PART-1 സിനിമയിലെ "ആന ചവിട്ടുന്ന" ടെക്നിക് 😳😳😳 | KUMBAZHA & CREW | EPISODE-63

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 347

  • @KumbazhaCrew
    @KumbazhaCrew  3 года назад +126

    സിനിമകളില്‍ ആനകളെ വച്ചുള്ള സീനുകള്‍ പണ്ടുമുതലേ വളരെയധികം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി നിങ്ങള്‍ക്കും ആനകളെ വച്ചുള്ള സീനുകള്‍ സിമ്പിളായി ഷൂട്ട്‌ ചെയ്യാം. അതും അവയെ ചങ്ങലകളില്‍ നിന്ന് അഴിക്കാതെ... യാതൊരു ബുദ്ധിമുട്ടും അവയ്ക്ക് നല്‍കാതെ... ഈ എപ്പിസോഡില്‍ എങ്ങിനെയാണ് ആനക്കാല് ഉണ്ടാക്കുന്നത്‌ എന്നാണു .... കാണാന്‍ മറക്കല്ലേ ......

    • @gokulnathpanangad9630
      @gokulnathpanangad9630 3 года назад +1

      ഓസ്കാർ സിനിമയിൽ ചെറിയ റോൾ ചെയ്തിട്ടുണ്ട് അല്ലെ

    • @vstarvedios1441
      @vstarvedios1441 3 года назад

      Sanjayan chettan njangalude ayalvasi.

    • @Sherinbolgatey
      @Sherinbolgatey 3 года назад +1

      സിനിമകളിൽ ആനകളെ വച്ചുള്ള സിനുകൾ കണ്ടിട്ടുണ്ട് ഇങ്ങനെ കാണുന്നത് ആദ്യം ആയാണ് എന്തായാലും കൊള്ളാം

    • @libin477
      @libin477 3 года назад

      Very nice anil etta

    • @jyothishkumar927
      @jyothishkumar927 3 года назад

      നിങ്ങടെ Conntact ചെയ്യാനുള്ള വഴിയെന്താ അനിൽ ചേട്ടാ

  • @user-tw2fz4zd4d
    @user-tw2fz4zd4d 3 года назад +26

    പണ്ട് കൂടെ വർക്ക്‌ ചെയ്തവരെയും, പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരന്മ്മാരെയും സ്‌ക്രീനിൽ കൊണ്ടുവരാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി.... ജനങ്ങൾ എപ്പോഴും അഭിനയഥാക്കളെ മാത്രമേ ശ്രെദ്ധിക്കാറുള്ളു..... ഇതിൽ പ്രവർത്തിച്ച കലാകാരന്മാരെ ആരും തിരിച്ചറിയുന്നില്ല... 👍👍👌

  • @arun9970
    @arun9970 3 года назад +8

    പണ്ട് തൊട്ടുള്ള ഒരു സംശയം ആയിരുന്നു, അത് ഇപ്പോൾ അങ്ങ് മാറി. എല്ലാ കലാകാരൻമാർക്കും ആശംസകൾ...👍
    ഷൂട്ടിംഗ് സൈറ്റിലെ അപകടം കുറച്ചു നാൾ മുൻപ് വേറൊരു ചാനലിലും കേട്ടിരുന്നു, അതും ഇപ്പോഴാണ് വ്യക്തമായത്..

