AOGK 3.5 | അന്ന്യന്‍ സുലു | Malabari Cafe

Поделиться
HTML-код
  • Опубликовано: 8 июн 2020
  • #pregnancyMoodswings #AOGK #MiniwebSeries
    സുലുവിന്റെ ഗര്ഭാവസ്ഥയും ദിനേശന്റെ അവസ്ഥയും ആണ് മുഖ്യ പ്രമേയം.
    ഇതിലെ അവസ്ഥകളുമായി ആര്‍ക്കെങ്കിലും ആരോടെങ്കിലും സാദ്രിശ്യം തോനുന്നുനെങ്കില്‍ അതു വെറും ഒരു സത്യം മാത്രം.
    Requesting All of Our Friends to Watch and understand the ideas in a comic level.
    Lets be connected on Insta : cafemalabar...
    Follow Our FaceBook Page : / malabaricafe
  • ПриколыПриколы

Комментарии • 1 тыс.

  • @Malabaricafe
    @Malabaricafe  4 года назад +95

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ സബ്സ്ക്രൈബ് ചെയ്യുവല്ലോ അല്ലേ 😍😍😍ruclips.net/channel/UCoQoWBpzUmnfV4lIyrk85ew

  • @sindhujack5933
    @sindhujack5933 4 года назад +6

    ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമ കണ്ടിണ്ട് ഇങ്ങനെ മനസ്സറിഞ്ഞ്ചിരിക്കാൻ പറ്റാറില്ല .,... super 😍

  • @anoonmirza1293
    @anoonmirza1293 4 года назад +6

    youtube ലെ എന്റെ favorite ആനു malabari cafe .. feminist episode ആണ് ആദ്യ്മായിട്ടു കണ്ടത് .പിന്നെ സ്തിരം പ്രെക്ഷക ആയി .വന്ന് കണ്ടാല്‍ പിന്നെ like ഇടതെ പൊകാനും പറ്റതില്ല .എല്ലൊം adipoli ആണ് ട്ടൊ 😍 All the very best

    • @Malabaricafe
      @Malabaricafe  4 года назад +1

      Thank you for the support and Love ❤❤❤

  • @samajasurjith6104
    @samajasurjith6104 4 года назад +10

    പലതരം moodswing കണ്ടിട്ടുണ്ട്... ഇത്രയും ഭയാനകമായ വേർഷൻ ഇത് ആദ്യായിട്ടാ... 😀😀

    • @Malabaricafe
      @Malabaricafe  4 года назад

      Hahahahaha hahahahaha 😁😁😁

  • @rosheenasahar4996
    @rosheenasahar4996 4 года назад +6

    ഇന്നത്തെ ഹയ്ലൈറ്റ് കുഞ്ഞാവയുടെ "അച്ഛാ" വിളി തന്നെ ❤️😍😍😍

  • @AjayStephen
    @AjayStephen 4 года назад +13

    Like ettatunde.. eppam office joliyilaanu... vaikeettu vannu fulll kandeche uragu.. 😍😍😍

    • @Malabaricafe
      @Malabaricafe  4 года назад +3

      നിങ്ങളെ ഞാൻ ദത്തെടുത്തോട്ടെ 😘😘😘😘😘😘

    • @afiyashihab1957
      @afiyashihab1957 4 года назад

      Ajay chettooo😍

    • @navasmohammed177
      @navasmohammed177 4 года назад

      എന്നും പറഞ്ഞ് ഇങ്ങളെ വ്ലോഗ് ലെയ്‌റ്റാക്കരുത് 😆😆

    • @lijo9164
      @lijo9164 4 года назад

      @@Malabaricafe near to one million ...adikku pettannu thanne....

