Vatteppam - Lyrical | Mandakini | Dabzee | Altaf Salim | Anarkali Marikar | Vinod Leela |Bibin Ashok
HTML-код
- Опубликовано: 8 фев 2025
- For more latest songs & videos, subscribe 👉 bit.ly/Saregam...
Presenting the first single "Vatteppam" from 'Mandakini' starring Althaf Salim & Anarkali Marikar. Directed by Vinod Leela. Music Composed by Bibin Ashok.
Song Credits:-
Vatteppam
Movie: Mandakini
Music Composed & Produced: Bibin Ashok
Lyrics: Vaisakh Sugunan
Vocals: Dabzee
Additional Programming: Sandy, Sam Francisco
Trumpet: Babu
Clarinet: Thomas Joe
Chorus: Sreenanda Sreekumar, Aavani Malhar, Sruthi Shivadas, Himna Hilari, Hinitha Hilary.
Creative Suggestions : Suveesh Viswa
Recording Studios: Hat3, Sound Town Chennai, Deepak SR Productions, Freddy’s AVG
Recording engineers: Deepak SR, Nikhil Kakkochan, Vishnu
Mixed and Mastered : Kishan Sreebal
Artist coordinator: PG Ragesh
Movie Credits:-
Producer: Sanju Unnithan
Executive Producer: Binu Nair
Project Designer: Saumyadha Varma
Director: Vinod Leela
Chief Associate: Able Kausthubam
Associate: Gireesh Attingal, Akhilan
Assistant Directors: Abhishek Arun, Vineetha K Thamban,
Dixon Joseph, Basil
Story: Shiju M Bhaskar
Director of Photography: Shiju M Bhaskar
Associate Dop: Shahanas N A, Shalu
Asst Dop: Vishnu Anthazhi, Balu Bmk
Aerial Cinematography: Shahanas N A
Still photographer : Shine Chettikulangara
Editor: Sheril
Spot Editor: Anand Raj S
Music: Bibin Ashok
Lyrics:-
ANNORUNAALIL….
MINNANARAAVIL…
KANNAALI KOOTTILORUNNI PIRANNE..
MANJANI POOKKAL
PUNCHIRIKKUMBOL
MANNINTENAAYAKANUNNI PIRANNE
VINNILO ..
THARAKAM..
MANNILO..
AARAVAM…
NENCHILO ..
BANTADIYO.. OO..
PAARAKE…
PAKALIRAVOZHU MEZHUTHIRIYUDE
THIRAYALAKALILOZHUKANU …
OORAAKE ..
PALAVAZHIKALIDAVAKAKALILORU
CHIRIYATH PADARANU..
ULLAAKE..
PUTHUKANAVATHILOLI CHITHRANU CHERUPADAYUDE VARAVITHU
RAAVANE ..
NERAANE..
VATTEPPAM VENTHENKITHAATTE …
ILLENKI NJANGALU POTTE …(4)
KAATHIDUNNAVAR KKALAMBAMAKUM
KAALVARIYILE
KANNERUMAYKUM
KANNIL MINNANAKUNJU PUNCHIRI
THARAKANGALO
POOKKALO
PAARAKE…
PAKALIRAVOZHU MEZHUTHIRIYUDE
THIRAYALAKALILOZHUKANU …
OORAAKE ..
PALAVAZHIKALIDAVAKAKALILORU
CHIRIYATH PADARANU..
ULLAAKE..
PUTHUKANAVATHILOLI CHITHRANU CHERUPADAYUDE VARAVITHU
RAAVANE ..
NERAANE..
VATTEPPAM VENTHENKITHAATTE …
ILLENKI NJANGALU POTTE …(4)
ANNORUNAALIL….
MINNANARAAVIL…
KANNAALI KOOTTILORUNNI PIRANNE..
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: RUclips: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth
#Vatteppam #Mandakini #SaregamaMalayalam
▶ ruclips.net/video/mWS-AZzmZg4/видео.html
Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
🎧🎧🎧🎧😎😎😎
👍👍👍👌👌👌💚💚💚
❤
❤
Dbzzyy🍃❤
പാട്ട് അടിച്ചു കേറും 🔥
ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍💪
ndi . oadeda
😅
Athe Christmas inu
Varum chathanmar varuthikum
@@adithyadevbp8066 varanamm ☠️😁😎
വാര്യര് പറയുമ്പോലെ ഇത് അയാളുടെ കാലല്ലെ ...
