മുടികൊഴിച്ചില്‍ തടയാം...ശ്രദ്ധിക്കേണ്ടതെന്തെല്ലാം? - ഡോക്ടറോട് ചോദിക്കാം | Doctorodu Chodikkam

Поделиться
HTML-код
  • Опубликовано: 23 май 2024
  • മുടികൊഴിച്ചില്‍ തടയാം...ശ്രദ്ധിക്കേണ്ടതെന്തെല്ലാം? - ഡോക്ടറോട് ചോദിക്കാം
    #HairFall #Hairtransplantation #Hairlosstreatment #DrKamalMadhav #DoctoroduChodikkam
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 335

  • @vaisakhrk8760
    @vaisakhrk8760 Месяц назад +409

    ഞാൻ ഏറ്റവും കൂടുതൽ മുടിയും താടിയും ഉള്ള ആളുകളെ കണ്ടിട്ടുള്ളത് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരിൽ ആണ്‌.

    • @sunish5852
      @sunish5852 Месяц назад +15

      Avar thala kk kulikkarilla😂

    • @Ajith_742
      @Ajith_742 Месяц назад +27

      എന്ന താൻ നാളെ മുതൽ തെരുവിൽ പോയി തെണ്ട്

    • @aami37
      @aami37 29 дней назад +23

      Wow.. എന്ത് സംസ്കാരം😁 ​@Ajith_742

    • @mahitoyt872
      @mahitoyt872 29 дней назад

      Achan mwone nalla pole padipich vechekanelo ​@@Ajith_742

    • @tomshaji
      @tomshaji 29 дней назад +5

      Because they eat less or in other words no insulin resistance for them

  • @gladian.
    @gladian. 28 дней назад +331

    ലെ ഡോക്ടർ : മുടി കൊഴിയാനുള്ള കാരണം "ടെൻഷൻ "
    ലെ ഞാൻ : എന്റെ ടെൻഷനിനുള്ള കാരണം "മുടി കൊഴിച്ചിൽ "🙂😂

    • @Arshad-po1uf
      @Arshad-po1uf 28 дней назад +4

      😂

    • @imhere5225
      @imhere5225 27 дней назад +9

      It's a loop

    • @lalithaayyappan7000
      @lalithaayyappan7000 27 дней назад

      😂😂

    • @jprakash7245
      @jprakash7245 27 дней назад

      ഹോമിയോ പൊട്ടൻ്റെ വയറ്റിപ്പെഴപ്പല്ലേ... 😂
      ഇജ്ജാതി AYUSH ലാഡൻമാരെ എഴുന്നള്ളിച്ച് ഡോക്ടർ എന്ന് വിളിക്കുന്ന ഊള രാജ്യം! 😑

    • @josutttittub4148
      @josutttittub4148 26 дней назад +1

      Ith etho udaypp doctor anenna thonnane

  • @SP-hh9pz
    @SP-hh9pz Месяц назад +143

    മുടി കൊഴിഞ്ഞ,അല്ലെങ്കിൽ നെറ്റി കേറിയ പിച്ചക്കാരെ ഞാൻ ഇത് വരെ വഴിയിൽ കണ്ടിട്ടില്ല.. അതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ ഒരാൾ പറയുകയാണ്, വല്ലപ്പോഴും മാത്രമേ തല കുളിച്ചാലുള്ളു എന്ന്........
    ഞാൻ പിന്നെയൊന്നും ചോദിച്ചില്ല.... 😊

    • @Qulb22
      @Qulb22 Месяц назад +1

      ആണോ നെറ്റി കയറിയ മുടി തിരിച്ചു വരുമോ

    • @divyadivyashree8904
      @divyadivyashree8904 Месяц назад +2

      Sathyam avarku nalla mudiyum silkyum anu kanditund

    • @Abdxu870
      @Abdxu870 Месяц назад

      ​@@Qulb22bro nalloanam keritundekill varulaa

    • @holygamer5422
      @holygamer5422 Месяц назад +1

      ​@@Qulb22കയറിയ മുടി പാരമ്പര്യ കഷണ്ടി ആണേൽ തിരിച്ചു വരില്ല, ബെറ്റർ to go for transplant

    • @user-fc8rk8mj9r
      @user-fc8rk8mj9r Месяц назад

      👍🏻👍🏻👍🏻

  • @Kadhaakaaran33
    @Kadhaakaaran33 28 дней назад +44

    Dr മുടികൊഴിച്ചിൽ മാറ്റാൻ വന്നതാണോ അതോ ചെടി നടാൻ വന്നതോ😂😂😂

  • @hadhiahammed299
    @hadhiahammed299 28 дней назад +19

    ഗയ്‌സ്... ഉടായിപ്പാണ്... ഞാൻ consult ചെയ്തതാണ്.... മരുന്ന് കൂടി വേടിക്കാതെ ആണ് ഞാൻ അവിടെ നിന്ന് പോന്നത്..... Already ടെൻഷൻ ഒക്കെ ഉള്ള നമ്മളെ വീണ്ടും neg അടിച്ചു ടെൻഷൻ ആക്കും.... വെറുതെ പൈസയും സമയവും കളയണ്ട....

