വനിതാ പൊലീസുകാർ സ്റ്റേഷന് പുറത്തിറങ്ങണം; കർശന നിർദേശവുമായികാഞ്ഞങ്ങാട് DySP

Поделиться
HTML-код
  • Опубликовано: 4 сен 2024
  • വനിതാപൊലീസുക്കാർക്ക് കർശന നിർദേശവുമായി കാഞ്ഞങ്ങാട് DySP. വനിതാ പൊലീസുകാർ സ്റ്റേഷന് പുറത്തുമിറങ്ങണമെന്നും തിരക്കേറിയ ജംഗ്ഷനുകളിൽ ഡ്യൂട്ടിക്ക് നിൽക്കണമെന്നും DySP നിർദേശിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 450

  • @ShanPushpan
    @ShanPushpan Месяц назад +556

    സ്ത്രീയും പുരുഷനും ഒരുപോലെ ശമ്പളം വാങ്ങുമ്പോൾ ഒരേപോലെ ജോലി ചെയ്യണം അതുകൊണ്ട് ഡിവൈഎസ്പിയുടെ തീരുമാനം വളരെ ശരിയാണ്❤❤❤❤❤❤❤❤❤❤

  • @user-wu9ue1hh1f
    @user-wu9ue1hh1f Месяц назад +363

    ജൻഡർ ന്യൂട്രാലിറ്റി സ്കൂളിൽ മാത്രം പോര പോലിസ് സ്റ്റേഷനിലും വരട്ടെ

  • @Abcd96461
    @Abcd96461 Месяц назад +341

    എല്ലാ തലത്തിലും തുല്യത വരട്ടേ...!
    ഇത്രയും കാലം സുയിക്കായിരുന്നു ല്ലേ😂

    • @Sneha-TVM
      @Sneha-TVM Месяц назад +4

      Aarum sukhikukayallayirunnu chetta. Ammayum pengalum bharyayum undenkil onnu aduth vilichiruthi chodhichal mathi. Apol avar ee oru cheriya jeevithathil anubhavichath ariyaan kazhiyum. Aanungal onnum anubhavichittilla ennalla... Manushyaralle.... Budhimuttukal orupaad undaakm. Athukond aareyum kaliyaakkaruth. Ee news il parayunna kaaryathinodu njn poornamaayi yojikkunnu. Ithinu aagrahamundayirunna ethra udhyogasthar undaakm enn ningalk ariyaamo... Aarum sammadhikaarilla. Police aakanam enn paranjaal thanne kashtapaad aanu. Pennungalk ith pattilla. Lokath nadakjunnath okke kandallo enn paranj athinonnm sammadhikkaatha othiri aalukal chuttum und. Aanum pennum parasparam kalleriyaathe support cheyth jeevichukoode...😊

  • @rasheedmoidu6771
    @rasheedmoidu6771 Месяц назад +136

    അവർ സ്റ്റേഷനിന്റ പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയണം, സമത്വം എല്ലായിടത്തും വേണ്ടേ. Dysp👌.

  • @MrALAVANDAN
    @MrALAVANDAN Месяц назад +181

    അതല്ലേ സ്ത്രീ പുരുഷ സമത്വം
    അതല്ലേ ഹീറോയിസം

  • @69_BaBu_69
    @69_BaBu_69 Месяц назад +731

    ഇവറ്റകൾ വീട്ടിൽ അടുക്കളയിൽ നിൽക്കുന്നത് പോലെ നിൽക്കാനാണെകിൽ എന്തിനാണ് പോലീസിൽ ചേരുന്നത് 😡

    • @specialvideo3227
      @specialvideo3227 Месяц назад +8

      😅😊

    • @specialvideo3227
      @specialvideo3227 Месяц назад +36

      @@Nandhitha88 😂😂😂ഭൂമിയിൽ പെണ്ണിന് മാത്രമേ പാചകം അറിയൂ 😄😄😄ആണിനു നുലിൽ കെടി ഇറക്കികൊടുക്കുന്നതണ് 😄😄

    • @krishnaprasad2006
      @krishnaprasad2006 Месяц назад +43

      ​​@@Nandhitha88 കൊള്ളേണ്ടത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ട്. ഒരു വാർത്തയും അതിലെ കമന്റും ഉൾകൊള്ളാൻ പറ്റാറ്റേദിന്റെ അസഹിഷ്ണുത 😂😂😂😂 വെറുതെ നിൽക്കുകയാണെന് ആരെങ്കിലും commentitto 😂😂😂. അടുക്കളയില് പണിയെടകുന്നവർ പണിയെടുക്കട്ടെ അവരെ ആരും ഇവിടെ കുറ്റം പറയുന്നില്ല. പക്ഷെ പോലീസ് പോലെ മൊത്തത്തിൽ physically active ആവേണ്ട ഒരു ജോലിയിൽ സ്റ്റേഷന്റെ നാല് ചുമരിന്റെ അകത്തു ജോലിചെയ്യാൻ മാത്രമാണ് ഉദ്ദേശമെങ്കിൽ. വിട്ടിൽ തന്നെയിരുന്നു വീട്ടിലെ പണിയെടുത്താൽ മതിയാവും 😂😂.

    • @specialvideo3227
      @specialvideo3227 Месяц назад +15

      @@Nandhitha88 അടുക്കളയിൽ വെറുതെ നിന്നാണ് ഫുഡ്‌ വരുന്നത് എന്ന് ആണോ പുള്ളിപ്പപറഞ്ഞത്.. ഫുഡിന്റെ കാര്യം തന്നാണ് പറഞ്ഞത്

    • @specialvideo3227
      @specialvideo3227 Месяц назад +11

      ​​@@Nandhitha88😂😂😂ഇപ്പോൾ കുട്ടിക്ക് കുറച്ചു മനസിലായി.... ഇനി ആ ന്യൂസ്‌ ഒന്നുകൂടി കേടെ...😂😂😂ഇനിമുതൽ വൈകിടും പുറത്തിറങ്ങി ജോലി ചെയ്യേണ്ടിവരും ഞാൻ അല്ല പറഞ്ഞെ dysp.....😂😂😂വെറുതെ ഇരുപ്പ് പറ്റില 😂😂?

