സിനിമയിലെ 😇😇 കള്ള് , കഞ്ചാവ്, ബ്രാണ്ടി, റം, വാറ്റ്ചാരായം, സിഗരറ്റ് ? WATCH KUMBAZHA & CREW EPI. - 32

Поделиться
HTML-код
  • Опубликовано: 19 окт 2024
  • സിനിമയിലെ ചാരായം ,കള്ള് ,റമ്മ്,ബ്രാണ്ടി , ഒർജിനൽ സിഗററ്റ് അല്ലാതെ ഇങ്ങനെയും സിഗററ്റ് വലിക്കാം ഒർജിനലിനെ വെല്ലുന്ന സിനിമാ കഞ്ചാവ് ഉൾപ്പടെ നിങ്ങൾക്ക് മുന്നിൽ ....

Комментарии • 1,5 тыс.

  • @shibup4725
    @shibup4725 4 года назад +65

    തന്റെ തൊഴിൽ സീക്രട്ടുകൾ മറ്റുള്ളവരും പടിച്ചോടെ എന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ദൈവം രക്ഷിക്കട്ടെ

  • @sumeshsumesh409
    @sumeshsumesh409 4 года назад +974

    വണ്ടിയുടെ.ഒക്കെ ഗ്ലാസ്‌ പൊട്ടിക്കുന്നത്.ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 👍👍👍👍👍👌👌👌👌👌

    • @mf9468
      @mf9468 3 года назад +27

      Vandi potti therikkunnathum

    • @saruktklm
      @saruktklm 3 года назад +25

      അതിനുള്ള Expense അയക്കുന്നവർക് watspil അയച്ച് തരും😁😁.

    • @marcuz7276
      @marcuz7276 3 года назад +15

      Vittil vandi indangil businte cash thannal njan vannu pottichu kanichu tharam

    • @arunvichu9738
      @arunvichu9738 3 года назад +2

      @@marcuz7276 😂🔫

    • @skepto5892
      @skepto5892 3 года назад

      🤣

  • @kl-2family401
    @kl-2family401 4 года назад +17

    സിനിമയിലെ കഞ്ചാവും കള്ളും ഫേക്ക് ആണെങ്കിലും അത് വലിക്കുമ്പോഴും കുടിക്കുമ്പോഴുമുള്ള നിങ്ങളുടെ പൊളി എസ്പ്രെഷൻ ആണ് അപാരം😁👍🏻

  • @jasil1596
    @jasil1596 3 года назад +16

    അടിപൊളി വിഡിയോ സ് ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല സംശയങ്ങൾ ക്കും നിങ്ങളുടെ വീഡിയോ യിലൂടെ മറുപടി കിട്ടുന്നു 👌👌👌👌👌😍😍😍😍🤩🤩🤩🥰🥰🥰

  • @muhammedjasim158
    @muhammedjasim158 4 года назад +49

    ചാണകക്കുഴിയിൽ വീഴുന്ന സീൻ ഒരുപാട് കണ്ടിട്ടുണ്ട്, അതും കൂടി ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 😄

    • @JITHINPULIKKOTTIL
      @JITHINPULIKKOTTIL 4 года назад +5

      ചെളി വെള്ളത്തിൽ കിടന്നുള്ള fight scene ഉം കൂടി.

    • @vishnuvs9223
      @vishnuvs9223 3 года назад +2

      സുരേഷ്ഗോപിയോടു ചോദിക്ക്

    • @abdulrahiman8966
      @abdulrahiman8966 3 года назад +1

      @@vishnuvs9223 .

    • @theogmayavi
      @theogmayavi 3 года назад

      🤣

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +14

    Video upload ചെയിതിട്ടു 4 month comment വായിച്ചു നോക്കിയപ്പോൾ മുഴുവനും ഇന്നലേം ഇന്നും കണ്ടവർ ആണല്ലോ അടിപൊളി video 👌👌👌

    • @MFJ_Talks
      @MFJ_Talks 3 года назад +1

      Correct 😳😳

  • @aslambatheri3377
    @aslambatheri3377 3 года назад +12

    എനിക്ക് ഈ ഒരു സംശയം ബാക്കി ആയിരുന്നു ഇപ്പൊ അത് മനസ്സിലാക്കി തന്ന ചേട്ടനിരിക്കട്ടെ ലൈക്‌ 👍👌💓✌️🔥💪🙏

