Angry Bird | 100% പുരുഷവിരുദ്ധത!!! | Malabari Cafe

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #AngryBird #malabaricafe #
    Lets be connected on Insta : www.instagram....
    Follow Our FaceBook Page : / malabaricafe

Комментарии • 598

  • @Malabaricafe
    @Malabaricafe  3 года назад +57

    സൗണ്ട് മിക്സ്ക്സിങ് ചില അപാകതകൾ വന്നത് കൊണ്ട് ഹെഡ് സെറ്റ് ഉപയോഗിച്ച് വീഡിയോ കാണുന്ന ചങ്ങായിമാർക്കു ചില പ്രശ്നങ്ങൾ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു 🙏🙏
    ദയവായി ഹെഡ് സെറ്റ് ഉപയോഗിക്കാതെ കാണുക ❤❤

    • @MADEFreshHub
      @MADEFreshHub 3 года назад +6

      Ellarum nere thiricha സാധാരണ പറയാറ് 😂😂

    • @awalkwithmunna552
      @awalkwithmunna552 3 года назад +5

      ആദ്യമായ ഒരാൾ ഹെഡ് സെറ്റ് വെക്കാതെ വീഡിയോ കാണാൻ പറയുന്നേ 😂 കമോൺ ബേബി ഓ യാ 😂😂

    • @Sona-Sbn
      @Sona-Sbn 3 года назад

      Ith കണ്ടപ്പോ എനിക്ക് എന്നേം എന്റെ ഭർത്താവിനേം തന്നെ ഓർമ വന്നു 🤣🤣🤣🤣🤣🤣😅🤣🤣😂

    • @ctrexclusive
      @ctrexclusive 3 года назад

      ഞാൻ വിചാരിച്ചു എന്റെ ഹെഡ് ഫോൺ complaint ആണ് എന്ന്

    • @Black_form
      @Black_form 3 года назад

      എനിക്കു കുഴപ്പോന്നും തോന്നില്ലാ 😳

  • @akashmb3689
    @akashmb3689 3 года назад +34

    അനക്ക് പരമ ശിവന്റെ പാർവതി നെ ആണ് ഇഷ്ടം 😂😂

  • @duathoughts949
    @duathoughts949 3 года назад +20

    എല്ലായിടത്തും ഇതെന്നെ അവസ്ഥ 🤣🤣🤣

  • @lachuz_creations2203
    @lachuz_creations2203 3 года назад +4

    ഈ സുലുവിന്റെ കൂടെ ജീവിക്കുന്ന ദിനേശേട്ടൻ angry bird ആയില്ലെങ്കിലേ അത്ഭുതമുള്ളൂ 😂😂😂. പൊളിച്ചെണ്ട് ❤️❤️❤️❤️❤️. പിന്നെ വീഡിയോക് കുറച്ചും കൂടി length ആയിക്കൂടെ ☺️. നിങ്ങൾ പൊളിയാണേ 💞💞💞💞💞💞. Love uuu both❤️❤️❤️❤️❤️❤️❤️😘

    • @Malabaricafe
      @Malabaricafe  3 года назад

      Thank you sooo much... next video lengthy akkkam 😎🙏

    • @lachuz_creations2203
      @lachuz_creations2203 3 года назад +1

      @@Malabaricafevideo lengthy aakiyilenkil idi kittumtta 😾👊👊👊😂😂

    • @Malabaricafe
      @Malabaricafe  3 года назад +1

      🤥

  • @Surya-qe4pp
    @Surya-qe4pp 3 года назад +17

    *നോട്ടി കണ്ടപ്പോഴേ ഓടി വന്നു..അത്രക്ക് ഇഷ്ടാണ് നിങ്ങളുടെ വീഡിയോസ് ❣️❣️😁*

  • @jithinparameswaran5603
    @jithinparameswaran5603 3 года назад +28

    ഇമ്മാതിരി ഒരു wife ഉണ്ടെങ്കിൽ ഇല്ലാത്ത ദേഷ്യം വണ്ടി പിടിച്ച് വരും😁😁. രണ്ടാളും ഒരിക്കൽ കൂടി പൊളിച്ച് അടുക്കി❤️

  • @rehriz7066
    @rehriz7066 3 года назад +43

    “Entho ishtamanu enne ellarkum..” seriyanu keto

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 года назад +5

    ഈ ഐഡിയ ഒക്കെ എങ്ങിനെ വരുന്നു ബ്രോ - പൊളിച്ചു ബ്രോ സൂപ്പർബ് 😍😍😍

  • @romejoez8066
    @romejoez8066 3 года назад +2

    So true to life.... A day to day moment of everyones life which goes about without any much thought presented in the most humorous way.... As usual our hero and heroine were true to their characters... Hats off guys... Its was super

  • @onlinemoonga3100
    @onlinemoonga3100 3 года назад +1

    Ethu vtlum sambavikkarund with Chechi avalkk Pala abhiprayam anu ethu kandappo enikkathu orma Vannu,polichu😁😁😁👌👌👌

  • @gangahareesh330
    @gangahareesh330 3 года назад +1

    My favourite couples.
    ദിനേശ്ശേട്ടനും സുലു ചേച്ചിയും poliyanu. Love u dears.

