"ഷാനുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിപ്പിക്കാൻ റിദാന്റെ ഭാര്യയെ 3 ദിവസം പൊലീസ് മർദിച്ചു"

Поделиться
HTML-код
  • Опубликовано: 15 сен 2024
  • "ഷാനുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിപ്പിക്കാൻ റിദാന്റെ ഭാര്യയെ മൂന്ന് ദിവസം പൊലീസ് ക്രൂരമായി മർദിച്ചു, സമ്മതിക്കാത്തതുകൊണ്ട് പൊലീസ് വേറെ ഒരു കഥ ഉണ്ടാക്കി"
    എടവണ്ണ റിദാന്‍ കൊലപാതകത്തില്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 185

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 11 дней назад +143

    വെറുതെ അല്ല നിലമ്പൂരുകാർ നിങ്ങളെ പല പ്രചരണങ്ങൾ ഉണ്ടായിട്ടും
    രണ്ടു തവണ വിജയിപ്പിച്ചത് താങ്കൾക് എല്ലാ വിധ സപ്പോർട് ഉം ഉണ്ട് sir

  • @muhammedfarhan7202
    @muhammedfarhan7202 13 дней назад +493

    പോലീസിലെ ശുദ്ധീകരണത്തിന് മുൻ കൈ എടുക്കുന്ന , പി വി അൻവറിനു എല്ലാ വിധ പിന്തുണയും 💪🫡

  • @infokites3994
    @infokites3994 10 дней назад +56

    ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി പോരാടുന്ന ഞങ്ങളുടെ എം എൽ എ ക്ക് നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ...❣️

    • @mohammedrafirafi4768
      @mohammedrafirafi4768 8 дней назад +2

      ഇതിന്റെ ആൾക്കാർ ചുകപ്പൻ ആണ് 😂😂

  • @user-nq9rk6zo7g
    @user-nq9rk6zo7g 13 дней назад +160

    പടച്ചോൻ സത്യം ഇതൊക്കെ കേട്ടിട്ട് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ തന്നെ നിക്കാൻ പേടി ആവുന്നു മക്കളെയും കൊണ്ട് 🙏🙏🙏😢, നീതി നടപ്പാക്കേണ്ട പോലീസും സർക്കാരും കോടതിയും ഒക്കെ ഇതുപോലെ ആയാൽ പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ എങ്ങിനെ ജീവിക്കും 🙏🙏🙏🙏🙏😢😢😢

    • @allinonetheme7502
      @allinonetheme7502 9 дней назад +5

      ഇതിന്. പരിഹാരം s.f.i ഇല് കുട്ടികളെ വിടരുത്

    • @jithinthomas848
      @jithinthomas848 7 дней назад +1

      Ulla uyirum kondu engottenkilum pokko

  • @FIRA_Vengara
    @FIRA_Vengara 13 дней назад +57

    അനീതിക്കെതിരെ ശബ്ദിക്കുന്ന ഇത്തരത്തിലുള്ള ജനപ്രതിനിധികളാണ് നാടിന് ആവശ്യം.

  • @സ്രാങ്ക്
    @സ്രാങ്ക് 13 дней назад +104

    തിരക്കഥ ഉണ്ടാക്കാൻ മിടുക്കന്മാർ ഉത്രേന്ത്യൻ പോലീസായിരുന്നു മിടുക്കന്മാർ... ഇപ്പോ കേരള പോലീസ് അവരെ കടത്തി വെട്ടി മുന്നേറുന്നു