  • @musthafaullat2625
    @musthafaullat2625 3 года назад +14

    നല്ല ഒരു അറിവ് കിട്ടി. ഏറെ കാലത്തെ സംശയത്തിന് പരിഹാരം ആയി. താങ്ക്സ്

  • @-90s56
    @-90s56 4 года назад +43

    ഈ ഡ്യൂപ്ലിക്കേറ്റ് ഐറ്റം വെച്ച് അഭിനയിച്ചു ഭലിപ്പിക്കുന്ന നമ്മുടെ താരങ്ങൾക്ക് കൊടുക്കണം ഒരു നിറഞ്ഞ കയ്യടി ല്ലേ 😊❣️

    • @വയനാടൻചെങ്ങായി
      @വയനാടൻചെങ്ങായി 4 года назад +7

      കോശിച്ചായോ എല്ലായിടത്തും എത്തുന്നുണ്ടല്ലോ😛

    • @nila7371
      @nila7371 4 года назад +3

      Koshichayan..kumbazha and crew vi lum vanno..😂😂😂 eankil poratte support...👍👍👍👍👍

  • @demon_salyer_
    @demon_salyer_ 4 года назад +6

    ഹോ വർഷങ്ങളായി ഉള്ള സംശയം മാറിക്കിട്ടി Thankz Kumbazha&Crew

  • @ragilrajkumar6877
    @ragilrajkumar6877 4 года назад +10

    സിഗരറ്റ് വലിച്ചതും വാറ്റ് തുറന്നപോഴുള്ള എക്സ്പ്രെഷനും പൊളിച്ചു

  • @abijoy1102
    @abijoy1102 3 года назад +19

    വാറ്റ് കണ്ടപ്പോൾ നരൻ സിനിമയിൽ ലാലേട്ടൻ വെള്ളത്തുനാടിയിൽ നിന്ന് വാറ്റ് എടുക്കുന്ന സീൻ ഓർമ്മ വന്നു

  • @deepakdk7095
    @deepakdk7095 4 года назад +6

    വാറ്റു ചാരായം ഓപ്പൺ ചെയ്തിട്ട്, മണക്കുന്ന ആ ഫീൽ... അത് അടിപൊളി ആയി

  • @sarathsasidharan6208
    @sarathsasidharan6208 4 года назад +5

    ചേട്ടൻ ഒരു മരണ സംഭവമാണ് Love You bro....,,,

  • @shajahanperavoor5572
    @shajahanperavoor5572 4 года назад +21

    ചിലയാളുടെ ശരിയാകൂല്ല കുമ്പള ചേട്ടൻ്റെ ശരിയായിന്

  • @jayanpadmanabhan9766
    @jayanpadmanabhan9766 4 года назад +4

    പൊളിച്ചു ഗഡീ
    ഇടക്ക് താങ്കളിലെ നടൻ പുറത്തു വരുന്നുണ്ടല്ലോ

  • @sajeevs5737
    @sajeevs5737 2 года назад +7

    തല്ലും ലഹരിയും ഇന്നത്തെ യുവതലമുറയിൽ ഉണർത്തി വളർത്തി എടുക്കുന്നതിൽ ഇന്നത്തെ സിനിമകൾ പ്രധാന പങ്ക് വഹിക്കുന്നു.. ഇത് കലാകാരൻമാർ മനസ്സിലാക്കുക.. കലാകാരൻമാരെ ദൈവം ശ്യഷ്ഠിക്കുന്നതും ഭൂമിയിൽ സ്നേഹം സമാധനം പ്രേമം ഇവ നിലനിർത്താൻ ആണ്.. നിങ്ങൾ യൂത്തിന്റെ ട്രെൻഡ് നോക്കി പിറകെ പോകാതെ യൂത്തിനെ നിങ്ങളെ പിറകെ വരുത്തുക

  • @jomonpt4825
    @jomonpt4825 3 года назад +34

    കള്ള് ഒക്കെ തേയില വെള്ളം ആയിരിക്കും എന്നോർത്ത് ഇത്രയും കാലം ഇരുന്ന പാവം ഞാൻ 😥 ഏതായാലും കൊള്ളാം സഹോ 😍

