത്തിരി ഇഷ്ടമുള്ള ആൾ ആണ് ഇദ്ദേഹം
Joseph is a rare piece!.. A rare piece to have the gem parents!!!
First time I watched Annies kitchen I am never get bored bcz Of Joseph Annamkutti sir.. And most of all ur way of talking was also awesome keep doing all the best ma'am😊😊
ശരിയാണ് ഇദ്ദേഹം വേറെ ലെവലാ
അന്നംക്കുട്ടി chettan ishttam🤩🤩😍😍😘😘✌️✌️
രണ്ട് കാര്യങ്ങൾ ഉണ്ട്...
ഒന്ന്...
ഇന്റർവ്യൂ തുടങ്ങിയപ്പോൾ ജോസഫിനെ പറ്റി ആനിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് അല്ല ഇന്റർവ്യൂ കഴിഞ്ഞപ്പോ...
രണ്ട്...
ഇങ്ങോര് ഒരു തിരക്കഥ എഴുതി പടം ചെയ്താ അത് കലക്കും....
Hi ente vahnnel onnu kandu nokamo
Sathyanu Amma ullath eppolum oru bagyam aanu😇
I'm watching whole interviews rarely , but this one I couldn't able to skip.something is there to attract people from the talk of annamkutty
very true
ഞാൻ ആദ്യമായി മോട്ടിവേഷൻ കേൾക്കാൻ തുടങ്ങിയത് സർ ന്റെയാ ❤️❤️❤️❤️
Njanum
ഞാനും
വീട്ടിൽ സാഹചര്യം കുറഞ്ഞവർ ആണ് അച്ഛൻ ആകാൻ പോകുന്നെന്ന് ഈ ചേച്ചിയോട് ആരാണാവോ പറഞ് കൊടുത്തത്... അറിയില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത്...
Ath njnm chinthichu😂
Njanum
Simple questions and clever answers..God bless you always..
Joseph ...u r really a goodman & ur thoughts too much inspiring...god bless u bro....
Annie has rightly said there is some sought of positive energy in his words thoughts and mind.... and at this young age..a unique person.....God bless you Joseph with more wisdom and knowledge and to share others...
Right balance!That is what is necessary.
My fav Biology Teacher...Annamkutty Teacher😍😍😍😍😍
My alsoooo
കലക്കി
We all need somebody who listen to us
Gem of Parents as she mentioned..
I m again watching this joseph annamkuty jose's video in 2023...🤝
Joseph ettan ishtam ❤❤💕
Buried thoughts.. I had read this book.... Very special.. I think it was the last book which I had read till this time... I really like the WY u talk about yr lyf.... Ur confidence to encourage... 💥💥
അന്നംക്കുട്ടി ചേട്ടന്റ സൗണ്ട് പൊളി
Cg Gopalakrishnan 👍
If I am asked to "describe" Joseph in a "single" word...I would say "FRANK"..Nothing more...
Anni in her own slang,which is also sign of frankness,enabled him to be truthful to himself and viewers...Thanks alot for natural and lovable presentation
To be with humanbeings... Wah👌thanks ettaaa, ningal oru angel poleyaa ...nalla kaaryangal paranjutharaan especially ii kaalath... Please never stop ur passion of providing guidance... thankyou...
Achoda.... E chettane eniku odukathe ishtavanu.... Grt man, my broz ithu polanu
Eveyokeyoooo Njn life il pidichu ninitundekil athu Ee ettan anu ….🤗his class and story’s change my thoughts ❤️god bless you my etttaa❤️💕
there is a magic in this human being Joseph Annakutty Jose which makes me love him more......
Annie chechi....love u too..........
A brilliant story teller....😍
ആനി ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
അപ്പൊ ജോസെഫിന്റെ രസമില്ലേ...
@@mlptkv7880 😃😃😀
അത് പിന്നെ പ്രേതേകിച് പറയേണ്ടതില്ലലോ
Anni chechi Josephine Patti onnum thannee ariyaadee ann interview nadathunnad
Super, annemkutty, love
There is a joy in interviewing a youngster like that. You get a chance to get more close in communication with the other. It’s just another way to interview!