    • @smvm492
      @smvm492 7 дней назад

      RSS kadannu kudiyal pnne evideyum kadhakal undakum

  • @asmedia2951
    @asmedia2951 7 дней назад +4

    എനിക്ക് ഈ മനുഷ്യനെ ഇപ്പോൾ വല്ലാത്ത ബഹുമാനം തോനുന്നു. ഒറ്റയാൾ പോരാട്ടം ❤❤

  • @PhpneHi
    @PhpneHi 13 дней назад +113

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 13 дней назад +27

    അൻവർ സാർ
    എല്ലാം പുറത്തു കൊണ്ടു വരണം 🤝

  • @ebraheemebraheem2826
    @ebraheemebraheem2826 11 дней назад +24

    ആ പെൺകുട്ടിയുടെ കാര്യം എത്ര അനുഭവിച്ചു .😥😥

  • @riyasrashi4600
    @riyasrashi4600 13 дней назад +36

    മനുഷ്യാവകാശ കമ്മീഷൻ സ്വമേതയാ കേസ് എടുക്കണം 😢 പാവം പെൺകുട്ടി എത്ര അനുഭവിച്ചിട്ടുണ്ടാവും 😢

  • @shhs20
    @shhs20 13 дней назад +83

    ആഭ്യന്തരം വാഴ ആണ്🤬.നട്ടെല്ലുള്ള MLA അൻവർ ✊🏾🙌🏻

  • @englishhelper5661
    @englishhelper5661 13 дней назад +105

    ANWAR man of the match

  • @AsharafKozhikkara
    @AsharafKozhikkara 13 дней назад +23

    ചെയ്യാത്ത കുറ്റത്തിന് നിരപരാധികൾ ഒരുപാട് ജയിലിൽ കിടക്കുന്നു ഉണ്ടാവാം ഇതുപോലെ ഉള്ള പോലീസ് ഉദ്യോഗസ്ഥന്മാർ

  • @sahaltvr
    @sahaltvr 13 дней назад +44

    *😢😢ഇയാളെ മലപ്പുറത്തെ ജനങ്ങളുമായി ഇത്ര ബന്ധമുണ്ടായിരുന്നോ, ഇയാള് നിലമ്പൂരിൽ മാത്രം ഒതുങ്ങെണ്ടവനല്ലാാാാ...*

  • @ebraheemebraheem2826
    @ebraheemebraheem2826 11 дней назад +10

    ആഭ്യന്തരമന്ത്രിയാക്കണം ഈ മനുഷ്യനെ എല്ലാത്തിനേയും അഴിക്കുള്ളിലാക്കണം

  • @simpletohumblefine5809
    @simpletohumblefine5809 9 дней назад +11

    ഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ... ഫണ്ട് പിരിക്കൽ ആയിരിക്കുംഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ... ഫണ്ട് പിരിക്കൽ ആയിരിക്കും

  • @mohammedfahis165
    @mohammedfahis165 13 дней назад +43

    PV Anwar full support ❤❤

  • @kathikr9360
    @kathikr9360 13 дней назад +41

    വേറെ വല്ല രാജ്യത്തും പോയി കുടുംബം തുടങ്ങുക. ഇവിടെ കല്യാണം കഴിക്കാതെ ഇരിക്കുക

    • @dvs786687
      @dvs786687 12 дней назад

      Ee oombiya naatil ninne rakshapettavanmar ethrayo bhagyavaanmara ..

  • @Thetrue_path
    @Thetrue_path 8 дней назад +6

    ഒരു വിധവക്കും ഈ ഗതി വരുത്തരുതേ.......😢😢😢😢

  • @sudheerm.s6792
    @sudheerm.s6792 9 дней назад +7

    കേരളത്തിലെ ഏതേലും police സ്റ്റേഷനിൽ നിന്നും ന്യായമായ ആവശ്യങ്ങൾക്ക് പൊളിറ്റിക്കൽ/ influence ഇല്ലാതെ നീതി കിട്ടിയ ആരേലും ഉണ്ടോ.