    • @kinghariff2430
      @kinghariff2430 3 года назад +1

      ഞാനും

    • @user-be4bf4ci7g
      @user-be4bf4ci7g 3 года назад

      Theyila vellathil എങനെ ആണ് bro pachavellm cherkkne 😥😥😥😥😥

    • @Sana1-2-3
      @Sana1-2-3 3 года назад

      Chilar angneyum aakkumayrkkum ee pepsium colayumokke illatha oru kalamundarnnallo annum cinemakal indarnnub, athil vellamadi scenes indarnnu, ഏത്

  • @dhinugeorge958
    @dhinugeorge958 4 года назад +14

    Brandikk...kattan chaya , kallinu kanji vellam aanennumulla Nammude ..dharana ..e vedio polich ezhuthy 😁😌🤗🤗

  • @lemonvoice1503
    @lemonvoice1503 3 года назад +10

    Frendsinu ഒരു ദിവസം ഇത് പോലെ ഒന്ന് ഉണ്ടാക്കി കൊടുക്കണം 😄😄

  • @sajanem6953
    @sajanem6953 4 года назад +25

    പ്രജിത് ബ്രോ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു 🙈(സിഗരറ്റ് വലിക്കുന്നത് )🎈🎈🎈👆❣️👶

  • @toneyjoy7857
    @toneyjoy7857 4 года назад +2

    നിങ്ങളുടെ അവതരണം മികച്ചതായി വരുന്നോണ്ട്... ഇഷ്ടം ❤️

  • @MikhaelMichel123
    @MikhaelMichel123 3 года назад +8

    ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @krishnannamboodiri3784
    @krishnannamboodiri3784 Год назад +3

    ഞാൻ ഒരുപാട് കാലമായിട്ട് ആലോചിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമായിരുന്നു ഇത് മനസ്സിലാക്കി തന്നതിൽ താങ്ക്സ്

  • @jamshimfwa4373
    @jamshimfwa4373 4 года назад +27

    അനിൽ കുമ്പഴ ഫാൻസ്‌ അടി ലൈക്‌ 💙👍

  • @Safana437
    @Safana437 3 года назад +7

    അടിപൊളി സൂപ്പർ ഒരുപാട് സംശയം തീർന്നു 👍👍

  • @harrisbhai4282
    @harrisbhai4282 3 года назад +23

    സിഗരറ്റ് വലി കണ്ടാലേ അറിയാം പുള്ളി അതിൽ expert ആണെന്ന് 😂😂

  • @aadhi7092
    @aadhi7092 4 года назад +2

    ഒരു രക്ഷയും ഇല്ല സൂപ്പർ ചേട്ടാ😘

  • @a.dithhh
    @a.dithhh 4 года назад +8

    ഷോർട്ട് ഫിലിമിന് ഈ സാധനങ്ങൾ ഞാൻ തീർച്ചയായും യൂസ് ചെയ്യും

  • @gopivm1033
    @gopivm1033 4 года назад +3

    ക്കുഴപ്പമില്ല എല്ലാം ഒർജലിറ്റി തോന്നുന്നുണ്ട് കൊള്ളാം എന്തായാലും ന്തങ്ങൾക്ക് ഇതരു പുതിയ അറിവാണ്

  • @mudratraditionalartsculptu2674
    @mudratraditionalartsculptu2674 4 года назад +6

    വാറ്റ് ചാരായം മണക്കുമ്പോൾ ഉള്ള എക്സ്പ്രഷൻ കണ്ടാൽ ഒറിജനൽ വാറ്റ് എന്ന് തോന്നും നല്ല അഭിനയം (എല്ലാ എപ്പിസോടും കാണാറുണ്ട് ഞാനൊരു ആർട്ടിസ്റ്റാണ് )

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +3

    ചേട്ടാ ചിയേർസ് പറഞ്ഞില്ല. എല്ലാ ഐറ്റംസ് ഒരേ മേശയിൽ, ടച്ചിങ്‌സ് ഇല്ല. എങ്കിലും പൊളിച്ചു.👍🤓🤓🤓🤓🤓കുടിയൻ മാരെ കൊതിപ്പിച്ചോ, ന്നൊരു സംശയം, ഞാൻ കുടിക്കില്ല.

