Thulasi Mala Vol-2 (1995) | Hindu Devotional Songs丨KJ Yesudas丨KF MUSIC MALAYALAM

Поделиться
HTML-код
  • Опубликовано: 27 янв 2023
  • Album : Thulasi Mala Vol-2 (1995)
    Lyrics : PS Nambeesan , PK Gopi , PC Aravindan
    Music : Mohandas , Reghukumar , GS Venkitesh
    Singer : KJ Yesudas
  • ВидеоклипыВидеоклипы

Комментарии • 170

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +71

    നമാമി വിഘ്‌നേശ്വര പാദപങ്കജം
    സ്മരാമി തുമ്പിമുഖേശ്വരം ഗണനായകം
    കരോമി കല്യാണ ഗുരുപൂജനം സദാ
    നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം
    നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം
    നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം
    ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും
    മാറ്റുന്നൊരപ്പനല്ലേ, എന്റെ ഏറ്റുമാനൂരപ്പനല്ലേ (2)
    ഏഴരപ്പൊന്നാന എഴുന്നള്ളത്തില്‍
    ദേവകള്‍ കണ്‍പാര്‍ക്കും ആഘോഷത്തില്‍
    എന്നെയും കൂട്ടുകില്ലേ, എന്നെയും കൂട്ടുകില്ലേ
    (ഏറ്റുപറയുമ്പോള്‍)
    കാലന്റെ ദണ്ഡും കരിമ്പുതുണ്ടാക്കും
    കാമാരിയല്ലോ നീ, അഘോരമൂര്‍ത്തേ
    കാമാരിയല്ലോ നീ (കാലന്റെ ദണ്ഡും)
    എട്ടു തൃക്കൈക്കളാല്‍ എന്റെ മൂര്‍ദ്ധാവില്‍
    തട്ടിയനുഗ്രഹം ചൊരിയേണം, എന്റെ
    പുനര്‍ജന്മച്ചങ്ങലകള്‍ നീക്കിടേണം
    (ഏറ്റുപറയുമ്പോള്‍)
    ആസ്ഥാനമണ്ഡപം ആകട്ടെ ഹൃദയം
    ആറാട്ടു തുടങ്ങാറായ്, ആനന്ദമൂര്‍ത്തേ
    ആറാട്ടു തുടങ്ങാറായ് (ആസ്ഥാന)
    അഷ്ടഗന്ധങ്ങള്‍‌തന്‍ ആകാശഗംഗയില്‍
    സര്‍വ്വപാപങ്ങളും കഴുകേണം, എന്റെ
    മനക്കണ്ണിന്‍ മറകള്‍ അകറ്റേണം
    (ഏറ്റുപറയുമ്പോള്‍)

    • @KFMUSICMALAYALAM
      @KFMUSICMALAYALAM  Год назад +3

      🙏👍

    • @RajendranNair-yg6ix
      @RajendranNair-yg6ix Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balakrishnannair4373
      @balakrishnannair4373 Год назад

      😊😊😊😊😊😊😊😊😊😊😊😊😊tc😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 0:30 lx

    • @anilct8991
      @anilct8991 11 месяцев назад

      0pp

    • @anilct8991
      @anilct8991 11 месяцев назад

      p

  • @krishnaprasadk433
    @krishnaprasadk433 Год назад +37

    ഈ ഗാനങ്ങളുടെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത കലാകാരന്മാർക്കും നമസ്തേ, 🙏

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 7 месяцев назад +14

    നാദ. ലയ. വിസ്മയം. ദാസേട്ടൻ. എന്തൊരു പാട്ടാണിത് 🎉🎉🎉🎉🙏🙏

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 18 дней назад +2

    എന്റെ ഏറ്റുമാനൂറപ്പാ ഞങ്ങളെ കാത്തുകൊള്ളണം ഭഗവാനെ

  • @Kkkk-kc6dp
    @Kkkk-kc6dp 4 месяца назад +8

    രാവിലെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലഘട്ടത്തിലേക്ക് പോകും

  • @user-qd7cq6jn3n
    @user-qd7cq6jn3n 11 месяцев назад +17

    ദാസേട്ടന്റെ ഈ സ്വരം കേട്ടാൽ ആർക്കാ ഭക്തി ഉണ്ടാകാത്തതു

  • @bhadrakumari9958
    @bhadrakumari9958 Год назад +21

    എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @noufalsalim7499
    @noufalsalim7499 Год назад +27

