30's Vs 20"s || വയസ്സായി | അന്നും ഇന്നും

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 430

  • @saneeshvp9938
    @saneeshvp9938 2 месяца назад +46

    ഈ കുരിപ്പ് കാലൻമാർക്ക് എന്നാമ്മോ subscribers കൂടാത്തത്, ഇറക്കുന്നതെല്ലാം ഫ്രഷ് കൺഡന്റ് 😍😍

    • @Malabaricafe
      @Malabaricafe  2 месяца назад

      😭😂

    • @arathisheelababu7796
      @arathisheelababu7796 Месяц назад +1

      Serikkum....Enth nalla videos anu ivarde❤

    • @Godofdaytrades
      @Godofdaytrades Месяц назад +2

      I also thinking always this matter...deserve this couple 1 million​@@Malabaricafe

  • @mohd.aneesnelliyali2366
    @mohd.aneesnelliyali2366 2 месяца назад +82

    ഇതുവരെ വയസ്സായിട്ടുണ്ടായിരുന്നില്ല...ഇതു കണ്ടപ്പോൾ ഒരു സംശയം.. ഇതിലുള്ളതെല്ലാം എനിക്കും ഭാര്യക്കും ഉണ്ട്.. ഞങ്ങക്കും വയസ്സായോ.. 🤔🤔🤔

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 2 месяца назад +92

    ചെറുപ്പം കാണിക്കുമ്പോൾ ചെക്കൻ എന്തൊരു ചുള്ളനാ 😄😄

    • @Malabaricafe
      @Malabaricafe  2 месяца назад

      😄😄😄

    • @SHUAIBMECHERY
      @SHUAIBMECHERY 2 месяца назад +3

      Oru seenil vijayiyude cut vannu, njan mathrme shredhicullu😮

  • @Hyla525
    @Hyla525 2 месяца назад +48

    വയസ്സായി പഞ്ചാര ക്കുട്ടന് 😂😂😂

    • @Malabaricafe
      @Malabaricafe  2 месяца назад +1

      🫢

    • @dhanishanittor7929
      @dhanishanittor7929 2 месяца назад +1

      ദിനേശേട്ടാ...വയസ്സായാ..ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ....😄😄😄

    • @amalucharles5106
      @amalucharles5106 2 месяца назад +1

      പഞ്ചാര അത്രേം തിന്നിട്ടാ പെട്ടന്ന് വയസ്സായെ

    • @DIVYAP-l3y
      @DIVYAP-l3y 2 месяца назад +1

      Hii....njgal dineshettenteyum suluvinteyum fan aanu.....Ella videosum suuuuuuper❤

  • @seventhsky5452
    @seventhsky5452 2 месяца назад +32

    Ya mone...Climax😂💯👌

  • @maryamzuvizuvi1343
    @maryamzuvizuvi1343 2 месяца назад +18

    Climax ആയപ്പോ എങ്കിലും എന്റെ സംശയം എല്ലാം തീർത്തു തന്നല്ലോ 😄

  • @MeRifaha
    @MeRifaha 2 месяца назад +13

    കാൽ മുട്ട് വേദന പറഞ്ഞാൽ
    മുമ്പ്: ഇത്ര ചെറുപ്പത്തിലേ വേദനയാ
    ഇപ്പൊ: വയസ്സായില്ലേ അതെല്ലാം ഉണ്ടാവും
    😢😂

  • @nishadshmsnnishad4208
    @nishadshmsnnishad4208 2 месяца назад +12

    അപ്രതീക്ഷിത ട്വിസ്റ്റ് (കണ്ടന്റ് കിടു )

  • @Ponnankunju
    @Ponnankunju 2 месяца назад +20

    Etra സത്യസന്ധമായ ദൃശ്യവിഷ്കാരം...... Adipoli

  • @omanakrishna7565
    @omanakrishna7565 2 месяца назад +5

    😂😂... വില്ലാളി വീര...വയസ്സായി...❤❤❤ ബീഫ് കറിയുടെഓഫർ വായിച്ചപ്പോൾ എന്തായിരുന്നു ഗമ😂😂😂