  • @aswathichandran9502
    @aswathichandran9502 3 года назад +56

    ഞാൻ ഇതുവരെ വിചാരിച്ചത് ചാരായം കഞ്ഞിവെള്ളവും കള്ള് ചായയും ആണെന്നായിരുന്നു 🙈😂

    • @jaseerok837
      @jaseerok837 3 года назад +4

      Same to

    • @fariz_3337
      @fariz_3337 3 года назад +3

      Me to

    • @sreejeshjs3274
      @sreejeshjs3274 3 года назад

      ??¿????🤔🤔🤔🙃🙃🙃

    • @SreeGaneshkumar00
      @SreeGaneshkumar00 3 года назад +2

      അങ്ങനെയും ചെയ്തിട്ടൊക്കെ ഉണ്ടാവും പറയാൻ പറ്റില്ല..👍

    • @sanalk6619
      @sanalk6619 3 года назад

      Njanum

  • @akhiltomy7227
    @akhiltomy7227 4 года назад +6

    Oru pachayaaya kalakaran😊😊😘

  • @-90s56
    @-90s56 4 года назад +5

    പാതിരാത്രി ഒരു മണിക്ക് വീഡിയോ ഇട്ടാൽ ആരും കാണില്ലെന്ന് വിചാരിച്ചോ അനിൽ ചേട്ടാ 😁😂

  • @aswin9017
    @aswin9017 4 года назад +2

    ചേട്ടന്റെ sound മനോഹരമാണ്🤩

  • @elhanshibili9811
    @elhanshibili9811 4 года назад +25

    കാർ ആക്സിഡന്റ് എങ്ങനെ ആണ് ഒന്ന് കാണിക്കുമോ അനി ചേട്ടാ

  • @dennyxavier4276
    @dennyxavier4276 3 года назад +21

    ഇപ്പോഴത്തെ നടന്മാർക്കും നടി കൾക്കും ഒറിജിനൽ പോലും പറ്റുന്നില്ല പിന്നെ ആണിത് 😃

  • @rameesrami8544
    @rameesrami8544 4 года назад +12

    ഞാൻ ഇതു വരെ വിചാരിച്ചത് റമ്മ് ബ്രാണ്ടി ഒക്കെ കട്ടൻ ചായ കൊണ്ട് ആണ് ഉണ്ടാകുന്നത് എന്നാ ഇപ്പോഴല്ലേ സംഗതി പിടി കിട്ടിയത് പൊളിച്ചു bro 👍👍👍

  • @defender8224
    @defender8224 3 года назад +15

    നാട്ടുകാരെ കാണിച്ചു വെള്ളമടിക്കാൻ പുതിയ സൈക്കളോടിക്കൽ മൂവ്

  • @anoopnalloor8437
    @anoopnalloor8437 3 года назад +8

    cinema kandu vellamadi thudagiyavar ithu kandu chilapoll nirthiyekkaam good program

  • @navaneethnavanava2365
    @navaneethnavanava2365 4 года назад +4

    ലാലേട്ടൻ ഇഷ്ടം 💪💪💖💖💖♥️♥️♥️♥️♥️

  • @a6juu
    @a6juu 3 года назад +17

    ഈ വീഡിയോയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നും അറിയാത്ത നാട്ടുകാരൻ : ഹലോ പോലീസ് സ്റ്റേഷൻ ഇവിടെ കുറച്ചു പേർ വെള്ളമടിക്കുന്നു.. പിന്നെ കഞ്ചാവും ഉപയോഗിക്കുന്നു😜

  • @nikhilpradeep1479
    @nikhilpradeep1479 4 года назад +2

    അനിൽ അണ്ണാ പൊളിച്ചു. കലക്കി, കിടുക്കി. ഒരു രക്ഷേം ഇല്ല. 👏👏👌👌👍👍👏👏 ഒറിജിനൽ കുറ്റി ഇല്ലാതെ സിഗരറ്റ് ന്റെ ആ കുറ്റി ഉണ്ടാക്കാൻ പറ്റുമോ.