  • @hishighnes5474
    @hishighnes5474 27 дней назад +8

    Summary- tension kuracha 80% mudi issue kurakam.
    my tips -(8 hours sleep, 9-10 glas water per day,20 minutes exercise,10 minutes meditation). Vitamin deficiency, horman changes, thairoid ithoke indekil ithinulla marunnu kazhika. Azhachelu 3 vatta menkilum thal thanupikan ethiri enna thale thechu kulika. Baki povnulla mudiyoke pokolum. Dont worry be happy

  • @harivandanharivandan3861
    @harivandanharivandan3861 28 дней назад +18

    ലോകത്തിൽ എല്ലാവർക്കും ഒരു പ്രശ്നമുണ്ട് പ്രശ്നമില്ലാത്തവർ ഇല്ല എല്ലാവർക്കും

  • @binojpanayada5315
    @binojpanayada5315 Месяц назад +5

    Great👍

  • @vishnuks9250
    @vishnuks9250 29 дней назад +15

    Love yourself and keep happy of your mind... So hairs will surely grow💯

  • @crazyparuwithpa2763
    @crazyparuwithpa2763 27 дней назад +7

    Lifestyle adipoli akkital ellam adipoli akum. Urakkam, vyayamam, entertainment, poshakaharan..
    Avoid packed food, fastfood, beaverages including soft drinks... This doctor is awesome❤❤

  • @Gkm-
    @Gkm- Месяц назад +228

    നല്ല മുടിയുള്ള doc തന്നെ കിട്ടി😂

  • @shahlooque
    @shahlooque Месяц назад +7

    ❤ you are the great doctor

  • @ihsanaali358
    @ihsanaali358 Месяц назад +7

    Enghane aaanu dr ne contact cheyyuka.

  • @sarath2514-
    @sarath2514- 28 дней назад +33

    മുടികൊഴിച്ചിൽ കാണിക്കാൻ ഹോസ്പ്പിറ്റലിൽ ചെന്നപ്പോൾ Dr : നീ സിഗററ്റ് വലിക്കില്ലേ മധ്യപിക്കില്ലേ... എന്നൊക്കെ. ഇതൊന്നും ചെയ്യാത്ത ഞാൻ : ഇത് എല്ലാം ചെയ്യുന്നവർക്കാ ഡോക്ടറേ... നല്ല മുടിയും താടിയും🥲🥲

    • @sesesese8004
      @sesesese8004 27 дней назад +6

      sheriyan bro enikku thonnunnu main karanam parambaryamanennanu

    • @riyask4720
      @riyask4720 27 дней назад +1

      ഇവന്റെ അടുത്തായിരുന്നോ പോയിരുന്നത്

    • @sesesese8004
      @sesesese8004 27 дней назад

      @@riyask4720 alla

    • @riyask4720
      @riyask4720 27 дней назад

      ആടോ
      ഞാൻ ഇവനോട് അങ്ങോട്ട് തർക്കിച്ചിട്ടുണ്ട്

    • @sesesese8004
      @sesesese8004 26 дней назад

      @@riyask4720 enthayalum njan 3000 graft vachu innekk 5 day ayi

  • @albert80389
    @albert80389 27 дней назад +2

    Njn ith orth kuree tension adicha at last i find it main reason genetics ahh bakki oru 1 %okke ahh lifestyle factors...Road side ill njn kanditulla mikyavarkum nalla mudiya

  • @ishaisha6828
    @ishaisha6828 28 дней назад +17

    ഞാനും എന്റെ സുഹൃത്തും കഷണ്ടിക്കും വേണ്ടി ഡോക്ടറെ കാണാൻ പോയി രണ്ടാൾക്കും കഷണ്ടി ആയതിനാൽ രണ്ടാളെയും കാണിക്കാം എന്ന ഉദ്ദേശത്തിലാണ് പോയത് അങ്ങനെ ആദ്യം എന്നെ ഡോക്ടർ പരിശോധനനടത്തി അപ്പോൾ എന്റെ സുഹൃത്ത് വല്ലാതെ ചിരിക്കുന്നു എനിക്ക് കാര്യം മനസിലായില്ല അങ്ങനെ എന്നെ കാണിച്ച് പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ അവനോട് ചോദിച്ചു നിന്നെ കാണിക്കണ്ടെന്ന് അപ്പോഴും അവൻ ചിരിക്കുകയായിരുന്നു പിന്നിട് അവൻ ചിരിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോഴാണ് അവൻ പറയുന്നത് കഷണ്ടിക് മാരുന്നുണ്ടങ്കിൽ ആദ്യം ഡോക്ടർ അത് ഉബയോഗിക്കുമായിരുന്നു എന്ന് 🤣