  • @sharonpaul9353
    @sharonpaul9353 2 месяца назад +5

    ജീവിതത്തിൽ നിന്ന് ചീന്തി എടുത്തതാണോ രണ്ടാളും.. Super video👍🏻❤

  • @Entha391
    @Entha391 2 месяца назад +1

    Clamour പയ്യനും ഇക്കോലമായല്ലോ.... എന്തായാലും ഹെയർസ്റ്റൈൽ super

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 месяца назад +12

    ഇതിൽ ഉള്ള പലതും നമ്മക്കും ഇണ്ട്... അപ്പൊ നമ്മക്കും ബയസ്സായി.... Hmmmm

  • @SnehaSneha-f1p
    @SnehaSneha-f1p 2 месяца назад +2

    മാമിയുടെ ഫോൺ വന്നതോടെ ചേട്ടൻ എല്ലാം തിരിച്ച് പിടിച്ച് വിജയം ഉറപ്പിച്ച് ❤super എല്ലാവരുടെയും ജിവിതഅനുഭവം

  • @nammavazhi
    @nammavazhi 2 месяца назад +37

    ഒരു hit സിനിമ കണ്ട പോലെ, ബാലുചേട്ടാ

    • @Malabaricafe
      @Malabaricafe  2 месяца назад +1

      ❤️❤️

    • @nammavazhi
      @nammavazhi 2 месяца назад +1

      @@Malabaricafe ഉപ്പും മുളകിൽ ബാലുചേട്ടൻ്റെ അനിയനായിട്ട് ഒന്ന് ശ്രമിച്ചു നോക്കൂ

  • @deepubs3193
    @deepubs3193 2 месяца назад +6

    എന്റെ പൊന്നോ,, ജ്ജാതി കോമഡി,,, ചിരിച്ചു ചത്തു.. 😄😄😄👌❤️❤️

  • @anayp.k8371
    @anayp.k8371 2 месяца назад +11

    Kanunnathinu munne like cheyyum. Urappanu kidilan aayirikkum ennu👏👏👏👏❤❤❤❤❤

    • @Malabaricafe
      @Malabaricafe  2 месяца назад

      ❤️❤️❤️

    • @nafih03
      @nafih03 2 месяца назад

      അത് സത്യം..ഞാനും😂😂

  • @Sreekumar_
    @Sreekumar_ 2 месяца назад +7

    Very much relatable 😅 especially 3:13 😂😂😂

  • @aavaniammu2823
    @aavaniammu2823 2 месяца назад +3

    ദിനേശേട്ടാ സമ്മതിച്ചു കൊടുക്കരുത് 😂 എത്ര വയസ്സായാലും നമ്മടെ ദിനേശേട്ടൻ പയറു പോലെ നടക്കും 😁

  • @prajishap.k8782
    @prajishap.k8782 2 месяца назад +8

    😂😂😂😂As always Adipoliiii ayitundu 😀that shirt scene kalakki..😂pinne aa numbers vayikumbol ulla ahankaram. Evideyo Kanda polathe scene aayi athum😜

  • @nijinpadmanabhan9090
    @nijinpadmanabhan9090 2 месяца назад +32

    ഉത്തരം അറിയാത്ത ചോദ്യം ചോദിക്കുമ്പോ ഉമ്മ തന്നിട്ട് ആളെ മയക്കുന്ന പരിപാടി നിർത്തണേ😂😂

    • @Malabaricafe
      @Malabaricafe  2 месяца назад +1

      😄😄😄😜

    • @nivniv2418
      @nivniv2418 2 месяца назад +3

      അതിപ്പം എങ്ങനെ എഴുതും.."""മിശ്ച്##*മം"

    • @muhammednihal5855
      @muhammednihal5855 2 месяца назад +1

      Heavy item 😂😂😂

  • @lalala8180
    @lalala8180 2 месяца назад +6

    Ingede videos ellam poliyaa...othiri ishtam❤❤

  • @vijivijitp9622
    @vijivijitp9622 Месяц назад

    ക്ലൈമാക്സ് പൊളിച്ചു... 😂😂😂 സൂപ്പർ video ചെറുപ്പം കണിക്കുമ്പോ ഉളള look super ആണല്ലോ ഏട്ടാ യി 😂😂❤❤❤❤

  • @babbu-yu4hv
    @babbu-yu4hv 2 месяца назад +6

    Program kanunnathinu munney njan like adikunna oreyoru channel.. 🥰👍🤝🤝

  • @childrensarmy4290
    @childrensarmy4290 2 месяца назад +1

    മായം ചേർക്കാത്ത സത്യം.. പൊളി പൊളി ❤

  • @hudhavh3121
    @hudhavh3121 2 месяца назад +8

    😂😂😂video husband nu forwad chyan ninna le njn climax kand pathke aa thirumanam maati

  • @atnvlogs333
    @atnvlogs333 2 месяца назад

    വീരൻ വികിരൻ വില്ലാളിവീരൻ😂😂👏👏😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സംഭവം കിടുക്കി,തിമിർത്തു,പൊളിച്ചു❤❤❤❤

