Life after having a baby | Comedy | Malabari Cafe

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Life before vs after having a baby !!!

Комментарии • 686

  • @anjusinesh467
    @anjusinesh467 2 года назад +105

    അല്ല ഇത് എന്താ ചന്ദനമോ 🤣🤣🤣
    ഇത് എന്താ ബിഗ്ഗ് ബോസ് വീടോ 🤣🤣
    ചിരിച്ചു ചിരിച്ചു മടുത്തു. എന്റെ സെയിം എക്സ്പീരിയൻസ് പോലെ ആണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്. ഫുഡ്‌ കൊടുക്കാൻ 2 മണിക്കൂർ. സത്യം 😊😊. നമ്മുടെ ജീവിതവും ആയി റിലേറ്റ് ചെയ്യുന്ന നല്ല വീഡിയോസ് നിങ്ങളുടെ മാത്രം പ്രേത്യേക ആണ്. Love you dears❤️❤️❤️. Keep going 🥰🥰🥰. Janootty 🥰🥰🥰 chakkaramuthe❤️❤️❤️ chundarivave🥰🥰🥰

    • @Malabaricafe
      @Malabaricafe  2 года назад

      Thank u dear ❤❤❤ lots of ❤❤❤

    • @anjusinesh467
      @anjusinesh467 2 года назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @fizafathima99
      @fizafathima99 2 года назад

      ഞെട്ട് എന്ന് പറഞ്ഞാൽ എന്താ

  • @SangeethKumar
    @SangeethKumar 2 года назад +56

    എൻ്റെ ദിനേശേട്ടോ നിങ്ങൾ വേറെ ലവലാട്ടോ 🔥🔥 ആ 'ചന്ദനം' എൻ്റെ പൊന്നോ 😃😃😃👌👌👌👌

  • @Wanderingsouls95
    @Wanderingsouls95 2 года назад +40

    ബെസ്റ്റ് സീൻ : ദാറ്റ് പഴം വിഴുങ്ങി 😂👌🏻
    അതേ ഷോട്ടിൽ തന്നെ "കുഞ്ഞ" ന്റെ ഒരു കളിയാക്കുന്ന മുഖം കൂടി ഉണ്ട് 😍😘

  • @AmazingPlanetInfo
    @AmazingPlanetInfo Месяц назад

    എന്റെ ദൈവമേ നിങ്ങൾ രണ്ടും വേറെ level.. ഒരു രക്ഷയുമില്ല. കഴിഞ്ഞ മൂന്നു ദിവസം കൊണ്ടു നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടു തീർത്തു. കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റക്കാണ്. അത് കൊണ്ടു നല്ല free ആയി ഉറക്കെ ഉറക്കെ പൊട്ടിചിരിച്ചു ഇരുന്നു കണ്ടു തീർത്തു. ഈ ചാനെൽ ഒത്തിരി underrated എന്നൊരു സങ്കടം മാത്രം. നിങ്ങൾ രണ്ടു പേരും സൂപ്പർ അഭിനയം. ചക്കര മോളും. Die hard fan ❤

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +4

    😂👍👏🏻before and after കലക്കി, പ്രസംഗിച്ചു നടന്നു, ഒന്നും നടപക്കുന്നഇല്ല എന്ന ചമ്മൽ ഓർക്കാൻ വയ്യ എനിക്ക്, ഇതിന്റെ രണ്ടാമത്തെ ഭാഗം ഉടൻ ഉണ്ടോ, ചിരിക്കാൻ

  • @coolstufffs
    @coolstufffs 2 года назад +29

    Enjoyed the video to the core …. Perfectly relatable 😂😂😂😂

  • @abhiramysunil3166
    @abhiramysunil3166 2 года назад +18

    Molde chiri kaanan enna cute aa🥺♥️
    Molde expressions okke adipoli 😁😘
    ❤️❤️❤️💋💋💋

  • @themightyriderfamily1138
    @themightyriderfamily1138 2 года назад +1

    Machane Super video. Ditto jividam, kunj illarnapo ellavarum before kanichad pole, undai kazhinjal sheri aa. Real observations in life

