ഭക്തി സ്പന്ദനം | Bhakthi Spandanam (2003) | ഹിന്ദു ഭക്തിഗാനങ്ങള്‍ | KJ Yesudas | കെ.ജെ. യേശുദാസ്

Поделиться
HTML-код
  • Опубликовано: 3 июн 2024
  • ALBUM Bhakthi Spandanam
    YEAR 2003
    LYRICS Tharani Damodaran Namboothiri
    MUSIC KJ Yesudas
    SINGER KJ Yesudas
    LABEL Tharangni
    1. 00:00 Thoonil Kudikollum Ganapathiye
    2. 03:31 Hridayathil Kadanathaal
    3. 10:22 Vaikkom Mahadevan
    4. 15:54 Varavarnnini Vani Varadaayini
    5. 20:35 Pambummekaattum
    6. 25:46 Kadampuzha Devi
    7. 30:18 Vrathameduthu Nishtayode
    8. 38:52 Mookambike Mookambike
    9. 45:04 Edappally Ganapathikkaai
  • ВидеоклипыВидеоклипы

Комментарии • 203

  • @Vishu95100
    @Vishu95100 3 года назад +192

    ഈ ഗാനങ്ങൾ രചിച്ച തരണി ദാമോദരൻ നമ്പൂതിരി വൈക്കം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു.. കഴിഞ്ഞ ജൂണിൽ അദ്ദേഹം അന്തരിച്ചു.. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായിരുന്ന അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ചതാണ് മേൽശാന്തിസ്ഥാനം.. വേറെയും ഭക്തിഗാന ആൽബങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്..

    • @rameshkk7670
      @rameshkk7670 2 года назад +10

      എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ അതനുസരിച്ചുള്ള മ്യൂസിക് directions

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 2 года назад +8

      നമ്പൂതിരി സാറിനു പ്രണാമം.

    • @sreedeviak8340
      @sreedeviak8340 2 года назад +3

      L

    • @adv.shibunairkilimanoor6507
      @adv.shibunairkilimanoor6507 2 года назад +3

      അദ്ദേഹത്തിന് നിത്യ ശാന്തി വരട്ടെ

    • @shibukumars4405
      @shibukumars4405 2 года назад +3

      gd inform

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +8

    പടി പതിനെട്ടും കയറി വരുന്നവർക്ക് എല്ലാ ദുഖങ്ങളും അകട്ടിയകൊടുക്കുന്ന സ്വാമിയേ എല്ലാവരെയും ഒന്നായിക്കാന്നുന്ന തൃപ്പാദങ്ങൾ സരണ്ണം തന്നെയാണ്🙏🙏🙏

  • @user-mc4te2zr5x
    @user-mc4te2zr5x 9 дней назад

    മനോഹരമായ രചന. യേശുദാസ് സാറിൻ്റെ മികവുറ്റ ആലാപനം വിശ്വനാഥാ പ്രണാമം...❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +5

    ❤❤ വടക്കും നാഥാ...ഇനിയകായേ നിൻ ഗേഹ വാതായനങ്ങൾ തുറക്കണ്ണെ....എൻ ദുഃഖങ്ങൾ ഇല്ലാമാ തൃപ്പാദങ്ങൾ അർപ്പിയ്‌കുന്ന്...❤❤

  • @shainkumar4510
    @shainkumar4510 9 месяцев назад +7

    വൈക്കത്തഷ്ടമിക്ക് ദാമോദരൻ നമ്പൂതിരി ഈ പാട്ടുകൾ അദ്ദേഹത്തിന്റെ ശൈലിയിൽ പാടിയിരുന്നു ഭക്തി കൊണ്ട് അദ്ദേഹം അപ്പോൾ കരയുമായിരുന്നു .. ഞാനായിരുന്നു മിക്കവാറും മൃദംഗം വായിച്ചിരുന്നത് .

