Hindu Devotional Songs - ഹിന്ദു ഭക്തിഗാനങ്ങൾ | K. J. Yesudas | KRITI SAHITYA

Поделиться
HTML-код
  • Опубликовано: 14 май 2022
  • 1. vinakalozhikkum - 00:01
    2. Vadakkumnatha - 06:16
    3. Parassini Madappura - 10:59
    4. Mookambike - 15:47
    5. Chandana Charchita - 22:13
    6. Ammaye Kandente - 27:57
    7. Hare Krishna - 33:17
    8. Vedangal meelaan - 38:32
    9. Oruyugam Thozhuthalum - 42:46
    10. Pulariyil bhoopalaraagathil - 49:10
    11. Venalil Vattatha Punya - 54:03
    12. Mahishaasurante - 58:48
    Audio content copyright - Tharangini
    #hindudevotionalsongsmalayalam
    #yesudasmalayalamdevotionals
    #kritisahitya
  • ВидеоклипыВидеоклипы

Комментарии • 798

  • @sobhasaju1682
    @sobhasaju1682 Месяц назад +7

    എല്ലാം വിഘ്നവങ്ങളു൦ തീ൪ക്കണേ ക്കെട്ടരക്കരവാഴു൦ ഗണപതിഭഗഗവാനേ

  • @lathababu1988
    @lathababu1988 6 месяцев назад +36

    എന്തൊരു സോങ്ങ് സെലക്ഷൻ ആണ്...സൂപ്പർ...മനസ്സിൽ ഭക്തി നിറഞ്ഞൊഴുകി....ഇനിയും ഇതുപോലെ നല്ല ഭക്തി ഗാനങ്ങൾ ഇടണം...ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @anasooyajayakumar7548
    @anasooyajayakumar7548 8 месяцев назад +9

    സിദ്ധിവിനായകനെ🙏🏼🙏🏼🙏🏼🌹🌹🌹🔥🔥🔥🌿

  • @SanthoshKumar-pq9gk
    @SanthoshKumar-pq9gk Год назад +28

    ഓം നമശിവായ. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @dilnasureshdilnasuresh6972
    @dilnasureshdilnasuresh6972 Год назад +53

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @shyamp3975
    @shyamp3975 7 месяцев назад +13

    ഭക്തി ഗാനങ്ങൾ കേൾക്കുന്നത് മനസ്സിനും ശരീരത്തിനും ഉണർവേകുന്നു. 🙏

    • @SambuMv
      @SambuMv 6 месяцев назад

      Elevanyearsago
      Shambu.nv.vilakod.

    • @SambuMv
      @SambuMv 6 месяцев назад

      Supereffactgivesus.

  • @imotions1902
    @imotions1902 12 часов назад

    എത്ര കേട്ടാലും മതിവരാത്ത ഗാനം. സൂപ്പർ. പറശ്ശിനി മുത്തപ്പന്റെ അടുത്ത് പോണമെന്നുണ്ട്. ഒരിക്കൽ പോയപ്പോൾ നട അടച്ചിരിക്കുകയായിരുന്നു. എവിടെയോ പോയിട്ട് വന്നപ്പോൾ കയറിയതാണ്. പിന്നെ സാധിച്ചില്ല. മുത്തപ്പൻ അനുഗ്രഹിക്കട്ടെ അവിടെയെത്താൻ 🙏🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 9 месяцев назад +13