    എന്താ സ്വരം എന്റെ ദാസേട്ട 👌👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghunath_music6477
    @raghunath_music6477 11 месяцев назад +18

    ഭക്തിയിലാറാടിക്കുന്ന സ്വരം ❣️🙏

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 4 месяца назад

      ഉറങ്ങി പോയി❤ എട്ട് കേട് പടഭക്തിഗാനം കേട്ട ഉറങ്ങി പോയ 77❤ എനിക്കഉറക്കം വരുന്നു❤ എന്നിരാവടെ രാവിെല

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 4 месяца назад

      എൻ്റെ മത്തിനു സംഭരാത്രി❤🎉

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +5

    ചേർത്തലയ്ക്കെന്നും കീർത്തിയായ് മിന്നും
    കാർത്യായനി കൃഷ്ണ ഭഗിനീ
    എന്നകക്കാമ്പിൻ പൊന്നണിക്കൊമ്പിൽ
    എന്നുമൂഞ്ഞാലാടും അംബേ
    നീ എന്നുമൂഞ്ഞാലാടും അംബേ (ചേർത്തല)
    സ്വർണമരാളങ്ങൾക്കൊപ്പം രമിക്കും
    വർണനാതീതമാം ചൈതന്യമേ (2)
    നിന്നടുത്തെത്താനായ് ഓടിയും ചാടിയും
    നന്നേ കുഴഞ്ഞു പോയ് മായേ
    ഞാൻ നന്നേ കുഴഞ്ഞു പോയ് മായേ (2)
    (ചേർത്തല)
    എട്ടല്ല എണ്ണൂറു തീർത്ഥം തിരഞ്ഞാലും
    കിട്ടുവാനാവാത്ത രത്നമല്ലേ (2)
    പാരിന് പൊൽകതിരും കണിയും കൊണ്ട്
    ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ
    നീ ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ (2)
    (ചേർത്തല)

  • @gopinathgopinath7997
    @gopinathgopinath7997 7 месяцев назад +6

    ദാസേട്ടൻ ഒരു ഗന്ധർവ്വ ഗായകൻ തന്നെ ഭഗവാൻ ശ്രീ കോവിലിൽ നിന്നും താനെ ഇറങ്ങി വരും തീർച്ച

  • @sobhasaju1682
    @sobhasaju1682 Месяц назад +1

    കണ്ണാ രക്ഷിക്കണേ ഭഗവാനേ ജീവിത യാത്ര യിൽഒരുനിഴൽപ്പോലെ കുടെയുണ്ടാകണേ ഭഗവാനേ❤❤❤

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +14

    അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍
    അങ്ങാടിപ്പുറത്തു ഞാന്‍ വന്നു
    നീറും മനസ്സിന് കുളിരേകുമമ്മേ
    തിരുമാന്ധാംകുന്നാളുമമ്മേ...
    ശ്രീ തിരുമാന്ധാംകുന്നാളുമമ്മേ...
    (അമ്മയെ)
    വള്ളുവനാടിന്റെ വെള്ളിനക്ഷത്രമേ
    വല്ലതും തൃക്കാഴ്‌ച വെച്ചിടുവാന്‍ (2)
    ഉള്ളതെന്നുള്ളിന്റെ ഉള്ളിലൊളിപ്പിച്ച
    പൊള്ളിടും മാമയപാത്രമല്ലോ
    ഏറ്റതുവാങ്ങാന്‍ നീ മാത്രമല്ലോ (2)
    (അമ്മയെ)
    ഋതുപുഷ്‌പങ്ങളാല്‍ പൂജിച്ചു യുഗവര്യര്‍
    സ്‌തുതി പാടി നിന്നൊരീ തിരുനടയില്‍ (2)
    കരുണതന്‍ കല്ലോലമാലകളിളകും നിന്‍
    തിരുമിഴി നോക്കി ഞാന്‍ നിന്നിടുന്നു
    ഒരു ഞൊടി ഞാനെല്ലാം മറന്നിടുന്നു (2)
    (അമ്മയെ)

  • @attherajeevporathala1638
    @attherajeevporathala1638 7 месяцев назад +9

    ദാസേട്ടാ.... സ്വസ്തി 🌹🌹🌹

  • @soumyabiju2107
    @soumyabiju2107 2 месяца назад +1

    എല്ലാ ഗാനങ്ങളും മനസിന് ശാന്തിയും സമാധാനവും നൽകുന്നു. ഭഗവാനെ കാത്തുരക്ഷിക്കണെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothysuresh6237
    @jyothysuresh6237 Год назад +23