  • @muhammedirshadp6266
    @muhammedirshadp6266 Месяц назад +454

    ആണും പെണ്ണും വിത്യാസം ഇല്ല എന്നല്ലേ വാദം.. അപ്പോൾ കാര്യങ്ങൾ നടക്കട്ടെ

    • @Fallen_angel2002
      @Fallen_angel2002 Месяц назад +28

      ​@@lalarona9134athenth oomfiya logic aan

    • @officialchannel9374
      @officialchannel9374 Месяц назад +2

      Budhi(confidence) paramayum diffrence und

    • @drago-gh6rv
      @drago-gh6rv Месяц назад +5

      ​@@officialchannel9374 anghane aanell ee civil service inte okke top list ill sthreekal varillallo 😂
      Physical aayum psychological aayum ulla vethyasagal unde athill kooduthal onnum illa

    • @ij4674
      @ij4674 Месяц назад +6

      ​​​​@@drago-gh6rv
      അത് effort (and memory power) ആണ്, not ബുദ്ധി in that sense.
      Mainly കുറേ information byheart ചെയ്താൽ മതി.
      ബുദ്ധിക്ക് examples - JEE Advanced exam ഇൽ top 100 rank കിട്ടൽ, international math Olympiad ഇൽ പങ്കെടുക്കൽ, ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾ, business ബുദ്ധി, etc.

    • @drago-gh6rv
      @drago-gh6rv Месяц назад

      @@ij4674 effort enne paranjal parisramam aane. Budhi enne paranjal thiricharivane. Pinne ee paranja ella mekalakalilum sthreekalum ndello. Pinne by heart padiche civil service kittana kaaryam 🤣 athill ikke onnum parayan illa. Jee aanelum civil service aanelum sub inspector aanelum constable aanelum enthanelum hard work cheytha kittum athe aananelum pennanelum.

  • @basheermarva8828
    @basheermarva8828 Месяц назад +239

    സമത്വത്തിന് വേണ്ടി പൊരുതുന്നവർ തുല്യ ശമ്പളം വാങ്ങുന്ന പോലീസുകാരെ പോലെ പണിയെടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ശാരീരിക പ്രശ്നങ്ങളുള്ളപ്പോൾ അതിനു പരിഗണന കിട്ടാറുമുണ്ടല്ലോ

  • @user-vo8tj1fx4o
    @user-vo8tj1fx4o Месяц назад +108

    ഞാൻ ബസ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ഒരു വണ്ടിയിൽ അടുത്ത സ്റ്റോപ്പിൽ നിന്നും കയറിയപ്പോൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റ് ആരും ഇല്ല ജനറൽ സീറ്റിൽ അവിടെ ഇവിടെ ആയിട്ട് ഓരോ സ്ത്രീകൾ ഇരിക്കുന്നു അവർക്ക് സംവരണം ചെയ്ത് സീറ്റിൽ നമുക്കിരിക്കാനും സാധിക്കുന്നില്ല ജനറൽ സീറ്റ് എല്ലാം സ്ത്രീകൾ കൈവശം വയ്ക്കുകയും ചെയ്യുന്നു ഇത് എന്ത് തരം തുല്യതയാണെന്ന് മനസ്സിലാകുന്നില്ല 😂

    • @vignesh.b7706
      @vignesh.b7706 Месяц назад +47

      എങ്ങനെ ഒക്കെ സംസാരിച്ച താങ്കളെ പിടിച്ചു male ഷോവനിസ്റ് അക്കി കളയും ഫെമിനിച്ചികൾ

    • @DeepakChandramohan111
      @DeepakChandramohan111 Месяц назад +14

      Vaalum thalayum illatha niyamangal undakkumbol loopholes undakum.

    • @vivekraghunadhan820
      @vivekraghunadhan820 Месяц назад +4

      True

    • @vichu809
      @vichu809 Месяц назад +2

      Just munnodu Keri erikan paranju nokkarnile broo

    • @user-hb2nh7fu1r
      @user-hb2nh7fu1r Месяц назад +5

      അപ്പോൾ തന്നെ കണ്ടക്ടറോട് പറയണം. കണ്ടക്ടറുടെ ഉത്തരവാദിത്തം ആണ് അത്.

  • @komodoalpha
    @komodoalpha Месяц назад +99

    അയ്യോ അങ്ങനെ പറയല്ലേ ഞങ്ങക്ക് ജോലിയിൽ മാത്രം മതി സംവരണം... അല്ലാതെ വെയിലത്ത്‌ ജോലി ചെയ്യാൻ ഒക്കെ പാടാണ് 🤭🤭

    • @rose-ck5ll
      @rose-ck5ll Месяц назад +6

      സ്ത്രീകൾക്ക് എവിടെ ആടോ ജോലിയിൽ സംവരണം

    • @komodoalpha
      @komodoalpha Месяц назад +4

      @@rose-ck5ll പിന്നെ എന്തിനാടോ ഇവര് ഈ exam എഴുതുന്നത് പോലീസ് കോൺസ്റ്റബിൾ, beat ഫോറെസ്റ്?

    • @hi_buddy109
      @hi_buddy109 Месяц назад +2

      ​@@komodoalphadaa Avan idhine Patti onnum ariyilla 😂 ennitt konakkaan vannadhaa

    • @rose-ck5ll
      @rose-ck5ll Месяц назад

      @@hi_buddy109 എന്ന് താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ... ഞാൻ psc കഷ്ടപ്പെട്ട് പഠിച്ചു എഴുതി എടുത്തു ജോലിക്ക് കേറിയ ഒരു സ്ത്രീ ആണ്.. എന്റെ കൂടെ പഠിച്ചു beat ഫോറെസ്റ്റ് officer ആയും പോലീസ് ആയും ഒക്കെ ജോലി ചെയ്യുന്നവർ ഉണ്ട്.. Physically ആണുങ്ങളെ പോലെ എല്ലാം ചെയ്യാൻ സ്ത്രീകൾക്ക് പറ്റില്ലായിരിക്കും.. അടച്ചു ആക്ഷേപിക്കരുത്.. പിന്നെ സ്ത്രീകൾക്ക് വേണ്ടി വേറെ എക്സാം നടത്തി ആണ് അതിലൊക്കെ ആളെ എടുക്കുന്നത്.. ആണുങ്ങളുടെ ജോലി ആരും തട്ടി പറിക്കുന്നില്ല..100 ആണുങ്ങളെ എടുക്കുമ്പോ അതിന്റ കുറഞ്ഞ ശതമാനം സ്ത്രീ കൾ ആണ് ഫോഴ്സ് ൽ ഉള്ളത്.. അല്ലാതെ ഒരു പരീക്ഷ ക്കും കേരളത്തിൽ സ്ത്രീ സംവരണം ഇല്ല.. പെണ്ണുങ്ങൾ കേസ് ൽ പെടുമ്പോൾ വനിതാ പോലീസ് ഉണ്ടായിരിക്കണം എന്നാണ് നിയമം.. അറിയില്ലെങ്കിൽ മനസിലാക്കണം.. ഷോ ഇറക്കരുത്

