Kizhakke Malayile | Lora Neeyevide | Malayalam Evergreen MovieSongs | Satheesh Babu | Usha Kumari |

Поделиться
HTML-код
  • Опубликовано: 16 июл 2021
  • Watch | Kizhakke Malayile | Lora Neeyevide | Malayalam Evergreen MovieSongs | Satheesh Babu | Usha Kumari |
    Song By : Kizhakke Malayile
    Sung By : Satheesh Babu
    Movie By : Lora Neeyevide
    Music By : M.S.Baburaj
    Lyric By : Vayalar Ramavarma
    Directed by : T.R.Ragunath
    Story by : Muttathu Varkey
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.
  • ВидеоклипыВидеоклипы

Комментарии • 146

  • @antonykc3031
    @antonykc3031 Год назад +36

    A m രാജ ബി വസന്ത ആ സ്വരം കാതുകളിൽ നിന്നും മാറുന്നില്ല എങ്കിലും ഓർമ പുതുക്കിയ പാട്ടുകാർക്ക് നന്ദി

    • @sajan5555
      @sajan5555 Год назад +1

      സത്യന് വേണ്ടി ഏറ്റവും ചേരുന്ന സ്വരം AM രാജയുടെ ആയിരുന്നു.. എന്നാൽ നസീർ. ഉമ്മർ. മധു ഇവർക്ക് ഈ സ്വരം പോരാ.. സതീഷ് ബാബു പാടിയപ്പോൾ പഴയതിലും മനോഹരം

    • @madhukurupp2986
      @madhukurupp2986 5 месяцев назад

      ​@@sajan5555ß

  • @vakkomshaji
    @vakkomshaji Год назад +15

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @shayjushayju870
    @shayjushayju870 Год назад +14

    Am രാജ ' B വസന്ത ഇവർ പാടിയ ഗാനത്തോണീഷ്ടം

  • @user-nz2im4rf4u
    @user-nz2im4rf4u 2 месяца назад +1

    പഴയ കാല ഗാനങ്ങളിൽ സൂപ്പർ ഹിറ്റ്❤❤❤🌹🌹🌹

  • @radhakrishnanpillai9916
    @radhakrishnanpillai9916 Год назад +13

    Am രാജ അല്ലെങ്കിലും ഈ പാടിയവർ മനോഹരമായി പാടിയിരിക്കുന്നു.

  • @ummerk8827
    @ummerk8827 Год назад +21

    എത്ര. കേട്ടാലും. മതിവരില്ല. 🇮🇳🌹❤

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +36

    വയലാർ രാമവർമ്മ ✍🏻❣️❣️😘

  • @babichanthomas3296
    @babichanthomas3296 2 года назад +51

    പുതുമ നഷ്ടപ്പെടാത്ത മനോഹരമായ പാട്ട്

    • @rajanvarghese8156
      @rajanvarghese8156 2 года назад

      ETTAVUM KOODUTHAL CHALACHITHRAM AAYITTULLA NOVELIST= MUTTATHU VARKKY! = 22...!* VELI* NOVEL MAATHRAM Peru maatti CHALACHITHRAM aayi= KOTTAYAM KUNJACHEN!

  • @radhakrishnamylencher7948
    @radhakrishnamylencher7948 Год назад +10

    വളരെ ഇഷ്ടം ❤️

  • @rahimaibrahim7413
    @rahimaibrahim7413 6 месяцев назад +3

    കാലത്തിന് മായ്ക്കാൻ ആവുമോ ഈ ഓർമ്മകൾ

  • @noushadma6678
    @noushadma6678 Год назад +34

    ഇത് വീഡിയോ സോങ് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു കെ പി ഉമ്മർ ഈ ഗാനരംഗത്ത് അതിമനോഹരമായ അഭിനയിച്ചിട്ടുണ്ട്.

    • @mithunm.j6555
      @mithunm.j6555 4 месяца назад +2

      അതെ ഞമ്മന്റെ ആൾ അതിമനോഹരമായി അഭിനയിച്ചു

    • @prakasanav1858
      @prakasanav1858 3 месяца назад +2

      Yes

  • @selinthomas9193
    @selinthomas9193 6 месяцев назад +4

    Evergreen song.❤❤❤❤

  • @satheeshwarrier9191
    @satheeshwarrier9191 2 года назад +13

    Old is gold.

  • @chank1689
    @chank1689 2 года назад +15

    സൂപ്പർ
    മധുരം തിരുമധുരം.