Pavapettavan valiyavanayalanu sadaran itra valliya manushiyan aakaru
But this man became great using a happy life
Ithan nammda samooham. Itharayum time avar Nalla karyangal samsarichu. Athonnum sradhikathe avarde vayilnn Vanna oru thett ath eduthu paranjille. Nammal ethra nanmakal cheythalum nammda oru thettinun vendi kathirikunnavaranu nammda samooham😊
I never watch Annie's kitchen .Today i watched it only i saw Joseph there.People are somuch taken up by each of the words that's come out . Because they love them thatswhy wrongs should be corrected....
Misunderstanding should be cleared..
Annam kutty chetta god bless u
ജോസഫ് അന്നംക്കുട്ടി 👍👍👍
Aa vakkukal kettal mathiyallo ellaam marakkum, god bless you mone,, 😍😍😍😍😍
Satyam paranja eee kadhakaloke paranju annamkutty chetan tanne madutu kanmm
Kurach koodi nalla qns chotikamarunnu
Annamkutty ishtamm❤️❤️❤️❤️❤️
ചേച്ചി നല്ല ചോദ്യങ്ങൾ ചോദിച്ചു..ജോസഫ് മറുപടികളില്ലെല്ലാം നല്ല സന്ദേശം ഉണ്ടായിരുന്നു..
Very true..... hostelil ninnu nerathe eragiyo ennu chodhikyaaan oru Amma undaaavuga oru bhaaagyam aaanu...
I like Annie’s Kitchen and Annie is so simple 😊and of course I like Joseph Annamkutty Jose, the name itself is beautiful and I really love your talks❤I listen at least one of your videos every day. Thank you and wish you both all the best ❤
You are great to have such great friends . I wish to have such friends like you.
One of the sensible interview handled by Annie .
Kancor റിൽ വർക്ക് ചെയ്തായിരുന്നു ഞാനും അവിടെ ആയിരുന്നു 😍😍
Avde enganeya joli kita? Qualification?
Respect u joseph sir...
Joseph ullond ith kandu....alland ee prgrm nokilla
That's true cz of u many lives r changing
ഏതൊരു വ്യക്തിയുടെയും വളർച്ചയുടെ അടിസ്ഥാനം എന്ന് പറയുന്നത് കുടുംബമാണ് അതിൽ ജോസഫ് എന്ന വ്യക്തി ഭാഗ്യം ചെയ്തവനാണ്
Mone nn ulla a vili is so sinciour 🥰... Happy to hear and happy to see this video again🥰🤝
Annie chodicha chodyangal okke answer nammak arya..if one has been following him for a while.
Satyam
@@sla8402 Annie could have done some home work befo intervng him.
Yes.
Joseph nte book nte peru polum annie ku ariyilla. Athu ariyathathu oru kuttamalla. But Orale interview cheyumpol aale kuruchu kurachenkilum manasilakendathanu. Very bad.
@@ശാരിമോഹൻ very true. Nammak annoying aay thoni e interview.
Loves the way he talks😍😍😍😍😘
Very nice 😍😘joseph achaya... i big fan for u...
Arivinekkal kooduthal manasamadhanam kittumallo, dharalam.
Aadyam aayanu oru episodil aanichechi vaayum pootti varthanam kettirikkunna kandath😁
ഒത്തിരി സന്തോഷം 🤗നൽകി 💕thank you bro
ആനി ജോസഫ് എന്ന് വിളിക്കുമ്പോ തന്നെ എന്തോ പോലെ... അന്നംകുട്ടി അത് മതി ഈ മനുഷ്യന്റെ പേര് അങ്ങനെ മനസിലാക്കി ശീലിച്ചു പോയി
veena 😂
Orupad life ne kurich kazhchapad ulla vekthi amma adanu JAJ ninde athmav annakutty ennu ammaye kurich paranjalum i miss my amma three yrs back i lost my amma
Lucky parents to have him
പ്രിയപെട്ട ജോപ്പൻ🌺🦋
Josephea, love you..
