ABHIYUM MAHIYUM😍| EPISODE 8 | COMEDY | WEB SERIES | COFFEE WITH DHANZ | ANUMOL | JEEVAN GOPAL | LOVE

Поделиться
HTML-код
  • Опубликовано: 28 дек 2024
  • അഭിയും മഹിയും EPISODE 8
    COFFEE WITH DHANZ
    Director : Rajesh thalchira
    Episode Director : Surya MS
    Producer : Vyshak kv
    Script : Shabeer BN
    Project Designer :Jeevan gopal
    Story : Sanjeev lal k
    Dop :Roy Albert
    Sync sound. : karthikeyan
    Edited by. : Mahesh Jayan
    Artist. : Jeevan Gopal,
    Anumol ,
    Anoop chandran ,
    Arjun somashekhar ,
    Munshi ranjeeth ,
    Rahul ,
    Jiby ,
    Gokul vinu
    For business enquiries please contact
    mail: cwdcollab@gmail.com
    Contact us WhatsApp only : +91 7994849996, +973 39353432
    Instagram: / cwd_media
    #anumol #jeevan #trending #love #abhiyummahiyum #comedy

Комментарии • 79

  • @Nithyaaaaaahhh
    @Nithyaaaaaahhh 2 дня назад +98

    Oru week il 2 episode engilum venam❤

  • @Jebinnn3
    @Jebinnn3 2 дня назад +57

    ഇത്രെയും നല്ലൊരു പ്രോഗ്രാം ആഴ്ചയിൽ 2 ദിവസമെങ്കിലും വേണം. Coffee with dhanz 😍❤️

  • @shyligangadharan
    @shyligangadharan День назад +13

    കണ്ടാലും കണ്ടാലും മതിവരാത്ത epiസോടുകളായിരുനു കഴിഞ്ഞുപോയത് viewersinte സമാധാനത്തിനു അവസാനം ഒരു kiss

  • @angelvlog-dz4jo
    @angelvlog-dz4jo 2 дня назад +54

    Abhi mahi romance korchude venam ❤

  • @jojim2005
    @jojim2005 2 дня назад +88

    പിന്നണിപ്രവർത്തകർ,ദയവ്‌ ചെയ്ത് background music volume കുറച്ച് വെക്കുക, അവർ പറയുന്നതൊന്നും കേൾക്കുന്നില്ല, music ഇല്ലെങ്കിലും കുഴപ്പമില്ല.

    • @ziyamolsonu939
      @ziyamolsonu939 2 дня назад +6

      ശരിയാ ഞാനും പറയാനിരിക്കരുന്നു

    • @Nusu853
      @Nusu853 День назад

      സത്യം

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 дня назад +24

    നെക്സ്റ്റ് എപ്പിസോഡിന് വെയ്റ്റിംഗ് 🥰🥰😍🤩

  • @pravasidevadas8612
    @pravasidevadas8612 2 дня назад +44

    സൂപ്പർ എപ്പിസോഡ് ആഴ്ചയിൽ രണ്ട് ദിവസമാക്കിക്കൂടെ

  • @shadisha644
    @shadisha644 2 дня назад +18

    Ennaalum ending polichuuu😌❤️🔥

  • @RobinThomas-t2t
    @RobinThomas-t2t День назад +5

    സൂപ്പർ 👍

  • @safuvansafuvan7907
    @safuvansafuvan7907 День назад +6

    Abhikk pettenn joli kodukkuu director sir

  • @su84713
    @su84713 День назад +19

    രണ്ട് പേരെയും ഇങ്ങനെ കീരിയും പാമ്പും ആക്കാതെ സ്നേഹവും പ്രണയവും ഒക്കെ ആയി മുൻപോട്ട് കൊണ്ടു പൊയ്ക്കൂടേ വെറുതേ തല്ലി പിരിക്കുന്നത് പോലെ ചെയ്യാതെ പിണക്കങ്ങളും ഇണക്കങ്ങളും കുടുംബ ജീവിതത്തിൽ ഉള്ളതാ എന്നാലും ഇത് ചിലപ്പോൾ ഓവർ ആകുന്നു.....🙏👍🥰🥰

  • @rehna.99
    @rehna.99 2 дня назад +14

    Superr episode 🥰👍👍👍👍

  • @prakashthomas1942
    @prakashthomas1942 День назад +3

    ❤💞💓🌹🌹🌹🌹🌹🌹🌹Hi
    Anukutty

  • @sulushasulu2341
    @sulushasulu2341 27 минут назад +1

    Oru real kiss ayi poyi ath❤

  • @ancygrace
    @ancygrace День назад +3

    Yella weekum Sunday ayirunnel kollayirunnu episode instead of friday

  • @rajanagari
    @rajanagari День назад +3

    Waiting for next episode 😍

  • @arshidaarshi7320
    @arshidaarshi7320 2 дня назад +14

    Next ep katta waitig

  • @praveenapravee6016
    @praveenapravee6016 2 дня назад +19

    Susu vile സുരഭിയെ ക്കാളും അനുവിൻ്റെ ഇതിലെ മഹിയുടെ അഭിനയം ആണ് സൂപ്പർ ..സുരഭി epolum ചാടി കേറിയാണ് സംസാരം കാണാനും ഇതിൽ കൂടുതൽ ഭംഗിയാണ്..
    Pratheeshinodu ഒട്ടും പ്രണയം ഇല്ലാത്ത role aanu susuvil

    • @neethathankan1794
      @neethathankan1794 День назад +2

      Very true. She sounds like yelling in Surabhi all the time. This is better

    • @SreeMelbourne
      @SreeMelbourne День назад

      Anu athu sheriyalla

  • @Trendy-in-style
    @Trendy-in-style 2 дня назад +7

    Superrrbbbb 😍😍

  • @angelvlog-dz4jo
    @angelvlog-dz4jo 2 дня назад +23

    Plzzzzz oru weekil rand episode engilum iduuuu

  • @prasannakumari6337
    @prasannakumari6337 2 дня назад +25

    Adipoli❤️jeeva🌹anu❤️

  • @shadisha644
    @shadisha644 2 дня назад +9

    Shooo ini 1week kayyanddee🥲weekly 2/3 epi engilum vekkuu..plzzzz

  • @sangeethaps8375
    @sangeethaps8375 2 дня назад +8

    Super episode ❤

  • @RYZO__6887
    @RYZO__6887 2 дня назад +7

    Adipoli❤❤❤❤❤

  • @AmMuZzWoRlD...
    @AmMuZzWoRlD... День назад +1

    M.S. SURYA❤
    Direction with Acting Polichu❤️‍🔥

  • @safuvansafuvan7907
    @safuvansafuvan7907 День назад +2

    Abhi weds mahi episode 3 day ingilum akkuu plzzz allengil Monday muthal Friday vere akkuu plzz director sirr

  • @shilpashaju197
    @shilpashaju197 2 дня назад +7

    Adipolii😍

  • @JamsheelaC
    @JamsheelaC 2 дня назад +6

    ആഴ്ചയിൽ 2എപ്പിസോഡ് വേണമായിരുന്നു

  • @annagladis8392
    @annagladis8392 2 дня назад +10

    Waiting 4 episode 9

  • @sanoomarackal6840
    @sanoomarackal6840 День назад +3

    ❤️❤️❤️nice

  • @ARUNSAGAR2255
    @ARUNSAGAR2255 2 дня назад +9

    ഖത്തറിൽ നിന്നും ❤️😘

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 2 дня назад +2

      നിങ്ങൾക്ക് ഇവരെ personal ആയിട്ട് അറിയാം എന്ന് അറിഞ്ഞത് കൊണ്ട് comment ഇട്ടത് ഇവരോട് വേഗം വിവാഹം കഴിക്കാൻ പറയൂ realife.

    • @ARUNSAGAR2255
      @ARUNSAGAR2255 День назад +2

      ​@@AbhinavkrishnaMR-l5g എനിക്ക് അവരെ അറിയാമെന്നു എങ്ങനെ മനസിലായി😍

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g День назад

      @@ARUNSAGAR2255 നിങ്ങളുടെ channel shorts video അത്കൊണ്ട് പറഞ്ഞത് അവരുടെ വിവാഹം ഉറപ്പിച്ചു എന്ന് comment കണ്ടു

  • @faseelabasheer2646
    @faseelabasheer2646 2 дня назад +8

    Ee penkochu nalla acting

  • @Geethusudheesh1234
    @Geethusudheesh1234 2 дня назад +4

    ❤🥰👌👌

  • @乃丹れ乙乙
    @乃丹れ乙乙 2 дня назад +15

    Oru week l 2 episode yngilum 😢abhiyum💘 mahiyum

  • @Nithyaaaaaahhh
    @Nithyaaaaaahhh 2 дня назад +17

    Abhiyum Mahiyum💓😍
    Katta fan❤️‍🩹

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 дня назад +18

    സുരഭിയും സുഹാസിനിയും ജീവൻ വായോ pratheesh ആയിട്ട്. ഇവർക്ക് real life വേഗം വിവാഹം കഴിക്കാൻ പാടില്ലേ so cute 🥰🥰🥰

    • @MusthafaAk-b5s
      @MusthafaAk-b5s День назад +1

      അവന് ഒന്ന് കെട്ടിയത

    • @najuhashim4712
      @najuhashim4712 День назад +4

      ജീവൻ മാരീഡ് ആണ് 😂

    • @SreeMelbourne
      @SreeMelbourne День назад +3

      athano Rajesh sir Su su vil Anuvinu valiya role kodukkathathu? Jeevan kkalum super alley Sidharth. Jeevan oru painkili olipeeru type.

