എത്ര വിലകൂടിയ മദ്യത്തിനും ഉത്പാദനച്ചെലവ് 100 രൂപയില്‍ താഴെയാണ് സത്യമറിയാന്‍ കാണൂ | ALCOHOL MAKING

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 171

  • @SarkLivenews
    @SarkLivenews  Год назад +40

    PART - 1 :- ruclips.net/video/bL8UV19f_To/видео.html

    • @raphypappy7233
      @raphypappy7233 7 месяцев назад +7

      നല്ല മുതലാളി അവിടെ പണി കിട്ടോ....❤open maint

    • @gopalankp8035
      @gopalankp8035 5 месяцев назад

      @@raphypappy7233 p

    • @ManiSurendran-m2h
      @ManiSurendran-m2h 5 месяцев назад

      ​@@raphypappy72331:13

  • @athulkrrishna9529
    @athulkrrishna9529 Год назад +21

    സൂപ്പർ അവതരണം ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് അവസാനമായി കുടിയന്മാരോട് പറയാനുള്ളത് കലക്കി അഡിറ്റ് ആയി പോയാൽ ഇതാണ് അവസ്ഥ ചില ആളുകൾക്ക് അതിരാവിലെ ചായ കുടിക്കണം എന്നാൽ അത് കിട്ടാതെ വന്നാൽ അവർക്ക് വലിയ പ്രശ്നം ആണ് ചിലർക്ക് തലവേദന വരെ ഉണ്ടാകും ഇത് തന്നെ ആണ് കുടിയന്മാരുടെയും അവസ്ഥ ശരിക്കും പറഞ്ഞാൽ കേരളത്തിൽ സർക്കാർ ഏറ്റവും സപ്പോർട്ട് കൊടുക്കുന്നതും കുടിയന്മാർക്ക് ആണ് അതുപോലെ ഏറ്റവും ദ്രോഹിക്കുന്നതും കുടിയന്മാരെ ആണ്

  • @georgejoseph9316
    @georgejoseph9316 7 месяцев назад +28

    ചില അലവലാദികൾ ഉണ്ടു❤ ഒരു കാര്യം വ്യക്തമായി പറഞ്ഞു തരുമ്പോൾ❤ മറ്റുള്ളവർ മനസ്സിലാക്കുവാനും ഉണ്ടാക്കുവാനും പരിശ്രമിക്കും❤ ഇതിന് എതിരായി ചില പാഷാണ❤ കൃമികൾ❤ കോലിട്ട് ഇളക്കും❤ശുംഭന്മാർ❤

  • @iamadreno
    @iamadreno Год назад +40

    പുള്ളി പറയുന്നത് കാര്യമാണ്.. ❤

  • @santhoshbabu2383
    @santhoshbabu2383 Год назад +17

    നല്ല മനുഷ്യൻ

  • @lightanddark5124
    @lightanddark5124 Год назад +86

    അദ്ദേഹം നന്നായി എല്ലാം പറയുന്നതിൻ്റെ ഇടയിൽ തടസ്സമായി വേറെ ചോദ്യം ചോദിച്ചത് ശെരി ആയില്ല .. വീഡിയോ ദൈർഘ്യം ഉള്ളതായിക്കോട്ടെ, എന്നാലും തടസ്സപെടുത്തരുത്...

    • @shainsheed
      @shainsheed 6 месяцев назад

      ഇ കോപ്പൻ ഏത് ഇന്റർവ്യൂ എടുത്താലും ഇങ്ങനെയാണ് സഹോദര ഇവൻ ആരയും 1 ഉം പറയാൻ സമ്മതിക്കില്ല 😡

  • @arunclr5800
    @arunclr5800 Год назад +62

    ദയവായി അവതാരകൻ , പുള്ളിയെ പൂർണമായും സംസാരിക്കാൻ അനുവദിക്കുക.അല്ലാതെ ഒന്ന് പറഞ്ഞു തീരുന്നതിനു മുന്നേ ചോദ്യം മാറ്റി വിഷയത്തിൽ നിന്നും മാറാതെ ശ്രദ്ധിക്കുക