    • @abhishekgs927
      @abhishekgs927 27 дней назад +1

      marunnoke ond minoxidil + finastradin but rare aayi impotency pole side effects ondenn parayunnu ,nirthiyaal mudi povukayum cheyum njn orikal use cheythatha side effects pedich nirthi

    • @ishaisha6828
      @ishaisha6828 26 дней назад

      @@abhishekgs927 പടച്ചവൻ തന്നതിൽ തൃപ്തിപെടുക alhamdulillah

  • @abdullaabdu4417
    @abdullaabdu4417 26 дней назад +3

    ഇങ്ങനെ ഉള്ള അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഡോക്ടർ 😇 wel said

  • @YTShortsCentre
    @YTShortsCentre Месяц назад +8

    Good & new information 👍

  • @sreejithpj9302
    @sreejithpj9302 28 дней назад +15

    ജീവിതത്തിൽ tension ഇല്ലത്തവർ ഉണ്ടോ?

    • @Tttrffd39
      @Tttrffd39 27 дней назад

      😂

    • @Onlygodcansaveme294
      @Onlygodcansaveme294 5 дней назад

      Illla mudi kozhichal genetics ann mudi mathram alla height , frame bone width, facial attractivness athin tensionum, smoking, alcholumayii 10%connectione ollu

  • @RockyBoy040
    @RockyBoy040 Месяц назад +12

    Dr nalla poli manushyan aanu 😂👍

  • @devanathk4960
    @devanathk4960 27 дней назад +3

    മുടി കൊഴിയാനുള്ള കാരണം = ടെൻഷൻ,
    ടെൻഷൻ വരാനുള്ള കാരണം = മുടികൊഴിച്ചിൽ
    Before = After
    LHS = RHS
    hence proved =========

  • @sureshkumar-wk3ih
    @sureshkumar-wk3ih 27 дней назад +2

    Apo e sress Karanam poya mudi pine varumo

  • @muhammedshabil8426
    @muhammedshabil8426 27 дней назад

    Enikkku cheruppam tho psoriasis und enikku ippo mudi kozhonju thudakunnu njan enth cheyyanam

  • @Qulb22
    @Qulb22 Месяц назад +8

    പറഞ്ഞത് സത്യം ആണ് 👍🏻

  • @akshaymadhav3034
    @akshaymadhav3034 Месяц назад +8

    എന്റെ അമ്മ വളരെ അതികം ടെൻഷൻ ഉള്ള ആളാണ്. പക്ഷെ നല്ല കട്ടി ഉള്ള മുടി ആണ്.

  • @tkutty8355
    @tkutty8355 29 дней назад +1

    🙌🏻

  • @Suma431
    @Suma431 27 дней назад

    Doctor parayunnathu correct ane 2020 covid timeil job poyi dubayil depression adichirunnappol ane e doctor videos kandirunne enik nalla mattam kittiyittund

  • @user-fw9qm8yg7i
    @user-fw9qm8yg7i 27 дней назад

    As per doctor, Mudi kozhiyan thudangiyal nere Psychiatristinte aduthecku vitto...alllenkil 2 ennam aduchu chumma chill chheyyu mudi pozhiyunna ninnolum

  • @rashidkpr628
    @rashidkpr628 28 дней назад +1

    Dr🔥👌🏻👍🏻

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +24

    *മുടിയുടെ കാര്യം പറയുന്ന ഡോക്ടറെ മുടി കണ്ടു എന്റെ മുഡി വരെ എണീറ്റു 🤒*

  • @tc___bazi-basheer____2883
    @tc___bazi-basheer____2883 26 дней назад

    നല്ല വിഷയം❤

  • @Flying_wail
    @Flying_wail 28 дней назад +1

    ❤️🥰

  • @jalishappu2614
    @jalishappu2614 Месяц назад +22

    ഈ ഡോക്ടർ മുടിയഴിച്ചിലിന്റെ ആളാണോ അതോ മാനസികരോഗ വിദഗ്ധൻ ആണോ

    • @user-yh1co3gc4h
      @user-yh1co3gc4h Месяц назад

      Homeo

    • @shahulrahman5825
      @shahulrahman5825 28 дней назад

      മുടികൊഴിച്ചലിന്റെ മെയിൻ കാരണം ടെൻഷനാണ് ചുരുക്കം പറഞ്ഞുവന്നാൽ

  • @TheWitnessMalayalam
    @TheWitnessMalayalam 28 дней назад +2

    Ente mudi kozhinjaalum enikk oru prashnavum illa.Mudiyullappol oru style.Mudi poyaal vere oru style.Athre ollu.Njaan orikkalum vishamikkilla.