  • @ifar572
    @ifar572 3 года назад +6

    Chettan pwoli aadyamayittanu vdo kanunnadh❤️

  • @solo-lt8ez
    @solo-lt8ez 3 года назад +2

    കൊള്ളാം സഹോദരാ. ഒരുപാട് കാലമായിട്ട് ഉണ്ടായിരുന്ന സംശയം തീർത്തു തന്നതിന് വളരെ നന്ദി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @ziyanamansoor7484
    @ziyanamansoor7484 3 года назад +3

    ഒരുപാട് കാലമായി സംശയിച്ച കാര്യം കാണിച്ചു തന്ന ചേട്ടൻ നിരീക്കട്ടെ...👍👍👍

  • @user-fp2sp9ep2e
    @user-fp2sp9ep2e 4 года назад +2

    13:02 ലെ* സിഗെരെറ്റ് valicha chettan : something fishy 😅😂
    എന്തായാലും സംഭവം kalaraayittund chetta adipoli 💯💯💜

  • @rohitrkrkcreations587
    @rohitrkrkcreations587 4 года назад +21

    Ithiri uppum പഞ്ചസാരയും കൂടി ഇട്ടാൽ വാറ്റ് ചാരായം നാരങ്ങ വെള്ളം ആയി കുടിക്കാം 😀😀😀😀

  • @Mmsharafu
    @Mmsharafu 4 года назад +2

    ചേട്ടാ ഒരുപാട് ഉപകാരപ്രദമാണ്.. ഞാനും ഒരു ചെറിയ ആര്‍ട്ട് ഡയറക്ടര്‍ ആണ്.. ഞാന്‍ ഒരു തവണ വിളിച്ചിരുന്നു.. ഷോര്‍ട്ട് ഫിലിംസ് ആല്‍ബങ്ങള്‍ എല്ലാം ചെയ്യാറുണ്ട്.. ആര്‍ട്ടിന്‍റെ ടെക്നിക്കല്‍ വശങ്ങള്‍ പഠിക്കാന്‍ വേണ്ടി സിനിമയില്‍ അസിസ്റ്റന്‍റ് ആയി ചിലരോട് ചോദിച്ചു.. ശ്രീനിയേട്ടനും അബു പട്ടാമ്പിയും രണ്ടു മൂന്നു പടങ്ങളില്‍ ഒപ്പം കൂട്ടി.. ആ രണ്ടു പേരും ഇപ്പൊ ഫീല്‍ഡില്‍ ഇല്ല.. ഇപ്പോള്‍ കുഴപ്പമില്ലാത്ത രീതിയില്‍ ഷോര്‍ട്ട് ഫിലിം മേഖലില്‍ വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്.. ഈ ചാനല്‍ വളരെ ഉപകാപ്രദമാണ്.. ഫുള്‍ സപ്പോര്‍ട്ട്

  • @rajeshkandachamy1372
    @rajeshkandachamy1372 3 года назад +8

    നല്ല information, യൂത്ത് കണ്ടു പഠിക്കണം , നായകന്മാർ കുടിയൻ എങ്കിൽ അതെ ഏറ്റെടുക്കുന്നത് നല്ലതാണ് എന്ന് ധാരണ തെറ്റിക്കുന്നത് ആണ് ഈ വീഡിയോസ്, gud, god bless u and u r frnds

    • @night-pb5mn
      @night-pb5mn 3 года назад

      Pooodaa sherikkum onnu poodey

  • @ShowMedia
    @ShowMedia 4 года назад +3

    ഒരുപാട് ഉപകാരപെടും video ഒരുപാട് ഇഷ്ട്ടപെട്ടു

  • @bodybuilder826
    @bodybuilder826 3 года назад +9

    വാറ്റ് കാണുമ്പോൾ ലാലേട്ടന്റെ ദേവാസുരം ആണ് ആദ്യം ഓർമ വരുന്നത് 😘💪

  • @sanalvssanalvs9073
    @sanalvssanalvs9073 4 года назад +3

    പൊളി. പൊളി.. സൂപ്പർബ്

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 года назад +9

    ഞാൻ ഇത്രയും കാലം വിചാരിച്ചത്
    റം/ ബ്രാൻഡി തുടങ്ങിയവ
    കട്ടൻ ചായ ഡാർക്കായും, ലൈറ്റ് കളറിലും ഉപയോഗിച്ചാണ്
    ചെയ്തു വന്നത് എന്നാണ്