  • @gordypv2472
    @gordypv2472 2 года назад +10

    സൂപ്പർ

  • @satheeshannk5135
    @satheeshannk5135 3 года назад +40

    എത്ര കേട്ടാലും മതിവരില്ല.

  • @rileeshp7387
    @rileeshp7387 2 года назад +7

    ഇതിൻ്റെ ഓർജിനൽ a m രാജ പാടിയത് ഉച്ചാരണ ശുദ്ധിയോടെ പാടാൻ കഴിഞ്ഞിട്ടില്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +5

      എങ്കിലും കേൾക്കാൻ കൂടുതൽ
      രസം അതാണ്.

    • @mithuna.j1671
      @mithuna.j1671 Год назад

      ​@@jayakumarchellappanachari8502 പൊട്ടൻ മാർക്ക് തെറ്റ് പാടിയാലും കേൾക്കാൻ സുഖം കിട്ടും

  • @chithraanairtharayil5437
    @chithraanairtharayil5437 2 года назад +16

    സൂപ്പർ സൂപ്പർ

  • @basheer4280
    @basheer4280 2 года назад +3

    Baburaj magic

  • @rassik142
    @rassik142 2 года назад +10

    Actually this song sung by Great A.M Raja. 🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад +10

    ഇതിന്റെ original കേൾക്കാനാണ്
    കൂടുതൽ രസം. Original പാടിയത്
    മഹാഗായകൻ
    എ.എം. രാജ(ആന്ധ്രാക്കാരൻ),
    മഹാ ഗായിക ബി.വസന്ത(തമിഴത്തി)
    എന്നിവരാണ്. അത് എത്ര കേട്ടാലും മതിവരില്ല.
    ചിത്രം-ലോറാ നീ എവിടെ.
    ഗാനരചന-വയലാർ.
    സംഗീതം- ബാബുരാജ്.

    • @mithuna.j1671
      @mithuna.j1671 Год назад

      പണ്ട് പാടിയതെ കിളവൻ മാർക്ക് ഇഷ്ട്ടം ആകൂ

    • @panchajanyam2477
      @panchajanyam2477 11 месяцев назад

      ഇത് ഒർജിനൽ ആണോ സോങ്ങ്

    • @ummerk8827
      @ummerk8827 10 месяцев назад

      @@mithuna.j1671 ഒരിജിനൽ കേട്ടവർ ക്ക് ഒരിജിനലെ പിടികൂ

    • @Leo-do4tu
      @Leo-do4tu 3 месяца назад

      AM രാജ മലയാള വാക്കു കൾ വികലമായാണ് ഉച്ചരിക്കുന്നത്.

  • @nlbnbr619
    @nlbnbr619 Год назад +3

    Satheesh babu sir❤️❤️❤️❤️

  • @jabazp.e5267
    @jabazp.e5267 Год назад +4

    കെ.പി.ഉമ്മർ

  • @remluremlu2071
    @remluremlu2071 7 месяцев назад +1

    Allam anike eshttamullapattukal nannni

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +55

    ഒറിജിനൽ പാട്ട് പാടിയത് എ എം രാജയും ബി വസന്തയും ആണ്

  • @somanadhanc2211
    @somanadhanc2211 2 года назад +35

    ക്രിസ്തീയ ഭക്തിഗാനങ്ങൾ റച്ചിച്ചുകൊണ്ട് ഇവിടുത്തെ ക്രിസ്തീയ സമുദായത്തെ പുളകം കൊള്ളിച്ച മഹാനാണ് വയലാർ

    • @somanadhanc2211
      @somanadhanc2211 2 года назад +4

      വളരെ നല്ല പോസ്റ്റ്

    • @sasidharannair9312
      @sasidharannair9312 2 года назад +8

      Nireeswarvaadiyaaya വയലാർ എല്ലാ മതങ്ങളുടെയും athimanoharangalaaya അനേകം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്

    • @somanadhanc2211
      @somanadhanc2211 2 года назад

      @@sasidharannair9312 aremarkabkeand valuable comment

    • @rajanvarghese8156
      @rajanvarghese8156 2 года назад

      BIBLE arachu KALAKKI kkudicha VAYALAR!

    • @anasnas8379
      @anasnas8379 Год назад

      @@rajanvarghese8156
      4 days pullikku tootal aayirunnu ippozhalle kaaryam pidikittiyatu vayttil pidichilla pyaavam🤭

  • @moideenkuttykadengal3015
    @moideenkuttykadengal3015 Год назад +5

    Beautifully rendered by Satheesh Babu.....🙏🌹

  • @santoshmumbai5619
    @santoshmumbai5619 Год назад +3

    What a lovely combination of A. M. Raja sir and Vasantha madam. The rare love seen of Mr. Ummer. How cooly he done the duet. Hands off

  • @gopakumark2173
    @gopakumark2173 2 года назад +7

    Super rendering

  • @abduazeezvp7622
    @abduazeezvp7622 3 года назад +23

    സൂപ്പർ സോങ് 👌🌹👍🙏

  • @shijianand1000
    @shijianand1000 2 года назад +6

    Super sound💕

  • @pradeepm.p395
    @pradeepm.p395 10 месяцев назад +2

    Sweet song

  • @rajanvarghese643
    @rajanvarghese643 2 года назад +6

    SUPERBB!

  • @user-jg8gw2sc6h
    @user-jg8gw2sc6h 10 месяцев назад +1

    So much super.

  • @user-tb8uz9rl1r
    @user-tb8uz9rl1r 2 года назад +20

    2021 - lum ee paattu kelkkunnavar ethra ?

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 года назад

      2022 ലും കേൾക്കുന്നു 2122 ലും കേൾക്കും

  • @manisheeba3590
    @manisheeba3590 Год назад +1

    Idhokeyayirikam swargam....❤

  • @anishagireeshanisha714
    @anishagireeshanisha714 9 месяцев назад +2

    Nice voice❤❤❤❤

  • @bonanzaelectricals3730
    @bonanzaelectricals3730 2 года назад +3

    Best song........

  • @lailasasidharan7435
    @lailasasidharan7435 Год назад +1

    Super old is gold

  • @sajeevankunnathattile2790
    @sajeevankunnathattile2790 Год назад +5

    Incredible ,nothing more

  • @Sreebaba-tn8gh
    @Sreebaba-tn8gh 2 года назад +6

    origenal padiyath A.m raja

  • @jayanthianil1021
    @jayanthianil1021 Год назад +3

    nice song

  • @cvchandran0077
    @cvchandran0077 2 года назад +8

    Supper

  • @alexcleetus6771
    @alexcleetus6771 2 года назад +3

    Super

  • @gamingwithshadow3135
    @gamingwithshadow3135 2 года назад +13

    2022lum kelkan ഇഷ്ടമാണ് ❤️❤️👌

    • @travencorefest2905
      @travencorefest2905 2 года назад +1

      ഞാൻ ഉണ്ട്, ജയരാജ്‌

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 года назад

      2122 ലും

    • @alluneed9385
      @alluneed9385 2 года назад

      @@travencorefest2905 ¹0
      ¹

    • @ideaokl6031
      @ideaokl6031 2 года назад +1

      2023 ൽ ഇഷ്ടമില്ലാതാകുമൊ🤔

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 года назад +1

      @@ideaokl6031 നീ ജീവനൊടെ ഉണ്ടെങ്കിൽ അപ്പോൾ ചോദിക്കുക, മറുപടി തരാം

  • @ramlamoideen2808
    @ramlamoideen2808 10 месяцев назад +3

    1000....ശോഷന്ന....പൂക്കൾ

  • @raghavanchaithanya9542
    @raghavanchaithanya9542 4 месяца назад

    Kizhakkemalasooparayi

  • @StephenJThekkilakkatt
    @StephenJThekkilakkatt 7 месяцев назад

    Very well done!

  • @ChandranPS-hs9xd
    @ChandranPS-hs9xd 8 месяцев назад +1

    Super song

  • @nandakumarap518
    @nandakumarap518 Год назад +2

    Evergreen song

  • @johnypp8601
    @johnypp8601 2 года назад +8

    Super song🙏🙏🙏🙏🙏

  • @avinashkattackal6325
    @avinashkattackal6325 2 года назад +4

    I likes ❤️❤️❤️

  • @jayantha.p.879
    @jayantha.p.879 7 дней назад

    Yaa right.

  • @sunilparavooran7904
    @sunilparavooran7904 Год назад

    Supersong

  • @yousafyousaf9976
    @yousafyousaf9976 2 года назад +3

    ❤️

  • @Leo-do4tu
    @Leo-do4tu 2 года назад +9

    Better than the original song sung by A M Raja and B. Vasantha!!!

  • @sreelakshmi.m8915
    @sreelakshmi.m8915 2 года назад +2

    ❤❤❤❤

  • @rajanvarghese8156
    @rajanvarghese8156 2 года назад +2

    SUPPERRBB! film= LORAA NEE EVIDE?

  • @sarinmaghum
    @sarinmaghum 6 месяцев назад

    Handsome villain. Ummar

  • @rajeevkc8319
    @rajeevkc8319 2 года назад +4

    Super ok alle

  • @moiduk5262
    @moiduk5262 2 года назад +2

    👍

  • @renjithkumar2828
    @renjithkumar2828 2 года назад +1

    I like it old songs

  • @siddhikm7362
    @siddhikm7362 5 месяцев назад

    ❤❤

  • @santoshmumbai5619
    @santoshmumbai5619 2 года назад +2

    Yes. The original song sung by A. M. Raja &Vasantha.. This is A. M Raja sir one of the hit

  • @satheeshchandranp6330
    @satheeshchandranp6330 2 года назад

    👍👍

  • @rajivarghese2484
    @rajivarghese2484 Год назад +2

    Song sung good, but original is more sweet to hear.

    • @mithuna.j1671
      @mithuna.j1671 Год назад

      കിളവൻ മാർക്ക് പണ്ടത്തെ മാത്രം ഇഷ്ട്ടം ആകൂ

  • @hamsaks2156
    @hamsaks2156 2 года назад

    🙏🙏🙏

  • @mohan19621
    @mohan19621 2 года назад +10

    കിഴക്കേ മലയിലെ വെണ്ണിലാവൊരു
    കൃസ്ത്യാനിപ്പെണ്ണ്
    കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
    കൃസ്ത്യാനിപ്പെണ്ണ്
    (കിഴക്കേ മലയിലെ....)
    അവള്‍ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
    ആയിരം സ്വര്‍ണ്ണക്കരകള്‍
    അഹഹാ....അഹഹാ.......
    അവള്‍ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
    ആയിരം സ്വര്‍ണ്ണക്കരകള്‍
    അവളുടെ നീലാഞ്ജനമണിയറയില്‍
    ആയിരം വെള്ളിത്തിരികള്‍
    കെടുത്തട്ടേ നിന്റെ കിടക്കറ വിളക്കുഞാന്‍ കെടുത്തട്ടേ?
    മടിയില്‍ കിടത്തട്ടേ?
    (കിഴക്കേ മലയിലെ...)
    അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
    ആയിരം ശോശന്നപ്പൂക്കള്‍
    അഹഹാ....അഹഹാ... ആ....
    അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
    ആയിരം ശോശന്നപ്പൂക്കള്‍
    അവളുടെ മൃദുമെയ്യിലാപാദചൂഡം
    ആയിരമചുംബിത കലകള്‍
    പുണരട്ടേ നിന്റെ ലജ്ജയെ ഞാനൊന്നു പുണരട്ടേ?
    മാറില്‍ പടര്‍ത്തട്ടേ?
    (കിഴക്കേ മലയിലെ...)
    ചിത്രം ലോറാ നീ എവിടെ (1971)
    ചലച്ചിത്ര സംവിധാനം ടി ആർ രഘുനാഥ്
    ഗാനരചന വയലാര്‍
    സംഗീതം എംഎസ്‌ ബാബുരാജ്‌
    ആലാപനം എ എം രാജ, ബി വസന്ത

  • @ramlamoideen2808
    @ramlamoideen2808 Год назад

    Lajjayil...Njanonnu...punaratte..

  • @gopalanrk2735
    @gopalanrk2735 Год назад +2

    Very good song

  • @murukannmurukan7140
    @murukannmurukan7140 Год назад

    Athrakettalummathivaratha, amrajassong, thangs

  • @ideaokl6031
    @ideaokl6031 2 года назад

    👍👍👍👍👍👍👍🎵🎵🎵🎶🎵🎵👌

  • @kunhiramanp9814
    @kunhiramanp9814 2 года назад +1

    Nammude ummerka pazhaya nadanmar hai endu razham

    • @mithuna.j1671
      @mithuna.j1671 Год назад

      ഞമ്മന്റെ ആൾ ആണല്ലോ ഉമ്മർ അപ്പോൾ കൂടുതൽ രസം തോന്നും

  • @veekay4584
    @veekay4584 2 года назад +9

    കാക്ക കുളിച്ചാൽ കൊക്കാകുമോ . AM Raja The legend. ഒറിജിനലിൻ്റെ അടുത്ത് പോലും എത്തിയില്ല.😊

    • @anandpraveen5672
      @anandpraveen5672 2 года назад +2

      Ithehavum manoharamayanallo padiyath

    • @sunilkv7365
      @sunilkv7365 2 года назад +1

      ഒന്നാന്തരമായി പാടി

    • @sunilkv7365
      @sunilkv7365 2 года назад

      അയിന് എനിക്ക് തോന്നി.. അതാ പറഞ്ഞത്

    • @sunilkv7365
      @sunilkv7365 2 года назад +1

      @@veekay4584 സതീഷ് നന്നായി പാടിയെന്നാടാ നായേ എനിക്ക് തോന്നിയത്

    • @Koithamburan
      @Koithamburan 2 года назад

      @@sunilkv7365 enthada poo... Naaye nirthiyo?

  • @rajanjohn2625
    @rajanjohn2625 2 года назад +6

    Who sang this song here. Beautiful. Please mention their names. Fantastic singing

  • @jamesphilip1176
    @jamesphilip1176 Год назад

    Omn poove

  • @rajeshkc7946
    @rajeshkc7946 Год назад +1

    Soopar

  • @ratnakumark6743
    @ratnakumark6743 2 года назад +1

    👍🙏

  • @aliasov6411
    @aliasov6411 Год назад

    Old.isgold,😂😂

  • @satheeshwarrier9191
    @satheeshwarrier9191 2 года назад +13

    പാടിയവർ തന്നെ പാടിയാൽ മതിയായിരുന്നു

    • @sudheeshkumar2471
      @sudheeshkumar2471 2 года назад +2

      ഈ പാട്ടിനു എന്താ കുഴപ്പം?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      @@sudheeshkumar2471
      ഈ പാട്ടിന് കുഴപ്പമില്ല.
      പക്ഷെ അതാണ് കൂടുതൽ
      രസം.

    • @mithuna.j1671
      @mithuna.j1671 Год назад

      ​@@jayakumarchellappanachari8502 കോപ്പാണ് രസം നിങ്ങളെ പോലെ ഉള്ള മുതു കിളവൻമാർക്ക് എന്ത് പുതിയത് കണ്ടാലും പഴയത് ആണ് രസം എന്ന് പറയും

  • @jojii8953
    @jojii8953 Год назад

    Original anu vendath ithuveruthe anu

    • @mithuna.j1671
      @mithuna.j1671 Год назад

      മുതു കിളവൻ മാർക്ക് എത്ര നല്ലതായി പാടിയാലും പഴയതേ കേറൂ

  • @mdjaleel3036
    @mdjaleel3036 Год назад

    Not original voice
    So poor rendition

  • @abdullavk6241
    @abdullavk6241 2 года назад

    ABDULLAH. UPPALAKANDILPALLOOR

  • @Vijayfootballer
    @Vijayfootballer 6 месяцев назад

    ❤❤❤❤

  • @SorryOkke-ue9no
    @SorryOkke-ue9no 10 месяцев назад

  • @tsugathan
    @tsugathan Год назад +1

    കിഴക്കേ മലയിലെ വെണ്ണിലാവൊരു
    കൃസ്ത്യാനിപ്പെണ്ണ്
    കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
    കൃസ്ത്യാനിപ്പെണ്ണ്
    (കിഴക്കേ മലയിലെ....)
    അവള്‍ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
    ആയിരം സ്വര്‍ണ്ണക്കരകള്‍
    അഹഹാ....അഹഹാ.......
    അവള്‍ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
    ആയിരം സ്വര്‍ണ്ണക്കരകള്‍
    അവളുടെ നീലാഞ്ജനമണിയറയില്‍
    ആയിരം വെള്ളിത്തിരികള്‍
    കെടുത്തട്ടേ നിന്റെ കിടക്കറ വിളക്കുഞാന്‍ കെടുത്തട്ടേ?
    മടിയില്‍ കിടത്തട്ടേ?
    (കിഴക്കേ മലയിലെ...)
    അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
    ആയിരം ശോശന്നപ്പൂക്കള്‍
    അഹഹാ....അഹഹാ... ആ....
    അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
    ആയിരം ശോശന്നപ്പൂക്കള്‍
    അവളുടെ മൃദുമെയ്യിലാപാദചൂഡം
    ആയിരമചുംബിത കലകള്‍
    പുണരട്ടേ നിന്റെ ലജ്ജയെ ഞാനൊന്നു പുണരട്ടേ?
    മാറില്‍ പടര്‍ത്തട്ടേ?
    (കിഴക്കേ മലയിലെ...)