ദുബായിലെ ബീവറേജ് കണ്ടിട്ടില്ലേൽ കണ്ടോ..LIQUOR SHOPPING DUBAI

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 560

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb 2 года назад +27

    നല്ല വീഡിയോ അനുഭവം തന്നെയായിരുന്നു .പലതും കാണാം എന്നാല്ലാതെ അതൊന്നും വാങ്ങൻ കഴിയാത്തവർക്കും കണ്ട് തൃപ്തി അടയാം. മികച്ച അവതരണത്തിലുടെ താങ്കൾ ഈ വീഡിയോ അവതരിപ്പിച്ചും
    താങ്ക്സ് ബ്രോ

  • @alexjohn..9328
    @alexjohn..9328 2 года назад +315

    മാന്യമായി മദ്യപിക്കാൻ പഠിപ്പിക്കുന്ന ഒരു രാജ്യം അതിലൂടെ മാന്യമായ രീതിയിൽ പൈസ സമ്പാദിക്കുന്ന ഒരു രാജ്യം അതിലൂടെ മാന്യമായ രീതിയിൽ ആനന്ദം കണ്ടെത്തുന്ന കുറെ ആളുകൾ..,,😊☺️

    • @iqbal2202
      @iqbal2202 2 года назад +8

      നല്ല മാന്യത ആണ്

    • @akhilp095
      @akhilp095 2 года назад +7

      കേരളം ആണോ.

    • @alexjohn..9328
      @alexjohn..9328 2 года назад +4

      @@iqbal2202 മാന്യത കാണിച്ചാൽ കൊള്ളാം

    • @alexjohn..9328
      @alexjohn..9328 2 года назад +2

      @@akhilp095 ബെസ്റ്റ്

    • @iqbal2202
      @iqbal2202 2 года назад

      @@alexjohn..9328 ഇല്ലങ്കിൽ അറബികൾ ആണ് രാജ്യം തന്നെ കാണില്ല

  • @santhoshng1803
    @santhoshng1803 2 года назад +65

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വീഡിയോ. അടിപൊളി.

  • @Devil_4666
    @Devil_4666 2 года назад +19

    Flirt vodka, old monk & royal stag...these three are our main brands in dubai and in beer black devil made in holland..its one of the best beer 👌

  • @arimaav1
    @arimaav1 2 года назад +17

    2005 മുതൽ 2 വർഷം ഞാൻ പലവട്ടം കയറി സാധനം വാങ്ങിയിട്ടുണ്ട് ...
    അവിടെ രണ്ട് ലിക്കർ സൂപ്പർ മാർക്കറ്റിൽ ഞാൻ പോകുമായിരുന്നു.....
    ചില സാധനങ്ങൾ ഇവിടെത്തെ അപേക്ഷിച്ച് വളരെ വില കുറവാണ്...
    അന്ന് 5 ലിറ്റർ സ്പെഷ്യൽ ബീയർ ക്യാൻ ഞാൻ അവിടെ കണ്ടിട്ടുണ്ട് ...

    • @Amareesh10
      @Amareesh10 11 месяцев назад

      Dubaiyil evide anu bro ith

    • @ansaria-op9kn
      @ansaria-op9kn 7 месяцев назад

      ​@Amarഅജുമാൻ eesh10

    • @prevasiassociated6102
      @prevasiassociated6102 2 месяца назад

      ബായ് ഇത് വാങ്ങി കൊണ്ട്വരുന്നത് സൂക്ഷിച്ചു വേണം പൊലീസ് പൊക്കിയാൽ ഉടനെ നാട് കടത്തും.​@@Amareesh10

  • @royjoy6168
    @royjoy6168 2 года назад +117

    കണ്ട് കണ്ണ് മഞ്ഞളിച്ചു പോയി.🤔🤔. നല്ല കൃത്യമായ അവതരണം സർ 🙏👍👍

  • @abhilashshankar4642
    @abhilashshankar4642 2 года назад +26

    ഗോവ... അടിപൊളി 💞

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +131

    ജീവിതത്തിൽ ആദ്യമായി SKIP അടിക്കാതെ കണ്ട വീഡിയോ😂

  • @bhaskarannv7458
    @bhaskarannv7458 2 года назад +7

    ഇവക കാര്യങ്ങൾ വീഡിയൊയില്ല ടെ കാണിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @anshadpp7010
    @anshadpp7010 2 года назад +421

