ഒരു ചോദ്യം ❤ എന്തായിരിക്കും സുലു കണ്ടു പിടിച്ച പേര്?? 😄😄any guess??❤ ചെറുതായെങ്കിലും ചിരിച്ചെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കില്ലല്ലോ അല്ലേ?? ലിങ്ക് : ruclips.net/channel/UCoQoWBpzUmnfV4lIyrk85ew
കുഞ്ഞിന് വെയിറ്റ് ഉള്ള പേര് കിലോഗ്രാം... പൊളിച്ചു... ദിനേശ് ഏട്ടൻ അഭിനയിക്കുമ്പോൾ എവിടെയൊക്കെയോ നമ്മുടെ ലാലേട്ടൻ touch... പിന്നെ സുലു എപ്പോളും തകർക്കുവല്ലേ... കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് സുലുവിന്റെ ഫ്രണ്ട് പപ്പി അഭിപ്രായം പറഞ്ഞില്ലാലോ ഇന്ന്.... സൂപ്പർ...
കാരക്കൂട്ടിൽ ദാസൻ എനിക്കും ആദ്യം സുലു ഓവർ ആണെന്ന് തോന്നിയിരുന്നു. പക്ഷെ ഇവരുടെ Q. A കണ്ടപ്പോൾ മനസിലായി സുലു ഇതിലുള്ള ക്യാരക്ടർ ആണ് ഓവർ.. യഥാർത്ഥ ക്യാരക്ടർ വെറും സൈലന്റ് ആണ് ❣️❣️❣️❣️❣️
Oru kunju janikumbo ulla santhosham and excitement. Njan experience cheytha annu. The most beautiful feeling. Thanks disneshaeta and sullu chechi. Your video brought back the old memories ❤️❤️❤️❤️❤️❤️
ഇതിന്റെ 3 പാർട്ടേ ഇറങ്ങി യുള്ളോ ? ഞാൻ ഇന്നാണ് ഇത് കണ്ടത് .3 പാർട്ടും ഒറ്റ ഇരിപ്പിൽ കണ്ടു ..ചിരിച്ച് ഒരു വഴിക്കായി ... ദിനേശേട്ടത് പഴയ ലാലേട്ടന്റെ ഒരു കളിയുണ്ട് ,😍😍 രണ്ടാളും കലക്കി ....
ഇത്തവണ മൊത്തം തഗ് ഡയലോഗ്...പിന്നേ പേരുകൾക്കിടയിൽ സ്വരൂപ്-സ്വരൂപ വന്നത് ഒത്തിരി ഇഷ്ടായേ....എല്ലാരും കേൾക്കെ ഇത്തിരി ഉച്ചത്തിൽ പറയാമാരുന്നു... കുഞ്ഞാവേ നേർക്കു നേരെ പെർഫോമൻസ് ചെയ്ത് കാണാൻ വെയ്റ്റിംഗ്...
ഒരു ചോദ്യം ❤ എന്തായിരിക്കും സുലു കണ്ടു പിടിച്ച പേര്?? 😄😄any guess??❤
ചെറുതായെങ്കിലും ചിരിച്ചെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കില്ലല്ലോ അല്ലേ??
ലിങ്ക് : ruclips.net/channel/UCoQoWBpzUmnfV4lIyrk85ew
സുലുദിന 😂
Malabari Cafe : it should be very very modern name like Zayden or Maverick🤩🤩🤩
ദിനേശേട്ടൻ വായ് തുറന്നാൽ തഗ് ഡയലോഗ് ആണല്ലോ 😂😂😂😂😂ആണാണോ പെണ്ണാണോ എന്ന് എല്ലാരും പറഞ്ഞിട്ടും പപ്പി മാത്രം പറയാഞ്ഞത് മോശമായി പോയി .
Dinesu//sudina
ദിനേശ് +സുലു = ......?
ദിനെശേട്ടൻ സിനിമയിൽ അഭിനയിക്കുന്നു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവർ ആരോക്കെ...???
❤️😍
🙌🙌🙌
4:48 കുഞ്ഞിന്റെ പൊസിഷൻ ഇടത് വശത്താണെങ്കിൽ...
ആണെങ്കിലെന്നാ കുഞ്ഞി കമ്മ്യൂണിസ്റ്റ് ആവ്വാ..!?😂😂😂😂😂🙏🙏🙏
😍😍❤❤
🤣🤣🤣🤣
Class
സുലു-ദിനിഷേട്ടൻ ഫാൻസ് ഇവിടെ ലൈക്കിക്കോളൂ....
വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അടിച്ചവർക്കും സ്വാഗതം♥️😍
🥰❤
മുഖ്യന്റെ പത്രസമ്മേളനം കാണാൻ കാത്തിരുന്നു വട്ടായിരിക്കുമ്പോളതാ പൊളി സാധനം ഓർക്കാപ്പുറത്ത് അപ്ലോഡ് ആയിട്ട്.....ഡബിൾ ധമാക്ക.. 😍✌️
❤😍😍
Watched the episode with a smile throughout.....😊 Beautiful depiction. Ningal polichu as usual......😆😆😆
❤😍
1:31 "എന്നാപ്പിന്നെ കിലോഗ്രാമിന്നിടാം. ആണായാലും പെണ്ണായാലും കിലോഗ്രാം " 😄😄😄👌👌👌👌💕♥️
😍😁
കുഞ്ഞിന് വെയിറ്റ് ഉള്ള പേര് കിലോഗ്രാം... പൊളിച്ചു... ദിനേശ് ഏട്ടൻ അഭിനയിക്കുമ്പോൾ എവിടെയൊക്കെയോ നമ്മുടെ ലാലേട്ടൻ touch... പിന്നെ സുലു എപ്പോളും തകർക്കുവല്ലേ... കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് സുലുവിന്റെ ഫ്രണ്ട് പപ്പി അഭിപ്രായം പറഞ്ഞില്ലാലോ ഇന്ന്.... സൂപ്പർ...
❤😍
മാമുക്കോയ മാറിനിക്കും ദിനേശേട്ടന്റെ തഗ് ലൈഫ് ഡയലോഗുകൾക്ക് മുന്നിൽ 😘😘😘😘
🤣🤣🤣🤣❤
All the best guys 😍
🙏😍
അൽ സുധി & അൽ സുധ ❤️❤️😂👍🏻
😄😍
😄😂
Lock down sayath full download cheytirunn kandu..poli..chirich chathu..chechide ororo expression hammmooo..chettan cinema level acting..
ദിനേശെട്ടനെ സിനിമയിൽ കാണുന്ന കാലം വിദൂരമല്ല. ഇത്രയും സ്വാഭാവികമായ അഭിനയം യുടൂബിൽ ഒതുങ്ങി പോവേണ്ടതല്ല.
സുലു കുറച്ച് ഓവർ ആവുന്നുണ്ട്.
കാരക്കൂട്ടിൽ ദാസൻ എനിക്കും ആദ്യം സുലു ഓവർ ആണെന്ന് തോന്നിയിരുന്നു. പക്ഷെ ഇവരുടെ Q. A കണ്ടപ്പോൾ മനസിലായി സുലു ഇതിലുള്ള ക്യാരക്ടർ ആണ് ഓവർ.. യഥാർത്ഥ ക്യാരക്ടർ വെറും സൈലന്റ് ആണ് ❣️❣️❣️❣️❣️
Ade sulu ottum over alla she's a down to earth... Character... Pavanuu... Dineeshettananu villian...
സുലു ഓവർ ഒന്നും അല്ല മിഷ്ടർ 😬
ഈശ്വര.... ഇത്രയും സുന്ദരി പിള്ളേർ കേരളത്തിൽ ഉണ്ടാരുന്നോ....... ❤️❤️❤️❤️
ruclips.net/video/BuzNEgJC2Qs/видео.html
I am a Sulu fan😘
Poli..😍😍
Katta waiting for next part...
😍😍
Dineshettan and sulu chechi we love u.....💕💕💕💕💕💕💖💖💖💗💗💗💗al sudhi or alsudha
😷😷😷
😍😍😍
AGK, lovely title..... Veryyyy enjoyable
Waiting for the full episode
❤😍
Super ....you guyz r really appreciatable
ചെറുതായല്ല വലുതായി തന്നെ ചിരിച്ചു and Subscribed 🥰
Oru kunju janikumbo ulla santhosham and excitement. Njan experience cheytha annu. The most beautiful feeling. Thanks disneshaeta and sullu chechi. Your video brought back the old memories ❤️❤️❤️❤️❤️❤️
😍❤❤
Adipoli as usual guys....stay safe🍁
😍❤
Fan of you both... kiduve. 😍😍🥰🥰🥰
എന്നാ പിന്നെ കിലോഗ്രാം എന്നിടാം.. 😂😂ദിനേശേട്ടൻ പൊളിയെ 😍😍
😍😄
എന്റെ തിരക്കഥ സിനിമ ആയാല്‍ അതില്‍ ഒരു റോൾ എന്റെ ദിനേശേട്ടന് ആണ്..