    • @rose-ck5ll
      @rose-ck5ll Месяц назад

      @@komodoalpha സ്ത്രീകൾ പോലീസ് ആയിട്ട് വീട്ടിൽ ഇരിക്കുവാണോ.. ഫോറെസ്റ്റ് ൽ ജോലി ഉള്ളവർ കാട്ടിൽ പോയി കിടക്കേണ്ടി വരും ആണും പെണ്ണും എല്ലാം.. ഒരു കേസ് ആയിട്ട് സ്റ്റേഷൻ ൽ ചെല്ലുബോൾ അവിടെ വനിതാ പോലീസ് വേണ്ടേ.. നിയമം വേണം എന്നാണ്

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Месяц назад +77

    നല്ല തീരുമാനം 😊

  • @Abd-i4b
    @Abd-i4b Месяц назад +114

    പോലീസിലെ എല്ലാ പണിയും ആണുങ്ങൾ എടുത്താൽ മതിയോ 🤔ഇതുപോലെ ചുമ്മട്ട് പണി, ഇറച്ചി പണി, കിണറു കുത്ത് എല്ലാ പണിയും പെണ്ണുങ്ങൾ ചെയ്യട്ടെ 😄

    • @vignesh.b7706
      @vignesh.b7706 Месяц назад +11

      ഒരു കിണറു ആറു മാസം കൊണ്ട് കുത്തിയ മതിയോ??

    • @Abd-i4b
      @Abd-i4b Месяц назад

      @@vignesh.b7706 മേക്കപ്പ് അഴിയാത്ത പണി മാത്രം ഇവർക്ക് മതി.. സ്വന്തം കുടുംബം നോക്കാതെ ഒരുങ്ങി നടക്കണം 😏

    • @sayandhm6278
      @sayandhm6278 Месяц назад +7

      Ennal pinne Ee lokath oru paniyum nadakkilla bro😂

    • @BottomHeart
      @BottomHeart Месяц назад +3

      Feminism 🏃‍♀️🏃‍♀️🏃‍♀️😂😂

  • @an_as5822
    @an_as5822 Месяц назад +33

    നല്ല കാര്യം. റൂമിൽ ഇരുന്നു ജോലി ചെയ്താൽ ഫെമിനിസം പറഞ്ഞു നടക്കും. പുറത്ത് പോയി വെയിൽ കൊണ്ടാൽ ബുദ്ധി ഒന്ന് ശരി ആകും

  • @prashobunniunni4130
    @prashobunniunni4130 Месяц назад +22

    അല്ലേലും പണിയെടുക്കാൻ പറയുമ്പോൾ പ്രതിഷേധം ഉണ്ടാകും... പണിയെടുക്കാൻ പറ്റൂലെങ്കിൽ വീട്ടിൽ പോകാൻപറ

  • @Sabarinathan1970
    @Sabarinathan1970 Месяц назад +33

    ഉടൻ തന്നെ ഈ പോലീസ് ഓഫീസർക്ക് ഒരു സ്ഥലംമാറ്റം പ്രതീക്ഷിക്കാം

  • @1km678
    @1km678 Месяц назад +33

    അത് ശെരിയായ തീരുമാനം...

  • @Equaliser1
    @Equaliser1 Месяц назад +32

    എല്ലായിടത്തും വരണം ഇക്വാളിറ്റി. അഹങ്കരികൾ വെയില് കൊള്ളട്ടെ.

  • @abdullahrafeek7880
    @abdullahrafeek7880 Месяц назад +16

    ശമ്പളം എല്ലാർക്കും ഒരുപോലല്ലേ...പണിയെടുകട്ടെ

  • @renjithrk9781
    @renjithrk9781 Месяц назад +14

    This is equality.. Salute
    Real women empowerment 🔥

  • @mohamediqbal.p7622
    @mohamediqbal.p7622 Месяц назад +10

    സ്ത്രീക്ക്‌ പുരുഷനോട്‌ തുല്ല്യ പ്രാധാന്യവും വേണം എന്നാൽ risk എടുക്കേണ്ട സാഹചര്യത്തിൽ(കാര്യങ്ങളിൽ ) സ്ത്രീത്വം പറഞ്ഞു ഇളവും വേണം ഇതെന്താ, തുല്യത ചോദിക്കുന്നവർക്ക്‌ എല്ലാവിഷയത്തിലും തുല്യത നടപ്പാക്കി കൊടുക്കുക, ഒരു ഇളവും പ്രതേക പരിഗണനയും സ്ത്രീ അപലയാണ് എന്ന സിംപതി ഒന്നും അവർ ചോദിക്കരുത്

  • @oozham315
    @oozham315 Месяц назад +74

    വനിതാ ബെറ്റ്റലിൻ പോലീസ് ഫോഴ്സിനു തന്നെ ബാധ്യതയാണ് ഇവർക്കൊക്കെ എന്തിനു നികുതി പണം നൽകണം

  • @Malayalam_troll_reels
    @Malayalam_troll_reels Месяц назад +9

    സ്റ്റേഷനിൽ റ്റിന്ന് ഇറങ്ങി AC കാറിൽ തിരക്കുള്ള ജംഗ്ഷനിൽ കിടന്ന് ഉറങ്ങും. നമ്മളൊക്കെ സ്ഥിരമായി കാണാറു ഇതാണ്.