    പാസ്പോർട്ട്‌ ഒന്ന് പുതുക്കണം 😃😃😃😂😂

  • @balakrishnanca2116
    @balakrishnanca2116 2 года назад +109

    6ലക്ഷം രൂപയുടെ വിസ്കി കേരളത്തിലെത്തിയാൽ ഒരു കോടി രൂപബീവറേജ് കോർപറേഷൻ വിൽക്കുമ്പോൾ

  • @babyc.m4983
    @babyc.m4983 2 года назад +8

    , ഇതൊക്കെ സമ്മതിക്കുന്നു. എന്നാലും നമ്മുടെ ബിവറേജിന്റെ , "വെട്ടിരുമ്പിനെ " വെല്ലാൻ ഒന്നും ഇല്ല... ഇത് എന്റെ അഭിപ്രായമല്ല. നമ്മുടെ സർക്കാരിന്റെ ഖജനാവ് കാലിയാ കാ തെ നോക്കുന്ന സ്ഥിരം കുടിയന്മാരുടെ അഭിപ്രായമാണ്.

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад +2

    Policheyy hooy umma😅🎉😂❤😊

  • @jishnukichss2348
    @jishnukichss2348 2 года назад +12

    Nalla അവതരണം

  • @augustinejoseph6427
    @augustinejoseph6427 2 года назад +11

    ഒരു പഴയ ഓർമ്മകൾ.... 👍

  • @yakobjose4157
    @yakobjose4157 2 года назад +7

    I do not drink alcohol, but wine is ok occasionally. Your presentation is excellent 👏 👌

    • @IypeVallikadan
      @IypeVallikadan  2 года назад

      I am not promoting it but sharing a good information

  • @thomasvmsaji9847
    @thomasvmsaji9847 Год назад +1

    ഐപ്പു വേറെ ലെവൽ ആണ് 👍👍super 🙏

  • @Variety213-
    @Variety213- 2 года назад +121

    80 രൂപയുടെ മദ്യം 1000വിറ്റിട്ട്ടു നഷ്തിലായ നമ്മുടെ സർക്കാർ 😃😃😃

  • @aheeshkumar359
    @aheeshkumar359 Год назад +2

    Ennankilum dubai yil pokan bhagiyam vannal 100% ivede poyirikkum🤩❤️

  • @TRW342
    @TRW342 Год назад +1

    നല്ല അറിവ് തന്നതിന് നന്ദി

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 года назад +1

    Valare valare vaikeee ithu kaanaan...iypeee..
    Thanks for this info

  • @stanger3691
    @stanger3691 Год назад +2

    ivide manufacture cheyyunna videshath natile verum 200 rupakk kittunnu enn ariyumbol manassilakunnu ee natile sarkkar ethra narikalanenn

  • @ajithani1699
    @ajithani1699 2 года назад +6

    അവതാരണം കൊള്ളാം 🔥❤

  • @sravanrajeev6776
    @sravanrajeev6776 Год назад +1

    Butiful video 🙏👋💐💕💗

  • @prasanthnair7662
    @prasanthnair7662 2 года назад +2

    Please visit Barracuda -Umm Al Quawin

    • @IypeVallikadan
      @IypeVallikadan  2 года назад +1

      I have seen it ..but this is bigger for sure

  • @saheershapa
    @saheershapa 2 года назад +8

    കിടിലൻ വീഡിയോ, കൂടെ വിലയും കൂടി ഉണ്ടെങ്കിൽ പൊളിച്ചെനെ.👍

  • @aneeshphotos7019
    @aneeshphotos7019 2 года назад +2

    Pls visit the near JMK Cellar also.......prize both places different ☆☆☆☆♤♤♤♤♡♡♡♡♡♡