    • @sundarankm9123
      @sundarankm9123 Год назад +6

      Yes... ഇടയിൽ കേറി ചോദിച്ച് ഉത്തരം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ല

  • @Pradeepvk-rs5hx
    @Pradeepvk-rs5hx 7 месяцев назад +17

    സൂപ്പർ പീറ്റർ ഏട്ടാ

  • @AbdulLatheef-ii6kx
    @AbdulLatheef-ii6kx Год назад +8

    Wonderful man dhairyam sammadichu

  • @krishnanaknda7923
    @krishnanaknda7923 6 месяцев назад +5

    വളരെ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ.

  • @vinodpr7400
    @vinodpr7400 7 месяцев назад +8

    വൃദ്ധ സദനത്തിന് തുല്യം. നല്ല വാചകം

  • @ajip9515
    @ajip9515 Год назад +28

    നമ്മുടെ നാട്ടിൽ ഒരിക്കലും കള്ളുകുടിക്കാൻ പാടില്ല (കേരളത്തിൽ )മാഹിയിൽ പോയി റൂം എടുത്തു നല്ല ഭക്ഷണവും കഴിച്ചു കുടിച്ചു തിമർക്കുക എന്നാലും ലാഭം 😅😅😅😅😅😅

  • @deva.1451
    @deva.1451 7 месяцев назад +20

    ഗവർമെന്റ് കൊള്ള

  • @josetj1269
    @josetj1269 6 месяцев назад +3

    സത്യം തുറന്ന് പറഞ്ഞ പീറ്റർ മുതലാളിക്ക് 🙏🙏🙏. നമസ്ക്കാരം.

  • @Variety213-
    @Variety213- 11 месяцев назад +6

    പീറ്റർ ചേട്ടൻ very കറക്റ്റ് every words..

  • @surendranpillair3985
    @surendranpillair3985 6 месяцев назад +3

    പ്രിയ റിപ്പോർട്ടർ, ഒരു വിഷയം സംസാരിക്കാൻ തുടങ്ങുമ്പോൾ, ജനോപകാരപ്രദമായ കാര്യമായതെന്നു തോന്നി അത് ശ്രദ്ധിച്ചിരിക്കുമ്പോൾ, അതിനിടയിൽ ഉപ ചോദ്യങ്ങൾ ചോദിച്ചു അവർ പറയാൻ വരുന്ന കാര്യങ്ങൾ ജനങ്ങൾ കേൾക്കുന്നത് മനപ്പൂർവം കേൾപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നതായിട്ടാണ് തോന്നുന്നത്.

  • @RajeshRaj-sw6gb
    @RajeshRaj-sw6gb Год назад +7

    nalla pacha manushiyam. ullathu thurannu paranju

  • @nishadmannarkkad5848
    @nishadmannarkkad5848 6 месяцев назад +8

    ഈ ഡിസ്റ്റലറിയുടെ ഗേറ്റിന്റെ മുമ്പിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ...😮😅
    കാക്കനാട്

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 7 месяцев назад +63

    100 രൂപക്ക് സ്വകാര്യ ഡിസ്ലറികളിൽ ഉണ്ടാക്കി ,അവർ ബീവറേജസ് കോർപറേഷന് നൽകുന്ന മദൃം 1500 നും 1600 നും വിൽക്കുന്നു. എന്നിട്ടും നമ്മുടെ ബീവറേജസ് കോർപറേഷൻ കോടികളുടെ നഷ്ടത്തിലാണ്... എത്ര മനോഹരമായ ആചാരങ്ങൾ... മൊത്തം അഴിമതിയാണ് കേരളത്തിൽ.. ന്യായീകരിക്കാൻ പാർട്ടി അടിമകളും😅😅😅