Dabzee 🔥
Othilla
@@Anasmuhammed770onn podey
Opiko
Enth kothillann malare @@Anasmuhammed770
Music director ann mone alland extra ordinarily artist onnum alla as like nejjiyamma
സിനിമ പൊളിക്കും എന്ന് തോന്നുന്നു പക്ഷെ ഈ song Dabzee പൊളിച്ചടുക്കും 💯🔥
ruclips.net/video/m2lzcALfP3o/видео.htmlsi=5CGZnhMWtuUV0lw5 ithinde copy pollee illeee 🤭🤭
Athu thanne aanu bro😂😂
@@jzttinAthu thanne anuu 🙂copy onnum ala
തള്ളി.മരിക്ക്
Ith engane aanu vaazhakale athinte copy akunnath??
▶ruclips.net/video/qpWHNA2loyA/видео.html
Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
🖐️❤️💕💞😂🦄🖐️🦖😀😅😮😢🎉😂❤
❤❤❤😂😂😂😂😮😮😮😮
❤ un😮
0:48 @@RanjithVk-hm1uv
J3t. Cyj😊@@RanjithVk-hm1uv
ശുദ്ധ മലയാളവും ഓടും മലപ്പുറം മലയാളവും ഓടും. 🔥dabzee
❤
Raper Bro😌❤️
Mlprm fans. ....nmmde naateralle❤❤
❤❤
Vgxjga auditorium just zsjdhic
▶ruclips.net/video/xXgIZusgCR4/видео.html
Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!
S😢😢😢❤, az ex azsd1-84=, ഗുഡ് വ്വ് t
@@shakkirashakki5310🎉🎉❤❤
L@@shakkirashakki5310
▶ruclips.net/video/3hS8s6cc8Ho/видео.html
Here's the thumping first single #Choolamadikkada from #Kondal 🕺💥video is out now!
Und
7അച@@shimnavilesh3286
Dubzi പാടി തുടങ്ങിയപ്പോ മലയാള സിനിമ സോങ് തന്നെ വേറെ ലെവൽ ആയി എന്താ സത്യം അല്ലെ 👍
Yes..malayalam songs orupad change aaya pole thonnarund after manavalan thug
സത്യം
😆😆
Othiri maari poyi... Kavithakal illa rap maatram
Satyam🥹🥹🥹onnu guruvayoir ambala nadayil🥰🥰🥰randu vatteppam🔥🔥🔥🔥🔥adhu mathramalla 🔥🔥🔥🔥entry seenil okke idayil idhu kettaum uff vaallatha feeling ann🔥🔥🔥
Dabzee സോങ് ഇല്ലാതെ ഇപ്പോൾ മലയാളം സിനിമ ഇല്ല 🔥🔥🔥 എല്ലാം അടിപൊളി 😍
ninnolum, ,,
@@JoonFashion_Knots 🤔🤔🤔😳😳
@@user-manusadiശൈലി പറ്റിയില്ലെങ്കിൽ ഞങ്ങൾക്കു മടുക്കും. അങ്ങനെ പിന്നെ പടങ്ങളും കിട്ടാതെ പോകും. ജാസി ഗിഫ്റ്റ് പണ്ട് ഫീൽഡ് ഔട്ട് ആയപോലെ. പിന്നെ തിരിച്ചു വന്നത് മെലഡി പടിയിട്ടാണ്... ❤️
What I don't understand is how he does this 😮😮😮
The lyrics and his voice are just 🔥🔥🔥
Karanjo😂@@JoonFashion_Knots
▶ruclips.net/video/Y2OpMSraYQ4/видео.html
Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
▶ruclips.net/video/aiczRyBt4Pg/видео.html
Here's the sizzling #JasmineSong from #Martin 🎵 video song is out now!