  • @arunrajr5058
    @arunrajr5058 3 года назад +8

    പലരും വീഡിയോ ഷോർട് ആക്കാൻ പറയുന്നുണ്ട്. പക്ഷെ ഈ പറയുന്നവർ ഒന്ന് ആലോചിക്കുക. ഒരു ഒറ്റ ഫ്രെയിം എടുക്കാൻ വേണ്ടിയാണു ഇത്രേം നേരം ഓരോ കലാകാരന്മാരും കഷ്ടപ്പെട്ട് ഇത് ഉണ്ടാക്കി എടുക്കുന്നത്.അത് മുഴുവനായി തന്നെ കാണുക.U r doing great😍😍

  • @unni7083
    @unni7083 3 года назад +3

    അനിൽ ഏട്ടൻ 💗💗💖💖💖ഇഷ്ടം.. ഈ സംഭവം സിനിമ കണ്ട് പലപ്പോഴും കിളി പോയിട്ടുണ്ട്... എപ്പോ ടെക്നിക് പിടി കിട്ടി 💪💪💪😍

  • @nila7371
    @nila7371 3 года назад +1

    Good എപ്പിസോഡ് സർ വിശദമായി അവതരിപ്പിക്കാൻ കഴിഞ്ഞു. മറ്റുള്ളവർ അറിയാതെ പോയ കുറെ കലാകാരന്മ്മാരെ പരിചയപ്പെടുത്തുന്നതിൽ വളരെ അധികം സന്തോഷം. എല്ലാത്തിലും ഉപരി തന്മയത്തോടെ സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ ഉള്ള അവതരണ ശൈലി 👍

  • @24cinema5
    @24cinema5 3 года назад +6

    കൂടെ വർക്ക് ചെയ്തവരും ചെയ്യുന്നവരുമായ "പുലികളെ" ഇനിയുള്ള എപ്പിസോഡുകളിലും പരിജയപ്പെടുത്തണം.. നല്ലൊരു ആശയമാണിത്... ഇങ്ങനെ തന്നെ തുടരുക...

  • @ramshadramshu2311
    @ramshadramshu2311 3 года назад +7

    മിഡിൽ ക്ലാസ്സ്‌ ഫാമിലിയുടെ വിഷമം പറഞ്ഞ അനിൽ ചേട്ടൻ 👍👍

  • @vvp8120
    @vvp8120 3 года назад +9

    ജൂനിയർ തേച്ചികോടൻ ചീരോത്ത് രാജീവ്‌ ❤
    വർക്ക്‌ നന്നായിട്ടുണ്ട്

  • @Gods_Own_Country.
    @Gods_Own_Country. 3 года назад +4

    *ചീരോത്ത് രാജീവ് ആന* ❤️
    *വളരെ നല്ല എപ്പിസോഡ് 👌🏻*

    • @kuttikomban
      @kuttikomban 3 года назад +1

      hi gods own country big fan

  • @amvimalviswam
    @amvimalviswam 3 года назад +9

    അനിൽ ഏട്ടന്റെ ചിരി ഇഷ്ടം ഉള്ളവർ like 👇👇

  • @godfather5332
    @godfather5332 2 года назад +8

    പക്ഷെ, ബോറടിപ്പിക്കുന്ന റൂട്ട് ഡ്രൈവ് ഒക്കെ ഒഴിവാക്കി കാര്യത്തിലേക്കു മാത്രം കടന്നാൽ നന്നായിരുന്നു. സുകു മനു ഒക്കെ അവിടെ നിക്കട്ടെ... ☹️

  • @Myvibesyoutube
    @Myvibesyoutube 3 года назад +9

    ഇത്രേം ബുദ്ധിമുട്ടാനോ ശരിക്കും ആനയെ കൊണ്ട് ചവിട്ടിച്ചാൽ പോരെ ഏട്ടാ ഇത്ര മെനക്കെടണ്ടല്ലോ 😜😜😜

    • @sindhukg3250
      @sindhukg3250 3 года назад

      ആളുകളുടെ ജീവന് ഒരു വിലയും ഇല്ലന്നാണോ നിങ്ങൾ ഉദ്യേശിക്കുന്നത്.