ദിനേശേട്ടൻ date തന്നാൽ.. 😍😍
dinesh & sulu ishtam ❤️🥰
❤
Kidu❤
❤
Can't control my laughing.you both are truly made of each other🤣🤣
Good one thoroughly enjoyed... Hope you guys r safe....
😍😍 safe😍😍 how yu all?
@@Malabaricafe safe
.I m from.mumbai..
Waiting ayirunuu kure nalayiii........polichadukiii raduperum
😍❤
Love you both ❤️❤️
Dineshettan thug life 😎✌️
❤😍😍
Cmnt ഇട്ടിട്ട് vdo കാണുക
കണ്ട് കഴിഞ്ഞു വീണ്ടും അഭിപ്രായം cmnt ൽ🤩🤩🤩🤩🤩🤗🤗🤗🤗🤗
😍😍
Super dear, Love u both
❤❤
Yyoooo.. ആസ്വദിക്കാൻ പറ്റിയ ഒരു സീരീസ്.... ഇനിയും ഒരുപാട് ആളുകൾ ഈ ചാനൽ തിരിച്ചറിയാനുണ്ട്
😍❤
Makkale polich ella pravasyatheum pole.. lovd it makkale🥰😍😍😍
😍😍❤
Ningalde videok vendi waiting aan epozhum, Super
😍😄
04:51 🤣🤣🤣 ingalu vere level anutto dineshettaa🙏namichu ponnoooo...
😍😍
കിടു
ഇതൊക്കെ എല്ലാരും ഷെയർ ചെയ്യേണ്ട കിടിലൻ ഐറ്റം ആണ്😍👌
😍❤
Pwolichuuuuu vegam adutha vedeoku waiting.. enthanu ah pradana peta karyam😀😀
😍❤
Same situationilude pokunnu, may 4 due date😍. Pray for me.
😍😍 congrats😍😍 എല്ലാ പ്രാർത്ഥനകളും ഉണ്ട് ❤❤
ഡെലിവറി ക്ക് ശേഷം വിവരങ്ങൾ അറിയിക്കണം ❤❤ എല്ലാം നന്നായി നടക്കട്ടെ 😊
@@Malabaricafe thankuu💕
Njanum same.... june4 due date
@@Malabaricafe blessed with baby boy 😍
@@greeshmagreeshu9502 Da, delivery kayinjo
Ningalk daily oro video upload cheythude... eagerly waiting😍😍😍... ithipo kandath thanne veendum kaanua😜😜😜
❤️
athikam verupikal illatha video anu yours .. thanks for such nice videos. All the best
😍❤
Adipowliii.... Shaerikum naglude life ithupole undayittund..... Adipowliiii
😂😂😂😂
Dineshetan powliiii...
Pure reality 😍😍😍
😍❤
ഓരോ എപ്പിസോഡ് കാണുമ്പോഴും എന്റെ ഈ സ്റ്റേജിൽ നടന്ന കാര്യങ്ങൾക്കു ഒക്കെ ഒരു similarity തോന്നും.
😍😍
ഇതിന്റെ 3 പാർട്ടേ ഇറങ്ങി യുള്ളോ ? ഞാൻ ഇന്നാണ് ഇത് കണ്ടത് .3 പാർട്ടും ഒറ്റ ഇരിപ്പിൽ കണ്ടു ..ചിരിച്ച് ഒരു വഴിക്കായി ... ദിനേശേട്ടത് പഴയ ലാലേട്ടന്റെ ഒരു കളിയുണ്ട് ,😍😍 രണ്ടാളും കലക്കി ....
😍😍
എന്തായാലും സംഭവം കലക്കി . കിലോഗ്രാം നല്ല പേര് നന്നായി എൻജോയ് ചെയ്ത്
😍😍
pwoli😍
മാഹി 😍❤
😃😃😃adipoli, sharikkum sulu ingane comedy aano🤭heart beat njan kure nokkeen, baby ethann ariyan vendeet
😂😍❤ സുലു ഏകദേശം 😛😛😛😛
Super ❤️❣️❤️
❤😍
2 perudeyum acting ...Oru rakshayumilla...superb
😍❤
Hai dears... polichallo... super.... 😍😍😍😍 എന്തായിരുന്നു ആ മോഡേൺ പേര് 🤔🤔🤔🤔🤔 waiting..... 😂😂 god bless you dears... 🥰🥰😍
🤪😍 athu part 4 😍😍
@@Malabaricafe 👍👍👍😍😍
Adipoli👏👌
😍😍
Dineshettan suluchechi randalum pwoli aanu...... 😍😍😍✌️😝
❤❤❤
Polich polich 🤩🤩🤩🤩🤩
😍😍
കുട്ടീന്റെ പൊസിഷൻ ഇടതുവശത്ത് ആണെങ്കില്‍..