  • @emeraldoneyoutubers9026
    @emeraldoneyoutubers9026 9 дней назад +6

    ആണൊരുത്തൻ ഇവിടെ MLA ആയി കസേരയിലിരിക്കുകയല്ല കർത്തവ്യനിർവഹണത്തിലാണ് ജനങ്ങളോടുള്ള കൂറും നീതിയും പുലർത്താൻ ആണായി പിറന്നവൻ നിലമ്പൂരിന്റെ മാത്രമല്ല കേരളത്തിന്റെ അഭിമാനം MR അൻവർ MLA കോൺഗ്രടുലേഷൻ സർ കീപ് ഇത് UP

  • @abdurahiman6702
    @abdurahiman6702 9 дней назад +8

    Pv അൻവർ വെട്ടി തുറന്നു പറയാൻ ഉള്ളതൊക്കെ പറയട്ടെ. കേരള ജനത കൂടെ ഉണ്ട്‌. നെറികെട്ട പിണറായി പോലീസിന്റെ തോന്നി വാസം ജനം അറിയട്ടെ 👍

  • @AmanaCurtain
    @AmanaCurtain 13 дней назад +50

    Anwar is a super hero

  • @tweenerjoybaby9252
    @tweenerjoybaby9252 13 дней назад +33

    Thank you sir for your support to kerala people 😮

  • @abdulrahmanmgl602
    @abdulrahmanmgl602 13 дней назад +12

    എന്ത് ചെറ്റത്തരം ചെയ്താലും ഒരുനാൾ കുടുങ്ങും അതേത് സിമിമക്കാരായാലും ഏമാന്മാരായാലും. കണക്ക് പറയിപ്പിച്ചിട്ടെ കാലം പോവൂ

  • @boss3011Ahamed
    @boss3011Ahamed 13 дней назад +15

    അടിപൊളി MLA....
    MLA BIG സല്യൂട്ട്...

  • @TruePatriot_9009
    @TruePatriot_9009 8 дней назад +4

    പുതിയ ഒരു കൂട്ടായ്മ വരണം.... രാഷ്ട്രത്തിന്റെ നന്മ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പാർട്ടി ഉണ്ടാകണം... ഇന്നത്തെ stamped politics system മാറണം.... കഴിവുള്ളവർ അധികാരത്തിൽ എത്തില്ല... അധികാരത്തിൽ ഇരിക്കുന്നവർക്ക് കഴിവും ഇല്ല.... We deserve better...

  • @noush-wg3dj
    @noush-wg3dj 13 дней назад +17

    സർക്കാർ ഉദ്യോഗസ്ഥ കൊള്ള സംഘത്തെ നേരിടാൻ പൊതു ജനങ്ങൾ ഒന്നിക്കണം

  • @Dare5
    @Dare5 13 дней назад +8

    ഇതൊക്കെ ശരി ആയിരിക്കും!എത്രയോ നിരപരാധികൾ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്!
    തെളിവുകൾ ഉണ്ടാക്കലാണ് പ്രധാനപണി!
    😅

  • @muhammedshafi4814
    @muhammedshafi4814 10 дней назад +5

    റബ്ബേ നീ കാക്കണേ 😭

  • @shafijkstore0742
    @shafijkstore0742 13 дней назад +8

    വർഷങ്ങളായി ഇവിടുത്തെ ഉന്നത പോലീസ് സംഘംഇസ്രയേലിലെയും ഇവിടെ യുപീയിലെ യുംഏകാധിപത്യ ബുൾഡോസർ രാജ് പഠനത്തിലാണ് അത് ഇവിടെ നടപ്പാക്കും ......ശേശംഇവർ കലാപവും കൊള്ളിവെപ്പും കൊള്ളയുംമറയാക്കാനാണ് ആഗ്രഹിക്കുന്നത് അതിന് ഒരുപാട് അനീതികൾക്ക് ഇവർ കൂട്ടുനിൽക്കുകയുംകീംവദദ്ധിപരത്തുന്നതുംചെയ്യുന്നുണ്ട്. എല്ലാ നല്ലവരായ ജനങ്ങളും കരുതിയിരിക്കണം തെറ്റിന് എതീരെ ശക്തമായിനിലകൊള്ളെണം