  • @bachopaul988
    @bachopaul988 Год назад +1

    Njan madhyapikarilla,but bhangiyulla bottles collect cheyarundu

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 2 года назад +54

    ബ്രോ ഇതിന്റെ തൊട്ട അടുത്ത് തന്നെ JMK ഉണ്ട് 99%കസ്റ്റമർ അവിടെ ആണ് പോകുന്നത് JMK ഞങ്ങളുടെ സ്വർഗം 😍😍😍

    • @Shaankerala
      @Shaankerala 2 года назад +2

      JMK selling most fake products

    • @thomassgreenathlons2180
      @thomassgreenathlons2180 2 года назад +2

      @@Shaankerala Ohh!!!How dare they've sell fakes in Kingdoms dear Thaayyil, re-think once again before comment
      ..Haha 😇😂

    • @Shaankerala
      @Shaankerala 2 года назад +1

      @@thomassgreenathlons2180 by experience 😁😁

    • @VISHNUPRASADvichu
      @VISHNUPRASADvichu 2 года назад +1

      JMK cellar😍 innu avide poye ullu🥳

    • @shiljithtirur9287
      @shiljithtirur9287 2 года назад +1

      @@pradeeshps8979 3 ltr

  • @libinanto8847
    @libinanto8847 2 года назад +4

    അടിപൊളി 👍🏻

  • @endlessknot_
    @endlessknot_ 2 года назад +1

    Ssheeee verutee poliii 🔥
    #cheersbro🍻

  • @adharshantonyantony6379
    @adharshantonyantony6379 2 года назад +3

    Ras Al Khaimah ❤️💥

  • @സ്വപ്നക്കൂട്-ഛ2ര

    ഇതൊക്കെ കാണുന്ന വലിയ വില കൊടുത്ത് കൂതറ റം അടിക്കുന്ന കേരളീയർ 😄😄😄😃

  • @cyclistsree
    @cyclistsree Год назад +2

    ശബ്ദം കേട്ടിട്ട് എവിടെയൊക്കെയോ നമ്മുടെ കാപ്പിപ്പൊടി അച്ഛൻ്റെ ശബ്ദത്തിനു പോലെ സാമ്യം തോന്നുന്നു.

  • @vivekmt9095
    @vivekmt9095 2 года назад +4

    This is not Dubai. Its Raz al khaima. Do visit the real retail stores in dubai or Abudhabi like african eastern & Mmi. No surprise hearing the cheap prices. There is first quality & second quality. In ajman & other rural areas it will be cheap because its second quality and 5% vat only which is owned by Mr. Thambi from Thrissur.

    • @ramachandrennair7362
      @ramachandrennair7362 2 года назад

      It is heared majority of the brands are distilled off shore in nearby places and the taste differs since the water used is desalinated sea water.

    • @ramachandrennair7362
      @ramachandrennair7362 2 года назад

      Off shore I meant is in the ship anchored.

    • @vivekmt9095
      @vivekmt9095 2 года назад

      @@ramachandrennair7362 Yes, what u heard is true!

    • @Shaankerala
      @Shaankerala 2 года назад

      @@ramachandrennair7362.. Mainly fast selling brands... Buy from al hamra cellar(MMI) or the cellars ( African & Eastern )

  • @renjithjj7270
    @renjithjj7270 2 года назад +15

    പാസ് port എന്തിന് എടുക്കണമെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഇപ്പോൾ അതിനു ഒരു കാരണം ആയി🔥💪🥰😂

  • @sannysabb9353
    @sannysabb9353 2 года назад +4

    CochiyiL ,konathine 40Rs. Bus charge 100Rs.