  • @anjalivaisakh952
    @anjalivaisakh952 3 года назад

    Dineshetta...... Suppprrrrr. Kidu..... Endha parayuvva......😍😍😍😍

  • @Nike-qc3vl
    @Nike-qc3vl 3 года назад

    ഞാൻ ഇത് കാണുമ്പോ സമയം 10.41.... ഇത് കണ്ടു ചിരിച്ചു ചിരിച്ചു... ഉറങ്ങിയ വീട്ടുകാർ ഒക്കെ എണീറ്റു വന്നു 🙄🙄🙄🙄🙄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💯💯 ഒരു രക്ഷയും ഇല്ല 😍😍😍😍💯💯💯💯👌👌👌👌👌👌👌👌👌👌👌

    • @Malabaricafe
      @Malabaricafe  3 года назад

      😂😂😂😂😂🥴😍❤️

  • @reshmaramesh7302
    @reshmaramesh7302 3 года назад +4

    Enikum paramesvarante paravathyane istam🥰🥰🥰

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 года назад +2

    എജ്ജാതീ 🤣🤣 എന്തോ ഇഷ്ടം ആണ് എന്നെ എല്ലാവർക്കും 😍😍😍

  • @CincysWorld
    @CincysWorld 3 года назад

    അടിപൊളി രണ്ടുപേരും പൊളിയാണ് ഒത്തിരി ഇഷ്ടം

  • @Littlemissadvika
    @Littlemissadvika 3 года назад

    Super. Njn ela videos kanarund elam super thane aanu.

  • @sarathcb9267
    @sarathcb9267 3 года назад

    Angry Bird kalakki...😆😆..athey sathyam aanu dineshettaney ellavarkkum bhayangara ishtanu..ningal polyanu...Suluchechiyum 😁😁

  • @KannurBus
    @KannurBus 3 года назад +1

    Super.. highlight is “ Njan athin enna paranjinn “ 😄😄

  • @anjusinesh467
    @anjusinesh467 3 года назад +1

    Sulunte hair pole aanu ente hairum curly hair aanu.😊. Dineshettan ippo sulune kitchenil help cheyyarundo? Ente husband onninum help cheyyillayirunnu. But kunju undayathinu sesham ellathinum help cheyyum. Janikkutty sughamayi irikkunno?? Miss you janikkutty 😘💕💕💕😘

    • @Malabaricafe
      @Malabaricafe  3 года назад

      ☺️ help cheyyarundu 😎 jani kutty Sugam ❤️ lot’s of love 💕

  • @Black_form
    @Black_form 3 года назад +7

    Psycho sulu is back 😍 😍 😍 😍 😍 അടിപൊളി 😂

  • @sharanyah2963
    @sharanyah2963 3 года назад

    pwolii💓💓💓othiri estaanu ningalde videos

  • @m4mic734
    @m4mic734 3 года назад +1

    സുലുവും ദിനേശനും എന്നത്തേയും പോലെ pewer...🤣🤣❤❤

  • @keralagirlszone6566
    @keralagirlszone6566 3 года назад

    He he he he he ingalde ellaaa videos um poliyoooddd poli aanutta

  • @tinsyfred7299
    @tinsyfred7299 3 года назад

    Kiduuuui..,chirichu maricheeee😀😀

  • @abduljazilv.t8510
    @abduljazilv.t8510 3 года назад

    Entho ishtam aanu malabari cafe ellarkkum

  • @amalprakash3394
    @amalprakash3394 3 года назад

    Entho ishtamanu e dineshettayum sulu chechiyeyum🥰🥰🥰

  • @sheejaratheesh2908
    @sheejaratheesh2908 3 года назад

    Angry bird😡
    But sulu thanne jayichu...etreyum deshyapedan njanathappa paranjath 😃😃🏃🏼‍♀️
    ❤️