    മുത്തും പവിഴവും മരതകവും ഒക്കെ ഏറ്റവും മനോജ്ഞമായ ചാരുതയോടെ കോർത്തിണക്കി വച്ചിരിക്കയാണെന്നുതോന്നും ഓരോ ഗാനങ്ങളും കേട്ടാൽ...പാട്ടെഴുത്തിന്റെ കല അതിഗംഭീരം...സംഗീതം എന്നുപറഞ്ഞാൽ ഇതാണ് ,എന്ന് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ത്ര ,മഹത്തരമായ മധുരത്തിൽ ചാലിച്ച ഗാനങ്ങൾ....ഹരേ കൃഷ്ണ... എന്ന ഗാനം കേട്ടാൽ ,ആത്മസമർപ്പണം സ്വർഗീയതലത്തിലെത്തിയ അവസ്ഥ...ഓരോ അക്ഷരത്തേയും ആദരിച്ച് ,സ്വർഗതുല്യമായ ശബ്ദത്തിൽ ദാസേട്ടൻ പാടി വച്ചിരിക്കുന്നത് അമൂല്യങ്ങളായ നിധികളാണ്...... 🙏🙏🙏❤️❤️❤️💯💎🏵️💥🌺💐

  • @ArunArun-wi3lx
    @ArunArun-wi3lx Год назад +17

    സെലക്ഷൻ ഹിറ്റ്‌ സൂപ്പർ

  • @babyabdon3131
    @babyabdon3131 Год назад +10

    എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏
    ഓം നമോ നാരായണായ നമഃ, ഓം നമോ നമഃ ശിവായ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻 AMME NARAYANA, DEVI NARAYANA, LEXMI NARAYANA 🙏🙏🙏🙏🙏🙏🙏

  • @sudhavinod4247
    @sudhavinod4247 Год назад +36

    മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

    • @nisanthrchempakathil7924
      @nisanthrchempakathil7924 6 месяцев назад +1

    • @Roopesh4544
      @Roopesh4544 4 месяца назад

      ലെക്ക് വേണമെങ്കിൽ ഇങ്ങനെ എഴുതിയാൽ പോര. മതം മാറ്റി പറയണം മനുഷ്യന് കുറവായിരിക്കുo😅😅😅

  • @ramanisuresh1487
    @ramanisuresh1487 7 месяцев назад +1

    Bhagavane Kath kolane 🙏🙏🌹🌹🙏🙏♥️

  • @jayapillaivs7158
    @jayapillaivs7158 Год назад +18

    Guruvayur Hare Krishna dasettane avidunnu dersanam nalkunnu ipozum eppozum. Maya Kannan dersanom nalkuvanayi kathirikunnu anugrahikane Hare Krishna 🙏

  • @user-nw2yx7bx7k
    @user-nw2yx7bx7k 6 месяцев назад +8

    ശരണം തരണേ ഭഗവാനെ

  • @chandranp3904
    @chandranp3904 Год назад +31

    🙏സർവേശ്വര എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏

  • @RajiSree-vq1oy
    @RajiSree-vq1oy 29 дней назад +1

    എന്നും ഇങ്ങനെ ഈ ഗാനം കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ❤❤💖🕉️🕉️🕉️🙏🙏🙏 ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 2 месяца назад +24

    👍🏼👍🏼👍🏼ഭക്തിഗാനങ്ങൾ അത് ഏതു മതത്തിന്റെ തായാലും കേട്ടിരിക്കാൻ മനസ്സിന് വല്ലാത്ത സുഖം