  • @shajikunjeeri9367
    @shajikunjeeri9367 3 года назад +5

    ഞാൻ നിങ്ങൾ പറഞ്ഞ പോലെയുള്ള ഒരാളാണ്. വീട്ടിൽ നിന്നും മാറി താമസിക്കുന്നു. എന്നാൽ ഇപ്പോൾ ജോലിയില്ല. കാർഡില്ല. ആരും സഹായത്തിനില്ല..... സഹായിക്കാമോ

  • @pichymedia778
    @pichymedia778 3 года назад +7

    പാവപ്പെട്ട... തെർമോ കോൾ ഫാക്റ്ററി.. ഇനി. കാണുമോ..' ആവോ... സകാകൾ ... കണ്ടുപിടിച്ചു... പൂട്ടിച്ചില്ലേ..'' ഇനിയും വാങ്ങാം...😜😂😂

  • @laldigital1012
    @laldigital1012 3 года назад +19

    അനിൽ ഏട്ടൻ അടിപൊളി👌👌👌🥰🥰

  • @Liyafarsana
    @Liyafarsana 3 года назад +8

    സിനിമ. കാണുമ്പോൾ. ഉള്ള. ത്രിൽ. ഇതു. ഇങ്ങനെ. കാണിക്കുമ്പോൾ. നഷ്ട. പെടുന്നില്ലേ. എന്ന്. ഒരു. സംശയം. അങ്ങനെ. ഇത്. കാണുന്ന. നിങ്ങൾക്കും . തോനുന്നുടോ

  • @jintumjoy7194
    @jintumjoy7194 3 года назад +3

    ഈ പോയ വഴി ഒരു മൂന്നു ദിവസം മുൻപ് ഞാൻ പോയിരുന്നു പന്തളം വരെ. എന്നാ പൊളി റോഡ് ആണ് 👍👌

  • @bhagyasajeev4150
    @bhagyasajeev4150 2 года назад +2

    ഇപ്പോൾ വീട്ടിൽ എല്ലാവരും എന്നും കാണുന്നുണ്ട് ഈ വീഡിയോ ഇനി ഇതേപോലെ വീഡിയോയിലോ ഫോട്ടോയിലോ മാത്രമേ ഞങ്ങൾക്ക് മാമനെ കാണാൻ കഴിയു. 😔😪(സന്തോഷ്‌ തൂലിക)ഇന്ന് മാമൻ പോയിട്ട് 10ദിവസം 😔അനിൽചേട്ടൻ അന്ന് ഈ വീഡിയോ എടുത്തതും ഒരു നിമിത്തം ആവാം. ഒരുപക്ഷെ ഇതെടുക്കാൻ താമസിച്ചിരുന്നെങ്കിൽ ഇങ്ങനെ കാണാൻ കഴിയുമായിരുന്നില്ല മാമനെ. കഴിഞ്ഞ ദിവസത്തെ അനുശോചനപ്രസംഗത്തിൽ അനിൽചേട്ടന്റെ വാക്കുകൾ മാമന്റെ കൂടെയുള്ള ഓർമകൾ എല്ലാം ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 😔🙏🌹

  • @Linsonmathews
    @Linsonmathews 3 года назад +2

    തുറുപ്പു ഗുലാൻ സിനിമ ഓർമ വന്നേ 🤩 secret of success പൊളിഞ്ഞേ ❣️

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil 3 года назад +5

    ഭയങ്കര ലാഗ് ആയിപോയി ഭായി

  • @soniyajoseph5988
    @soniyajoseph5988 3 года назад +1

    Aniletta super aayittundu 👌👌👌👌kandu ninnu povum💞💞💞theernnathu arinjathe illa😍😍💞💞💞

  • @jesbinjohn2542
    @jesbinjohn2542 3 года назад +11

    കുറച്ചു short ആക്കിക്കൂടെ വീഡിയോ...