  • @twinpopees6719
    @twinpopees6719 13 дней назад +18

    എന്താ ലെ, ഫോൺ എറിഞ്ഞവൻ കൊല്ലാൻ use ചെയ്ത തോക്ക് വീട്ടിൽ സൂക്ഷിച്ചു 😮😮എന്തൊരു കണ്ടെത്തൽ

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl 12 дней назад +4

    ഇങ്ങനെ യൊക്കെ പ്രേതികളുടെ കൂടെ നിന്ന് പാവം നിരപരാധി കളെ ദ്രോഹിക്കുന്ന police ഏമാനന്മാർടെ കുടുംബത്തിനു മക്കൾക്കു തലമുറയ്ക്ക് ഇതിന്റെ ഒക്കെ ശിക്ഷ പടച്ചവന്റെ ഭയാനകമായ ശിക്ഷ അനുഭവിച്ചല്ലാതെ ഈ ഭൂമിയിൽ നിന്ന് പോകാൻ പറ്റുമോ. ആ പാവങ്ങളുടെ ശാപം ഇതുപോലെ യുള്ള polic കുടുംബത്തിൽ തീർച്ചയായും വന്നു വീഴും അതിൽ യാതൊരു സംശയം ഇല്ല. കർമ ആംബുലൻസ് പിടിച്ചു വന്നിരിക്കും.

  • @Ashchinn
    @Ashchinn 13 дней назад +8

    പോലീസ് ശുദ്ധീകരണം വളരെ അനിവാര്യം. എല്ലാ പാർട്ടികളും ഒരുമിച്ച് നിന്ന് അത് നടത്തണം. All the best Anwar MLA

  • @arabiantradersibrahim9884
    @arabiantradersibrahim9884 13 дней назад +30

    കൊച്ചു കേരളത്തിൽ എന്തൊക്കയാ നടുക്കുന്നത്😮

  • @Sajin-um2dg
    @Sajin-um2dg 13 дней назад +6

    നിങ്ങൾ ആണ് കേരള മുഖ്യമന്ത്രി ആവേണ്ടത്.

  • @SkyBlue-ts8bt
    @SkyBlue-ts8bt 8 дней назад +3

    അൻവർ സാർ മുന്നോട്ട് പോവുക

  • @shahbasiqbal2795
    @shahbasiqbal2795 13 дней назад +9

    എന്താണിത് തെലുങ് സിനിമായോ........😳😳😳😳😳😳😳😳😳

  • @AmanaCurtain
    @AmanaCurtain 13 дней назад +13

    Anwar is the masss super politician

  • @OBM-co6uv
    @OBM-co6uv 9 дней назад +2

    പാലക്കാട് സിറാജുന്നിസ കേസ് മറക്കരുത്..

  • @user-vf4oe2gg1o
    @user-vf4oe2gg1o 10 дней назад +2

    Mr.Anver , you are like SADDAM HUSSAIN.

  • @najeebnajeeb9427
    @najeebnajeeb9427 7 дней назад +1

    ദയനീയം തന്നെ കേരള ഭരണം

  • @anshadmuhammed1547
    @anshadmuhammed1547 13 дней назад +4

    Anver is a supper hero❤❤❤

  • @shareefparayil620
    @shareefparayil620 6 дней назад +1

    കേരള പോലീസിൻ്റെ യാഥാർത്ഥമുഖമാണോ? ഇത്

  • @anwarktk3990
    @anwarktk3990 13 дней назад +2

    നമ്മുടെ വരും തല മുറ കേരളത്തിൽ എങ്ങനെ ആയിരിക്കും ജീവിക്കുക സാക്ഷരതാ കേരളം ആണോ ഇതു 😢

  • @pookoyathangal6496
    @pookoyathangal6496 9 дней назад +2

    ഇനി ജനങ്ങളെ പോലീസ് നിയന്ത്രിക്കേണ്ട. ഞങ്ങളെ ഞങ്ങൾ നിയന്ദ്രിച്ചോലാം. പൊലിയടി കാകി തോപ്പിക്കാരെ വിലയാടല്ലേ.കൈകാര്യം ചെയ്യും

  • @basheerchakkeeri7759
    @basheerchakkeeri7759 13 дней назад +5

    Anwar 🔥🔥

  • @zakariyaellath8875
    @zakariyaellath8875 13 дней назад +4

    ഇതൊക്കെ കേരളത്തിൽ തന്നെയാണല്ലോ.. നാണം ആവുന്നു..

