RJ Varsha-യുടെ അടുത്ത് മനസ്സ് തുറന്ന് Joseph Annamkutty

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 414

  • @Achayan53
    @Achayan53 4 года назад +892

    *ജോപ്പന്റെ മുഖം എവിടെ കണ്ടാലും ക്ലിക്കും അത്രക്ക് ഇഷ്ട്ടം....Love u...❤️👌👍*

  • @Jejoooz
    @Jejoooz 4 года назад +749

    ജീവിതത്തിൽ നല്ല കാര്യം തുടങ്ങാൻ ഒരു ന്യൂ ഇയർ വേണം എന്നില്ല ...ഒരു തിങ്കളാഴ്ച മതി.....nice ....

    • @ARJUNKP-hl3jf
      @ARJUNKP-hl3jf 4 года назад +15

      ഇന്ന് തിങ്കളാഴ്ച അല്ല,

    • @Jejoooz
      @Jejoooz 4 года назад +21

      @@ARJUNKP-hl3jf അറിയാം ...ജോസഫ് പറഞ്ഞ ഒരു "quote " നന്നായി തോന്നി . അതെ ഉദ്ദേശിച്ചുള്ളൂ .

    • @shahanasharthup2889
      @shahanasharthup2889 4 года назад +19

      Thingalaaycha yum venam nn llyaa nalloru nimisham pore??

    • @Jejoooz
      @Jejoooz 4 года назад +23

      @@shahanasharthup2889 മതി ....കൂടെ ഒരു "dairy milk" ഉം . നല്ല കാര്യം തുടങ്ങുമ്പോൾ മധുരം കഴിക്കണം എന്നാണ് TV ക്കാര് പറഞ്ഞിട്ടുള്ളത് ....:)

    • @bincybency9998
      @bincybency9998 4 года назад +4

      ഒരു തിങ്കളാഴ്ച ആകണമെന്നും ഇല്ല 😊

  • @sarithks5117
    @sarithks5117 4 года назад +314

    ജോസഫ് താങ്കളുടെ ശബ്ദം വളരെ പ്രേത്യേകത ഉള്ളതാണ്

  • @MAN-bq2io
    @MAN-bq2io 4 года назад +150

    അതേ... മൊബൈൽ അഡിക്ട് ആണിപ്പോ.... ഈ വീഡിയോ കണ്ടോണ്ടിരിക്കണ ഞാൻ ഇപ്പ 3 മണിക്കൂറിലധികം ആയി ജോപ്പന്റെ വീഡിയോസ് മാറി മാറി കണ്ടുകൊണ്ടിരിക്കുന്നു.... addicted to him

  • @lubnalubz5545
    @lubnalubz5545 4 года назад +528

    ജോസഫ് അന്നംക്കുട്ടി ജോസ് speech കേള്കാര് ഉള്ളവർ എത്ര പേര് ഉണ്ട്

  • @adil_na1417
    @adil_na1417 4 года назад +69

    ജോപ്പന്റെ വീഡിയോകളുടെ ഒരു പ്രേത്യേകതയാണ് എല്ലാകാര്യങ്ങളും വളരെ നിഷ്കളങ്കമായി അവതരിപ്പിക്കുക എന്നത്. നല്ല നല്ല ആശയങ്ങളും, സന്ദേശങ്ങളും വളരെ നല്ലരീതിയിൽ അവതരിപ്പിക്കുന്നു.
    അതുതന്നെയാണ് ജോപ്പന്റെ വീഡിയോകൾ കാണാൻ എന്നേ പ്രേരിപ്പിക്കുന്നത്.
    റേഡിയോ മിർച്ചിയുടെ യൂട്യൂബ് ചാനൽ സസ്‌ക്രൈബ് ചെയ്യാൻതന്നെ കാരണം ജോപ്പനാണ്.
    Thanks u joppa

  • @SABIKKANNUR
    @SABIKKANNUR 4 года назад +208

    നല്ല കാര്യം തുടങ്ങാൻ തീരുമാനിച്ചാൽ അടുത്ത സെക്കന്റിൽ തുടങ്ങണം 🤐🤐😍😍

  • @survivewithjee3911
    @survivewithjee3911 4 года назад +55

    എല്ലാത്തിനും ഉപരി നല്ലൊരു കേൾ വിക്കാരനാണ്.........