👍
Afsd😢dgr
Happy to be a part of the music production for this track ♥️
Dabzee പാടിയാൽ ഹിറ്റാവുമെന്ന് ഉറപ്പ്🎉⚡️
Adhukondalle sushin syam. Ingere pokkiyadh aavesham❤❤❤🎉
Girls anthu show anu
Aa😂😂😂😂😂😂
Dhr😊
പണ്ട് തമിഴ് പാട്ടുകൾ കേട്ട് വിചരിച്ചിട്ടുണ്ട് ഇതുപോലത്തെ മലയാളം പാട്ട് ഉണ്ടാകാൻ ആരെങ്കിലും ഉണ്ടായെങ്കിലെന്ന്,
Dabzee വന്ന് ഇപ്പൊ തമിഴന്മാര് നമ്മുടെ പിറകെയാ
സ്റ്റുഡിയോ യില് പാടുന്നത് കേട്ടിട്ടില്ലല്ലോ.ഒരു വീഡിയോ ഒണ്ട്.ഒന്ന് കണ്ട് നോക്ക്.അപ്പൊ മുന്നിൽ നിന്ന് താനേ പുറകിൽ പോയി നിന്നോളും..😅
ഇങ്ങനെ പടിയാലും ഹിറ്റ് ആയ നോക്കിയ മതി.fubde podaa@@john.jaffer.janardhanan
ഇത് മാത്രമല്ല. ഇത്ര നന്നായി ലിറിക്‌സ് എഴുതാനും ആരെങ്കിലും ഉണ്ടെങ്കിൽ ഉഷാർ 👍
2 പാർട്ട് പാട്ട് കണകുണ ഞാനും Dj യുടെ ഇടയിൽ പറഞ്ഞ് പാട്ട് ക്ലിക്ക് ആക്കും വട്ടയപ്പം എൻ്റെ അപ്പം കുഞ്ഞമ്മടെ അപ്പം DJ DJ
Athe .... pandu tourist busi pokumbok aanu aa daryadran undaythu ..malayalam paatu vecchapo koovi....tamil ittu...pakshe 2020 tottu seen maari..nere thirichu aayi😅
Today is my birthday but 0 likes😢😢😢😢
Happy birthday 🎉
Ayn
Ninte thantha yude 16 inu payassam und veno @@DReaM_WalKeRr
HBD😂
Happy birthday 🌹
0:54 1:49🔥ഇവനെ പടച്ചുവിട്ട കടവുളക്ക് 10/10
Dabzee muthe nee 🔥🔥thenne
ആദ്യം ഒക്കെ ഒന്ന് താളം പിടിക്കാൻ ബോളിവുഡിലെ പാട്ട് വോണമായിരുന്നു
ഇന്ന് *DABZEE* ഒരു പാട്ട് പാടിയാല്മതി അത് ഇന്ന് ഉണ്ടാകുന്ന ഓളം പറയാൻ കഴിയാത അത്ര വലുതാണ് ആണ്
Jassie gift padiyalum poli arunu... Mani chetan padiyalum poli arunu... 😊
@@cakeandco1780💯യോജിക്കുന്നു
0:40 idhum❤
@@cakeandco1780paadiyalalle pwoliyanenn parayan pattu😂 what man.... Mg sreekumar padiyalum pwoliyanenn para
ഇ പാട്ട് അടിച്ചു കേറും 😈
മലയാളികൾ തേടി varum മകളെ 😈
Instagramil നോക്കിയ ഇ song ഇയ്പ്പോളും സൂപ്പർ hit ആണ് മോനെ 😈😈.
Dabzee🤘🤘🤘
C പിഎം x”"¡
കാത്തിടുന്നവർക്കാലംബമാകും
കാൽവരിയിലെ കണ്ണീര് മായ്ക്കും
കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി
താരകങ്ങളോ പൂക്കളോ
പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ ... നേരാണേ ...