  • @lachuz_creations2203
    @lachuz_creations2203 2 года назад +5

    മോൾടെ ചിരിയും expression ഉം എന്ത് cute ആണ് ❤️❤️😘😘😘😘..... അമ്മേനേം അച്ഛനേം കടത്തി വെട്ടി 😂😂... Sprb vdo🔥🤩🔥🤩. ജീവിതത്തിലെ യഥാർഥ്യങ്ങൾ 🤣🤣🤣

  • @mridulam5440
    @mridulam5440 2 года назад +4

    Daivame njangal paranja ella dialoguesum und 🤣especially aa phoninte karyam highly relatable

  • @jyothikleeladharan1436
    @jyothikleeladharan1436 2 года назад +3

    ഇതെല്ലാം correct ആണ് 😂😂😂😂😂😂 അനുഭവസ്ഥയായ മാതാവ് 👍👍

    • @Malabaricafe
      @Malabaricafe  2 года назад

      😁❤

    • @nikhila4812
      @nikhila4812 2 года назад

      Sathyam aan. Enteyum anubhavam ithokke thanne aan. Njanum brother in law de mon phonil kalikunnath kaanumbol vijarichirnu enik kunjundayal 8 vayas okke kazhiyunnath vare phone, TV onnum kaanikilla enn. Ellam vellathil varacha vara pole aayi. Food kodukkunna karyam ellam ente anubhavam aan. Suluvine kandappol enik enne thanne orma vannu. But etra okke nammale ittu vattam karakkiyaalum we love our little ones without any limits.

  • @divyand2842
    @divyand2842 2 года назад +8

    Ellam relate cheyyan pattunnund. ചിരിച്ച് ചിരിച്ച് മടുത്തു

  • @TheRishin
    @TheRishin 2 года назад +6

    Dineshettan and Suluu, you always comes with realistic contents😍😍evry family gathering i used to discuss about your video s and share your dailogs😂😂😂

  • @sahalanajeeb1403
    @sahalanajeeb1403 2 года назад +2

    Chirich chirich chath🤣🤣🤣sathyam paranja sulu nte avastha kanderam enikk enne thanne orma vann😂😂

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 2 года назад +28

    Phoninte karyam sathyattoo😁🥰

  • @govindhankutty5260
    @govindhankutty5260 2 года назад +2

    Uffff …..content creation oru rakshem illaaa❤️‍🔥❤️‍🔥My fav RUclipsrs😘😘😘

  • @sathyakalakp9896
    @sathyakalakp9896 2 года назад +1

    ഞാൻ 4 മാസം pregnent ആണ്. ഞങ്ങൾ ഇപ്പോൾ പറയാറുള്ള കാര്യങ്ങളൊക്കെ തന്നെ... വാവ വന്നാൽ എന്താവും നു കണ്ടു അറിയാം..

  • @sheejaratheesh2908
    @sheejaratheesh2908 2 года назад +13

    കുഞ്ഞാ.......😂😂😂അതുകലക്കി😂..ഒപ്പം മോളുടെ ചിരി 😍🥰♥️

  • @vivekveena
    @vivekveena 2 года назад

    we miss that yellow robasto pazham😝. ivde green alle kittu😅..
    ennalum aa chandanam😝😝😝