  • @Vitumon
    @Vitumon 3 года назад +1

    സുകുവിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം.. നിങ്ങളായിട്ടു വ്യവസാങ്ങൾ പൂട്ടരുതെ.. വ്യവസായ സംരംഭക്കർക്ക് വേണ്ട ന്യായമുള്ള സഹായങ്ങൾ ചെയ്യുക.. ഏറിയ സർക്കാരുരുദ്യോഗസ്ഥരും ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ് വ്യവസായികൾ വിട്ടു പോകുന്നത്

  • @akhilraju3778
    @akhilraju3778 3 года назад +5

    ചീരോത് രാജീവ്‌ ആന 💥😍

  • @nazertirur7258
    @nazertirur7258 3 года назад +17

    സമ്പവമൊക്കെ കൊള്ളാം പക്ഷെ ഉള്ളത് പറയാല്ലോ.. അവതരണം. കുറച്ച് ലാഗാണ്.

  • @lubablulu
    @lubablulu 3 года назад +2

    കൊള്ളാം... 👍👍👍

  • @sumeshkumar6834
    @sumeshkumar6834 3 года назад +1

    പൊളിച്ച് ചേട്ടാ..👌👌👌👌😍😍😍😍😍

  • @rajeshkrishna5053
    @rajeshkrishna5053 3 года назад +6

    സംഭവം കൊള്ളാം ചേട്ടാ.
    But time വളരെ, വളരെ, വളരെ over ആണ്.....

  • @kaleshkarun3608
    @kaleshkarun3608 3 года назад

    അനിൽബ്രോ 🙏,
    നോക്കി ഇരുന്ന് അവസാനം എത്തിയല്ലേ.
    സൂപ്പർ ആയിട്ടുണ്ട്.👌👌
    അടുത്ത വീഡിയോ പ്രതീക്ഷയോടെ 💪💪💪💪

  • @sudheeshnoolakunnu8794
    @sudheeshnoolakunnu8794 3 года назад +17

    ആവശ്യം ഇല്ലാതെ വലിച്ചു നീട്ടുന്നു

  • @krishnakumarmm9190
    @krishnakumarmm9190 Год назад +1

    അനിൽ ബ്രോ യുടെ പ്രോഗ്രാം അടിപൊളി ആണ്

  • @madhukodumon5213
    @madhukodumon5213 3 года назад +8

    Video length കുറക്കാമായിരുന്നൂ
    ബോറാണ് മാഷേ...

  • @kannamthumbi7773
    @kannamthumbi7773 3 года назад +6

    അനിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. സർക്കാർ കിറ്റ് കൊടുക്കുന്നത് ഒരു വിഭാഗത്തിന് മാത്രമല്ല. എല്ലാ വിഭാഗങ്ങൾക്കും കിറ്റ് കൊടുക്കുന്നുണ്ട്. അതൊന്ന് തിരുത്തിയാൽ നന്നായിരുന്നു.
    അതുപോലെ ഒരു സർക്കാർ ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഷോപ്പിൽ വച്ചായിരുന്നു. അങ്ങനെ പറയാൻ പാടില്ല എന്നാണ് എനിക്ക് തോന്നുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ ഒരു side ബിസിനസ്സ് ചെയ്യാൻ പാടില്ല എന്നാണ് എന്റെ അറിവ് . തെറ്റാണെങ്കിൽ ഞാൻ തിരുത്തുന്നതുമാണ്.
    കൂടാതെ programe നന്നാകുന്നുണ്ട്. സിനിമയിൽ ഇതേ പോലെ ഒരു സീൻ കാണുമ്പോൾ ജനങ്ങൾ ഒരു ഞെട്ടലോടെ കാണാൻ സാധ്യത കുറവാണ്. കാരണം ടെക്നിക്ക് മുഴുവൻ താങ്കൾ അനാവരണം ചെയ്തു കഴിഞ്ഞില്ലേ😂 .....