    • @sajeevkumar7275
      @sajeevkumar7275 7 месяцев назад +1

      ഭക്തിയിൽ ആറാടിയാൽ അറിയാതെ കണ്ണീർ വരും. 🙏🙏🙏

  • @sivadaskathirapilly5286
    @sivadaskathirapilly5286 2 года назад +13

    ഈ വരികളെഴുതിയ തരണി ദാമോദരൻ നമ്പൂതിരി സാറിനെ നമിക്കുന്നു...! എന്തൊരു പ്രൗഢഗംഭീരമായ രചന ! . സംഗീതത്തിലും സാഹിത്യത്തിലും സാക്ഷാൽ മൂകാംബികയുടെ വിളയാട്ടമുണ്ട്, തീർച്ച.

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +6

    ഇത്രയും മനോഹരമായ..മനസ്സിനെ സ്പർശിക്കുന്ന ഭക്തിഗാന സുധ ഈ ഭക്തർക്ക് നൽകിയ ദാമോദരൻ നമ്പൂതിരിയുടെ ആട്മാവിന് നിത്യ ശാന്തി നേരുന്നു 🙏🌹🙏🌹🙏🌹🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +3

    ❤മൂകാംബിക ദേവീ എൻ ക ക്കണ്ണ് തുറക്കന്നെ മൂകാംബിക....അനുഗ്രഹിക്കണം ഭഗവതി. തിരു സന്നിധിയിൽ ഇതുവരെ വന്നന്നയാൻ ഈ അടിയാണ് ഭാഗ്യമില്ലാതെ പോയീ..അനുഗ്രഹിക്കണം ഈ അടിയങ്ങളെ...വണങ്ങുന്നു ദേവീ തൃപ്പാതം...🙏🌹

  • @shainkumar4510
    @shainkumar4510 9 месяцев назад +3

    വേണ്ടത്ര പ്രചാരം കിട്ടാതെ പോയി ശരിക്കും ഭക്തി സ്പന്ദനം തന്നെ .......

  • @prajeeshp6326
    @prajeeshp6326 7 месяцев назад +2

    ദാസ്ട്ടേൻ്റെ നല്ല മനസിനെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +2

    കാടാമ്പുഴ ഭഗവതി ഈ അടിയാണ് തിരു സന്നിധിയിൽ വന്നു എൻ്റെ ഭഗവതിയെ കാണാനുള്ള ഭാഗ്യമുണ്ടായി...ഒരിയ്‌കൾക്കൂടി തിരു സന്നിധിയിൽ വരാൻ കഴിയന്നെ...🙏🌹🙏🌹🙏🌹

  • @unnikarthikaunnikarthika6734
    @unnikarthikaunnikarthika6734 2 года назад +13

    വൈക്കം മേൽശാന്തിയായിരുന്ന ശ്രീ. തരണി ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദാസേട്ടൻ്റെ സംഗീതവും ആലാപനവും...

  • @rajeshchaithram5003
    @rajeshchaithram5003 10 месяцев назад +6

    ദാമോദരൻ നമ്പൂതിരിയുടെ ആട്മാവിന് നിത്യ ശാന്തി നേരുന്നു 🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +2

    ഇഷ്ടമായി വർത്തിച്ചാൽ... ദേവി...മന്നാർസ്സാലയിലമ്മെ...വണങ്ങുന്നു...❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +2

    വൈയ്കം മഹാദേവൻ വയ്കന്നം എൻ ശിരസ്സിൽ തൃപ്പാദം....അനുഗ്രഹിക്കണം...എൻ്റെ മഹാദേവ..സങ്കടക്കടലിൻ്റെ അങ്ങേയറ്റത്തെ ഇതിയ്‌കന്നെ...ഭഗവാനെ ദുഃഖങ്ങൾ തീർതീടന്നെ..🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +3

    ❤❤ എനിയ്ക്ക് അവലംബം നീ മാത്രം ഭഗവതി.......കാത്തോളണേ❤

  • @thankammasnair5538
    @thankammasnair5538 4 месяца назад +1

    Hare Krishna Krishna Krishna hare hare.Hare Rama Rama Rama Rama Rama Rama hare hare ❤❤❤❤❤