  • @rinujamshi8968
    @rinujamshi8968 4 года назад +5

    ഞാൻ 3 മാസം pregnant ആണു 7 ദിവസായി ദുബൈന്ന് വന്നിട്ട്‌ അതിന്റെ ടെൻഷനിൽ ഇരിക്കുംബൊ video കണ്ടു ചിരിചു ഒരു വഴിയായി thankyou 😍🥳

  • @shanavascv7749
    @shanavascv7749 4 года назад +16

    ഈ വർഷം ഷോട്ട് ഫിലിമുകൾക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ് അതു സുലുവിന് തന്നെയായിരിക്കും കിട്ടുക...

  • @akhilaanoop4895
    @akhilaanoop4895 4 года назад +4

    വന്നില്ലല്ലൊ,വന്നില്ലല്ലോ എന്ന് വിചാരിച്ച് കാത്ത് കാത്തിരിക്കായിരുന്നു.. 😊
    വന്നു, കണ്ടു, (മനസ്സ്) കീഴടക്കി സുലൂ, ദിനേശേട്ടാ..👏👌😂😂❤❤

  • @Sanoobthundiyil
    @Sanoobthundiyil 4 года назад +4

    പാവം നമ്മുടെ ദിനേശേട്ടൻ... സുലു ദിനേഷിന് സൂപ്പറായി അഭിനയിച്ചു

  • @user-gh4wp6wz9y
    @user-gh4wp6wz9y 4 года назад +7

    7:23 എനക്ക്‌ എങ്ങനെ അറിയാനാന്നു.. അയിനു ഞാൻ ആദ്യായിറ്റിണ്ടാക്കിയ ഗർഭല്ലെ ഇത്‌..😂
    കണ്ണൂർ സ്ലാങ്ങ്‌ കേൾക്കുമ്പൊൾ ആരെയൊക്കയൊ മിസ്സ്‌ ചെയ്യുന്നു..
    ചവർ റൊസ്റ്റിംഗ്‌ വീഡിയൊയെക്കാൾ ട്രെന്റിംഗ്‌ ആവേണ്ടതു ഇതു പോലെയുള്ള നല്ല ലൈറ്റ്‌ കൊമഡികൾ ആണു👍🏻

  • @vijipradeesh
    @vijipradeesh 4 года назад +7

    സുലു ഇന്റെ aniyan നെ കണ്ടപ്പോ ആണ് എനിക്ക് ഒരു സമാദാനം കിട്ടിയേ 😆.. പിന്നെ സുലു നെ മനസിലാക്കി കൂടെ നിക്കുന്ന ദിനേശേട്ടനെ പോലെ ആകണം ഒരു ഭർത്താവ്.. കുറെ ചിരിച്ചു.. ഇനിയും ഇത് പോലെത്തെ videos ഇടൂ... രണ്ടു പേർക്കും കുഞ്ഞി മോൾക്കും ഒരുപാട് sneham.... 😍

    • @Malabaricafe
      @Malabaricafe  4 года назад +1

      Thank you sooo much for your love and support ❤️

    • @Malabaricafe
      @Malabaricafe  4 года назад +1

      😁😁😁😁

    • @ithunjghalude1474
      @ithunjghalude1474 4 года назад

      Idakku suloone onnu pottikkaan thonnoolle dineshettaaaaa??? Inghalu poliyaaattto😀🤩

  • @savadnk8730
    @savadnk8730 4 года назад +2

    സംഭവം പൊളിച്ചു ..എത്രെ ടോപ് ആകുമെന്ന് വിചാരിച്ചില്ല .😍👍
    ഈ comment ഇടുന്നത് വരെ വീഡിയോ കണ്ടു കഴിയും മുമ്പാണ് .👍👍

  • @jibitha9166
    @jibitha9166 4 года назад +4

    Kalakki.. enjoying kannur slang.. nannavunund..njan adutha kalatha ningade videos sradhichath ..oru episode kandappo ellam search cheyth kandu.. nannayittind..chilathokke chirich maduthu.. inim cheyyanam..sulu chechi oru rakshayilla..😍😍