  • @amalna8976
    @amalna8976 4 года назад +1

    സിനിമയിലെ എല്ലാ ഡൗട്ടും ചേട്ടന്റെ വീഡിയോസ് കണ്ടപ്പോ മാറി 🥰

  • @akshayedk8093
    @akshayedk8093 3 года назад +9

    നാരങ്ങ വെള്ളം വാറ്റ് ആാാഹാ
    കുട്ടി കാലത്തു ഞാൻ കളിച്ച കളിയാണോ സിനിമയിൽ എന്നോർക്കുമ്പോൾ അഭിമാനമുണ്ട് 🤣🤣🤣🤣

  • @amshaaz4357
    @amshaaz4357 3 года назад +6

    Veraity തീം
    I like it
    Subscribed

  • @vibinbalakrishnan90
    @vibinbalakrishnan90 3 года назад +4

    കൊള്ളാം മച്ചാനെ പൊളി 🥰🥰🥰💥💥💥👍👍👍👍🤝🤝🤝🤝

  • @harimundakkodi
    @harimundakkodi Год назад +2

    Poli ചേട്ടാ ഒരുപാടു👍👍👍👍

  • @mr.sreeyou
    @mr.sreeyou 3 года назад +6

    പെപ്പ്സി ഇല്ലെങ്കിൽ കട്ടൻചായ ആയാലും മതി അല്ലെ... 😝😝😝😝
    Creativity... ❤️❤️❤️❤️💞💞💞... adpoli teckinic... ❣️❣️❣️❣️❣️❣️❣️ chettai puthiya creactive vedioikk waitting

  • @renjithmohanan763
    @renjithmohanan763 4 года назад +3

    തീവണ്ടി എന്ന സിനിമയിൽ മുട്ടൻ പണി കിട്ടി കാണുമല്ലോ. അതിന്റെ ആർട്ട് ഡയറക്ടർ ആരാണ് എന്ന് എനിക്കറിയില്ല അത് വേറെ കാര്യം ആരായാലും അദ്ദേഹത്തിന് വേണ്ടി ബിഗ് സല്യൂട്ട്

  • @RahulR-tv8mx
    @RahulR-tv8mx 3 года назад +6

    ചേട്ടന്റെ വീഡിയോ ആദ്യമായി ആണ് ഇന്ന് കണ്ടത്...സൂപ്പർ 👍

  • @hussainkt2475
    @hussainkt2475 3 года назад +23

    ഇതിലെ ചില കമന്റ്കൾ വളരെ മോശമായിരിക്കുന്നു ചിലർ അങ്ങിനെയാണ് നല്ലതൊന്നും അവരുടേമനസ്സിൽ വരില്ല അവർ നല്ല ശീലമുള്ളവരായിതീരട്ടെ.

  • @modshemmu8231
    @modshemmu8231 3 года назад +16

    ഗ്രീൻ ടീ പരീക്ഷിക്കാൻ പ്ലാൻ ചെയ്തവർ ഉണ്ടോ 😎

  • @amvimalviswam
    @amvimalviswam 4 года назад +1

    Anil ഏട്ടന്റെ ചിരിച്ചു ആണ് എല്ലാ വിഡിയോയിലും ഇഷ്ട്ടം...

  • @തൊരപ്പൻകൊച്ചുണ്ണി-ഹ4ച

    ബ്രോ വെടിവക്കുമ്പോ ബ്ലഡ്‌ തെറിക്കുന്ന എങ്ങനെ എന്ന് കാണിക്കൂ plzzzzz

  • @tenzoccamaario
    @tenzoccamaario 4 года назад +1

    ചേട്ടാ പൊളി. അങ്ങനെ ആ സംശയം മാറി❤️💪🏻

  • @shanueyelight4459
    @shanueyelight4459 4 года назад +13

    വണ്ടിയുടെ Main glassശരിക്കും പൊട്ടിക്കുമോ

  • @abhilashpp2587
    @abhilashpp2587 4 года назад +1

    സൂപ്പർ .. അറിവ്പകരുന്നത് കട്ട സപ്പോർട്ട്

  • @basic1385
    @basic1385 4 года назад +27

    ചേട്ടാ കണ്ണാടിയിൽ മുഖം നോക്കുന്നത് എങ്ങനെയാണു ഷൂട്ട്‌ ചെയ്യുന്നേ എന്ന് കാണിക്കുമോ