    • @SkkbuSsk
      @SkkbuSsk 6 месяцев назад +2

      Beverages corporation nu cheriya commission ullu baaki ellam tax

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +4

      ബീവറേജ് ഔട്ട്‌ ലെറ്റുകൾ പ്രവർത്തിക്കുന്ന കെട്ടിട വാടക മിക്കതും മാസം ലക്ഷങ്ങൾ ആണ്. കൂടാതെ സ്റ്റാഫ് സാലറി അതും ഗവണ്മെന്റ് സ്റ്റാഫ് ആയതിനാൽ ശമ്പളവും വളരെ കൂടുതൽ ആണ്

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf 6 месяцев назад +1

      ​​@@SajiSajir-mm5pg athine aan production cost enn parayaunnath suhruthre. 100- 150 kooduthal varilla. 😂😂😂

    • @vincentvincent1499
      @vincentvincent1499 6 месяцев назад +2

      ​@@SajiSajir-mm5pgകുറച്ചു വാടകക്കുള്ള കെട്ടിടങ്ങൾ എടുക്കുക സാലറി കുറച്ചു കൊടുക്കാൻ തള്ളരുത് സംസാരം കേട്ടിട്ട് അന്തംകമ്മി അടിമയാണ് അല്ലേ

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад

      @@vincentvincent1499 എന്തോന്ന് തള്ള് ... തമിഴ് നാട്ടിൽ സർക്കാർ മദ്യം വിൽക്കുന്ന ഷോറൂം വളരെ ചെറിയ / ഒറ്റമുറി കെട്ടിടങ്ങൾ ആണ് ഓരോന്നിലും രണ്ടേ രണ്ടുപേർ മാത്രം.. ഇവിടെ അതല്ല സ്ഥിതി വലിയ കെട്ടിടങ്ങൾ അതും വലിയ വീടുകൾ തന്നെ ഒരിടത്തും ഇല്ലാത്ത വാടക പാർട്ടി കമ്മിഷൻ വാങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കും. കൂടാതെ ഒറ്റ കൗണ്ടർ ഉള്ള ഷോറൂമിൽ പോലും നാല് പേർ ഒരേ സമയം ഉണ്ടാവും

  • @pulseofnewbharat-2047
    @pulseofnewbharat-2047 5 месяцев назад

    Good hearted മുതലാളി..
    Hats off you

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 7 месяцев назад +9

    ഇപ്പോൾ നാട്ടിൽ തന്നെ നല്ല സാധനം ഉണ്ടാക്കുന്നുണ്ട് 😆മുൻപ്... മല... പ്രദേശത് ആയിരുന്നു എങ്കിൽ ഇപ്പോൾ ആൾക്കാർ തിങ്ങി പാർക്കുന്ന ടൌൺ കളിൽ ആണ് 👍smell ഒട്ടും പുറത്തു പോകാതെ ഇരിക്കാൻ ഉള്ള പുതിയ രീതി കിടിലൻ ആണ് 👏👏👏👏അപാരം 👍.. Friut /spice കൾ ചേർത്ത് നല്ല ഫ്ലാവർ ൽ തന്നെ കിട്ടും വലുത് 400ന് വീട്ടില് എത്തിക്കും 🙏🙏🙏

  • @alexcleetus6771
    @alexcleetus6771 7 месяцев назад +2

    True pavappettavanu ouru trop madyam kudikkan sadikkilla vilakkurakku please 🙏

  • @yusafm3578
    @yusafm3578 7 месяцев назад +16

    കുടിപ്പിച്ച് കിടത്തി പോക്കറ്റ് കൊള്ളയടിക്കുന്നവർ , ജനങ്ങൾക്ക് സല്യമില്ലാതെ കുടിക്കാൻ ഒരു സ്ഥലമെങ്കിലും കൊടുത്ത് മര്യാദ കാണിക്കണം,

  • @shinyraju4025
    @shinyraju4025 7 месяцев назад +3

    Sir very good because fact to public

  • @designhub9638
    @designhub9638 Год назад +23

    ആണുങ്ങളെ പണിക്കു വച്ചാൽ പുറത്തു കച്ചവടം ചെയ്യാൻ മദ്യം കിട്ടില്ലെന്ന്‌ കരുതിയാണോ പ്ലാന്റിൽ കൂടുതലും ലേഡീസിനെ ജോലിക്ക് വച്ചതു.... മദ്യം കാരണമാണ് ഞങ്ങടെ കുടുംബം തകരാത്തത് എന്ന് പറയാത്ത കേരളത്തിലെ സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നവരായിരിക്കും 😂😂😂