  • @navasmohammed177
    @navasmohammed177 4 года назад +3

    എന്റെ ദിനേശേട്ടാ.. ഒരു രക്ഷേം ഇല്ല
    ..
    വീഡിയോ കാണുമ്പോ തൊടങ്ങുന്ന ചിരിയാ 😅😅

  • @amisshars7673
    @amisshars7673 4 года назад +2

    നിങ്ങള് രണ്ടു പേരും ശെരിക്കും ചിരിപ്പിച്ചു😆😆..സുലു വിന്റെ നവരസങ്ങൾ 4 വട്ടം repeat ചെയ്തത് കണ്ടൂ 😍..thank u ചിരിപ്പിച്ചതിന്

  • @vidyasajeesh
    @vidyasajeesh 4 года назад +7

    ഹോ ഇ ചാനൽ എന്നെ one മില്യൺ ആദികേണ്ടതാണെന്നോ... what a creative പീപ്പിൾ and കണ്ണൂർ slang....

  • @maji829
    @maji829 4 года назад +7

    These guyz need more support and subscribers.. because bore adippikkatha scrpit 👏👏

  • @naseebamubasshir4647
    @naseebamubasshir4647 4 года назад

    Super👍👍ningal Rand perum kalaki......Ella episodum adipoliya....chirich chirich nalla rasa kanan...new episodinayi kathirikunnu ....all the best dears...💞.

  • @cookingmypassion617
    @cookingmypassion617 4 года назад +4

    ചിന്തിക്കുന്ന ആൾക്ക് മിനിമം മാന്യത വേണം.. എന്റെ ദിനേശേട്ടാ ചിരിച് ചിരിച് പണ്ടാറടങ്ങി എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @prajishap.k8782
    @prajishap.k8782 4 года назад +6

    Kurachu mood off aayi irunna njan ningalde video kandu ariyathe chirichu poyi..😀 mattedathe shoot was the besttt!!!🤣mood swings okke perfect ayirunnu..😛keep going guys!!!👌

  • @Lincysijusss
    @Lincysijusss 4 года назад +4

    ഈശ്വര ചിരിക്കാൻ വയ്യേ 😛😛😛😀😀😀supr. ദിനേശേട്ട and സുലു..... 😃😃

  • @suhairkt3599
    @suhairkt3599 4 года назад +2

    Dineshetta and Sulu chechi pwolichu loved a lot 🤗😍👍🤩😎 keep Rocking (chirichu oru vidhamayi)😝🤪

  • @sarathlspdsarathlspd5694
    @sarathlspdsarathlspd5694 4 года назад +1

    ദിനേശേട്ടാ ചേച്ചി... പൊളിച്ചു ട്ടാ 😄😍😍🤩🤩♥️♥️

  • @Musa-to9fh
    @Musa-to9fh 4 года назад +12

    നല്ല നിഷ്കളങ്ക വേഷം ദിനേശേട്ടൻ എടുത്തിട്ട് ആ പാവം സുലു ചേച്ചിക്ക് എന്നും ഭീകരി റോൾ കൊടുക്കുന്നത് ശരിയാണോ 😧 (Today കുടുംബ കലഹം🙄😌)

  • @psychoriderkl1314
    @psychoriderkl1314 4 года назад +6

    എന്റെ പൊന്നു മോനേ..... കൊള്ളാം... ഇത്രേം ക്ഷമ ഞാൻ എന്റെ ചാൾസ് സോമരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ........🤣🤣🤣🤪🤪🤪🤪

  • @varshaviswan4194
    @varshaviswan4194 4 года назад +4

    Going through the same situation... ente moodswing l kurach days aayi chiri undayrunilla.. inn ith kand kure chirichu... thanku dinesettaa and suluchechii 🥰😃😃 waiting for more videos...