  • @RugminiDevipNair
    @RugminiDevipNair 8 месяцев назад +2

    Ammedevikrishnaayyappamurugasaranam🙏🏿🙏🏿🌹

  • @BeenaC-pf9uk
    @BeenaC-pf9uk 5 месяцев назад +7

    👌👌🙏

  • @praveenmakkentheri7782
    @praveenmakkentheri7782 8 месяцев назад +22

    നല്ല ഭക്തി ഗാനങ്ങൾ 🙏🙏🙏

  • @balakrishnankalathil4955
    @balakrishnankalathil4955 Год назад +17

    വിനകളൊഴിക്കും കൊട്ടാരക്കര
    ഗണപതിഭഗവാനേ...
    മണികണ്ഠേശ്വര സുതനേ നിന്നെ
    കണികാണണമെന്നും അടിയൻ
    കണികാണണമെന്നും
    തങ്കപതക്കത്തിലകം ചാർത്തിയ
    തിരുനെറ്റിത്തടവും
    കൊമ്പുകൾരണ്ടിനുമിടയിൽ വിളങ്ങും
    തുമ്പിത്തിരുകരവും
    മോദക കാൽതള പാശാങ്കുശമിവ
    മേവും കരതളിരും
    മണിരുദ്രാക്ഷമണിഞ്ഞൊരു മാറും
    കണികാണണമെന്നും
    പണ്ടു കുബേരൻ കണ്ടുമിഴിച്ചൊരു
    ഉണ്ണിക്കുടവയറും
    മാടനെയൊരുനാൾ കൊണ്ടുതളച്ചൊരു
    പദകല്പകതരുവും
    നെയ്യപ്പത്തിനു കൊതിയേറീടും
    ഉണ്ണിഗണേശ്വരനെ
    കണ്ണിനുകണിയാം നിന്നണിരൂപം
    കണികാണണമെന്നും അടിയൻ
    കണികാണണമെന്നും
    ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||2
    വടക്കുംനാഥാ സർവ്വം നടത്തും നാഥാ - നിന്റെ
    നടയ്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ
    സമാധികൊള്ളും സച്ചിന്മയാ സംഹാരാധിപാ
    സമസ്താപരാധവും ക്ഷമിക്ക ദേവാ
    പരശുരാമനോടൊത്തു രജരാത്രി വിട്ടങ്ങു
    പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
    അഭംഗുരം പൊഴിയും നിൻ പ്രഭയാൽ ത്രിശ്ശിവപുരി
    അഭൗമമാകും തെക്കൻ ശൈലമായി - എങ്ങും
    ശുഭമെങ്ങും വിളങ്ങീടും ശൈലമായി
    ശംഖചക്രപ്രതിഷ്ഠയും സൂര്യപുഷ്കരണിയും ശിവ
    ശങ്കരവൈഭവം വാഴ്ത്തും പവി
    പ്രദോഷവ്രതവും നോറ്റു വ്രതാഭിഷേകം ചെയ്ത്
    പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത് ഭക്തർ
    പ്രപഞ്ചദുഃഖവും താണ്ടി മറുതീരത്ത്.
    |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||3

    • @athularun5622
      @athularun5622 3 месяца назад +1

      ഒരു കൊട്ടാരക്കര കാരൻ ആയതിൽ അഭിമാനം ❤️❤️❤️❤️🙏🙏🙏 ഓം വിഘനേശ്വരായ നമഃ 🙏🙏

    • @savithrisurendran1691
      @savithrisurendran1691 Месяц назад

      Qqllll😊llllllq

    • @sureshvc6977
      @sureshvc6977 Месяц назад

      0😊😊😊0lll

    • @pushpamarthandan2906
      @pushpamarthandan2906 20 дней назад +1

      Super.

    • @pushpamarthandan2906
      @pushpamarthandan2906 20 дней назад +2

      Eswar ka dhan.

  • @remadevipg7315
    @remadevipg7315 Год назад +37

    നല്ല പാട്ടുകൾ കോർത്തിണക്കി
    കേൾപ്പിക്കുവാൻ തോന്നിയതിൽ
    🙏🙏🙏🙏🙏🌹🌹🌹🌹🙏👍

    • @sushamakrishnan3313
      @sushamakrishnan3313 Год назад +4

      മുകാബിക അമ്മേ ശരണം🙏🌹🌹🌹🌺🌺🌺🌺🌹🌹🌺🌺🔥💅😍

    • @sushamakrishnan3313
      @sushamakrishnan3313 Год назад +3

      അമ്മേ ദേവി ശരണ o🙏🌹🌹🌹🌺🌺🌺🔥💅💐🙏🌹🌺🌺🌺🌺

    • @mohanancr9943
      @mohanancr9943 Год назад +2

      Amme amme amme njangale kaividalle.