    ഏറ്റുപറയുമ്പോൾ.. 🙏🏻
    മൂകാംബികേ.. നാദാബികേ..... 🙏🏻
    മനസ്സിനെയും പൊൻപുലരിയെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ഗാനങ്ങൾ ... 🙏🏻🙏🏻🙏🏻☘️☘️♥️

    • @rameshkumarpkk6094
      @rameshkumarpkk6094 11 месяцев назад +1

      Super songs

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 4 месяца назад

      ദേവി ഞാൻ ഉറക്കലാണദേവ

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 4 месяца назад

      👁️👄🍐💝🍉👄👄🥰💔🎉🖤 എന്നിക്ക ഉറക്കം വരുന്നില്ലാ എൻ്റെ മുത്തെ നീ തന്നെ പറയു ഞാൻ ചെയ്യണം എന്നു

  • @shinukshinuk1502
    @shinukshinuk1502 3 месяца назад +2

    എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം,, പഴയ ഓർമകൾ മനസ്സി ലേക്ക് ഒഴുകിയെത്തുന്ന പാട്ടുകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +4

    ചെറുകുന്നിലമരുന്ന ശ്രീ അന്നപൂര്‍‌ണ്ണേ
    തിരുമുന്നില്‍ തൊഴുതെന്നാല്‍ അഴലെന്തു പിന്നെ
    തിരുസന്നിധാനം ഒരു കല്‌പോദ്യാനം
    തിരുപുണ്യധ്യാനം എഴും ജന്മം ധന്യം
    (ചെറുകുന്നില്‍)
    ഭിക്ഷാംദേഹികള്‍ പാടിപ്പുകഴ്‌ത്തും
    അക്ഷയപാത്രമേ നിന്‍ സവിധത്തില്‍ (2)
    നിലയ്‌ക്കാത്ത ദാഹമുണ്ടോ വിശപ്പുണ്ടോ
    നിറയാത്ത മിഴിയുണ്ടോ മനസ്സുണ്ടോ
    തിരുമുറ്റത്തിലയിട്ട് തൃക്കയ്യാല്‍ നീയൂട്ടും (2)
    കരുണാമൃതവും കാത്തുകാത്ത്
    നില്‌പൂ ഞാന്‍ ജഗദംബേ... (2)
    (ചെറുകുന്നില്‍)
    ഏഴാഴികള്‍ താണ്ടി കോലത്തുനാട്ടില്‍
    ഏഴകളെ കാക്കാന്‍ കുടികൊള്ളുമംബേ (2)
    കേദാരങ്ങളില്‍ കതിരായും, ശ്രിതരില്‍
    കതിരൊളിയായും നീ വിലസുന്നു നിത്യം
    തിരുമുറ്റത്തിലയിട്ട് തൃക്കയ്യാല്‍ നീയൂട്ടും (2)
    കരുണാമൃതവും കാത്തുകാത്ത്
    നില്‌പൂ ഞാന്‍ ജഗദംബേ... (2)
    (ചെറുകുന്നില്‍)

  • @lathas7748
    @lathas7748 Год назад +8

    കണ്ണാ എന്റെ സങ്കടം തീർത്തു തരണേ

    • @bhadrakumari9958
      @bhadrakumari9958 Год назад +2

      എന്റെ മഹാദേവ കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ ഭഗവാനെ നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @anilkumar.ssadasivan3706
    @anilkumar.ssadasivan3706 Год назад +11

    ഒരു സ്റ്റേജിൽ ഇ ഗാനം പാടിയപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല ettumNurapaa❤

  • @unnikrishnanks900
    @unnikrishnanks900 Год назад +8

    എത്ര കേട്ടാലും മതിവരില്ല. ഭക്തി സാന്ദ്രം

  • @saipratheeshferoke1734
    @saipratheeshferoke1734 2 месяца назад +3

    ഇപ്പോൾ ഇത്ര മനോഹരമായ ഭക്തിഗാനങ്ങൾ ഇല്ലെന്ന് പറയണം.

  • @RaviKumar-ml1gq
    @RaviKumar-ml1gq Год назад +21

    കണ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ വീടിൻറെ തടസം മാറ്റി നല്ലോരു ഭവനം തരണേ.