  • @sajeevkumar7275
    @sajeevkumar7275 7 месяцев назад +2

    രചന, സംഗീതം അതിമനോഹരം. ഭക്തി സാന്ദ്രം. ശ്രീ.ദാമോദരൻ നമ്പൂതിരി, ദാസേട്ടൻ 🥰🥰🥰🙏🙏🙏

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +6

    ഹൃദയത്തിൽ കദനത്താൽ കടയുന്ന പുതു വെണ്ണാ അവിടുത്തെ അമ്യതേത്തിനടിയൻ തരാം പകരമായ് അവിടുത്തെ വദനത്തിൽ പതയുന്ന കനിവിൻ്റെ നറുപാലിവനും തരു (ഹൃദയത്തിൻ) കറയുള്ള കരളിലായ് ഉറചേർത്ത തൈർ നിൻ്റെ കരതാരിലേകാനുമാകാം കണ്ണാ കരതാരിലേകാനുമാകാം (2) തിരുമാറിലണിയുന്നവനമാല കോർക്കുവാൻ വിറയാർന്ന കൈകൾക്കു വയ്യ വിഭോ വിറയാർന്ന കൈകൾക്കു വയ്യ (ഹൃദയത്തിൽ) മറയുന്നു ബന്ധങ്ങൾ അകലുന്നു മിത്രങ്ങൾ കുറയുന്നിതാ യസ്സുമായ്യോ (2) (ചുറയുന്ന സംസാര കെണി വള്ളിയിൽ നിന്നും അറിയില്ലവിടുവിച്ചു പോരാൻ (2) ) (ഹൃദയത്തിൽ) ഗുരുവായൂർ പുരമാർന്ന് വിലസുന്നൊര വിടുന്നു പരമാത്മാ ഗതിയേകി തുണചെയ്യണം നിൻ പരമാത്മാഗതിയേകി തുണചെയ്യണം (2) അടിയത്തിൽ ഭവദാഹശമനത്തിൻ അതു പോലും ഇടനെഞ്ചിൻ വൻ ചൂടെന്നു മാറാനുമേ (2) (ഹൃദയത്തിൽ)

  • @sajeevkumar7275
    @sajeevkumar7275 7 месяцев назад +2

    ഓം സർവ ഈശ്വരയ് നമഃ 🙏🙏🙏

  • @BharathyKt-ht4qk
    @BharathyKt-ht4qk 27 дней назад

    dassettan. aethu. pattu. psdiyalum. athinoru. sukhamund. god. bless. you. dassetta

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 года назад +30

    ഇതിലെ ചില ഗാനങ്ങൾക്കു വേണ്ടി ഞാൻ കുറെക്കാലമായി തിരയുകയായിരുന്നു.അങ്ങനെ ദൈവാനുഗ്രഹത്താൽ കണ്ടെത്തി, സന്തോഷം, ദാസാറിൻ്റെ സംഗീതത്തിൽ എല്ലാം മികച്ചതും ഭക്തിസാന്ദ്രവും.

    • @neerajp5653
      @neerajp5653 2 года назад +3

      ആ ഗാനത്തിന്റെ പേര് type ചെയ്താൽ പോലെ

    • @KKMR82
      @KKMR82 2 года назад +3

      Tharaginiude ella ACD enikkundu... 100 Times hear this song..

  • @neerajp5653
    @neerajp5653 2 года назад +7

    ഭക്തി ഗാങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 11 месяцев назад +2

    Nice Song. Krishna Guruvayoorappa..

  • @jayasreedev2084
    @jayasreedev2084 7 месяцев назад +2

    Bhakthy danaika ganam 🙏🙏🙏

  • @jishnuir927
    @jishnuir927 2 года назад +8

    മനോഹരമായ വരികൾ
    മനോഹരമായ സംഗീതം
    മനോഹരമായ ആലാപനം
    🙏🙏🙏🙏🙏🙏🙏🙏🙏
    ♥️♥️♥️♥️♥️♥️♥️♥️♥️

  • @ranimohan5027
    @ranimohan5027 3 года назад +10

    എല്ലാം നല്ല ഭക്തി സാന്ദ്രമായ ഗാനങ്ങൾ .