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g День назад

      ​@@SreeMelbourneആർക്ക് ആണ് role കിട്ടാത്തത് സിദ്ധാർത്ഥ് അനുവിനോ ആണോ എന്തിനാണ് നമ്മെ വേണ്ടാത്ത ഇടത്ത് നിൽക്കുന്നത് എത്ര webseries, short films,serial ആണ് ആൾക്കാർ എടുക്കുന്നത് അതിൽ പോയി അഭിനയിക്കാൻ പാടില്ലേ audition പോവാൻ പാടില്ലേ അമൃത ചാനലിലെ മഴയത്തും മുൻപേ സീരിയൽ അഭിനയിച്ച പോലെ

  • @Muhammed_Saneen
    @Muhammed_Saneen 2 дня назад +6

    😊

  • @elizabethjohnson5355
    @elizabethjohnson5355 День назад +1

    🌹♥️🎊🌲

  • @SasiV-b4c
    @SasiV-b4c День назад

    ❣️❣️❣️🌹🌹

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g День назад +3

    Vellaripravile changathy സിനിമ ദിലീപ് കാവ്യ മാധവൻ thumbnail ❤❤❤

  • @nimmythomas9928
    @nimmythomas9928 2 дня назад +5

  • @lekshmi1412
    @lekshmi1412 День назад

    🥰😁

  • @ajaydevva10bpvhs91
    @ajaydevva10bpvhs91 2 дня назад +6

    First

  • @thalhamunna8727
    @thalhamunna8727 2 дня назад +4

    Jiby evide😢

  • @amna7029
    @amna7029 10 часов назад +1

    Ith vindum thudanghiyathil orupaad santhoshem❤

  • @fathimaathikkavil3490
    @fathimaathikkavil3490 День назад +2

    വെറും 2 മാസം കൊണ്ട് പെർഫെക്ട് ഹോം ബക്കർ ആവാം അതും വീട്ടിലിരുന്ന് കൊണ്ട് ബേസിക് മുതൽ പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @ajaydevva10bpvhs91
    @ajaydevva10bpvhs91 2 дня назад +6

    🖐️🖐️

  • @yahya5485
    @yahya5485 2 дня назад +7

    രണ്ട് എപ്പിസോഡ് വലിച്ച് നീട്ടി നല്ല ബോറായിട്ടുണ്ട് 🙄

  • @Drive1995
    @Drive1995 2 дня назад +4

    Ledys roomile avanthi ethil vannal polikkum

  • @SafaSafa-nb4dm
    @SafaSafa-nb4dm День назад +2

    😘❤️😍🥰

  • @nikhilpurushothaman.mimics9890
    @nikhilpurushothaman.mimics9890 День назад +1

    ❤❤🥰🥰👌👌

  • @amalahari3961
    @amalahari3961 2 дня назад +5

  • @mehzanmishab7300
    @mehzanmishab7300 День назад +5

    Adipoli episode ❤❤❤👍

  • @SmijaPM
    @SmijaPM День назад +3

    Super episode ❤

  • @nijjunizar3863
    @nijjunizar3863 2 дня назад +5

    ❤❤❤

  • @nishathankachan6924
    @nishathankachan6924 2 дня назад +3

    ❤❤❤❤❤

  • @sulushasulu2341
    @sulushasulu2341 2 дня назад +5

    ❤❤❤❤

  • @rosammaantony7011
    @rosammaantony7011 2 дня назад +5

    ❤️❤️❤️

  • @AjanyaRajanS.B
    @AjanyaRajanS.B День назад +3

    ❤❤❤😊

  • @praveenapravee6016
    @praveenapravee6016 2 дня назад +5

  • @soufisoufeela5312
    @soufisoufeela5312 2 дня назад +6

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 2 дня назад +5

  • @sajayakumarchinchu6945
    @sajayakumarchinchu6945 День назад +5

    ❤️❤️❤️❤️

  • @akhilb1
    @akhilb1 День назад +3

    ❤❤

  • @Shifashifa-rt4bu
    @Shifashifa-rt4bu День назад +2

    ❤❤