    • @Malabaricafe
      @Malabaricafe  3 года назад +1

      Athe Njan endha paraje 😜😜😜

  • @jithinjacob2897
    @jithinjacob2897 3 года назад +8

    i don't know why your channel so underrated.😪. diserve more.. ☺️

  • @omcreations2421
    @omcreations2421 3 года назад +8

    എനിക്ക് മാത്രമാണോ ദിനേശന്റെ ഡയലോഗ് കേൾക്കാൻ പറ്റാത്തിരുന്നത്. എന്നാലും നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ❤️❤️

  • @manuprasad1231
    @manuprasad1231 3 года назад

    Ejjathi 🤣..
    Pand mudide peril oru adi nadanath orma vannu🙏..
    Lastil njan parnja pole Motta adikan parnj solve akiya mathiyarnu😂

  • @vishnuchandran4308
    @vishnuchandran4308 3 года назад

    Powli vijiletta...

  • @rohinirahul6284
    @rohinirahul6284 3 года назад

    Oru rakshem illa..... sulu chechi eshtam😍😘entho eshtanu ningale❣️

  • @harshashibu7919
    @harshashibu7919 3 года назад

    😆😆 ഇങ്ങള് ഒരു സംഭവം തന്നെ. 👍👏👏

  • @anjuprem215
    @anjuprem215 3 года назад

    Hahhaaa..super !!! Eth eviddeyum engana 😁 but dineshettantu nalla shema und😂😂

  • @sreeshma4204
    @sreeshma4204 3 года назад +10

    ബാലിശമായി പോയി dinesettaa.. 😅

    • @Malabaricafe
      @Malabaricafe  3 года назад +1

      Athe balishm ayi poyi 😀😀😀

  • @SALINI466
    @SALINI466 3 года назад

    ദിനേശേട്ടാ സുലുച്ചേച്ചി സൂപ്പർ 👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arshidaaachi8830
    @arshidaaachi8830 3 года назад +2

    എന്റെ കണാരൻ എന്നോട് ഒന്ന് ദേഷ്യപ്പെടാൻ വേണ്ടി വെറുതെ ഞാൻ ചൊറിയാൻ നില്കും , but നോ രക്ഷ ഒന്നും പറയില്ല പഹയൻ ...😂

  • @aneeshkumar8161
    @aneeshkumar8161 2 года назад

    ഇതുപോലെ തന്നെയാണ് ഇവിടെ
    ഇവിടെയും 😄ആരോട് പറയാൻ ആരു കേൾക്കാൻ അവസാനം സദാ ഉദാ 🤐😡

  • @rahulkrishna3537
    @rahulkrishna3537 3 года назад +1

    ഇതു സംഭവം കലക്കി സുലു ദിനേശൻ ബാക്ക് 🤣🤣🤣

  • @muhshafeekeee29
    @muhshafeekeee29 3 года назад +4

    Im facing same situation 😂😂😂😜😜

  • @KIDUKKANMedia
    @KIDUKKANMedia 3 года назад

    ചേട്ടൻ ഷൂട്ട്‌ ചെയ്ത ഭാഗങ്ങളിൽ മാത്രം സൗണ്ട് ഇഷ്യൂ ഉള്ളു... കഴിഞ്ഞ വീഡിയോക്കും ഉണ്ടാരുന്നു.....
    I love you bro❤❤❤😍

    • @Malabaricafe
      @Malabaricafe  3 года назад +1

      Kshmiknm bro sound cheriya prashnm patty 🙏

    • @KIDUKKANMedia
      @KIDUKKANMedia 3 года назад

      @@Malabaricafe എന്തായാലും വീഡിയോ കാണും 😍❤

  • @jijindas1159
    @jijindas1159 3 года назад

    😆😆😆😆😆poli.. Poli 👍👍👍

  • @dilnashibin
    @dilnashibin 3 года назад +1

    Adipoli 👍👍👍

  • @onePoint107
    @onePoint107 3 года назад

    No raksha..loved it😊👍

  • @naveent7919
    @naveent7919 3 года назад +1

    Poli

  • @naimak5085
    @naimak5085 3 года назад

    RUclips thurannapozhthinim nammude channel aanu.
    Ini kandnit ollu baaki pani
    😍😍😍

  • @yummyworld3526
    @yummyworld3526 3 года назад

    Haa... Anghine poratte videos... Ivde katta waiting la nammal♥️♥️♥️🤗

  • @shwethapg748
    @shwethapg748 3 года назад +2

    Super❤❤❤❤

  • @shahamatkshahama9268
    @shahamatkshahama9268 3 года назад

    Sulu chechi Ishtam🥰🥰

  • @ronivarghese4348
    @ronivarghese4348 3 года назад +1

    Chetta super video ❤️. Entho sound issue onnu check cheyannea ✌️.