    • @SreerajR-
      @SreerajR- Месяц назад

      പിങ്ക് പോലീസ് 😄

  • @Pinkprabhakaran
    @Pinkprabhakaran Месяц назад +15

    സ്റ്റേഷനിൽ നിന്ന് പുറത്ത് ഇറങ്ങണ്ട, ഇനി ഇറങ്ങിയാൽ വണ്ടിയിൽ AC ഇട്ട് ഇരുന്നാൽ മതി.. ഓവർടൈം ഇല്ലാ, പുണ്യ ജന്മങ്ങൾ

  • @st.lucifer666
    @st.lucifer666 Месяц назад +6

    എല്ലാ തൊഴിലിടങ്ങളിലും ഇതു വേണം.. ഓഫീസിൽ.. ഫാക്ടറി കളിൽ.. പെണ്ണായത് കൊണ്ട് സെയിം scale നു സെയിം സാലറി.. നൈറ്റ്‌ ഷിഫ്റ്റ്‌ ഇല്ല പണി ഇല്ല രാവിലെ വരും 5 മണിക്ക് മുൻപ് ഇറങ്ങി ഓടും...

  • @rahuln9172
    @rahuln9172 Месяц назад +12

    നല്ല തീരുമാനം.ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവരെ പിരിച്ചു വിടണം..പലർക്കും ടൈംപാസ്സ്‌ ജോലി വേണം

  • @RajKumar-tq2oz
    @RajKumar-tq2oz Месяц назад +17

    എക്സൈസിലെ കാര്യം ഇതിലും തമാശയാണ് രാത്രിയും പകലും ഓടി നടന്ന് കേ സ് എടുക്കാൻ പുരുഷ എക്സൈസ് ഉദ്യോഗസ്ഥരും വനിത എക്സൈസ് 10 മുതൽ 5 വരെ ഓഫീസിൽ ഇരുന്ന് നേരം കളയുന്നു

  • @user-de5si1rk2o
    @user-de5si1rk2o Месяц назад +7

    പുറം രാജ്യങ്ങളിൽ ഒകെ ഇങ്ങനെ ആണ് ഗുഡ് ഡിസിഷൻ 👍❤️

  • @Karate600
    @Karate600 Месяц назад +45

    പിങ്ക് പോലീസ് എന്തിനാ 😂

    • @najeebeloor1442
      @najeebeloor1442 Месяц назад +17

      Ac itta caril irunnu yourube kanan.samoohathil entha nadakkunnathu ennu ariyande.

    • @sintokk9317
      @sintokk9317 Месяц назад +5

      Vayil nokalanu avar

    • @SreerajR-
      @SreerajR- Месяц назад

      അത് അവർക്ക് തന്നെ അറീല പിന്നല്ലേ നമ്മൾക്ക് 😄😄

  • @RANGAA290
    @RANGAA290 Месяц назад +30

    ഇക്വാളിറ്റി🔥

  • @muhamedrafi8647
    @muhamedrafi8647 Месяц назад +10

    ജന്റർ ന്യൂട്രാലിറ്റി.. എല്ലാ മേഖലയിലും വരട്ടെ

  • @Rockstar....
    @Rockstar.... Месяц назад +23

    നല്ല കാര്യം ആണ്.. over risky ഒന്നും അല്ല ലോ...സ്റ്റേഷൻ തന്നെ നിൽക്കാതെ പുറത്തും ഡ്യൂട്ടി ഒക്കെ ചെയ്യണം അപ്പോ എല്ലാവരുടെയും ജോലി ഭാരം കുറയും...

    • @Xcxc-kf8wl
      @Xcxc-kf8wl Месяц назад +1

      ഓവർ റിസ്കി ജോലികൾ ചെയ്യണം അതിനല്ലേ ശമ്പളം വാങ്ങുന്നത്

    • @Rockstar....
      @Rockstar.... Месяц назад +3

      @@Xcxc-kf8wl എനിക്ക് കുറച്ച് മനുഷ്യത്വം ഉണ്ട്....physically male pole സ്ത്രീകൾ ഹാർഡ് work ചെയ്ത അത് വരുന്ന generation koode ബാധിക്കും എന്ന ബോധവും ഉണ്ട് ...

    • @Xcxc-kf8wl
      @Xcxc-kf8wl Месяц назад +1

      @@Rockstar.... എന്ത് കാലത്താണ് താങ്കൾ ജീവിക്കുന്നത്? പണ്ടത്തെ പോലെ സ്ത്രീകൾ ദുർബലർ അല്ല.സർവ്വ മേഖലകളിലും തുല്യസ്ഥാനം നേടി എടുത്തുകഴിഞ്ഞു.
      എല്ലാ അർത്ഥത്തിലും സ്ത്രീ പുരുഷന്മാർ തുല്യരാണ് എങ്കിൽ റിസ്‌ക്ക് എടുക്കുന്ന കാര്യത്തിൽ സ്ത്രീകൾ മാറ്റി നിർത്തപ്പെടുത്തേണ്ടവരല്ല.

    • @Rockstar....
      @Rockstar.... Месяц назад +1

      @@Xcxc-kf8wl സ്ത്രീ പുരുഷൻ തുല്യർ ആണെന്ന് തന്നെയാ നിയമവും സമൂഹവും കൊണ്ട് വരാൻ ശ്രമിക്കുന്നത്,എന്നാല് risky operations athu army aayalum alla daily life oru ദുരന്തം ഉണ്ടാകുമ്പോൾ ആയാലും കുട്ടികൾ കഴിഞ്ഞാൽ സംരക്ഷണം കൊടുക്കുന്നത് സ്ത്രീക്ക് ആണ്,അത് അവരുടെ physical strenth എന്നത് പുരുഷൻ്റെ പോലെ അല്ല എന്നത് കൊണ്ട് ആണ്.....ഇത്ര ഒക്കെ മനസ്സിലാക്കുന്നത് കൊണ്ടാണ് ഇന്നും സ്ത്രീ എന്നത് ലോകം മുഴുവൻ പരിഗണന കൊടുക്കുന്നത് ഒരു നല്ല സമൂഹത്തിന് വേണ്ടിയാണ് അത് ചെയ്യുന്നത്,അല്ലാതെ നിങൾ പറയുന്ന പോലെ യുദ്ധ മുഖത്തേക്ക് ഇറക്കി വിടുക അല്ല തുല്യത ...തുല്യത എന്താണെന്നും ഇത്ര ഒക്കെ ആയിട്ടും ഞാൻ പറഞ്ഞ പോലെ കുട്ടികൾ കഴിഞ്ഞാൽ streeku സംരക്ഷണ കൊടുക്കുന്ന ലോകവും നിയമവും എല്ലാം അപോ വിഡ്ഢി എന്ന് കൂടെ പറ നിങൾ