    • @a_xch_uzz_7139
      @a_xch_uzz_7139 Год назад

      @@sushamakrishnan3313 w

    • @rajeevemke7900
      @rajeevemke7900 2 месяца назад

      ​@@sushamakrishnan3313❤

  • @vaisakhmk4054
    @vaisakhmk4054 Год назад +4

    Om namah shivaya 🙏
    Om ganeshaya namah 🙏
    Om sharavana bhava 🙏
    Swamiye saranamayyappa 🙏
    Jai shree ram jai hanuman 🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏

  • @gopakumarnp3331
    @gopakumarnp3331 5 месяцев назад +24

    പരസ്യമില്ലാതെ നിർവിഘ്നം അയ്യപ്പഭ
    ക്തി കേൾപ്പിക്കുന്നതി
    ലുളള അകമഴിഞ്ഞ സ
    ന്തോഷം അറിയിക്കുന്നു.
    🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Месяц назад +1

    വേനലിൽ വറ്റാത്ത പുണ്ണ്യ തീർഥം.....കാറ്റത്ത് പോലിയാത്ത ഭദ്ര ദീപം... വെയ്ലേറ്റ് വാടാത്ത പാരിജാതം ..അയ്യപ്പൻ ആനന്ദ കാമദദ്ദേണ്....ശബരിമല മെട്ടിലെ ദിവ്യ രൂപം...ശരണം വിലിയകുന്നോർക്ക് ആട്മ ബന്ധു....എന്താ വർണ്ണന...ആനന്ദം അവർണനീയം....അയ്യപ്പാ ഞങ്ങളെ കാത്തു rakshiykanne...എന്നും ആ paadangal ശരണം അയ്യപ്പാ...സർവ ദുഃഖ നിവാരണ...ഞങ്ങളെ കാത്തു രക്ഷിക്കണേ....കൈ തൊഴുന്നെൻ..🙏♥️🥰💕👌🎈🎉💔😘🌷🔥🌹🤩❣️👏💘💛💝💖😭🕉️🕉️🕉️🕉️🕉️.

  • @ksomshekharannair5336
    @ksomshekharannair5336 Год назад +4

    Om Ganeshya Namaha 🙏🙏🙏🙏🙏❤️❤️

  • @jayasreedev2084
    @jayasreedev2084 11 месяцев назад +4

    Bhakthy nirbharamaya ganam 🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 21 день назад

    Om Ganeshya Namaha Om 🕉 🙏🏻 ❤🕉🙏🏻❤️🕉🙏🏻🕉🙏🏻🕉

  • @manjumaheswari9059
    @manjumaheswari9059 Год назад +13

    🙏🙏👌👌Pranamam 🙏🙏 nalla bhakti ganaggal.🙏🙏🙏

  • @MohanDas-bh6eu
    @MohanDas-bh6eu Год назад +9

    Yella pattum Super.... 👍🏼🙏🏼

    • @yadhukrishnan-vh1yi
      @yadhukrishnan-vh1yi Год назад

      ruclips.net/video/2BveilKbuWU/видео.html
      Lord Krishna Song💙

  • @josephmb4772
    @josephmb4772 2 месяца назад +2

    Shivam shivakaram shantham
    Shivathmanam shivothamam
    Shivamarga pranotharam
    Pranathosmi
    Sathashivam
    Om nama shivaya

  • @Gkm-
    @Gkm- 8 дней назад +2

    7 മെയ് 2024 രാവിലെ 6 മണിക്ക് കേൾകുന്നു❤❤

  • @dilnasureshdilnasuresh6972
    @dilnasureshdilnasuresh6972 Год назад +29

    ഓം നമഃ ശിവായ 🙏🙏🙏

  • @KochamannyNRao-ji8fj
    @KochamannyNRao-ji8fj 7 месяцев назад +10

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @darsanasanthosh9743
    @darsanasanthosh9743 6 месяцев назад +14