Annamkuttyy chettan😘
Ennu lokathil yellavarum avanavate character marachuvach abhinayikukayaa
But chettan chettante real identity yanu ninagle different akunnadh
Two books he wrote beautifuly
Wish you all the best ❤ God bless you ❤
Super talk, joseph
ആനി കുറച്ചു കൂടി വരാൻ പോകുന്ന ആളെ കുറിച്ച് അറിഞ്ഞിട്ടു വേണമായിരുന്നു ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നത്. പ്രത്യേകിച്ച് ആദ്യത്തെ ചോദ്യം തന്നെ അന്നകുട്ടി എന്നാ പേര് പേരിനൊപ്പം ചേർത്തത് ഒകെ ഭൂരിപക്ഷം മലയാളികൾക്ക് അറിയാവുന്ന കാര്യം ആണ്. ഇതിൽ ജോസഫ് പറയുന്ന പല കാര്യങ്ങളും ജോസഫിനെ ഫോള്ളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ഒരു ഇന്റർവ്യൂ ആകുമ്പോൾ കുറച്ചു കൂടി ശ്രധികമായിരുന്നു.
അതേ ആ മനുഷ്യന്റെ മാതാപിതാക്കളുടെ പേരറിയാൻ എങ്കിലും ശ്രമിക്കേണ്ടതാരുന്നു
Athiloru cheriya thiruth njn parayunathil dehsyam thonaruth , ithu phonil youtubil kanuna allenkil , facebookum , instagramum upayogikunna namale pole ullavark vallare nanayi josephine kurich ariyamayrikam , athilupari ithoru channel show anu lokath evdeyum ulla malayalikallaya youtubum facebookum upayogikatha orupadu allukall kanunundavam avrkoke joseph aranenum engane e peru vanu enum ok vekthamayi mansilavan ahh chodiyangall avsyamullathanu enanu ente abiprayam , ithu pole oru show nadathuna annie chechik josephine kurich onum thane arivillayrunu enu njn viswasikunilla ✌🏼 karyangalle kurachu koode vishalamayi chinthikan manushyanu kazhnjal kure ok kuttangal parayanulla sahacharyangal ozhivakam ❤️
@@ak972 aa reethiyil chinthichilla. Ningal paranjathu seriyanu👍👍👍👍👍
Entr veetukark onnum ingere ariyilla.. Ente Amma chothichu ithara ivan enn..
boori paksham ennallea paranjeaa bakki ullavarum ith kanilleaa ......
Some r dream some kind of thoughts.....but some realy live in those thoughts...that is he
Checheiiii പറഞ്ഞത് ശരിയാ എന്തോ പോസിറ്റീവ് എനർജി ഉണ്ട്.❤❤❤❤
Nammuk thanne oru abhimaanam thonum anniek knowledge parnj kodukumboo.. oru aksharamprathi maruthu parayathe irukunnath kaanumbo... Aww.. abhimaanam
Jokutty chetta...suprb👍
He is too much good...❤️
Best program ever
16:12 16:12😍😍😍annie chechi
A basic preparation about the guest will be better !
Joseph sir...💥✨️
Orupad ishttapetta vyekthi.
11:52 joppan entry!
Nammude okke ammamare pole anie chechiye kandu koode... Appo engane onnum kuttamparayan thonilla......
കഴിച്ചോ കുഞ്ഞേ..... ആ വിളി.... ആനിചേച്ചി.... ❤❤❤❤❤
Offline is a new luxury, 💯%
Very talented man..Big fan of u
Joseph ♥️♥️
Super and god bless you
വാക്കുകൾ അളന്നു മുറിച്ച് ആണ് ജോസഫ് ഉപയോഗിക്കുന്നത് അറിഞ്ഞോ അറിയാതെയോ..!!But അത് ജോസഫ് പറയുമ്പോൾ വളരെ ഭംഗി ആണ്....താങ്കളെ കേൾക്കാൻ വളരെ താല്പര്യം ഉള്ള ഒരു ആൾ ആണ് ഞാൻ...💓
Totally different ; because he is a different man.......
Pavam oru veettammaya anie chechii... Avare kanumbol ammaye pole anu thonunne