  • @sfdesingnerspot6595
    @sfdesingnerspot6595 4 года назад +64

    ജോപ്പന്റെ വാക്കുകൾ ഇഷ്ട്ടം ആണ്.
    ഇന്റർവ്യൂ boring ആവാതെ നിർത്തിയ friend ന് thanks too much

  • @kingsman045
    @kingsman045 4 года назад +144

    ഇതൊക്കെ കണ്ട് ഒന്നും ചെയ്യാൻ ഇല്ലാതെ ചുമ്മാ ഇരിക്കുന്ന ഞാൻ... അവസ്ഥ!!!!

  • @mebin1168
    @mebin1168 4 года назад +41

    ഈ videoyil ജോപ്പൻ പറഞ്ഞ ഏറ്റവും നല്ല കാര്യം ദിവസവും കുറഞ്ഞത് 10 പേജ് എങ്കിലും ഒരു ബുക്കിന്റെ വായിക്കും എന്നതാണ് .വായന ഒരു ശീലം അല്ലാത്തവർക്ക് അനുകരിക്കാൻ പറ്റിയ നല്ലൊരു കാര്യമായി തോന്നി

  • @renjithabinu7267
    @renjithabinu7267 Год назад +3

    Dear,
    ചേട്ടാ എന്റെ ഒരു ദിവസത്തിന്റെ തുടക്കം പോലും ചേട്ടന്റെ വോയ്സിലൂടെ ആണ്.... വല്ലാത്തൊരു motivation ആണ് ചേട്ടന്റെ വാക്കുകൾ... ഞാൻ ഒരു പ്രവാസി ആയതിനു ശേഷം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപെടാൻ ആണ് motivational storys കേട്ട് തുടങ്ങിയത്.... Thank you ചേട്ടാ.. ഒരാളുടെ എങ്കിലും life ചേട്ടൻ കാരണം ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ നമ്മുടെ വിജയം.. Like you chetta😍

  • @ammuammu-jv2re
    @ammuammu-jv2re 4 года назад +36

    Eeee., മുഖം evide kandalum onne nokathe povilla athrake Respect unde🙏🙏🙏🙏🙏🙏🙏

  • @nimyae7349
    @nimyae7349 4 года назад +70

    Joppante love story ariyan oru ithe .

  • @jinan39
    @jinan39 2 года назад +4

    വർഷയുടെ ശബ്ദം..... സൂപ്പർ ❤

  • @thorappamaanushihab9814
    @thorappamaanushihab9814 4 года назад +42

    ഏതൊരു നല്ല കാര്യം നിങ്ങൾ ചെയ്യാനുദ്ധ്യേഷിക്കുന്നു വെങ്കിൽ ഒരു ന്യൂ ഇയർ വരാൻ കാത്തിരിക്കേണ്ട ഒരു തിങ്കളാഴ്ച്ചമതി അതും വേണ്ട ഈ സമയം ഈ വീഡിയോ ഒഫ് ചൈത് നിങ്ങൾ ഉദ്ധേഷിക്കുന്ന കാര്യം ചൈത് തുടങ്ങുക ലാസ്റ്റ് പറഞ്ഞ കാര്യം ട്രൈ ചെയ്യുന്നവർക്ക് വിജയിക്കാം

  • @thayyibathulmunavvara9277
    @thayyibathulmunavvara9277 4 года назад +22

    "Enne ettavum kuduthal ishtappedunnavar adhava kettkondirikunnavar ettavum kuduthal samayam chilavayikkunnad mobile l ayirikkum"🤣🤣🤣🤣.kalakki.... 110%correct anu.love you chettaaaa

  • @mottolife8363
    @mottolife8363 4 года назад +9

    ഇത് ഫുൾ കണ്ടുകഴിഞപ്പോ ഉഗ്രൻ സദ്യ കഴിച്ച ഫീൽ ആണ്, ഒപ്പം മനസ്സും നിറഞ്ഞു,
    മൊത്തത്തിൽ ജോപ്പൻ പിടിച്ചു നിന്നു

  • @seethass1614
    @seethass1614 4 года назад +159

    "ദൈവത്തിന്റെ ചാരന്മാർ "
    ഞാൻ വായിച്ചു....
    ഞാൻ ഒരുപാടു വായിക്കുന്ന ആളല്ല.
    വായിച്ചതിൽ..
    . One of my favorite book😊❤️
    ഇപ്പോഴും ആ book ലെ ചില quotes, വരികൾ.... closed to my heart❤️

    • @sarathkuttan2215
      @sarathkuttan2215 4 года назад +1

      Yes my fav esepecially joseph sirnte car idikyuna scn😂😂😂

    • @jaasi-uf3hs
      @jaasi-uf3hs 4 года назад +1

      എങനെ ഉണ്ട് ബുക്ക്

    • @Sreshtabindu180
      @Sreshtabindu180 4 года назад +1

      ഇൗ ബുക്ക് എവിടുന്നു കിട്ടും?