  • @ajeshth7350
    @ajeshth7350 12 дней назад +1

    കണ്ണിൽ ചോരയില്ലാത്ത കുറേ എണ്ണം ഫോഴ്‌സിനെ പറയിപ്പിക്കാൻ ഉണ്ട് പോലീസ് യുണിഫോം കൊണ്ട് കാശുണ്ടാക്കാനും ഗുണ്ടായിസം കാണിക്കാനും 🎯🎯🎯

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 13 дней назад +2

    ഏതൊരു രാഷ്ട്രീയ. കാരനും പറയാൻ. ഇത് പോലെ ഒരുപാട് ഉണ്ടാകും...തുറന്നു പറഞ്ഞാൽ. .ജീവൻ. അപകടത്തിൽ....ശെരിക്കും ഇതകെ ആരുടെ തെറ്റാ...ബുത്തിയുള്ള..മലയാളി...
    ചിന്തിക്....

  • @musammilntk4094
    @musammilntk4094 10 дней назад +2

    ഞാനൊരു ലീഗ് അനുഭാവിയാണ്
    എന്നാലും പറയാം PV anwar ആണൊരുത്തൻ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 10 дней назад +2

    MLA fight big challenge 😊

  • @moosamp5631
    @moosamp5631 4 дня назад

    എന്തൊക്കെയാണ് ഈ കേരളത്തിൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് സത്യങ്ങൾ ഒരു ദിവസം പുറത്ത് വരിക തന്നെ ചെയ്യും

  • @mohammedfahis165
    @mohammedfahis165 13 дней назад +12

    PV Anwar ❤❤❤

  • @abdashr1195
    @abdashr1195 13 дней назад +5

    Honesty officers r rare in India.. Because greedy for money... Justice?

  • @aftabkc4518
    @aftabkc4518 12 дней назад +1

    Real hero Anwar ❤

  • @rezlamohammedmohammed
    @rezlamohammedmohammed 6 дней назад

    വർഷങ്ങൾ പ്രണയിച്ചിട് എല്ലാരുടെയും എതിർപ്പിന്നെ വക വെയ്ക്കാതെ വിവാഹം കഴിച്ചവരാണ് അവർ.... പാവം പെൺകുട്ടി.... എന്തൊക്കെ സഹിച്ചു അവൾ... എന്റെ കുഞ്ഞനുജത്തിയുടെ ഒപ്പം പഠിച്ചവളാ.... എത്ര വയസുണ്ട്.... ഈ ചെറിയ പ്രായത്തിൽ എത്ര അനുഭവിച്ചു....

  • @ahmedsaeedsaeed8297
    @ahmedsaeedsaeed8297 13 дней назад +1

    Ningalaanu real politician. Great..

  • @thefilmmaker4932
    @thefilmmaker4932 10 дней назад +3

    Pv ningal home minister aakanam athinulla epla pinthinayum oru congress karanaya njanum

  • @rauflala_
    @rauflala_ 10 дней назад +1

    Almost കേസും. പൊലീസ് ന്‍റ തിരക്കഥകള്‍ ആണല്ലോ ...

  • @azharvalanchery2107
    @azharvalanchery2107 13 дней назад +2

    PV❤❤❤❤

  • @thefilmmaker4932
    @thefilmmaker4932 10 дней назад +1

    Nilambur peoples ningal lod aan sharikkum bahumaanam thonnumnath ❤

  • @user-dn3bx4cz7n
    @user-dn3bx4cz7n 13 дней назад +6

    Endokeyan sambavikunnd😮

  • @1977sansam
    @1977sansam 8 дней назад +2

    Ella kolayalikalum njan konnitilla ennu thanneyaanu parayarullath.