    • @Malabaricafe
      @Malabaricafe  4 года назад +1

      Ippo ok aanallo alle 🥰??
      Stay happy always ❤

    • @varshaviswan4194
      @varshaviswan4194 4 года назад

      Hahaha... tharakedilla.
      Thank you 🥰🥰🥰🥰♥️

  • @heerasreepal6315
    @heerasreepal6315 4 года назад

    Pwolichu othiri ishtayita👌🏻👌🏻👌🏻😂😂😂😂😂😂😂thakarthu... waiting ichiri kadupanuta... vegam upload cheyane vedeos...😍😍😍😍😍😍😍😍pine sulu chechide expressionum dinehetane ganga viliyum😂😂😂😂😂😂😂

  • @niveduk
    @niveduk 4 года назад +3

    7:34
    ഒരാളു എല്ലാ ആഗ്രഹങ്ങളും സാധിച്ച്‌ തരാന്ന് പറയുമ്പോ ആഗ്രഹിക്കുന്ന ആൾക്ക്‌ മിനിമം ഒരു മാന്യത വേണം , എന്തെല്ലും ചിന്തിക്കാ എന്ന്...
    താങ്ക്സ്‌ 🙊🙊

    • @Malabaricafe
      @Malabaricafe  4 года назад +1

      Aagrahangalkku oru maanyatha vende 😛😛😛

  • @sherinvincent5381
    @sherinvincent5381 4 года назад +5

    I had these kinda mood swings throughout

  • @revathyragesh1085
    @revathyragesh1085 4 года назад

    Kalakki ente sulu ,ningal ini uyarathil eathan deivam anugrehikkatte,God bless you dears

  • @mariyadenny39
    @mariyadenny39 4 года назад +1

    Luv u all....sulu chechi😍..ningal oru rakshem illa....ella videos um super a....waiting for the next..😘😘

  • @awalkwithmunna552
    @awalkwithmunna552 4 года назад +4

    6.50 ബംഗാളി പൊളി 😂😂😂😂

  • @jistirfan7183
    @jistirfan7183 4 года назад +6

    You are a good actor bro, please try in film industry ☺️

  • @sudhium
    @sudhium 4 года назад

    ദിനേശേട്ടൻ സൂപ്പർ.... സുലുഏച്ചിയും.... കലക്കി..... തിമിർത്തു...... ഓരോരോ അവസ്ഥകൾ....

  • @shahanashani3075
    @shahanashani3075 4 года назад +1

    ഓരോ portion ഉം കമന്റ്‌ ഇടേണ്ട അവസ്ഥ യാണ്... നകുലന്റെ ഒന്നുല്ല പൊളിച്ചു.... അതുപോലെ സുലു ചേച്ചിടെ നവരസങ്ങളും.... ഇനി ബാക്കി കാണട്ടെ എന്നിട്ട് കമന്റ്‌ ചെയ്യാം

  • @vishnuvinod9031
    @vishnuvinod9031 4 года назад +3

    Ayyo chirich oru vazhikayi.....superb👍🏼

  • @Sarasara-qm5uo
    @Sarasara-qm5uo 4 года назад +3

    ഞാനോർക്കുന്നു.... വല്ലാതെ ഓർക്കുന്നു എന്നെ 😂😂😂😂

  • @ginjacloves
    @ginjacloves 4 года назад

    Sambhavam kidu.. Sulunte bhavaabhinayam thakarthu. pinne, sulu vecha bow thiricha vechekkane. aa saadhanam evidunna vediche? Wife and brother was enquiring. Show was superb.. all the best.

  • @sunilasuni1682
    @sunilasuni1682 4 года назад +2

    😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄😂😂😂 ദിനേശേട്ടനും സുലു ചേച്ചിയും പോളിയാണ് ഒരു രക്ഷയുമില്ല 😂😂😂 അന്യൻ മാറി നിൽക്കും സുലു ചേച്ചിന്റെ മുന്നിൽ 😍🥰👍

    • @Malabaricafe
      @Malabaricafe  4 года назад +1

      😂😂😂 anyan ethra decent allae?? 😂😂😂

    • @sunilasuni1682
      @sunilasuni1682 4 года назад

      @@Malabaricafe mmm😂😂😂

  • @mariarosesunil5940
    @mariarosesunil5940 4 года назад +4

    Superb..... 🤩🤩

  • @gokullaxman7187
    @gokullaxman7187 4 года назад +6

    നല്ല dialouges ആണ്. സത്യത്തിൽ അതിനാണല്ലോ ക്ഷാമം.... സ്ക്രിപ്റ്റ് ഉം നല്ലതാണ്.