    • @user-qu7iz2if4k
      @user-qu7iz2if4k 2 года назад +2

      അത്ടിവെ. കിടു പാട്ടുകൾ ആണ്

  • @sunilsuni3476
    @sunilsuni3476 Год назад +5

    എന്തൊരു അർത്ഥമധുരമായ വരികൾ. എന്തൊരു ആലാപനം .ഞാൻ എന്നും സന്ധ്യക്ക് കേൾക്കുന്ന പാട്ടുകൾ

  • @haridasan7508
    @haridasan7508 2 года назад +5

    മനസ്സ് നിറയുന്ന വരികളും ആലാപനവും

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 3 года назад +8

    🌹🌹🌹🌹🌹🌹🌹ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ, 🙏🙏🙏🙏🙏🙏🙏

  • @sumayammaltc6604
    @sumayammaltc6604 Год назад +6

    ഹൃദയത്തിൽ ഗഥാനത്താൽ കടയുന്ന പൊതുവെണ്ണ.... എന്നാ ഈ ഗാനം ദാസ് sir ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ കച്ചേരിക്കു വന്നപ്പോൾ ആണ് ആദ്യമായി ഈ ഗാനം ക്ഷേത്ര സന്നിധിയിൽ ആലപിക്കുന്നത് . ദാസ് sir അന്ന് അവിടെ പറയുകയും ചെയ്തിരുന്നു. ഏതു വർഷം ennu ഓർമ ഇല്ല.. ഏകദേശം ഒരു 20 വർഷത്തിന് മുൻപ് ആയി ennu ഓർമ. അന്ന് മുതൽ ഞാൻ കേൾക്കാൻ കൊതിച്ച ഗാനം.... വീണ്ടും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ആണ്. Thank you ദാസ് sir.... 🙏🙏🙏🙏🙏🙏🙏

  • @unnikrishnanks900
    @unnikrishnanks900 Год назад +1

    ഭക്തിസാന്ദ്രം

  • @sunilsuni3476
    @sunilsuni3476 Год назад +3

    മഞ്ഞു തുള്ളികൾ കുളിപ്പിച്ചു മാലയിടുവിച്ചു എന്തു മനോഹരമായ വരികൾ

    • @jeperalam8358
      @jeperalam8358 9 месяцев назад +1

      എത്രയോ കാലമായി തിരയുന്ന ഗാനം,,,, സ്വാമി ശരണം

  • @thankammasnair5538
    @thankammasnair5538 6 месяцев назад +1

    Super Songs bhagavane hare hare.

  • @abhilashpk7800
    @abhilashpk7800 8 месяцев назад +3

    Lyrics, music & vocal....... really devotional 🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 Год назад +2

    Om namo namasivaya Om namo bhagwate vasudevaya amme narayana Devi narayana Lakshmi Narayana bhadre narayana

  • @sajeevanmenon9075
    @sajeevanmenon9075 3 года назад +16

    ദാസേട്ടന്റെ ഇതിലേയ് ഒന്നാന്തരം അത്ഭുതം നിറഞ ഭാഗ്തി ഗാനും തന്നെ സൂപ്പർ 👌👌👌❤❤🙏🙏അത്ഭുദം ഇടഖുല്ല publicity അതില്ല. ... നന്ദി ❤❤❤like 🙏🙏81വയസ്സ് നിളുന്ന ആ മഹാ വിളക്കിന്‌ സെഞ്ച്വറി അടിക്യാനും അത്തോടെ ഈ മാലോകംരെ അത്ഭുദത്തിൽ ആറാ ധിക്യാൻ ഭഗവാൻ തുണയകട്ടെ 🙏❤🌹👌👍

  • @user-zb7lz2ze1i
    @user-zb7lz2ze1i 6 месяцев назад +1

    E pattukal kelkkumbhol manasil vallathoru feel anu .Vishamangal undenkil pettannu marum dasettante voice superb pattil alinjucherunnathupole ❤❤❤Bhakhthispandanam thanne I pattukal thazhukum pole❤❤❤❤🙏🙏🙏💯💯 E pattukal aru rachichalum avarkku🙏🙏🙏Dasetta singing song lyrics 🙏🙏🙏🙏🙏💯💯💯❤️❤️❤️❤️

  • @vijayanaambaat3532
    @vijayanaambaat3532 Год назад +2

    സൂപ്പർ.ഗാനങ്ങൾ 🙏🙏🙏👌

  • @thekkumbhagam3563
    @thekkumbhagam3563 3 года назад +10

    ദാസേട്ടാ അധിമധുരം....