    • @Sreshtabindu180
      @Sreshtabindu180 4 года назад

      Answer പറയൂ

    • @seethass1614
      @seethass1614 4 года назад

      @@Sreshtabindu180 trivandrum aanel..... statue DC books shop lu und😊
      Other wise u can buy it online dear, !🤗
      മിക്ക book shops lu... ee book available aanu!!😊❤️

  • @muhammedshahin6707
    @muhammedshahin6707 4 года назад +15

    കണ്ടത് വെറുതെ ആയില്ല 💞👌

  • @divyam8271
    @divyam8271 4 года назад +9

    Enthu rasamaanu.randuperdem talk..Annamkuttichetta u r awesome😍🔥.

  • @pramila2570
    @pramila2570 4 года назад +9

    Saw it many times still every time I see freshness
    Great Joseph cheta
    Nice chat Varsha

  • @abiyamariyavarghese8502
    @abiyamariyavarghese8502 4 года назад +13

    💚 none other than.. Joseph annamkutty jose❤️. Blessed person

  • @dmnnddnnf3933
    @dmnnddnnf3933 3 года назад +2

    ദൈവത്തിന്റെ ചരന്മാർ അടിപൊളിയാണ് 😍

  • @intelligentcam
    @intelligentcam 4 года назад +31

    രണ്ടു പേരുടേയു൦ ഡ്രസ്സ് 👏👏👍

  • @deejasiju1831
    @deejasiju1831 4 года назад +64

    രണ്ടുപേരും തകർക്കുവാണോ..... അടിപൊളി.....

  • @vworldkingers4033
    @vworldkingers4033 4 года назад +10

    നല്ല ജോഡി ഇനിയും നിങ്ങൾ തന്നെ വരണം waiting

  • @EuroTraveller
    @EuroTraveller 4 года назад +73

    ജോസഫ് അന്നംകുട്ടി ജോസ് 👍👍👍

  • @ashiyanacv1501
    @ashiyanacv1501 3 года назад +4

    ദൈവത്തിന്റെ ചാരന്മാർ 🔥 onnil kooduthal vaayichavrundoo❤️

  • @tjchiramel21
    @tjchiramel21 4 года назад +11

    Super annamkutty chettan... love you...

  • @nizrum036
    @nizrum036 4 года назад +33

    ദൈവത്തിൻറെ ചാരന്മാർ എന്ന പുസ്തകത്തിലെ ഇരട്ട ലജ്ജ അധ്യായത്തിലെ ചിലവരികൾ എൻറെ ജീവിതത്തെ തൊട്ടുതലോടി പോയിട്ടുണ്
    ട്.

  • @shibilp873
    @shibilp873 4 года назад +21

    This Man Is Just Awesome ❤️

  • @godwinjohn5126
    @godwinjohn5126 4 года назад +14

    Joppan Chettane onnu nerit kaananam ennund... 😍Ella Inspirational videosum superb👌

  • @rameesrami7786
    @rameesrami7786 4 года назад +22

    The man of simplicity, i love this man

  • @anamikarahul958
    @anamikarahul958 4 года назад +131

    I love this man😍

  • @naseebahussain3016
    @naseebahussain3016 4 года назад +9

    Paavapetta manushyante avasanathe Athaani daivamaaanu.... U r absolutely right..

  • @askerasker5024
    @askerasker5024 3 года назад +14

    Joseph sir sound masss...😍💯

  • @niyasniyu2538
    @niyasniyu2538 4 года назад +4

    വർഷാ മുത്തിന്റെ good look, and nice naanam ഒക്കെ പുറത്ത് വന്നത് ഈ വീഡിയോ ആണെന്ന് തോന്നുന്നു,ഇഷ്ടം😍

  • @afsinak6561
    @afsinak6561 4 года назад +11

    Varsha nalla comfortable aayi irukkunna kanumbo ariyam how well you guys are friendly.👍👍👍

  • @dyuthimariyammathews1972
    @dyuthimariyammathews1972 4 года назад +11

    Thankyou both for this interview......