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 3 месяца назад

    Coconut feni available in Goa

  • @BalaGopalan-c3o
    @BalaGopalan-c3o Год назад +1

    Njan kanditundu cheta

  • @mtxjack
    @mtxjack 2 года назад +2

    my favourite ballantines

  • @vaishnavmohan4198
    @vaishnavmohan4198 2 года назад +1

    Ethoke knda nmde kallu kudiyanmarde kannu thallum👀 adipoli video chetta❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад

    ❤chatai super ❤

  • @vivekodath6066
    @vivekodath6066 2 года назад +1

    Ethu kanumbo manasinu ulla santhosham

  • @amalvs9222
    @amalvs9222 2 года назад +1

    Iype vallikkadan 👌🏻presentation

  • @yakobjose4157
    @yakobjose4157 2 года назад +1

    Excellent presentation 👏 👌

  • @vishnusurendran8932
    @vishnusurendran8932 8 месяцев назад +1

    Ith nattilek kond pokan pattuvo?. Atho duty free shop il ninnu vaangano

  • @arunkumarsr3836
    @arunkumarsr3836 2 года назад +1

    Sir excellent introduction.. 👍

  • @svarghese9424
    @svarghese9424 2 года назад +1

    Hallow Iype, you left asianet channel and started this new marketing promo? Hope the old job was good for you

  • @themigrantvoyager9817
    @themigrantvoyager9817 2 года назад +1

    Bro pwoli 🔥🔥🔥🔥🔥

  • @chandrankakkara5418
    @chandrankakkara5418 Год назад +1

    ഒരിക്കൽ(2018)ഞാൻ ഇവിടെ പോയിരുന്നു 2 ltr സാധനം വാങ്ങുകയും ഉണ്ടായി 👏👏

  • @motivationalmoments1418
    @motivationalmoments1418 2 года назад +4

    Yethu brand aanu vangiche

  • @mathewcherian5636
    @mathewcherian5636 2 года назад +1

    How much bottle bringing from Dubai to India

  • @Binuchempath
    @Binuchempath 2 года назад +1

    Kuppy namude #Quppi# kodukanam to...

  • @jisk.a455
    @jisk.a455 2 года назад +1

    Super Bro 💞💞

  • @blacksquad2.032
    @blacksquad2.032 2 года назад +1

    Njn onnu poy varam😍

  • @elsycharly
    @elsycharly 2 года назад +1

    Kura madym kanan patti 🙏👍

  • @firstklassmemories4977
    @firstklassmemories4977 2 года назад +1

    Enganelum ee nattil ninnu rakshapedanam

  • @mohanannm8663
    @mohanannm8663 Год назад +1

    Nallatha.charayam

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +14

    ഐപ്പ് വള്ളിക്കാടൻ, ഒരു കാലത്ത് ഒരു പാട് കേട്ടിരുന്ന ആ പേര്! .... റാസൽഖൈമയിലെ ആ വലിയ കള്ള് ഷാപ്പിൽ നിന്നും ഞാൻ ഇറങ്ങിയോടി |

  • @jenusworld-t2c
    @jenusworld-t2c 2 года назад +1

    ഞാൻ ഇവിടെ പല പ്രാവശ്യം വന്നിട്ടുണ്ട്..ങാ. അതുമൊരു കാലം...

  • @rkramachandramoorthy6966
    @rkramachandramoorthy6966 6 месяцев назад

    അടിപൊളി. വെറുതേ കാണാമല്ലോ

  • @VijayVijay-qo9cn
    @VijayVijay-qo9cn 2 года назад

    👌👌👌👌vdo kandappol oru ഹരം

  • @phintovavennattuparambil6974
    @phintovavennattuparambil6974 2 года назад +2

    Super vedio

  • @bacardi_.p
    @bacardi_.p 2 года назад +1

    Super ayittund

  • @pnsoman7359
    @pnsoman7359 Год назад +1

    മദ്യപാനം നിർത്തേണ്ടി വന്നതുകൊണ്ട് ജന്മം പാഴായതുപോലെ.

  • @prasoonsoon3411
    @prasoonsoon3411 2 года назад +25

    40 years ago there was GOLDEN EAGLE WHISKY.. INDIAN WHISKY IN THE SHAPE OF AN EAGLE😄

    • @abhiram6216
      @abhiram6216 2 года назад +1

      I have a bottle😁

    • @ramachandrennair7362
      @ramachandrennair7362 2 года назад

      Also there was Chickneck whiskey available in chicken shaped bottle. One of the costliest one during '70s.