  • @mohammedfahis165
    @mohammedfahis165 13 дней назад +6

    Kerala police 😂😂

  • @kuttapy6397
    @kuttapy6397 13 дней назад +5

    Pv 🔥

  • @moosamp5631
    @moosamp5631 4 дня назад

    big saluit Anwar sir.

  • @user-yh6op2rb9u
    @user-yh6op2rb9u 9 дней назад +1

    ലാസ്റ്റ് ഫോൺ ചെയ്തത് ആരാണ്

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 10 дней назад +1

    PANWAR
    ماشاء الله ❤❤❤❤

  • @muneermenoth8753
    @muneermenoth8753 9 дней назад +1

    ഇതൊക്കെ കേരളത്തിൽ തന്നെയാണോ നടക്കുന്നത്

  • @subairmuhamedkunju7087
    @subairmuhamedkunju7087 3 дня назад

    പോലീസ് മാഫിയകൾ, അതി ഭീകരം, ജനാധിപത്യത്തിന്റെ നികൃഷ്ടമുഖം. പൊതുജനത്തിന് ഒരു സംരക്ഷണവും ലഭിക്കില്ലന്ന് മനസിലാക്കുന്നു.

  • @NavasOthukkumpurath
    @NavasOthukkumpurath 8 дней назад +2

    Annekondukayula

  • @lifehacks7560
    @lifehacks7560 5 дней назад

    Anwar ❤🔥🔥🔥🔥🔥🔥

  • @shafeeqsoudhi9190
    @shafeeqsoudhi9190 13 дней назад +1

    Anwar MLA is fully qualified to be the home minister, hand over the home affairs to Anwar, why is the CM suffering like this?

  • @AsharafKozhikkara
    @AsharafKozhikkara 13 дней назад +2

    ഉത്തരേന്ത്യൻ മോഡൽ ആയി മാറിയിരിക്കുന്നു

  • @HaiHai-yl1vx
    @HaiHai-yl1vx 13 дней назад +7

    Vilikkoo eniyum zindhabad cpmnu😃

  • @kabeerperlaperla8370
    @kabeerperlaperla8370 4 дня назад

    Anwhr sir💪💪💪💪

  • @shajahanshaji4628
    @shajahanshaji4628 8 дней назад +2

    Police nattil vendde vendda janathinu reksha janam thanne

  • @GafoorkKadambot
    @GafoorkKadambot 7 дней назад

    ആർക്കുവേണ്ടിയാണ് പോലീസ്കാർ ഇതു ചെയ്യുന്നത്, സത്യത്തിൽ ഇതല്ലേ കണ്ടുപിടിക്കേണ്ടദ്

  • @shameemshameem9065
    @shameemshameem9065 13 дней назад +2

    Anwar ❤❤❤❤

  • @user-oc1ij8jl1q
    @user-oc1ij8jl1q 13 дней назад +4

    Chooral Mala Case ELLAM Dreem

  • @smchaanal9240
    @smchaanal9240 11 дней назад +2

    Ee polayaadi police nethire udan nadapadi edukkanam

  • @muhammedfarhan696
    @muhammedfarhan696 13 дней назад +4

    Kerala Home Minister aaraaa
    Edaaa vijayaa ninne onninum kollillaaa enn veendum veendum theliyikkunnu