  • @user-cv6ql5cx9u
    @user-cv6ql5cx9u 3 месяца назад +1

    Manohara ganangal❤❤❤❤

  • @jayanarayanank4032
    @jayanarayanank4032 3 года назад +29

    ഭക്തിഗാന ആൽബങ്ങളിൽ പദപ്രയോഗം കൊണ്ടും ആലാപന മാധുര്യം കൊണ്ടും വ്യത്യസ്ഥത പുലർത്തിയ ആൽബം....🙏🙏

  • @kusalakumari3043
    @kusalakumari3043 5 месяцев назад +1

    Ethrakettalum mathivaratha ganangal anugrahikkane

  • @narayanannarayanan2858
    @narayanannarayanan2858 Год назад +4

    വ്യത്യസ്തയുള്ള ഭക്തി സാന്ദ്ര മായ ഗാനങ്ങൾ.. വളരെ ഉത്തമം... 👍👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +2

    Vighneswara Bhagavane Vikhnangal theerthu vilayaduka Sarvakalam Bhagavane jhangale Kathuraksikkane Anugrahikkename Bhagavane

  • @sajiccsaji5105
    @sajiccsaji5105 2 года назад +4

    Das chetta super song

  • @ranjithkr3115
    @ranjithkr3115 3 года назад +38

    ഞാൻ ഇതുവരെ കേൾക്കാത്ത ഒരു ആൽബം. വളരെ നന്നായിട്ടുണ്ട്..... Very very Thanks....

  • @moviezone8761
    @moviezone8761 2 года назад +5

    ഭക്തി സാന്ദ്രമായ ഗാനങ്ങൾ ....... അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ......!!

    • @ravindrankt3257
      @ravindrankt3257 Год назад +1

      ദാസേട്ടൻ അല്ലാതെ വേറാരും ഈ പാട്ട് പാടിയാൽ ശരിയാവില്ല

  • @SunilKumar-di5ui
    @SunilKumar-di5ui Год назад +2

    ഗാന സാഹിത്യം കൊണ്ടും ആലാപനസൗകുമാര്യം കൊണ്ടും സംഗീത സംവിധാനം കൊണ്ടും ഭക്തി വഴിഞ്ഞൊഴുകുന്ന വാക്കുകളെക്ക്കൊണ്ടും നിറഞ്ഞ അതിമനോഹരമായ ഈ ആൽബം... കണ്ണടച്ച് കേട്ടപ്പോൾ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..... അത്യാ അപൂർവ്വ ഗാനങ്ങൾ....... ഈ ഗാന രചയിതാവിന്റെ വേറെ ഗാനങ്ങൾ ഉണ്ടോ...? അറിയുന്നവർ..... പറഞ്ഞു തരിക...... ഗ്രേറ്റ്‌...songs......great Singer... Great lyrics...... Sunil kumar.... Pune 32:26 32:26

    • @malayalamdevotionals3031
      @malayalamdevotionals3031  Год назад +1

      തരംഗിണി ഇറക്കിയ വൈക്കത്തപ്പ സുപ്രഭാതം (1985) ഇദ്ദേഹം തന്നെയാണ് എഴുതിയത്.
      ruclips.net/video/y8o31ZitKnk/видео.html

  • @radhakrishnannair285
    @radhakrishnannair285 Год назад +2

    Hppnd to hear these songs just now. Very touching. Big tku to Dasettan.

  • @anandhum7104
    @anandhum7104 Год назад +5

    30:18 ഈ പാട്ട് ഞാൻ കുറച്ച് കാലമായി സമീപത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുവാൻ തുടങ്ങിയിട്ട് പക്ഷേ വരികൾ വ്യക്തമായിരുന്നില്ല ഇപ്പോൾ പ്രതീഷിക്കാതെ കേൾക്കാൻ കഴിഞ്ഞു😍🙏🏻

  • @vyshakkumar1171
    @vyshakkumar1171 3 года назад +6

    സമീപ കാലത്ത് ആണ് ഈ ആൽബത്തിന്റെ ACD ഞാൻ വാങ്ങിയത്...