  • @devimanjula108
    @devimanjula108 2 месяца назад

    Ithentha subscribers koodathathu..
    Ethra different and creative aaya contents aanu ellam..
    ❤❤❤

  • @soumyasou5686
    @soumyasou5686 2 месяца назад +1

    വയസ്സായി ....😂..കലക്കി..❤❤❤

  • @Pachikp12
    @Pachikp12 2 месяца назад +4

    എല്ലപ്പാ ങ്ങക്കേടെന്ന ഇങ്ങത്തെ കോൺടെന്റ് കിട്ടിന്നെ ❤

  • @me-lw1od
    @me-lw1od 2 месяца назад +1

    That look in blue shirt and black pants.aww....handsome❤....evideyokkeyo oru vineeth sreenivasante chaya kachal......nice vedio....love you dears❤

  • @jiniskitchen1487
    @jiniskitchen1487 2 месяца назад

    എനിയ്ക്കും വയസ്സായി 😅😅😂❤

  • @manithashamnath4890
    @manithashamnath4890 2 месяца назад

    Entammo....adipoli...super...ningal randuperum kidilam...serial ..cinema onnum kananda...ningalude shorts kandaal....tension maarum...chirikkan athumathi....mind refresh aakum
    ..love you from trivandrum....

  • @psk2053
    @psk2053 2 месяца назад

    Climax പൊളിച്ചു ❤വയസ്സായി, എനിക്കും വയസ്സായി വീടിനും വയസ്സായി, ഞാൻ സ്ഥിരം പറയുന്ന ഡയലോഗ് ആണ് 😊

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 месяца назад +7

    Adipoliiiii....😍😍😍😜.Shirt scene before after എങ്ങനെ എടുത്തേ.......

  • @arifafirshad5037
    @arifafirshad5037 2 месяца назад +1

    Sudaranaayinu aa black shirtl. But aa puklu kaanunna kuppayattappo ellam poyi😂😂😂

  • @neethusanuraj9086
    @neethusanuraj9086 2 месяца назад +1

    Super aayitund😂

  • @arifafirshad5037
    @arifafirshad5037 2 месяца назад +3

    Cinemayil chance kitteelee. Nalla rasaa ingla skit okke

  • @guru3527
    @guru3527 2 месяца назад +1

    Content 👌👌👌❤. മോഹൻലാൽ 😘😘😘👌ബ്രോ 🎉🎉

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 2 месяца назад +1

    Sathyam 💯. Ennalum kanan resam indu.

  • @vijiv3208
    @vijiv3208 2 месяца назад +1

    😅😅😅😅 ningalude script superb ellam bayankara relate cheyyan patunathanu😊😊😊

  • @dhanyapd7476
    @dhanyapd7476 2 месяца назад

    ഇത് കണ്ടപ്പോൾ ഒരു സംശയം എനിക്കും വയസായോ 😂😂😂😂എന്നാലും ഞാൻ സമ്മതിക്കില്........ 😂😂😂

  • @noufelsubair7217
    @noufelsubair7217 2 месяца назад +1

    മരണമാസ് climax😂

  • @DSVP123
    @DSVP123 2 месяца назад +1

    Black shirt poli... Manjari vritam parayumbol kanan adipoli😍...chechi valare natural ayi act cheyunnu... Randalum super
    ... But videos views kurava... Atu entha... Ellam nalla videos... All the best wishes

  • @manojpillai5415
    @manojpillai5415 2 месяца назад

    Ingalu vere levela dinesh bhai❤❤❤

  • @zabzb5460
    @zabzb5460 2 месяца назад +1

    ഇതു വയസ്സായതല്ല.. സുലുവിന്റെ കണ്ണേറാണ്😂

  • @dhanyavijesh3704
    @dhanyavijesh3704 2 месяца назад +1

    നിങ്ങള കൊണ്ട് ആവൂല്ല കെട്ടാ..❤

  • @sureshbalan9196
    @sureshbalan9196 2 месяца назад

    Awesome wondering why lesser views… for such a hard worked content.. wish you best to reach heights..

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 2 месяца назад +1

    എനിക്കും വയസായി എന്റെ വീടിനും വയസായി 🤣🤣🤣🤣🤣

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 2 месяца назад +1

    ഇത് ദിനേശേട്ടൻ കണ്ണ് വെച്ചത് തന്നെ 😅👌🏻

  • @del-l9p
    @del-l9p 2 месяца назад

    Kidooo... Oru rekshayumilla ❤❤❤❤

  • @sukhithsukesh4764
    @sukhithsukesh4764 Месяц назад

    End twist enikishtayi dinesheta 😂😂😂

  • @unknownuser1700
    @unknownuser1700 2 месяца назад +8

    ഒരു സമാധാനം ഉള്ളത് രണ്ട് കഥയും ഒരാളാണല്ലോ ചെയ്യുന്നത് എന്ന് ഓർത്തിട്ടാ... 😂🎉

  • @arifafirshad5037
    @arifafirshad5037 2 месяца назад +1

    Aa hair style poli.😊

  • @sisiraniravathuparambil2099
    @sisiraniravathuparambil2099 2 месяца назад

    Ningalude acting super ,natural ❤

  • @myribbons6203
    @myribbons6203 2 месяца назад +1

    മനസ്സറിഞ്ഞു ചിരിച്ച😂😅

  • @siraj517
    @siraj517 2 месяца назад +15

    All Depend 90's kids 😢😢

  • @anjurajeesh1531
    @anjurajeesh1531 2 месяца назад

    എങ്ങനെ കാണിക്കുന്നു ഈ transformation. നിങ്ങൾ ഒരു സംഭവം അല്ല പ്രസ്ഥാനം ആണ് ഭായ് 🥰🥰

  • @shanavasshahul5771
    @shanavasshahul5771 2 месяца назад

    എനിക്കും വയസായി 🤪😂

  • @jobyj251
    @jobyj251 2 месяца назад +2

    Climax.. ❤ enikkum vayassayiii😢

  • @dilshanshaiju8134
    @dilshanshaiju8134 2 месяца назад

    Beyond word...u guy's deserves more.....❤

  • @febinareneesh6665
    @febinareneesh6665 2 месяца назад

    Ente ponnoo namichu ...adipoli ❤

  • @Collidersforever
    @Collidersforever 2 месяца назад +1

    Climax polichu. Lots of love from Pets n Fins - Al Ain ❤

  • @mubihash6158
    @mubihash6158 2 месяца назад

    ഇത് വയസ്സായതല്ല സുലുൻ്റെ പ്രാക്കാണ് 😂😂😂

  • @shinyjoshy1235
    @shinyjoshy1235 2 месяца назад

    Vayya vayya chirichu vayyaaa..vayasayilleee😂😂😂

  • @deepakgnt
    @deepakgnt 2 месяца назад +1

    😂😂😂😂 expecting 40s soon

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 2 месяца назад

    Kidu Kidu kikkidu as always, chirichu oru vazhi aaayi bro 😄

  • @Nm-ce2mo
    @Nm-ce2mo 2 месяца назад +1

    0:34 style kollallo dineshaa😂

    • @Nm-ce2mo
      @Nm-ce2mo 2 месяца назад +1

      3:17 😂😂😂

    • @Nm-ce2mo
      @Nm-ce2mo 2 месяца назад

      Njn innale ammayodu paranjathe ullu.. rathri aaya kannu kaanaan melaann..vayasaaylle😢

    • @Malabaricafe
      @Malabaricafe  2 месяца назад

      😄😄

  • @suprabhakm5334
    @suprabhakm5334 2 месяца назад

    Ethinano instayil thandha vibe ennu parayunne 😂😂.... Enthayalum vibe alle aswadikkam le🤗

  • @DIVYAP-l3y
    @DIVYAP-l3y 2 месяца назад

    Malabari cafe videos ellam veendum veendum kaanum...athrakki ishtanu 2 perudeyum perfomance

  • @muhammednihal5855
    @muhammednihal5855 2 месяца назад

    3:14 ഉഴുന്ന് വട റെഡി 😂😂

  • @amrithatj4257
    @amrithatj4257 2 месяца назад

    രണ്ടു പേരും അടിപൊളി ആണ് 🥰

  • @wandererans
    @wandererans 2 месяца назад

    Bhagyam vayasaytila 😂😂😂😂😂

  • @najushaan6845
    @najushaan6845 2 месяца назад

    Hahha.. Super.. Ipo njan aage kaanunna channel.. 😃👍🏼👍🏼👍🏼

  • @sanfuture
    @sanfuture 2 месяца назад

    angane confirm aayi ennikum vayasaayi elaa symptoms perfect aanu 🤣🤣🤣🤣

  • @njanoruveetamma666
    @njanoruveetamma666 2 месяца назад

    Enthoru naturalanu dineeshetta

  • @SHUAIBMECHERY
    @SHUAIBMECHERY 2 месяца назад

    പവനായി ഇപ്പൊ ആരായി 😁 മലപ്പുറം കത്തി 😅

  • @chavezhp4044
    @chavezhp4044 2 месяца назад

    Climax twist satisfied 😂

  • @ShahiSavad
    @ShahiSavad 2 месяца назад

    The one and only unskipable vdo i watch on utube

  • @jeminijemini6934
    @jeminijemini6934 2 месяца назад

    Comedy 😂😂. വാത്സ്യായന്‍ 😂😂😂

  • @all___4460
    @all___4460 2 месяца назад +1

    Yamonee twist twist🙆🏻‍♂️😂🤣🤣🤣

  • @nichu180
    @nichu180 2 месяца назад

    It's a natural truth 😢😢😢😢 superb dears ❤

  • @funandeasyclasses7013
    @funandeasyclasses7013 2 месяца назад

    Pwollliiiiiiiiiiiiiiii ..........you guys are just awesome

  • @aibinsworld7529
    @aibinsworld7529 2 месяца назад

    Age is just a number.😎 പറയാനൊക്കൊ എളുപ്പമാണ് പക്ഷേ കയ്യിനും കാലിനും വേദന നമ്മൾക്കല്ലേ അറിയൂ 😢😂

  • @pratheeksharaju2661
    @pratheeksharaju2661 2 месяца назад

    Ennalum njnagalodu ith vendarunnu...de ippo vare vayasayinnu thonnittilla ..ippo thonnunnu ..😢😢😢😢

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 2 месяца назад +1

    Content super❤

  • @ramyasithosh4201
    @ramyasithosh4201 2 месяца назад

    Ningalaanu bros serikkum creators 😅😅😅

  • @romuiyer5791
    @romuiyer5791 2 месяца назад

    ഹാ എന്ത് ചെയ്യാം, വയസ്സായി മോനേ 😄😄😄

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 2 месяца назад

    വയസ്സായത് മാമിന്റെ അച്ഛന്....🤣🤣🤣🤣🤣🤣
    ഈ പെണ്ണുങ്ങക്ക് ഇന്ന് കൊടുക്കാൻ വിചാരിച്ചത് രണ്ടു ദിവസം കഴിഞ്ഞിട്ട് കൊടുക്കാ.... സുലേ....😂😂😂😂😂😂

  • @nafih03
    @nafih03 2 месяца назад

    ദിനേശാട്ടൻ... ബീഫ് കരിക്ക് ഓഫർ ഇണ്ടാ...😂😂 കഴിവ്

  • @RakhyKrishnan-ki2nr
    @RakhyKrishnan-ki2nr 2 месяца назад

    നിങ്ങൾക്കെതിരെ ഞാൻ കേസ് കൊടുക്കും.. നിങ്ങൾ ഇത് എന്നെയാണ് ഉദേശിച്ചത്‌. 40 എന്നൊരു വയസിൽ. കയറിയപ്പോൾ മുതൽ ഓരോരുത്തരായി എത്തി തുടങ്ങി.. ആദ്യം കണ്ണട.. പിന്നെ മറവി.... പിന്നെ നര..😂😂😂

  • @unniunnikrishnan2591
    @unniunnikrishnan2591 2 месяца назад

    അടിപൊളി ചുള്ളൻ❤

  • @Athoottans
    @Athoottans 2 месяца назад

    Ayyo that mirror scene adipoli 😂 malabari cafe..polichu..

  • @love83-j6l
    @love83-j6l 2 месяца назад

    Climax twist pwolichu

  • @bijiabraham7949
    @bijiabraham7949 2 месяца назад

    😂😂😂

  • @indhukrishnan4069
    @indhukrishnan4069 2 месяца назад

    എൻ്റെ ദിനേശേട്ടാ ഇത് ഒരു വല്ലാത്ത ഒരു ചതി ആയിപ്പോയി.. പ്രായമായി എന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു സത്യം ആണെങ്കിലും ഇങ്ങനെ വീഡിയോ ഇട്ട് ഓർമിപിച്ചല്ലോ😢.
    Ahh.. പ്രായമായി.. ഇനി എന്ത് ചെയ്യും മല്ലയ്യ 😂

  • @Thasni956
    @Thasni956 2 месяца назад +1

    Kureyokke suluchechinte naavinteyaanu😅

  • @subashc2378
    @subashc2378 2 месяца назад

    വയസായി 😂😂😂😂

  • @binuvalsan4100
    @binuvalsan4100 2 месяца назад +1

    വയസ്സ് വെറും അക്കമാണെന്ന് കരുതി ന്നെ പോലെ മുന്നോട്ടു പോകൂ വില്ലാളി വീരാ... വില്ലാളി വീരെ...

  • @shahanaarshad4588
    @shahanaarshad4588 2 месяца назад

    വയസ്സായി..😢😂