  • @sumiaeranat8482
    @sumiaeranat8482 Месяц назад +1

    Doctor phno pls?

  • @naseefck
    @naseefck Месяц назад +3

    Ingane aanenkil aalojikkanum padille

  • @MsShylesh
    @MsShylesh Месяц назад +1

    Vyajan

  • @peaceful4977
    @peaceful4977 Месяц назад +9

    So for me after using homeopathy treatment my hair fall completely stopped.

    • @muhammedanas1044
      @muhammedanas1044 Месяц назад +1

      Clinic name

    • @user-yv4ug9dz6b
      @user-yv4ug9dz6b 26 дней назад

      Marunn etha?

    • @peaceful4977
      @peaceful4977 26 дней назад

      @@user-yv4ug9dz6b Try using hairgrogel from any homeopathy medical shop.
      Apply it in your scalp at night and wash it off in the morning.

    • @harikrishnan-cr8ve
      @harikrishnan-cr8ve 25 дней назад

      Njanum homeopathy treatment aduthatha cheruthae hair fall ninnu pakshe new hair onnum varunnilla kurach naal kazhinjappol hair inte thickness allaam poye pnne vere hair inte doctor ne kandu eppom hair okke pazhaye Poole aaye

    • @peaceful4977
      @peaceful4977 25 дней назад

      @@harikrishnan-cr8ve eda doctor and clinic ?

  • @mohammedhasifk4076
    @mohammedhasifk4076 27 дней назад +5

    ഇതുപോലെ ചർമം മുടി രോഗങ്ങൾ എല്ലാം കാണിക്കേണ്ടത് ഒരു Dermatologist അതായത് MBBS MD in Dermatology കഴിഞ്ഞ ഡോക്ടറെ ആണ് .He is homeopath

  • @sajp2929
    @sajp2929 День назад

    Good doctor, telling the truths besides benefits that are usually seen among the modern world.finding out or trying to find out the root cause will definitely solve the issue.thenks doctor and mathrubhumi news.

  • @syamkalarikkal9453
    @syamkalarikkal9453 28 дней назад

    👍🏼👍🏼👍🏼

  • @mhckvly9182
    @mhckvly9182 Месяц назад +20

    Dr ബ്രോ, ഒരു സംശയം ടെൻഷൻ ഉണ്ടെങ്കിൽ തലയിലെ മുടി മാത്രമേ കോഴിയൂ? വേറെ രഹസ്യ ഭാഗത്തെയോ നെഞ്ചിലെയോ മുടി കോഴിയത്തില്ലേ? അല്ല ഒരു സംശയം മാത്രമാണ് ഡോക്ടർ ബ്രോ

    • @drkamalmadhav4518
      @drkamalmadhav4518 Месяц назад +2

      Sure just google alopecia totalis … where you can experience 👍🏻

    • @memeKid--
      @memeKid-- Месяц назад

      ​@@drkamalmadhav4518 doctor i need your contact please

    • @Vrinda3-re2ho
      @Vrinda3-re2ho Месяц назад +2

      Tension മൊത്തം brain ൽ അല്ലേ അതായിരിക്കും ☺️😂👍🏽

    • @memeKid--
      @memeKid-- Месяц назад

      @@Vrinda3-re2ho your email.please

    • @antonyjoseph9467
      @antonyjoseph9467 29 дней назад

      Eda nee original doctor thanne ano manda.DHT sensitive avumba aanu Male pattern baldness varune.Nee parayana pole stress varumba olla mudi kozhichil telogen effluvium aanu.Ithinu pariharam finasteride mathram aanu.Nee adyam mudi kozhichiline kurichatu para .​@@drkamalmadhav4518

  • @pintopc749
    @pintopc749 Месяц назад +18

    Hair loss is not such a big issue. Media should not try to inject inferiority complex into people for the sake of viewership and for other benefits.

    • @manishsuresh4996
      @manishsuresh4996 Месяц назад +15

      It is a big issue and it's not about having interiority complex, മുടി ഇല്ലെങ്കിലും കാര്യമില്ല എന്നൊക്കെ കോപ്പിലെ പുരോഗമനം പറഞ്ഞ് വീമ്പ് ഇളകാം എന്നാല് ആരോഗ്യമുള്ള തലമുറ ജീവിച്ചിരുന്ന സമയത്ത് മുടി കൊഴിച്ചൽ ഉൾപെടെ യാതൊരു പ്രശ്നവുമില്ല, അനാവശ്യ stress, health care getting neglected ഒക്കെ വരുമ്പോൾ നമ്മുടെ ശരീരത്തിൻ്റെ ഭാഗമായ മുടിയൊക്കെ കൊഴിഞ്ഞു പോകുന്നത് അതൊക്കെ നിസ്സാരമായി കാണുന്നത് മടിയുള്ളവരുടെ ലക്ഷമനാണ്, don't be lazy

    • @tomshaji
      @tomshaji 28 дней назад +1

      It's not an issue? Can you shave your head tomorrow and continue it for your whole life?