    • @habeebka2328
      @habeebka2328 3 года назад

      ഇവൻ സങ്കി ആണന്നു കണ്ടാൽ അറിഞ്ഞുടെ 😀

    • @Nazminkott
      @Nazminkott 3 года назад

      നാട്ടില്‍ നിന്ന് മാറി താമസിക്കുന്നവരുടെ കാര്യമാ പറഞ്ഞത്

  • @sureshbabue9385
    @sureshbabue9385 3 года назад +6

    സംഭവം ഇഷ്ടപ്പെട്ടു. പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ....
    പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നതും ഡ്രൈവിംഗും - വിഷയ ദാരിദ്ര്യമാണോ?

  • @t.j8904
    @t.j8904 3 года назад +1

    ചീരോത്ത് രാജീവ്‌ ആന.. അടിപൊളി👌👌👌🥰🥰🎉🎉

  • @vishnucinemaholic7902
    @vishnucinemaholic7902 3 года назад +4

    ഞാൻ ഈ ചാനൽ കണ്ടുതുടങ്ങിയപ്പോൾ 1000 അത്രേ ഉണ്ടായുള്ളൂ ഇപ്പൊ 2 ലക്ഷം✨❤️

  • @abhisrt18426
    @abhisrt18426 3 года назад +3

    ചീരോത്ത് രാജീവ് ആന...❤️❤️❤️

  • @Sanusvlogs
    @Sanusvlogs 3 года назад +2

    അനിലേട്ടാ അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @adwaithp3570
    @adwaithp3570 3 года назад +1

    Ee aanakaalu vechitt..oru short eduthal..ath 1 minit polum indakillaa....pkshe ath undakkan etra kashtta paadu aanu....🙌👏

  • @amalvarghese6139
    @amalvarghese6139 3 года назад +3

    ആദ്യം കാണിച്ചേ മന കുന്നത്തൂർ മന ആണെലോ ❤️

  • @sreejithsvn58
    @sreejithsvn58 3 года назад +1

    Great.. പഴയ ആളുകളെ മറന്നു പോയില്ലല്ലോ

  • @vibinkichu253
    @vibinkichu253 3 года назад +3

    കുറേ കാലത്തിനു ശേഷം വീണ്ടും🥰

  • @sukumarapillaithulaparambi7243
    @sukumarapillaithulaparambi7243 3 года назад +1

    തകർത്തു അനിലേ.....

  • @ravindranravi5773
    @ravindranravi5773 3 года назад +1

    ചേട്ടായീടെ വീഡിയോ കാണുവാനൊരു പ്രത്യേകയാണ്! 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @sajikrishna6409
    @sajikrishna6409 3 года назад +1

    അടുത്ത viedo ക്കായി wait ചെയ്യുന്നു ഏട്ടാ

  • @vinuv1447
    @vinuv1447 3 года назад +7

    സിനിമയിൽ കാണുമ്പോൾ വെറും 3 മിനിറ്റ് കൊണ്ട് സീൻ കഴിയും. പക്ഷെ അതിന്റെ പിറകിൽ എത്ര കഷ്ടപ്പാടാണ് എന്ന് ഇപ്പോൾ മനസിലായി

  • @moviewatchers3621
    @moviewatchers3621 3 года назад +2

    Aniletta cinemakku pinnilulla kalakaran mare kanikkunnath orupad ishtam mayi

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Super ചേട്ടാ 💙💙💛💚✌️✌️💞

  • @വാസുഅണ്ണൻ-ഡ4ട
    @വാസുഅണ്ണൻ-ഡ4ട 3 года назад +2

    പൊളി👍🥰

  • @yenthutra4763
    @yenthutra4763 3 года назад +2

    നമ്മുടെ കോമഡി ഉത്സവത്തിലെ Art ചേട്ടനും തൂലിക ചേട്ടനും നാട്ടുവർത്തമാനത്തിന്റെ Special like

  • @mydream8460
    @mydream8460 3 года назад +1

    സഹായമാണെന്ന് അവർക്ക് തോന്നരുത് അല്ലേ ? നന്മകൾ വരട്ടെ !!