    • @user-wj6zk8ou1m
      @user-wj6zk8ou1m 7 месяцев назад +1

      സ്ത്രീകൾക്ക് ശമ്പളം കുറവു കൊടുത്താൽ മതി. ആണുങ്ങൾക്ക് ആകുമ്പോൾ കൂടുതൽ കൊടുക്കണം

    • @VILLAGE_LYF
      @VILLAGE_LYF 3 месяца назад

      Everyone has same pay scale both gents and ladies all are migrate workers Only One Ladies worker are Local

  • @Thekkan2024
    @Thekkan2024 6 месяцев назад +1

    Waiting for 2 nd part.
    Ithoru episode aakkan patto?

  • @AjuAju-ri2fv
    @AjuAju-ri2fv Год назад +20

    അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കു... പറഞ്ഞതിന് ശേഷം ചോദിക്കു...

  • @ankmedia2806
    @ankmedia2806 4 месяца назад

    ഓരോരുത്തരുടെയും ആരോഗ്യത്തിനനുസരിച്ചു ദിവസവും ഒരു 2 , 3 പെഗ് മദ്യം കഴിക്കുന്നത്‌ നല്ലതാ എന്ന് പറഞ്ഞതു വളരെ ശരിയാ 😊 7, 8 മണിക്കൂർ സുഖമായിട്ട് ഉറങ്ങാം ..... ശരീരത്തിൽ രക്‌ത ഓട്ടമുണ്ടാകും ... ജോലി ചെയുമ്പോൾ വേഗത ഉണ്ടാകും ☺️ അങ്ങനെ പല ഗുണങ്ങളുണ്ട് ....

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 7 месяцев назад +10

    മദ്യം വിൽപ്പനയിൽ സർക്കാരിന് വമ്പൻ ലാഭമാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുകയാണ് എന്നിട്ടു പോലും സർക്കാർ വീണ്ടും വീണ്ടും വില കൂട്ടികൊണ്ടിരിക്കുന്നു ഇത് ജനദ്രോഹപരമാണ് ഇതിന്റെ സത്യാവസ്ഥ അറിയുന്ന മദ്യപാനികൾ ചങ്ക് പൊട്ടി മരിക്കുമെന്ന് ഉറപ്പാണ്

  • @josepht.g5446
    @josepht.g5446 6 месяцев назад +1

    I want to know the difference Rum,Brandy & Whiskey

  • @SunilKumar-su2qp
    @SunilKumar-su2qp 6 месяцев назад

    Sure karyamayittu chodikkuva enikkum kolding joali tharumo ara pattiniyanu🎉🎉🎉🎉🎉

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 5 месяцев назад

    Very good interview !❤

  • @purushothamankb5781
    @purushothamankb5781 7 месяцев назад +17

    റിപ്പോർട്ടർ കിഴങ്ങനാണല്ലോ ഒന്നും അദ്ദേഹത്തെ കൊണ്ട് പറയിക്കുന്നില്ലല്ലോ? …

  • @johnmathew1438
    @johnmathew1438 6 месяцев назад +2

    Only 20/20 can change this situation!!!

  • @varghesekc2047
    @varghesekc2047 6 месяцев назад +1

    പീറ്റർ സാർ നിങ്ങൾ നല്ല മനുഷ്യൻ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നി Super good ok 💯✌️🌈

  • @FilmophileAswin
    @FilmophileAswin 6 месяцев назад +3

    ചേട്ടനാണ് ഹീറോ

  • @nilephotocity273
    @nilephotocity273 6 месяцев назад +6

    ജനം സത്യം ചികയില്ല sir

  • @clintonthomas1197
    @clintonthomas1197 Месяц назад

    Ashane ningal dhivamanne❤

  • @ramadasjoshyjoshy7763
    @ramadasjoshyjoshy7763 7 месяцев назад +4

    Real man

  • @vaishnavb1482
    @vaishnavb1482 2 месяца назад

    Best intrivew 💯👍

  • @ramankuttypp6586
    @ramankuttypp6586 7 месяцев назад +2

    Great...