    • @Malabaricafe
      @Malabaricafe  3 года назад

      Sure bro sound cheriya prashnm undu kshmiknm 🙏

  • @hajuhash1242
    @hajuhash1242 3 года назад +2

    Njan vijarichu ente mob nte preshnoli ennu
    😅

  • @MeRifaha
    @MeRifaha 3 года назад

    Ente ponnoooooo🤣 ijjathi

  • @harisbenny5475
    @harisbenny5475 3 года назад

    Adipwoli

  • @anoopvalliparambath6615
    @anoopvalliparambath6615 3 года назад +1

    ദിനേശേട്ടന്‍ നമ്മുടെ ലാലേട്ടന്‍....

  • @preethapradeep5098
    @preethapradeep5098 3 года назад +2

    Super😃😃🧡❤️❤️❤️

  • @mini-ie9ju
    @mini-ie9ju 3 года назад +2

    Underrated channel 😭

    • @Malabaricafe
      @Malabaricafe  3 года назад +2

      Oru naal mmakkum varum 😍😍

    • @mini-ie9ju
      @mini-ie9ju 3 года назад

      @@Malabaricafe 👍

  • @maheshmoni6562
    @maheshmoni6562 3 года назад

    Super o super

  • @lisvlogs5245
    @lisvlogs5245 3 года назад

    പൊന്നോ പൊളിച്ച്.. സുലു മാസ്സ്. (വേറൊന്നുമല്ല, അനുഭവമാണേ..)
    ഓളിവിട്യെവട്യോ ണ്ട്..!

  • @shafeeknadukkattil1461
    @shafeeknadukkattil1461 3 года назад

    Pwoli pwoli Pwoli 🔥🔥🔥🔥

  • @anooparjun9252
    @anooparjun9252 2 года назад

    ഇപ്പോഴാ കാണുന്നെ ചിരിച്ചൊരു വഴിയായൈ

  • @anushaps890
    @anushaps890 3 года назад +1

    പൊളിച്ചു ❤😍

  • @running_infinite
    @running_infinite 3 года назад

    ഹെഡ്സെറ്റിൽ സൗണ്ട് ഇഷ്യൂ ഉണ്ടാകുന്നുണ്ട്.മിക്സിങ് ഇഷ്യൂ ആണോ?

  • @onlinemoonga3100
    @onlinemoonga3100 3 года назад

    😁😁kalakki👌👌👌

  • @99012261
    @99012261 3 года назад +1

    Oh chetta oru variety prethekshichu.... 🤐

  • @nishakumar860
    @nishakumar860 3 года назад

    Back in form. Adipoli.❤️👌👏

  • @sahalanooz1105
    @sahalanooz1105 3 года назад

    😆😆😆inghane chodicha aara angry bird aavathirikka😂😂paavam dineshettan🤩

  • @DipnWhip
    @DipnWhip 3 года назад

    😂😂😂😂അടിപൊളി.. 👍👍😍😍

  • @jufeeranoushad3993
    @jufeeranoushad3993 3 года назад +2

    പണി കിട്ടി... congratulations 😃😃

  • @aiswaryamohan8368
    @aiswaryamohan8368 3 года назад +1

    Kiduuu

  • @amruthau9900
    @amruthau9900 3 года назад +2

    Pavam dineshettan🤣🤣

  • @dropletsdreamsindrops372
    @dropletsdreamsindrops372 3 года назад

    Correct aayittu manasil aayiii😂

  • @drishyarinilrocking1600
    @drishyarinilrocking1600 3 года назад

    ഹ ഹ പൊളിച്ചൂ ബ്രോ

  • @yesbyen5890
    @yesbyen5890 3 года назад

    അടിപൊളി

  • @sidharth5298
    @sidharth5298 3 года назад

    Ambooo...pwoliii😍

  • @pinkyraphy726
    @pinkyraphy726 3 года назад +2

    Guys ur concepts are always different and not same as the other RUclipsrs... so plz keep uploading atleast one video per week with different contents as u get time... keep rocking guys .. god bless