  • @suryatmt9290
    @suryatmt9290 22 дня назад

    Om Ganeshaya Nama 🕉 🕉 🕉

  • @muralidas4280
    @muralidas4280 2 года назад +3

    ഐ ന്റെ ദാസ എട്ടാ

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +5

    Devi devanmnaare saranam

  • @sreeharir5529
    @sreeharir5529 3 года назад +5

    ഓം ശിവായ 🙏🙏🙏🙏

  • @jayaraveendran5754
    @jayaraveendran5754 5 месяцев назад +1

    Sooper attractive songs. This will create bhakthi in everyone

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +1

    Ohm Swamiye Sharam Ayyappa HariHaraSuthan AyyanAyyappaSwamiye Sharam Ayyappa DharmaShasthave Sharanam Ayyappa

  • @syamgovind
    @syamgovind 3 года назад +15

    ഒരു പുതിയ ആൽബം ആയി അപ്‌ലോഡ് ചെയ്തതിനു വളരെ നന്ദി ഉണ്ട്... തൂണിൽ കുടികൊള്ളും ഗണപതിയെ എന്ന ഒറ്റ പാട്ട് പോരെ മനസ്സിൽ ഭക്തി ഉണരാൻ... ഒന്ന് കണ്ണടച്ചു കേട്ട് നോക്കു.... അതുപോലെ തന്നെ എല്ലാ പാട്ടുകളും 🙏..

    • @malayalamdevotionals3031
      @malayalamdevotionals3031  3 года назад +2

      തുളസിമാല vol 2
      ruclips.net/video/A0CXrBDWwbI/видео.html
      ഈ ലിങ്കിലുള്ളതാണ്.
      ഇത് തുളസിമാല vol 2 അല്ല. ഭക്തി സ്പന്ദനം എന്ന 2003 ൽ ഇറങ്ങിയ ആൽബം ആണ്.

    • @syamgovind
      @syamgovind 3 года назад +1

      @@malayalamdevotionals3031 ഈ ഗാനങ്ങൾ മറ്റു ആൽബത്തിൽ ഉണ്ട്...

    • @anupnair5652
      @anupnair5652 3 года назад +1

      Thulasimala vol2 vere anu bro ithalla..

    • @syamgovind
      @syamgovind 3 года назад +1

      @@anupnair5652 ok...

  • @jyothysuresh6237
    @jyothysuresh6237 2 года назад +4

    ഹൃദയത്തിൽ കദനത്താൽ കടയുന്നപുതുവെണ്ണ ..
    അവിടുത്തെ അമൃതേത്തിനായ്
    അടിയൻ തരാം.. പകരമായ് അവിടുത്തെ
    പതനത്തിൽ പതയുന്ന കനിവിന്റെ
    നറുപ്പാൽ ഇവനും തരൂ.... 🙏🙏🙏🙏♥️♥️🌷🌷

  • @pradheepg4157
    @pradheepg4157 3 года назад +5

    SupervoiceSuperlyrice

  • @jalajamani9889
    @jalajamani9889 10 месяцев назад +2

    🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +1

    Bhaktinirbharamaya DaivaGeethangal aalapikkunna Yesudasjiye namikkunnu

  • @harikrishnannambiar1753
    @harikrishnannambiar1753 3 года назад +8

    സൂപ്പർ

  • @kuttanmanjeri692
    @kuttanmanjeri692 11 месяцев назад +2

    ❤❤❤❤

  • @user-zb2ny1im2h
    @user-zb2ny1im2h 9 месяцев назад +2

    ❤❤❤❤🙏🙏🙏🙏🙏

  • @pradeeppb9060
    @pradeeppb9060 2 года назад +4

    മനോഹരഗാനങ്ങൽ 👍👍👍

  • @aadith86
    @aadith86 3 года назад +15

    ദുരിതകയത്തിൽ നിന്നും കരകേറ്റാൻ വൈക്കത്തപ്പൻ അല്ലാതെ ഞങ്ങൾക്കു മറ്റൊരു ആശ്രയം ഇല്ല.,.... 🙏🙏🙏🙏🙏🙏