    • @Xcxc-kf8wl
      @Xcxc-kf8wl Месяц назад

      @@Rockstar.... തീർച്ചയായും സ്ത്രീകൾ തുല്യർ തന്നെയാണ് പക്ഷീ ഇക്വലിറ്റിടെ യഥാർത്ഥ മുഖം ആരും മനസ്സിലാക്കുന്നില്ല. ആദ്യം തുല്യത വേണമെന്ന് പറഞ്ഞു, ഇപ്പോൾ തുല്യരായി തന്നെ പരിഗണിക്കുന്നു.. ഇനി വരാനിരിക്കുന്നത് ശാക്തീകരണതിന്റെ പേരിൽ സകല ചുമതലകളും സ്ത്രീകളുടെ ചുമലിൽ വരും. തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ നിറയും. പുരുഷന്മാർ ഫ്രീ ആകും. അതിലൂടെ ക്യാപിറ്റലിസ്റ് ശക്തികൾക്ക് ഓരോ കുടുംബത്തിലും കണ്ട്രോൾ ലഭിക്കും കാരണം സ്ത്രീകൾ കൂടുതൽ പേരും അക്ഷരംപ്രതി അനുസരിക്കും മറുത്തു ചോദിക്കില്ല.
      തൊഴില്രഹിത പുരുഷന്മാർ വർധിച്ചാൽ സമൂഹത്തിൽ അരാജകത്വം വർധിക്കും, സ്ത്രീകൾ തൊഴിലിടങ്ങളിൽ ചൂഷണം ചെയ്യപ്പെടുകയും ചെയ്യും. ഭാവി അത്ര നല്ലതല്ല മുൻ ചിട്ടകളിൽ നിന്നും സമൂഹം വ്യതിചലിച്ചാൽ.

  • @deepakkurian8183
    @deepakkurian8183 Месяц назад +21

    Very good

  • @yautja5331
    @yautja5331 Месяц назад +18

    ചില പ്രതേക സാഹചര്ങ്ങളിൽ നമ്മൾക്കു gender equality വേണ്ട 😂😂

  • @RKjuly2024
    @RKjuly2024 Месяц назад +2

    വളരെ ശരിയാണ്..വനിതാ പോലീസുകാർ സ്റ്റേഷനിൽ മാത്രം ഡ്യൂട്ടി..ആകെ പുറത്ത് ഇറങ്ങുന്നത് pink patrol എന്ന പേരിൽ ചെറുപ്പക്കാരുടെ മേൽ സദാചാര പോലീസ് കളിക്കാൻ വേണ്ടിയും...

  • @alantabraham8601
    @alantabraham8601 Месяц назад +14

    ഇക്വാലിറ്റി വേണം വേണം എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല 😂😂.

  • @Deepak-00777
    @Deepak-00777 Месяц назад +17

    Good 👍

  • @ntntvk123
    @ntntvk123 Месяц назад +30

    ആർമിയിലും ഇതുപോലെ ആണ് highly risk ഏരിയകളിലും സ്ത്രീകളെ നിയമിക്കണം, അല്ലാതെ സുഖകരമായ ജോലി മാത്രം നൽകരുത്, ഒരേ ശമ്പളം അല്ലേ വാങ്ങുന്നത്, പിന്നെ എന്തിന് ഡ്യൂട്ടിയിൽ വിവേചനം??? അതല്ലേ യഥാർത്ഥ സമത്വം ൽ, ആണുങ്ങൾ മാത്രം വെടികൊണ്ട് മരിച്ചാൽ പോരല്ലോ

    • @nandhannv8767
      @nandhannv8767 Месяц назад +11

      ആർമിയും പോലിസും നല്ല താരതമ്യം ........ യുദ്ധഭൂമിയിൽ equality പറഞ്ഞ് ചെന്നാൽ രാജ്യത്തിന്റെ അതിർത്തിയുടെ കാര്യത്തിൽ തീരുമാനം ആവും ........ ഇതിരി എങ്കിലും യുക്തി ഉപയോഗിച്ച് ചിന്തിച്ച് കമൻ്റ് ചെയ്യ്

    • @user-zx6tg4fd6v
      @user-zx6tg4fd6v Месяц назад

      പോലീസ് ആയാലും വെയിലത്തു നിന്ന് ട്രാഫിക് കോണ്ട്രൾ ചെയുന്നതും കള്ളന്മാർ പിടിക്കാൻ ഒരുപേടിയില്ലാതെ പോകുന്നതും, അടി കൊള്ളുന്നതും ഒക്കെ ആണുങ്ങൾ ഇവൾമാർ ആകെ പെണുങ്ങളെ കൊണ്ട് പോകാൻ വരും ​@@nandhannv8767

    • @achu-t3m
      @achu-t3m Месяц назад +3

      എന്റെ പൊന്നോ വേണ്ട റിസ്ക് എടുക്കണോ നമ്മടെ ഒക്കെ ജീവന്റെ കാര്യമാ 😂😂😂

    • @ntntvk123
      @ntntvk123 Месяц назад

      @@nandhannv8767 അതിന് ഇവിടെ ആരേലും താരതമ്യം നടത്തിയോ? നീ അല്ലേ താരതമ്യം കൊണ്ട് വന്നത്, പോലീസും ആർമിയും 2ഉം 2 തരം ജോലികൾ ആണ് പിന്നെ എങ്ങനെ ഏത് അർത്ഥത്തിൽ താരതമ്യം ചെയ്യും??? ഞാൻ പറഞ്ഞത് ഏത് സേന ആയാലും പുരുഷന്മാർ ചെയുന്ന അതേ ജോലി സ്ത്രീകൾക്കും കൊടുക്കണം എന്നാണ്, ഒരേ ശമ്പളം അല്ലേ വാങ്ങുന്നത്, അത് മനസിലാക്കു

    • @user-vv5uo2cw9r
      @user-vv5uo2cw9r Месяц назад

      എന്നാൽ അവിടെ എന്നും നുഴഞ്ഞു കയറ്റം.... ആയിരിക്കും.... പാക്കിസ്ഥാൻ ആർമിയും.... തീവ്രവാദി കളും മത്സരിച്ചു നുഴഞ്ഞു കയറും...... 😜😜😜