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
Correct alle pulli mattum.my life is guranty❤❤❤❤
😮ജെവസ്ജ്
ആദ്യം കേട്ടപ്പോ രസം തോന്നിയില്ല... പിന്നീട് കേട്ടപ്പോൾ തൊട്ട് ഒരുപാട് ഇഷ്ടം ആയ പാട്ട് 😘❤
X'mas ആവട്ടെ പൊളിക്കാം 🎉💃🏽
വട്ടേപ്പം ഉണ്ടെങ്ങി താട്ടെ അല്ലെങ്കി ഞങ്ങള് പോട്ടെ
ഇതൊക്കെ എല്ലാ കാരോളിനും പാടുന്നതാ 💃🏽💃🏽💃🏽💃🏽
ഉണ്ടെങ്കിൽ ❌
വെന്തെങ്കിൽ ✔️
💯 ❤
ഞാനും' ഉണ്ടെങ്കിൽ 'എന്ന പാടാറ് 😂
അന്നൊരു നാളിൽ... മിന്നണ രാവിൽ....
കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ.....
മഞ്ഞണി പൂക്കൾ... പുഞ്ചിരിക്കുമ്പോൾ...
മണ്ണിന്റെ നായകൻ ഉണ്ണി പിറന്നേ....
വിണ്ണിലോ... താരകം...
മണ്ണിലോ..... ആരവം....
നെഞ്ചിലോ.... ബന്റടിയോ....
പാരാകെ......
പകലിരവൊഴു മെഴുതിരിയുടെ തിരയലകളിലൊഴുകണ്...
ഊരാകെ....
പലവഴികളിടവകളിലൊരു ചിരിയത് പടരണ്....
ഉള്ളാകെ.....
പുതുകനവതിലൊളി ചിതറണ് ചെറുപടയുടെ വരവിത്....
രാവാണെ... നേരാണെ....
വട്ടെപ്പം വെന്തെങ്കി താട്ടെ... ഇല്ലെങ്കി ഞങ്ങൾ പോട്ടെ.... (2)
കാത്തിടുന്നവർക്കാലംബമാവും......
കാൽവേരിയിലെ കണ്ണീരമായ്ക്കും.....
കണ്ണിൽ മിന്നണ... കുഞ്ഞു പുഞ്ചിരി...
താരകാങ്ങളോ.... പൂക്കളോ..
പാരാകെ......
പകലിരവൊഴു മെഴുതിരിയുടെ തിരയലകളിലൊഴുകണ്...
ഊരാകെ....
പലവഴികളിടവകളിലൊരു ചിരിയത് പടരണ്....
ഉള്ളാകെ.....
പുതുകനവതിലൊളി ചിതറണ് ചെറുപടയുടെ വരവിത്....
രാവണെ... നേരാണെ...
വട്ടെപ്പം വെന്തെങ്കി താട്ടെ... ഇല്ലെങ്കി ഞങ്ങൾ പോട്ടെ... (2)
(അന്നൊരു നാളിൽ.......,.. മണ്ണിന്റെ നായകൻ ഉണ്ണി പിറന്നേ...)
💜✨️
Jbo@@7cFamilyClintThomasPaul
❤
Oh my God superrrr❤❤
😊❤
ഇന്ന് കേൾക്കുന്നവർ ഉണ്ടോ🥲
Yes
Ellarum innale kekkune
Inn 12.:00 pm kelkkunnavundo
Njn innale ketu
S tuday
Christmas daykk (25-12-2024) ee song kettu vannavar ✋🏻
Next Christmas Carol pattu set ayi 😂🔥
Crct😂😂
Ithinte highlight chorus portion actually Christmas carolinu povumbo padarulla paattinte lyrics aanu.
ഈ കമന്റ് നോക്കി വന്ന ഞാൻ
Adipoli😂😂
765fgj❤🎉😮😢😅n😂🎉😢😮😮😅❤😮😊😂@@amith_john
ഇങ്ങേരുടെ sound ഒരു രക്ഷയില്ല 🔥🌝
Sathiyam 😂😂
❤
Sound Engineering aah
@@sherinskariah3122 ohh😂
2 പാർട്ട് പാട്ട് കണകുണ ഞാനും Dj യുടെ ഇടയിൽ പറഞ്ഞ് പാട്ട് ക്ലിക്ക് ആക്കും വട്ടയപ്പം എൻ്റെ അപ്പം കുഞ്ഞമ്മടെ അപ്പം DJ DJ
ruclips.net/video/DWRAd6cwtz8/видео.html
Journey through the complex with #TaTakkara from #Kalki2898AD video is out now!
Super🎉🎉🎉🎉🎉🎉🎉🎉🎉🎉😂❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😢
ചില songs എത്ര കേട്ടാലും മതിയാവില്ല അതിൽ ഒരു സോങ് ഇതാണ് നിങ്ങൾക്കും ഇതു അങ്ങനെയാണോ?Dabzee പാടിയതുക്കൊണ്ട് പിന്ന പറയണ്ട പൊളി ആയിരിക്കും 👍👍👍👍
ഞാൻ ഈ പാട്ട് റേഡിയോയിൽ കേട്ടിട്ട് "അന്നൊരു നാളിൽ മിന്നണ രാവിൽ " എന്ന് യൂട്യൂബിലും ഗൂഗിളിലും എല്ലാം ഒരുപാട് സേർച്ച് ചെയ്തു. എന്നിട്ട് ഈ പാട്ട് ഒരു രീതിയിലും കണ്ടുപിടിക്കാൻ പറ്റിയില്ല. അവസാനം ഒരു റീൽസിൽ ഒരു പയ്യൻ പാടുന്നത് കെട്ടിട്ടാണ് വട്ടയപ്പം എന്ന് സേർച്ച് ചെയ്തത്. ഇതുപോലെ അനുഭവം ഉണ്ടായിട്ടുള്ളവരുണ്ടോ ?
*ഇനിവരുന്ന CHRISTMAS ഈ പാട്ട് തൂക്കി..❤️🔥🔥🔥*
ആരൊക്ക പാടും ഇത്രേം സ്പീഡിൽ
Nimte achan
Appo armadham song😢
Actually Christmas-nu njangalde naattil padarulla paattinte lyrics kurach ithil use cheythekane." Vatteppam venthenki thaatte illenki njangal potte"... Orupadu years munne thotte aalkar paadi nadakarullatha
Appo onam entheyyum😃 onom christmasum ellaam ivan kondovum
കണ്ണിൽ മിന്നണ കുഞ്ഞു പുഞ്ചിരി താരകങ്ങളോ പൂക്കളോ...loved it🤍
മ്മടെ ചങ്ക് dabzee തീ കൊളുത്തും 🔥🔥
Hi
ജാസി അണ്ണൻ ശേഷം ഇത്ര അടിച്ചു പൊളി പാട്ടുകൾ പാടുന്നത് Dabzee ആണ് ❤😊
എവിടെക്കെയോ ഒരു ജാസി ഗിഫ്റ്റ് ടച്ച് 👌🏻👌🏻👌🏻👌🏻
Yes സൗണ്ട് മാച്ച് ആണ് 😍
💯🔥
നാളെയും കേൾക്കണം എന്ന് വിചാരിക്കുന്നവർ ഉണ്ടോ? 😌
😅❤😢😮
ഈ വർഷത്തെ കരോൾ ഇവൻ കൊണ്ടോയി 🕺🏻❤️🔥
Armadham eppazhe kondoyi🎉
"വട്ടേപ്പം വെന്തെകിൽ താട്ടെ,
ഇല്ലെങ്കിൽ ഞങ്ങൾ പോട്ടെ"
ആഹാ വയലാർ എഴുതുമോ ഇതുപോലെ 😅😅
Da manda.. it’s based on Xmas 😂
ഇല്ല പക്ഷെ സുഗുണൻ എഴുതും 😂
😂
വയലാറിനെ കൊണ്ടൊന്നും പറ്റൂല്ല 🔥
😁
Dabzee padiyath kond mathram vannar undo😎
Ys
അല്ല
Yes
Yes
🖖🏻
ഒരു കാലം വരെ മ്മടെ ദാസേട്ടനും ചിത്രയമ്മയും മധുവേട്ടനും ഒക്കെ ആയിരുന്നു ഇനി അങ്ങോട്ട്
ഭരണം മാറി
Dabzee🥰🔥🔥
ഇപ്പോ അദ്ദേഹത്തിന്റെ കാലം അല്ലേ 🔥🔥🔥 dabzee rap മാത്രം അല്ല അല്ലേ... Pwoli song
after ഇല്ലുമിനാറ്റി, dabzee on fire❤
How do you tolerate this guy man!!
He had one song, Manavaalan Thug. Everything else is pure garbage. seriously listen to this again
After manavallan thug ✅
പഹയന്റെ കൂറ്റ് ആണ് mine 🖤💎
How many of you in malappuram🌹🌹🌹🌹🌹
Christmas carol നു പറ്റിയ ഒരു ആടാർ item 💕
😊
👊
അടിപൊളി ❤❤ Dabzeede വേറെ പാട്ടുകളിൽ നിന്ന് വ്യത്യസ്തം ആയ പാട്ട്
ഇടക്കുള്ള ഫാസ്റ്റ് നമ്പർ 🔥🔥🔥
മൊത്തത്തിൽ കിടു 👌🏽👌🏽👌🏽
Christmas Carol unlcocked😂😂🎉😅
തൊട്ടതല്ലാം പൊന്നാക്കാണല്ലോ dabzee🔥🔥
വട്ടെപ്പം വെന്തെങ്കി താട്ടെ. ...
ഇല്ലെങ്കിൽ ഞങ്ങള് പോട്ടെ. ..
വട്ടെപ്പം വെന്തെങ്കി താട്ടെ. ...
ഇല്ലെങ്കിൽ ഞങ്ങള് പോട്ടെ. ..
💥
ഓരോ പാട്ടും ട്രെഡിങ് ആകുന്ന dabzeeee....❤❤
Happy ക്രിസ്മസ് 💥💥💥 ആരൊക്കെ ഉണ്ട്??
Yes...❤
🎉
Oru Jassi Gift Vibe 🔥 Dabzee 🔥
Yaaaa😊
അത് വേ ഇത് റേ 😮
Oru like tharumo 😊😢
😂
Illa bro
Dabzee paadiyaathinu ninakk like endhina
സന്തോഷം ആയോ മച്ചാ
വിശപ്പ് marukkitharam
ഇത് പൊളിക്കും ഒന്നിൽ കൂടുതൽ തവണ എന്നൈ കേൾപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കണു
Happy to be a part of the music production for this track.. 😊😊😊😊
ഇനി പലരുടെയും musicplayer ഭരിക്കാൻ പോകുന്ന itam ♥️♥️
അടുത്ത കരോൾ പാട്ട് റെഡി 🎉🎉👏🏻
😅
The main chorus portion of the song is actually from a carol song " vatteppam venthenki thaatte.... " we usually sing that song for every carols for years...
Oru like👍 tharo😊
No🚶🏻♀️
Tharooolaa
Mm@@shazahmad3006
Like vendi beg chyunoda ne nanam indo nenk 😂
Tharallo
Today is my AMMA birthday But 0Like
Dabzee Pwoli Vibe 🎉🎉 വാര്യർ പറയുമ്പോലെ, ഇത്തവന്റെ കാലമല്ലേ 🔥🔥🔥
അടുത്ത് trending song 🔥
Dabzee അല്ലാതെ വേറെ ഓപ്ഷൻ ഇല്ല
Ee song athra pora
🔥tam@@hipzz3168
Ethra nal?? Puthiya oral verumbol theerum! Engane songs contineous vanal AA sound alkark madukku avasanam e pokki pidikunna malayalikal thanne airil kettum. Ethra kandirikunnu
Avane pole aarkengil aavuo bro❤
Brokk pattumo engane padan padiyal Parannath sammathikkam bro penne ee paatt ethrayum nannayitt padan evane konde pattu
Christmas song aayi ippol 2024 ile❤❤😊
🎉🎉🎉🎉
Thank you singer for bringing us good, meaningful and sweet songs. Wish you and your family healthy and successful in your singing career.
Dabzee or Baby jean 👑
Dabzee എന്നുള്ളവർ ലൈക്കടി 💪🏻👍🏻
👇🏻👇🏻
Vedan
Dabzee ruling mollywood 🔥🔥
This is my dad’s favorite song😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇപ്പോൾ കാണുന്നവർ ഉണ്ടോ 🥱
ഇല്ല
Uns😂
Illa.. Ippo onnude kand
Aa
ഇല്ല
0:54 dabzee on 🔥
Ippatharaa, ippatharaa… Dabzeee❤🔥🔥
അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിന്റെ നായകനുണ്ണീ പിറന്നേ
വിണ്ണിലോ താരകം മണ്ണിലോ ആരവം
നെഞ്ചിലോ ബാന്റടിയോ
പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ ... നേരാണേ ...
