ഇതാണ് സിനിമയിൽ Fight ന് ഉപയോഗിക്കുന്ന Table😳-EPI-112

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 54

  • @rineeshpr1928
    @rineeshpr1928 11 месяцев назад +3

    സന്തോഷ്‌ ബ്രോ പോളിയാണ്

  • @AgnalJoseThodupuzha
    @AgnalJoseThodupuzha 11 месяцев назад +1

    Aarum aariyathae vilikatha vannu 2 per free aayittu super aayi abhinayichu ithil with super expression . Vannu veenittu ulla 2 dogsinte avarude acting and expression

  • @rejipv2912
    @rejipv2912 11 месяцев назад +2

    ഒന്നും ഇട്ടിട്ടില്ല. 🕵️ ഒന്നും ഇടാതെ സന്തോഷ്‌ 👁️ 🙉 🙈 😂😅

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 11 месяцев назад +2

    പ്രിയ അനിൽ സാർ...... ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @rajeebthottathil8168
    @rajeebthottathil8168 11 месяцев назад +1

    ആ സന്തോഷിനെ കൊടുക്കാൻ ഉള്ളതാണോ നല്ല വിലക്ക് വാങ്ങുവാൻ ആളുണ്ട് 😄😄😄

  • @sayanthmanekkara
    @sayanthmanekkara 6 месяцев назад +1

    Powli santhosh

  • @mizhav
    @mizhav 9 месяцев назад

    വളരെ നല്ല വീഡിയോ. Thank you.

  • @fasalrahman3995
    @fasalrahman3995 11 месяцев назад +2

    സിനിമയിൽ എങ്ങനെ വാഹനം ദേഹത് കയറുന്നത് അങ്ങനെ ഉള്ള വീഡിയോ പിന്നെ അതുപോലെ മരണ വീട്ടിൽ ആൾകാർ കൂടുന്നത് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമോ

  • @opiacreation3000
    @opiacreation3000 11 месяцев назад +1

    അടിപൊളി.. 👌👌👌😍😍😍

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 11 месяцев назад

    അതിലെ നായകളുടെ നോട്ടം 😊😊

  • @nandhankashminandhankashmi1100
    @nandhankashminandhankashmi1100 11 месяцев назад +19

    ചേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ഒരു ജോലി തരുമോ

    • @jabirmullungal1254
      @jabirmullungal1254 11 месяцев назад +2

      വഷളൻ.. നാണമില്ലേ യാചിക്കാൻ. സ്വന്തം പ്രയത്നം കൊണ്ട് ജോലി കണ്ടു പിടിച്ചു ജീവിക്കാൻ പടിക്ക്

    • @JOBINCR
      @JOBINCR 11 месяцев назад +19

      @@jabirmullungal1254 സുഹൃത്തേ ജോലി ചോദിക്കുന്നത് ഒരു യാജന ആണോ? 🙄 ഒരു ജോലിയും നമ്മുടെ കയ്യിൽ കൊണ്ട് തരില്ലല്ലോ അന്വേഷിച്ചാൽ അല്ലെ ലഭിക്കൂ? അയാൾ ചോദിച്ചതിൽ എന്ത് തെറ്റ് ഭിക്ഷ അല്ലല്ലോ ചോദിച്ചത് 🙄

    • @kiranind9036
      @kiranind9036 11 месяцев назад +8

      ​@@jabirmullungal1254അത് എങ്ങനെ ആണ് ജോലി ഉണ്ടോ എന്ന് ചോദിക്കാതെ ജോലി കിട്ടുക 😂 ആരെങ്കിലും വീട്ടിൽ കൊണ്ട് തരുമോ? നിങ്ങൾ ആരാണ് അതിന് വീട്ടിൽ കൊണ്ട് ജോലി തരാൻ

    • @Sajid-pt-g3y
      @Sajid-pt-g3y 11 месяцев назад +3

      RUclips comment ബോക്സിലൂടെ ആണോ മലരേ ജോലി ചോദിക്കുന്നത് 😏
      താല്പര്യമുണ്ടെങ്കിൽ നേരിട്ട് പോയി ചോദിക്കേടാ ഫുണ്ടേ 😡😏

    • @miniatureworld2174
      @miniatureworld2174 11 месяцев назад

      ​@@jabirmullungal1254 ഹേ പ്രഭു പ്രയത്നത്തിന്റെ ഭാഗം ആയിട്ടാണ് ചോദിക്കുന്നത് നിനക്കൊക്കെ വീട്ടിൽ കൊണ്ടു തരുമോ