  • @thesolotraveler8261
    @thesolotraveler8261 Месяц назад +10

    ജോലിയിലും തുല്യത വേണം.. സാലറി same ആണല്ലോ

  • @surendrank8224
    @surendrank8224 Месяц назад +8

    നല്ല കാര്യം

  • @user-jp6in1jn1e
    @user-jp6in1jn1e Месяц назад +2

    സ്ത്രീയും പുരുഷനും തുല്യമാണ് എന്നാണല്ലോ തുല്യമായ ശമ്പളവും വാങ്ങുന്നു തുല്യമായ ഡ്യൂട്ടിയും ചെയ്യണം ഇതിലെന്താ പ്രശ്നം

  • @sujitharavindan9996
    @sujitharavindan9996 Месяц назад +7

    ശരിയാ നീക്കം

  • @standwithtruth9387
    @standwithtruth9387 Месяц назад +12

    പിങ്ക് പോലീസ് വാഹനം കൊണ്ട് പോയാൽ ആ വഴി complete block
    സ്കൂൾ സമയത്ത് ഇവർക്ക് വിദ്യാർഥികളെ ബസ്സിൽ കയറുന്നതിനുള്ള സഹായം എങ്കിലും ചെയ്തൂടെ

  • @Sneha-TVM
    @Sneha-TVM Месяц назад +1

    നല്ല തീരുമാനം 👍. എല്ലാരും ഒരേ ശമ്പളം വാങ്ങുമ്പോൾ ഒരുപോലെ ജോലി ചെയ്യട്ടെ. പിന്നെ ഇതിനു താഴെ സ്ത്രീകളെ കളിയാക്കുന്നത് എന്തിനാ? സ്ത്രീകളും പുറത്തിറങ്ങി ജോലി ചെയ്യട്ടെ... പുരുഷന്മാർ അടുക്കളപ്പണിയും ചെയ്യട്ടെ... എല്ലാം എല്ലാവരും ചെയ്യണം. ആരും ആരെയുംകാൾ മുകളിലോ താഴെയോ അല്ല. നമ്മുടെ ആരോഗ്യത്തിനും കഴിവിനും അനുസരിച് എന്തും ചെയ്യാം 😌. അവിടെ സ്ത്രീപുരുഷ വ്യത്യാസം വേണ്ട. പ്രതേകിച്ചു ഒരേ ശമ്പളം വാങ്ങുന്ന ജോലിയിൽ ഒരുപോലെ വർക്ക്‌ ചെയ്യണം അതുപോലെ സ്വന്തം കാര്യങ്ങൾ ഭക്ഷണം, തുണി അലക്കൽ തുടങ്ങിയത് എല്ലാരും gender difference ഇല്ലാതെ ചെയ്യണം.
    ഇവിടെ നമ്മൾ സ്ത്രീകളും പുരുഷന്മാരും പരസ്പരം കല്ലെറിയുന്നത് എന്തിനാ? തെറ്റ് കണ്ടാൽ അത് മാന്യമായി പറഞ്ഞുകൊടുക്കുക. തെറ്റായത് ഒരു അനിഷ്ടവും കൂടാതെ തിരുത്താനും ശ്രെമിക്കുക. Dont spread hate each other. Basically we are humans. We are expected to help and support each other.Then the world becomes better❤

  • @user-vd8gm4dz1j
    @user-vd8gm4dz1j Месяц назад +21

    വനിതാ പോലീസ് പിംഗ് കാർ ൽ നല്ല തണൽ മരം നോക്കി കൃത്യമായി ജോലി ചെയ്യാറുണ്ട്
    .മൊബൈൽ കളിചിരിക്കൽ വിശ്രമം ഇതെല്ലാം പണി അല്ലേ 😂😅

  • @mediamalabaricus3927
    @mediamalabaricus3927 Месяц назад +4

    സ്റ്റേഷനിൽ തന്നെ ഇരുന്നാൽ പൊതുജനങ്ങൾക്ക് സൗകര്യം മാകും... പിരിച്ചു വിടുന്നതാണ് കൂടുതൽ ഉത്തമം

  • @spv11883
    @spv11883 Месяц назад +21

    എന്റെ പേര് പെണ്ണ്
    ബന്ധു വീട്ടിൽ ഊണു
    തകനാകാ താ 🤭🤭

  • @abhishekdraj4325
    @abhishekdraj4325 Месяц назад +5

    ശരിയായ തീരുമാനം ❤❤ പെണ്ണുങ്ങൾക്ക് കൊമ്പില്ല

  • @jithinjosey7143
    @jithinjosey7143 Месяц назад

    നല്ല കാര്യം 👌🏼👌🏼👌🏼👌🏼👌🏼അടിപൊളി

  • @niyatiujalam11
    @niyatiujalam11 Месяц назад +6

    ശമ്പളം വാങ്ങുന്നത് ഒരുപോലെ എങ്കിൽ അരയാലും ജോലി ചെയാണം.

  • @Athyuldc
    @Athyuldc Месяц назад +16

    അയ്യോ അത് പറ്റില്ല എന്റെ പേര് പെണ്ണ് എനിക്ക് പുറത്ത് ഇറങ്ങി പണി എടുക്കാൻ പറ്റില്ല

    • @AnamikaJincy-wc9jf
      @AnamikaJincy-wc9jf Месяц назад

      ആര് പറഞ്ഞു പെണ്ണുങ്ങൾക്ക് പുറത്തിറങ്ങി പണിയെടുക്കാൻ പറ്റില്ലെന്നു ഞാനും ഒരു പെണ്ണാണ് എന്റെ അഭിപ്രായം പെണ്ണുങ്ങൾ പുറത്തിറങ്ങി പണിയെടുക്കണം എന്നാണ.് പുറം രാജ്യത്തൊക്കെ അങ്ങനെയാണ്. സ്റ്റേഷനിൽ തന്നെ ഇരിക്കാതെ പുറത്തിറങ്ങി ജോലി എടുക്കണം

  • @laavagamer1201
    @laavagamer1201 Месяц назад +4

    പണിയെടുത്ത് തിന്നട്ടെ ഇനിയെങ്കിലും 😏

  • @aaberamm
    @aaberamm Месяц назад +7

    വനിതാ പോലീസുകാർ വൈകിട്ട് 3 to 6 വരെ എന്തിനാണാവോ ഉച്ചക്ക് ഒക്കെ റോഡ്ൽ വണ്ടികൾ കാണില്ലേ അതോ ഇതും ഇകോളിറ്റീയുടെ ഇടയിൽ വരുന്നത് അണോ ആണിന് നട്ട് ഉച്ചക്കും പെണ്ണിന് സന്ധനേരവും വല്ലാത്ത ഒരു ജൻഡർ തന്നേയ് 🤣🤣☕

    • @chinchilla4
      @chinchilla4 Месяц назад +1

      Veyil kond viyarth jatty nanayum...