  • @parameswarannambissan5604
    @parameswarannambissan5604 2 года назад +3

    ഭക്തിസാന്ദ്രമായ ഗാനങ്ങൾ

  • @anilkp643
    @anilkp643 3 года назад +5

    Om 🙏

  • @adithyanajayakumar4528
    @adithyanajayakumar4528 2 года назад +3

    Bhagavane shemikene 😭🙏

  • @sabashivansh6010
    @sabashivansh6010 2 года назад +2

    om. namo narayanaya sree

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 Месяц назад +1

    13/04/2024😂😂🙏🙏🙏 പാലക്കാട് നെന്മാറ ❤️❤️👍👍👍

  • @AksharaA-kw2xb
    @AksharaA-kw2xb 3 года назад +5

    Super

    • @user-qu7iz2if4k
      @user-qu7iz2if4k 2 года назад

      Facebook il undo akshara?. Id പറയാമോ?

  • @anandhum7104
    @anandhum7104 Год назад +1

    ❤️🙏🏻

  • @suneeshnt1090
    @suneeshnt1090 3 года назад +9

    Devine music.... wonderful lyrics....Dassettan voice is very sweet.. thanks tharangini team..🙏❤️

  • @sreekumarps9794
    @sreekumarps9794 Год назад +2

    Hearing these songs What a tremendous positive energy we will get

  • @resmipt8523
    @resmipt8523 3 года назад +8

    Super voice and lyrics

  • @p4tech701
    @p4tech701 3 года назад +3

    𝙈𝙮 𝙛𝙖𝙫𝙖𝙧𝙞𝙤𝙩𝙚 𝙨𝙤𝙣𝙜 😍😍😍

  • @nissan4609
    @nissan4609 3 года назад +5

    Super songs

  • @sanithsavith2255
    @sanithsavith2255 Год назад +2

    ❤️

  • @gireeshkumarpt4417
    @gireeshkumarpt4417 Год назад +1

    Good

  • @ramakrishnanpillai7332
    @ramakrishnanpillai7332 3 года назад +4

    Top it

  • @jayagk4230
    @jayagk4230 Год назад +1

    Dasattante super ganaghal

  • @sajithtripunithura2729
    @sajithtripunithura2729 3 года назад +6

    Orupadu thanks

  • @prakash310
    @prakash310 2 года назад +3

    മനോഹര ഗാനങ്ങൾ..🌹🙏

  • @sreekantannairvasudevanpil7129
    @sreekantannairvasudevanpil7129 3 месяца назад +1

    🙏🙏🙏

  • @radhakavi6724
    @radhakavi6724 2 года назад +3

    Sweet heart touching songs

  • @kesavannairak8084
    @kesavannairak8084 3 года назад +4

    Goodsongs

  • @shijinjanvi3065
    @shijinjanvi3065 Год назад +1

    🙏🙏🙏🙏🙏🙏

  • @vineethvpillai2403
    @vineethvpillai2403 Год назад +2

    🔥❤️

  • @ajithattukal7487
    @ajithattukal7487 4 месяца назад +1

    🌹🙏

  • @sunilraj-dt4eu
    @sunilraj-dt4eu 2 года назад +2

    Superrr album thanks Dasetta....

  • @sreejithms3613
    @sreejithms3613 2 года назад +4

    Lyricsss super

  • @hasnaletha2173
    @hasnaletha2173 Год назад

    Om gam ganapathaye namah

  • @abhilashsouparnika672
    @abhilashsouparnika672 3 года назад +3

    Ayyapabhakthi gangangal val. 1 and 4

  • @sreelathakarunakaran496
    @sreelathakarunakaran496 2 года назад +3

    Super 💓💓❤❤🙏🙏🙏🙏

  • @babupn65
    @babupn65 2 года назад +4

    ❤️🙏🙏🙏

  • @user-qu7iz2if4k
    @user-qu7iz2if4k 2 года назад +4

    Very calm and tranquil spilling song flow....

  • @ramachandranki7034
    @ramachandranki7034 2 года назад +3

    🙏🙏🙏🙏