  • @pradeeps3212
    @pradeeps3212 11 месяцев назад

    ഇന്നത്തെ എപ്പിസോഡ് മേശയിൽവീണ ചേട്ടൻ കൊണ്ട് പോയി

  • @neelakandandhanajayan3202
    @neelakandandhanajayan3202 11 месяцев назад

    കോടികൾ പ്രതിഫലം വാങ്ങി നമ്മളെ ഇത്രയുകാലം നായകന്മാർ പറ്റിയ്ക്കുകയായിരുന്നല്ലേ... 😄😄😄👍

  • @SEPTAGONARTS
    @SEPTAGONARTS 11 месяцев назад +1

    Hai ,ചേട്ടാ
    സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ റോപ്പ് ഉപയോഗിക്കുന്നതും,
    റോപ്പ് എറൈസ് ചെയ്യുന്നതും എങ്ങനെ ആണെന്ന് വിശദീകരിക്കാമോ.

  • @ShaijuKs
    @ShaijuKs 11 месяцев назад +1

    അടിപൊളി

  • @techieworld8982
    @techieworld8982 11 месяцев назад +1

    പൊളിച്ചൂ

  • @ratheeshvtr1313
    @ratheeshvtr1313 11 месяцев назад

    Santhosh bro polichu 👍

  • @vidhukrishna4112
    @vidhukrishna4112 11 месяцев назад

    ❤santhosh chettan🔥

  • @ashin2252
    @ashin2252 11 месяцев назад

    Cinemayil okke kal illatha scene (kidakkuna scene) engane aan akunath

  • @VNSHINEMEDIA
    @VNSHINEMEDIA 11 месяцев назад

    പക്ഷേ താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് കൊത്ത സിനിമയിൽ ആ ടേബിൾ കഷണങ്ങളായി പോകുന്നുണ്ട് റബ്ബർ തോ ആണെങ്കിൽ ജസ്റ്റ് ഒടിഞ്ഞു മടങ്ങി പോവുകയുള്ളൂ

  • @JijiVarghese-nb8bu
    @JijiVarghese-nb8bu 11 месяцев назад

    Good episode 🎉🎉🎉😂👍

  • @abbaskb8941
    @abbaskb8941 11 месяцев назад

    സൂപ്പർ 🌹🌹🌹

  • @arshadaluvakkaran675
    @arshadaluvakkaran675 11 месяцев назад

    Loving from aluva

  • @mohdfaisal271
    @mohdfaisal271 11 месяцев назад

    സന്ദോഷിന്റെ നമ്പർ തരുമോ

  • @Toms.George
    @Toms.George 11 месяцев назад

    പൊളിച്ചു

  • @mallumathan
    @mallumathan 11 месяцев назад

    super

  • @kunmolechery2897
    @kunmolechery2897 11 месяцев назад

    ഒരു കഥയുണ്ട്. Bro കേൾക്കാമോ 😊

  • @sabaritricks1870
    @sabaritricks1870 11 месяцев назад

    👌👌👌

  • @streamfocus.
    @streamfocus. 11 месяцев назад

    അത് തന്നെ അല്ലെ കസേരയിൽ നേരത്തെ ചെയ്തത് 😂😂😂

    • @shanitg3713
      @shanitg3713 11 месяцев назад

      വല്ലതും കാണിച്ച് ഒരു എപ്പിസോഡ് ഉണ്ടാക്കണ്ടേ 😅😅

    • @shanitg3713
      @shanitg3713 11 месяцев назад

      ആദ്യമൊക്കെ വളരെ നല്ല ചനലായിരുന്ന് , ഇപ്പൊൾ വളരെ മോശം

  • @ganeshknair
    @ganeshknair 11 месяцев назад

    👌🏼

  • @rijum153
    @rijum153 11 месяцев назад

    👍👍👍👍

  • @l_o_v_e_m_e_d_i_a3440
    @l_o_v_e_m_e_d_i_a3440 10 месяцев назад

    ❤❤

  • @deepubalan3061
    @deepubalan3061 11 месяцев назад

    ♥️♥️

  • @anandanp.a.8756
    @anandanp.a.8756 11 месяцев назад

  • @adarshappooz5741
    @adarshappooz5741 11 месяцев назад

    samsaram kuraku

  • @fasalrahman3995
    @fasalrahman3995 11 месяцев назад +1

    സിനിമയിൽ എങ്ങനെ വാഹനം ദേഹത് കയറുന്നത് അങ്ങനെ ഉള്ള വീഡിയോ പിന്നെ അതുപോലെ മരണ വീട്ടിൽ ആൾകാർ കൂടുന്നത് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമോ