Chandanathil | Sasthram Jayichu Manushyan Thottu | Movie Songs | Evergreen Hits | Satheesh Babu |

Поделиться
HTML-код

Комментарии • 196

  • @mohan19621
    @mohan19621 3 года назад +26

    ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
    മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
    പ്രിയയോ കാമശിലയോ നീയൊരു-
    പ്രണയഗീതകമോ ഓ ഓ
    ചന്ദനത്തില്‍........
    ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ് (2)
    ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
    രതിയോ രാഗനദിയോ നീ സുഖ-
    രംഗസോപാനമോ ഓ ഓ
    ചന്ദനത്തില്‍........
    ഓമലേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ് (2)
    കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
    മധുവോ പ്രേമനിധിയോ നീ സുഖ-
    സ്വര്‍ഗ്ഗവാസന്തമോ ഓ ഓ
    ചന്ദനത്തില്‍........
    ചിത്രം ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (1973)
    ചലച്ചിത്ര സംവിധാനം എ ബി രാജ്
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം വി ദക്ഷിണാമൂര്‍ത്തി
    ആലാപനം പി ജയചന്ദ്രൻ

  • @udayansahadevan1715
    @udayansahadevan1715 2 года назад +42

    പാട്ടും അതുപോലെ തന്നെ, ചന്ദനത്തിൽ കടഞ്ഞെടുത്തത്, പ്രേം നസിർ സാർ നമുക്ക് വേണ്ടി പ്രകൃതി സൃഷ്ടിച്ച പകരവെക്കാനില്ലാത്ത അതുല്യ നടൻ നമിച്ചുപോകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @udhayankumar9862
    @udhayankumar9862 8 месяцев назад +85

    2024മെയ് 25നു ശേഷവും എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ 👍

    • @devarajshanthi5647
      @devarajshanthi5647 7 месяцев назад +3

      Yes

    • @Sivadas-nw2dn
      @Sivadas-nw2dn 7 месяцев назад +3

      3:41 opportunity I'm inkkoioiii😅😅😅😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @amrudheshkp9950
      @amrudheshkp9950 6 месяцев назад

      ഇല്ല

    • @LaluThomas1967
      @LaluThomas1967 5 месяцев назад +1

      ഞാൻ, കുട്ടിക്കാലം ഓർമ്മ വരുന്നു

    • @MadhuMadhu-f9i
      @MadhuMadhu-f9i Месяц назад +1

      💕💕💕💕💕💕💕💕💕💕🎉

  • @renjithvelloor
    @renjithvelloor День назад

    2025 ൽ കേൾക്കുന്നവർ ഇവിടെ Come On..!! ഭാവഗായകന് പ്രണാമം..!! 🌹🌹

  • @shareefkacheri7305
    @shareefkacheri7305 Год назад +11

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
    മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം
    പ്രിയയോ കാമശിലയോ -
    നീയൊരു പ്രണയഗീതകമോ
    (ചന്ദനത്തിൽ )
    ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
    ഇതളിട്ടുണരും താളലയങ്ങൾ
    ഈറൻ പൂന്തുകിലായ്
    രതിയോ രാഗനദിയോ
    നീ സുഖരംഗസോപാനമോ
    (ചന്ദനത്തിൽ )
    ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
    കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
    മധുവോ - പ്രേമനിധിയോ
    നീ സുഖ സ്വർ‌ഗ്ഗവാസന്തമോ
    (ചന്ദനത്തിൽ )

  • @King-zs4jq
    @King-zs4jq 3 года назад +52

    മലയാളത്തിന്റെ ഒരേയൊരു നിത്യഹരിത നായകൻ.സത്യൻ മാഷിനെ മാറ്റി വെച്ചാൽ പിന്നീട് വന്ന എല്ലാ നടൻമാർക്കും പ്രചോദനമായ മലയാളത്തിന്റെ മഹാനടൻ

  • @hami...hameed6698
    @hami...hameed6698 2 года назад +38

    നമ്മെ വേറൊരു മാസ്മരിക ലോകത്ത്. എത്തിക്കുന്ന ഗാനം.👍❤️

  • @vishnukeshav4423
    @vishnukeshav4423 Год назад +32

    കൂട്ടിക്കാലത്തു ഇ പാട്ടുകൾ കേൾക്കുന്നത് ഇഷ്ട്ടായിരുന്നില്ല... ഇപ്പൊ ഏറ്റവും കേൾക്കുന്നതും ഇതുപോലുള്ള പാട്ടുകൾ ആണ് ❤❤

  • @Anoop-k23
    @Anoop-k23 Год назад +7

    എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ ❤❤ I love nazeer sir your a good actor 👏👏

  • @rajeevmenon1157
    @rajeevmenon1157 10 месяцев назад +11

    എത്ര ആയിരം തവണ കേട്ടാലും പിന്നെയും പിന്നെയും മനസ്സിൽ മഞ്ഞു പെയ്യുന്ന കുളിരു കോരണ സുഖം പകരണ ഗാനം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @sahadevanem3754
    @sahadevanem3754 5 месяцев назад +2

    ഇതുപോലൊരു ഗാനം ഇനി
    ഉണ്ടാകില്ല പകരം വെക്കാൻ കഴിയില്ല ❤❤❤❤❤❤❤❤❤❤❤❤ good song

  • @sammathew4634
    @sammathew4634 Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പഴയ ഗാനം

  • @vasandhtk-ft5lq
    @vasandhtk-ft5lq Год назад +7

    ചന്ദനത്തിൽ കടഞ്ഞെടുത്തപോലെ തന്നെ യാണ് ഈ പാട്ടും

  • @vishnurspillai634
    @vishnurspillai634 3 года назад +42

    ജയചന്ദ്രൻ സർ ഹോ സരസ്വതി ദേവി നേരിട്ട് അനുഗ്രഹിച്ച ഗായകൻ ❤️❤️❤️❤️👍👍👍

    • @basanthms74
      @basanthms74 2 года назад

      orginal alla ജയേട്ടനുമല്ല

    • @anandkumarpp9056
      @anandkumarpp9056 2 года назад +1

      ഇത് പാടിയത്
      കോഴിക്കോട് സതീഷ് ബാബു. ഒറിജിനൽ പാടിയത് ജയചന്ദ്രൻ

    • @jollymathew4377
      @jollymathew4377 2 года назад +1

      Singer Satheesh babu

    • @vaishnavs9598
      @vaishnavs9598 2 года назад

      😂😂😂ഇത് അതല്ല

  • @vijaynachu.5403
    @vijaynachu.5403 2 года назад +9

    സൂപ്പർ അല്ലേ ഇതുപോലത്തെ പാട്ടുകൾ

  • @Namotv123
    @Namotv123 15 дней назад +2

    ഇതാണ്. സംഗീതം. എന്ത്. മാസ്മരിക.. ഒരു. വല്ലാത്ത. ഫിൽ.

  • @baburajanc6307
    @baburajanc6307 Месяц назад +1

    എന്താ ഒരു ശബ്ദം!തേൻ തുള്ളി പോലെ!

  • @kamarudheenkamaru8959
    @kamarudheenkamaru8959 Год назад +2

    ഈ ഗാനതില് ഒരു മാസ്മരിക ത വശ്യം എന്നും വേട്ടയാടുന്നു ❤

  • @pradeeshpradeep214
    @pradeeshpradeep214 Год назад +5

    ഈ പാട്ടിനോക്കെ എന്ത് മൂർച്ചയാണ് 🙏🏻❤️

  • @naseeraseeradeobeegum104
    @naseeraseeradeobeegum104 10 месяцев назад

    Wow🎉super
    എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ ❤👏👏🥰💞Tank You

  • @mujee7mujee717
    @mujee7mujee717 11 месяцев назад +2

    സതീഷ് ബാബു അടിച്ചു പൊളിച്ചു പാടി 😊

  • @sureshnair2619
    @sureshnair2619 Год назад +2

    Is it the original , sung by Jayettan? I dont think so...anyway good effort.🎉

  • @SudhakaranTb-k3h
    @SudhakaranTb-k3h Год назад +8

    കേട്ടിട്ടും കേട്ടിട്ടും മതി വരുകയില്ല ഈ ഗാനം കേട്ടാൽ !!

  • @prabhakaranc8402
    @prabhakaranc8402 Год назад +2

    Noticed always mentioned the singer's name, suggest please quote the name of writers too.

  • @shylasuresh3679
    @shylasuresh3679 3 года назад +6

    മനോഹരം നസിർ സാർ

  • @sumangalanair135
    @sumangalanair135 2 года назад +2

    Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏

  • @bhaskarankv2636
    @bhaskarankv2636 3 года назад +11

    മനോഹര ഗാനം

  • @actorprabhas._
    @actorprabhas._ 2 года назад +1

    School farewell daykk HM padiyath kett ee songinu addict ayii..nthoru feel✨❤️😍

  • @ckcreations2901
    @ckcreations2901 Год назад +5

    പണ്ട് അച്ഛൻ കേൾക്കുമ്പോൾ നോക്കി നിക്കും എന്താണ് ഇതിൽ എന്താ ഉള്ളെന്നു ഇപ്പൊ മനസ്സിലായി എന്നാ ഫീൽ ആണ്

  • @linishkannoth4620
    @linishkannoth4620 3 года назад +6

    Satheesh babu .sir,..fantastic..singer...beautiful..voice...sindoora thilakam...all vol..super.anu..

  • @Christy-c3p
    @Christy-c3p 12 дней назад +1

    Old songs maàtrmm eshtmm💯💯💯🥰🥰

  • @alwaselsteel1580
    @alwaselsteel1580 3 года назад +7

    വളരെ വളരെ നല്ല പാട്ട്

  • @purushothamanpillai6847
    @purushothamanpillai6847 3 года назад +8

    സൂപ്പർ ഗാനം

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 6 месяцев назад +1

    തമ്പി sir magic

  • @vinayakcr7185
    @vinayakcr7185 3 года назад +23

    !! ഇദ്ദേഹത്തെ വേണ്ടപോലെ മലയാള സിനിമ മേഖലയും മ്യൂസിക് ഡയറക്ടർ. ഉബയോഗിച്ചില്ല. പാവപ്പെട്ടവരുടെ യേശുദാസ്, !===👌

    • @sujancm6156
      @sujancm6156 3 года назад +2

      Ithu Jayachandran te pattanu

    • @shainys743
      @shainys743 3 года назад

      aa

    • @haridas7092
      @haridas7092 3 года назад +1

      മലയാളത്തിൽ ജയചന്ദ്രൻ സാറിന്റെ ഒരുപാട് ഗാനങ്ങൾ ഉണ്ട്.

    • @VijayakumarVijay-u1c
      @VijayakumarVijay-u1c Год назад

      Nee areayanu udheshikkunnathu ithu p jayachandran padiya pattanu

  • @nowfalvu6665
    @nowfalvu6665 Год назад +1

    അടിപൊളി സൂപ്പർ 👌

  • @ajithav5731
    @ajithav5731 3 года назад +1

    Nalla song aane ethu kelkkanum nallarasamane eppozhum

  • @unaispanakkadan6641
    @unaispanakkadan6641 10 месяцев назад

    എത്ര കേട്ടാലും മതിയാകില്ല കുട്ടിക്കാലം ഓർമ്മവരും

  • @ashkarmm8772
    @ashkarmm8772 2 года назад +2

    yesudas sirnu vaysaille.iniyenkilm satheeshbabuvine polulla gayakarku malayala cinimayil avasarm koduthu koode...

  • @SanoopemSanoopemsanoop540gmil
    @SanoopemSanoopemsanoop540gmil 2 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്

  • @lekhaajai9011
    @lekhaajai9011 Год назад +1

    Beautiful

  • @shanuallu6935
    @shanuallu6935 10 месяцев назад +5

    നസീർക്ക ആരാധകൻ ❤️❤️

  • @prabhakarannk7514
    @prabhakarannk7514 2 года назад +1

    അപരാഗനം 🦜🦜🍉🍉💕💕💕💕

  • @jalajanmanjummal4580
    @jalajanmanjummal4580 Год назад +1

    Super❤

  • @sonysoman2626
    @sonysoman2626 3 года назад +16

    എനിക്ക് ജീവനാണ് ഈ പറ്റു ഹൌ എന്തോരു manoharam

  • @sreejeevps4229
    @sreejeevps4229 8 месяцев назад

    ഭാവ ഗായകൻ ❤️❤️❤️❤️

  • @jijeeshbabu1656
    @jijeeshbabu1656 2 года назад +1

    Jayachandhran sir all ippom kettathu

  • @gopikaa3945
    @gopikaa3945 Год назад +2

    Evergreen

  • @sreerajop2267
    @sreerajop2267 Год назад +1

    Super super

  • @MuhammedKoya-yy4ys
    @MuhammedKoya-yy4ys Год назад

    മധുര ഗാനം

  • @vishnuvk2233
    @vishnuvk2233 3 года назад +117

    അച്ഛൻ ഇടക്കിടക്ക് പാടുന്നത് കേട്ട് കേൾക്കാൻ വന്നതാ....ഇപ്പൊ ഞാനും ഇടയ്ക്കിടെ പാടാൻ ഇഷ്ട്ടപെടുന്നു..... 🤍

    • @sudeesh2827
      @sudeesh2827 2 года назад +2

      🙏🙏🙏🙏👍👍👍♥️♥️❤️❤️❤️❤️♥️♥️❤️❤️♥️🙏🙏🙏🙏

    • @mua_neethushivan3257
      @mua_neethushivan3257 Год назад +2

      Njanum

    • @g.k.s5602
      @g.k.s5602 Год назад +1

      Njanum

    • @maadhav8509
      @maadhav8509 Год назад +1

      അച്ഛനും മകനും പ്രണയ കല്ലോലനാണെല്ലേ😂😂😂

  • @alxnry39
    @alxnry39 2 года назад +1

    Pwolii😫❤️

  • @abhivlogs7275
    @abhivlogs7275 9 месяцев назад

    തമ്പി സാർ ഇഷ്ടം ❤❤

  • @nainanaina4292
    @nainanaina4292 3 года назад +1

    Enik orupad ishdamaanu i ganam

  • @rknair995
    @rknair995 2 года назад +1

    An entetsining song

  • @jaisonkv5282
    @jaisonkv5282 2 года назад +1

    Good feel

  • @naushadkh791
    @naushadkh791 2 года назад +1

    Nostalgic song ippozhathe pattonnum ithinte vale kettaan kollilla

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 5 месяцев назад +1

    Very.lovely.song❤❤❤❤💙❤💛🧡💘🌹🌹🌹🌷🥀💖💗💟🤍🤍🤍🤍🤍🤍❤🧡💛💙💙💙

  • @shajahanabdul627
    @shajahanabdul627 6 месяцев назад

    Nice 😍

  • @rahilanoushad8664
    @rahilanoushad8664 2 года назад +2

    marakkatha.innakkal.F.V.R.song.athraa.ishadaaa.song.