  • @shiniparayil
    @shiniparayil 4 года назад

    mattedatha shoot aah🤣🤣🤣 poli full policheeee😂😂😂♥️ 10.33 xpression🤩🤩🤩🤩😂😂🤩😂

  • @SumiS2512
    @SumiS2512 4 года назад

    *സുലു ചേച്ചീനെ അവിടേം കണ്ട് ഇവിടേം കണ്ട്..ഡബ്ബിളാ ഡബ്ബിൾ😁 ചെറുതായിട്ട് അല്ല ഇമ്മിണി ബാലുതായി തന്നെ ചിരിക്കാൻ ഉള്ള ഒരു അടിപൊളി വീഡിയോ* 👌👌

    • @Malabaricafe
      @Malabaricafe  4 года назад

      😂😂😂 thanks aloot 😍😍😍

  • @josnageorge7438
    @josnageorge7438 4 года назад +6

    Save the date... Maternity shoot... enttammo chirichu oru vazhikkaayi...😆😆

  • @Dianskannurkitchen18
    @Dianskannurkitchen18 4 года назад +8

    മറ്റേടത്തെ ഷൂട്ട്‌ ഇനി ഉണ്ടാവുമോ 😝😝... എന്റെ പൊന്നു സുലു ചിരിപ്പിച് ചിരിപ്പിച് ആളെ കൊല്ലുലോ... പാവം ദിനേശേട്ടൻ ഇതൊക്കെ കാണാൻ എന്ത് തെറ്റാണാവോ ചെയ്തേ.. 😜😜..

  • @Miracle-y7t
    @Miracle-y7t 4 года назад

    Super adipoli skip cheydu kanatha ore Oru U tube channel katta support💞

  • @rklovejivlogs8715
    @rklovejivlogs8715 4 года назад +3

    Ningalude Video kaanan thudangumbozhe mugathu oru chiri varum...manassinu oru santhosham...☺️... pinne Prashanthine vilichathu polichu..Ayaalu pinne vilicho aavo... adutha video waiting👍👍👍

  • @najmasafa4140
    @najmasafa4140 4 года назад +5

    Bloopers idanm plss...adh kaanaan rasam aayirikkum..

    • @Malabaricafe
      @Malabaricafe  4 года назад

      ഞങ്ങൾ അങ്ങനെ ഒരു ചാനൽ കൂടി അങ്ങ് തുടങ്ങി ❤❤❤
      Mr&Mrs Malabari ❤❤❤
      അപ്പൊ ആദ്യത്തെ വീഡിയോ നമ്മടെ ഒരു ബ്ലൂപർ തന്നെ ഇട്ടു 😬😬😬
      ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്യണേ ചങ്ങായിമാരെ ❤❤
      #MrandMrsMalabari #Malabaricafe #Subscribe
      ruclips.net/video/9MUj0hgYvpM/видео.html

    • @Malabaricafe
      @Malabaricafe  4 года назад

      Blooper 👆

    • @najmasafa4140
      @najmasafa4140 4 года назад

      Adh edhaayalum nannaaayi...All d best

  • @Aparna868
    @Aparna868 4 года назад +3

    Mattedathe shoot 🤣🤣🤣

  • @hisgirl6489
    @hisgirl6489 4 года назад

    Suluechi....ninga ingane cheyyaleppa...1 hrs ayalum...njammak no . problem....kand irikkkn 👌👌👌👌👌