    നല്ല ഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല
    🙏🙏🙏

  • @sunithasajimon7104
    @sunithasajimon7104 10 месяцев назад +2

    സൂപ്പർ

  • @athiraathi9015
    @athiraathi9015 Год назад +6

    Eantta bhagavaanna 🙏🙏

  • @sajeevkumar.ppsajeevkumar6037
    @sajeevkumar.ppsajeevkumar6037 Год назад +18

    super selection. congratulations

  • @Meen23u
    @Meen23u Год назад +9

    🙏🙏🙏🌹🌹🌷🌷 ഓം മഹാഗണപതേ വിഘ്നേശ്വര വിനായക കുംഭോദര ഭഗവാനെ കാത്തു രക്ഷിക്കണേ

  • @sarasiva2240
    @sarasiva2240 Месяц назад +2

    Super hindu devotional songs 🙏

  • @prasannans693
    @prasannans693 7 месяцев назад +3

    കേൾക്കാൻ നല്ല രസം മനസ്സിന് സമധാനം

  • @anasooyajayakumar598
    @anasooyajayakumar598 Год назад +10

    ഓം: മ്മ: ഗണപതയേ നമ:🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌿🌿🌿🌿🔥🔥🔥

  • @sreekalaa9635
    @sreekalaa9635 6 месяцев назад +3

    Melodius bhaktiganam🙏🙏🙏

  • @ponammapn6843
    @ponammapn6843 4 месяца назад +6

    I like all the songs every day morning i Will hear all the songs 🙏🙏🙏🙏

  • @Gamer---------------stamil1234
    @Gamer---------------stamil1234 Месяц назад +1

    Krishna and ganapathi
    ❤❤❤❤❤❤❤❤

  • @ksomshekharannair5336
    @ksomshekharannair5336 11 месяцев назад +4

    Om Namashivaya Namaha 🕉 🙏🙏🙏🙏🙏🕉🙏🙏❤️❤️

  • @SunilKumar-nr7ym
    @SunilKumar-nr7ym Год назад +32

    ഭഗവാൻറെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ കുളിർമയേകുന്നു സുനിൽ

    • @pappuzh
      @pappuzh Год назад +3

      🦠

    • @yadhukrishnan-vh1yi
      @yadhukrishnan-vh1yi Год назад

      ruclips.net/video/2BveilKbuWU/видео.html
      Lord Krishna Song💙

  • @mohandasmj5024
    @mohandasmj5024 Год назад +6

    Super....!. Heartfull... !.!.! Congratulations. !.!.!
    Along. ... With.. . Sincerely. ..... ,!. Prayers..... !.!.!

  • @jayeeshresmi9845
    @jayeeshresmi9845 9 месяцев назад +1

    ❤❤❤❤❤

  • @ch.muralikrishna2842
    @ch.muralikrishna2842 Год назад +8

    🌹🙏ఓం నమో భగవతే వాసుదేవ 🌹🙏ఓం శ్రీ లక్ష్మీనారాయణ నమో నమస్తే 🌹🙏

  • @rajums1235
    @rajums1235 Год назад +6

    നമസ്തെ 👍❤️🌹

    • @yadhukrishnan-vh1yi
      @yadhukrishnan-vh1yi Год назад

      ruclips.net/video/2BveilKbuWU/видео.html
      Lord Krishna Song💙

  • @RaniRani-xt9rg
    @RaniRani-xt9rg 12 дней назад +1

    അതിമനോഹരം ഈ പാട്ടുകൾ എല്ലാവർക്കും നന്മകൾ മാത്രം 🙏♥️🥰♥️🙏

  • @mrmethun3201
    @mrmethun3201 5 месяцев назад +4

    Ente ponnu daive Kathu rashkane 🥰 ♥ ❤ 👌 ✨ 😍 🥰 ♥ ❤

  • @PChandrasekerenPCNair-gt4vv
    @PChandrasekerenPCNair-gt4vv 11 месяцев назад +2