  • @RAVI-i4f
    @RAVI-i4f 2 года назад +1

    ഇവിടെ ഞാൻ പോയിട്ടുണ്ട്

  • @warrior-ql1wp
    @warrior-ql1wp 2 года назад +8

    Kerala govt മദ്യത്തിന്റെ പേരിൽ ഇവിടത്തെ പാവങ്ങളെ tax കൂട്ടി പിഴിയുന്നു... old monk ഫുള്ളിന് കേരളത്തിൽ 1100 rs ആണ് അവിടെ 200 rs um

    • @thomassgreenathlons2180
      @thomassgreenathlons2180 2 года назад

      Ohoo!!! UAE il rupees, Midugallan👌😅😎

    • @warrior-ql1wp
      @warrior-ql1wp 2 года назад +4

      @@thomassgreenathlons2180 da മറവാഴേ അതിൽ പറയുന്നുണ്ട് നാട്ടിലെ 200 എന്ന്.. നീ ആദ്യം അത് നേരെ കേക്ക്

    • @warrior-ql1wp
      @warrior-ql1wp 2 года назад

      @@thomassgreenathlons2180 uae le currency dirham aanenu nink mathrame aryu myree enichhh poda myree

  • @ganapathysundharam9900
    @ganapathysundharam9900 2 года назад +1

    Superrrrrrrrrr

  • @cheriyankannampuzha777
    @cheriyankannampuzha777 2 года назад +1

    Amazing Video

    • @roshantv2968
      @roshantv2968 2 года назад

      Old monk 12dirham .nattila 240 rupa

  • @Alonebestrong123
    @Alonebestrong123 2 месяца назад

    ഹബീബി come to emirates airport ഇതിനേക്കാൾ കൂടുതൽ ഉണ്ട് അവിടെ

  • @sudheeshss327
    @sudheeshss327 2 года назад +4

    440durham 8000rs 800durham around 16000rs but 600durham engine around 1lack rs aakum🤔🤔🤔

  • @MANOJMANU-fn3lt
    @MANOJMANU-fn3lt 2 года назад

    Avadharanathilloode .nammale kudippikkumallo

  • @prasoonsoon3411
    @prasoonsoon3411 2 года назад +2

    World famous wine yard in the world Cognac District!!!!