  • @kichukichu6781
    @kichukichu6781 3 года назад +13

    സിനിമയിലെ നായകൻമാരെ പട്ടികകൾ ഓടിച്ചു കടിപ്പിക്കുന്ന സീനുകൾ എങ്ങനെ ആണു ഷൂട്ട് ചെയ്യുന്നത് മധുരരാജ കരുമാടിക്കുട്ടൻ...

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 года назад +3

      മധുരരാജയിൽ നായ്ക്കൾ കടിക്കുന്ന ആൾ അവരുടെ കടിയേറ്റതുപോലെ വെറുതെ നിലത്തു പിടയുകയേ ഉള്ളൂ ഒറിജിനൽ ആയി നായ്ക്കൾ കടിക്കുന്നത് അതുങ്ങളുടെ ട്രെയിനാർ മാരെയാകും അവരുടെ കൈയിൽ ജാക്കറ്റ് വെച്ച് അതിലാണ് നായ്ക്കൾ കടിക്കുന്നത് എന്നിട്ട് ബാക്കിയൊക്കെ കമ്പ്യൂട്ടർ ഗ്രാഫിക്ക്സ് വെച്ച് നായയെയും കടിക്കുന്ന ആളെയും ജോയിന്റ് ആകുകയാണ് പതിവ് പക്ഷെ കരുമാടികുട്ടൻ എങ്ങനെയാണെന്നറിയില്ല

  • @ratheeshratheeshm5609
    @ratheeshratheeshm5609 3 года назад +2

    താങ്കൾ പറഞ്ഞത് കറക്ട് മിഡിൽ ക്ലാസിനെ ആരും നോക്കുന്നെ ഇല്ല

  • @rubingeorge98
    @rubingeorge98 3 года назад +1

    പണ്ടൊക്കെ ആന ചവിട്ടൽ scene nice ആയിട്ടു കണ്ണടച്ചു ഒഴിവാക്കുമരുന്നു 😂😂

  • @athul2077
    @athul2077 3 года назад +4

    ചീരോത് രാജീവ്‌ ആന ❤️

  • @nenjonenjo
    @nenjonenjo 3 года назад +1

    ഒരു കുഴി കുഴിക്കാൻ എങ്കിലും.. എന്നെകൂടി കൂട്ടാമോ.... കൊതികൊണ്ടാണേയ്...... 👍👍👍👍👏👏👏

  • @statusworld5570
    @statusworld5570 3 года назад +5

    ഇപ്പം മനസിലായി ഒരു സിനുമക്ക് മുനിൽ കുറേ പേരുടെ അദ്വാനം ഉണ്ടന്ന്

  • @anilambadi9195
    @anilambadi9195 3 года назад +8

    യാത്ര സീനുകൾ ഒഴിവാക്കാമായിരുന്നു

  • @murshidpalliyali4190
    @murshidpalliyali4190 3 года назад +7

    അത്രക്ക് ഒറിജിനൽ perfection onnum അല്ല

  • @swajaneshs9058
    @swajaneshs9058 3 года назад +5

    പാമ്പ് കടിക്കുന്ന വീഡിയോ ചയ്യുമോ

  • @nandhugopan899
    @nandhugopan899 3 года назад +2

    പൊളി....5min 27 sec ന്റിൽ വലത് വശത്തു ഉള്ള സ്ഥാപനത്തിൽ ആണേ എനിക്ക് ജോലി 😍😍

    • @a_r_i_f__u__7912
      @a_r_i_f__u__7912 3 года назад

      അതിന്

    • @nandhugopan899
      @nandhugopan899 3 года назад

      @@a_r_i_f__u__7912 അയിന് എന്തേലും ആയിക്കോട്ടെ മാഷേ... നിങ്ങൾക് പൊട്ടുന്നുണ്ടോ.. 😆😆😆😆😆😆