ആണെങ്കില്‍? .. കുട്ടി കമ്മ്യൂണിസ്റ്റ് ആവുവോ? 😂😂❤️
😍😬😬
Bloopers ന് വേണ്ടി Wait ചെയ്യുന്നു !
😍
You guys are awesome and I like your all videos
😍😍
100 k അടിച്ചല്ലോ 😘🔥😇congratz
❤️
Njan kanunna munpae like adichu..athu kazhinjae ippo kanu..😍😍😍
😍😍
Pwoli👏👏👏👏👏
😍
Vijil vijila
Ambika Ambareesh 😂
😍😜😜
Adipwoli...chirich chathuuu 😜
Anik e chechide comedy othiri eshta.superrrrr
Super machaa
😍❤
Super ayidunduu
❤😍
@Dinesh & Sulu....good 1
Suluchechii. Dineshetta.. Super😍😃
😍❤
Super😍😍😍
❤
ഇത്തവണ മൊത്തം തഗ് ഡയലോഗ്...പിന്നേ പേരുകൾക്കിടയിൽ സ്വരൂപ്-സ്വരൂപ വന്നത് ഒത്തിരി ഇഷ്ടായേ....എല്ലാരും കേൾക്കെ ഇത്തിരി ഉച്ചത്തിൽ പറയാമാരുന്നു...
കുഞ്ഞാവേ നേർക്കു നേരെ പെർഫോമൻസ് ചെയ്ത് കാണാൻ വെയ്റ്റിംഗ്...
😂😂😍
😆😆😆 sme njagalde avastha
Sprb guys.
😄😍
അല്‍ സുധി, അല്‍ സുധ... 😂😂😂😂
😍❤
Vavade kannan w8g ah etta.njn kure alojichu name kitunilah!nanayitundayirunnu.next video w8g etta.........pettannu upload cheyuto...Nigal 3 perrum avade safe alle ...ellam vegam ok avum ...w8g 4 vava😊😊😊
😍❤
ദിനേശേട്ടാ ,സുലു ചേച്ചി രണ്ടാളും സൂപ്പർ
😍😍
Eshttayii💛
😍😍
Both r super
നല്ല അവതരണം... കലക്കി ഇഷ്ട്ടം....
😍❤
നിങ്ങള്‍ പൊളിയാ 🤩🌹😍😘😘😘
😍❤
Ennatheyum pole Kidu ayitund 😍😜😄😄
😍😍
ഇങ്ങനെ കാത്തിരിപ്പിക്കാതേ അടുത്ത എപ്പിസോഡ് ഇടണട്ടോ
😍😍
👍
😍
Ha.... Ha.... Nannayi.... Nalla presentation.... Super....
ഇടതു വശം ചെരിഞ്ഞു കിടക്കുന്നു... അതുകൊണ്ട് എന്താ കമ്മ്യൂണിസ്റ്റ് ആണോ😂😂
കിടിലം കൗന്റർ 👍👍
😍❤
🌹🌹🌹
Kidilan
😍
Dineshetan sulu spr😍😍
❤😍
സഹസ്ര ,sashmitha എന്റെ കുട്ടികളുടെ പേര് എങ്ങനെ wait ഉണ്ടോ സുലു ചേച്ചി
അടിപൊളി അടിപോളിയേ 👏👏❤❤
Anayalum pennayalum daivam tharunnatha🎩
😁
👕👍Great!
👖
😍❤
happy to hear my name in it .............ARYA......
😍😄
👌
കുഞ്ഞിന് ഇടാൻ പറ്റിയ ഒരു അടിപൊളി പേര് ഉണ്ട്
.
.
.
.
.
കു ണാ ഫ
😂😂😂
😄😄😄😍അടിപൊളി 👍
😍😍
പേര് പറയൂ ദിനേശ.... 😁 🙏 🔜 🔜 🔜 Waiting... 😍
😄😄❤
Wooww super
😍❤
Great
👍👍👍
❤
Orupad ishtayi🥰🥰🥰🥰😍👌🇶🇦✌️🤣🤣
😍❤
Al sudhi😍😍👌
😀😍
Super😍
😍❤
4.48 dineeshetta nigho poli aanutto..... 😂😂😂😂
😍😍
Polichu🥰🥰🥰🥰
😍❤
പെട്ടെന്ന് കഴിഞ്ഞു. അടിപൊളി
😍😍
👌👌👌👌 🥰
🥰❤
Superbbbbb😘😘
😍❤