  • @user-xd2oz3yy3c
    @user-xd2oz3yy3c Месяц назад +8

    അടുക്കളയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക്

  • @vyshakhvsop
    @vyshakhvsop Месяц назад +5

    ഞാൻ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ ഒരു വനിതാ പോലീസ് അവിടെ ഇരുന്നു മൊബൈൽ ഫോൺ നോക്കിക്കൊണ്ടിരിക്കുന്നു ഞാൻ അവരെ പാസ്സ് ചെയ്തു writer പോലീസിന്റെ അടുത്ത് എത്തി ഒരു കാര്യം ചോദിക്കുമ്പോൾ വനിത പോലീസ് വന്നിട്ട് ചൂടായി സംസാരം തുടങ്ങി നീ എന്നെ കണ്ടില്ലേ നിനക്ക് ഞങ്ങളെയൊന്നും വിലയില്ലേ എന്നും ചോദിച്ചു തുടങ്ങി.... കേരളത്തിലെ പോലീസിലെ യൂണിയൻ ഒക്കെ എടുത്തു കളയണം എന്നാലേ ഇവരൊക്കെ പണിയെടുക്കു

    • @chinchilla4
      @chinchilla4 Месяц назад

      Kundi kaananam ooroonnintae 😂

    • @preetha3782
      @preetha3782 Месяц назад

      അതാണോ തന്റെ പണി.

    • @chinchilla4
      @chinchilla4 Месяц назад

      @@preetha3782 enth?

  • @freedamnotfree9065
    @freedamnotfree9065 Месяц назад +3

    നല്ലാ കാര്യം

  • @vishnuchandran6282
    @vishnuchandran6282 Месяц назад +6

    എന്തിനോ വേണ്ടി ചുറ്റി നടക്കുന്ന pink police 😂😂

  • @whitewolf12632
    @whitewolf12632 Месяц назад +3

    പണി എടുക്കട്ടെ... അടുക്കള പണി അല്ലല്ലോ ചുവരിന്റെ ഇടയിൽ കൂടി കഴിയാൻ. പുറത്തു ഇറങ്ങിയും പണി എടുക്കട്ടെ

  • @njr1353
    @njr1353 Месяц назад +5

    തുല്യ ശമ്പളം കിട്ടണം തുല്യ പണി thararuth

  • @jobinjoseph8507
    @jobinjoseph8507 Месяц назад +7

    അടിപൊളി 😄

  • @SreerajR-
    @SreerajR- Месяц назад +1

    എല്ലായിടത്തും സംവരണം വേണം. സ്ത്രീക്കും പുരുഷനും തുല്യ നീതി തുല്യ നീതി തുല്യ ശമ്പളം എന്നൊക്കെ ഇവറ്റകൾ തന്നെയല്ലേ ആവശ്യപ്പെടുന്നത്. അപ്പൊ പുരുഷന്മാർ ചെയ്യുന്നത് പോലെ മതി ഇവരും ചെയ്യട്ടെ 👌 പിങ്ക് പോലീസ് എന്നൊരു സംഗതി ഉണ്ട്, അവർക്ക് തന്നെ അറിയില്ല അവരുടെ ഡ്യൂട്ടി എന്താണെന്ന് 😄

  • @Vrinda3-re2ho
    @Vrinda3-re2ho Месяц назад +1

    പിന്നല്ലാതെ വനിതകൾക്ക് സംരക്ഷണം ആണ് ഡ്യൂട്ടി എങ്കിൽ സ്റ്റേഷന് പുറത്തോട്ട് ഇറങ്ങണം🙏🏽🙏🏽🙏🏽...

  • @achu-t3m
    @achu-t3m Месяц назад +6

    ഇക്വാളിറ്റി 😅😅,
    ഞങ്ങൾ സ്ത്രീകൾ പുരുഷമാരോട് സമമാണ് പക്ഷെ കേസ് വന്നാൽ കോടതിയിൽ ഞാൻ സ്ത്രീ ആണ് അനുകൂല്യം വേണം.
    ഞങ്ങൾക്ക് ജോലിക്ക് പോകണം പക്ഷെ പക്ഷെ പണി എടുക്കാൻ പറ്റില്ല 😢.
    ഞങ്ങൾക്ക് ജോലി തരണം പക്ഷെ എല്ലാ മാസവും 3 ദിവസം ശമ്പളത്തോട് കൂടെ ആർത്തവ അവധി തരണം.
    ഇക്വാളിറ്റി എന്ന് പറഞ്ഞാൽ ഈക്വൽ ആയിരിക്കണം. അല്ലാതെ രണ്ടു വള്ളത്തിൽ കാലു ചവിട്ടരുത്

  • @CyNelZe
    @CyNelZe Месяц назад +6

    ശമ്പളം എല്ലാർക്കും ഒരേപോലെ അല്ലെ

  • @user-hb2nh7fu1r
    @user-hb2nh7fu1r Месяц назад +3

    സൗകര്യം ഉണ്ടെങ്കിൽ ഈ പണിക്ക് വന്നാൽ മതി. ഇത് പണി വേറെ. സുഖിച്ചു പണിയാൻ പറ്റിയ തൊഴിൽ ഉണ്ട്. നിനക്കൊക്കെ അതെ പറഞ്ഞിട്ടുള്ളു.

  • @vishnuksvishnuks2701
    @vishnuksvishnuks2701 Месяц назад +4

    പറ്റില്ലായെങ്കിൽ ശമ്പളം കുറയ്ക്കുക

  • @shanusm6227
    @shanusm6227 Месяц назад +9

    Good

  • @AhalyaP-wu5gt
    @AhalyaP-wu5gt Месяц назад +1

    Absolutely correct .

  • @fanasc1486
    @fanasc1486 Месяц назад +2

    പാന്റ് ഇടാൻ മാത്രം പോരാ. പണിയെടുക്കാനും വേണം സമത്വം.