  • @nimmiouseph3888
    @nimmiouseph3888 4 года назад +4

    Ithrem reach Ulla Chanel ayittum Elllarudeyum cmts vayikkunndalloo Nannai, keep going 😍😍😍

    • @Malabaricafe
      @Malabaricafe  4 года назад

      Negal tarunna snehathinu orupadu santhshm

  • @cookingmypassion617
    @cookingmypassion617 4 года назад +5

    എന്റെ റബ്ബേ ഈ ഗതികേട് ശത്രുക്കൾക്ക് പോലും കൊടുക്കല്ലെ 😂😂😂😂😂

  • @awalkwithmunna552
    @awalkwithmunna552 4 года назад +8

    ഇതൊക്കെ ശെരിക്കും അനുഭവിച്ചവർ ലൈക് അടിച്ചേ !

  • @anu1982sumitha
    @anu1982sumitha 4 года назад +4

    Save the Date കാർക്ക് കൊടുത്ത കൊട്ട് സൂപ്പറായി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sowmyamohan1687
    @sowmyamohan1687 4 года назад

    Deivamee..chirich oru vazhi aayita😂😂😂 sherikum inghane aana deivamee😝😝🤪🤪...Ningade videos ennum adipoli aan...cheriya oru Mohanlal cut ind chetande abinayathinu...randaalum adipoli aanto...ishtaan orupaad❤️😻🤩😍adutha epi petann idane.. please...❤️ lockdown aayit oru panim ilaand borradiyaaneee😜😜

  • @devipriyamenon9612
    @devipriyamenon9612 4 года назад +4

    Ente daivame.. Enne pole verem psycho pregnant ladies undarunno🤣🤣🤣

  • @faseelasalbmon3306
    @faseelasalbmon3306 4 года назад +3

    തലക്ക് പിരാന്ത് പിടിച്ചിരിക്കുമ്പോൾ ഓള് ചെലപ്പോ ശ്രിങ്കരിക്കാൻ varum.. 😁😁😁

  • @mrsandmrgermany5159
    @mrsandmrgermany5159 4 года назад +2

    Anyan + Nagavalli = Sulu😀😀..Kidu👌

  • @swapnavenugopalnebraska
    @swapnavenugopalnebraska 4 года назад +1

    Entamooo, adipoli adipoli Vijil and ambika , oru rekshayumella . Pwoli

  • @minijijo524
    @minijijo524 4 года назад +4

    Mattedathe shoot...aayyyooo...poli..poli...🤣🤣🤣

  • @shahalnm9742
    @shahalnm9742 4 года назад +5

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു !
    തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ചിരുത്തി !
    നിങ്ങൾ Safe ആണെന്ന് വിചാരിക്കുന്നു !

    • @Malabaricafe
      @Malabaricafe  4 года назад

      😍
      Safe anu bro. Avide ellarum safe alle?

    • @shahalnm9742
      @shahalnm9742 4 года назад

      @@Malabaricafe Almost safe !

  • @jaseeranasar4999
    @jaseeranasar4999 4 года назад +1

    Tensionadch pandaradangi phone nokubolaa ingale vdo. Korchmumb karanja njn sulunte moodchange pole pettenang chirich poyi 🤣 sulu dineshettan istam❤️

  • @WorldofSowmya
    @WorldofSowmya 4 года назад +1

    Ente ponnu sulu mood swing aaki pavam dinesettane pranthakkalle chirichoru vazhiyayi nammade mattedathe shoot😂😂😂😂😂😂😂😂 lots of love from Muscat 💗💗💗💗💗