  • @onthewaytoalchemist3971
    @onthewaytoalchemist3971 4 года назад +1

    അതാണ്.... relatively new.... creativity .... അതാണ് മാഷേ ഇങ്ങളെ ഇങ്ങനെ ഇരുന്ന് കേൾക്കാൻ ഒരു രസം

  • @suryasr5429
    @suryasr5429 4 года назад +4

    ശബ്ദം കേട്ടപോ ഇത്രയും glamour പ്രതീക്ഷിച്ചില

    • @teabreak3294
      @teabreak3294 3 года назад +1

      Ma God apo jopane kandilarnno🙄

  • @aswathysudheendran4792
    @aswathysudheendran4792 4 года назад +17

    രണ്ടുപേരും supperayi....all the best.

  • @sandrababy7501
    @sandrababy7501 4 года назад +6

    My fav rj ❤️joseph annamkutty jose

  • @remyap.l3691
    @remyap.l3691 4 года назад +52

    I like this man .The way he talks. ❤️❤️❤️

  • @checkingforupdate4918
    @checkingforupdate4918 4 года назад +1

    Joseph annamkutty jose nte voice ufff oru rakshim illya😍😍

  • @aneeshasafar6711
    @aneeshasafar6711 4 года назад +11

    I dnt knw joseph chetta.i like ur mindset very much..u r an amazing humanbeing

  • @sreenandanan1199
    @sreenandanan1199 4 года назад +13

    Both are സൂപ്പർ 😍

  • @Super_Saan
    @Super_Saan 4 года назад +21

    Ivar thammil nalla match aanallo😍

  • @aryasree4069
    @aryasree4069 4 года назад +10

    Poliyaann nammade joppan💪

  • @muhammedshafi5839
    @muhammedshafi5839 4 года назад +6

    ആ കൊച്ചും നിഷ്കളങ്കമായാണ് പറയുന്നത്.

  • @MargaretShibu
    @MargaretShibu 4 года назад +4

    ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ... അവർ ദൈവത്തെ കാണുമെന്നാണല്ലോ

  • @Youtuber-fk3tf
    @Youtuber-fk3tf 3 года назад

    വർഷയെ കാണാൻ Game of Thrones ile Khaleesi യേ പോലെ ഉണ്ട്..... എനിക്ക് എന്തോ അങ്ങനെ തോന്നി.... വെരി ക്യൂട്ട്....

  • @fathimashifamc5855
    @fathimashifamc5855 3 года назад +1

    Joseph paranja pole avre follow chynna ellarkum undavum enthenkilum parayaan enikkum und parayan enne thanne anoo prynnunnath enn enik chila videos ninn thanne thoonnarund
    J
    O
    S
    E
    P
    H
    A
    N
    N
    A
    M
    K
    U
    T
    T
    Y
    J
    O
    S
    E
    Uyir......🥰😍💞💕

  • @athirasathyan5085
    @athirasathyan5085 4 года назад +7

    Joppan ishtam....... 💖💖💖

  • @infinitylove2713
    @infinitylove2713 4 года назад +11

    Loved ones in single frame😍😍😍

  • @tinyezhukattil5666
    @tinyezhukattil5666 4 года назад +9

    A blessed Man, Stay blessed always.

  • @lavenderthoughts5103
    @lavenderthoughts5103 4 года назад +1

    Varsha chechiyodu പലപ്പോഴായി തോന്നിയ ഒരു കാര്യം തുറന്നു പറയാൻ ആഗ്രഹിക്കുന്നു. ചേച്ചിയുടെ സ൦സാര൦ artificial ആയി തോന്നാറുണ്ട്. കേൾക്കുന്നവരെ entertain ചെയ്യിക്കാൻ ഘനഗാ൦ഭീര്യമുള്ള മലയാളം വാക്കുകൾ ഇടയിൽ കുത്തി കയറ്റണ൦ എന്നോ. അവ അതിഭീകരമായി ഉച്ചരിക്കണ൦ എന്നോ ഇല്ല. പറയാൻ ഉള്ള കാര്യങ്ങൾ ആത്മാർത്ഥമായി ഉള്ളു തുറന്നു പറഞ്ഞാൽ മതി.
    The best way to impress others is to express yourself to the best.
    ഈ കാര്യം ഓരോ video ലൂടെയു൦ പറയാതെ പറഞ്ഞു തന്നു കൊണ്ടിരിക്കുന്നത് Joseph Annamkutty Jose ചേട്ടനാണ്. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും highly acceptable ആയി തോന്നാറുണ്ട്.
    രണ്ടു പേരും കൂടി ഒരുമിച്ചു വന്ന interview ആയതുകൊണ്ടാവണ൦ ഈ ഒരു difference എടുത്തു കാണിക്കുന്നത്.