    • @sajeevkumar7275
      @sajeevkumar7275 7 месяцев назад

      താൻ പാതി, ദൈവം പാതി എന്നല്ലേ. ശ്രമിക്കു, ഗുരുവായൂരപ്പൻ അനുഗ്രഹിക്കും. ഉടൻ ആഗ്രഹം സഫലമാകട്ടെ. പ്രാർത്ഥന 🥰🙏

    • @user-ij5vr5wq7r
      @user-ij5vr5wq7r 2 месяца назад

      ❤❤❤​@@sajeevkumar7275

    • @AnoopGs-sg2iz
      @AnoopGs-sg2iz 2 месяца назад +2

      തരും

    • @vikramannair1097
      @vikramannair1097 Месяц назад

      ഈശ്വരോ രക്ഷകാ .....
      10 ലഭിക്കുകിൽ 100 ന് ദാഹം 100 ന് ഒരായിരം ആകാൻ മോഹം,1000 -മോ😢 പതിനായിരമാകണം.... നാരായണ നാരായണ😂😊

    • @mydremworld257
      @mydremworld257 Месяц назад

      😅​@@sajeevkumar7275

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +4

    സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി
    ശ്രീകൊടുങ്ങലൂരിലമ്മത്തിരുവടി
    കൈവല്യമേകിവന്നുയിരില്‍ ജ്വലിക്ക നീ
    മാരിയമ്മേ പതിത പാവനീ ദേവി ദേവീ
    ഭദ്രകാളീ രുധിരമോഹിനീ പാഹി പാഹി
    (സര്‍വ്വ)
    ഭോഗം നിറഞ്ഞു ഭുവി, പാപങ്ങള്‍ വിത്തുപാകി
    സ്നേഹം മറഞ്ഞു ജനനീ ദയ മാഞ്ഞുപോയോ
    ഹേ! ദേവിയെത്തുമോ സംഹാരനൃത്തമോടെ
    ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും
    ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും
    ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി
    ഭൂലോകമാകെ നിന്‍ വേദിയായ് മാറ്റു നീ
    മോഹാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ
    ആദിപരാശക്തി ആടൂ നീ ഭദ്രകാളീ
    ആദിപരാശക്തി ആടൂ നീ ഭദ്രകാളീ
    (സര്‍വ്വ)
    പാദം നമിച്ച തവദാസരില്‍ ശുദ്ധിപാകൂ
    രോഗം നിനക്കു കൃപയോ കടാക്ഷങ്ങളോ
    ഹേ! കാളി പോരുമോ പോര്‍ക്കലീ രുദ്രകാളീ
    ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും
    ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും
    ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി
    ഈ ലോകമാകെ നിന്‍ കണ്ണിനാല്‍ കാക്കു നീ
    ലോകാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ
    ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ
    ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ
    (സര്‍വ്വ)

  • @bhadrakumari9958
    @bhadrakumari9958 Год назад +17

    എന്റെ ഗണപതി ഭഗവാനെ തടസ്സങ്ങൾ മാറ്റി സങ്കടം തീർത്തു തരണേ കാത്തു രക്ഷിക്കണേ ഓം വക്ര തുണ്ടായ നമഃ 🙏

    • @harshakumar4799
      @harshakumar4799 Год назад

      P0p

    • @rajansarma8886
      @rajansarma8886 Год назад

      ​@@harshakumar4799 iiiiiiiiii8ii8iiii
      I
      I
      8
      Ii
      BBB BB ki to 8i

    • @rajansarma8886
      @rajansarma8886 Год назад

      ​@@harshakumar4799 iiiiiiiiii8ii8iiii
      I
      I
      8
      Ii
      BBB BB ki to 8i

    • @rajansarma8886
      @rajansarma8886 Год назад +1

      ​@@harshakumar4799 Singh to your contacts and
      It isn't answering

  • @unnikrishnanthevannoor6316
    @unnikrishnanthevannoor6316 Год назад +10

    ഇതിനെ എങ്ങനെ വർണ്ണിക്കണം എന്ന് എനിക്കറിയില്ല ഇത് കേട്ടപ്പോൾ ഈശ്വരൻ അടുത്തുള്ളത് പോലെ തോന്നി🙏🙏🙏