    • @a_r_i_f__u__7912
      @a_r_i_f__u__7912 3 года назад

      @@nandhugopan899 ,,🤣🤣🤣

  • @rahulreghu2321
    @rahulreghu2321 3 года назад +1

    അണ്ണാ hills park അല്ലേ ❤️🥰😍😍 എന്തായാലും വീഡിയോ പൊളിച്ചു

  • @jishnuns7332
    @jishnuns7332 3 года назад +1

    ചേട്ടൻ അടിപൊളി ആണ് 🥰🥰🥰

  • @statusworld5570
    @statusworld5570 3 года назад +4

    ഇതുപോലയുള്ള കലാകാരമാരെ സപോർട്ട് ചെയ്യുക ,🙏🙏🙏

  • @muneercym1494
    @muneercym1494 3 года назад +3

    ചേട്ടാ സിനിമയിൽ ബലൂൺ ഉപയോഗിച്ച് shoot ചെയ്യുന്നത് എങ്ങനെ എന്ന് പറയുമോ..

  • @nibinsaji005
    @nibinsaji005 3 года назад +4

    Kumbazhakarude abhimanam anil Chettan😻😻

  • @പിറസ്ഓഫ്എപ്പിറസ്

    ഒരുപാട് കാലത്തെ ആഗ്രഹം തീർന്നു ഈ വീഡിയോ കണ്ടതോടെ

  • @babythomas2902
    @babythomas2902 3 года назад +4

    കുമ്പഴ സ്വദേശിയാണെന്നു് പറഞ്ഞതിനാൽ, എൻ്റെ പഴയ ഒരു കൂട്ടുകാരൻ അവിടെ ഉണ്ടു്. കുമ്പഴ കടവിൽ സക്കറിയാ (ബാബു.) അദ്ധ്യാപകൻ ആയിരുന്നു. അറിയുമോ?

  • @artandproject
    @artandproject 3 года назад +6

    രാഷ്ട്രീയ സിനിമകളിൽ Secretaryet പോലെയുള്ള മന്ദിരങ്ങളിൽ എങ്ങനെയാണ് cinema shooting നടക്കുന്നത്
    Movies - Lion, one.....

  • @avinarts3782
    @avinarts3782 3 года назад

    Happy. Afternoon.... sir...
    Very nice ....
    Episode sir....aana kaal craft and painting work.....
    NINGAL EPISODE FULLAITU
    ART DEPARTMENT..COURSE
    THANK YOU SIR

  • @kalesh.r6617
    @kalesh.r6617 3 года назад +5

    ചിരോത്ത് രാജീവ്‌ ആണല്ലോ ആന

  • @manojtv55
    @manojtv55 3 года назад +2

    അളിയാ സൂപ്പർ 😘

  • @arunsnair5234
    @arunsnair5234 3 года назад +3

    തെർമോക്കോൾ കട്ട് ചെയ്യുമ്പോൾ heated wire cutter use ചെയ്താൽ പൊടിഞ്ഞു വരത്തില്ലല്ലോ

  • @nila7371
    @nila7371 3 года назад +1

    ആന ചവിട്ടി കൊല്ലുന്നത് സിനിമയിൽ കണ്ടു പേടിച്ച ഞാൻ.. ഇത് തെർമോക്കോൾ ആയിരുന്നോ ഈശ്വരാ..🙄വെറുതെ ആനയെ തെറ്റിദ്ധരിച്ചു 🤣

  • @unnihari6168
    @unnihari6168 3 года назад +2

    Chetta, ee mrikagal chathu jeernichu kidakkunnathu engane aanu art workkayi cinimayil kaanikkunnathu. Oru short filiminu vendi aanu. Aa art workku onnu parichaya peduthuvaanegil valare upakaram aayane.🙏🙏😍😍