  • @ammu797
    @ammu797 4 года назад +13

    Such a wonderful person💖✨️💯

  • @sheejascaria544
    @sheejascaria544 4 года назад +32

    May human beings bless you👌 many more be with you

  • @bincybency9998
    @bincybency9998 4 года назад +42

    ആ തുടക്കത്തിൽ joseph പറഞ്ഞ 'ഇത് ' നാല് വട്ടം ഉണ്ടോ എന്ന് അറിയാൻ റിവേഴ്‌സ് പോയ ഞാൻ. ✌️✌️

  • @sumivp9725
    @sumivp9725 4 года назад +10

    Buried thought njan innale vaangichuu.......,😍😍

  • @jinnjinn9079
    @jinnjinn9079 4 года назад +4

    സാറിനെ ഒരു പാട് ഇഷ്ടാണ്

  • @neena3199
    @neena3199 4 года назад +2

    dheivathinte charanmar kooduthal ishtam😍🥰

  • @anjaliiii
    @anjaliiii 4 года назад +25

    Chechi is soo cute...♥️

  • @ജയ്റാണികൊട്ടാരത്തിൽ

    8:47.... വളരെ ശരി ആണ്.. പക്ഷെ ആരോട് പറയാൻ.. 😇

  • @belineacademy4274
    @belineacademy4274 4 года назад

    Varsha avide Annu anveshichu nadakubaarnu...happy to see you dear.. athum jopante koode... Nalla prgrm...super dear

  • @anara1589
    @anara1589 4 года назад +2

    A special one - Joseph annakutty jose.. (jopan)❤️❤️

  • @sijups8775
    @sijups8775 4 года назад +4

    ഓ.......... രണ്ടാളും സൂപ്പർ

  • @Sai_Shyam
    @Sai_Shyam 4 года назад +57

    ജീവിതം ഒരു പുതുമ ഇല്ലാതെ ഇങ്ങനെ പോയികൊണ്ടിരിക്കെ, എന്തൊക്കെയോ അറിയാൻ വേണ്ടിയുളള തേടലിൽ ആയിരുന്നു ഇങ്ങേരെ കാണുന്നത്. ✨️
    കുറച്ചു കൂടെ കുലീനമായി ജീവിക്കാനും ചിന്തിക്കാനും പഠിച്ചതും ഇങ്ങേരുടെ എഴുത്തുകളിൽ നിന്നും വർത്തമാനങ്ങളിൽ നിന്നും തന്നെയാണ്.
    ഇന്നും ഞാൻ എന്തിനൊക്കെയോ വേണ്ടി തേടുന്നു എന്നെങ്കിലും കണ്ടെത്തുമെന്ന വിശ്വാസത്തോടെ. 💫

  • @dr_senna_sabu
    @dr_senna_sabu 4 года назад +15

    സൂപ്പർ...സൂപ്പർ

  • @rabiyareji4750
    @rabiyareji4750 4 года назад +6

    Joseph chettayi ishtm❤️

  • @rameeshasherink8331
    @rameeshasherink8331 4 года назад +7

    Joppan ♥️

  • @jobin.mathew
    @jobin.mathew 4 года назад +4

    Joseph & Varsha entha thakarkkuvanallo... kidu👌👌👌 kandirunnupoyi...

  • @love0736
    @love0736 2 года назад +1

    ജോപ്പന്റ സൗണ്ട് സൂപ്പർ ആണ് 👌🏻

  • @remyarajan4481
    @remyarajan4481 5 месяцев назад

    ഇദ്ദേഹം പറയുന്നത് അതിന്റെ തന്നെ അർത്ഥത്തിൽ മനസിലാക്കാൻ കഴിയാറുണ്ട്.... പിന്നെ തൃശ്ശൂർ ഭാഷയിൽ കേൾക്കുമ്പോ ഒരു അടുപ്പവും സ്വാഭാവികം...