  • @karnnankarnnan669
    @karnnankarnnan669 Год назад +21

    സഹിൻ നല്ലൊരു വാർത്ത റിപ്പോർട്ടർ ആണ്.. ഇന്റർവ്യൂ ചെയ്യാൻ പോരാ നീ. അദ്ദേഹത്തിനെകൊണ്ട് ഒരു കാര്യം പോലും പറഞ്ഞു അവസാനിപ്പിക്കാൻ സമ്മതിക്കുന്നില്ല.. ഇതിനെ പറ്റി അറിയില്ലെങ്കിൽ നിർത്തി പോടോ 😐😐

  • @sajeevansajeevantk2671
    @sajeevansajeevantk2671 6 месяцев назад

    ഒരു പച്ചയായ മനുഷ്യൻ 🙏❤️

  • @MANUKRISHNAN008
    @MANUKRISHNAN008 6 месяцев назад +2

    Nice human

  • @ThomaschakkalayilThomas
    @ThomaschakkalayilThomas 7 месяцев назад +2

    Indian madhyam gulfil kittunnathe Indian mony360,Rs Nanu anikku kittunnathe athengananu

  • @josetj1269
    @josetj1269 6 месяцев назад +3

    ഇപ്പോൾ നിങ്ങൾ അടിച്ച brand ഏതാണ് .

  • @manojthomas2141
    @manojthomas2141 2 месяца назад

    Real man❤

  • @rajankarikath8598
    @rajankarikath8598 7 месяцев назад +2

    Be careful. It may hurt so many though it's truth

  • @Shivadasp.p
    @Shivadasp.p 4 месяца назад

    Ente chetta. Ningalkku exise niyamam ariyamo... Veruthe aalukale mislead cheyyaruth

  • @RajeshgPillai
    @RajeshgPillai 6 месяцев назад +10

    ഞാൻ കുടി നിർത്തി അങ്ങനെ എന്റെ പൈസ ടാക്സ് ആയിട്ട് പോകണ്ട 😅

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад

      ഞാനും ഏറെക്കുറെ 👍😂

  • @nyramariyam3685
    @nyramariyam3685 Год назад +6

    Peter ashan

    • @alanjohnson573
      @alanjohnson573 Год назад

      Ee pulli ano distilley owner uae based cee cee groupnte peru anallo googleil kanikunnth

    • @nyramariyam3685
      @nyramariyam3685 Год назад

      @@alanjohnson573 alla

    • @pranavgallery357
      @pranavgallery357 10 месяцев назад

      ​@@nyramariyam3685 peter chettane contact cheyyan valla vazhiyum ondo bro

  • @periyar997
    @periyar997 6 месяцев назад +10

    കേരളത്തിൻ്റെ അന്തകൻ ' ആൻ്റണി '😂

  • @praveenvasudevan2068
    @praveenvasudevan2068 6 месяцев назад +1

    Petterettan ❤......

  • @dasks
    @dasks 5 месяцев назад +1

    Tq

  • @sajeenmusthafa5620
    @sajeenmusthafa5620 4 месяца назад +1

    സർ എല്ലാം ബിസിനസ്‌ താങ്കളും അതിൽ ഒന്ന്

  • @subramanianks6103
    @subramanianks6103 Год назад +7

    2 രൂപക്ക് ഒന്നാന്തരം സോപ്പുണ്ടാക്കാം.
    നിർമ്മാണച്ചിലവല്ല യഥാർത്ഥ വില.

  • @madhukalarikkal9425
    @madhukalarikkal9425 6 месяцев назад +4

    വാങ്ങി കുടിക്കുന്നവർ മനസ്സിലാക്കി പ്രവർത്തിച്ചാൽ അവർക്കു നല്ലതു.