  • @ash7635
    @ash7635 3 года назад

    Ente husine ariyathe orthupoyi....paavam😌😁

  • @RiniAnilVlogs
    @RiniAnilVlogs 3 года назад

    Ee agraham njanum parajitundu. 😂

  • @navasnp
    @navasnp 3 года назад

    So realatable

  • @manjumathunni3114
    @manjumathunni3114 3 года назад

    Powlichu😅😅👍

  • @KishoRudranOnline
    @KishoRudranOnline 3 года назад

    നമിച്ചു അണ്ണാ 🙏🏻🙏🏻❤️😁😁😁😁

  • @jufeeranoushad3993
    @jufeeranoushad3993 3 года назад

    Adipoli aayinu 👍👍👍

  • @karthikas2157
    @karthikas2157 3 года назад +1

    Innalem kude nammude veetil nadannathe ullu..😍

  • @ernestoche8264
    @ernestoche8264 3 года назад

    Sammathikkanam dineshetta ingale 🙏

  • @amaljp5341
    @amaljp5341 3 года назад +6

    Usharrrrrr❤️❤️❤️❤️

  • @akshayvasudevan8521
    @akshayvasudevan8521 3 года назад +4

    First 😍😍😍

  • @deepubs3193
    @deepubs3193 3 года назад

    Big fan of you 😄😄👍

  • @consistencyefforts
    @consistencyefforts 3 года назад +2

    ഇഷ്ടം 💕

  • @sreekalakk6575
    @sreekalakk6575 3 года назад

    *ഹെഡ് സെറ്റ് വെച്ചു കേൾക്കുമ്പോൾ ഓരോ ear വെച്ചാണ് കേള്ക്കുന്നെ.. ഒന്നു വെച്ചു കേൾക്കുന്നവർക്ക് സൗണ്ട് മിസ്സ്‌ ആവും. കഴിഞ്ഞ വീഡിയോയിലും അങ്ങനെ ആയിരുന്നു. അതൊന്നു ശ്രദ്ധിക്കണേ 🤗🤗*

  • @GalmwithRam
    @GalmwithRam 3 года назад

    എനിക്ക് പരമശിവന്റെ പാർവതിനെ ആണ് ഇഷ്ട്ടം 😂😂😂😂😂😂

  • @anushg4220
    @anushg4220 3 года назад

    Ithinte hindi video irangeetu varshangal aayathalle.. Pazhya veenju puthya kuppyil... This was not expected from you guys.. Nirashapeduthi!!

    • @Malabaricafe
      @Malabaricafe  3 года назад

      Anush this idea was a Wats up msg😊
      Aa wats up msg nte visual version aanu njangal cheythathu 🙏
      Ithinde hindi version ningal kandittundenkil athinte athra njangalde version ningale rasippichilla enkil adutha video kaanu ennu parayaananu njangalkkishtam 🙏🙏
      We value healthy criticism❤

    • @anushg4220
      @anushg4220 3 года назад

      @@Malabaricafe that WhatsApp is very old one, more than 5 years. Here is the link of the Hindi video: ruclips.net/video/8_bNLgJOr0w/видео.html
      You have done it in a little different way of your own. I do agree that. But you guys being good content makers I didn't feel this good as your other videos. I have really enjoyed ur other videos and thus subscribed to the channel.
      I just meant this video content was not something up to the mark from Malabari cafe. Still it was a good attempt. 👍

  • @sanusam5523
    @sanusam5523 3 года назад

    Nalla videosa kto God bless you

  • @anjana-98
    @anjana-98 3 года назад +1

    എന്നിൽ ഒരു സുലു വളർന്നു വരുന്നത് ഞാൻ അറിയുന്നു..🥺😷🤕

  • @fasilup5458
    @fasilup5458 3 года назад

    Spr

  • @joniewalkers7852
    @joniewalkers7852 3 года назад

    Adipoliii 🤣🤣🤣🤣🤣🤣

  • @username-mq6tk
    @username-mq6tk 3 года назад

    Ninga polichu

  • @reshmanair8510
    @reshmanair8510 3 года назад +1

    Super 🤗

  • @heerasreepal6315
    @heerasreepal6315 3 года назад

    Pwolichu

  • @soumyarajeesh
    @soumyarajeesh 3 года назад

    നമ്മളു ചേട്ടനോട് എന്തേലും അനുവാദം ചോദിക്കാൻ പോയാൽ ഉള്ള ഡയലോഗ് ആണ് " ne രാവിലെ ആളെ കളിയാക്കാൻ ഇറങ്ങിയത് ആണോ എന്ന്.. എന്നിട്ട് പറയും ne okey തീരുമാനിച്ചിട്ട് പിന്നെ എന്തിനാ അത് എന്നെ കൊണ്ട് കഷ്ടപ്പെട്ട് സമ്മതിപ്പിക്കാൻ വരുന്നേ എന്ന് അങ്ങ് പോയി ചെയ്താൽ പോരെ എന്ന്... എല്ലാ ലേഡീസും almost അങ്ങിനെ anallle

  • @chithrakrishnan7130
    @chithrakrishnan7130 3 года назад

    Chirichhh chirichhh 😂😂😂😂😂😂