    • @Malabaricafe
      @Malabaricafe  4 года назад +1

      Thank you Soumya for your love and support ❤️❤️❤️

  • @kettiyonumnjanum
    @kettiyonumnjanum 4 года назад

    ഇതിനെല്ലാം പുറമെ എനിക്ക് വേറെ പ്രശ്നം ഉണ്ടായിരുന്നു.രാത്രി 2 മണിക്ക് ഏതോ പഴയ സിനിമയിൽ ചായപ്പീടികയിൽ ആരോ വാഴയിലയിൽ പുട്ടും കടലയും തിന്നുന്നത് കണ്ട് എനിക്കും തിന്നാൻ തോന്നി. ആ സമയത്ത് ഞങ്ങൾ നോർത്ത് ഇന്ത്യയിൽ ആയിരുന്നു. എവിടെ കിട്ടാൻ?? കൊതിച്ചിട്ട് കിട്ടാണ്ടിരിക്കുന്ന അവസ്ഥ.. എന്റെ പൊന്നോ.. വീഡിയോ കലക്കി. മോളുടെ മുഖം ഒന്ന് കാണിക്കൂ..

  • @neethuraveendran6632
    @neethuraveendran6632 4 года назад +2

    Ithrem consistent aayt ithrem humour ulla oru channel njn vere kanditilla🥰😍😍😍🥰🥰😍

  • @alameen897
    @alameen897 4 года назад +3

    Dineshettan oree pwoli🔥
    Sulu chechi anenkil athilum pwoli💥💥

  • @nijojo6257
    @nijojo6257 4 года назад

    എന്തെ കുറച്ചു വൈകിപ്പോയി 😁😁😁😁😁
    കട്ട വെയ്റ്റിംഗ് ആയിരുന്നു 👏👏👏😍
    3rd Cmnt

  • @TheMoodDiaries
    @TheMoodDiaries 4 года назад +2

    navarasangal ellaam adipolyaayitunde...sulu chechi...

  • @ancikabiju6939
    @ancikabiju6939 4 года назад +2

    Endammmoooo....dineshettaaaa serikkum inganokke thanne aaayirunnnoooo...enthayalum kollam e 3.5.....sulu engane ithrem bavangal... 🤭😍🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👍🏻

    • @Malabaricafe
      @Malabaricafe  4 года назад +1

      Sulu nte athra illayirunnu 😂😂😂

  • @jumanaarshad3680
    @jumanaarshad3680 4 года назад +1

    Ipo kandathan e channel...chirich chirich chathu..nallonam ishtaayi😍😍👍

  • @nebzcocoa8591
    @nebzcocoa8591 4 года назад

    Bayangara late aayinttaaa vdo idanokke okke😂daily idappaaaaa...vdo...pwoli aaan🤩👌

    • @Malabaricafe
      @Malabaricafe  4 года назад +1

      Ini delay avilla... Udane undakum 😍🙏

  • @devigopinath8438
    @devigopinath8438 4 года назад +1

    ദിനേശേട്ടാ സുലു ചേച്ചീ.. പൊളിച്ചു.. 😍😍😍

  • @smitharajesh4819
    @smitharajesh4819 4 года назад +1

    🤣🤣🤣🤣. Pavm dineshante oru avastha😇.. sulu 😘😘. Kunj molk chakkara umma💓💓

  • @sheemaprasad7464
    @sheemaprasad7464 4 года назад +2

    Adipoli.ithupolokke thanneya apozhulla avastha.oro mood .enikoke ipozhum anganethanne.delivery kazhinju one year aayi.enna njan full aayi ok aayilla.chumma oronnalochichu koottu.sankadappedum.allathapo oru karanavum illathe deshyappedum.vallathiravastha😀😀

  • @sachinmurali7290
    @sachinmurali7290 4 года назад +1

    My Current avastha...mood swings..super aayitindu😂😂😂

  • @relsharavindran6213
    @relsharavindran6213 4 года назад

    Video ku daily njn youtube edth nokum..😍 nannayitindu..dineeshetsnte kshama sammadichu 😬