    • @pintopc749
      @pintopc749 28 дней назад

      @@manishsuresh4996 Really, hair illatha alukkal kooduthalum Lazy people anno? Ethram pottatharm spread cheyyaruthu 😂😂. Hair loss valiya problem annu ennu marketing chythale hair transplant um and hair treatment ennum paranju alukal cash mudakkukayullu alle??? Inferiority complex kuthi vachu cash undakkunna technique.... unfortunately, social media promote this discrimination.....kure kalam kaziyumbol mansilakkum ithilonnum valiya karym illa ennu.

    • @pintopc749
      @pintopc749 28 дней назад

      @@tomshaji I don't have hair. Never felt bad about it.

    • @manishsuresh4996
      @manishsuresh4996 28 дней назад

      @@pintopc749 yes most of them are lazy due to bad habits, hair loss എന്നത് lazy ആയിട്ടുള്ള ആളുകളിൽ കണ്ട ഒരു factor മാത്രമാണ് വിഡ്ഢി and laziness means ചെറു പ്രായം മുതൽ നിങ്ങൾ നൽകാത്ത caring ഭക്ഷണത്തിലും ശീലങ്ങളിലും അത് ബാധിക്കും, ജീവിത ശൈലി രോഗങ്ങളുടെ ഭാഗമായി ഇന്ന് നമ്മുടെ നാട്ടിൽ ഇല്ലാത്ത അസുഖങ്ങൾ ഉണ്ടോ???? പണ്ടൊക്കെ കാൻസർ എന്നത് അപൂർവമായ ഒരു രോഗം ഇന്നെങ്ങനെ common ആയി ഇത്രയും ആളുകൾക്ക് കൂടിയത്???പിന്നെ hair transplant കമ്പനികൾ കാശ് ഉണ്ടാക്കുന്നുണ്ടാവാം പക്ഷെ അത് തടയാൻ നമ്മളെ കൊണ്ട് പറ്റും അത് മനസ്സിലാക്കാനുള്ള ബുദ്ധി തനിക്ക് ഉണ്ടാവും എന്ന് തോന്നുന്നു

  • @hafsalniyas8183
    @hafsalniyas8183 27 дней назад +1

    its all about genetic

  • @ashiqashiq8765
    @ashiqashiq8765 28 дней назад +7

    ഇയാൾ എന്തൊക്കെ ആണ് പറയുന്നത്, androgenic alopecia ആണ് ആദ്യം വിളിച്ച ആൾക്ക്, hair transplantation ആണ് പരിഹാരം. പിന്നെ ഇയാൾ homeopathy അല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി 🤣🤣🤣🤣🤣

    • @riyask4720
      @riyask4720 28 дней назад

      സത്യം.ഇവൻ വെറും മൈരൻ ആണ്
      ഇവന്റെ ക്ലിനികിൽ ഒരു വൃത്തിയും ഇല്ല

    • @Jaxn0770
      @Jaxn0770 27 дней назад

      Sure! Dht sensitivity ആണ് കാരണം. അതിന് നാച്ചുറൽ പരിഹാരം ഒരു പരിധി വരെ work ചെയ്യുള്ളു. പിന്നെ ഇല്ലെങ്കിൽ minoxidil + finasteride mathrame പരിഹാരം ഉള്ളു.

    • @abhishekgs927
      @abhishekgs927 27 дней назад

      athe but rare side effects kaanumenn parayunnu chilla side effects onnumalla

    • @Jaxn0770
      @Jaxn0770 26 дней назад

      @@abhishekgs927 side effects rare alla. Minoxidil pinneyum scene illa. Finasteride scene und. Andi adich pokum.

  • @Qulb22
    @Qulb22 Месяц назад

    😢😢😢😢😢

  • @sandeeprj3762
    @sandeeprj3762 28 дней назад +21

    Hardik Pandey 😂

    • @majomc5107
      @majomc5107 26 дней назад +1

      Dr. hardik pandya😂

  • @munavarali8264
    @munavarali8264 27 дней назад

    4 വർഷത്തെ ബാംഗ്ലൂർ ജീവിതം കാരണം എൻ്റെ മുടി നല്ലോണം കൊഴിഞ്ഞൂ, പിന്നീട് THARAMBARI എന്ന oil use ചെയ്ത് മുടികൊഴിച്ചിലിന് ആശ്വാസം ഉണ്ട്.

  • @Lijo_Kerala
    @Lijo_Kerala Месяц назад +3

    Good doctor 👍

  • @Liyakath_liya.
    @Liyakath_liya. Месяц назад +1

    ഡോക്ടർ പൊളി 🔥

  • @ansariansu2469
    @ansariansu2469 Месяц назад +6

    അന്നു ഉള്ള ഞാൻ അല്ലാലോ ഇപ്പോ ഞാൻ ഉള്ളത് അതോണ്ടായിരിക്കും igane മുടി കൊഴിയുന്നത്

  • @john7777903
    @john7777903 Месяц назад +7

    guys if we loose hair ,go bald thts the most sexy look u can have ,look at hollywood actors like rocky ,or amazon ceo jeff bezos ,they all look handsome in baldness ,see am also a person who have lost so much hair ,its almost bald now ,but i am not afraid to look bald .......dont loose confidence ,ur confidence will come when u look bald ,thts the most stylish,.....dont waste money on hair clinics and all ,they are just making money thts it

  • @slayerphoenix000
    @slayerphoenix000 28 дней назад +7

    ഒരു മനുഷ്യൻ എങ്ങനെ ആണ് പ്രാന്തനാവുന്നത്
    Doc - നിനക്കൊക്കെ എന്തോ കുഴപ്പം ഉണ്ട് അതോണ്ടാണ് മുടി പോവുന്നത് ഇനി മേലാൽ എന്നെ വിളിക്കരുത് റാസ്‌ക്കൽ 😂

  • @jinuknr999
    @jinuknr999 28 дней назад +7

    താടി കളഞ്ഞാൽ സന്തോഷ്‌ പണ്ഡിറ്റിന്റെ ലുക്ക്‌ വരും ഡോക്ടർക്ക്

  • @mdsyfar
    @mdsyfar 27 дней назад +1

    Idheham samsaarikunnath kettaal thanne manassilaakum homeo aanennu😊

  • @sajeerazeez5374
    @sajeerazeez5374 26 дней назад

    Chodyangal muzhuvanaayi kettu reply cheythal nannaayirunnu..

  • @lakshmimovies2835
    @lakshmimovies2835 27 дней назад +3

    അങ്ങനാണേൽ പിണറായിയുടെ തലയിൽ ഒരുമുടിയും കാണില്ല അതുപോലെ ടെൻഷൻ അല്ലെ പിണറായിയുടെ ഒരുമുടിയും കൊഴിഞ്ഞിട്ടില്ലല്ലോ

  • @papugomas4283
    @papugomas4283 28 дней назад +1

    Enik adin mathram tention onnum illa but

  • @Babu-ng3ll
    @Babu-ng3ll Месяц назад +8

    മൈലാഞ്ചി നമ്പർ 1
    മാസത്തിൽ ഒരിക്കൽ ഉപയോഗിക്കുക 👍

    • @chinnup4804
      @chinnup4804 Месяц назад

      Nnit venam hair full dryout akan

    • @u7all-rounder251
      @u7all-rounder251 29 дней назад +1

      കൊച്ചി രാജാവിലെ ജഗതിയുടെ dailogue ആണ് ഓർമ്മ വന്നത്...😂😂😂

    • @sreeneshk-be4rg
      @sreeneshk-be4rg 28 дней назад

      ​@@chinnup4804മാസത്തിൽ ഒരിക്കൽ എന്നാണ് പറഞ്ഞത് മലയാളം വായിക്കാൻ അറിയില്ലെ

  • @arunachu7499
    @arunachu7499 28 дней назад +1

    Ee doctor parayunnath crct ahnu .cash kandu pala marunnum yezhuthi kodukkkuna doctersine poleyallla stress kurakkuka 😂

  • @abinickgaming
    @abinickgaming 27 дней назад +1

    14:39 ബ്രോ വയസ് എത്രം യായി

  • @Ohhmygot
    @Ohhmygot 25 дней назад +1

    Ith matte panambally yil olla clinic olla doctor alle 🤔

  • @shaijalmuhammed
    @shaijalmuhammed Месяц назад +1

    Brooo

  • @thejasthejas.s453
    @thejasthejas.s453 28 дней назад +3

    Bro bro bro..........

  • @user-tm9mc9xl6l
    @user-tm9mc9xl6l 27 дней назад

    Mahatma....