  • @363sanu
    @363sanu Месяц назад +1

    നല്ല തീരുമാനം എല്ലായിടത്തും തുല്യത വരട്ടെ 😃😃

  • @rohanroy6032
    @rohanroy6032 Месяц назад +5

    Equal rights

  • @josep558
    @josep558 Месяц назад +4

    Nalla niyamam

  • @murshidmustafa9959
    @murshidmustafa9959 Месяц назад +6

    Equality

  • @user-yk9dj5ui4g
    @user-yk9dj5ui4g Месяц назад +6

    ആണുങ്ങൾക്കും വേണ്ടേ equality

  • @preetha3782
    @preetha3782 Месяц назад

    നല്ല കാര്യം, ഇപ്പോളാണ് ഇക്വാളിറ്റി

  • @winqatar-yl5bz
    @winqatar-yl5bz Месяц назад +1

    അതിലെന്താ തെറ്റ്. .പണി എടുക്കാനല്ലേ ശമ്പളം വാങ്ങുന്നത് 😜

  • @JoTk-he5lc
    @JoTk-he5lc Месяц назад +17

    തുലൃത വേണം....😂

    • @vignesh.b7706
      @vignesh.b7706 Месяц назад +1

      സമ്പലത്തിൽ മാത്രം

  • @marvamelmuri9728
    @marvamelmuri9728 Месяц назад +7

    DySp❤❤❤

  • @LOKASAMASATHASUKHINOBHAVANDHU
    @LOKASAMASATHASUKHINOBHAVANDHU Месяц назад +1

    Equality and women empowerment ... Good decision Mr. DYSP

  • @Anand.Madhavan
    @Anand.Madhavan Месяц назад +1

    Gender equality 🤝

  • @ullasus4250
    @ullasus4250 Месяц назад +2

    അവനാണ് യഥാർത്ഥ SP 🙏🙏

  • @user-lp1bs9cz5t
    @user-lp1bs9cz5t Месяц назад

    അയ്യോ അയ്യോ... സമത്വം വാക്കുകളിൽ മാത്രം പോരെ..?? പ്രവർത്തിയിൽ വേണോ..?? ഞങ്ങൾക്ക് വെയില്കൊള്ളാൻ പറ്റില്ല... 😩😩😩... ഞങ്ങളെ വെറുതെ വിട്ടു കൂടെ..... 😭😭😭

  • @Ani-gi1pf
    @Ani-gi1pf Месяц назад +2

    Vry gudd👍👍👏👏

  • @meghananair809
    @meghananair809 Месяц назад +2

    Road il vandi kaludea ennam kuduthuna situation il oru very good strategy anuu ithuu 💯💯💯💯

  • @user-sx3pd6kc3o
    @user-sx3pd6kc3o Месяц назад

    ലിംഗവ്യത്യാസമില്ലാത്ത തീരുമാനം......👌👏👏👏

  • @Terminater1
    @Terminater1 Месяц назад +3

    സ്റ്റേഷന് പുറത്ത് ആക്റ്റീവ് ഡ്യൂട്ടിക്ക് പോവുമ്പോൾ വൈകുന്നേരം 6 മണി കഴിഞ്ഞാൽ പിന്നെ വീട്ടിൽ പോവാൻ മേലുദ്യോഗസ്ഥനെ എങ്ങനേലും എന്തേലുമൊക്കെ കാര്യം പറഞ്ഞു സോപ്പ് ഇടുന്ന വനിതാ ഉദ്യോഗസ്ഥർ ധാരാളം ഉണ്ട്... തുല്യ ശമ്പളം വാങ്ങുമ്പോൾ തുല്യ ജോലിയും ചെയ്യണ്ടേ.?! സ്റ്റേഷൻ ജീപ്പ് പുറത്ത് പട്രോളിംഗിന് പോവുമ്പോൾ വനിതാ ജീവനക്കാർ അതിൽ പോവാറുണ്ടോ ആവോ 😅😅എന്താ അതൊന്നും നടക്കില്ല അല്ലേ...!!

  • @abhijithpr7683
    @abhijithpr7683 Месяц назад +3

    Valare nallathu

  • @arunkrishna149
    @arunkrishna149 Месяц назад +3

    Equality..

  • @Userk417h68fs
    @Userk417h68fs Месяц назад

    ഫയർ ഫോഴ്സിലം പോലിസിലും വനിതകൾ ബാദ്ധ്യതയാണ്

  • @LeftLeft1
    @LeftLeft1 Месяц назад

    Yes.. പിങ്ക് പോലീസ് പിരിച്ചു വിടണം

  • @pradeepchandran8025
    @pradeepchandran8025 Месяц назад +1

    ശമ്പളം ഒരു പോലെ അല്ലേ... പോലീസിൽ ആണ് പണി എന്ന് അറിഞ്ഞിട്ട് അല്ലേ വന്നത്.

  • @Watermelon70808
    @Watermelon70808 Месяц назад +4

    Yayyy gender equality

  • @user-yw4vj5du5q
    @user-yw4vj5du5q Месяц назад

    വളരെ നല്ല കാര്യമാണ് , അവർക്ക് കുറച്ച് കൂടി കാര്യക്ഷമമായി പ്രവർത്തിക്കാനാകും

  • @chandradasvn6634
    @chandradasvn6634 Месяц назад

    നല്ല തീരുമാനം 👍

  • @athuls3611
    @athuls3611 Месяц назад +2

    Equality 💯

  • @victorymaker7647
    @victorymaker7647 Месяц назад

    Correct👍

  • @idominator98
    @idominator98 Месяц назад +2

    Equality 😍

  • @tonyissac7126
    @tonyissac7126 Месяц назад +4

    പണിയെടുക്ക് ചേച്ചീ 😂

  • @midhunkumar8419
    @midhunkumar8419 Месяц назад +3

    Equality venam...kodukkk👍

  • @ROLEX2024-zct
    @ROLEX2024-zct Месяц назад +6

    അത് പറ്റില്ല
    ഞങ്ങൾക്ക് ഈക്വൽ സാലറി വേണം പക്ഷേ സ്റ്റേഷൻ ൽ വല്ല ചവരും എഴുതാനും
    തൂത്തു തൊടയ്ക്കാണും ചായ ഇടാനും മാത്രമേ ഞങ്ങൾക്ക് പറ്റൂ
    നമ്മൾ അബല ആണ്

  • @alleppeycouple3396
    @alleppeycouple3396 Месяц назад +2

    Shabash 👏👏👏👏