  • @shijuk1402
    @shijuk1402 3 года назад +1

    അനിൽ ബ്രോ ജോർ ജോർ ജോർ

  • @fishingworld7
    @fishingworld7 3 года назад +6

    പത്തനംതിട്ട ജില്ലക്കാർ ഉണ്ടെങ്കിൽ ലൈക് അടിക്കു 🥰

  • @baputtyk5829
    @baputtyk5829 3 года назад +10

    ഇത്ര യും നീ ട്ടാതെ വീ ടി യോ അവ സാ നി ച്ചു ക്കൂ ടെ

  • @Hari-wi3kw
    @Hari-wi3kw 3 года назад

    Kollaam ! 👌👌👌

  • @vishnubabu7935
    @vishnubabu7935 3 года назад +10

    വീഡിയോ ഷോർട് അക്കു

  • @maneeshdevms9488
    @maneeshdevms9488 3 года назад +3

    Chetta video ithra lengthy akaalle

  • @foodtravelmusiclove2431
    @foodtravelmusiclove2431 3 года назад

    ഇത് പൊളിച്ചു 🔥🔥

  • @vinssworldvinss6961
    @vinssworldvinss6961 3 года назад +1

    ചേട്ടന്റെ വീഡിയോകളെല്ലാം സൂപ്പർ....❤️❤️
    ചേട്ടന് ഭീമൻ രഘു ചേട്ടന്റെ മുഖഛയ്യ തോന്നിയത് എനിക്ക് മാത്രമാണോ...🤔🤔

  • @smileplease4009
    @smileplease4009 3 года назад +1

    Adyathe a seen Kannada movie Gajakesari sinimayudeyath♥️.
    Hero Rocking star Yash....

  • @technolietalks1118
    @technolietalks1118 3 года назад +1

    ചേട്ടന്റെ ഏതു video വന്നാലും കാണുന്നവരുണ്ടോ

  • @krishnadasmvkrishnadasmv834
    @krishnadasmvkrishnadasmv834 3 года назад +1

    Waiting

  • @aneeshpakalkury6773
    @aneeshpakalkury6773 3 года назад +1

    രാജീവ്‌ ആന ❤

  • @akhilvjyt
    @akhilvjyt 3 года назад +1

    23:00 നമ്മൾ നേരിൽ കണ്ടപ്പോൾ പറഞ്ഞ കഥ.... ആ കഥയിൽ ഉള്ള ഒരാളെ കൂടി കണ്ടു 🙂

  • @prajin_pkm
    @prajin_pkm 3 года назад +1

    adipoli chettaa...

  • @kochusturn1452
    @kochusturn1452 3 года назад +4

    അടുത്തത് സിനിമയിൽ വണ്ടി കത്തുന്നത് ആയിക്കോട്ടെ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад

    അടിപൊളി😘😘😘....

  • @mr_featurestic_creator
    @mr_featurestic_creator 3 года назад +1

    Cinematic video pole und❤️

  • @anithasantosh9385
    @anithasantosh9385 3 года назад

    Adipoli super 👌👌👌

  • @ashinantony7318
    @ashinantony7318 3 года назад +1

    Poli🥰😍🤩

  • @krishnaprasad-by8qs
    @krishnaprasad-by8qs 3 года назад +1

    Aniletta super 👍

  • @rajeshps6877
    @rajeshps6877 3 года назад +1

    അടിപൊളി

  • @AravindhR0
    @AravindhR0 3 года назад +2

    Pathanamthitta ❤️

  • @heavenofpigeon8808
    @heavenofpigeon8808 3 года назад +3

    ചേട്ടാ, വീട് ചേട്ടന്റെ കുമ്പഴയിൽ അല്ലെ ചേട്ടന്റെ നാട് കൂടെ പരിചയ പെടുത്തരുന്നു

  • @rajeshbabu7821
    @rajeshbabu7821 3 года назад +4

    വലിച്ച് നീട്ടാതെ പെട്ടന്ന് കാര്യത്തിലേക്ക് വരൂ