  • @vidyahelendevasia158
    @vidyahelendevasia158 2 года назад +15

    I can relate this now😁

  • @vimalmanavalan
    @vimalmanavalan 2 года назад +6

    We enjoyed your all videos.. keep continuing

  • @fighttorights5693
    @fighttorights5693 2 года назад +2

    Sathyaatto.. veetiloru kochundaayappozhaa ithokke manasilaaye.. highly relatable

  • @greeshmababu8619
    @greeshmababu8619 2 года назад +8

    My daughter is one year old...phoninte karyam very true 😂❤️

  • @user-wc2nk8kr6r
    @user-wc2nk8kr6r 2 месяца назад

    മോളു 😂🤣👍👌സൂപ്പർ, അമ്മ ശീത്ത 😂പറയുന്ന് 🤣ബിഗ്‌ബോസ് ഹൌസ്, അപ്പി വരുക 😂😂😂😂😂ഡയലോഗ് 🤣👌

  • @sabnanazer2195
    @sabnanazer2195 Год назад +1

    സമാധാനം ആയി ഞാൻ കരുതി പിള്ളേരോട് യുദ്ധം ചെയ്യുന്ന ഉമ്മച്ചി ഞാൻ മാത്രം ആണെന്ന് 😢😢.പിന്നീട് അത് പറഞ്ഞു വിഷമിക്കും അപ്പോഴേക്ക് പിള്ളേർ അതൊക്കെ മറന്ന് അടുത്ത പണി തന്നിട്ടുണ്ടാകും 😍😍❤❤മക്കൾ മുത്താണ് പക്ഷെ ഇപ്പറഞ്ഞ പോലെ റോബോട്ട് അല്ലല്ലോ നമ്മളും ദേഷ്യപ്പെട്ട് പോകുന്നതല്ലേ 😊

    • @Malabaricafe
      @Malabaricafe  Год назад

      😁❤

    • @sabnanazer2195
      @sabnanazer2195 Год назад

      @@Malabaricafe നിങ്ങൾ gcc ൽ എവിടെ ആണ് drs

  • @anishanibin552
    @anishanibin552 2 года назад +1

    😂😂😂 orupaaadu chirichu. Karanam ithivde nadannondirikua👌🏻👌🏻

  • @user-wc2nk8kr6r
    @user-wc2nk8kr6r 2 месяца назад

    വിജിൽ, മോഹൻ ലാലിന്റെ ഭാവങ്ങൾ ഓർമിപ്പിക്കുന്നു 👌❤️👍

  • @joicy3345
    @joicy3345 2 года назад +2

    ശെരിക്കും ഞാനും അങ്ങനെയൊക്കെ ചിന്തിച്ചു പക്ഷേ നേരെ ഓപ്പോസിറ്റ് ആയി പോയി 😄😄

  • @vvcreations9992
    @vvcreations9992 2 года назад +1

    സുലുന് ആദ്യം ഇത്തിരി ഒഴപി,പിന്നെ ഓക്കേ ayi💓 ചന്ദനം ഇട്ടു സുന്ദരനായി 😉ശ്രേഷ്ഠമോൾ സുലുനെ പോലെ 👍👍👍🥰🥰🥰

  • @funandeasyclasses7013
    @funandeasyclasses7013 2 года назад

    Ayooooo chirichhhh vayaruvedanikkunnuuuu😂😂 fever ayathukonddd kaannan late ayyiiii ningal 2 prasthanangallaannnn😂

  • @onlinemoonga3100
    @onlinemoonga3100 2 года назад +2

    Eth enthaann chandhanaa😌😂😂😂😂😂😂😂😂😂😂 poli poli ❤️❤️❤️❤️😍

  • @snehajose5067
    @snehajose5067 2 года назад +1

    Njngaludea same experince annalooo edu 😂😂😂😂 pwolichuu 👌👌👌

  • @hannahadhi3909
    @hannahadhi3909 2 года назад

    mobile nte karyam illa ippozhum.bakkiyokke njan Experienced ...😂😂😂😍😍😍poli video

  • @anzgubz
    @anzgubz 2 года назад

    Awesomeness...you both are really getting better day by day...no w0rds....💕💕💕🥰🥰🥰🥰🥰🙏🙏🙏🙏🙏❤❤❤🤗🤗Much much love...
    Southkorean Malabari cafe Fans association🥰🥰🥰

  • @sibiachankunju9898
    @sibiachankunju9898 2 года назад

    എന്റെ മോൻ ഉണ്ടാകുന്നതിനു മുന്നേ same ഇതുപോലെ തന്നെ ആയിരുന്നു. എന്തൊക്കെ ആയിരുന്നു 3 മാസം കഴിഞ്ഞപ്പോൾ തൊട്ട് ഈ ടൈം വരെ ഇതൊക്കെ തന്നെയാ അവസ്ഥ. അപ്പോൾ എന്റെ വീട്ടിൽ മാത്രം അല്ല എല്ലായിടത്തെ കാര്യവും ഇത് തന്നെയാ അവസ്ഥ അല്ലെ 😂😂🤣

  • @Njan1989
    @Njan1989 2 года назад

    എന്റെ ദിനേശേട്ടാ. ങ്ങള് ഒരു രക്ഷയില്ലാട്ടാ..
    ആ ചന്ദനം..😂😂😂😂😂

  • @josmijohn809
    @josmijohn809 2 года назад +4

    എന്റെ അതേ അവസ്ഥ 😂😂എനിക്കു മാത്രം ഈ സ്വഭാവം ആന്നു ഓർത്തു വിഷമിച്ചു ഇരിക്കുവാരുന്നു.. ഇപ്പോൾ ഒരു സമാധാനം aayi😂

  • @thasleenanava2592
    @thasleenanava2592 2 года назад

    Chandanam comedy kett chirich mann kappi
    Ingal poli aan🥰

  • @bismibismi5189
    @bismibismi5189 2 года назад +3

    ലാസ്റ്റ് പൊളിച്ചു🤣🤣🤣🤣 അടിപൊളി
    കാൻഡന്റ്റ് അടിപൊളി 👍😍

  • @nibishanimmi4487
    @nibishanimmi4487 2 года назад

    Adipoliyarunnu oro thavanayum ningade content adipoliya

  • @remyanidhin5671
    @remyanidhin5671 2 года назад

    Chirichu vadiyavum nna thonnunne...as chandhanam..🤣🤣

  • @ArShiVlogz
    @ArShiVlogz 2 года назад +1

    ഇവിടെ വന്ന് കണ്ടാൽ , അത് വെറുതേ ആകില്ല , കാണാൻ ഉണ്ടാകും അതാണ് main

  • @ramsinujum3978
    @ramsinujum3978 2 года назад

    Ayyo chirichu maduthu
    Same thanneya ellam
    Engane kandu pidikkunnu
    Molude chiri super
    Mashaallah 🥰😍🥰😍

  • @sachukannan5723
    @sachukannan5723 2 года назад

    Enik 2 makkalund njangal randalum avark phone kodukkilla.. password okke chodich varum but kodukkilla..nammal over ayi phone use cheyyathirunnal mathy.food kazhikumpol phone use cheyyunnath ottum sheriyalla

  • @rajaniramesh9207
    @rajaniramesh9207 2 года назад

    ഫോൺ കൊടുക്കാതെ ഞാനും കുറെ നോക്കി...but corona വന്നപ്പോൾ ഓൺലൈൻ ക്ലാസ്സ്...വേറെ നിവൃത്തിയില്ലതെ ആയി

  • @fathima.m8598
    @fathima.m8598 2 года назад +3

    Sooo relatable... Oroo scene m... 😂😂

  • @uppummulakum9297
    @uppummulakum9297 2 года назад

    Same ellam ente veetil ipo nadakunu before ath thane ayirunu. Chirichu chsthu ente sulu dineshetta

  • @TheMoodDiaries
    @TheMoodDiaries 2 года назад

    Adinidakke biggbossine ore kotte...😂😂ennum variety content umaayi ningal indaavum...

  • @thejnaharshakumar3103
    @thejnaharshakumar3103 2 года назад +10

    Ee episode polich... Very very very relatable 😂😂😂😂😂😂😂

  • @hijasnithu5469
    @hijasnithu5469 2 года назад

    Adipoly… Ningal ende life copy cheythathano enn enikki samshaysm und 🤣

  • @dhanyaajesh1070
    @dhanyaajesh1070 Год назад

    Njanipola kanunne nigal vere level...

  • @dhanyak6512
    @dhanyak6512 2 года назад +5

    Perfectly relatable 🤭

  • @shejusmehandiart
    @shejusmehandiart 2 года назад +1

    Chandanam kalakki😂😂😂😂

  • @jek9011
    @jek9011 2 года назад +1

    Munb kuttykale avare parents vazhakk parayumbo nk paavam thonni njaan edth kondoyi nokkumaayirunnu😎 swanthamaaayi undayappoyo vazhakk parayaane tym ollo

  • @jayasudhakj6768
    @jayasudhakj6768 2 года назад

    Ellam true ahh really true chirich chathu but fact... Evidanu kittanu e kidu topics okke😅😅😅👍

  • @ashidaj9646
    @ashidaj9646 2 года назад

    🤣🤣🤣 അല്ലാഹ് ഞാൻ കയ്യിൽ വാരി എടുത്തതാ ഓർമ വന്നത്.... പടച്ചോനെ.... 🤣🤣🤣

  • @suryapg3570
    @suryapg3570 2 года назад

    ellam valare satyato.from the beginning to the end .kiru krithium.

  • @noohmiha5620
    @noohmiha5620 2 года назад

    Vera level …🤣🤣🤣..chirich marich😂😂

  • @arunkanakan1069
    @arunkanakan1069 2 года назад +3

    Climax😂pwoliyee❤

  • @MrAbhisk6
    @MrAbhisk6 2 года назад +3

    Chirichu chirichu valli keeri !!! Hats off to you guys👍👍... By far my favorite episode... God bless you three🙏🙏

  • @draashlyjayan5063
    @draashlyjayan5063 Год назад

    Hahahahahahahahhabahhabaha loved it

  • @shamzahhraffz
    @shamzahhraffz 2 года назад +1

    👍🏼👍🏼👍🏼 kandilla. Ennalum adipoly aayrikkumnn urappa

  • @mubeenapk7139
    @mubeenapk7139 2 года назад +2

    Everything relatable 😵‍💫😂🤣🤣🤣🤣🤣🤣🤣

  • @shafeeqck4137
    @shafeeqck4137 2 года назад

    1) Pazham vizhungi. 2) Bigbos veedo 3) chandanam

  • @anjusinesh467
    @anjusinesh467 2 года назад +1

    Thank you so much dears🥰🥰🥰. Ente comment pin cheythathinu ❤️❤️❤️.

  • @revathyskumar3275
    @revathyskumar3275 2 года назад

    🤣🤣🤣🤣🤣
    Chirikan othiri undayirunu..superb..3perum poli

  • @shafnanavas7728
    @shafnanavas7728 2 года назад +1

    Reallyy relatable 😂😂😂👍... Keep going ✌️

  • @Emranks
    @Emranks 2 года назад

    എല്ലാ കാര്യങ്ങളും ഇതേ പോലെ തന്നെ കടന്ന് പൊണിണ്ട് .. 😂😂

  • @gayikrish
    @gayikrish 2 года назад

    Eshwara.... ithu ella vitilum ithu.pole.... toys ellam athu pole thanne..

  • @shinyjoshy1235
    @shinyjoshy1235 2 года назад +1

    That pazham puzhungi pose 🤣🤣🤣.

  • @sarigathomas9152
    @sarigathomas9152 2 года назад +1

    ഒന്നും പറയാൻ ഇല്ല വേറെ level 🥰🥰🥰👍👍👍👍👍

  • @vishnuprasanth1867
    @vishnuprasanth1867 2 года назад

    Haha kidukkachi 🤪😀🤣🤣🤣🤣 aviyalano ennuparanju taste nokkanje bhagyam 🤣🤣🤣🤣

  • @nishaashok2365
    @nishaashok2365 2 года назад

    എല്ല ദിനേശാ ഇതെന്തു ചന്ദനം തൊടലാണ് ചിരിച്ചു മരിച്ചു 🤣🤣🤣

  • @sharonpaul9353
    @sharonpaul9353 2 года назад

    Sathyam. First le Nick name to last one😆😆😆

  • @reshmaramesh7302
    @reshmaramesh7302 2 года назад

    Ithinte score Jani kuttike, ntha expression, chakkare polichu muthe

  • @user-bw4jf1vh2u
    @user-bw4jf1vh2u 2 года назад

    Vava:എന്താണ് prashnam😍😹

  • @salsamusthu
    @salsamusthu Год назад

    Ith enthaa ചന്ദനോ അത് കലക്കി

  • @EnglishMuse
    @EnglishMuse 2 года назад

    Elaam relatable aanu pakshe mobile phone molku 6 years aaytum koduthitilya. 😎

  • @RD_jyxjy
    @RD_jyxjy 2 года назад

    Alla nighal ente veetil valla oli camera vechitundo..ellam evide nadakuna karyanagal anallo nighal video chaiyunne...🤣🤣🤣🤣🤣 aa chandanam 🤣🤣🤣🤣✌✌✌✌✌

  • @PrathusHappiness
    @PrathusHappiness 2 года назад

    Crct aanu.enta avasthayum epam ethu thanne😄

  • @premjith.m4213
    @premjith.m4213 2 года назад

    Aeyooo... Oru rakshayum elaa...

  • @meghanaskumar6320
    @meghanaskumar6320 2 года назад

    Omgg.. Oru rakshem illa.. 100 % Correct annu😁😁😂😂😂😂😂😂💜💜

  • @waldbeere1766
    @waldbeere1766 2 года назад

    Last bhaagam aarunnu highlight😬😅😅😅😅

  • @sruthipratheep3778
    @sruthipratheep3778 2 года назад

    Cheetha parayunnadu ws sooooo relatable 🤪🤪🤪

  • @remyac2004
    @remyac2004 2 года назад

    😂😂😂😂😂😂😂😂😂chiri nirthiyallalle comments eduuuuuu😂😂😂.... Ningal kidu...... Schoolil ninnum vannathe ollu njan.... Ningaleee kanicha ellammmm... Alla last aa chandanam ozhike baaki ellam veetil nadannathaaaa😂😂😂😂 remya from kottayam🥰

  • @niya252
    @niya252 2 года назад

    Ende ponno appo ellavadem ingane thanne aale😂😂😂

  • @muhammedzaiqhamashas8012
    @muhammedzaiqhamashas8012 2 года назад

    Ayyo njanum ente kettiyonum🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rejeeshkunnath2589
    @rejeeshkunnath2589 2 года назад

    Enjoyed alot.njan thanne alle Sulu ennu thonni.keep going dears

  • @rakhyaravi
    @rakhyaravi 2 года назад

    Ningalde subjects ellam vere levelanuuu.. 🥰😍

  • @ginoygeorge5446
    @ginoygeorge5446 2 года назад

    Adipoli aayittindetto.. ithu thanked ahnalle ellayidathum... :-D

  • @kavyasujith7687
    @kavyasujith7687 2 года назад

    Antamooooooo.chirichuu chirichuuu oru vazhi ayiiiii 😂😂😂😂😂

  • @daliya2944
    @daliya2944 2 года назад

    Toilet seat clean cheyyan parayanda .... nadakoola. Divorce cheyyum enn paranjalum. Toilet vare poi karyam sadhikunnath thanne kashtapetta !!

  • @muchis6292
    @muchis6292 2 года назад

    Nighala mol ..ninghala mol kannur karde mathram dialoge😁

  • @jaseelak3018
    @jaseelak3018 2 года назад

    Chandhanam scene kand chirich oru vazhik ayi

  • @slimpossible3710
    @slimpossible3710 2 года назад

    Last scene oyich baakiyokke correeecttttt🤣🤣🤣

  • @subinaikkarakudy9529
    @subinaikkarakudy9529 2 года назад +1

    Climax part poliii..😂😂

  • @vineethasanthosh2010
    @vineethasanthosh2010 2 года назад

    Achantem ammedem abhinayam kand molum nallonm padichu,😃

  • @rajithaaneesh8326
    @rajithaaneesh8326 2 года назад

    Super 👍🏼👏
    Same same aanuttoo serikkum 😜😅😅😅😅

  • @priya22645
    @priya22645 2 года назад +2

    No words to say powlichu😄

  • @sabeelacl2859
    @sabeelacl2859 Год назад

    Ya padchone chirchi chirchi chattu😂😂😂😂