  • @akhilkk4258
    @akhilkk4258 Месяц назад

    ഇത് പോലെ ഉള്ള ഭക്തി ഗാനങ്ങൾ ഉത്സവ സമയങ്ങളിൽ രാവിലെയും വൈകുന്നേരവും കോളാമ്പി മൈക്കുകളിൽ കേൾക്കാൻ ഒരു പ്രത്യേക അനുഭൂതി ആണ് ...പ്രത്യേകിച്ച് ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങളുടെ നാട്ടിൽ തെയ്യം നടക്കുമ്പോൾ രാവിലത്തെ ആ തണുപ്പും ഈ ഭക്തി ഗാനവും... മഞ്ഞൾ കുറിയുടെ മണവും മേലരിയുടെ ചൂടും ഒക്കെ വല്ലാതെ miss ചെയ്യുന്നു😊

  • @deswinantony1741
    @deswinantony1741 Год назад +13

    K.J Yesudas Super Song❤️

  • @itz.measwanth
    @itz.measwanth 8 месяцев назад +8

    എത്ര കേട്ടാലും മതിവരില്ല ഭക്തി സാന്ദ്രം കാസറ്റ് പ്ലെയറിൽ ഇട്ട് കേൾക്കുമായിരുന്നു നല്ല ഒരു സുഖം ആയിരുന്നു കാസറ്റ് വേണം ❤❤❤ ഒരു പഴയ കാല ഓർമ്മകൾ ഇങ്ങനെ വരുകയാ ഈ ഭക്തിഗാനങ്ങൾ അമ്പലത്തിൽ വെക്കുമ്പോൾ അന്തരീക്ഷത്തിൽ മൊഴുകി എത്ര സുന്ദരമായ ആ കാലം ഒരിക്കലും മറക്കാൻ പറ്റില്ല കാസറ്റ് പ്ലെയർ വിപണിയിൽ ഇറക്കണം ❤

  • @sulekharajan1994
    @sulekharajan1994 Год назад +5

    മഹാദേവാ ഞങ്ങളുടെ വിഷമങ്ങൾ തീർത്തുതരണേ.... കാത്തുകൊള്ളണേ... 🙏🙏🙏

  • @gururajkamath5188
    @gururajkamath5188 4 месяца назад +3

    എത്ര കേട്ടാലും മതിയാകില്ല 🙏🏻🙏🏻

  • @narayanapoduval672
    @narayanapoduval672 4 месяца назад +2

    എത്ര കേട്ടാലും മതിയാകില്ല

  • @vaisakhmk4054
    @vaisakhmk4054 Месяц назад +1

    Om ganeshaya namah 🙏
    Om sharavana bhava 🙏
    Om namah shivaya 🙏
    Swamiye saranamayyappa 🙏
    Jai shree ram jai hanuman 🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏

  • @binusadhanandan7714
    @binusadhanandan7714 10 месяцев назад +5

    ലയിച്ചു പോയി ദാസേട്ടാ.....

  • @ksk4831
    @ksk4831 6 месяцев назад +5

    എന്റെ ഏറ്റുമാനൂർ അപ്പാ 🙏🙏🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 Год назад +5