  • @shafi.muhammed
    @shafi.muhammed Месяц назад +4

    ഡോക്ടർക്ക് നല്ല തിരക്കാണല്ലോ 😂❤, you are right sir

  • @jithu9484
    @jithu9484 28 дней назад

    Tension illenkil mudi headil kanum

  • @irshadichu5219
    @irshadichu5219 Месяц назад +4

    Homeopathic ennum better thanney 👌

    • @user-yh8op2cj4i
      @user-yh8op2cj4i 27 дней назад

      ഒരു പേപ്പട്ടി കടിച്ചാൽ ഈ "better" ചികിത്സ രീതിയിൽ മരുന്നുണ്ടോ

  • @Aghory687
    @Aghory687 Месяц назад +1

    Debate ano

    • @vampire__hunter
      @vampire__hunter Месяц назад

      Yes Dr Kamal madhavine consult cheyunundo

  • @Allu_YT74
    @Allu_YT74 28 дней назад +2

    പുതിയ മുടി വളരാൻ ഉള്ള ടിപ്പ് ഒന്നും പറയുന്നില്ല ഇത് എവിടാത്ത ഡോക്ടർ ആണ് 🙄

  • @sajeeshkumar8338
    @sajeeshkumar8338 24 дня назад

    മുത്തശ്ശി (muthassi ) ഹെയർ ഓയിൽ ഉപയോഗിക്കു നല്ല റിസൾട്ട്‌ കിട്ടും,

  • @SpotonLogisctics
    @SpotonLogisctics 24 дня назад

    Ethu harthik pandya alle

  • @harivandanharivandan3861
    @harivandanharivandan3861 28 дней назад +1

    എനിക്ക് കൂടുതൽ ഇങ്ങനെ സംസാരിക്കും

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 28 дней назад +1

    Mudi valaran ulla marunnu entha athu para vala valaannu paraju show erakkathe

    • @mohammedanshad5237
      @mohammedanshad5237 28 дней назад +1

      😂😂

    • @malootty2323
      @malootty2323 23 дня назад +1

      ഉലുവ try... ചെയ്യൂ

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 23 дня назад

      @@malootty2323 uluvayo 🙄

    • @malootty2323
      @malootty2323 23 дня назад

      @@praveengrgopalakrishnan5954 yes ഉലുവ കുതിർത്ത് അരച്ച് അരിച്ചു നോക്കു hairfall switch ഇട്ടത് പോലെ നിൽക്കും 👍🏼 daily ഒരു നെല്ലിക്ക... Daily എള്ള് കഴിക്കുക.. Avacado kazhikkuka... Walnuts കഴിക്കുക... Uluva use ചെയ്ത് result comment ചെയ്യാൻ മറക്കരുത്

    • @malayali5001
      @malayali5001 12 дней назад

      😂😂😂😂

  • @jimbrutan
    @jimbrutan Месяц назад +4

    Kamal Annan alae mukkam gym nadathunae.

  • @TROLLAN95
    @TROLLAN95 Месяц назад +3

    Da mone........ tension adikkaleee adicha mudi pokum

    • @sreeneshk-be4rg
      @sreeneshk-be4rg 28 дней назад

      ആരാണ് പറഞ്ഞത്

    • @sreeneshk-be4rg
      @sreeneshk-be4rg 28 дней назад

      ടെൻഷൻ കൊണ്ടു മാത്രമെ മുടി പോകുന്നത് എന്ന്

  • @user-ns6ne3yv1x
    @user-ns6ne3yv1x Месяц назад

    Dr നമ്പർ കിട്ടുമോ

  • @vampire__hunter
    @vampire__hunter Месяц назад +8

    He is an agricultural officer

    • @unais.sultan
      @unais.sultan 29 дней назад +1

      😂😂😂

    • @jinuknr999
      @jinuknr999 28 дней назад +1

      കൃഷി ഓഫിസർ ആണ് 🤣

  • @LALIGAGAGA
    @LALIGAGAGA Месяц назад

    Super

  • @muhammadsuhailmuhammadsuha4018
    @muhammadsuhailmuhammadsuha4018 27 дней назад

    എന്റെ മുടി നെറുകെയിൽ നിന്നാണ് പോവുന്നത്
    എനിക്ക് 31 വയസ്സ് ഉള്ളൂ..

  • @devanathk4960
    @devanathk4960 27 дней назад

    Natasha stankovic ine pattichalle ambada 😊😊
    Well done ma boy

  • @ameen3163
    @ameen3163 28 дней назад +4

    ഇയാള്‍ homeopathic doctor ആണ്. Cosmetologist അല്ല homeopath.