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 12 дней назад +1

  • @HydoPeroor
    @HydoPeroor 11 дней назад +1

    🎉🎉🎉

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 13 дней назад +1

    ഇയാൾ ഒരു നിമിത്തം
    കെട്ടിചമ്മച്ചത് തെളിയട്ടെ

  • @faisalporoor2215
    @faisalporoor2215 10 дней назад +1

    Pv👌👌👌

  • @aneesudheen711
    @aneesudheen711 13 дней назад +1

    pv ആഭ്യന്തരം കൈകാര്യം ചൈതാൽ പോലീസ് മരിയാത പടിക്കും

  • @manuorumanyoor
    @manuorumanyoor 7 дней назад

    മുഖ്യമന്ത്രി പിണറായി വിജയൻ :കൊറോണ കാലത്തു വര്ഷം മുഴുവൻ ആരോഗ്യ വകുപ്പിൽ നിന്നും എഴുതിക്കൊടുത്ത കണക്കുകൾ നോക്കി വായിക്കുന്നു.
    നിലമ്പൂർ എം എൽ എ : കഴിഞ്ഞ ഒരാഴ്ച മാത്രം പൊലീസിലെ സകല വകുപ്പുകളിലും ഉള്ള ക്രിമിനൽ ഉദ്യോഗസ്ഥൻമാരുടെ വ്യാജ കേസിന്റെ,ഭീഷണിയുടെ,തട്ടിപ്പുകളുടെ,അവിഹിത ബന്ധങ്ങളുടെ,കള്ളക്കടത്തുകളുടെ,കണക്കുകൾ തെളുവുകളോടെ ഓരോ മണിക്കൂറും മാധ്യമങ്ങളുടെ മുന്നിൽ നിരത്തുന്നു.
    ഒരു കാര്യം ഉറപ്പാണ് ഒന്നെങ്കിൽ പാർട്ടി നഷ്ടപ്പെടും.അല്ലെങ്കിൽ പി വി അൻവർ നഷ്ടപ്പെടും.പിണറായി,ഷാജൻ സ്കറിയ തുടങ്ങി കേരളത്തിന്റെ പോലീസ് അധികാരികൾ അടക്കമുള്ള ഒരു വിഭാഗം ഒരു വശത്തു ഉണ്ടാകുമ്പോ പി വി അവനറിനെ നതിട്ടപ്പെടുത്തുകയാണ് കേരളത്തിന്റെ ലാഭം.അത് മുന്നേ അറിഞ്ഞത് കൊണ്ട് തന്നെയാണ് തുടക്കത്തിൽ എന്റെ സ്വയം രക്ഷക്ക് ഒരു തോക്ക് അനുവദിക്കണം എന്ന് പോലും പറഞ്ഞത്.സ്വന്തം ഭരണത്തിലെ മുഖ്യ മന്ത്രി പിണറായി വിജയൻ ഭരിക്കുമ്പോ പോലും പറയണമെങ്കിൽ...

  • @dvs786687
    @dvs786687 12 дней назад +1

    Aabhyanthara Thaayoli

  • @MuktharBabu
    @MuktharBabu 9 дней назад +1

    😮

  • @AminaM-i8r
    @AminaM-i8r 11 дней назад +1

    അൻവർ

  • @hameedchelembra9988
    @hameedchelembra9988 3 дня назад

    anwar 👌

  • @basheermuthu9673
    @basheermuthu9673 7 дней назад +1

    Ethokke nadannath ente kochu keralathilo Enthe ethokke kettittum mun nira raashtreeyakkaar prathishethikkaaathath

  • @muhammedrashid7653
    @muhammedrashid7653 13 дней назад +1

    Orunayitamonayum varuthavidaruthe anvar niyamathitamunnil rashapattal janagalke vitekodukkanam

  • @thecardude4527
    @thecardude4527 13 дней назад +1

    Muthe...❤

  • @AsharafKozhikkara
    @AsharafKozhikkara 13 дней назад +1

    പോലീസിന് പറ്റിയ മാഫിയ ഭരണവും

  • @MohdAli-wc2qi
    @MohdAli-wc2qi 8 дней назад +2

    Oh my god 😮😮😮😮😮

  • @ewaanmon5483
    @ewaanmon5483 7 дней назад

    Ridante wife nte insta kand kure karanjirunnu 1year munne.. pavam athingne anenn vijarichiilla