    🔥ഓം നമഃ ശിവായ 🔥
    🔥ശ്രീ ഏറ്റുമാനൂരപ്പാ ശരണം 🔥

  • @vinuvkurup
    @vinuvkurup 3 месяца назад +2

    ഭഗവാനേ 🙏🙏🙏

  • @unnikuttank.s231
    @unnikuttank.s231 11 месяцев назад +4

    എന്തൊരു songs ആണ്🙏🙏🙏🙏🥰🥰🥰🥰

  • @anishms3115
    @anishms3115 14 дней назад +1

    ഓം....... 🙏🙏🙏🙏🙏🙏🙏

  • @user-xm2jh5iw4m
    @user-xm2jh5iw4m 6 месяцев назад +5

    ദാസേട്ടൻ വോയിസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +6

    കൃഷ്ണാ... സുകൃത കൃപാനിധേ..
    കൃഷ്ണാ.. ഗുരുവായൂരിലെ സത്ചിന്മയാ..
    ഭുവനത്രയം നിന്റെ വൃന്ദാവനം
    ഹൃദയസ്ഥലം നിന്റെ ബ്രഹ്മാശ്രമം
    കൃഷ്ണാ....
    ദ്വാപര കീര്‍ത്തന വാരിധിയില്‍ നിന്റെ
    ദ്വാരക പ്രാര്‍ത്ഥനാ ക്ഷേത്രമായി
    യുഗസന്ധ്യകള്‍ ‍വന്നു സാഷ്ടാംഗം പ്രണമിക്കും
    ഗുരുസന്നിധാനമേ...
    ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍
    ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍
    (ദ്വാപര .....)
    ചന്ദനപ്പടികളില്‍ പാദങ്ങള്‍ വെയ്ക്കാതെ
    തങ്കക്കവാടങ്ങള്‍ തുറക്കാതെ (2 )
    ഒരു പിടി നറുമലരഭിഷേകം ചെയ്യാതെ (2 )
    അകലെ നിന്നടിയന്‍ കാണുമ്പോള്‍ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
    തിരുമുടിപ്പീലിവെച്ച പൊന്നുണ്ണിക്കണ്ണന്റെ
    തിരുമുഖം എവിടെയും കാണുന്നു
    (ദ്വാപര .....)
    നാദസ്വരൂപമായ് നാവിലുണ്ടല്ലോ നീ
    രാഗപ്രവാഹമായ് കൂടെയുണ്ടല്ലോ.. (2)
    താളതരംഗമായ് ദീപസഹസ്രമായ്
    ദേവപ്രസാദമായ് കൃഷ്ണാ..
    നീ വന്നു നില്‍ക്കുമ്പോള്‍ ഞാനൊരു ഗോപനായ്
    കൂടെ വന്നോട്ടേ പാവം കുചേലനായ് തേടി വന്നോട്ടേ...
    ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍
    ഈ ജന്മതംബുരു നീ തന്നതല്ലയോ
    യുഗസന്ധ്യകള്‍ ‍വന്നു സാഷ്ടാംഗം പ്രണമിക്കും
    ഗുരുസന്നിധാനമേ...
    ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍
    ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍
    ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍
    ഈ ജന്മതംബുരു നീ തന്നതല്ലയോ
    അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞോഴുകുന്നതറിയുന്നില്ലേ..
    കണ്ണാ.. അറിയുന്നില്ലേ കണ്ണാ..
    ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍
    ഈ ജന്മതംബുരു നീ തന്നതല്ലയോ

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 9 месяцев назад +4

    എന്താണെന്നറിയില്ല എന്റെ കണ്ണുകൾ നിറയുന്നു

  • @JayaMani-uv5vq
    @JayaMani-uv5vq 26 дней назад +1

    Om namo narayana

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +4

    മൂകാംബികേ... നാദാംബികേ...
    കുടജാദ്രിയിലെ നിറമൗനപ്പൂക്കളെ
    നിറുകയില്‍ ചൂടിയ കാവ്യേശ്വരീ (2)
    സൗപര്‍ണ്ണികയിലെ കുഞ്ഞോളങ്ങളെ (2)
    നൂപുരമാക്കിയ വാഗേശ്വരീ
    നല്‍‌വരം നല്‍കിയെന്‍ സംഗീതസപര്യക്ക്
    സദ്‌ഗതിയരുളൂ ദേവീ ദേവീ ദേവീ
    മൂകാംബികേ... നാദാംബികേ...
    കാവ്യാംബികേ...
    അറിവിന്റെ വാക്കുകള്‍ക്കോംകാരശ്രുതി നല്‍കി ഓം ഓം ഓം
    അറിവിന്റെ വാക്കുകള്‍ക്കോംകാരശ്രുതി നല്‍കി
    അഖിലവുമൊന്നെന്ന് നീയരുളി
    അണുവിലുമുണരുന്ന ചൈതന്യശാന്തിതന്‍ (2)
    ഉറവിടം നീയെന്ന് ഞാനറിഞ്ഞു
    അമ്മേ ദേവീ അഖിലാണ്ഡേശ്വരി (2)
    നമോ നമോ നമോസ്തുതേ
    (മൂകാംബികേ)
    അവിടുത്തെ കാല്‍ക്കല്‍‌വീണേകാന്തസ്വരം പാടി
    അലിയുമെന്നാത്മാവില്‍ നീ നിറഞ്ഞു (2)
    ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ആ....
    ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍
    ഹിമതടം നീയെന്നു ഞാനറിഞ്ഞു
    അമ്മേ ദേവീ അഖിലാണ്ഡേശ്വരി (2)
    നമോ നമോ നമോസ്തുതേ
    (മൂകാംബികേ)

  • @anila6918
    @anila6918 Месяц назад +1

    Krishna, oru വീട് നൽകി അനുഗ്രഹിക്കണേ

  • @kumarcv7181
    @kumarcv7181 Год назад +4

    പ്രണാമം സ്വീകരിച്ചാലും ഭഗവാനെ

  • @sobhasaju1682
    @sobhasaju1682 Месяц назад +1

    പുതിയ വീട്ടിലേക്കു താമസം മാറാ൯അനുഗ്രഹക്കണേ ഭഗവാനേ ഗുരുവായൂരപ്പാ❤❤❤❤

  • @bhadrakumari9958
    @bhadrakumari9958 Год назад +10

    എന്റെ കണ്ണാ..ഗുരുവായൂരപ്പാ... കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ ഓം നാരായണായ നമഃ. 🙏🙏🙏🙏🙏🙏🙏

  • @sabarinath317
    @sabarinath317 6 месяцев назад +2

    Dassettan❤❤❤❤❤

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 месяцев назад +2

    Wonderful devotional songs 🎉😊

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +2

    Vighneswara..Krishna Guruvayurappa..Swamiye Sharanamayyappa..

  • @user-tu4bc7bz7e
    @user-tu4bc7bz7e 3 месяца назад +2

    Super song 🤩 allavarrom like adi guys 👌

  • @ksomshekharannair5336
    @ksomshekharannair5336 6 месяцев назад

    Kanna Ente Guruvayurappa kattukollene Bhagawane 🕉🙏🏻♥️🕉🙏🏻♥️🕉🙏🏻🕉♥️🕉

  • @sajigeorge5062
    @sajigeorge5062 Год назад +7

    Can u pls. Upload christian devotional album- Snehadhaara sung by K.J. Yesudas...?

  • @SmithaSiby-iy5jo
    @SmithaSiby-iy5jo Месяц назад +1

    🙏🙏🙏ഏറ്റുമാനുര പ്പാ

  • @user-bm3wh1jk4x
    @user-bm3wh1jk4x 3 месяца назад +1

    Om namah shivay family subramanian ganapathy ayappan pray for my family members ❤❤❤❤

  • @FIFAGAMING100
    @FIFAGAMING100 Год назад +1

    ഭഗവാനെ കാത്തു കൊള്ളണമേ

  • @JayaprabhaRaja
    @JayaprabhaRaja 6 месяцев назад +2

    Goodsongs

  • @user-dt4ez1hp1f
    @user-dt4ez1hp1f 6 месяцев назад +2

    എന്റെ ഏറ്റുമാനൂരപ്പാ🙏🙏🙏

  • @rajeshyuvaraj5379
    @rajeshyuvaraj5379 Год назад +7

    Ente Eattumanoorappanalle.

  • @SunilKumar-sy6sw
    @SunilKumar-sy6sw Год назад +1

    ഓം നമഃശിവായ

  • @Rajeshkumer-jk1bb
    @Rajeshkumer-jk1bb 10 месяцев назад +1

    🙏🙏🙏തോന്നുന്നു ഭാവനെ

  • @sunilkumar-xx2on
    @sunilkumar-xx2on 3 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @vijayanwayanad801
    @vijayanwayanad801 11 месяцев назад +2

    Sueper. Sogasbj

  • @kumart4266
    @kumart4266 6 месяцев назад +2

    ❤️❤️❤️❤️👌👌

  • @AkhilAkhi2255
    @AkhilAkhi2255 Год назад +4

    Namarchana Yesudas Album please upload 🙏🙏🙏🙏🙏

  • @mkenni3939
    @mkenni3939 11 месяцев назад +1

    കുളിർമ്മ സുഖം സന്തോഷം

  • @hellome5834
    @hellome5834 5 месяцев назад +2

    ❤❤

  • @jayapalsambasivan4809
    @jayapalsambasivan4809 6 месяцев назад +2

    🙏🙏

  • @amarnadh3068
    @amarnadh3068 Год назад +5

    🙏🙏🙏🙏🙏❤️

  • @user-xk5vk6rk7z
    @user-xk5vk6rk7z 3 месяца назад +1

    Good👍 morning🌞🌞🌞🌞🌞🙏🙏🙏🙏🙏🙏🙏🙏❤❤❤❤

    • @user-xk5vk6rk7z
      @user-xk5vk6rk7z 3 месяца назад

      👌👌👌👌👌👌👌👌👌Ok supersong.

  • @ponnappanshanthi4957
    @ponnappanshanthi4957 Месяц назад +1

    Ganarechana.aha.