  • @dramalluvlogs5044
    @dramalluvlogs5044 11 месяцев назад +1

    Le:Uae liquor drinking license olla nja ei video kanumbol

  • @judhan93
    @judhan93 2 года назад +1

    watching from UAE

  • @fridge_magnet
    @fridge_magnet 2 года назад +1

    Dubai poli ആണ്

  • @rajirenjithrajirenjith
    @rajirenjithrajirenjith 2 года назад +7

    ഖത്തർ വിട്ടു ദുബായിൽ പോകാൻ തീരുമാനിച്ചു 😘

    • @kryptonite1232
      @kryptonite1232 2 года назад

      Qatar ill liquor undallo

    • @ashrafpoovalappil4538
      @ashrafpoovalappil4538 Год назад

      ഖത്തറിൽ പെർമിറ്റ്‌ എടുത്താൽ ഇതുപോലെ ഒരു ഷോപ്പ് ഉണ്ട്

    • @Sudheer-ph7hi
      @Sudheer-ph7hi Месяц назад

      ഒടുക്കത്തെ വില ആണ് ​@@kryptonite1232

  • @sajeevk3648
    @sajeevk3648 2 года назад

    Supper👍👍👍👍👍👍👍👌

  • @kl-58-vlogs42
    @kl-58-vlogs42 2 года назад

    Oru variety video 😁

  • @mohammedshafi8371
    @mohammedshafi8371 2 года назад +5

    അടിപൊളി അവതരണവും

  • @rajendranppulappanpara3427
    @rajendranppulappanpara3427 2 года назад +2

    ചങ്ക് പ്രകമ്പനം കൊണ്ടേൻ തന്തോ യ മാ യേiiiii❤

  • @Dream-uo4rs
    @Dream-uo4rs 2 года назад +8

    അജ്മാനിൽ ഉണ്ട് ഇത് പോലെ ഉള്ള ഷോറൂം എല്ലാം മലയാളികൾ

    • @Vs_sujith__aZ
      @Vs_sujith__aZ 2 года назад +3

      കോട്ടോൽ തമ്പി 🔥

    • @sajithsankarsaji3812
      @sajithsankarsaji3812 2 года назад +4

      Kunnamkulam

    • @mohammedsaleem216
      @mohammedsaleem216 2 года назад +3

      അവിടെ നിന്നും 3എണ്ണം 25 dh ന് കിട്ടാൻ വേണ്ടി തിരഞ്ഞു നടന്ന ഞാൻ 😀😀😀😀😂

  • @aldrinmendez7489
    @aldrinmendez7489 10 месяцев назад

    UAE il ninnu India ilek powembo athra litre luggage bag il vekkan pattum??

  • @aliyarukunju1684
    @aliyarukunju1684 2 года назад +5

    സൗദിയിൽ ഇരുന്നു കണ്ടു വിഷമിക്കുന്ന ഞാൻ

  • @gkdrivetime2075
    @gkdrivetime2075 2 года назад +1

    Joli velathum kitto avo...

  • @royagustine7604
    @royagustine7604 2 года назад +1

    Ithokke enth Goa annu best

  • @thambyjacob8797
    @thambyjacob8797 2 года назад +45

    എണ്ണിയാൽ തീരാത്ത ബ്രാൻഡ് റം, ബ്രാണ്ടി, വിസ്‌ക്കി അറക്ക് കഴിച്ചു ജീവിതം നായ നക്കി, ലഹരിക്ക്‌ അടിമപ്പെടരുതേ 👏

  • @Cinema_123-w2z
    @Cinema_123-w2z 2 года назад +10

    ഈ shop കേരളത്തിൽ ആയിരുന്നു എങ്കിൽ എന്നെ കട കുത്തി തുറന്ന് എടുത്തേനേ 🤣

  • @PN_Neril
    @PN_Neril 2 года назад +5

    Different experience...
    Royal Stag, Royal Challenge, Black & Gold.. Did not see my favorites.
    Do Arabs drink alcohol ?

    • @vivekmt9095
      @vivekmt9095 2 года назад

      They also drink. Their favourite brands are
      Greygoose vodka
      Absolute vodka
      Chivas regal & red wines

  • @whitewings77
    @whitewings77 2 года назад +1

    Njan resignation letter kodukan pova
    😂
    Uttaravadi vallikadan matramayirikum
    (Bythe bi raz Al -liot visa kito)

  • @AlexThomas-zi6gu
    @AlexThomas-zi6gu 2 года назад

    Gold ulla sadhanathinte vila koodi parayamayirunnu

  • @jamesmoyalanrappai2200
    @jamesmoyalanrappai2200 2 года назад +1

    Good job 👌

  • @manojpoovachal3418
    @manojpoovachal3418 2 года назад +5

    ഇവിടെ നമ്മുടെ നാട്ടിൽ ഇത് പോലെ കാണാൻ പറ്റില്ല. കാരണം കേരളം നിലനിൽക്കുന്നത് തന്നെ മദ്യം വിറ്റിട്ടാണ്.

  • @nidz9305
    @nidz9305 2 года назад +1

    Habibi coming to dubai

  • @ckr424
    @ckr424 2 года назад +14

    ഓർമിപ്പിക്കല്ലേ പൊന്നെ 🔥🔥🔥🔥

  • @Kunhikrish
    @Kunhikrish Год назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 5 месяцев назад

    Oldmong ഗോവയിൽ 220ഉള്ളു.. വീരം കുറവാണ് അതാണ് കുഴാപ്പം 🙏🙏

  • @Sleeperknot
    @Sleeperknot 2 года назад +2

    Glad you pronounced Glenfiddich correctly

  • @rajakrishnana3597
    @rajakrishnana3597 2 года назад +1

    Kollamchetta