  • @alexcleetus6771
    @alexcleetus6771 2 года назад +1

    S babu sir super 👍

  • @johnypp8601
    @johnypp8601 3 года назад +2

    Adipolli song🙏🙏🙏🤠

  • @maheshvk8386
    @maheshvk8386 Год назад +1

    Supar

  • @bindumk6428
    @bindumk6428 Год назад +1

    എൻ്റ ഇഷ്ടാഗാ നം

  • @deepthyvishakh3413
    @deepthyvishakh3413 3 года назад +10

    Sir, l like ur voice❤❤❤

  • @shanishameer
    @shanishameer 11 месяцев назад

    Nostalgia❤

  • @CheruthenFarm
    @CheruthenFarm 2 года назад +3

    Nice voice 💛

  • @sreekumarbparavoor208
    @sreekumarbparavoor208 3 года назад +2

    Supper

  • @keralaindia..7208
    @keralaindia..7208 11 месяцев назад

    Old is gold ❤

  • @jayaranishyam4147
    @jayaranishyam4147 3 года назад +15

    One of my fav songs🥰

  • @kumaransagar5515
    @kumaransagar5515 Год назад +1

    ഭാവം വന്നോ? സതീഷ് ഭായ് 👍

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 3 года назад +1

    Superrrrrr😍😍😍😍😍😍

  • @സുനുസുനിൽ
    @സുനുസുനിൽ 3 года назад +6

    Satheesh babu..... Super♥️♥️♥️♥️♥️

  • @anuworld1261
    @anuworld1261 3 года назад +13

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

    • @303-c7n
      @303-c7n 3 года назад

      എനിക്കും

    • @srikumarb2016
      @srikumarb2016 3 года назад

      എനിക്കും

  • @poojaniburaj6410
    @poojaniburaj6410 3 года назад +3

    My lilies🥰

  • @sumodramanilayam2340
    @sumodramanilayam2340 2 месяца назад

    Yes

  • @rajeevanps853
    @rajeevanps853 2 года назад +12

    Jayabharathi and nazir the two souls that captured the minds of youngsters.

  • @subishn.p9473
    @subishn.p9473 3 года назад +9

    I love this song

  • @bosevg6886
    @bosevg6886 6 месяцев назад

    ഇത്രേം പേരേം പറ്റിക്കാൻ പറ്റിക്കാൻ പറ്റിയ സതീഷ് ബാബു മിടുക്കൻ😅

  • @SilpaarunSilpaarun
    @SilpaarunSilpaarun 9 месяцев назад +13

    2024 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ

  • @sheejajoseph9024
    @sheejajoseph9024 9 месяцев назад +1

    Enthoru sukamaaa.....

  • @amalkrishna8305
    @amalkrishna8305 2 года назад +1

    എന്റെ മാമ്മൻ പാടൂ ന്നാ പാട്ട ഇത്. 👌😭

  • @SureshKumar-kd9ct
    @SureshKumar-kd9ct Год назад

    Kg the store Kutteypoey suresh venum you can ❤arukkmarella

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 года назад +4

    P.jayachandran...song anu ithu

  • @pramodgopan4037
    @pramodgopan4037 3 года назад +8

    Nostalgic sir♥

  • @sunitrivandrum4017
    @sunitrivandrum4017 2 года назад +1

    Athimanogara ganam ! Tvm

  • @sreejeshkuniyil6716
    @sreejeshkuniyil6716 7 месяцев назад

    Wow su

  • @shajimathai3574
    @shajimathai3574 10 месяцев назад

    Very sweet than the original

  • @bindhuvdas6795
    @bindhuvdas6795 2 месяца назад

    👍🏼❤️

  • @SangeethaSangeetha-ec2sj
    @SangeethaSangeetha-ec2sj 3 года назад +2

    സുപാർ

  • @Bonymarker
    @Bonymarker Год назад

    Ithu daasettan paadiyathalla

  • @renjithx8255
    @renjithx8255 3 года назад +1

    5-11-2021

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 3 месяца назад

    Kail ulladum nashttappedum dukcom tharum

  • @renjithkumar2828
    @renjithkumar2828 3 года назад +2

    Very nice song

  • @krishnan3482
    @krishnan3482 3 года назад +1

    Super songs👌

  • @sathyankk4367
    @sathyankk4367 3 года назад +1

    Orginal ullapol .duepliceto

  • @VidhubalaPrasad
    @VidhubalaPrasad 2 года назад +1

    💛👌👌👌

  • @a.k.s.gappyfarm7117
    @a.k.s.gappyfarm7117 3 года назад +1

    ഹായ്

  • @gowthamlal3632
    @gowthamlal3632 3 года назад +1

    Sateesh babu

  • @abduazeezvp7622
    @abduazeezvp7622 3 года назад +5

    നല്ല പാട്ട് 👍🌹❤🙏