  • @user-io2ij1hd1m
    @user-io2ij1hd1m 3 месяца назад +1

    🙏❤️

  • @vaisakhvs7565
    @vaisakhvs7565 Месяц назад +1

    ❤❤❤❤❤

  • @sreekumar807
    @sreekumar807 Год назад +1

    Ohm Namasivaya

  • @jalajamani9889
    @jalajamani9889 11 месяцев назад +2

    🙏🙏🙏🙏

  • @mins1376
    @mins1376 Год назад +2

    💕👍👍👍

  • @subhashks6159
    @subhashks6159 7 месяцев назад +1

    🙏🙏❤❤❤

  • @solvarajanbsrajan8667
    @solvarajanbsrajan8667 Год назад +1

    🙏🙏🙏💞

  • @srk8360
    @srk8360 11 месяцев назад +2

    🙏💐🙏💐🙏💐🙏💐🙏💐👌👌

  • @jeetachu
    @jeetachu 10 месяцев назад +2

    🙏🥰🥰🎼🎼🎼🎼❤

  • @sangeethsindhu4338
    @sangeethsindhu4338 Год назад +1

    🙏🏻

  • @vijeshkannur7277
    @vijeshkannur7277 7 месяцев назад +1

    ❤❤❤❤

  • @jayakrishnanek9392
    @jayakrishnanek9392 7 месяцев назад +1

    🙏🙏🙏

  • @leenababu1058
    @leenababu1058 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️

  • @zaindhavi7929
    @zaindhavi7929 5 месяцев назад +1

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 Год назад +1

    🙏🙏🙏🙏🙏🙏

  • @geetharamachandran6916
    @geetharamachandran6916 Год назад +1

    🙏🙏🌅😊

  • @vishnupriyavinivineeth9776
    @vishnupriyavinivineeth9776 Год назад +1

    🙏🙏🙏🙏🙏

  • @blueberry749
    @blueberry749 Год назад +1

    🙏🙏🙏🙏🙏💕💕🌹🌹🌹

  • @pratheeshsekhar8403
    @pratheeshsekhar8403 Год назад +1

    🌹🙏🙏🙏💕🙏🙏🙏🌹

  • @ratheesh806
    @ratheesh806 11 месяцев назад +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @user-zr7gw8iq3r
    @user-zr7gw8iq3r 7 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +3

    പറശ്ശിനിമടപ്പുര പുരയല്ല - വെറും പുരയല്ല
    പറശ്ശിനിയെന്നത് പേരല്ല - വെറും പേരല്ല
    പലയുഗം കഴിയുമ്പോള്‍ പരബ്രഹ്മചൈതന്യം
    ഇളകൊള്ളും പ്രിയധാമം വേറെയില്ല!
    (പറശ്ശിനി)
    തിരുമുമ്പില്‍ വഴിപാടായ് പയങ്കുറ്റി കഴിക്കുമ്പോള്‍
    മധുവൂറും ചുണ്ടുകള്‍ പുഞ്ചിരി തൂകും (2)
    പറയുവാനെളുതല്ല പറശിനിമാഹാത്‌മ്യം
    പല ജന്മം പറഞ്ഞാലും മതിവരില്ല
    (പറശ്ശിനി)
    പറച്ചിങ്ങാത്തളിര്‍ ചൂടും വഴികളിലലയുമ്പോള്‍
    പഴമ്പാനപ്പൂവുകള്‍ തേന്‍‌കനിയാകും (2)
    അഴകോലും മുത്തപ്പസ്തുതിഗാനമാധുര്യം
    പലവട്ടം നുകര്‍ന്നാലും കുറയുകില്ല
    (പറശ്ശിനി)

  • @sanutn
    @sanutn 24 дня назад +1

    😢

  • @santhinip9606
    @santhinip9606 Год назад +1

    🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚

  • @user-bm3wh1jk4x
    @user-bm3wh1jk4x 2 месяца назад +1

    Om namah shivaya son's subramanian ganapathy ayappan pray for my family members ok ❤❤❤❤

  • @ranjithsanku9027
    @ranjithsanku9027 10 месяцев назад +1

    Ranjith🤡☺️

  • @january444
    @january444 Год назад +1

    🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚

  • @vaisakhmk4054
    @vaisakhmk4054 7 месяцев назад +2

    Om ganeshaya namah 🙏
    Om sharavana bhava 🙏
    Om namah shivaya 🙏
    Swamiye saranamayyappa 🙏
    Jai shree ram jai hanuman 🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏
    🙏🙏🙏