    Om.sri.arthanrreeswaraya.namo.namaha.🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🌿🌿🙏🙏🙏🙏🙏🙏🙏

  • @dasdastr562
    @dasdastr562 Год назад +36

    മൂകാംബികേ ... നാദാംബികേ....❤️❤️❤️❤️❤️ ദാസേട്ടന്റെ ഗാനങ്ങൾ എന്നു o മനോഹരം

    • @sushamakrishnan3313
      @sushamakrishnan3313 Год назад +5

      ഗണേശ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      വടക്കു നാഥ ശിവ ശംഭോ🙏🏻🙏🏻🙏🏻🙏🏻🌿🍀🎇💐

    • @sushamakrishnan3313
      @sushamakrishnan3313 Год назад +3

      കൃഷ്ണ ഗുരുവായൂരപ്പ🙏🏻♥️♥️♥️🙏🏻🌱🙏🏻🌱💔🙏🏻🟧♥️💅😍🎇🔥💐♥️

    • @sushamakrishnan3313
      @sushamakrishnan3313 Год назад +3

      അമ്മേ ദേവി ശരണം🙏🌹🌹🌹🌹🌹🌹🌻🌺🌺🌺🌺😍🔥💐🌿🌿🌺💕

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      ഗോപുലം ഉണർത്തുന്ന ഗോശാലകൃഷ്ണ കണേണം ഗുരമായുരപ്പ🙏🌹🙏🌹🙏🌱🙏🌱♥️♥️🙏♥️♥️🙏🔥💐🌿🌿😍💕💅

  • @nalininalini7675
    @nalininalini7675 Год назад +4

    Narayananama

  • @vijayanaambaat3532
    @vijayanaambaat3532 Год назад +2

    ഓംവി ഘ്‌നേശ്വ രാ യ നമഃ 🙏🙏🙏

  • @user-bm3wh1jk4x
    @user-bm3wh1jk4x 3 месяца назад

    Om gana pathi subramaniya ayappa Swami namaga for my family ❤❤❤❤

  • @jayasreec.k.6587
    @jayasreec.k.6587 9 месяцев назад +1

    Swami Saranam , Ayyappa Saranam 🙏🙏🙏❤️❤️❤️🪔🪔🪔🌷🌺💥🏵️💎🌿🌿🌿💐

  • @sureshthannissery8263
    @sureshthannissery8263 Год назад +10

    👌👌👌👌👌👌👌സൂപ്പർ song

  • @sudarsangopalan274
    @sudarsangopalan274 Год назад +4

    ഇഷ്ടം പോലെ ജീവിക്കാം ആരും പിടിച്ചു നിർത്തില്ല സമയമുള്ളപ്പോൾ തൊഴുതൽ മതി അല്ലെ അഭിമാനിക്കാം ഭാരതീയനായതിൽ

    • @mbdas8301
      @mbdas8301 Год назад

      ഹിന്ദുക്കൾക്ക് മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ! അതിലാണ് അഭിമാനിക്കേണ്ടത്.

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 2 месяца назад +1

    Om Namah shivaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹

  • @vaisakhgk259
    @vaisakhgk259 4 месяца назад +58

    ഇന്ന് ദാസേട്ടൻന് 84 ജന്മ ദിനം 🙏🏻🙏🏻🥰🥰 അദ്ദേഹത്ത്ന്റെ ജന്മദിനത്ത്ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടി

  • @jalajakjalajak6081
    @jalajakjalajak6081 Год назад +5

    Super super super super super

  • @prasanthpgpillai83
    @prasanthpgpillai83 Год назад +28

    എന്റെ രാജ്യം എന്റെ ശ്വാസം

  • @leenapk600
    @leenapk600 5 месяцев назад +2

    🙏🙏🙏

  • @bijutm7131
    @bijutm7131 Год назад +16

    അതിരാവിലെ കേൾക്കുവാനുള്ള ഭക്തി ഗാനങ്ങൾ ഐശ്വര്യവും നൽകണേ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏

    • @sparkvava1054
      @sparkvava1054 9 месяцев назад

      ജനിക്കാനുള്ളവരെ നിങ്ങളും ശിക്ഷിക്കപ്പെടും,,,
      മരിച്ചു പോയവരെ നിങ്ങൾക്കു മാപ്പ്,,,
      ജീവിച്ചിരിക്കുന്നവരെ നിങ്ങൾക്കു സുഖിക്കാം,,,
      കാരണം,
      കൂട്ടിക്കൊടുപ്പിന് അല്ലാഹു എന്ന പേരിൽ അറിയപ്പെടുന്ന ചതിയൻ ദൈവം തന്നെ എന്നതിൽ സംശയമില്ല എനിയ്ക്ക്

    • @vinayputhussery
      @vinayputhussery 2 месяца назад

      👌

  • @jayasreedev2084
    @jayasreedev2084 9 месяцев назад +4

    Super bhakthy ganam 🙏🙏

  • @Rinuss-cp1zo
    @Rinuss-cp1zo Год назад +2

    ഓം നമ ശിവായ

  • @sheejaanil4165
    @sheejaanil4165 10 месяцев назад +1

    Yella pattum super 🎉

  • @sudhakarannalukandathil6159
    @sudhakarannalukandathil6159 6 месяцев назад +2

    😮അമ്മേ ദേവി മൂകാംബിക കാത്തു രക്ഷിക്കണേ..🙏🙏

  • @jaykumar5333
    @jaykumar5333 5 месяцев назад +4

    Yesudas sir great voice.. സൂപ്പർ ഭക്തിഗാനം

  • @lathapillai3717
    @lathapillai3717 5 месяцев назад +2

    🙏🏾🙏🏾

  • @indhuindira7916
    @indhuindira7916 4 месяца назад +4

    ഹരേ krishna🙏

  • @KrishnaGovindha-vr1fg
    @KrishnaGovindha-vr1fg 11 месяцев назад +4

    Sri Krishna ya namaha

  • @RugminiDevipNair
    @RugminiDevipNair 10 месяцев назад +1

    Ohmvigneswarayanamaha🙏🙏🙏

  • @vimalakumarirajakrishnan8136
    @vimalakumarirajakrishnan8136 Год назад +12

    Very good devotional collection 🙏🙏🙏🙏

  • @sanuspider
    @sanuspider Год назад +3

    എന്റെ മുത്തപ്പാ 🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Месяц назад +1

    വിഘനേശ്വര എല്ലാവരുടേയും വില്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ🙏🙏🙏🙏🌹♥️🌿🌿🌿🌼🌼🌼

  • @mayapadmanabhan956
    @mayapadmanabhan956 6 дней назад

    Big big salute song here krishna vallathiru feeling karajupoye❤❤❤❤❤🙏🙏🙏🙏

  • @aswathysr5710
    @aswathysr5710 Год назад +15

    🥀അമ്മേ നാരായണ.... 🙏🙏🙏🌷🌼🌺
    🥀ദേവി നാരായണ... 🙏🙏🙏🌷🌼🌺
    🥀ലക്ഷ്മി നാരായണ... 🙏🙏🙏🌷🌼🌺
    🥀ഭദ്രേ നാരായണ... 🙏🙏🙏🌷🌼🌺

  • @raveendranrr5760
    @raveendranrr5760 Год назад +17

    ആശംസകൾ നേരുന്നു... 👍👌🙏...ഒത്തിരി സ്നേഹത്തോടെ... 👏🌹💕... 🌹🌹🌹... നടൻ... നഗൻ മനസ്. 👏👏👏.