    • @Malabaricafe
      @Malabaricafe  4 года назад +1

      Daambathya jeevithathil kshama athyavishym anu 🤪🤪🤪

  • @NijinasKitchen
    @NijinasKitchen 4 года назад +1

    സുലു ചേച്ചി സൂപ്പർ .. എത്ര എത്ര ഭാവങ്ങൾ ആണ് മിന്നി മറിയുന്നത് ... നിങ്ങൾ 3 പേരും അടിപൊളി.. ennit maternity shoot nadano? Waiting for next part

  • @muhshafeekeee29
    @muhshafeekeee29 4 года назад +1

    ഒരു രക്ഷമില്ല ദിനേശാ ഏട്ടൻ and സുലു ചേച്ചി .. 🤩🤩

  • @anjananikhil4515
    @anjananikhil4515 4 года назад +1

    1st like chythu, ini vedio kanateta

  • @sandhyas892
    @sandhyas892 4 года назад

    Had a good time.... watching .. u guys rocked...

  • @rOcKiNgAiShU
    @rOcKiNgAiShU 4 года назад

    Marvelous.... nice acting..... loughed alot

  • @NikhilBalakrishnan
    @NikhilBalakrishnan 4 года назад +2

    Ennethem pole kiduuu! Randu perum pwolli

  • @arlenemarisjacob9339
    @arlenemarisjacob9339 4 года назад +1

    "Olakkede mood swings🤣🤣n mattedathe shoot" episode kalakki

  • @johnsi1610
    @johnsi1610 4 года назад

    Super content... very good acting.. good job both of u

  • @surumi8654
    @surumi8654 4 года назад

    Super video pwolichu..👍👍👍 chirich chirich oru vazhiyaayi . Nigade video one hour anenkilum madukila makkale...👍👍😊

  • @athira47
    @athira47 4 года назад

    I was crying so much

  • @sameermehra6031
    @sameermehra6031 4 года назад +1

    വീഡിയോ കാണുമ്പോൾ തന്നെ ചിരി വരും 😍😂😂😂😂😍

  • @amalprakash3394
    @amalprakash3394 4 года назад

    Ningale kandal mathi mood off ayirikunna aalu mood on ayikollum kiduvee🥰🥰🥰

  • @ameyababu3831
    @ameyababu3831 4 года назад

    Aa recap kanumbozhum oru santhosham aanu😍😍😍

  • @shybigeorge9920
    @shybigeorge9920 4 года назад +3

    🤣🤣🤣mattedathe shooto🤣🤣nagavalli version adipoli 😍😍😍

  • @sibinsippii2125
    @sibinsippii2125 4 года назад

    Long gap anallo... Vere level kali🤣🤣🤣😍

  • @sheri2653
    @sheri2653 4 года назад +2

    Chirich chirich oru vazhikkayii...🤣🤣 adutha partin vendi katta waiting 😁

  • @lachuz_creations2203
    @lachuz_creations2203 3 года назад

    ഇത് വല്ലാത്തൊരു mood swing ആയിലോ ഈശ്വരാ.... 🤣🤣🤣🤣🤣.... എങ്ങനെ സഹിക്കുന്നു ദിനേശേട്ടാ 😇😇😇😇പൊളി ആയിണ്ട്... പറയാതെ വയ്യ 🤩🤩🤩🤩🤩

  • @nesleenan4348
    @nesleenan4348 4 года назад

    Enna rasamanenne Njigalude videos kanan. Randuperum Kalakki.

  • @neethumanual5845
    @neethumanual5845 4 года назад

    Excellent ...no words to say...

  • @gokuldasmr3127
    @gokuldasmr3127 4 года назад +1

    Sambavam super aayittund...😀😀😀😀

  • @avinashkorussery4959
    @avinashkorussery4959 4 года назад

    Videok vendi waiting aayirunnu. Enn AOGK kadannu pokunna oru husband

  • @sanjay_mani
    @sanjay_mani 4 года назад +1

    സുലു പൊളിച്ചെടുക്കി....!! 😆

  • @anupt3929
    @anupt3929 4 года назад +1

    Expression queen 😍