  • @vincentvincent1499
    @vincentvincent1499 6 месяцев назад +4

    😜 ഒരു കുക്കർ 10 കിലോ ശർക്കര 4 കിലോ ഫ്രൂട്ട്സ് ഒരു കുപ്പികള് 250 ഗ്രാം അങ്ങാടി മരുന്ന് ധാരാളം😆 ആരോഗ്യത്തിന് ഏറ്റവും ഉത്തമം വില തുച്ഛം ഗുണം മെച്ചം 😆 കഷായം കഴിച്ചു കഴിഞ്ഞാൽ റോഡിൽ ഇറങ്ങി തള്ളാൻ പോകരുത് അങ്ങനെ പോയാൽ ഈ മരുന്നു കഴിക്കൽ തുടരാൻ കഴിയില്ല😆😆😆

  • @VijishGopi
    @VijishGopi 2 месяца назад

    Adipoli

  • @adarsht5647
    @adarsht5647 Год назад +5

    പൊതു ജനങ്ങളെ മദ്ധ്യം കഴിക്കാത്തവരെ കഴിക്കുന്നവരെ ഈ പറഞ്ഞ മദ്ധ്യം sale in Kerala State only വാങ്ങിച്ച് 80 രൂപ കൂടുതൽ ബ്ലാക്കിന് ഞാൻ വിറ്റിട്ടുണ്ട് അന്ന് എന്റെ കൈയ്യിന്ന് കാശ് പിച്ചയായൊ പിടിച്ചൊ വാങ്ങാൻ personal ആയി വീട്ടിൽ എത്രയോ തവണ വന്ന Exice കാരനെ ഞാൻ മറക്കില്ല ..ഇന്ന് അവൻ്റ സ്ഥാനം മാറി Si ആണ് ഇന്ന് ആ നാറി വന്ന വഴി മറന്നു..😁

  • @venugopal-rw3dw
    @venugopal-rw3dw Год назад +7

    ആക്രിയാ ക്കെ വിറ്റുതീർന്നൊ

  • @binoyittykurian
    @binoyittykurian 4 месяца назад

    Eee parayunnathu ellamm local charayathinte karyam anu...original scotch, brandi,rum ,votka okke vere anu

  • @NM-bk3sk
    @NM-bk3sk Год назад +5

    Interviewer is not letting him speak ... Interviewer is irritating

  • @khayrunisa3513
    @khayrunisa3513 Год назад +2

    😊

  • @neyyarfish4148
    @neyyarfish4148 7 месяцев назад

    Kidu

  • @ksradhakrishnanksradhakris7108
    @ksradhakrishnanksradhakris7108 10 месяцев назад +14

    ഡിസ്റ്റലറി ഉടമയെക്കാൾ തിരക്കാണല്ലോ താങ്കൾക്ക്... അതോ... ഭയമാണോ 😂വ്യെവസ്ഥിതിക്ക് എതിരെ അദ്ദേഹം ശബ്ദിക്കുമ്പോൾ..!

  • @georgejoseph9316
    @georgejoseph9316 7 месяцев назад +5

    ഈ പരിപാടി വീണ്ടും ഭംഗിയായി അവതരിപ്പിക്കുക❤

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад

      അവതാരകനെ മാറ്റിയാൽ മതി

  • @kindi123
    @kindi123 7 месяцев назад

    Undakkiya alu kazhikkunnillaaa ..

  • @santhoshpjohn
    @santhoshpjohn 7 месяцев назад +5

    ഡെയിലി പണിക്കാരൻ income tax അടക്കുന്നില്ല.... അപ്പോൾ സർക്കാർ ഇങ്ങനാ ഒകെ ഉള്ള പരുപാടി ഒപ്പിച്ചു കാശ് അടിക്കും

  • @BijuPs-yj6ky
    @BijuPs-yj6ky 6 месяцев назад

    👍🏻👍🏻

  • @devarajangopalan5790
    @devarajangopalan5790 6 месяцев назад +2

    ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് മദ്യത്തിന്റെ ഒറിജിനൽ വില. ബാക്കിയൊക്കെ tax ആണ്. വേണമെങ്കിൽ വാങ്ങിച്ചു കുടിക്കുക. ആരും നിർബന്ധിച്ചില്ലല്ലോ. ഒരു led TV യ്ക്കു നിർമാണചെലവ് 8000 രൂപയാണെങ്കിൽ മാർക്കറ്റ് വില 36000 രൂപയാണ്. അതൊന്നും ആർക്കും പ്രശ്നമില്ല.