  • @ganganathagovindadas4002
    @ganganathagovindadas4002 6 месяцев назад +1

    Loka Samastha Sukhino Bhavandu
    Haribol❤

  • @vishnunair6247
    @vishnunair6247 Год назад +15

    Krishna guruvayurappa pahimam 🙏

  • @kanchanaravindran2404
    @kanchanaravindran2404 19 дней назад

    Deepathambam, karmayoga,
    Vavar Sathirthya Sacrifice ❤

  • @muralikumara4741
    @muralikumara4741 Год назад +8

    Super Songs ! 💛💛💛💛💯

  • @adarshp8132
    @adarshp8132 8 месяцев назад +3

    🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏❤️🙏❤️🙏

  • @mohangopi8036
    @mohangopi8036 5 месяцев назад +1

    വിഘ്നേശരാ കാത്ത് കൊള്ളണമേ

  • @shibinom9736
    @shibinom9736 Год назад +7

    💝💝🕉🕉💝💝👏👍

  • @user-hq4dk5uw8h
    @user-hq4dk5uw8h 18 дней назад

    മനസ്സ് നിറഞ്ഞു ഭഗവാനെ.....

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv 4 месяца назад +2

    Good;voiceunni) kris 😊hnan

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад +28

    ശംഭോ മഹാദേവ 🙏🙏🙏🙏🙏

  • @rathimols4790
    @rathimols4790 3 месяца назад +2

    ഈ ഭക്തിഗാനങ്ങൾ. യുട്യൂബിൽ നിലനിർത്തുക ഇടയ്ക്കെക്കെ കേൾക്കാൻ എന്തൊരു സുഖമാണ്. അത്. Yesudas എന്ന മാന്യ വ്യക്തിയുടെ സ്വരത്തിൽ മനുഷ്യ മനസിനെ ഏതോ ആനന്ദലഹരിയിൽ എത്തിക്കുന്ന ദൈവസതുതികൾ,

    • @MasterM-xe6yq
      @MasterM-xe6yq Месяц назад

      Sorry athu ezhuthiya aludeyum athinu sangeetham nalkiya aludeyum kazhiva athu than padiyalum hitta

  • @valsalakn102
    @valsalakn102 Год назад +1

    Harekrishna,krishnaharehare,pranamyasirassadevam,gouriputhram,vinayakam

  • @sunilkumarsunil2866
    @sunilkumarsunil2866 5 месяцев назад +19

    ഇതാണ് സെലക്ഷൻ...🙏🙏🙏പരസ്യം ഇല്ലാതെ ഭക്തി ലോകത്തേക്ക് ഒരു പ്രയാണം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @reenasureash7528
      @reenasureash7528 4 месяца назад +2

      സത്യം.. പരസ്യം ഇല്ലാത്ത തിൽ സന്തോഷം 😊

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 4 месяца назад

      ​@@reenasureash7528❤❤❤❤❤❤❤😂🎉🎉🎉il❤😂loc😮lovyih 22:24 😅🎉❤
      .
      ❤❤❤lov❤❤youv
      ❤❤❤❤❤❤
      ❤❤❤
      ❤❤❤❤
      ❤❤❤❤❤❤❤❤❤🥺 .🎉🎉

  • @padmakumari3902
    @padmakumari3902 5 месяцев назад +7

    ഒരിക്കൽ എങ്കിലും പറശ്ശിനി കടവിൽ ദേവനേ പോയി കാണാൻ കഴിഞ്ഞെങ്കിൽ !!!!!

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +2

    Ohm Sree SiddhiVinayaka Vighneshwaraya NamoNamaha

  • @kanchanaravindran2404
    @kanchanaravindran2404 19 дней назад

    Shadpada,Andamayakosha
    Rudran ,Shivom Moksha
    Nirvana Sakthi Guru baghavan
    Baghavan Guru ❤

  • @aswin6302
    @aswin6302 11 месяцев назад +4

    🙏🏻🙏🏻🙏🏻

  • @sunithasree7652
    @sunithasree7652 4 месяца назад +3

    എത്ര കേട്ടാലും മതിവരില്ല ആ സ്വരമധുര്യം ❤