  • @anwarozr82
    @anwarozr82 Год назад +3

    ഇതിനിടയിൽ നിങ്ങൾ ഒറിജിനൽ അടിച്ചാലും നമ്മൾ അറിയൂലല്ലോ 😂😂🙏🏻

  • @nidhulavp7784
    @nidhulavp7784 3 года назад +12

    സിനിമയിൽ ഇത്തരം സീനുകൾ കണ്ടാൽ ഇനി ഒറിജിനാലിറ്റി തോന്നില്ല. അവരുടെ ട്രിക് പുറത്താക്കിയതിനാൽ താങ്കൾ ഒന്ന് സൂക്ഷിക്കുക 😜👍

  • @Armaniethics
    @Armaniethics 4 года назад +5

    Anil ചേട്ടാ സിനിമയിൽ കടകളും മറ്റും കത്തിക്കുന്നദ് എങ്ങനാ like ആട് മൂവി യിലെ dude bomb eriyumbol kada കത്തുന്നദ്

    • @akr_cuts
      @akr_cuts 4 года назад +2

      ബ്രോ അത് ഒറിജിനൽ എക്സ്സ്‌പ്ലോഷൻ ആണ്....ആടിന്റെ മേകിങ്‌ വിഡിയോ ഉണ്ട്....please watch that

    • @Armaniethics
      @Armaniethics 4 года назад

      Mm

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +8

    എനിക്കെല്ലാം മനസ്സിലായി.......😄 60 രൂപയ്ക്ക് കിട്ടുന്ന ബ്രാണ്ടി 600 രൂപയ്ക്ക് വിൽക്കുന്ന നാടാണ് നമ്മുടെ കേരളം...... വെള്ളാപ്പള്ളി ഒക്കെ ജീവിച്ചിരിപ്പുണ്ട് ല്ലോ... അറക്കപ്പൊടി കൊണ്ടും സിഗരറ്റ് ഉണ്ടാക്കാം.....

  • @praveens1365
    @praveens1365 4 года назад +2

    Sammthikknmm ellmm sett cheyyunnthu superr 👍👍👍

  • @nitheeshmanjurekarchirayil
    @nitheeshmanjurekarchirayil 3 года назад +4

    ഇതു ഇത്രയേ ഉള്ളൂ 😳🙆‍♂️🙆‍♂️🙆‍♂️
    Perfect 👍👍

  • @muhammedrazal8599
    @muhammedrazal8599 3 года назад +8

    Vellam chertha cola aarengilum kazhikkumo

  • @jokerbulb1375
    @jokerbulb1375 3 года назад +12

    Green tea ക്ക് പകരം tea പൌഡർ ഉപയോഗിച്ചിട്ട് കാര്യം undo?

  • @AnishMarlboro
    @AnishMarlboro 7 месяцев назад +1

    സൂപ്പർ ചേട്ടാ 👍

  • @abi_master
    @abi_master 3 года назад +10

    Ee video iragiyitt 4 masamyi pakshe mikavarum ee kazhija divasangalilanu kandirikunnath

  • @kamalrafeek
    @kamalrafeek 3 года назад +3

    ഈ എപ്പിസോഡിലൂടെ കുറെയേറെ നല്ല മെസേജുകൾ ലഭിച്ചു

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 4 года назад +20

    ഇതിൽ കാണിച്ച ഹണീബി കുപ്പി ഓക്കേ. സ്മിർനോഫ്. ബെക്കാടി MH പോലത്തെ കുപ്പിയിൽ എങ്ങനെ ആണ് നിറക്കുന്നത്തു അതിൽ റിട്ടേൺ നിറക്കാൻ പറ്റുമോ ചില ഫിലിമിൽ ബേക്കാടി ഒക്കെ കാണിക്കുന്നുണ്ടലോ