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +2

      ടീവി യോ വാഹനമോ സ്ഥിരമോ അല്ലെങ്കിൽ ഇടയ്ക്ക് വാങ്ങുന്ന ഐറ്റം ആണോ കിഴങ്ങാ😜😮

  • @jishnuganesh7539
    @jishnuganesh7539 6 месяцев назад +1

    മുട്ടിൽ മരം മുറി കേസ് കൂടി ഇതേ പോലെ അനേഷണം വേണം

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад

      ഇപ്പൊ നടക്കും 😂

  • @pmnirmal6052
    @pmnirmal6052 7 месяцев назад +5

    ഇത് ആർക്കാണ് അറിയാത്തത് ? എന്നിട്ടും ഭൂരിപക്ഷം മലയാളികളും ഇത് വാങ്ങിച്ചു കൂടിക്കുന്നുണ്ടല്ലോ !

  • @bba_babba
    @bba_babba 7 месяцев назад

    ❤❤❤❤

  • @peace7734
    @peace7734 6 месяцев назад

    Pachavellm is best. Madyam mushyanu nasham

  • @clintonthomas1197
    @clintonthomas1197 Месяц назад

    Karnataka kollam engottuva

  • @muhammedkv5704
    @muhammedkv5704 7 месяцев назад +5

    പീറ്റർ ചേട്ടൻകാര്യങ്ങൾവെടിപ്പായിപറഞ്ഞുകുടിയൻമാരുടെ ഒരഅവസ്ത ചോദിക്കുന്നവന്എന്തോഒരു ഭയംമുള്ളത്പോലെ

  • @sangitahaiburu4367
    @sangitahaiburu4367 Год назад

    Very nice video

  • @LIJOGEORGEPALA
    @LIJOGEORGEPALA 7 месяцев назад +6

    അവതാരകൻ വെറുപ്പിക്കൽ ആണ്. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല

  • @rajeeshrajeesh6109
    @rajeeshrajeesh6109 5 месяцев назад +1

    ആള് നല്ല ലോഡാണെല്ലോ 🤪🤪🤪🤪
    പറഞ്ഞത് ഒന്നും മനസ്സിലായില്ല....
    വിവരമുള്ള കുടിയൻ അത്രയേള്ളൂ...

  • @ManuKk-d8m
    @ManuKk-d8m 4 месяца назад

    😂suppar

  • @adilstalkzz744
    @adilstalkzz744 6 месяцев назад +5

    കള്ളിന് 3000 ആക്കണം എന്നാണ് എൻ്റെയൊരിത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад

      പോരാ 5000. ആക്കണം

  • @rian768
    @rian768 6 месяцев назад

    ഈ അന്തോന്നി മുൻപ് ഒരു സംഭവത്തിൽ സംഭവം ആയിരുന്നു

  • @sukumaranm2142
    @sukumaranm2142 6 месяцев назад +2

    ഇങ്ങനെവിശദമാക്കിയാൽ സർക്കാരിന് വിരോദംഉണ്ടാവില്ലെ

  • @johntm5881
    @johntm5881 Год назад +5

    മദ്യവും മദിരാക്ഷിയും വില മനുഷ്യൻ കാണുന്നില്ല.

  • @Chacko-bx9py
    @Chacko-bx9py 6 месяцев назад +3

    വീഡിയോകാരൻ ഇടയ്ക്കു കയറി samsarikkaruthu

  • @ammusvlogg1247
    @ammusvlogg1247 6 месяцев назад +1

    സർക്കാരിന്റെ മദ്യക്കൊള്ള അവസാനിപ്പിക്കണമെങ്കിൽ ഒരുദിവസം എല്ലാകള്ളുകുടിയന്മാരും ഒരുദിവസം മൂക്കറ്റം കുടിച്ചിട്ട് , രാജ്യത്തിലെ എല്ലാ ഡിസ്റ്റിലറികളും തീയിയിട്ടു നശിപ്പിക്കുക. 🙏

  • @jishnuvo9840
    @jishnuvo9840 Год назад +5

    koppile tax matharamullu ivide 😏

  • @santhoshkrishnan9368
    @santhoshkrishnan9368 Год назад +9

    ഇന്റർവ്യൂ വിന്റെ സുഖം കളയുന്ന അവതാരകൻ വളരെ മോശം😡
    അദ്ദേഹത്തെ കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കാതെ തടസപ്പെടുത്തുന്നതല്ല അവതരണം

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 6 месяцев назад +3

    മൂന്ന് മാസം കുടിക്കാതിരുന്നാൽ മതി ഈ സർക്കാർ കൊള്ളയടി അവസാനിക്കും

    • @rageshm6619
      @rageshm6619 5 месяцев назад

      ഈ സർക്കാർ മാത്രമല്ല എല്ലായിടത്തും ഇങ്ങിനെത്തന്നെയാണ് ചിലയിടത്ത് നികുതി കുറവാണ് എന്ന് മാത്രം

  • @satishmanappetty1183
    @satishmanappetty1183 3 месяца назад

    പെട്രോളും ഡീസലും അങ്ങനെ തന്നെയാണ് ബായ്
    സർക്കാർ നമ്മളെ പറ്റിക്കുകയാണ്

  • @aju2287
    @aju2287 6 месяцев назад

    ഈ അവതാരകൻ അല്ല വേറെ ആരേലും ആണ് ഈ ഇന്റർവ്യു നടത്തിയെങ്കിൽ ഒരു ഹൈ ഇന്റർവ്യൂ ആയി മാറ്റിയേനെ

  • @anilraghu8687
    @anilraghu8687 7 месяцев назад +1

    He is lying or deliberately unclear and your title is even more misleading. As expected from businessman. His liquor is also 90 per bottle then why it's not sold for 1500 rupees? Kerala tax is 250% not 1000%. 1200 bottle is made from grain spirit not just ENA. Goa price is half of that in Kerala. As he said brandy is made from grapes and whisky from grain spirit and vodka from wheat. Kerala and indian government doesn't ensure that for us.

  • @sachinsajeev2420
    @sachinsajeev2420 Год назад +3

    Avatharakan poyi avatharanam enthanu padik. Basic communication manners polum illatha oru waste ne anallo anchor ayi iruthiyekunath kashtam

  • @jithinbalakrishnan1330
    @jithinbalakrishnan1330 Год назад +1

    Malayalikal pande kazuthakalani..

  • @ഷാരോൺ
    @ഷാരോൺ 6 месяцев назад +1

    പിന്നെ കുടിക്കാതിരുന്നാ പോരെ --

  • @JosephDk-n4b
    @JosephDk-n4b 6 месяцев назад

    ശ കലം കാ രീഞ്ഞ പട്ടയും ക രു പു കട്ടിയും അല്ലങ്കിൽ സർക്കാരാ ഇവഉണ്ടങ്കിൽ ചാരായം റെഡി

  • @retojs
    @retojs 6 месяцев назад +1

    ആദ്യം തന്നെ പാളി പോയി...42.8 അല്ല...

  • @KAMALIYTH
    @KAMALIYTH 6 месяцев назад +1

    അത് ഇനി 10 രൂപയായാലും കുടിക്കാൻ ആളുകൾ റെഡി അത് ഒരു ഷോ അല്ലെ..

  • @aju2287
    @aju2287 6 месяцев назад

    ഇവൻ ഇത് നിർത്തീട്ട് പോയി കൂടെയേ ഒരു കാര്യം കംപ്ലീറ്റ് ചെയ്യാൻ സമ്മാതിക്കാനില്ല