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
കാത്തിടുന്നവർക്കാലംബമാകും
കാൽവരിയിലെ കണ്ണീര് മായ്ക്കും
കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി
താരകങ്ങളോ പൂക്കളോ
പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ ... നേരാണേ ...
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിന്റെ നായകനുണ്ണീ പിറന്നേ
❤❤
ഇപ്പം കേൾക്കുന്നവർ ഉണ്ടോ 🎧🎧🥁🎤
Ee musicthe first few seconds kettapole trance movielee raat yahna pattu anu memory ile vannate😮
Next trending song 😍❤ കിടു വൈബ് 😍😍 ഫസ്റ്റ് ടൈം കേട്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു..
സിനിമയെക്കാൾ സൂപ്പർ സോങ് ആണ് ♥️♥️
തൊട്ടത് എല്ലാം പൊന്നാക്കി dabzee ❤️🔥
അടുത്ത ഇല്ലുമിനാട്ടി
ചെക്കന്റെ സമയം അല്ലാതെന്താ ഒന്നും പറയാനില്ല 🥰
ഇ പാട്ട് reels ഭരിക്കുന്നകാലം വരും അപ്പൊ ഒരു ലൈക് അടിക്ക് സുഹൃത്തുക്കളെ❤🎉
I Love MY Father my life my father my god my father my earth my father ❤
Adutha hit mandhakini 100% ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
2040 il kelkunnavarod ee song ann hit songsil best song 🤩 inno ningal enth thonnunne 😇
ഇത് ഇയാളുടെ കാലമല്ലേ.... ❣️🔥🔥
നമ്മുടെ പോലോത്ത ചെറിയ You tubes നെ ആർക്കും വണ്ടലോ🎉നമ്മുടെ പോലോത്ത ചെറിയ You tubes നെ ആർക്കും വണ്ടലോ🎉
ഇനിയങ്ങട്ട് വട്ടേപ്പത്തിന്റെ കാലമാണ് ...❤
😂v
Now mollywood music industry, ruling by Dabzee. 🔥🔥🔥
Dabzeeee.....ijjjuuuuu pwoli 🎧🎧🎧💯💯💯💯🏆🏆🏆🏆🏆🏆
എന്നും കേൾക്കുന്നവരുണ്ടോ👍👍
ബല്ലാത്ത പഹയൻ തന്നെ, തൊട്ടതെല്ലാം പൊന്ന് 👍
Dabzee fans like🔥❤
Wow malayalam mai mera ye fav...song hai ❤❤❤❤
I'm from Assam but I love malyalam songs
Dabzeee...what a singer❤❤❤🔥🔥🔥🔥🔥☺️☺️☺️
Adutha Carol song...🎉🎉
ഇസ്രായേൽ നാഥൻ - യേശു യഹൂദര് അല്ലാത്ത നമുക്ക് വേണ്ടി ജനിച്ചു, മരിച്ചു, ഉയിർത്തു, പൗലോസിന്റെ സുവിശേഷം വിശ്വസിക്കൂ സൗജന്യമായി നീതികരണം ലഭിക്കും.
ഈ വർഷത്തെ carol 🧑🎄 set⚡
Auto tone 🤤🙏🏻🤤
Ippo aar paadiyaalum adh nalla tone aakkaan ulla technologies aan
Adh maximum use cheyyunnu dabze
Agreed
But athile aa fast number padan athra elupam allalo
*no one can replace dabze💯🔥*
Ith ivante kaalam ❤️🔥
Dabzee...🔥
റീൽസിൽ ഒക്കെ കേട്ടിട്ടുണ്ട് ആദ്യമായ് ഈ പാട്ട് കേൾക്കാൻ ഇന്ന് ഇവടെ വന്നു❤
Ee pattu ishtam ayavar ondo🔥