  • @sankarsreekumar4996
    @sankarsreekumar4996 Месяц назад +4

    Thengaakkola

  • @faizanfaaz6104
    @faizanfaaz6104 Месяц назад +4

    എവിടെനിന്നു ഇ ഡോക്ടറെ കിട്ടിയത്😂

  • @vasikhmirza6688
    @vasikhmirza6688 Месяц назад +4

    bro doctor 😀

  • @pradipanp
    @pradipanp 29 дней назад +7

    Motivation speaker ആണോ 😂

  • @Akshai009
    @Akshai009 27 дней назад

    Mudi olla dr Viliche nannayu

  • @flutesolo
    @flutesolo 29 дней назад +6

    അല്ലു അർജുൻ ❤❤

  • @goforwardnomattr7472
    @goforwardnomattr7472 26 дней назад

    Ambane shredik

  • @AA-IS
    @AA-IS Месяц назад +1

    Apo sahacharyam anu pblm alate vere onumala bro🤣🤣

  • @mohamedmanu5693
    @mohamedmanu5693 4 дня назад

    Mudikoychil thane marum kasndi ayal

  • @photoscopy
    @photoscopy Месяц назад +3

    Kelukunundooo kelukunundooo..ende ponnu doc eh 😂

  • @user-mc4el8oq9p
    @user-mc4el8oq9p Месяц назад +11

    ഇയാള് മുടിയുടെ ഡോക്ടർ അല്ല 🤣, മെന്റൽ ഡോക്ടർ ആണ് 🤣🤣

    • @Abhinav.E-sv5il
      @Abhinav.E-sv5il Месяц назад +4

      A healthy hair wanted better mental health. how we mentally fit it totally dependent our hair growth

    • @Bony726
      @Bony726 Месяц назад +2

      പറഞ്ഞത് കറക്റ്റ് ആണ് മുടി കൊഴിയുന്നതിന്റെ 80% കാരണം ഏതെങ്കിലും തരത്തിലുള്ള സ്‌ട്രെസ് ആയിരിക്കും എന്നാണ് പറയുന്നത്. ബാക്കി 20 ശതമാനം ആയിരിക്കും വേറെ പ്രോബ്ലം എന്നാണ് പുള്ളി പറഞ്ഞത്

    • @tomshaji
      @tomshaji 28 дней назад

      Stress onum alado main factor , body ku ulil ola problems ahn .allergies , infection, diet angane kore​@@Bony726

  • @ranjithputhanpurayil8203
    @ranjithputhanpurayil8203 Месяц назад +2

    Anthe olakyappa parayunne dr

    • @Hatter-pv6rj
      @Hatter-pv6rj Месяц назад

      Cosmetologist mbbs dr alla ...I think bums edtha ee dr tag kittne...it's very easy to get ..lowest cutoff out of all

  • @Fsn-270
    @Fsn-270 Месяц назад +3

    മുടി ഒരു പകുതി ഭാഗവും കൊഴിഞ്ഞു പോയി ബാക്കിയുള്ളവ കൊഴിയാതെ സംരക്ഷിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @tollywoodhd2130
      @tollywoodhd2130 Месяц назад

      Stem cell treatment

    • @tomshaji
      @tomshaji 28 дней назад

      ​@@tollywoodhd2130bro chyto?

    • @prasadartlove
      @prasadartlove 27 дней назад

      PRP

    • @tomshaji
      @tomshaji 27 дней назад

      @@prasadartlove no use

    • @tomshaji
      @tomshaji 27 дней назад

      Derma rolling and lifestyle practices

  • @gamingpop555
    @gamingpop555 28 дней назад

    Sleep paralysis....is main reason

  • @vileshkumar2345
    @vileshkumar2345 Месяц назад

    Branthan aayaalum ,pichakkaaran aayaalum manushyan manushyanalleee,branthanum pichakkaranum veree ,mattullavarkku veere ennundooo ,enthorooo enthooo

  • @RealmeRealme-xn2kp
    @RealmeRealme-xn2kp Месяц назад +8

    ചിന്ത തന്നെ prsnm അത് ശെരി anu

  • @lobxalbion8291
    @lobxalbion8291 28 дней назад

    മുടി കൊഴിച്ചിൽ നിൽക്കാൻ അല്ലെങ്കിൽ പോയ സ്ഥലത്ത് വരാൻ അല്ലെങ്കിൽ ഇപ്പൊ ഓരോരുത്തരും ഏത് സ്റ്റേജിൽ നില്കുന്നു എന്നതിന് ഒക്കെ മറുപടി പറയാതെ ഒരേ കാര്യം തന്നെ പറഞ് കൊണ്ടേ ഇരിക്കുന്നു ഡോക്ടർ 😬. എന്താണ് സൊല്യൂഷൻ അത്‌ പറ ആദ്യം. സ്‌ട്രെസ് കുറച്ചാൽ മാത്രമേ ഇത് നിൽക്കുകയുള്ളു?

    • @riyask4720
      @riyask4720 28 дней назад +1

      ഇവൻ കുറച്ചു തുള്ളിമരുന്ന് തരും.അത് നാവിൽ ഉറ്റിക്കുക അത് തന്നെ ആണ് ഇവന്റെ ചികിത്സ

    • @lobxalbion8291
      @lobxalbion8291 28 дней назад

      @@riyask4720 aysheri 😅

    • @riyask4720
      @riyask4720 27 дней назад

      @@lobxalbion8291 ഞാൻ പോയിട്ട് ഈ മൈരനോട് തർക്കിച്ചിട്ടുണ്ട്
      ലോക പൂറൻ ആണ് 😂

  • @dineshnair5481
    @dineshnair5481 Месяц назад +2

    D.r. നമ്പർ എനിക്ക് കിട്ടുമോ