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 года назад +4

    നിങ്ങൾ പുലി തന്നെ അണ്ണാ 😍

  • @asnmediaworks3752
    @asnmediaworks3752 4 года назад +12

    ചേട്ടാ സിനിമയിലെ തോക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @miniUnnikrishnan-zp1nx
    @miniUnnikrishnan-zp1nx 2 месяца назад

    ഞാൻആദ്യമായിട്ടാണ് ഇവിഡിയോ കാണുന്നത് എനിക്ക് നല്ല ഇഷ്ടം ആയി

  • @nowyouseeme1845
    @nowyouseeme1845 4 года назад +10

    കള്ള് മാത്രം original feel ഇല്ല look ലൈക്‌ curd

  • @narayanannamboothiri6629
    @narayanannamboothiri6629 4 года назад +5

    Green tea cigarate indakki cheythal nammmakk health issues indakkumo

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +8

    അനിലേട്ടാ.. വെടി വെക്കുമ്പോ ബുള്ളെറ്റ് ദേഹത്ത് കൊണ്ട് ചോര വരുന്ന സംഭവം എങ്ങനെയാ ചെയ്യുന്നെ?? അതൊന്ന് കാണിച്ച് തരണേ

    • @malayalidaa
      @malayalidaa 4 года назад +2

      View his previous videos

    • @rajthattarmusicdirector
      @rajthattarmusicdirector 4 года назад

      @@malayalidaa വീഡിയോ ചെയ്താരുന്നോ? ഞാൻ കണ്ടത് ബുള്ളറ്റ് സ്കിന്നിൽ നിന്നും എടുക്കുന്നത് മാത്രമാണ്

  • @bisharuks4167
    @bisharuks4167 3 года назад +4

    Nigalude videyoyi loode kore alkarkulla oru thakarpan marupadi thanne yan ketto... Sir ✌️✌️✌️😍😍😍😍😍😍💯

  • @bintaj3975
    @bintaj3975 4 года назад +6

    ഒരു നടൻ ഒളിച്ച് ഇരിപ്പുണ്ട്

  • @vinucbose1202
    @vinucbose1202 3 года назад +3

    Orginal feeling. Polichu sambhavam

  • @jintoerumapetty3524
    @jintoerumapetty3524 3 года назад +38

    ലഹരി ഉപയോഹിക്കാത്തവർ ഉണ്ടോ ഇവിടെ😉

  • @sajanjoseph4445
    @sajanjoseph4445 4 года назад +4

    സിനിമയിലെ വാറ്റു ചാരായം😁😂🤣👍

  • @MFJ_Talks
    @MFJ_Talks 3 года назад +9

    വീഡിയോ കണ്ട് കമൻ്റ് ബോക്സിലെ ടൈം നോക്കിയ ലെ ഞാൻ😳😳

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +6

    നല്ല അറിവ്
    നല്ല പ്രോഗ്രാം

  • @abhi_abhi10__
    @abhi_abhi10__ 3 года назад +7

    Cigarette vali nirthn ula vazhi nokuvarnu, useful ayal tnkuuu brother....

  • @life.ebysony1119
    @life.ebysony1119 4 года назад +6

    ചേട്ടാ സിനിമകളിൽ ഉപയോഗിക്കുന്ന മൃഗങ്ങളെ പറ്റി (സാധാരണ വളർത്തു മൃഗങ്ങൾ അല്ലാതെ) ഒരു വീഡിയോ ചെയ്യുമോ.. (ഉദാ 2 ഹരിഹർ നഗറിലെ ഉടുമ്പു, പുലിമുരുകനിലെ കടുവ, മൃഗയിലെ പുലി, ചില സിനിമകളിൽ ചത്ത് കിടക്കുന്ന വളർത്തു മൃഗങ്ങൾ)

  • @TEDDYIMMORTAL
    @TEDDYIMMORTAL 4 года назад +32

    😬ശ്ശെടാ കഞ്ഞി വെള്ളം അല്ലായിരുന്നോ കള്ള്

  • @sudhimonsudhi6559
    @sudhimonsudhi6559 3 года назад +7

    താങ്ക്സ് ചേട്ടായി 🤩