  • @ղօօք
    @ղօօք 4 года назад +2

    നല്ല മനുഷ്യൻ

  • @shamlamk5217
    @shamlamk5217 4 года назад +5

    I love your personality chetta

  • @lisammathomasmathew1228
    @lisammathomasmathew1228 4 года назад +21

    20:14
    Bhahya saundharyam...
    "Jack sparrow "😄

  • @bijalinsworld
    @bijalinsworld 4 года назад +12

    Joseph Annamkutty uyir😍😁

  • @mmmmkc
    @mmmmkc 4 года назад +10

    Enikk edaykkidaykk philosophical saadanangal thalel kerum ......hifi

  • @alkasoli4002
    @alkasoli4002 6 месяцев назад

    Straight from the heartu thottu joppanne kelkkan thudangiyithannu ...eppo work karrannam kelkkan pattarilla..ennallum shremikkarrundu...joppante radio showiloodeyannu njan radio mango club fm angane okke kelkkan thudangiyathu....thudakkam joppannil ninnayirunnu..enni undavilla ennu parayumbol cheriya oru vishamam ela ennilla... anyways all the best joppa👍👍

  • @jahanasherin169
    @jahanasherin169 4 года назад +10

    Both of u are fantastic❣🥰

  • @ashlyash1393
    @ashlyash1393 4 года назад +20

    Joppan Chettaayi and varsha Chechi.... 2 aalum kalakki. 💝
    Missed.. Namaskaram Njan Joseph Annamkutty Jose.. 😂
    Almost full stories Njan kettit und Chettaayi paranjath, all the best both of u. Waiting for see ur Angel Chettaayi.... 💞💞

  • @vaishakkn1819
    @vaishakkn1819 4 года назад +5

    @mirchi varsha 😍😍😍😍👌🏾

  • @reshmanoyal2271
    @reshmanoyal2271 4 года назад +2

    Nice comments....kooduthal speeches iniyum nadathanam...

  • @vlogplus57
    @vlogplus57 4 года назад +1

    Enta muthaaanuuu....neeee joseph

  • @sajirarazack3601
    @sajirarazack3601 4 года назад +2

    Randuperyum othiri eshtam

  • @ayshaayshu7507
    @ayshaayshu7507 4 года назад +1

    Joseph ningl oru sambavaan bayanakara postv vibe aaan ingle talking

  • @youface5098
    @youface5098 3 года назад +2

    17:35 promo avedam thottu anuuu :)😁Helping Hand

  • @shahanasherintp3995
    @shahanasherintp3995 4 года назад +4

    Enkk tension vannnal naaan buk vaaykkm appo tension marakkm varkalude lokathu paari parakkaam💞💞💞

  • @neenupaul7261
    @neenupaul7261 4 года назад +1

    Orikkal polum kandittillathavar chettane propose cheyunnudengil ingane ullavar valare rareanu Innathe kalathu . Ur words encourages some one, motivated some one
    Pls don't stop motivational video and talks about social issues

  • @Ur_favbeee
    @Ur_favbeee 4 года назад +3

    Randaalum super❤️

  • @raheemaruby3539
    @raheemaruby3539 4 года назад +5

    Best timing yaarrrr

  • @anjalyb6935
    @anjalyb6935 4 года назад +29

    As you mentioned in the interview I had a friend, he was very special to me. he was also a brother. I'm revealing this because his name is also same as yours. we were a best friend for 3 years. I still remember the colour of his shirt when I saw him for the first time in college(UG 2nd year, now I'm PhD final year). I still pray for him because he gave me such wonderful memories in my life. May God always kind to him.

  • @muhammedbilal4986
    @muhammedbilal4986 4 года назад +107

    ജോസഫേട്ടന്റെ instagram story കണ്ടു വന്നവരുണ്ടോ.........?

  • @abinavtv3342
    @abinavtv3342 4 года назад +3

    honest answers ♥️♥️♥️

  • @shareenashirin430
    @shareenashirin430 4 года назад +9

    U are jus amazinggg😍🔥🔥🔥🔥🔥

  • @bahirak4889
    @bahirak4889 4 года назад +5

    Aa ooooooooo' ishttai😂.. Kore chirichu

  • @silvisidharth628
    @silvisidharth628 4 года назад +3

    Joppen adipoli an. Annu njgl interview chythpo ithra polite allayirunnallo...??? 🤤🤤🤤🤤enth cool ayitta samsrikkunnee